ശ്രീ കണ്ഠൻ സർ.... ഈ പ്രോഗ്രാം കാണുന്നത് ഇതിൽ വരുന്ന മത്സരർഥികളെ ചോദ്യം ചോദിച്ചു തോൽപ്പിക്കുന്നത് കാണാൻ അല്ല. നമ്മുടെ സമൂഹത്തിൽ നടക്കുന്ന അറിയാതെ പോയ നിരവധി കാര്യങ്ങൾ അറിയാൻ ഈ വേദി സഹായിച്ചു. അതോടൊപ്പം തന്നെ ഓരോ എപ്പിസോടും കഴിയുമ്പോഴും വരുന്നവരുടെ മനസ് നിറഞ്ഞു ഇറങ്ങി പോകുന്ന മനോഹരമായ കാഴ്ച്ചയാണ് കാണുന്നത്. ശ്രീ കണ്ഠൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏
മനോദുഃഖത്തിൽ തളന്നുപോകാതെ പുതിയ മനക്കരുതോടെ പുറം ലോകത്തേയ്ക്ക് വന്ന പെൺകരുത്തായ ദീപയ്ക്കു എന്റെ അഭിനന്ദനങ്ങൾ. 👍 ഇത് കണ്ട് മറ്റ് പെൺകുട്ടികൾക്കും പോസിറ്റീവ് എനർജി ഉണ്ടാകട്ടെ.., 👌 അമ്മ
സ്റ്റാർ മാജിക് ബാക്കി എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുന്ന പ്രവാസികൾ ഉണ്ട് ...plsssss ...മൊയ്ദീന്റേം കാഞ്ചന മാലേടേം എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ❤️
Deepa മക്കളെ നന്നായി പഠിക്കുക.മോളുടെ അസുഖം വേഗം മാറട്ടെ. കഴിന്നത് മറക്കുക. നല്ലൊരു ഭർത്താവിനെ ദൈവം തന്നല്ലോ. വീട് വേഗം ആവട്ടെ. പാട്ട് നന്നായിരുന്നു. ഡ്രൈവർ ആയ കളരിക്കാരി കരാട്ടെക്കാരി കലാകാരി. ദൈവനുഗ്രം ഉണ്ടാവട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു
🙏❤️praise the Lord. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതിലും വലുത് വരാനില്ലല്ലോ, ഫ്ലവഴ്സ് നു നന്ദി. ❤️അബുലൻസ് ഡ്രൈവർക്കു നന്ദി, മോൾ ഇനിയും ദൈവത്തിനായി ജീവിക്കട്ടെ... Dear അനിൽ God blz you.
This happens as his mind insist to harass unless give sound blow. When I was in UAE one of our friends had such type of incidents thus I tried to protect by hard blow and happened to avoid his friendship from everybody. Thus he became Goodman. I could not complaint to police authority by which his job lost?
ദീപ ജോസഫ് അവരുടെ മകൾ പാമ്പ് കടി ഏറ്റ് ചികിത്സ പൂർത്തിയാകും മുമ്പ് അവരുടെ രണ്ടാം ഭർത്താവുമായുള്ള ബന്ധം പിരിഞ്ഞു . കുറേ നാൾ ചികിത്സ വേണ്ടത് കൊണ്ട് അയാൾ പറഞ്ഞു വത്രേ ഒരു പാട് കാലം ചികിത്സയുമായി പോവാൻ കഴിയില്ല അത് കൊണ്ട് അമ്മയും മക്കളും ഉടനെ ഇറങ്ങിപ്പോവണം അങ്ങിനെ ആ ബന്ധവും അവസാനിച്ചു അത് ഇതിൽ കാണുന്ന അനിൽകുമാർ എന്ന ആൾ തന്നെ ഈ ഷോ കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷം കൈരളി ടിവി മമ്മൂട്ടി അവാർഡ് കൊടുക്കുന്ന ചടങ്ങിൽ അവർ പറഞ്ഞതാണ് ഇത്
ശ്രീ കണ്ഠൻ സർ.... ഈ പ്രോഗ്രാം കാണുന്നത് ഇതിൽ വരുന്ന മത്സരർഥികളെ ചോദ്യം ചോദിച്ചു തോൽപ്പിക്കുന്നത് കാണാൻ അല്ല. നമ്മുടെ സമൂഹത്തിൽ നടക്കുന്ന അറിയാതെ പോയ നിരവധി കാര്യങ്ങൾ അറിയാൻ ഈ വേദി സഹായിച്ചു. അതോടൊപ്പം തന്നെ ഓരോ എപ്പിസോടും കഴിയുമ്പോഴും വരുന്നവരുടെ മനസ് നിറഞ്ഞു ഇറങ്ങി പോകുന്ന മനോഹരമായ കാഴ്ച്ചയാണ് കാണുന്നത്.
ശ്രീ കണ്ഠൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ 👏👏
$d89
Yes
തീർച്ചയായും ഇങ്ങനെ ഒരു പ്രോഗ്രാമിലൂടെ ഒരുപാട് പേരുടെ പ്രശ്നങ്ങൾ കൂടി അറിയാനും കഴിയുന്നു. 🙏🙏
A
Bym eei shorts @@saramathew9114to 😢g by0pp vy😊😊😊😊
മനോദുഃഖത്തിൽ തളന്നുപോകാതെ പുതിയ മനക്കരുതോടെ പുറം ലോകത്തേയ്ക്ക് വന്ന പെൺകരുത്തായ ദീപയ്ക്കു എന്റെ അഭിനന്ദനങ്ങൾ. 👍 ഇത് കണ്ട് മറ്റ് പെൺകുട്ടികൾക്കും പോസിറ്റീവ് എനർജി ഉണ്ടാകട്ടെ.., 👌
അമ്മ
ല്ല
@@liludas7559Q1QQQQQQQQQQQQQQQQQQQQQQQQQQ11QQQ1Q11QQQQQ1QQQQQQQQQQQ
ഇത്തരം പാവങ്ങളുടെ മനസറിഞ്ഞ് ഈ വേദിയിൽ എത്തിച്ചതിന് ശ്രീകണ്ഠൻ സാറിന് ബിഗ് സല്യൂട്ട്
വമ്പത്തീ നീയാണ് പെണ്ണ്. എല്ലായ്പ്പോഴും കർത്താവ് കൂടെയുണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു - Al I the Best
ദീപ ചേച്ചിയോട് വല്ലാത്തൊരു റെസ്‌പെക്ട് തോന്നുന്നു...👍ഇങ്ങനെ സമൂഹത്തിന്റെ നന്മയ്ക്കായി മനസ് കൊണ്ട് നിയോഗികപ്പെട്ട ചിലരുണ്ട്... Great👍💯❤
Good show 🌹
🙏🙏
ദീപ ചേച്ചി ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സാർ മത്സരർത്ഥികളെ
ഒരുപാട് സഹായിക്കുന്നുണ്ട്
ഒരുപാട് ഇഷ്ടം
ദീപയുടെ അതിജീവനം,ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ സമ്മാനിച്ച മനഃകരുത്ത്... അഭിമാനം
രണ്ടു പ്രാവിശ്യം കണ്ടു: അനിലിനും ദീപയ്ക്കും ദൈവം തുണയായിരിക്കട്ടെ ! മകൾ എത്രയും വേഗം സുഖമാവട്ടെ !
Makal poyi
മോളു മരിച്ചെന്നു ന്യൂസ് കണ്ടു വന്നതാ
@@ShijinaNp-le6yv ന്തുപറ്റി നേരത്തെ ന്യൂസ് കണ്ടിരുന്നു മോളുടെ snake bite. രക്ഷപെട്ട കുട്ടി ഏയ്ഞ്ചൽ
കരൾ പ്രശ്നം ആണെന്ന് തോന്നുന്നു @@PraisyMerin
വാണിമേൽക്കാർ ലൈക് അടിച്ചു പോവുക 👍
🔥
നമ്മുടെ നാട്🤩🤩
F
@@minhajvlogs5848 qqqq
@@muneermuni8170 pm o
ദീപ നല്ല സുന്ദരി. Good husband
ഇവരുടെ ഇളയമകൻ എയ്ഞ്ചൽ മാറിയ റുബീസ് ഇന്നലെ ലോകത്തോട് വിട പറഞ്ഞു❤🌹🌹🌹
Deepechi ഞങ്ങളുടെ വീട്ടില്‍ വന്നിട്ടുണ്ട് 🥰 super
ഒരു അവതാരകൻ എന്ന് മാത്രമായിട്ടെ സാറിനെ ഞാൻ ഇതുവരെ കണ്ടിരുന്നുള്ളു ഈ പ്രോഗ്രാം കണ്ടത് മുതൽ സാറിനോട് ഒരു ബഹുമാനം കൂടി തോന്നുന്നു 🙏🙏🙏
So true
Pppppppppppppppppppppppppppppppppppppp
ദീപ, കണ്ണീരോടെയാണ് മോളെ നിന്റെ ജീവിതകഥ കേട്ടത്. 😥😥😥
നമ്മടെ ദീപ ചേച്ചി 😍😍
സ്റ്റാർ മാജിക് ബാക്കി എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുന്ന പ്രവാസികൾ ഉണ്ട് ...plsssss ...മൊയ്ദീന്റേം കാഞ്ചന മാലേടേം എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ❤️
Pop ó
P ph
Hu
എല്ലാത്തിനും ഒരു സമയം ഉണ്ട്. ഒരു കയറ്റത്തിന് ഒരു ഇറക്കം. GoD bless you.
ഓഹ്....പറഞ്ഞറിയിക്കാൻ പറ്റാത്ത ആവേശം തോന്നി ഇത് കണ്ടപ്പോൾ. സന്മനസുള്ളവർക്കു സമാധാനം...
ഇ ചേച്ചിയുടെ മകൾ എനിക്ക് പരിജയം ഉണ്ട്
ന്യൂസ് കണ്ടിരുന്നു നേരത്തെ പാമ്പ് കടിച്ചു രക്ഷപെട്ടന്നൊക്കെ
@@PraisyMerin
ആ കുട്ടി മരിച്ചു
Deepa മക്കളെ നന്നായി പഠിക്കുക.മോളുടെ അസുഖം വേഗം മാറട്ടെ. കഴിന്നത് മറക്കുക. നല്ലൊരു ഭർത്താവിനെ ദൈവം തന്നല്ലോ. വീട് വേഗം ആവട്ടെ. പാട്ട് നന്നായിരുന്നു. ഡ്രൈവർ ആയ കളരിക്കാരി കരാട്ടെക്കാരി കലാകാരി. ദൈവനുഗ്രം ഉണ്ടാവട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു
ഭർത്താവ് ഡിവോഴ്സ് ആയി
മകൾ മരിച്ചു
എൻന്റെ കൂട്ടുകാരിയാണ് ദീപ ബെസ്റ്റ് ഓഫ് ദീപ
@ഹരിത മനോജ്ഞം R you mad? What are you going to say
എല്ലാ പ്രതിസന്ധികളെയും പിടിച്ചു നിന്നതിൽ അഭിനന്ദിക്കുന്നു ഇനിയും ഉയരങ്ങളിലേക് എത്തട്ടെ 🙏🙏🌹
Hbf
@@ranuzz9575 അ
@@ranuzz9575 i
@@ranuzz9575 hu or kuu uare uu kuuda ku inga uare until until I get to know about you guys are you ready
കോഴിക്കോട് - വാണിമേൽ - വിലങ്ങാട് 😍
@Najuma Ov
Ch
@Najuma Ov
💟
മോൾക്ക് എന്ത് പറ്റിയതാണ്
അനിൽ സഹോദര നിങ്ങൾ ഭാഗ്യവാൻ സന്തോഷം മാത്രം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകെട്ട 👍👍👍👍👍👍❤❤❤❤❤🌹🌹👌👌👌👌👏👏👏
സൺഡേ ക്ലാസിനുപോക ണം പഠിക്കണം
@@sreekumarivr3392 .
നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏🙏
@@sreekumarivr3392 ദ
Super
Very good program every day we are waiting for the program
🌹ഡ്രൈവിംഗ് ഇഷ്ടം ഞാനും ഒരു ഡ്രൈവർ ആണ് വാഹനങ്ങളെ ഒരുപാട് ഇഷ്ടപെടുന്നു 🌹
കോഴിക്കോട് ഡ്രൈവേഴ്സ് ടീം അഭിമാനം
🙏❤️praise the Lord.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതിലും വലുത് വരാനില്ലല്ലോ, ഫ്ലവഴ്സ് നു നന്ദി. ❤️അബുലൻസ് ഡ്രൈവർക്കു നന്ദി, മോൾ ഇനിയും ദൈവത്തിനായി ജീവിക്കട്ടെ... Dear അനിൽ God blz you.
👍 സൂപ്പർ എപ്പിസോഡ് 👌
ദീപ ചേച്ചിയുടെ മകൾ എയ്ഞ്ചൽ അർബുദത്തിന് കീഴടങ്ങി ഈ ലോകത്തോട് വിട പറഞ്ഞ വിവരം വ്യസനപൂർവം അറിയിക്കുന്നു
Ayyo
Ee prgmile Drepa chechiyude makal Angel inn Maranapettu😢😢😢
ഞാനും ദീപയുടെ നാട്ടുകാരിയാണ്
ചോദ്യം ചോദിക്കാൻ പോലും SK മറന്നു പോയല്ലേ....... ചേച്ചി 😘😘😘😘നോ വേർഡ്‌സ്
നമ്മുടെ നാട്🤩🤩 ദീപ ചേച്ചി
വല്ലാതെ വേദന തോന്നിയ എപ്പിസോഡ് ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ...
⁰]8p9p0]
ദിപച്ചി സൂപ്പർ
God bless you! Good husband and wife. Kids too. നല്ലത് വരട്ടെ 🙏🙏🙏🙏
ഇപ്പോൾ വരുന്ന എപ്പിസോഡുകളിൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും
ഒരു പ്രസക്തിയുമില്ല.
മത്സരർത്തിയുടെ പ്രശ്നങ്ങൾക്കാണ് പ്രാധാന്യം
Oru kodi arengilum adikumo
പൊള്ളുന്ന ജീവിത അനുഭവങ്ങൾ 🔥🔥🔥🔥🙏
Am amazing episode 🙌. May God bless Deepa nd family
Avalude makal angelin aadharanjalikal🥺💔🌹
💪💪💪 God bless you ❤️ my sister
Thank you 🌺🌺🌺 നോക്കി നിക്കുകയായ്രുന്ന് .
Heartfelt condolences 🥺 angel molu💔
Adipoli aaya sthreee👍🏻👍🏻👍🏻
ചേച്ചീ.. സല്യൂട്ട്.. അനിലേട്ടാ.. ബഹുമാനം
ദീപ ബിഗ് സല്യൂട്ട്
By my. .
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ😍😘💞💯
എല്ലാർക്കും നോട്ടിഫിക്കേഷൻ വരും ഞങ്ങൾ നിങ്ങൾക്ക് മാത്രമല്ല ടോപ് സിംഗർ കാണാറുണ്ടോ കാണുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്തു
God bless you
May God bless her and family.
SKN, njan pala thavena comment cheythitunde opposite aalinu answer pareyan space kodukanam, ideku keri chothikathiriku, njan 84 vayesulla oru widow Zambia yil ninnum time pass cheyyananithoke kanunnathu, enikariyam thankelku nalla knowledge ondennu, ennalum matte aalinu muzhuvan pareyan samayem koduku.
ചേച്ചിയുടെ മകൾ മരണപെട്ടു 😢
ശ്രീകണ്ടൻ sr ചോദിക്കണം സമൂഹത്തിൽ ഇങ്ങനെയും ജീവിതം നൈച്ചവർ അല്ലങ്കിൽ ഇപോഴും ജീവിക്കുന്നവർ ഉണ്ടെന്ന് സമൂഹം അറിയണം good ലക് sr
Super🙏🙏🙏❤❤❤❤
കരയിപ്പിച്ച എപ്പിസോഡ്😩🙏
God bless you Deepa
God bless you🌹 and your family 🙏💕
Good luck sister 💐💐💐
എനിക്കും പങ്കെടുക്കെടുക്കണമെന്നുണ്ട്...
Deepa👌👌👌
Deepa Joseph like you God bless you
Ee programme kandappol njaan aryaathae Karanju poyi .
May God bless her n her family ..
From NY
Deepachechi super 🙏🙏🙏
Chechy love uuu 💕💕💕🙏
Innale vanila episodes star magic
CAN THE AUDIO BE MADEAVILABE TO THE SPECTORS TOO
നമ്മളെ പെങ്ങൾ കുട്ടി 👍
പെണ്ണ് ❤️
മലപ്പുറം ജില്ലയിൽ ഒരു പഞ്ചായത്ത് മെമ്പർ ലേഡി കോവിഡ്ആം
ബുലൻസ് ഓടിക്കുന്നുണ്ട്
മദ്യം നിരോധിക്കണം
😘😘😘🙏🏼😘😘 നിഷ
Congrats Anil &Deepa
God bless sir
God bless you dheepa
deepechiii😍😍😍😍😍
Deepa Joseph and her family is adorable to watch them. May Jesus Christ bless you all🙏⭐️💐😘😘💐😀
Podi is is my my wife so we we have have not received received received received it or or or
സാറെ സൂപ്പർ
Sir super 🙌I
Deepa unbelievable all these.Go ahead,be happy
Wishing you guys all the best!!!!
സൂപ്പർ 👍പ്രോഗ്രാം 🌹
Sreelakshmi p👍👌
Enik 12 vayase ayittolu enikk 1 codiyil pangedukkan pattumo
Agrahamund
ഇഷ്ടമുള്ളവർ ലൈക് അടിക്കാം
Deepamoleke.orumayudeyum
Dhyevathinteyum.anughraha
Aasamsaghal
SAR PROGRAM ✌️👍💪 VERY SUPER 👍
This happens as his mind insist to harass unless give sound blow. When I was in UAE one of our friends had such type of incidents thus I tried to protect by hard blow and happened to avoid his friendship from everybody. Thus he became Goodman. I could not complaint to police authority by which his job lost?
പാവം, ദീപ അനുഭവി ച്ച വർ ക്കെ ല്ലേ അറിയു ള്ളു
എത്രെയെത്രെ ജന്മങ്ങൾ ഇങ്ങനെ ജീവിക്കുന്നു 🙏
Super
കുറ്റം പറയുന്നത് അല്ല ✔️
Episode 61 എന്നാണ് വരേണ്ടത് thumbnail എഡിറ്റിംഗ് ൽ അല്പം കൂടെ ശ്രദ്ധിക്കുക
Sreelakshmi 👍👌
Deepechee 💙
Syco man vallatha jathi
ദീപ ജോസഫ് അവരുടെ മകൾ പാമ്പ് കടി ഏറ്റ് ചികിത്സ പൂർത്തിയാകും മുമ്പ് അവരുടെ രണ്ടാം ഭർത്താവുമായുള്ള ബന്ധം പിരിഞ്ഞു . കുറേ നാൾ ചികിത്സ വേണ്ടത് കൊണ്ട് അയാൾ പറഞ്ഞു വത്രേ
ഒരു പാട് കാലം ചികിത്സയുമായി പോവാൻ കഴിയില്ല അത് കൊണ്ട് അമ്മയും മക്കളും ഉടനെ ഇറങ്ങിപ്പോവണം അങ്ങിനെ ആ ബന്ധവും അവസാനിച്ചു
അത് ഇതിൽ കാണുന്ന അനിൽകുമാർ എന്ന ആൾ തന്നെ
ഈ ഷോ കഴിഞ്ഞു കുറച്ച് മാസങ്ങൾക്ക് ശേഷം കൈരളി ടിവി മമ്മൂട്ടി അവാർഡ് കൊടുക്കുന്ന ചടങ്ങിൽ അവർ പറഞ്ഞതാണ് ഇത്
Athe
ആ മകൾ ഇന്നലെ മരിച്ചു
journey shortfilim super
👍🏻👍🏻🤩🥰
Star magic upload cheyyo
Vanimal✋✋
വിലങ്ങാട്കാർ ആരൊക്കെയുണ്ട്?
😘🙏