രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 35

  • @ratheesh_p.g
    @ratheesh_p.g 2 หลายเดือนก่อน +19

    മരിച്ച ഒരാൾക്ക് വേണ്ടി മറ്റൊരു ജീവൻ നഷ്ടപ്പെടുത്തരുത്

    • @anilappan3929
      @anilappan3929 2 หลายเดือนก่อน +9

      നിന്റെ കുടുംബത്തിൽ ഉള്ള ഒരാളാണെങ്കിൽ നീ ഇങ്ങനെ പറയുമോ???

    • @sarathkalarikkal9713
      @sarathkalarikkal9713 2 หลายเดือนก่อน +4

      ​@@anilappan3929Ninte kudubathil ninnu oralanu rakshapravarthanathinu poyathegil nee ingane parayumo?

    • @ratheesh_p.g
      @ratheesh_p.g 2 หลายเดือนก่อน +3

      @@sarathkalarikkal9713 അതെ

    • @sarathkalarikkal9713
      @sarathkalarikkal9713 2 หลายเดือนก่อน +3

      ​@@anilappan3929Raksha pravarthakarum manushyaranu avarkkum chila paruthikal undu.
      Prakrithiyodu malsarichu jaikyan manushyar inniyum valarnitilla.
      Aadhyam nee Sathyam manasil aaki samsariki.
      Jeevan ullavarude jeevane samrekshikyan nokku.
      Arjunite jeevan poyathilum body thirichu kittathathilum vishamam undu,ithinte peril inni oru jeevan povatheyum inni oru kudumbam anadharavatheyum nokkanam.

    • @ratheesh_p.g
      @ratheesh_p.g 2 หลายเดือนก่อน +5

      @@anilappan3929 ന്നാ താൻ പോ...തനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ലായിരിക്കും എന്നാൽ എല്ലാരും അങ്ങനെ അല്ല

  • @jeesjacob6002
    @jeesjacob6002 2 หลายเดือนก่อน +6

    പിണങ്ങണ്ടിയും മരുമോനും ഇത്രെയും നാൾ എവിടാരുന്നു

  • @bijumathew7933
    @bijumathew7933 2 หลายเดือนก่อน

    'ഒരു നാവിക സേനയും ഒരു ഡ്രോണും കാണിച്ച് മനുഷ്യനെ കളിയാക്കി. സ്വിമ്മിംങ് പൂളിൽ നീന്തുന്ന നാവിക സേന.

  • @user-saranya_.vishnu-321
    @user-saranya_.vishnu-321 2 หลายเดือนก่อน +5

    Give permission to kerala.plss...highcourt edapedanam, rescue chumathala keralathinu kodukanam😢😢😢

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน

    സൈബർ സെൽ വഴി അന്വേഷണം നടത്തിയാൽ മൊബൈൽ അവസാനം റിങ് ചെയ്തത് എവിടെ നിന്നാണ് എന്ന് കണ്ടുപിടിക്കാൻ പറ്റും

  • @athirarajan7780
    @athirarajan7780 2 หลายเดือนก่อน +6

    Avrk pattunnapole avr try cheithu..ini god nod prarthikku

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน

    വിജിൻ നിങ്ങൾ രാ ഷ്ട്രീയക്കാർ ഇതേപറയൂ. കേരളത്തിൽ ആണെങ്കിൽ ഇങ്ങനെ ഒരു പുഴയിൽ എന്താണ് പിണറായി gvt ആണെങ്കിൽ ചെയ്യുക. രാഷ്രീയം എല്ലാറ്റിലും പറയരുത്. നേ വിക്കും ആർമിക്കും ആവാത്തത് ഒരു സ്റ്റേറ്റ് gvt എന്ത് കാട്ടാനാണ്

  • @vpv181
    @vpv181 2 หลายเดือนก่อน +4

    ഇത് ഒരു challange ആയിട്ട് ഏറ്റെടുക്കും എന്ന് ആണ് നേവിടെ കമാൻഡർ അതുൽ പിള്ള പറഞ്ഞത്...🫠..പുള്ളി എവിടെ

    • @Listopia10
      @Listopia10 2 หลายเดือนก่อน

      അയിന്??? എന്നാൽ നീ പോയി രക്ഷ പ്രവർത്തനം നടത്തു

    • @AnuAnu-w5t7k
      @AnuAnu-w5t7k 2 หลายเดือนก่อน

      അയ്യാൾ അയ്യാളെ പടു നോക്കി പോയി കമൻഡർ അല്ലെ 😏😏

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน

    കർണാടക അന്വേഷണം നിർത്തിയ മട്ടു ആണ്, ഇനി കേരളം വേണമെങ്കിൽ അന്വേഷണം നടത്തിക്കോ എന്ന മട്ടണ്

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 หลายเดือนก่อน

    ഇപ്പോൾ അവർ റോഡ് പണി ആണ് നടത്തുന്നത്

  • @deenapk3089
    @deenapk3089 2 หลายเดือนก่อน +3

    നിൻ്റെ കാല് കുത്തിയതോടെ ഉള്ളതും തീർന്നു

  • @RR-be2ts
    @RR-be2ts 2 หลายเดือนก่อน +15

    കർണാടകയോട് പോവാൻ പറ.. പിണറായി കേരളത്തിന്റെ സ്വന്തം ചിലവിൽ കർണാടകയെ വെല്ലുവിളിച്ചു കേരള മോഡലിൽ ആളെ ഇറക്കി തിരച്ചിൽ നടത്തട്ടെ 😮

    • @SadikapSadikap-u6x
      @SadikapSadikap-u6x 2 หลายเดือนก่อน +1

      കേരളത്തിൽനിന്ന് എല്ലാവരെയും വിളിച്ചു പോകണം മാതൃക കാണിച്ചു കൊടുക്കണം

    • @priyamanu4310
      @priyamanu4310 2 หลายเดือนก่อน

      ​@@SadikapSadikap-u6xഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

  • @sha1914
    @sha1914 2 หลายเดือนก่อน +3

    Wer is rahul gandhi.

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 หลายเดือนก่อน

    കാറ്റു കൊള്ളാൻ വന്നവർ മീനും കൊണ്ടു പോയി... കഷ്ടം

  • @NavasV-j1c
    @NavasV-j1c 2 หลายเดือนก่อน +3

    pinarayi ode americyil ano

  • @SunilrajvsVadakkedth
    @SunilrajvsVadakkedth 2 หลายเดือนก่อน

    😢 എന്താ ചായക്കടക്കാരൻ കുറിച്ച് പറയാത്തത് അവരും മനുഷ്യരല്ലേ

    • @priyawarrier3160
      @priyawarrier3160 2 หลายเดือนก่อน +2

      അയാളുടെ ബോഡി കിട്ടിയല്ലോ

  • @babuanbabuan8090
    @babuanbabuan8090 2 หลายเดือนก่อน +3

    ഈ സേനയെ വിശോസിക്കാൻ പറ്റോ ഇങ്ങനെ എങ്കിൽ ഒരു യുദ്ധം വന്നാൽ കുറച്ചു ദിവസം പോരാടും പിന്നെ ജയിക്കില്ലാന്ന് പറഞ്ഞു പിന്മാറും എന്നാണ് ഇപ്പോൾ എല്ലാവരും ചിന്തിക്കുക. മാത്രമല്ല സേനയുടെ കരുത്തുമറ്റു രാജ്യക്കാർ വിലയിത്തുകയും ചെയ്യും.

    • @priyamanu4310
      @priyamanu4310 2 หลายเดือนก่อน

      ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

    • @priyamanu4310
      @priyamanu4310 2 หลายเดือนก่อน +6

      ഇത് ശത്രു രാജ്യവും ആയുള്ള യുദ്ധം അല്ല സുഹൃത്തേ. പ്രകൃതിയോട് ഉള്ള പോരാട്ടം ആണ്. മനുഷ്യർ ജയിക്കില്ല. അത് മനസിലാക്കാൻ ഉള്ള വിവരം ഉണ്ടാകണം നമ്മൾക്കു. ഇതേ പോലെ ഉരുൾപൊട്ടലിൽ കവളപ്പാറയിലും പെട്ടി മുടിയിലും ആൾക്കാരുടെ മൃതദേഹം ഇനിയും കണ്ടു കിട്ടാനുണ്ട്. ചില ദുരന്തങ്ങൾ അങ്ങനെയാണ് അത് അക്സെപ്റ്റ് ചെയ്തേ മതിയാകൂ. അല്ലാതെ നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ സൈനികരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല

  • @NavasV-j1c
    @NavasV-j1c 2 หลายเดือนก่อน

    pinarayi ode americyil ano