Wooow,Veena kutty nice to see everything,so natural.nice to see Jaans parents too and all others too...loved it ..good collections of sarees..you look very beautiful always..thankyouuuu for sharing the 🥰💖🙏
Super vlog.. Kandit നാട് miss ചെയ്യുന്നു.... Thank u chechi ഇതൊക്കെ share cheythu ഞങ്ങളെ പോലുള്ള പ്രവാസികളെ കാണിച്ചു തന്നതിന്.. ഇതൊക്കെ കണ്ടാൽ നാടും വീടും എല്ലാം നമ്മുടെ കണ്മുന്നിൽ ഉള്ളപോലെ ആണ്...
Sarees okke superb aanu, ella sareess uduthittulla veenaye manassil kandu.... Attavum ishtaayathu green /mustard last kaanichathu.... Waiting to see veena in new sarees without delay.....
സുന്ദരി കുട്ടി വീണ... നാട്ടിൽ ആയാലും ദുബായിൽ ആണേലും സ്വന്തമായി cook ചെയ്യുവാൻ ഒരു മടിയും ഇല്ലാ അല്ലേ കുഞ്ഞേ 😜.. ഞാനൊക്കെ ആയിരുന്നേൽ ആരേലും help ചെയ്യുവാൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും മടി പിടിച്ച് ഇരുന്നേനെ.. ഇതൊക്കെ കൊണ്ടാവും വീണയോട് എനിക്ക് ഇത്രയും ഇഷ്ടം തോന്നുന്നത് 😍😍
Hi chechi,this is my first chat to you.videos kure oke kanarund,yellam super,how can you manage all these with same importance.Its amazing...chechi...aniku oru mon und..job ind palapozhum aniku patarila egane .pine saree selection superrr..tto..curry world kanarund.It is my one of the fav channel.. pala recipies njanum noki.nala comments kiti...aniku.Thanks chechi...god bless you and your family...
Chechi I must tell you that you look awesome in any outfit. Saree uduthalum bhangi, salwar ittalum, jeans and skirts. Oru bhagyanu athu. Pinne chechi udukunna, taikunna reeti okke nalla ishtamanu. 1st veenas curry world vlog kanan tudangiyapo mudal parayanam ennu vijarikunna karyam aanu. Stay blessed and dress well😜 PS. I love your saree collection
Hai Veena.I studied nursing in Lal memorial hospital .Irinjalakuda shop kandappol santhosham.Ella videos kanarundu.Elllam nallathu.First time aanu message chaiyunnathu. God bless you
Veenechi ye orupad eshtam aa.neril kanan moham und.for new year I made kadai chicken hus nu nannayi eshtam ayi.thank u veenechi❤️❤️.veenechi ye pole eniikum cooking passion aa
Congratulations veena... All ur hardwork is getting its reward... Stay steady. Love n prayers to jaan n ur kids... Stay focused... We all will support you as always coz u brought happiness in our lives tru ur cooking skills.. Cant thank you enough darling ☺️😍😘
വീണാ മോളേ എല്ലാ വീഡിയോയും കാണും. കൊട്ടാരക്കര നിന്നാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് വീണക്കുട്ടിയെ .പൂമല വല്ലാതെ ഇഷ്ടമായി. നാടിനെയും നന്മയേയും സ്നേഹിക്കുന്ന ജാടയില്ലാത്ത വീണ മോളെ സ്നേഹിക്കുന്ന എനിക്ക് ഒരു reply തരണേ. മോളുടെ ജീവിത കഥ വല്ലാത്ത നൊമ്പരമായി തോന്നും. ഒത്തിരി സ്നേഹം.
വീണ, അത്യാവശ്യം ജീവിത സാഹചര്യങ്ങൾ എല്ലാം ദൈവം സഹായിച്ചു ഉണ്ടല്ലോ, ഇനി ദുബായ് വിട്ടു അച്ഛൻ അമ്മമാരുടെ കൂടെ മക്കളുടെ കൂടെ സന്തോഷം ആയി നാട്ടിൽ നിൽക്കാം ന്നു ജാനോട് പറയൂ, ഏറ്റവും സന്തോഷം ആവും എല്ലാര്ക്കും, ജാൻ സമയം കളയേണ്ട, എഴുതാൻ പറ്റും, വായനയുടെ, എഴുത്തിന്റെ ലോകം സെലക്ട് ചെയ്യട്ടെ ഇനി
Vimala college auditorium was the location of the song " Oru poovithalil naru punjiriyaay (Film Agnidevan). Then Govt. Engineering College Thrissur (me too was a former student of that college) was the location of the malayalam fims- Nammal, Ishtam, Snehithan, Queen, Neelakasham pachakkadal chuvanna bhoomi, Dhamakka, pada etc...The bus stop opposite to vimala college was in the location of the film Happy weddings, then the location of the 1980's film mounaragam was shot in the house located at the back of Engineering College. Also just near the bus shaped bus stop, there is a school Cheroor NSUP school, which was the location of the film Vaadhyaar.
Nadu kanan enthu bhangiya . Especially poomala . Veenakutty, engineya kavungin pookkula kondu juice undakkunne . Sarees okke super. Very nice color combination.
ഹായ് വീണ ചേച്ചി. ചേച്ചിയുടെ വിഡീയോ എല്ലാം കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാ. എന്നും ചേച്ചിയുടെ വിഡീയോ ഉണ്ടോ എന്ന് നോക്കിയിരിക്കും. ചേച്ചീനെ കാണാനും ആ സൗണ്ട് കേൾക്കാനും. പിന്നെ ഞാനും തൃശൂർ ക്കാരിയ.👌👌👌👌
Oru channel success ayitum veetil ellavarkkum channel thudagathath nammude veenachechi mature ullu...love you chechi..😍
😘😘❤❤
നാടും നാടിന്റെ സുഖവും ഒന്നു വേറെതന്നെ...😊👌
Nattil ethiyal oru prathyka santhosham alle 👌👌❤
@@jayavalli1523 ഞാനും ഇന് നാട്ടിൽ എത്തി...😊👌
sathyam
Sathym
ഞാനും ഇപ്പോൾ നാട്ടിലുണ്ട്...
ഈ വർഷം സ്വാമിമാരെ കാണാൻ, വീണചേച്ചിയുടെ vlog ഒരു നിമിത്തമായി😍😍😍.
Super ചേച്ചി... നാടിനെ ഒരുപാട് miss ചെയ്യുന്നു..... ഞങ്ങൾ ബഹറിനിൽ ആണ്... ചേച്ചിയുടെ recipies follow ചെയ്യാറുണ്ട്... Very useful
ചേച്ചി ദുബായ് പോകേണ്ട എന്തൊരു സൗന്ദര്യമ നമ്മുടെ നാടിനു അവിടെയൊക്കെ കാണുമ്പോൾ ഈ ബഹറിനിൽ ഇരിക്കുന്ന ഞാൻ ഒന്നും പറയാനില്ല അടിപൊളി, 🙄🙄🙄
Veenechi, ella videos um kaanarund,. Njanum thrissur kaariyaanu. aryampadam.. Near Athani.. Ariyumo aa place?
Jan & Achan's voice same. Jan's parents are lovely. Happy to see Seema G Nair
I like the plain sarees....
Wooow,Veena kutty nice to see everything,so natural.nice to see Jaans parents too and all others too...loved it ..good collections of sarees..you look very beautiful always..thankyouuuu for sharing the 🥰💖🙏
true
Super vlog.. Kandit നാട് miss ചെയ്യുന്നു.... Thank u chechi ഇതൊക്കെ share cheythu ഞങ്ങളെ പോലുള്ള പ്രവാസികളെ കാണിച്ചു തന്നതിന്.. ഇതൊക്കെ കണ്ടാൽ നാടും വീടും എല്ലാം നമ്മുടെ കണ്മുന്നിൽ ഉള്ളപോലെ ആണ്...
Irinjalakuda pazhaya IJK Alla... Mari kondirika...🥰🥰 Diya collection Orupadu kanditundu.. Athinu munil koodi Mikapozhum poyitundu.. Ini Enthayalum Avde Onnu keri Nokatte 👍
njanum kalyan aanu shopping..Trissur.. Bengal Cooton saree eshttam. pinne othiri thanks seema chechiye kandathil. Eppozhado school hoiliday. veenede channel kanukaa eppo missayathokke.
Janchettante appayude voice similar to Janchettans....lokathu evide poyalum Nammude naatil varumpozhulla aa oru feeling,athoru sambhavam aahnu....😍😍😍😍
എന്റെ വീട് പെരിഞ്ഞനത്ത് ആയിട്ടും ചേച്ചിയെ ഇതുവരെ കണ്ടിട്ടില്ല...വീട് ഒരുപാട് കണ്ടിട്ടുണ്ട്...
Sarees okke superb aanu, ella sareess uduthittulla veenaye manassil kandu.... Attavum ishtaayathu green /mustard last kaanichathu.... Waiting to see veena in new sarees without delay.....
Green Mustard combination saree evidunna dear..My Ammas epecial green saree
Very happy to see seema with Veena.
All saree s good. Your selection 👍🏻also nice video s Veena
I miss Thrissur.my home town.. specially my college Govt.Engineering College 😔❤️
Riya IPO evdya
GecT❤️❤️
നമ്മുടെ തൃശ്ശൂർ നാടും , Kalyan Silks ഉം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤️. ഇതിൽ കുറെ പഴയ കാല ഓർമ്മകൾ കൂടി ഓടി വന്നു.thanku ചേച്ചി
Sooper vlog veena.😍😍🥰🥰... Nadu miss cheyyunnu😒. Ella dec. Pokunathayirunnu. E time pattilla...
പൂമല കോട്ടജിലെ വീട് അടിപൊളിയാണല്ലോ veenachechi എന്ത് ഭംഗി.. എല്ലാ നാടൻ ചെടികളും, കൃഷികളും ഉണ്ടല്ലോ സൂപ്പർ. .നമ്മള് കുട്ടികാലത്തു.. Goldspot, kashithumba, pinne vellam thttal pottunna oru kunju kayille athok pottichu parambu chuttiyadikalale pani alle chechi nostu🥰 sarees 👌👌ഇനി ചുരിദാർ കൂടേ kanikaneto.. 26.00🥰🥰🙏.. Super vlog aayirunu👍
Congrats Veena ma'am for 2million subscribers 👌👌👌👌😘😇🤗💐
Hello veena ഒരു പീരീഡ്സ് ഫുഡ് ഐറ്റം വീഡിയോ ചെയ്മോ
ഇപ്രാവശ്യം ജനുവരിയിലാ സ്കൂൾ തുറന്നത്. മഴ കരുതി ജൂണായി എന്ന്. അങ്ങനെ മഴയെ പറ്റിച്ചു. മലയാളി ആരാ മോൻ? 😎 😆
🤣🤣🤣🤣
School thurakkumbo mazhayillell oru sughamilla
സുന്ദരി കുട്ടി വീണ... നാട്ടിൽ ആയാലും ദുബായിൽ ആണേലും സ്വന്തമായി cook ചെയ്യുവാൻ ഒരു മടിയും ഇല്ലാ അല്ലേ കുഞ്ഞേ 😜.. ഞാനൊക്കെ ആയിരുന്നേൽ ആരേലും help ചെയ്യുവാൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും മടി പിടിച്ച് ഇരുന്നേനെ.. ഇതൊക്കെ കൊണ്ടാവും വീണയോട് എനിക്ക് ഇത്രയും ഇഷ്ടം തോന്നുന്നത് 😍😍
💕
Hi veena congrats da ... Online yedutha sariyude Rate um linkum edamo ...Green sari silk aano
U can check pragati in insta
Hi chechi
@@VeenasCurryworld Thnku veena
Poomala yil evideyaa veedu veenechi
Poomala cottage
I love to see your vlogs in Kerala.. Have a good time chechi.. Missing home..
ente veedu poomalayaanu..pinne padichathu vimalayilum..kandappol nostu adichu..ippol Dubail aanu..ente veedu poomala high schoolinte frontil aanu..
Poomala cottage super 😍
ഇപ്പോഴത്തെ കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങാൻ പറ്റിയ സ്ഥലം 👍🏻
Haii veena Chechi... vlog superb... thrissurine ella stalam onnu karaki kanichu😍😍pinne chechiku niji justin doctor arayumo? Pinne my fav hotel akshaya👌👌
Dr re ariyam
Avi is look like Pranav mohanlal..☺️
Gd morning veena
കണ്ണിനും മനസ്സിനും മനോഹരമായ
കാഴ്ചകൾ സമ്മാനിച്ച വീണക്ക്...നന്ദി.
മക്കൾക്ക് കാണാത്ത കാഴ്ചകൾ
ആണെല്ലോ ഇതെല്ലാം. സീമ ചേച്ചിയെ
കാണാൻ കഴിഞ്ഞു .സന്തോഷം.
നല്ലൊരു മനസ്സിന് ഉടമ.
.
ചേച്ചിയെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰
Enikum😍😍😍
Chechi last kanicha mustard yellow green combinatin saree online vangiyathano, link onnu tharane
രാവിലെ വന്നല്ലോ വീണേച്ചി.. 😍
എന്റെ കാമുകൻ മഴ ❤️
Hai Veena poomala vadakanchery vazhi alle
ജാൻ ചേട്ടന് അച്ഛന്റെ അതേ കട്ട്. സൗണ്ടും ഒരേ പോലെ
Correct. എനിക്കും തോന്നി
Correct
Hi chechi,this is my first chat to you.videos kure oke kanarund,yellam super,how can you manage all these with same importance.Its amazing...chechi...aniku oru mon und..job ind palapozhum aniku patarila egane
.pine saree selection superrr..tto..curry world kanarund.It is my one of the fav channel.. pala recipies njanum noki.nala comments kiti...aniku.Thanks chechi...god bless you and your family...
Vimala college.. My nostalgia 😍
Chechide video nokki nokki erunnu.. Video varumboyekum kanan pattiyilla eppoyanu kaanunnathh.... Enthayalum powlichuu😍😍😍
Hearty congrats chechi on ur great achievement
Chechi I must tell you that you look awesome in any outfit. Saree uduthalum bhangi, salwar ittalum, jeans and skirts. Oru bhagyanu athu. Pinne chechi udukunna, taikunna reeti okke nalla ishtamanu. 1st veenas curry world vlog kanan tudangiyapo mudal parayanam ennu vijarikunna karyam aanu. Stay blessed and dress well😜
PS. I love your saree collection
Thank u so much dear 💕💕💕
@@VeenasCurryworld ☺️☺️
സൂപ്പർ സാരി അടിപൊളി colour combination
നാടും ,മഴയും ,ഹരിതാഭയും🌿🌱🍃ഇങ്ങനെഉള്ള വീഡിയോസ് കാണുമ്പോളേ മനസ്സിൽ വല്ലാത്തൊരു ഫീൽ & മിസ്സിംഗ് ആണ് പ്രവാസി ആയിപ്പോയില്ലേ😌
അടിപൊളി വീഡിയോ വീണേച്ചി😍❤️😘
സുന്ദരി അമ്മ.നാട്ടിലെ കാഴ്ചകൾ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.
Sarees super aa orange color le adipoli seemamam ne koottathil kandathil santhosham enikkum nattil varan kothiyakunnu
Ammakku sukhamayo
വീണ ചേച്ചി ഞാനും ഇരിങ്ങാലക്കുട ആണ്
വീഡിയോ കണ്ടപ്പോൾ എനിക്കും നാട് ഒരുപാട് മിസ്സ് ചയ്തു
ഞാനും ഇരിഞ്ഞാലക്കുട 😍
Hai Veena.I studied nursing in Lal memorial hospital .Irinjalakuda shop kandappol santhosham.Ella videos kanarundu.Elllam nallathu.First time aanu message chaiyunnathu. God bless you
Thank you dear
വീണ ജാൻ ചേട്ടന്റെ അച്ഛനാണോ കൂടെയുണ്ടായിരുന്നത്. ജാൻ ചേട്ടന്റെ അതേ സൗണ്ട് ' വീണ പറഞ്ഞ പോലെ ജാൻ ചേട്ടനെ മിസ്സ് ചെയ്യുന്നുണ്ട്
Athe sound kettappol njanum mansil vicharichutta😊
Athe. Chettande achan
Not only sound...look like Jan bro
K
Njanum pettennu sound kettappol Jan chettan vannennu karudi
Soya chunks White kurumakari undakan paranju tharamo
Veena chechi ishttam from Malappuram ❤💔💕💞💓💗💖
Veenechi ye orupad eshtam aa.neril kanan moham und.for new year I made kadai chicken hus nu nannayi eshtam ayi.thank u veenechi❤️❤️.veenechi ye pole eniikum cooking passion aa
മീനില്ലാത്ത മീൻ കറി recepie വേണം വീണേച്ചി
Veenechi post ചെയ്തിട്ടുണ്ട് ഇതിന് മുമ്പ്.
Ennu njanundakki chechide recipe
Ayyo പെട്ടന്ന് തീർന്നു പോയി. Waiting veenachechi.😘😘
ഇരിമ്പൻ പുളിയുടെ രണ്ടാമത്തെ റെസിപ്പി കൂടി ഇടൂ ❤️
😘😘😘😘💋💋💋
Love u
Chechy de saris and blouse collection spr anu.. Entu silk anu chechyy blouse piece
Congratulations veena... All ur hardwork is getting its reward... Stay steady. Love n prayers to jaan n ur kids... Stay focused... We all will support you as always coz u brought happiness in our lives tru ur cooking skills.. Cant thank you enough darling ☺️😍😘
വീണാ മോളേ എല്ലാ വീഡിയോയും കാണും. കൊട്ടാരക്കര നിന്നാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് വീണക്കുട്ടിയെ .പൂമല വല്ലാതെ ഇഷ്ടമായി. നാടിനെയും നന്മയേയും സ്നേഹിക്കുന്ന ജാടയില്ലാത്ത വീണ മോളെ സ്നേഹിക്കുന്ന എനിക്ക് ഒരു reply തരണേ. മോളുടെ ജീവിത കഥ വല്ലാത്ത നൊമ്പരമായി തോന്നും. ഒത്തിരി സ്നേഹം.
Thank you dear
Veenachechi ku ethuduthalum lookaale ❤ plain sareesinodanu chechiku kooduthalum ishtam nu thonnunu. Enthayalum adipoly 🥰 pookula chechi meliyan kazhikunathano? Ethundaakuna video onnu cheyyamo
Hi Can you tell me where did you buy
that yellow and gray saree please and price please
വീണ, അത്യാവശ്യം ജീവിത സാഹചര്യങ്ങൾ എല്ലാം ദൈവം സഹായിച്ചു ഉണ്ടല്ലോ, ഇനി ദുബായ് വിട്ടു അച്ഛൻ അമ്മമാരുടെ കൂടെ മക്കളുടെ കൂടെ സന്തോഷം ആയി നാട്ടിൽ നിൽക്കാം ന്നു ജാനോട് പറയൂ, ഏറ്റവും സന്തോഷം ആവും എല്ലാര്ക്കും, ജാൻ സമയം കളയേണ്ട, എഴുതാൻ പറ്റും, വായനയുടെ, എഴുത്തിന്റെ ലോകം സെലക്ട് ചെയ്യട്ടെ ഇനി
ഒത്തിരി ഇഷ്ടമാ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാൻ
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️♥♥
Vimala college auditorium was the location of the song " Oru poovithalil naru punjiriyaay (Film Agnidevan). Then Govt. Engineering College Thrissur (me too was a former student of that college) was the location of the malayalam fims- Nammal, Ishtam, Snehithan, Queen, Neelakasham pachakkadal chuvanna bhoomi, Dhamakka, pada etc...The bus stop opposite to vimala college was in the location of the film Happy weddings, then the location of the 1980's film mounaragam was shot in the house located at the back of Engineering College. Also just near the bus shaped bus stop, there is a school Cheroor NSUP school, which was the location of the film Vaadhyaar.
Thrissur miss cheyunna ellarkum ee video dedicate cheyunnu. Thank you ❤️❤️
Othiri miss cheyyunnu
Sariya .eni September il naatil varullu
Dr niji justin co operative hospitalil ullapole my fav dr aanu
പൂമലയിലെ വീട് നന്നായിട്ടുണ്ട്.nice video
Ellam kondum super video Veena😍
Nammale pole purathu thamasikunavarku ethrakandalum mathi varilla Inganathe videos 😍😍
Thank you 🤩
ഹായ് വീണാ എല്ലാം നല്ല സാരികൾ
തൃശ്ശൂരിൽ എവിടെയാണ് പൂമല
Super saree nice colour combo ❤️❤️❤️ really missing jaan chettan ❤️❤️
😍 ee veed annorikkal Anu chechinte koode vanna veedalle.. ring vaangi.. randu perum. 🥰
Athe .. orma und alle 💕💕☺️
@@VeenasCurryworld
Pinne.....🥰🥰🥰 chweeeeeet memories🥰❤️
ഇത് വീണേച്ചിക്ക് വേണ്ടി പെയ്ത മഴ പോലെ ❤️
പ്രിയദർശിനി ഡ്രൈവിങ് ❤️
Priyadarsinide ethu branch aa
Congrats chechi ,naadu kaanumbol kothiyavunnu ,pinne orupadu ishtamayi chechi video superb 👌,
Oru news kandu.. malayalam big boss 3 il participate cheyunnu ennu..sheriyano chechi..
No
ഹായ് വീണാ, ഒത്തിരി ഇഷ്ടം തോന്നുന്നു .വീഡിയോ നന്നായിട്ടുണ്ട്. വീണയുടെ ഒപ്പം നടന്നും , യാത്ര ചെയ്യുകയും ആണെന്ന് തോന്നും വീഡിയോ കാണുമ്പോൾ . 🥰🥰🥰🥰
അച്ഛന്റെ സൗണ്ട് ജാൻ ചേട്ടൻ നിങ്ങളുടെ കൂടെ ഉള്ള പോലെ 🥰😘🥰😘😍
ഇരുമ്പന് പുളി.. കണ്ണൂര് സ്റ്റൈല്( biblika, or ബിലുബി)... Recipe വേണം 😊.. Waiting...!!!!!!!
Achan jan chettante adhe chiri
Chechi tcr evideya onnu parayumo. Njaanum tcr aanu...kaanan valiya aagraha please....
Parayu chechi...
3.18 വിമല കോളേജ് 😘😘😘നൊസ്റ്റാൾജിയ വന്നു ചേച്ചി...
Happy to Lekha Teacher and Joshy chettan
Regards to them
ഇരുമ്പാമ്പുളി മീൻ കറി റെസിപ്പി ഇടന്നെ ചേച്ചി ❣️❣️❣️❣️❣️
Chechiiii bigboss season 3 ill undennu youtubil kandallo shariyanoo...athinde detials parayavu...chechi povathirikkanathavum nallathetto....njagalkke egane kannantha ishttam❤❤❤😍😍😍😍
Fake news
Ethethray sarees.oru churidar vangn njn pedunaa padd😂😂😂
Hi Seema chechi.veenechidea merun saree eshttayi.
ചേച്ചി മീൻ ഇല്ലാത്ത ഇരുമ്പൻ പുളി റെസിപ്പി ഇടണം കേട്ടോ
Nadu kanan enthu bhangiya . Especially poomala . Veenakutty, engineya kavungin pookkula kondu juice undakkunne . Sarees okke super. Very nice color combination.
Njan kanichu tharam tto
@@VeenasCurryworld ok Thank you.
Hi chechi, how's you all?
Expecting some nadan receipes😀
അച്ഛന്റെ sound ശരിക്കും ജാനിന്റെ പോലുണ്ട് 👍👍മോൻകുട്ടന് കാത് കുത്തിയത് നന്നായിട്ടുണ്ട്....❤❤സാരിയെല്ലാം സൂപ്പർ ❤❤
Veena ...heard that you are participating in big boss 3...don't go ...we all love you
It’s a fake news
ഹായ് വീണ ചേച്ചി. ചേച്ചിയുടെ വിഡീയോ എല്ലാം കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാ. എന്നും ചേച്ചിയുടെ വിഡീയോ ഉണ്ടോ എന്ന് നോക്കിയിരിക്കും. ചേച്ചീനെ കാണാനും ആ സൗണ്ട് കേൾക്കാനും. പിന്നെ ഞാനും തൃശൂർ ക്കാരിയ.👌👌👌👌
Veena chechi😍😍😍
eva and ajay chettante ammayude same sound and look ... ammak
Happy to see my thrissur. Missing my home town 🥰🥰🥰
Vimala college kandapo enik nostalgia vannu to veena chechii 🥰
First
Eee veedinte deteil home tour venam chechiii🥰