ഇത്താ നിങ്ങളെ സമ്മദിച്ചു ',👍🏻 മാഷാ അള്ളാഹ് 🌹നാല് ഓർഡർ ഒരു ദിവസം ഉള്ളപ്പോൾ തന്നെ ഞാൻ പെട്ട പാട് എനിക്കറിയം ഇത് 19 കേക്ക്😳 നിങ്ങൾ പുലിയാണ് .😜 അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ❤️
ഒരു സന്തോഷം.... മതവും ജാതിയും രാഷ്ട്രീയവും ഇല്ലാത്ത കമന്റ്സ് കണ്ടപ്പോൾ ശെരിക്കും ന്റെ കണ്ണ് നിറഞ്ഞു... എന്ധായാലും ഇങ്ങനെ തന്നെ സന്തോഷം എന്നും നിലനിൽക്കട്ടെ...മനുഷ്യനായി മനുഷ്യരുടെ കൂടെ ജീവിക്കുക എല്ലാവരും...all the best of all people 🥰🥰🥰🥰
Zeennu നന്നായിട്ടുണ്ട് ഇത്രയും വലിയൊരു കേക്കിറ്റെ ഓർഡർ ധൈര്യപൂർവ്വം ഏറ്റെടുക്കുവാനും അതു മറ്റുള്ളവരിലേക്ക് ഒരു പ്രചോദനം ആക്കുവാനും ശ്രമിക്കുന്നുണ്ട്. ഞാൻ കേക്കിറ്റെ കാര്യത്തിൽ തന്നെയാണ് ഒരു മാതൃകയായി തെരഞ്ഞെടുക്കുന്നത്. ❤👍
Ma sha allah oru cake undakan ethra kashtapadundnn nannayi ariyam…youtube iek video edkanulla kashtapadum ariyam but awsm dear ur hardwrk is really appreciable 😍👍🏻..
സൂപ്പർ. Zeenu നന്നായി ചെയ്തു ഒരെണ്ണം ചെയ്തു കഴിയുമ്പോൾ കിച്ചൻ ഒരു മാതിരി ആകും. അപ്പൊ ഇത് നല്ല പണി ആയല്ലോ. എങ്കിലും ഫോട്ടോ എടുത്തു കഴിയുമ്പോൾ ഉള്ള ഫീൽ.. good good. കുറച്ചു നാളായി കാണാൻ ഇല്ലല്ലോ എന്തു പറ്റി
ഒരു കേക്ക് ഉണ്ടാക്കുമ്പോൾ ടെൻഷൻ ആണ് അപ്പോ എത്രയും എണ്ണം എന്താ പറയണ്ടേ സംഭവം അടിപൊളി.. കാണാൻ നല്ല ഭംഗി ഉണ്ട് കസിക്കാനും സൂപ്പർ ആയിരിക്കും.... ഫുൾ വി ഡിയോ കണ്ടു കൂട്ടായിട്ടുണ്ട്... തിരിച്ചും കൂട്ടാകുമല്ലോ
ഞാൻ ചെറിയ രീതിയിൽ കേക്ക് sale ചെയ്തിരുന്നു. Lock down ആയപ്പോൾ ഒന്നും ഇല്ലാതായി 😢. ഒരുപാട് സാധനങ്ങൾ വാങ്ങിയിരുന്നു. അതൊക്കെ വെറുതെ കിടക്കുകയാണ്😢. എന്റെ വീട് രാമനാട്ടുകാരയാണ്.
Masha allha all poliyanallo 🥰😊 Ethrayum order eganne kittiye nanum eth pole cheruthayit cake undaki sail cheyar und but athikam order onnun kittar illa Egane order kittal enn paran tharo 😊😊😊
ഓർഡർ തന്ന വീട്ടുകാർ പൊളി ആണ്... എല്ലാവർക്കും കേക്ക് കൊടുക്കാൻ മനസ് കാണിച്ചല്ലോ... b day കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
😍😍
ഒരു കേക്ക് ചെയ്യുമ്പോൾ തന്നെ ക്ഷീണം ആണ്.... സമ്മതിച്ചു 😍😘
😍😍
Sathyam🥺😄😄😄😄
സത്യം
Sheriya
Sathyam 😄
ഇത്താ നിങ്ങളെ സമ്മദിച്ചു ',👍🏻 മാഷാ അള്ളാഹ് 🌹നാല് ഓർഡർ ഒരു ദിവസം ഉള്ളപ്പോൾ തന്നെ ഞാൻ പെട്ട പാട് എനിക്കറിയം ഇത് 19 കേക്ക്😳 നിങ്ങൾ പുലിയാണ് .😜 അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ❤️
ഒരു സന്തോഷം.... മതവും ജാതിയും രാഷ്ട്രീയവും ഇല്ലാത്ത കമന്റ്സ് കണ്ടപ്പോൾ ശെരിക്കും ന്റെ കണ്ണ് നിറഞ്ഞു... എന്ധായാലും ഇങ്ങനെ തന്നെ സന്തോഷം എന്നും നിലനിൽക്കട്ടെ...മനുഷ്യനായി മനുഷ്യരുടെ കൂടെ ജീവിക്കുക എല്ലാവരും...all the best of all people 🥰🥰🥰🥰
❤️❤️❤️
@@zeenuskitchen8399 thanku my dear siss... I proud your efforts..... All the best dear.... Iniyum orupaad orders kittatte🥰🥰🥰🥰🥰
Masha allah.. Oru cake ഉണ്ടാകുമ്പഴേക്കും ഒരു വിധം ആവും.. അടിപൊളി 🥰👍
Nalla finishing ulla cakukkal...itha adipoliyan....super....
😍😍
എല്ലാവർക്കും ഒരുപോലെ നന്മയായ zeeeenu അല്ലാഹു എന്നും എന്നും ഐശ്വര്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 😍😍😘😘😘
Aameen
Aameen yaa rabbel aalameen 🤲🏻🤲🏻
Brilliant work 🥰🥰🥰🥰...2 cookeril ithrayum cakes...hats off to you dear..really amazing work
Zeennu നന്നായിട്ടുണ്ട് ഇത്രയും വലിയൊരു കേക്കിറ്റെ ഓർഡർ ധൈര്യപൂർവ്വം ഏറ്റെടുക്കുവാനും അതു മറ്റുള്ളവരിലേക്ക് ഒരു പ്രചോദനം ആക്കുവാനും ശ്രമിക്കുന്നുണ്ട്. ഞാൻ കേക്കിറ്റെ കാര്യത്തിൽ തന്നെയാണ് ഒരു മാതൃകയായി തെരഞ്ഞെടുക്കുന്നത്. ❤👍
❤️❤️❤️
Nan athyam A4 sheet ayirunnu upayogichath ini nan upayokikkilla
MASHA ALLAH ..ningal oru sambhavamaan tto...🥰🤩nallad pole manage cheyyunna oralan ningal
Masha allah 😍
Inyum idupole cake orders okke kittatte
♥️امين
ഇവിടെ oru കേക്ക് ഫ്രിജിൽ വെക്കാൻ ക്ഷ്ട്ടപെടുന്ന ഞാൻ 😊😊ഇത്ത പൊളി 😍😍😍
Ha ha, ഫ്രിഡ്ജിൽ നമ്മുടെ കേക്ക് മാത്രം മതി മറ്റുള്ളത് എല്ലാം വലിച്ചു പുറത്തേക്കിടണം 😆😆
😄😄
Adipoli chechi❤whipping cream ethu brand aanu use cheythirikkunnathu??
Ma sha allah oru cake undakan ethra kashtapadundnn nannayi ariyam…youtube iek video edkanulla kashtapadum ariyam but awsm dear ur hardwrk is really appreciable 😍👍🏻..
Zeenuuu... Super ആയിട്ടുണ്ട്. ഇത്രയും ഒരുമിച്ചു ചെയ്യാനുള്ള ധൈര്യം!സമ്മതിച്ചിരിക്കുന്നു 👌👌👏👏
😍😍
Njan +2 padikkuvaa ....
Njan cake sale chaeyan indu
Chechi oka oru onanaraa motivation thanayaaa taaa .... 🥰🥰🥰😘
സമ്മതിച്ചു അടിപൊളി അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
സൂപ്പർ. Zeenu നന്നായി ചെയ്തു ഒരെണ്ണം ചെയ്തു കഴിയുമ്പോൾ കിച്ചൻ ഒരു മാതിരി ആകും. അപ്പൊ ഇത് നല്ല പണി ആയല്ലോ. എങ്കിലും ഫോട്ടോ എടുത്തു കഴിയുമ്പോൾ ഉള്ള ഫീൽ.. good good. കുറച്ചു നാളായി കാണാൻ ഇല്ലല്ലോ എന്തു പറ്റി
Aa മൂന്നു ദിവസം നല്ല പണി ആയിരുന്നു, പ്രത്യേകിച്ച് ഒന്നും ഇല്ലെടാ
19cake ഉണ്ടാകുകയും പിന്നെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്യുക... ഹൌ എന്തൊരു കഴിവാണ്..... 👌
Oru oven vangathathentha🤗🤗
You are always rocks🤩 zeenu my dear friend ❤🥰👍😘
Thnku dee 😍😍😍😍😘😘😘😘എവിടെ ആണ് ഇപ്പോ കാണാറില്ലല്ലോ
🥰paniyaayirunnedaa, pinne phone kedaayi athaan whtsap il varaathath😭😇
😪
Njan Pathanamthitta ahnu😁..Ivideyokke Vanila cakehnu Filling kodukum half kgkum vare...Nuts n Crush use cheyth😍
Ithaa you are great naan ippo ithaante video kand cake sale cheyyarund ellarkum nalla abiprayamaan
👍
Hi ഇത്ത ഇങ്ങളെ സമ്മതിച്ചിരിക്കുന്നു 👍🏻👍🏻👍🏻👍🏻
വീട്ടിലെ ജോലി കഴിഞ്ഞു അതിനു ശേഷം ഇത്രയും cakes 😳 സമ്മതിക്കണം wonderfull 👌🏻👍🥰
😍
Ente cakesnte sides crisp avunnu... Mathramalla clrsum nalla brown avunnu..nigalude sponge nalla whitish aanallo....
Allam adipwoli cakes
കലക്കി ഇനിയും ഒരുപാട് ഓഡർ ഒകെ kittatte
Masha allha allha kairlakatey kann thattadirkattey padchony eniyum uyarthk ethikatey masha allha
Masha allah
ഈ ഡിസ്‌ലൈക് ചെയ്തവർ കുറച്ചു അസൂയ ഉള്ളവരാണ് എന്ന് അഭിപ്രായം ഉള്ളവർ ലൈക് ചെയ്യു
പടച്ചോനെന്നും ഈ കഴിവ് നില നിർത്തി തരട്ടെ ❤❤❤മാഷാഅല്ലാഹ്
Aameen
Ameeen
Athe padachon aa prarthana kelkatte
ആമീൻ 😘😘😘
Aameen
Mole...molku..ennum ithupole orders cheyyan..Aaarogyam tharatte ennu..bagavanodu prarthikunnutto. Auntyum...❤❤❤❤👍👍👍👍👌👌👌👌🙏🙏🙏
Tnku❤️
Beter clean cheyyandaann manasilaay anik ethinn munne 10 1/2 kg cake oder undaayirunnu 1 kg bster undakitt eallam clean chyth aduthath undaakkum alllathe chyth nokkan oru pediyum aayirunnu
Mashallhhh കുറെ നാളായി കണ്ടിട്ട് ....njn മിക്ക ദിവസവും ഓർക്കും....😍😍
Njanum 🥰👍🏻
സന്തോഷം 😍
@@cakenbake1752 me also
Baking powder chocolate powder soda powder iganae ullu baking items fridge il store chayan patto
New sub aan tto. MashaAllah sammadichu👍
Tape dispenser vangu... Apo kurachukoode easy akumlo packingum...
Thank u so much for ur reply
Whipping cream beatingine kurich onnu kaanikkaamo pls
Waiting
Classinu poyi padichathano
ഒരു കേക്ക് ഉണ്ടാക്കുമ്പോൾ ടെൻഷൻ ആണ് അപ്പോ എത്രയും എണ്ണം എന്താ പറയണ്ടേ സംഭവം അടിപൊളി.. കാണാൻ നല്ല ഭംഗി ഉണ്ട് കസിക്കാനും സൂപ്പർ ആയിരിക്കും.... ഫുൾ വി ഡിയോ കണ്ടു കൂട്ടായിട്ടുണ്ട്... തിരിച്ചും കൂട്ടാകുമല്ലോ
9:00 l ulla cake enikk surprise aayi kittiyadarnu. Mashallah adipoli aan 😍
Hats off to you... fabulous work.... continue the good work.... so many cakes a day...
Ee stand mixer nu ethrayaa rate..എത്ര kg vare cheyyaaam
Itttta itttante video yenik valery ishttttam Ann😍😍😘😘😘😘😘😘😘
Itha super👍👍❤❤
Ente videos onu kano
ഞാൻ ചെറിയ രീതിയിൽ കേക്ക് sale ചെയ്തിരുന്നു. Lock down ആയപ്പോൾ ഒന്നും ഇല്ലാതായി 😢. ഒരുപാട് സാധനങ്ങൾ വാങ്ങിയിരുന്നു. അതൊക്കെ വെറുതെ കിടക്കുകയാണ്😢. എന്റെ വീട് രാമനാട്ടുകാരയാണ്.
Mango cakilum pineapple cakilum butter essensum milk essensum chekkoole
Namichu chechi.. Ivide oru cake undakn Oru day vendi vaurm😂
Ithrem calin ethra roopa vangi.veetile panikal kazhichitt oru cake undakan pedunna padee ..appo ithrem cake sammathichu
Soo nice and perfect job dear. 💞💞💞💞💞
❤️❤️
Chechiii adipwolii
19 cakeum
Gas topil aahno chaethathu
Poli. Njn oke onnundakiyal thanne... nte ponno orkan veyya😁👍👍👍
oven l Alladhea cookeril Ethrayu cake indakiyadh sammadhichirknu sambavanttoo Nigal
Masha Allah... Cake suupper aayittund dear ❤🥰
Thnku 😍😘
നന്നായിട്ടുണ്ട്
എനിക്കും ബയഗര റ്റെൻഷന മുനാൽ കേക്ക് ഓഡർ വന്നാൽ. ഒരു കേക്ക് ചയ്യുബത്തന്നെ ബയഗര റിസ്കാണെ
😆😆
Oru cake indakan enk 2 dyz veenam.one day cake sncd day decoration .🥴.baby illond onum nadakoola.itha nthyaalum poli.masha allah..🥰
❤️❤️
സൂപ്പർ ആയിരുന്നു വീഡിയോ ഒരു പാട് ഇഷ്ടം എനിക്ക്
ഫ്രണ്ട് ആയി
Sweet stamp review cheyyamo
Chechii ganash melt akkiyathinte otu video idamoo....
Congrats 👏👌🥰
Masha allah
Oru cake cheythu kazhinjal thanne kuzhanju pokum,hats off you 🌹🌹
😍😍
Standmixer ethra time work cheyyan pattum..nirthaathe ..mixer kedavo..nirthathe beat cheyyumbo
Ma sha allah ithuuse 😍😍😍😘😘😘😘
Polichuto...sammadichu dear.....🥰🥰🥰🥰🥰
ആ സ്റ്റാൻഡ്മിക്സർ ഏത് കമ്പനി ആണ്, വില എത്ര, ഉപയോഗിക്കാൻ എങ്ങനെ, വാങ്ങിയിട്ട് എത്ര നാളായി
ഇതൊന്നു പറയു ഇത്ത
ഈ സ്റ്റാന്റിനെ കുറിച്ച്
എന്റെ ദൈവമേ ഒരു കേക്ക് ഉണ്ടാക്കാൻ പെടുന്ന പാട് നമിച്ചു സബ്സ്ക്രൈബ് cheyuvane😃👌👌❤🙏😄
Njhn w8 cheyyuvayirrunnnnnu videosinn vendi ittta😍😍😍😘😘😘😘😘😘😘
Masha allah kanner thattathe erikkate 😘😘😘
Cockerill butter paper vekkano cake undakkunnathinu mumb cake tinl
നന്നായിട്ടുണ്ട് masha allah💞
😍😍
Super ithaa... ❤️ Video orupad ishttapettuu 😍😍😍
Njanum batteril vellam chertha cheyar. Nalla sponge aanu kitunne. Njan 3yrs akunnu. Nonprblm daa😊
👍
Masha allha all poliyanallo 🥰😊
Ethrayum order eganne kittiye nanum eth pole cheruthayit cake undaki sail cheyar und but athikam order onnun kittar illa
Egane order kittal enn paran tharo 😊😊😊
Masha allah...👍🏻👍🏻👍🏻👍🏻👍🏻👌👌😍😍....doll cakente frock design cheyytha nozzle ethanu ....please replay..
Flower varakkille. Aa petal nozzle
Super chechi sammathichu
Kandittenne inikku kuzhakkavunnu
Engane manage cheyyan kazhiyunnath inikku vtl cooking paripadikalonnum illa
Umma nokkum . oru cake nu thanne
Innalum kuttineyum kond manage cheyyan njan valare budhimuttarund
Ithaaa supr❤adipoli cake 👌
Ithitha sprrrrrr😍😍😍
Super... 👍 Good job 👏 ഈ stand mixer ഏതാ
Super video chechi ipol oru confidence vannu bake cheyyan
3cake 1day kond aakumpo njn okk tied aakum. Apo inghaloke samathiknm
Hi kurenalayi kandittu kure cakekalum Masha Allah Masha Allah ellam super
Ithana sammadhichu💝 anikk 1 cake akkan thanna paniya 😅
Super hardwork mam... nice inspiration....
mashaallah. orupaad effort eduthulle allahu aarogyavum aayusum tharatte. eniyum orupaad orderukal kittatte.😍😍😍
Super itthaa😘😘😘
Very very useful video itha thanks
Cake ellam super atto
Spr. Your great ✌️✌️🤩🤩
Masha Allah cake nalla perfection ind😇👍adipolii
Evide oru cake undaakan thene oru dibasam venam eneram anne nigal 19 cake weldone dear💥😻
1 kg sponge cakeinte ingredients onnu parannu thrao
Mashaallhaa super eniyyum eganeyyullaa oders kittatte...
കേക്ക് എല്ലാം അടിപൊളി 🥰👌👍
Hi sugalle😍😍❤❤
Cake froast cheyth freezerl vekkamo
MaashaAllah..ur effort great❤️❤️👍
Masha allah super polichu
Iniyum order kittatte
Mashah allah ithrayum cake order enganeya kittunne🤩❣️enik oru cake order kittaan ellaavarum prarthikkane
Stand ബിറ്റർ yevdna vediche yethraya prz onu parayoo..?
masha allah. zeenuuuu.Adipodi.👍👍👍
Mashaallah,spr.🥰.oru dout doll cakil muth vechile athengana ottiche.pls rply
വെള്ളം കൊണ്ട് ഒരു line വരച്ചു ഒട്ടിക്ക
@@zeenuskitchen8399 ilaki pokile kurach kazhiyumpol.whipping cream use cheyunundo athil