എന്ത് നല്ല vlogs ആണ് മാളവികയുടേത്.. വളരെ Pleasant ആയി മാളവിക ഒരുപാട് ഇഷ്ടത്തോടെ വ്ലോഗ് ചെയ്യുന്നത് കൊണ്ട് അതിന്റേതായ ഒരു പോസിറ്റീവ് വൈബ് എല്ലാ വീഡിയോസിലും ഉണ്ട്.. രോഹൻ ബ്രോയുടെ തൊണ്ട ok ആയി എന്ന് കരുതുന്നു.. Zudio യുടെ പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും അത് ഈ ചാനലിൽ വന്നപ്പോൾ നല്ലൊരു എക്സ്പീരിയൻസ് ആയി.. Thank you so much guys 😊♥️💯 Nb: എന്താണ് ഒരു secret? 15:13 😁♥️
Veedum vallare adhikam nani🥹 Ithupole ulla comments enik oru valiya prejodhanam ahnu😊 Rohanum comments oke kandu it made both of us super happy🥰 Thank you so much for Being You❤️ Secret - njangal oru fashion business start cheyamenu vicharichu athinte bhagamay travelling ahnu. New video just uploaded. Your support means a lot🥰
@@malavikarajesh193That's great.. പുതിയതായി തുടങ്ങാൻ പോകുന്ന ബിസിനസ് തുടക്കം മുതൽ നല്ല ഐശ്വര്യത്തോടെ മുന്നേറാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. All the best guys 😊♥️👍💯 എന്നെന്നും സപ്പോർട്ടുമായി കൂടെ തന്നെയുണ്ടാകും.. Rohan ബ്രോയെ തിരക്കിയതായി പറയണേ.. ബിസിനസ് ആവശ്യത്തിന് പോയതാണെങ്കിലും നന്നായി അടിച്ച് പൊളിച്ച് ആഘോഷിച്ച് വാ.. 🥳♥️
@hafissachin7418 Thank you so so much❤️ Sathyam parayuanengil swantham relatives polum njangale ithrayum support cheyukayo ithrayum nallonam motivate cheythittum illa orikalum cheyukayum illa.. You have become a part of our family not just youtube family❤️ Elaarodum aallkarku jealousy ego oke ulla eh kaalath thangale pole ithra nalla oru vekthiyya parichaya pettathi oru valya bhagyam thane.. Thanks again and again❤️ Will be always grateful..
@@malavikarajesh193relatives ഉള്ളത് കൊണ്ടാണ് അങ്ങനെയൊരു വിഷമം മാളവികയ്ക്ക് തോന്നുന്നതും, ആരുമില്ലാത്തത് കൊണ്ട് എനിക്ക് യാതൊരു സങ്കടവുമില്ലാതെ മാളവികയേയും Rohan ബ്രോയെയും സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കഴിയുന്നതും.. 😊 ഒറ്റപ്പെടലിന്റെ വേദന ആദ്യമെല്ലാം തോന്നിയാലും അതെല്ലാം ഒരാളുടെയും അഭിപ്രായമോ അനുവാദമോ നോക്കി നിൽക്കാതെ ജീവിതം enjoy ചെയ്യാനുള്ള freedom ആണെന്ന് എന്ന് തിരിച്ചറിയുന്നോ അന്ന് മുതൽ life അടിപൊളിയാണ്.. എല്ലാം ok ആകും മാളവിക.. കൂടെ ഇത്രയധികം സ്നേഹിക്കുന്ന Rohan ഉണ്ടല്ലോ.. കണ്ടോ, നിങ്ങൾ രണ്ട് പേരെയും പോലെ പരസ്പരം സ്നേഹിക്കുന്ന, life enjoy ചെയ്യുന്ന ഒരാളും ഫാമിലിയിൽ ഉണ്ടാകില്ല.. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും കണ്ട് നിൽക്കാൻ കഴിയുന്നത് എന്റെയും ഭാഗ്യമായി കാണുന്നു.. അങ്ങേയറ്റം സന്തോഷത്തോടെ എന്റെ സ്വന്തം ഫാമിലിയായി മാത്രമേ എന്നെന്നും മാളവികയേയും റോഹനെയും കാണുകയുള്ളൂ.. 😊♥️💯
@hafissachin7418 I don't know if I'm thanking you enough or enthu paranju nani parayanam enu enik ariyilla.. kaaranam @hafisssachin7418 parayuno oro vaakum means a lot me. Ende jeevathithil vallare athikam help cheyunund. I know you are just being you pakshe thangall enod paranja oro karyavum ende kannu thurapichu.. Njan edukuna oro effortinum oru value kittiyathu pole.. lifelu entho oke nalla karyam cheytha pole.. Thank you so much.. you are helping me in so many ways🥹 Ene pole oru cheriya youtubere support cheyan thoniyathilum koode ninu family pole kaanan thoniyathilum njangaleyum njangalude effortneyum aarekaal kooduthal manasilakiyathinum nani.. Ipozhum palarum eneyum rohaneyum cringe aahnenum njan vallare fake and pretending ahnenu polum parayuna aallukal undu.. athoke njangalk hafis tharuna snehathinteyum supportinteyum munil onumalla🥰 Thirichum njangalude snehavum prarthanayum enum undavum❤️ God bless you and keep you happy alwayss..😊
എന്ത് നല്ല vlogs ആണ് മാളവികയുടേത്.. വളരെ Pleasant ആയി മാളവിക ഒരുപാട് ഇഷ്ടത്തോടെ വ്ലോഗ് ചെയ്യുന്നത് കൊണ്ട് അതിന്റേതായ ഒരു പോസിറ്റീവ് വൈബ് എല്ലാ വീഡിയോസിലും ഉണ്ട്.. രോഹൻ ബ്രോയുടെ തൊണ്ട ok ആയി എന്ന് കരുതുന്നു.. Zudio യുടെ പല വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും അത് ഈ ചാനലിൽ വന്നപ്പോൾ നല്ലൊരു എക്സ്പീരിയൻസ് ആയി.. Thank you so much guys 😊♥️💯
Nb: എന്താണ് ഒരു secret? 15:13 😁♥️
Veedum vallare adhikam nani🥹 Ithupole ulla comments enik oru valiya prejodhanam ahnu😊 Rohanum comments oke kandu it made both of us super happy🥰 Thank you so much for Being You❤️ Secret - njangal oru fashion business start cheyamenu vicharichu athinte bhagamay travelling ahnu. New video just uploaded. Your support means a lot🥰
@@malavikarajesh193That's great.. പുതിയതായി തുടങ്ങാൻ പോകുന്ന ബിസിനസ് തുടക്കം മുതൽ നല്ല ഐശ്വര്യത്തോടെ മുന്നേറാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. All the best guys 😊♥️👍💯
എന്നെന്നും സപ്പോർട്ടുമായി കൂടെ തന്നെയുണ്ടാകും.. Rohan ബ്രോയെ തിരക്കിയതായി പറയണേ.. ബിസിനസ് ആവശ്യത്തിന് പോയതാണെങ്കിലും നന്നായി അടിച്ച് പൊളിച്ച് ആഘോഷിച്ച് വാ.. 🥳♥️
@hafissachin7418 Thank you so so much❤️ Sathyam parayuanengil swantham relatives polum njangale ithrayum support cheyukayo ithrayum nallonam motivate cheythittum illa orikalum cheyukayum illa.. You have become a part of our family not just youtube family❤️ Elaarodum aallkarku jealousy ego oke ulla eh kaalath thangale pole ithra nalla oru vekthiyya parichaya pettathi oru valya bhagyam thane.. Thanks again and again❤️ Will be always grateful..
@@malavikarajesh193relatives ഉള്ളത് കൊണ്ടാണ് അങ്ങനെയൊരു വിഷമം മാളവികയ്ക്ക് തോന്നുന്നതും, ആരുമില്ലാത്തത് കൊണ്ട് എനിക്ക് യാതൊരു സങ്കടവുമില്ലാതെ മാളവികയേയും Rohan ബ്രോയെയും സ്നേഹിക്കാനും സപ്പോർട്ട് ചെയ്യാനും കഴിയുന്നതും.. 😊
ഒറ്റപ്പെടലിന്റെ വേദന ആദ്യമെല്ലാം തോന്നിയാലും അതെല്ലാം ഒരാളുടെയും അഭിപ്രായമോ അനുവാദമോ നോക്കി നിൽക്കാതെ ജീവിതം enjoy ചെയ്യാനുള്ള freedom ആണെന്ന് എന്ന് തിരിച്ചറിയുന്നോ അന്ന് മുതൽ life അടിപൊളിയാണ്.. എല്ലാം ok ആകും മാളവിക.. കൂടെ ഇത്രയധികം സ്നേഹിക്കുന്ന Rohan ഉണ്ടല്ലോ..
കണ്ടോ, നിങ്ങൾ രണ്ട് പേരെയും പോലെ പരസ്പരം സ്നേഹിക്കുന്ന, life enjoy ചെയ്യുന്ന ഒരാളും ഫാമിലിയിൽ ഉണ്ടാകില്ല.. നിങ്ങളുടെ ഈ സ്നേഹവും സന്തോഷവും കണ്ട് നിൽക്കാൻ കഴിയുന്നത് എന്റെയും ഭാഗ്യമായി കാണുന്നു.. അങ്ങേയറ്റം സന്തോഷത്തോടെ എന്റെ സ്വന്തം ഫാമിലിയായി മാത്രമേ എന്നെന്നും മാളവികയേയും റോഹനെയും കാണുകയുള്ളൂ.. 😊♥️💯
@hafissachin7418 I don't know if I'm thanking you enough or enthu paranju nani parayanam enu enik ariyilla.. kaaranam @hafisssachin7418 parayuno oro vaakum means a lot me. Ende jeevathithil vallare athikam help cheyunund. I know you are just being you pakshe thangall enod paranja oro karyavum ende kannu thurapichu.. Njan edukuna oro effortinum oru value kittiyathu pole.. lifelu entho oke nalla karyam cheytha pole.. Thank you so much.. you are helping me in so many ways🥹 Ene pole oru cheriya youtubere support cheyan thoniyathilum koode ninu family pole kaanan thoniyathilum njangaleyum njangalude effortneyum aarekaal kooduthal manasilakiyathinum nani.. Ipozhum palarum eneyum rohaneyum cringe aahnenum njan vallare fake and pretending ahnenu polum parayuna aallukal undu.. athoke njangalk hafis tharuna snehathinteyum supportinteyum munil onumalla🥰 Thirichum njangalude snehavum prarthanayum enum undavum❤️ God bless you and keep you happy alwayss..😊
Girl your contents are goooddddd
Aww thanks dear🥰
🤍🤍🤍
🥰
Conduct challanges with Rohan chettan ...it will be fun😂❤
Sure next video🤭❤️
Get well soon guys❤
Thank you kutta😘
Good Presention
Thank you so much
Selection good
🥰
❤❤❤❤❤
💋💋💋💋💋
❤❤❤❤❤❤❤❤
😘😘😘😘😘