Surprise visit to home after 10 Yrs (Canada to Kerala) പറയാതെ ചെന്നതിനു വഴക്കു അവസാനം കിട്ടി😩😩😩

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 30

  • @familytalksentertainment7519
    @familytalksentertainment7519 2 ปีที่แล้ว +5

    Surprise എന്നൊക്കെ പറഞ്ഞാൽ ഇമ്മാതിരി ഐറ്റം ആയിരിക്കണം 😄😄😄🥰

  • @reenababy8656
    @reenababy8656 10 หลายเดือนก่อน +1

    Canadian thonnivasi എന്ന video യും നല്ലതാണ്

  • @raffisvlog
    @raffisvlog ปีที่แล้ว +1

    10വർഷം മാതാപിതാക്കളെ കാണാതെ.. ആ കൊച്ചുമക്കളെ കണ്ടപ്പോൾ നിങ്ങളുട അമ്മേടെ സന്തോഷം കണ്ടോ.

    • @rmb1869
      @rmb1869 11 หลายเดือนก่อน

      മാതാപിതാക്കലെ കാണാതെ 10 വർഷം എങ്ങനെ ഇവന്ക്കോ ഒക്കെ ചെയ്യാൻ പറ്റുന്നു

  • @rajaneeshrajaneeshkcc2539
    @rajaneeshrajaneeshkcc2539 2 ปีที่แล้ว +3

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തു ഇരിക്കുന്നു😍😍

  • @imrenjith2332
    @imrenjith2332 2 ปีที่แล้ว +1

    അടിപൊളി,,,ബാക്കി ഒക്കെ പെട്ടന്ന് പോരട്ടെ 😍... Waiting....

  • @mathews5577
    @mathews5577 4 หลายเดือนก่อน +1

    10 varshamo? Enthinanu pokunnath?

  • @sharafusharafudeen6155
    @sharafusharafudeen6155 ปีที่แล้ว

    മച്ചു മനസ്സ്...10,7 വർഷങ്ങൾ

  • @PraveenKumar-ov5sd
    @PraveenKumar-ov5sd 2 ปีที่แล้ว +1

    Thakarthada 😍

  • @abhijith_ambuzz3294
    @abhijith_ambuzz3294 ปีที่แล้ว +1

    Ith companypadi alle sthalam

    • @fmcafe
      @fmcafe  ปีที่แล้ว

      Athe 😂

  • @almusanahotelapartment5440
    @almusanahotelapartment5440 ปีที่แล้ว

    7 yrs 10 yrs hw u people living like that... atleast 2 yrs nce go home visit dem...

  • @Diya_Dj
    @Diya_Dj 2 ปีที่แล้ว +1

    ♥️🥺♥️

  • @melvinsimon8921
    @melvinsimon8921 2 ปีที่แล้ว

    Happy വെക്കേഷൻ 😂

  • @vijeshvijayan3752
    @vijeshvijayan3752 2 ปีที่แล้ว +3

    10 year okke Mari ninnu enth life aado.... Kashtam

    • @fmcafe
      @fmcafe  2 ปีที่แล้ว

      ഓരോരോ സാഹചര്യങ്ങളല്ലേ ബ്രോ 😔😔😔

    • @basithmlpm4956
      @basithmlpm4956 ปีที่แล้ว

      @@fmcafe nth saahacharyam 😮

    • @fmcafe
      @fmcafe  ปีที่แล้ว

      ജോലി, ലീവ്, വീട്, പിള്ളേരുടെ ക്ലാസ്സുകൾ അങ്ങനെ മൊത്തത്തിൽ സാഹചര്യങ്ങളാണ് ബ്രോ 😔 ഒന്നൊക്കുമ്പോ മറ്റെതൊക്കില്ല... അങ്ങനെയങ്ങനെ....

    • @kirank3494
      @kirank3494 ปีที่แล้ว +1

      ​@@fmcafe oro nyaayeekaranangal mathram... ithokke ellardem lifil ulla karyangal thanne Aam bro...

    • @rmb1869
      @rmb1869 11 หลายเดือนก่อน

      കഷ്ടം 10 വർഷം ആണോ നിന്റെ സാഹചര്യം എന്തുവാടെ

  • @ChuchumonInternetmommy
    @ChuchumonInternetmommy 4 หลายเดือนก่อน

    Athentha 10 years

    • @fmcafe
      @fmcafe  4 หลายเดือนก่อน +1

      വൈഫിന്റെ പഠിത്തം ജോലി ഡെലിവറി വീട് വാങ്ങിച്ചു അങ്ങനെ അങ്ങനെ.... പക്ഷെ അതിനിടയിൽ ഞങ്ങൾ രണ്ട് പേരുടെയും പേരന്റസ് വിസിറ്റിംഗിന് വന്നു പോയി... പിന്നെ ഞാൻ ഒറ്റയ്ക്ക് ഒന്ന് പോയി വന്നു.☺️

  • @anilstravelmedia
    @anilstravelmedia 2 ปีที่แล้ว

    Nice😊

  • @gsraman1000
    @gsraman1000 2 ปีที่แล้ว

    😍🥰🤩❤

  • @shihabputhumannil7703
    @shihabputhumannil7703 ปีที่แล้ว

    Flight Boeing 787 dream liner

  • @mahirkalodi
    @mahirkalodi ปีที่แล้ว

    Camara oru rakshyum illa.

    • @fmcafe
      @fmcafe  ปีที่แล้ว

      Mobile aanu bro….😊

  • @anandhumahi4642
    @anandhumahi4642 2 ปีที่แล้ว

    ❤❤

  • @parvathyrenjith274
    @parvathyrenjith274 2 ปีที่แล้ว

    ❤❤❤

  • @rajivinod4454
    @rajivinod4454 ปีที่แล้ว

    💞💕