ഒറ്റ വാക്കിൽ നിന്നും ഒരായിരം വിജ്ഞാനങ്ങൾ, സ്വർഗ്ഗത്തിൽ പദവികൾ നേടാം. എങ്ങനെ?! |SirajulIslamBalussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Otta Vaakkil Ninnum Orayiram Vijnjanangal, Swarggathil Padavikal Nedaam. Engane?!
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 34

  • @alameen_7
    @alameen_7 หลายเดือนก่อน +16

    അല്ലാഹു ദീനിയ വിക്ജ്ഞാനം പഠിച്ചു കൊണ്ടേ ഇരിക്കുവാനും ജീവിതത്തിൽ നിലനിർത്തുവാനും എങ്ങനെയെയും സത്യാവശ്വാസികളെയും നീ അനുഗ്രഹിക്കേണമേ. ആമീൻ

  • @user-bd3xg1lt7m
    @user-bd3xg1lt7m หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഈ ഉസ്താദിൻറെ ക്ലാസ് കേൾക്കുവാൻ തുടങ്ങിയതിനു ശേഷം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു

  • @nidasaliha8623
    @nidasaliha8623 หลายเดือนก่อน +10

    അള്ളാഹു വെപഠിക്കാനും ജീവിതത്തിൽ പകർത്താനും നാഥൻ തുണക്കെട്ട ആ മീൻ

    • @shemisadiq2241
      @shemisadiq2241 หลายเดือนก่อน

      Rand saamaok ennu swknsomndab fanbda

  • @mahroofhasani.5347
    @mahroofhasani.5347 หลายเดือนก่อน +6

    ماشاء الله
    അല്ലാഹു ഉസ്താദിൻ്റെ അറിവിൽ بركة ചൊറിയട്ടെ
    امين يارب العالمين

  • @rajeenabindseethy66
    @rajeenabindseethy66 หลายเดือนก่อน +1

    الحمدلله
    വളരെ ഉപകാരപ്രദമായ ഇൽമുകൾ. അല്ലാഹു ബ൪കത്ത് നലകട്ടെ🌿

  • @MullaSidhe-xj8vv
    @MullaSidhe-xj8vv หลายเดือนก่อน +2

    അൽ ഹഠ ദുലില്ലാഹ് അള്ളാഹു ഉസ്താദിന്ന് ദീർഘായുസ്സും ആഫിയത്തു ഠ തരുമാറാകട്ടെ

  • @shahraibrahim5750
    @shahraibrahim5750 หลายเดือนก่อน +4

    ഇത് currect ആണ്. ഞാൻ ഓരോ വട്ടം വായിക്കുമ്പോളും ഓരോ വ്യത്യസ്ത കാര്യങ്ങളാണ് എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് കൂടുതൽ ഇന്ട്രെസ്റ് വരും

  • @MUHAMMEDALI-99.
    @MUHAMMEDALI-99. หลายเดือนก่อน +3

    Al hamdhu lillaah.......

  • @Parayatte-e7f
    @Parayatte-e7f หลายเดือนก่อน +3

    PRIYA USTHAT ORO AAYATHUM AVARTHICH KELKUMBOL VIDYSAM ALLA UNDAKUNATH. VIKASAMANU. ARIV VIKASIKUNATHAYITANU EE ULLAVANU ANUBAVAPEDUNATH .ANUBAVICHAVARK ATHARIYAM....

  • @Aboobacker_payyoli
    @Aboobacker_payyoli หลายเดือนก่อน +2

    ما شاء الله تبارك الله ❤❤❤

  • @nz791
    @nz791 หลายเดือนก่อน +1

    Ameen

  • @mizriyas6770
    @mizriyas6770 หลายเดือนก่อน +1

    👍

  • @muneerasajeer9739
    @muneerasajeer9739 หลายเดือนก่อน

    Sathiyam

  • @iqbalpoothayilummer239
    @iqbalpoothayilummer239 หลายเดือนก่อน

    Al hamdulillah very good speech

  • @fathimasuhra5559
    @fathimasuhra5559 หลายเดือนก่อน +2

    എ ല്ലാംകേൾകാൻശ്രമിക്കാറുണ്ട്. മനസ്സിൽ നില്കുന്നില്ല

  • @muhammedshafeequeneyyan
    @muhammedshafeequeneyyan หลายเดือนก่อน

    ㅤ♡ྀི بارك الله فيك

  • @muneeramuneera3219
    @muneeramuneera3219 หลายเดือนก่อน +2

    ഉസ്താതെ... ഒരു സംശയം ഉണ്ട് എനിക്ക്.
    അസുഖം കാരണം എണ്ണ തേച്ചു കുളിച്ചാൽ ആ എണ്ണ മുഴുവൻ പോകുന്ന പോലെ കഴുകി കളയണോ കുളി ശെരിയാകാൻ???
    എപ്പോഴും ആ സംശയതിൽ ആണ് ഞാൻ 😶

  • @thasneemudeen
    @thasneemudeen หลายเดือนก่อน +7

    ഉസ്താദ് പരാമാവധി മലയാളം ഉപയോഗിച്ചാൽ കൂടൂതൽ പേർക്ക് ഉപകാരപ്രദമായിരിക്കും

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +3

      In Sha Allah

    • @ZeldaZerin
      @ZeldaZerin หลายเดือนก่อน +2

      Malayaalamaanallo kooduthalum parayunnathu.pinne arabi parayumpol athinte arthamkoodi parayunnundallo.

    • @sajidaishu1129
      @sajidaishu1129 หลายเดือนก่อน

      Ingane samsaarikkumbol nammalkkum arabi padikkaan pattunnu ... alhamdulillah usthadinte class kett orupaad arabi vaakh enikh padikkanum manassilaakaanum Patti .

  • @backeraboo1612
    @backeraboo1612 หลายเดือนก่อน +2

    Tauba cheyyunnath enganeyaanu??

    • @IbnAbdulKhader32.
      @IbnAbdulKhader32. 8 วันที่ผ่านมา

      th-cam.com/video/SDW9fv5dx8M/w-d-xo.htmlsi=SbJhbGkDlSJ3GxwW
      th-cam.com/video/_LCvY5aTOIg/w-d-xo.htmlsi=goyeunAkwFxkIkQi
      th-cam.com/video/f120I0SE5Ks/w-d-xo.htmlsi=BME7kLm-KA5nQTlZ

  • @jiyaskp
    @jiyaskp หลายเดือนก่อน +3

    ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നത് ഹറാം ആണോ ഉസ്താദേ?? ഇതുവരെ കറക്റ്റ് ടൈമിൽ പൈസ അടക്കാറുള്ളത് കൊണ്ട്, പലിശ ആയി ഒരു പൈസ പോലും അധികം അടച്ചിട്ടില്ല.

    • @ummukhalid3333
      @ummukhalid3333 หลายเดือนก่อน +2

      ക്രെഡിറ്റ് കാർഡ്, എടുക്കുമ്പോൾ അതിൽ ഡോക്യുമെൻ്റൽ ഈ ഒരു വിഷയം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് (പൈസ തിരിച്ചടയ്ക്കാൻ വൈകിയാൽ ഞാൻ അതിക പൈസ അടക്കാൻ ഞാൻ തയ്യാർ എന്ന്) അതിക പൈസ അടക്കുന്നില്ല എങ്കിൽപ്പോലും താങ്കൾ അത് അംഗീകരിക്കുന്നു എന്ന് അർഥം) അപ്പോൾ ക്രെഡിറ്റ് കാർഡ് ഹറാം!!!!

  • @muhammedazgar274
    @muhammedazgar274 หลายเดือนก่อน

    ഖുർആനും ഹദീസും കേട്ടിട്ട് അതിൽ നിന്നും ഏറ്റവും നല്ലത് പിൻപറ്റിയാൽ മതി എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ 😂😂😂😂.
    അധികമായി വിശദീകരണത്തിനു ഒന്നുമുള്ള അവസ്ഥയിൽ എത്തിയിട്ടില്ല.
    ഖുർആനും ഹദീസും അങ്ങ് വായിച്ചാൽ മതി...
    അധികമായ വിശദീകരണം വേണ്ട