Aattuthottilil Ninne | ആട്ടുതൊട്ടിലിൽ നിന്നെ | Fr. Severios | BBaudios

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Song : Aattuthottilil Ninne...
    Movie : Poonilamazha [ 1997 ]
    Lyrics : Gireesh Puthenchery
    Music : Laxmikant Pyarelal
    ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
    മണിപ്പളുങ്കുക്കവിൾത്തടങ്ങൾ
    നുള്ളി നുകരും ശലഭമായ് ഞാൻ
    / bbaudioschurchchoir
    / bbaudios.sarang
    www.bbaudios.com
    BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
    ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
    MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
    ബിനോജ് ബിനോയ് BB AUDIOS
    MOB:9446850494,9446528271
    catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
    #binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

ความคิดเห็น • 1K

  • @shijuthomas8205
    @shijuthomas8205 2 ปีที่แล้ว +552

    ഈ ശബ്ദത്തിന് മുൻപിൽ ഒറിജിനൽ പാട്ട് ഒന്നുമല്ലാതെയായിപ്പോയി 👏👏👏

    • @afsalpm6114
      @afsalpm6114 2 ปีที่แล้ว +23

      Angane parayathe

    • @ponnusdance7317
      @ponnusdance7317 2 ปีที่แล้ว +3

      Suppet

    • @fathimasaleena.t7595
      @fathimasaleena.t7595 2 ปีที่แล้ว +5

      Sathyam

    • @josejoseph3295
      @josejoseph3295 2 ปีที่แล้ว +2

      Sooooper and what a feeeeel

    • @sudhithomas6435
      @sudhithomas6435 2 ปีที่แล้ว +19

      എപ്പോഴും ഒർജിനൽ തന്നെ യാ നല്ലത് ഇത് കൊള്ളില്ല എന്നല്ല അച്ചനെ എനിക്കു ഇഷ്ട്ടം മാണ് ഇതിന് ഇതിന്റെ ഫീൽ

  • @sumithahir9862
    @sumithahir9862 3 ปีที่แล้ว +210

    പലരും ഈ പാട്ട് പാടുന്നത് കേട്ടു പക്ഷെ ഈ song അസാധ്യമായി പാടി super ആണ് അച്ചോ എന്താ ഒരു ഫീൽ

  • @shemeern6953
    @shemeern6953 2 ปีที่แล้ว +23

    അച്ഛോ ഈ ശബ്ദ മാധുര്യത്തില് അലിയാത്ത ഒരു കാഠിന്യ ഹൃദയവുമുണ്ടാവില്ല……….🙏🏻🙏🏻

  • @praveennair3135
    @praveennair3135 2 ปีที่แล้ว +74

    സൂപ്പർ സൗണ്ട്. ദൈവം നിയോഗിച്ച് ഭൂമിയിലേക്ക് വിട്ട ഗായകൻ. 🙏🙏🙏🙏. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @athiravarghese5237
    @athiravarghese5237 3 ปีที่แล้ว +92

    ഇന്ന് എന്റെ വാവ neha (മേരി )മാമോദീസ ആണ് അവൾക്കിപ്പോൾ ഞാൻ ഈ പാട്ടു കേൾപ്പിച്ചു ഉറക്കുവാ 😘❤

  • @muhammedrafeeq8219
    @muhammedrafeeq8219 2 ปีที่แล้ว +33

    ഖൽബ് തകർന്നു പോകുന്നു മുത്തേ ❤️❤️❤️❤️🙏🙏🙏

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 ปีที่แล้ว +2

      Hi hi hi muthe poli

    • @clintonlazer3788
      @clintonlazer3788 10 หลายเดือนก่อน +2

      മാഷാ അള്ളാ 🥰😘ക്രിസ്ത്യൻ മുസ്ലിം ഹിന്ദു all 🥰😘

    • @Ashif.p.k
      @Ashif.p.k 3 หลายเดือนก่อน +1

      ​@@clintonlazer3788😢❤🥰

  • @forever2789
    @forever2789 3 ปีที่แล้ว +204

    വർഗീയത ഇല്ലാത്ത കമന്റ്‌ ബോക്സ്‌ 😍😍❤❤

  • @WayToRealConstruction
    @WayToRealConstruction 2 ปีที่แล้ว +138

    Ee Fatherne നേരിൽ കാണണമെന്നുണ്ട്...... അത്രയ്ക്ക് അഭിമാനം തോന്നിട്ടുണ്ട്..... അടിപൊളി voice...

  • @lishamathew8863
    @lishamathew8863 3 ปีที่แล้ว +208

    അച്ചാ നല്ല വേനൽ സമയത്ത് നമുക്ക് കിട്ടുന്ന ഇടമഴയില്ലേ. അത് നമുക്ക് തരുന്ന ഒരനുഭവമില്ലേ അതാ ഇപ്പോ അനുഭവിക്കുന്ന സുഖം
    അച്ചന്റെ പാട്ട് കേൾക്കണമെന്ന് ആഗ്രഹിച്ചു അത് കിട്ടുകയും ചെയ്തു
    ദൈവം അച്ചനെ കാലാ കാലങ്ങളോളം സമ്യദ്ധിയായി അനുഗ്രഹിക്കട്ടെ
    Luv you❤️❤️

  • @sujomathew6546
    @sujomathew6546 2 ปีที่แล้ว +24

    മനസിനെ എവിടെയോ തഴുകി ഒഴുകുന്ന സ്വരമധുരൃം........

  • @zuhra.n.hussain3357
    @zuhra.n.hussain3357 2 ปีที่แล้ว +24

    അച്ചോ... അച്ചന്റെ പാട്ട് തിരഞ്ഞു പിടിച്ചു കേൾക്കുവാ ഞാൻ... പോകുന്നെ ഞാനും കേട്ടു... വേറൊരു ലോകത്ത് എത്തി.. അഹങ്കാരം ചോർന്നു പോകുന്ന തരം ഫീൽ... Superb..
    അച്ഛന്റെ ശബ്ദവും എക്സ്പ്രഷനും..
    ദൈവം അനുഗ്രഹിക്കട്ടെ

  • @rifanafathima9515
    @rifanafathima9515 2 ปีที่แล้ว +161

    💞💞💞🎶🎶🎶
    എന്തൊരു സൗന്ദര്യമേറിയ ശബ്ദം, ആലാപനം🎶💞💞💞🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @angrybird143
    @angrybird143 2 ปีที่แล้ว +15

    എന്ത് രസാണ് കേൾക്കാൻ ❤️ഒർജിനൽ ഇതിന്റെ ഏഴ് അയലത് വരില്ല

  • @user-ov1fy4ui7f
    @user-ov1fy4ui7f 2 ปีที่แล้ว +67

    "യഥാർത്ഥ "മനുഷ്യരെ പോലെ സംഗീതത്തിലും (കലകളിൽ) മതം ഇല്ല.. കലയിലെ പ്രാവീണ്യം ഒരു വല്ലാത്ത ആത്മവിശ്വാസം നൽകും.. അച്ഛൻ്റെ പാട്ട്👌

  • @Oasisfragranceworld
    @Oasisfragranceworld 2 ปีที่แล้ว +11

    അച്ഛൻ യഥാർത്ഥ ഫീലിൽ തന്നെ പാടി... ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ... 👍🏻❤️💐💐💐👌🏻👌🏻👌🏻

  • @SurumeezWorld
    @SurumeezWorld 2 ปีที่แล้ว +11

    ഈ ശബ്ദമാണ് ഒർജിനൽ പാട്ട് നേക്കാൾ മധുരം 👌🏻👌🏻👌🏻❤❤❤

  • @abianu7748
    @abianu7748 2 ปีที่แล้ว +18

    ആച്ഛേ! അച്ഛൻ തന്നെയാണ് ദൈവത്തിന്റെ ദൂതൻ , എന്താ ശബ്ദ മാധുരൃം 👍👍👍

  • @adwithmacreation8074
    @adwithmacreation8074 3 ปีที่แล้ว +14

    അച്ചോ ...അച്ഛന്റെ ഈ സോങ് കേട്ടാൽ ആട്ടു തൊട്ടിലിന്റെ ആവശ്യം ഇല്ല എവിടെ കിടന്നാലും ഉറങ്ങും അച്ഛന്റെ വോയിസ് ഒരു രക്ഷയും ഇല്ലാ ....😘😘😘😘😘

  • @anishk6190
    @anishk6190 2 ปีที่แล้ว +5

    സത്യം പറഞ്ഞാൽ വർഷങ്ങൾക്ക് മുമ്പ് പൂനിലാമഴയിൽ ഈ ഒറിജിനൽ പാട്ട് കാണുമ്പോൾ ഇത്രയും മനോഹരം ആയ lyrics ആണ് എന്ന് മനസിലായില്ല. പാട്ട് അന്നും ഹിറ്റ്‌ തന്നെ ആയിരുന്നു

  • @ashrafsumaiya4471
    @ashrafsumaiya4471 3 ปีที่แล้ว +159

    അച്ചോ ഇങ്ങൾ ബല്ലാത്ത സംഭവം തന്നെ ഒരു രക്ഷയും ഇല്ല പൊളിച്ചു, അച്ചോ 👍👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌

    • @shibukolanickalshibuku6075
      @shibukolanickalshibuku6075 3 ปีที่แล้ว

      Polli ❤❤

    • @tajudeenmon8094
      @tajudeenmon8094 2 ปีที่แล้ว

      🤩😋🤩👌

    • @shynisinu9789
      @shynisinu9789 2 ปีที่แล้ว

      Manassine thottunnarthunna voice..❤️❤️❤️

    • @muneer5909
      @muneer5909 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💓💓💓💓💓💓💓🏳️‍🌈🇰🇲🇰🇲🇰🇲🇯🇲🇰🇲🇰🇲🇰🇲🇯🇲🇰🇲🇰🇲🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇲🇺🇲🇺

    • @deepthiajith1310
      @deepthiajith1310 ปีที่แล้ว

      Supper sound

  • @Amrithak494
    @Amrithak494 3 ปีที่แล้ว +70

    മധുര്യമേറിയ voice❤️❤️💯💯

  • @mohdsiyad7341
    @mohdsiyad7341 2 ปีที่แล้ว +18

    അച്ഛൻ നല്ല ഗായകനാണ് ഇനിയും ഇങ്ങനെ തന്നെ പോവട്ടെ all the best

  • @krishnakumari5757
    @krishnakumari5757 3 ปีที่แล้ว +69

    അച്ഛൻ വന്നോ കലക്കി പൊളിച്ചു ഒരു രക്ഷയില്ല അച്ചോ bbykke thanks👌👌👌👌👌👍👍👍

  • @suvinvsekhar1663
    @suvinvsekhar1663 3 ปีที่แล้ว +18

    Ente acho പൊളിച്ചു. ഒരു രക്ഷയുമില്ല

  • @Aamy-uk7ke
    @Aamy-uk7ke 3 ปีที่แล้ว +75

    അക്ഷരങ്ങൾ എത്ര വ്യക്തമായി മനസ്സിലാവുന്നു, എന്തൊരു ഫീൽ.voice ഒരു രക്ഷയും ഇല്ല super 👌👌👌🥰🥰🥰

  • @padmareghu1066
    @padmareghu1066 6 วันที่ผ่านมา

    എന്തൊരു സുഖം ഈ പാട്ട് കേൾക്കാൻ നല്ല ശബ്ദം ❤🥰😍😘

  • @Golden-wings337
    @Golden-wings337 3 ปีที่แล้ว +74

    അക്ഷരങ്ങളൊക്കെ പെറുക്കിയെടുക്കാം...
    മാധുര്യവും ഹൃദ്യവുമാണ്....❤️❤️

    • @Sicily1955
      @Sicily1955 ปีที่แล้ว

      Achane daiv8m anugrahikkatte

  • @dhinugeorge958
    @dhinugeorge958 3 ปีที่แล้ว +98

    ഏറെ നാളുകൾക്ക് ശേഷമുള്ള അച്ചന്റെ തിരിച്ചു വരവ് 🥰✨️🙌

  • @sheebaprakash3268
    @sheebaprakash3268 2 ปีที่แล้ว +5

    എത്ര കേട്ടിട്ടും മതിയാവുന്നില്ല .... 🌹

  • @ayshaaysha4209
    @ayshaaysha4209 2 หลายเดือนก่อน +1

    എന്റെ പൊന്നച്ചു ഒരു രക്ഷയില്ല എന്താ ആ ഒരു വോയിസ്‌ ❤👍😍

  • @beenabiju3435
    @beenabiju3435 3 ปีที่แล้ว +62

    വാക്കുകൾ ഇല്ല അച്ചാ❤❤❤❤❤❤❤❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ മാധുര്യമുള്ള ശബ്ദവും ആലാപനവും എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 🙏🙏🙏❤❤❤❤❤❤

    • @sunilm9788
      @sunilm9788 2 ปีที่แล้ว +1

      Iloveyou ❤❤❤❤🙏❤🙏🙏🙏🙏🌹💞💞💞🌹

  • @soudav4171
    @soudav4171 2 ปีที่แล้ว +2

    അച്ഛന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാ ടെൻഷൻ മാറിപ്പോകും ഈ സൗണ്ട് എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ

  • @rajithasanthosh6511
    @rajithasanthosh6511 3 ปีที่แล้ว +24

    വൗ പൊളിച്ചു ✌🏻👍🏻അച്ഛന്റെ പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 💖✨️

  • @aibelmishel2088
    @aibelmishel2088 2 ปีที่แล้ว +3

    മനസ് നിറഞ്ഞു, കണ്ണുകൾ നിറഞ്ഞു, ഞാൻ ആദ്യമായി അച്ഛന്റെ പാട്ടുകൾ കേൾക്കുന്നു . എത്ര മാധുര്യമാണ് 👌👌👌👍🏻👍🏻👍🏻❤❤❤

  • @samrajmagic
    @samrajmagic 3 ปีที่แล้ว +12

    അച്ഛന്റെ ഇമ്പമുള്ള ഈ ശബ്ദം എന്റെ ഉറക്കം കെടുത്തുന്നു. ദൈവം അങ്ങയെ കൂടുതലായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

    • @sathidevi1585
      @sathidevi1585 2 ปีที่แล้ว

      Jnano urangi evidekko poyi.Sabda maadhuryam kaaranam

  • @pcsebastian3121
    @pcsebastian3121 2 ปีที่แล้ว

    യാക്കോബ് 4:4 കർത്താവേ എല്ലാ അഭിഷിക്‌ത്തരുടെയും ഹൃദയങ്ങളെ അങ്ങിലേക്ക് തിരിക്കണമേ. 🙏🏻🙏🏻🙏🏻🙏🏻

  • @rasheedkabeer3876
    @rasheedkabeer3876 2 ปีที่แล้ว +6

    ഒരു പാട്ടൂം വിടാതേ എടുക്കുന്നുണ്ടേ അച്ഛോ..... നിങ്ങ മാസ്സല്ലാ അച്ഛോ കൊലമാസ്സാ.......💖💞💗💞💗✅💞

  • @sathyansathyan1545
    @sathyansathyan1545 ปีที่แล้ว

    ദക്ഷിണമൂർത്തി സ്വാമി ഈണം പകർന്ന,, "വാതിൽ പഴുത്തിലൂടെന്മുന്നിൽ കുങ്കുമം വാരി വിതരും തൃ സന്ധ്യ പോകെ," എന്ന ഗാനം,, പ്രേമ ഗാനങ്ങൾക് ഈണം നൽകിയിട്ടില്ലാത്ത സ്വാമി, ശ്രീ കൃഷ്ണഭഗവാനെ മനസ്സിൽ കണ്ട് ചിട്ട പ്പെടുത്തിയതാണ് ഈ ഗാനം എന്ന് കേട്ടിട്ടുണ്ട്,, അതുപോലെയാണ് ഈ അച്ഛനും,, ഈ ഗാനം യേശുവിനെ കുറിച്ചാണെന്ന് കരുതി,,ഇതുപോലെ ഒരു പാട്ടു കൂടിയുണ്ട്,,,, "ഈശ്വരൻ മനുഷ്യനായ് അവതരിച്ചു,,, ഈ മണ്ണിൻ ദുഖങ്ങൾ സ്വയം വരിച്ചു "

  • @sarathprasadtm5181
    @sarathprasadtm5181 3 ปีที่แล้ว +5

    🙏 ...👌🦋👌... 🙏
    ...ഇതളറ്റു വീഴുന്ന
    മറവിതൻ തിരനോട്ടം...

  • @umrhabeeb
    @umrhabeeb หลายเดือนก่อน

    മധുര ശബ്ദം, ഒഴുക്കോടെയുള്ള ആലാപനം… ❤

  • @SFORSANDEEP
    @SFORSANDEEP 3 ปีที่แล้ว +15

    അച്ചാ.. നിങ്ങൾ സൂക്ഷിച്ചോ.. നിങ്ങളെ ആരേലും കേറി പ്രേമിക്കും.. ഉറപ്പാണ്

  • @shameers7638
    @shameers7638 2 ปีที่แล้ว +9

    എത്ര ടെൻഷൻ ആണേലും അച്ഛന്റെ പാട്ടുകൾ മനസ്സിനൊരു ആശ്വാസമാണ് 🥰🥰🥰

  • @user-zt6kc5bh2e
    @user-zt6kc5bh2e 2 ปีที่แล้ว +3

    വൗ സൂപ്പർ സാർ വളരെ നന്നായി മനസ്സിൽ ഒരു സുഖം വന്നു ❤️❤️❤️🙏🌹

  • @sathyansathyan1545
    @sathyansathyan1545 10 หลายเดือนก่อน +1

    അച്ചോ അച്ഛൻ വേറെ ലെവലാണ് , വളരെ മനോഹരം,

  • @mashidamashi9140
    @mashidamashi9140 2 ปีที่แล้ว +4

    എനിക്ക് ഒരു ഇഷ്ടം ഉള്ളിൽ ❤❤❤❤❤❤❤❤❤

  • @voxchristi5992
    @voxchristi5992 3 ปีที่แล้ว +6

    അച്ഛാ,.....ഇനിയും ഒത്തിരി ഭക്തിഗാനങ്ങൾ പാടണേ...

  • @aromalchekavar423
    @aromalchekavar423 3 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... Father.... 🌹🤝👍🙏

  • @ssrr3055
    @ssrr3055 2 ปีที่แล้ว +1

    ഈ സ്വരം എനിക്ക് ഒത്തിരി ഇഷ്ടം

  • @joicyanish4394
    @joicyanish4394 2 ปีที่แล้ว +3

    എന്താ ഫീൽ...... My favorite song....... Athum ethreyum sweet voice il...... Divine voice....

  • @rabiyap6922
    @rabiyap6922 2 ปีที่แล้ว +1

    Sevorious.achan..song.aaha..kelkan..nalla..nice.voice..achande..patil..nammalum..padipookum..ketirikan.thoonum..masha..allah..allahuvinde..albudham..abaram..ohh...yaa..allah...

  • @ruthmariamjohnson4329
    @ruthmariamjohnson4329 2 ปีที่แล้ว +5

    അച്ഛന്റെ songs ശെരിക്കും Magic ആണ്.. Really Beautiful✨️.BBAudios.. Please make more songs with him. We need so much more from you father..❤️

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว

    എത്രമാത്രം ഫീൽകോടുത്തു പീതാവേ
    എന്ത് സുഖാ കേൾക്കാൻ

  • @chinjumolfoumisana3229
    @chinjumolfoumisana3229 3 ปีที่แล้ว +14

    Achante voice pwoliyaa👍👍👍 positive energey aanu

  • @ishak2677
    @ishak2677 3 ปีที่แล้ว +6

    അച്ചോ
    വളരെയധികം നന്നായിട്ടുണ്ട്
    സൂപ്പർ.
    സൂപ്പർ
    👍👍👍😃😃😃❤️❤️❤️

  • @bennythankachan8582
    @bennythankachan8582 3 ปีที่แล้ว +5

    ഒരു രക്ഷയും ഇല്ല അച്ചാ Super👌👌👌👌

  • @SabithNellipparamba
    @SabithNellipparamba 10 หลายเดือนก่อน

    ഒറിജിനലിനെ വെല്ലുന്ന Song Nice Voice🫶♥️

  • @sherlysuresh2030
    @sherlysuresh2030 3 ปีที่แล้ว +13

    അച്ചന്റെ' ഒരോ ഗാനങ്ങളും എത്ര ഹൃദ്യമാണ് . ദൈവം അച്ഛനെ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Shabeab
    @Shabeab ปีที่แล้ว

    ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ
    മണിപ്പളുങ്കുക്കവിൾത്തടങ്ങൾ നുള്ളി നുകരും ശലഭമായ് ഞാൻ
    സൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കും
    നിഴൽചെരുവിലൊഴുകി വന്ന കുളിരരുവിയലകളായ് ഞാൻ
    വെണ്ണിലാച്ചിറകുള്ള രാത്രിയിൽ
    വെള്ളിനീർക്കടലല കൈകളിൽ
    നീന്തി വാ തെളിനീർത്തെന്നലേ
    നനയുമീ പനിനീർമാരിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)
    നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
    നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
    മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
    ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ
    മായുമീ മരതകച്ഛായയിൽ മൗനമാം മധുകണം ചേരവെ
    കുറുകി വാ കുളിർ വെൺ പ്രാക്കളേ
    ഒഴുകുമീ കളിമൺ തോണിയിൽ ഓ..ഓ.. (ആട്ടുതൊട്ടിലിൽ..)
    കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ
    മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻ വർണ്ണങ്ങളേ
    വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളേ
    താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേ
    അമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർ ചിറകുള്ള സന്ധ്യയിൽ
    ആടുമീ പദതാളങ്ങളായ്
    പാടുമീ സ്വരജാലങ്ങളിൽ ഓ..(ആട്ടുതൊട്ടിലിൽ..)

  • @sharjanizam4345
    @sharjanizam4345 3 ปีที่แล้ว +11

    Achan...policchuu...🤗🤗oru rakshayumillaa...💖💖💖polii voice🔥🔥🔥

  • @shemimshajahan1196
    @shemimshajahan1196 2 ปีที่แล้ว +1

    ഒരുപാട് നാളുകൾക്കു ശേഷമാണു ഒരു പാട്ട് ഫോർവേർഡ് ചെയ്യാതെ കാണുന്നത് അടിപൊളി voice

  • @ham3967
    @ham3967 3 ปีที่แล้ว +23

    അച്ചോ ആട്ടുതോട്ടലിൽ ഉറക്കികളഞ്ഞു 👍👍👍

  • @shibubabuphilip
    @shibubabuphilip 2 ปีที่แล้ว +1

    അച്ഛൻ ഒരു രക്ഷയും ഇല്ല എന്താ വോയിസ്‌ 😍😍😍♥️

  • @mottyroland5099
    @mottyroland5099 3 ปีที่แล้ว +24

    Beautiful voice.God bless u father.

  • @metakeys
    @metakeys 2 ปีที่แล้ว

    എന്തിനാ അച്ചോ സെമിനാരിയിൽ പോയേ???
    ഒരു എവിടെയോ കേട്ട വരികളാണ്
    ആ വാക്കുകൾ അച്ചന്റെ പാട്ടുകേൾക്കുമ്പോൾ പലവട്ടം ചോദിച്ചു പോയിട്ടുണ്ട്
    soooooperrr

  • @Refresher_Claps
    @Refresher_Claps 3 ปีที่แล้ว +5

    Full ayi kelkan kothicha oru cover song thanks bb audios & father.

  • @AMR_BRO
    @AMR_BRO 2 ปีที่แล้ว +1

    എന്റെ പൊന്നു അച്ചോ... പൊളിച്ചു ഇങ്ങനേ അച്ചൻമാരൊ. പടച്ചവനേ നല്ല ശംബ്ദം എന്നും നിലനിറുത്തണേ...

  • @pulikkaattilbrothers0079
    @pulikkaattilbrothers0079 3 ปีที่แล้ว +6

    Ufff എന്ന parayaanaa father ഒരു രക്ഷയും ഇല്ല ഇനിയും നല്ല songukal പാടി kelppikkanam ഒരു സോങ്ങ് sujection പറഞ്ഞോട്ട please father please reply me

  • @nishajiji8074
    @nishajiji8074 2 ปีที่แล้ว

    അച്ഛന്റെ ഏത് പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ് സൂപ്പർ അച്ഛാ

  • @sumithahir9862
    @sumithahir9862 3 ปีที่แล้ว +11

    God bless you father 🙂🙂🙂

  • @georgea64
    @georgea64 3 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല പിന്നെയും പിന്നെയും കേട്ടു, എത്ര കേട്ടാലും അച്ഛന്റെ പാട്ട് കൊതിതീരില്ല 🥰

  • @yathra905
    @yathra905 3 ปีที่แล้ว +20

    Blessed voice..✨ Father..good singing..🎶

  • @reenasanthosh7560
    @reenasanthosh7560 2 ปีที่แล้ว

    Super super enthu rasamayittanu achan padunnathu.

  • @jobysebastian5866
    @jobysebastian5866 3 ปีที่แล้ว +5

    സൂപ്പർ 👏👏👏👏👌

  • @LittaSunny-op1ds
    @LittaSunny-op1ds ปีที่แล้ว

    എന്തേലും സൂപ്പർ പാട്ട്

  • @syamalakumari2111
    @syamalakumari2111 3 ปีที่แล้ว +3

    Achante pattu supper 👌 👌 👏 👏

  • @faisalfais2
    @faisalfais2 ปีที่แล้ว

    ❤❤❤❤❤❤❤❤❤അല്ല അച്ഛാ ഇങ്ങളെന്താണ് ഇങ്ങനെ ഓഹ് വല്ലാത്ത ഫീൽ

  • @antonyvattapparambil6487
    @antonyvattapparambil6487 2 ปีที่แล้ว +7

    Beautiful....thank you so much, father.

  • @tradetravelpeacelife2714
    @tradetravelpeacelife2714 2 ปีที่แล้ว +1

    ആ ഹൃദയത്തിൽ പ്രണയത്തിന്റെ മുറിവ് ഉള്ളതു പോലെ...... 💕

  • @josann1054
    @josann1054 3 ปีที่แล้ว +3

    BB Audeos innu vallathum saluite⚘⚘⚘👌

  • @sanoopsunny5242
    @sanoopsunny5242 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ശബ്ദം.. Love u achaa♥️♥️

  • @ponnus655
    @ponnus655 3 ปีที่แล้ว +5

    അച്ചോയ്........ പൊളിയാട്ടോ....

  • @johnsmathew4453
    @johnsmathew4453 3 ปีที่แล้ว +1

    സത്യം എന്താ ഫീൽ അച്ഛാ ❤❤❤🌹🌹🌹

  • @jimmygeorge992
    @jimmygeorge992 2 ปีที่แล้ว +3

    അച്ചാ, ഒരു രക്ഷയും ഇല്ലാത്ത feel.... 👌👌

  • @finufinu2314
    @finufinu2314 2 ปีที่แล้ว

    എന്തിനാ അച്ചനായത്. എന്ത് നല്ല പാട്ട്

  • @smitharatheesh7565
    @smitharatheesh7565 2 ปีที่แล้ว +6

    Nalla voice thank you so much father 🙏🙏🙏🙏

  • @sincycherian1275
    @sincycherian1275 2 ปีที่แล้ว +1

    👍👍👍👍👌👌👌👌👌🙏🙏🙏🙏🙏👍👍👍🎊🎊🎉🎉🎉🎉🎉ഒന്നും പറയാനില്ല. അത്രയും നല്ല ശബ്ദം, നല്ല പാട്ട് 👌👌👌👌👌😊😊😊😊

  • @dreamcatcher7154
    @dreamcatcher7154 3 ปีที่แล้ว +4

    Favourite song for ever..... Ath ithrm melodious ayit padiya achante voice favourite thane anu for ever and ever

  • @shalatesamson5134
    @shalatesamson5134 ปีที่แล้ว

    Enthuresemayi Padi othiri eshtayi

  • @user-db9lv6wh5m
    @user-db9lv6wh5m 3 ปีที่แล้ว +7

    കിടിലോസ്ക്കി 👏👏👏👌👌👌👌

  • @selvamyesudas5949
    @selvamyesudas5949 2 ปีที่แล้ว

    Achente paatu kelpicha ente kunja avalde vavaye urakkaru 🎶🎶❤️

  • @sujithks6157
    @sujithks6157 3 ปีที่แล้ว +3

    അച്ചോ ഒരു രക്ഷയുമില്ല

  • @jincyanson3245
    @jincyanson3245 3 ปีที่แล้ว +2

    അച്ഛൻ പൊളിച്ചു 🥰🥰🥰🥰🥰ഈ മധുര്യമുള്ള ശബ്ദവും, സംഗീതവും എന്നും നിലനിൽക്കട്ടെ.... God bless you അച്ഛാ.... 👌👌👌🥰🥰🥰💓💓

    • @JessyJoseeducator
      @JessyJoseeducator 2 ปีที่แล้ว

      👍

    • @priyabiju8425
      @priyabiju8425 ปีที่แล้ว

      ഇത്ര മഥുരമായ ശബ്ദം,.... എന്നും നിലനിൽക്കട്ടെ

  • @ahpjmaths
    @ahpjmaths 2 ปีที่แล้ว +5

    acho, it is a mesmerising voice. Amazing. May almighty bless you with more such compositions and renditions.

  • @Vipin-yx1yt
    @Vipin-yx1yt 2 ปีที่แล้ว

    അച്ഛന്റെ ഏറ്റവും വലിയ ഒരു ആരാധകൻ ആണ് ഞാൻ. ഇപ്പോൾ ഏതു ഇടവകയിൽ ആണെന്ന് അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ. ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ്.

  • @afnuvlog7271
    @afnuvlog7271 2 ปีที่แล้ว +2

    Wow... Super polichu👌👌👌 parayan vakkukalilla❤️

  • @Oasisfragranceworld
    @Oasisfragranceworld 2 ปีที่แล้ว

    അച്ഛൻ പാടുന്നത് കേൾക്കാൻ തന്നെ നല്ല ഒരു ഫീലാണ്.

  • @shirlypanicker3367
    @shirlypanicker3367 2 ปีที่แล้ว +6

    Awesome singing by Rev. Fr. Severios achen. Lovely music and singing. Are you the lyricist? Melodious voice and song. You are a great BLESSING to many people. Keep it up! May Almighty Lord make use of you mightily for His Kingdom's sake.
    " You are a BLESSING " Genesis 12:2, Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amminik.k3474
    @amminik.k3474 2 ปีที่แล้ว

    അച്ഛന്റ പാട്ടു കേൾക്കാൻ നല്ല ഓർമ്മകൾ വരുന്നു 🙏🙏🙏🙏

  • @kochumolabraham959
    @kochumolabraham959 3 ปีที่แล้ว +7

    🔥🔥🔥
    ആഴങ്ങളിലേക്ക് ആഴത്തിൽ പതിയുന്ന ശബ്ദം ❤️
    🔥🔥🔥

  • @ajeeshraj2721
    @ajeeshraj2721 2 ปีที่แล้ว

    Ohh.... Goddddddd... ഉള്ളിലേക്കു അങ്ങ് ഇറങ്ങുകയാണ്