ഇതിൽ ശ്രീ മണികണ്ഠൻ്റെ ത്യാഗങ്ങളെയും,നിഷ് ട യെയും,പ്രയത്ന ത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല .. കാട്ടകാമ്പൽ അമ്മ അങ്ങേക്കും,അങ്ങയുടെ കുടുംബത്തിനും സകലവിധ ഐശ്വര്യങ്ങളും,അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Gambheeram...brilliant doc, excellent story telling, narration , screenplay Sharath Sir ! Thankyou for bringing this to us. Mr. Manikandan's sadhana is so pure & divine that manifests in his art. What a blessed artist.Devi sharanam!!
Great documentary on Kalamezhuthu 🙏 Definitely throwing more light on this traditional art form, its rituals and artists who are such dedicated souls. Their sadhana, hardwork..! No words. May God bless them and the Team who came up with this documentary. Thank you for creating and sharing this documentary 🙏🌺💐It’s indeed a reference material for the future generations 🤗✨
Beautifully made documentary on Kalamezhuthu. Respects to all behind this effort, especially Sharath, Kallat Manikandan, and Vijayakumar Menon. Despite being such a talented artist, Manikandan is so humble and grounded. So much to learn from his dedication and love for the art. The snippets told by Vijayakumar Menon were so insightful and helps understand the relevance, significance, and depth of this art form. Congratulations to the entire team for putting this beautiful documentary together. I hope this reaches a wide audience.
Beautiful ..excellent presentation..videography sound effects..direction...well done and thanks for showing kerala tradition ....this documentary deserves an award......keep up the good work... a must see video for future generations.....this art form needs to b preserved and this documentary provides the correct awareness to all......a thousand likes and more.....
Namaste, Simply wonderful .. Thank you very much indeed Haridasji as well as Reviettan for producing this key documentary. Generations will remember and refer yours work as well as the great artists' penance.
Brilliant 👍..and fascinating.. Appreciate all those continuing this timeless, wonderful tradition of Bhakthi and skill.Let the Divine Mother help you to continue it forever with her blessings 🙏🙏.And to the makers of this documentary 🙏.. expecting more like this..
നശിക്കില്ല എന്ന് വിചാരിക്കാം എന്നുള്ള അവസാന ഡയലോഗ്. Timelapseൽ തെളിയുന്ന അമ്മയുടെ കളം. പിന്നെ പാട്ട് കൂറ വലിക്കട്ടെ എന്ന് 3 വട്ടം ചോദിച്ച് ശംഖ് വിളിയോടെ finishing. അത് മാത്രം വീണ്ടും വീണ്ടും കണ്ടുപോയി.
കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെ ഈ അനുഷ്ഠാന കല നടന്നു വരുന്നു. കളം എഴുതുന്നവരെ പല പേരിലും അറിയപ്പെടുന്നു. പ്രത്യേകിച്ച് ഭാരത പുഴയുടെ തേക്കുള്ളവരെ കല്ലാറ്റ കുറുപ്പ് എന്നും വള്ളുവനാട്/ ഏറനാട് ഭാഗക്കാരെ കുറുപ്പ് എന്നുമാണ്. ഇപ്പൊൾ സര്ക്കാര് ഗസ്റ്റ്റ് പ്രകാരം കല്ലാറ്റ കുറുപ്പ് backward സമുദായത്തിൽ പെടുത്തിയതായി. അറിയുന്നു. കുറുപ്പ് ഇതിൽ ഉൾപ്പെട്ടിട്ടിലെന്ന് തോന്നുന്നു. ശരി ആണോ എന്ന് അറിയില്ല 🙏

sathymanu 🙏🙏
Great work .. thankful to Sharat sir & the team to preserve this great Art for our future gen🙏🙏🙏
വളരെ നന്നായിട്ടുണ്ട്. ഈ ഡോകുമെൻ്റി എടുക്കാൻ എടുത്ത കഠിനാദ്ധ്വാനം അത്യന്തം ശളാഘനീയമാണ്🙏
Gambheeram...brilliant doc, excellent story telling, narration , screenplay Sharath Sir ! Thankyou for bringing this to us. Mr. Manikandan's sadhana is so pure & divine that manifests in his art. What a blessed artist.Devi sharanam!!
കുറെ കാലമായി കാത്തിരുന്നു.കണ്ടൂ.സന്തോഷം, തൃപ്തി. ശരത്, മണികണ്ഠൻ, കൃഷ്ണകുമാർ ടീം great, congrats.വിജയകുമാർ മാഷിന്റെ ആമുഖം എല്ലാം വ്യക്തം
Great documentary on Kalamezhuthu 🙏 Definitely throwing more light on this traditional art form, its rituals and artists who are such dedicated souls. Their sadhana, hardwork..! No words. May God bless them and the Team who came up with this documentary. Thank you for creating and sharing this documentary 🙏🌺💐It’s indeed a reference material for the future generations 🤗✨
Beautifully made documentary on Kalamezhuthu. Respects to all behind this effort, especially Sharath, Kallat Manikandan, and Vijayakumar Menon. Despite being such a talented artist, Manikandan is so humble and grounded. So much to learn from his dedication and love for the art. The snippets told by Vijayakumar Menon were so insightful and helps understand the relevance, significance, and depth of this art form. Congratulations to the entire team for putting this beautiful documentary together. I hope this reaches a wide audience.
Sharath etta , it’s really an amazing documentary 👌👌👌
Beautiful ..excellent presentation..videography sound effects..direction...well done and thanks for showing kerala tradition ....this documentary deserves an award......keep up the good work... a must see video for future generations.....this art form needs to b preserved and this documentary provides the correct awareness to all......a thousand likes and more.....
Thank you so much 🙂 Pls do share it and support 🙏
Awesome!
Hats off ! Sharath and team
മനോഹരം..... ഈ ഡോക്യൂമെന്ററിയിൽ അങ്ങയുടെ പരിശ്രമത്തിന്റെ മുഴുവൻ ഫലം കാണുന്നു....
Excellent and amazing documentary 💐💐💐🙏🙏🙏. Sharath ji and team great work 💐💐💐🙏🙏🙏
Namaste, Simply wonderful .. Thank you very much indeed Haridasji as well as Reviettan for producing this key documentary. Generations will remember and refer yours work as well as the great artists' penance.
കളമെഴുത്ത് കേരള സംസ്കാരം ഉള്ള കാലത്തോളം നിലനിൽക്കട്ടെ. അപാരം ഗംഭീരം
അതി മനോഹരമായ ഒരു ഡോക്യുമെൻ്ററി..... അഭിനന്ദനങ്ങൾ ശരത് ......
Great vedio👌🏼 . ithu poleyulla quality Vedios namukk venam. 🔥❤️❤️❤️
Superb. Superb thankuuuuuuuu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Brilliant 👍..and fascinating.. Appreciate all those continuing this timeless, wonderful tradition of Bhakthi and skill.Let the Divine Mother help you to continue it forever with her blessings 🙏🙏.And to the makers of this documentary 🙏.. expecting more like this..
Very good sir .. very informative
Wonderful sharathji..a great tribute to the divine art..artist...kudos ... please keep up
waiting for long time ...great work
Thank you so much 😀
അസ്സലായിട്ടുണ്ട് , പിന്നണി പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
മനോഹരം ❤അതിഗംഭീരം 🙏👌
Very informative , thank you for this documentary
നശിക്കില്ല എന്ന് വിചാരിക്കാം എന്നുള്ള അവസാന ഡയലോഗ്. Timelapseൽ തെളിയുന്ന അമ്മയുടെ കളം. പിന്നെ പാട്ട് കൂറ വലിക്കട്ടെ എന്ന് 3 വട്ടം ചോദിച്ച് ശംഖ് വിളിയോടെ finishing. അത് മാത്രം വീണ്ടും വീണ്ടും കണ്ടുപോയി.
Excellant work
🙏 Nice . Touches almost all aspects of this devine traditional ritual art & urges the viewer to learn more about the same. Namaskaram
അഭിനന്ദനങ്ങൾ..
മനോഹരം .... ആശംസകള്‍ ...
Nice work, congratulations 🙏
ഗംഭീരം❤️❤️
Realy amazing.. Great ❤
💐💐💐💐💐💐💐 എല്ലാവിധ ആശംസകളും.. 🙏🙏🙏
Thank you
ഗംഭീരം 🙏🙏🙏
മനോഹരം.... ആശംസകൾ....
ഇത്ര നല്ല ഒരു വീഡിയോയ്ക്ക് ഇത്ര കുറഞ്ഞ വ്യൂ....
സത്യം
Great Work..👍👍👍
കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെ ഈ അനുഷ്ഠാന കല നടന്നു വരുന്നു. കളം എഴുതുന്നവരെ പല പേരിലും അറിയപ്പെടുന്നു. പ്രത്യേകിച്ച് ഭാരത പുഴയുടെ തേക്കുള്ളവരെ കല്ലാറ്റ കുറുപ്പ് എന്നും വള്ളുവനാട്/ ഏറനാട് ഭാഗക്കാരെ കുറുപ്പ് എന്നുമാണ്. ഇപ്പൊൾ സര്ക്കാര് ഗസ്റ്റ്റ് പ്രകാരം കല്ലാറ്റ കുറുപ്പ് backward സമുദായത്തിൽ പെടുത്തിയതായി. അറിയുന്നു. കുറുപ്പ് ഇതിൽ ഉൾപ്പെട്ടിട്ടിലെന്ന് തോന്നുന്നു. ശരി ആണോ എന്ന് അറിയില്ല 🙏
Ee padana kedrathindee number kittan vazhi undoo
ഇഷ്ടപ്പെട്ട ഒരു കലയാണ്
Nice
🙏🏻👏👏
വളരെ നന്നായിട്ടുണ്ട്. ആശംസകൾ. 🌹💦
🙏👏👏👏👏
❤️❤️❤️❤️❤️❤️❤️
Ghambheeeram.....
🙏🙏🙏
അതിഗംഭീരം.
അതിമനോഹരം 🙏🙏🙏🙏🙏
🙏