ഒരു സ്കൂട്ടറിന്റെ പൈസയെ ഒള്ളു ഇനി ഇലക്ട്രിക്ക് കാറിനു രെജിസ്ട്രേഷനും ഇല്ല I Karishma Micro EV Review

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Karishma Micro EV Review
    Lowest Price Electric Car Reviews
    Small Budget Electric Car
    Budget Friendly Electric Car
    Electric Car Reviews
    Mini Electric Car
    High Range Electric Car
    High Mileage Electric Car Reviews
    Best Electric Cars in India
    Top 10 Electric Cars in India
    Top EV's
    Electric Cars 2023
    Electric cars in India
    Electric Cars for kids
    Electric cars under 10 lakh
    Faw Bestune Xiaoma E-Car
    Faw Electric Cars
    Bestune Electric cars china
    Xiaoma Electric cars
    Honda Active Electric Scooter latest News
    Honda Electric Scooter Latest Update
    Electric cars 2023 Price
    Electric cars under 5 Lakh
    Electric Cars Under 15 lakh
    Electric Cars Under 3 Lakh
    7 Most Adorable Electric Cars
    MG Comet Electric Cars Reviews
    MG Comet Electric Car User Reviews
    MG Comet User Reviews
    MG Comet Customer Reviews
    MG Comet Reviews Malayalam
    MG EV
    Tata Nexon EV
    Tata Nexon EV Reviews
    Tata Nexon EV User Reviews
    Tata Nano Electric Car Reviews
    Tata Nano EV Malayalam
    Tata Nano Electric Car User Reviews
    MG Comet Electric Car Reviews
    MG Comet Electric Walk round Review
    MG Comet Electric Range Test
    MG New Electric Car
    MG Comet Electric Car
    MG Comet EV
    MG Comet Price in India
    MG Electric Car
    MG Comet EV Malayalam
    MG Comet Ev Review
    EV Updates
    Latest EV Updates
    Hero Vida Delivery
    Hero Vida Range Test
    Hero Vida Hill ClimpTest
    Honda Activa Electric Scooter Low Price,
    Honda Activa Electric Scooter Lowest Price
    Honda Activa Electric Scooter Cheap Rate
    Honda Activa Electric Scooter Cheap Price
    TVS Iqube news,
    TVS Iqube ST Reviews,
    TVS Iqube ST new Updates,
    Under the 1 Lakh Electric Scooters in India
    Branded Company Electric Scooters
    Upcoming Branded Company Electric Scooters
    Branded Company EVs
    Simple One Latest News
    Sodium Iron EV Battery Launched
    Sodium Iron EV Battery Reviews
    Salt Battery Technology in Malayalam
    Low Cost EV Battery in India
    Lowest Price EV Battery in India
    Low Cost Li-ion Battery
    Lowest Price Li-Ion Battery
    Sodium Iron Battery Technology 2023
    Aluminium Air EV Battery Technology
    Aluminium Air EV Battery Technology Explain
    Finergy Aluminium Air EV Technology
    Aluminium Air EV Battery
    Aluminium Air EV Battery Making Malayalam
    5 Minute Charging EV Battery in India
    High Range EV Battery
    Ola Electric Bike Launched
    TVS Creon Launching
    TVS Creon Launching Date
    TVS to launch Creon electric scooter on 23 August
    TVS to launch a new two-wheeler soon
    TVS new Electric Scooter
    TVS Electric Scooter
    TVS Iqube ST Launching Date
    TVS Creon 300 Km Range True or False
    TVS Creon Electric Scooter Reviews
    TVS Creon Launching Updates
    TVS Iqube vs Ather 450x Comparison Video
    Electric Scooters Comparison Videos
    Electric Auto Reviews
    Electric Auto Problems
    Electric Auto Customer Reviews
    Montra Electric Scooter Reviews Malayalam
    Montra Electric Auto Customer Reviews in India
    EV Latest News
    EV Updates Malayalam
    Latest EV Updates
    High Mileage EV Batteries
    Upcoming Best Electric Scooters
    Lowest Price Electric Scooters in India
    Low Cost Electric Scooters
    Tata nexon EV News
    KTM Electric Scooter Spotted Testing Abroad
    KTM Electric Scooter Comparison With Similar Bikes
    KTM KTM Electric Scooter Expected Price
    KTM KTM Electric Scooter Top Speed
    Aluminium Air EV Battery Technology
    Aluminium Air EV Battery Technology Explain
    EV Making Tutorials
    Best Buy Electric Scooters in India
    Honda EM 1e Full Detailed Explain
    Honda EM 1e Review Malayalam
    Honda EM 1e Walk round Review
    Honda EM 1e Full Details Revealed
    Honda EM 1e Full Specs
    Honda EM 1e Detailed Video
    Honda EM 1e Full Explained Video
    Honda EM 1e Video
    Honda EM 1e Range Test
    Honda EM 1e Top Speed
    Honda Activa Electric Scooter Full Explain
    Honda Activa Range Test
    Honda and Gogoro Battery Swaping Technology Explained
    Honda Battery Swaping Stations
    Honda Charging Stations Near Me
    Honda Activa Electric Scooter Price Less than Petrol Scooter
    Honda Activa Electric Scooter Low Price
    Honda Activa Electric Scooter Lowest Price
    Honda Activa Electric Scooter Cheap Rate
    Honda Activa Electric Scooter Cheap Price
    Honda Activa Electric Scooter Launching Date
    Ola Electric Scooter Specs Details
    Ola Electric Bikes Delivery Date
    Ola Electric Bike Delivery Started Date
    Ola Electric Scooter malayalam
    Ola Electric Bike
    Ola Cruiser Bike Full Detailed Review
    Ola Electric Bikes Full Reviews
    Ola Electric Bikes Reviews
    Ola EV
    Ola Electric unveiled 4 New Electric Motorcycle: Cruiser, Adventure, Roadster,
    Ola S1X Electric Scooter Price
    Ola S1 X Range Test
    Ola S1 X Price
    Ola S1 X
    Ola S1 Pro Specifications,
    Ola Electric Scooter Showroom Near me
    Ola Electric Scooter Price in Bangalore

ความคิดเห็น • 223

  • @user-ic3no8sq5k
    @user-ic3no8sq5k 2 หลายเดือนก่อน +67

    എന്തിനും കുറ്റം പറയാൻ കുറെ പേരുണ്ട്. ഒരു പുതിയ മോഡൽ ഇറങ്ങിയ ഉടനെ കുറ്റം പറഞ്ഞു തുടങ്ങിയാൽ എങ്ങനെ ഇവിടെ വികസനം ഉണ്ടാകും. എല്ലാ പേരും സാമ്പത്തികം ഉള്ളവരല്ല. സാധാരണ ക്കാർ ആണ്. അവരേയും കാർ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കണം

    • @user-lg9mz9me5e
      @user-lg9mz9me5e หลายเดือนก่อน +2

      Correct ആണ്...bro.. ഒരാൾ പറഞ്ഞത് കണ്ടു look അത്ര പോരെന്ന്.. 1.5 ലക്ഷം രൂപക്ക് bmw കൊടുകാം ആ പറഞ്ഞവന്... അല്ല പിന്നെ... ഒരു നല്ല സ്കൂട്ടർ വാങ്ങാൻ തന്നെ ഇന്നത്തെ കാലത്ത് അതിലും കൂടുതൽ പൈസ ആവും..ഇത്രയും കുറഞ്ഞ വിലക്ക് ഒരു കാർ കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് കരുതണം..അതിനും കുറ്റം പറഞ്ഞോണ്ട് വരും ചില വിവര ദോഷികൾ..😡😡

    • @arunpv3978
      @arunpv3978 หลายเดือนก่อน

      Prblm milege aanu

    • @cheraabu
      @cheraabu หลายเดือนก่อน

      @@user-ic3no8sq5k ഉള്ള കുറ്റങ്ങൾ പറയാതിരുന്നാൽ വികസനം ഉണ്ടാവുമോ? ആളുകൾ cash കൊടുത്തു വാങ്ങുന്ന സാധനമല്ലേ.. വികസനമല്ല ആദ്യം നോക്കുക. മുടക്ക് മുതൽ നഷ്ടമാവുമോ എന്നാണ്.

    • @safarullasafarulla7530
      @safarullasafarulla7530 12 วันที่ผ่านมา

      നിലത്ത് ഇറങ്ങിയാൽ ഒരു സേഫ്റ്റി ഇല്ല ഇടി കൊണ്ട പോയി പപ്പടം പൊടിയുന്ന പോലെ പിന്നെ നിയമം നോക്കി അല്ലൈ മറ്റുള്ളവരും ഓടിക്കുന്നത് 🥴

  • @starhealthinsurance4891
    @starhealthinsurance4891 2 หลายเดือนก่อน +45

    ഗ്രാമീണ മേഖലയ്ക്ക് അനുയോജ്യം......🌟
    മഴയും വെയിലും കൊള്ളണ്ട....🌟
    അങ്ങാടിയിൽ പോകാം
    നാട്ടിലെ ആവശ്യങ്ങൾ ഒക്കെ നടക്കും.......🌟
    ബൈക്ക് അഭ്യാസികൾ ഉണ്ടാക്കി വയ്ക്കുന്ന അപകടങ്ങൾ പോലെ
    ഒന്നും ഭയപ്പെടേണ്ടതില്ല.
    1.5 ലക്ഷം എന്ന വിലയും
    വളരെ ആകർഷകം'
    ഒറ്റ ചാർജിൽ 60 km ധാരാളം
    കാരണം ഇത് വലിയ യാത്രകൾക്ക് ഉള്ളതല്ലല്ലോ🌟🌟🌟🌟🌟

    • @sreekumarr277
      @sreekumarr277 หลายเดือนก่อน

      പെട്രോൾ കൂടി വന്നാൽ പൊളിയാ

    • @akbaralikhanshots9315
      @akbaralikhanshots9315 หลายเดือนก่อน

      ഒറ്റ ചാർജ് ഇൽ 50km നു മുകളിൽ ഓടില്ല എന്നത് ഇൽ തർക്കം ഇല്ല

  • @MohammedAli-yf8mw
    @MohammedAli-yf8mw 3 หลายเดือนก่อน +64

    മഴക്കാലത്ത് ഉപകാരപ്പെടും

  • @momnunu1537
    @momnunu1537 3 หลายเดือนก่อน +33

    ഈ കാറിന് ഞാൻ പ്ലസ് ആണ് കാണുന്നത് ചെക്കൻമാർ speedl ഓടുകയില്ല മഴ വെയിൽ കൊള്ളില്ല ഹെൽമറ്റ് വേണ്ട ബൈക്കിനേപ്പോലെ ഒന്ന് തട്ടിയിൽ മറിഞ്ഞ് വീഴില്ല 3 പേർക്ക് സുഖമായി യാത്ര ചെയ്യാം കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വളരെ എളുപ്പം ബൈക്കിനേപ്പോലെ കുറച്ച് സുചതി😂😅

  • @dinesanayyappath1220
    @dinesanayyappath1220 3 หลายเดือนก่อน +25

    ടെക്കനോളജി പുരോഗമിച്ചുവരുന്നു.. ഇപ്പോൾ തന്നെ ഒരുപാട് നല്ല ഇലക്ട്രിക്ക് വാഹനങ്ങൾ ഇറങ്ങികഴിഞ്ഞു..സാധരണക്കാർക്കും താങ്ങാവുന്ന വിലയിലുള്ള വണ്ടികളും വിപണിയിൽ എത്തണം... 👍🏾

  • @MuhammedShan-do9qv
    @MuhammedShan-do9qv 2 หลายเดือนก่อน +5

    ഇതിനൊക്കെ മുന്നേ ശെരിയാക്കേണ്ടതാ... നമ്മുടെ റോഡും, ചാർജിങ് പോയിന്റ്, perfect maintenance 👍

  • @sabujipanicker5663
    @sabujipanicker5663 3 หลายเดือนก่อน +16

    Narrow ട്രാക്ക് വെഹിക്കിൾസ് എന്തായാലും സിറ്റി റൈടിന് ഗുണം ചെയ്യും!!!!!!

  • @makkarmm165
    @makkarmm165 3 หลายเดือนก่อน +14

    ഇന്ന് ആളുകൾ നോക്കുന്നത് prestige ആണ്... ഒരു കാർ കൊണ്ട് ഒരു സ്ഥലത്ത് പോകുമ്പോൾ ഗമ ഒരു ഘടകം ആണ്...... TATA നാനോ ഇറക്കി.... ഇപ്പോൾ റോഡിൽ കാണാനില്ല......

    • @anthonyp.l7613
      @anthonyp.l7613 2 หลายเดือนก่อน +5

      Prestige വേണ്ടവർ വലിയ കാർ വാങ്ങട്ടെ.

    • @anwervlog9420
      @anwervlog9420 หลายเดือนก่อน

      Satym

  • @AMSHAD1
    @AMSHAD1 2 หลายเดือนก่อน +4

    എനിക്ക് തോന്നുന്നത് ഇതിന്റെ സസ്പെൻഷൻ ഒരു ആവറേജ് ആണ് എന്നാണ്. കാരണം ഇന്റർലോക്ക് ലോക്ക് ഇട്ടതോ, ചെറിയ പൊട്ടിയ റോഡുകളിലൂടെയോ ഓടിയാൽ പോലും വണ്ടി നല്ലപോലെ കുലുങ്ങാനും വണ്ടിക്ക് പെട്ടെന്ന് കംപ്ലയിന്റ് ഉണ്ടാവാനും സാധ്യത ഉണ്ട്.

  • @georgekalappu2151
    @georgekalappu2151 15 วันที่ผ่านมา

    ഒരു കുടക്ക് പകരം മഴ തനയാ തെയും ചെളിവെള്ളം തെറിക്കാതയും ഉള്ള ചെറിയ ചെറിയ യാത്രകൾക്ക് ഉപകാരപ്രദം

  • @Targetvlogs007
    @Targetvlogs007 3 หลายเดือนก่อน +11

    Keralathilum varatte🥰

  • @jamesmathew1532
    @jamesmathew1532 3 หลายเดือนก่อน +11

    ഇത് വിജയിക്കുന്ന കാര്യം കണ്ടറിയണം ... ആകെപ്പാടെ ഉള്ളത് വെയില് കൊള്ളണ്ട മഴ നനയണ്ട ബാക്കി നോക്കു മ്പോൾ ഇ രുചക്ര വാഹനത്തിനും താഴത്തെ ലെവലിൽ .....😢

  • @mathaikunjumon7635
    @mathaikunjumon7635 2 หลายเดือนก่อน +3

    Electric car എന്താ ugly look ഇൽ ഉണ്ടാക്കുന്നത്
    ?

  • @sidheeqvdkvdksidheeq6334
    @sidheeqvdkvdksidheeq6334 3 หลายเดือนก่อน +5

    Angadippuram blockil upakarappedum

  • @gilbertmathew362
    @gilbertmathew362 2 หลายเดือนก่อน +4

    മോട്ടോർ വാഹന വകുപ്പ് മണിക്കൂറിൽ 25 കിലോമീറ്ററിൽ കുറവ് വേഗത്തിൽ ഓടുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് മാത്രമേ രജിസ്ട്രേഷൻ ആവശ്യമില്ല എന്ന കാറ്റഗറിയിൽ പെടുത്തിയിട്ടുള്ളൂ... എത്ര വേഗത കുറഞ്ഞ ഇലക്ട്രിക് കാർ ആയാലും അതിന് രജിസ്ട്രേഷൻ ആവശ്യമാണ്..

    • @akbaralikhanshots9315
      @akbaralikhanshots9315 หลายเดือนก่อน

      30 ഇൽ താഴെ അല്ലെ ഒള്ളു speed

    • @kunjumonbin
      @kunjumonbin 21 วันที่ผ่านมา

      angane annel e rickshaw kalkku enthu kondu regestration illa

    • @akbaralikhanshots9315
      @akbaralikhanshots9315 21 วันที่ผ่านมา

      @@kunjumonbin ഉടായിപ്പ്

  • @cheraabu
    @cheraabu หลายเดือนก่อน +1

    30 km ന് താഴെ speed ഉള്ളൂ എങ്കിൽ തിരക്കുള്ള ടൈമിൽ മെയിൻ റോട്ടിൽ ഇറക്കരുത്. ഗതാഗതക്കുരുക്ക് ഉണ്ടാവും.

  • @NavasIndia
    @NavasIndia 2 หลายเดือนก่อน +3

    അന്ന് Tata ശരിക്കും ഒരു കാർ എന്ന് പറയാവുന്ന ഒരു വണ്ടി വെറും ഒരു ലക്ഷം രൂപക്ക് നമുക്ക് തരാൻ വന്നു, പക്ഷെ അന്ന് ഇന്ത്യക്കാർ അതിനെ പുച്ഛിച്ചു തള്ളി..

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 หลายเดือนก่อน +3

    നല്ല കാര്യം

  • @aadhirajagopal83
    @aadhirajagopal83 หลายเดือนก่อน

    നല്ലത്... വെയിലും മഴയും കൊള്ളാതെ പോകാം... ട്രാഫിക് കുറയും... 👌👌

  • @sajithtm363
    @sajithtm363 3 หลายเดือนก่อน +14

    ഇത് യൂസ് ചെയ്യുമ്പോൾ എം വി ഡി പ്രശ്നമുണ്ടാക്കുമോ

  • @lazarsukumaran6229
    @lazarsukumaran6229 หลายเดือนก่อน

    ശെരിയാ ഒരു ബൈക്ക് വില ഉള്ളു 2 to 3 lakh വരെ 250 സിസി മുതൽ 390 സിസി വരെ ഉള്ള ബൈക്കുകളുടെ വില ഇതിലും നല്ലതു ഒരു ഓട്ടോ റിക്ഷ വാങ്ങിയ പോരെ പുറകിൽ 3 പേരും ഡ്രൈവർ അടക്കം 4 പേർക്കും പൊക്കം taxi പെർമിറ്റ്‌ ഉണ്ട് എങ്കിൽ taxi ആയി ഓടിക്കുകയും ചെയാം

  • @KumaranKpKB
    @KumaranKpKB 2 หลายเดือนก่อน

    ലോക്കൽ ഡീലർഷിപ്പ് സർവീസ് സെൻറർ ഇല്ലെങ്കിൽ എങ്ങനെയാണ് സർവീസിങ് റിപ്പയറിങ് ഒക്കെ നടക്കുക.

  • @ancyteacherm2883
    @ancyteacherm2883 2 หลายเดือนก่อน

    Metro city ക്ക് ഏറ്റവും suit.Senior citizens നും useful👍👍

  • @user-ou3ub9co2y
    @user-ou3ub9co2y 2 หลายเดือนก่อน +5

    ഇത് സാധാരണക്കാർക്ക് ഉപകരിക്കും

  • @cineenthusiast1234
    @cineenthusiast1234 3 หลายเดือนก่อน +3

    Mazha nanayathe pokan pattunna chinese chathan scooter, aru vangana ?

  • @devadarsankp4703
    @devadarsankp4703 3 หลายเดือนก่อน +3

    ചെറിയ വണ്ടികളിൽ നിന്ന് തുടങ്ങി ഇതാ വീണ്ടും ഈ ലോകം ചെറിയ 1:45 വണ്ടികളിലേക്ക്

  • @Jinu-marayangat
    @Jinu-marayangat หลายเดือนก่อน

    ഒരു 100klmtr ചാർജുംകൂടി കിട്ടിയാൽ പൊളിക്കും. അല്ലേൽ സ്വപ്പിങ് ബാറ്ററി ആക്കണം 😍

  • @user-jw5ff6ul9g
    @user-jw5ff6ul9g หลายเดือนก่อน +1

    വേണം എങ്കിൽ enthu cheyyanam

  • @SamJoeMathew
    @SamJoeMathew 3 หลายเดือนก่อน +4

    സ്കൂട്ടറിന് മേൽമൂടി ഇട്ടു, കാർ എന്ന് വിളിക്കരുത്. 🤣

    • @shahjamal9052
      @shahjamal9052 3 หลายเดือนก่อน +1

      നാറ്റിക്കരുത് പ്ലീസ്😅😅😅😅😅

  • @bijulazar7611
    @bijulazar7611 25 วันที่ผ่านมา

    കേരളത്തിൽ ഈ വാഹനം ആരെക്കെങ്കിലും ഉണ്ടോ.
    ഉണ്ടെങ്കിൽ പറയണേ

  • @brasilserv1281
    @brasilserv1281 3 หลายเดือนก่อน +14

    ഈ കളിപ്പാട്ടവുമായി റോഡിൽ ഇറങ്ങിയാൽ ഒന്നല്ലെങ്കിൽ പിറകിൽ വരുന്ന വണ്ടിക്കാരൻ ഇടിച്ചു കൊല്ലും. അല്ലെങ്കിൽ പിന്നിൽ വരുന്ന വണ്ടിക്കാരുടെ തെറി കേട്ട് ചെവി പൊട്ടും. മറ്റുള്ളവർക്ക് പോവാനും കഴിയില്ല. ഇത് ഒട്ടും സ്പീഡിൽ പോവുകയും ഇല്ല. എല്ലാ സിറ്റിയിലും ബ്ലോക്ക് സൃഷ്ടിക്കാൻ ഈ ഒരു സാധനം മതിയാകും. 😜😜.

    • @SREEHARIVK1
      @SREEHARIVK1 2 หลายเดือนก่อน +1

      താമരാക്ഷൻപിള്ള ബസ്സ്

  • @vinodnair6946
    @vinodnair6946 2 หลายเดือนก่อน +1

    ethu evide kittum

  • @MohammedAli-yf8mw
    @MohammedAli-yf8mw 3 หลายเดือนก่อน +4

    ON ROAD എത്ര വരും?

  • @arjunjerald
    @arjunjerald หลายเดือนก่อน

    Car vanganulla website link pls ....?

  • @roshanpjoseph2118
    @roshanpjoseph2118 หลายเดือนก่อน

    നമ്മുടെ പോളിടെക്നിക് പഠിക്കുന്ന പിള്ളേർ രോട് പറഞ്ഞാൽ അവർ നല്ല first class inverter and Battery set up vandi ready aakkum...with Solar, Tyre Linked Dynamos Vachu Set Cheyyum..Vandi ooadumbol thanne Charging nadakkum.

    • @DileepTechy
      @DileepTechy  หลายเดือนก่อน +1

      @@roshanpjoseph2118 ennittu evide

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน

      @@DileepTechyനാട്ടകം പോളിടെക്നിക് സ്കൂൾ ലെ പിള്ളേർ Open ജിപ്സി il 4 tubular battery um Inverter set ചെയ്ത് Vandi ഓടിച്ചു.. കൂടാതെ വണ്ടി ഓടുമ്പോൾ തന്നെ charge ആവാൻ Roofil Solar um..Tyres il ഡൈനാമോസ് um വച്ചിരുന്നു.

    • @DileepTechy
      @DileepTechy  หลายเดือนก่อน +1

      @@roshanpjoseph2118 video cheyyan pattumo

    • @roshanpjoseph2118
      @roshanpjoseph2118 หลายเดือนก่อน

      @@DileepTechy aa Video ippo ente kayyil illa..but avide aa vandi undu, Vandi test nu Oadichu athu success aayirunnu...pinne Muthalmudakku kooduthal aakum nnu vachu School staffs upekshichu.

  • @babysneha8596
    @babysneha8596 หลายเดือนก่อน

    Ethinu lisence vaende plz reply

  • @asnathasneem2912
    @asnathasneem2912 3 หลายเดือนก่อน +3

    ഈ മോഡലിൽ ത്രീ വീലർ ഇറക്കിക്കൂടെ

  • @user-mg2ke2st1x
    @user-mg2ke2st1x หลายเดือนก่อน

    Where it is available?

  • @123pkv
    @123pkv หลายเดือนก่อน +1

    License വേണോ

  • @beerankutty9067
    @beerankutty9067 หลายเดือนก่อน +1

    Intrested 😊

  • @sunilkumar-jr2sx
    @sunilkumar-jr2sx 2 หลายเดือนก่อน +1

    Very Useful 🎉

  • @maryfrancis2501
    @maryfrancis2501 2 หลายเดือนก่อน +1

    , കയറ്റം കയറുമോ ആവോ

  • @radhakrishnan9260
    @radhakrishnan9260 3 หลายเดือนก่อน +2

    60 കിലോമീറ്റർ ഇവർ പറഞ്ഞാൽ 40 കിട്ടുമോ

  • @media0073
    @media0073 2 หลายเดือนก่อน

    ഓട്ടോ യുടെയും സ്കൂട്ടറിൻ്റെയും നടുക്ക് വരുന്ന മോഡൽ 😮🔥

  • @shajimb1507
    @shajimb1507 หลายเดือนก่อน +1

    മറിയില്ലേ...?

  • @Pulimoottil-u3r
    @Pulimoottil-u3r หลายเดือนก่อน

    Bookking web sait onnu parayamo

  • @MohammedAli-yf8mw
    @MohammedAli-yf8mw 3 หลายเดือนก่อน +4

    ഹെൽമറ്റ് നിർബന്ധമാക്കേണ്ടിവരും

  • @saifuddinfarid3722
    @saifuddinfarid3722 25 วันที่ผ่านมา

    How Much price?

  • @Dreamfishing1186
    @Dreamfishing1186 2 หลายเดือนก่อน +1

    Aha 50 km range recharge cheyyan 5 hours appo oru 25 kilometers poneggill 1 day full veom 😂

  • @KabeerVKD
    @KabeerVKD หลายเดือนก่อน

    അപ്പൊൾ ഇതിൻ്റെ മെയിൻ്റനൻസ് & സർവ്വീസ് എങ്ങനെയാവും ??

  • @rajeshkrishna5053
    @rajeshkrishna5053 3 หลายเดือนก่อน +3

    വാങ്ങുന്നത് വെബ്സൈറ്റ് വഴി, അപ്പോൾ സർവീസ് വെബ്സൈറ്റ് വഴിയാണോ

  • @colorsmedia1535
    @colorsmedia1535 2 หลายเดือนก่อน +1

    2 lak ouru cheriya amount anooo😂

  • @acmathew8069
    @acmathew8069 3 หลายเดือนก่อน +2

    I thinking is better than auto rickshaw

  • @pradeeppayyoor6178
    @pradeeppayyoor6178 หลายเดือนก่อน

    ഈ കാർ വാങ്ങണമെങ്കിൽ ഓഫീസ് നമ്പർ ഉണ്ടോ

  • @uaepravasi7101
    @uaepravasi7101 หลายเดือนก่อน

    ഈ വണ്ടിയുടെ റീ review കുടി ചെയ്യണേ ബ്രോ

    • @DileepTechy
      @DileepTechy  หลายเดือนก่อน

      @@uaepravasi7101 yes

  • @Lathift
    @Lathift 3 หลายเดือนก่อน +3

    ഇത് കുട്ടികൾക്ക് കളിക്കാനായിരിക്കും ഇതിൽ road ൽ യാത്ര ചെയ്താൽ ബാക്കിൽ നിന്ന് വണ്ടി ഇടിച്ച് ചാകും

  • @rafeekzz1497
    @rafeekzz1497 3 หลายเดือนก่อน +4

    ഫുൾ ചാർജ് 5 മണിക്കൂർ കുത്തി വെക്കണം ഫുൾ ചാർജിൽ 60 കിലോമീറ്റർ കിട്ടുള്ളു എന്തിനാ ഇത് എവിടെ എങ്കിലും ചാർജ് കഴിഞ്ഞാൽപെടും 😁

    • @ShajeerKhan-ug6ns
      @ShajeerKhan-ug6ns 3 หลายเดือนก่อน +1

      Yess മാത്രമല്ലാ speed 20-30.km😢

  • @vishnunm9850
    @vishnunm9850 หลายเดือนก่อน

    ഇതെവിടുന്നു വാങ്ങിക്കാം പറ്റും

  • @prajoshchandran8441
    @prajoshchandran8441 2 หลายเดือนก่อน

    ഇത് നാഷണൽ ഹൈവേയിൽ ഓടിക്കാൻ പറ്റുമോ

  • @frm7777
    @frm7777 2 หลายเดือนก่อน

    എവിടെ എങ്കിലും കിട്ടിയിട്ട് എന്താ കര്യം ഇവിടെ ഇല്ലല്ലോ 😊

  • @rakeshkk3185
    @rakeshkk3185 3 หลายเดือนก่อน +3

    Toy 🧸cars 🚘 25000/- താഴെ കിട്ടില്ലെ?

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 21 วันที่ผ่านมา

    എനിക്കു ഒരു കാർ വേണം എത്ര തുക

  • @promotionads
    @promotionads 2 หลายเดือนก่อน

    Short distance travel ene best ane

  • @bonyalias7110
    @bonyalias7110 3 หลายเดือนก่อน +1

    ഞാൻ മഴ നനഞ്ഞു നടന്നു പൊയ്ക്കോളാം

  • @user-xf6gb4mb8h
    @user-xf6gb4mb8h หลายเดือนก่อน

    Scooterinte paisakkennu paranjittu ippol 2 lakshamennanallo kelkkunnathu

  • @Muhammed-hl8km
    @Muhammed-hl8km หลายเดือนก่อน

    ഇതിന് ലൈസൻസ് വേണമോ

  • @jamesmathew1532
    @jamesmathew1532 3 หลายเดือนก่อน

    1.50 ലക്ഷം രൂപയിൽ താഴെ യു സ് ഡ് വാഹനങ്ങൾ കിട്ടില്ലേ.?

  • @majeedpm8918
    @majeedpm8918 2 หลายเดือนก่อน +1

    ഇത് കൊണ്ട് ഒരു ഗുണവും ഇല്ല ബൈക്ക് ഇഷ്ടപ്പെടുന്നവർ ബൈക്ക് വാങ്ങും. പെട്രോൾ വില കൂടിയാലും ബൈക്ക് വാങ്ങും പിന്നെ കാറിനോട് താല്പര്യമുള്ളവർ മിനിമം സൗകര്യം ഉള്ള ആൾട്ടോ കാർ വാങ്ങും. പിന്നെ എന്തിനാ രണ്ടു പേർക്ക് യാത്ര ചെയ്യാൻ ഒരു കാറ്‌.

  • @victorjones6632
    @victorjones6632 2 หลายเดือนก่อน

    Evide kitum

  • @Jithin_490_official
    @Jithin_490_official 27 วันที่ผ่านมา

    Price

  • @ShazShaz-ng2zo
    @ShazShaz-ng2zo 3 หลายเดือนก่อน

    എങ്ങനെയാണ് വാങ്ങുക

  • @csamal
    @csamal 3 หลายเดือนก่อน +2

    Speed oru 5o+ nkilum venamayerunnu

  • @saidalavipanakkad2089
    @saidalavipanakkad2089 2 หลายเดือนก่อน

    Eavide kittum

  • @KaleshKing-nh7gv
    @KaleshKing-nh7gv 3 หลายเดือนก่อน

    License venno

  • @manumathew9381
    @manumathew9381 2 หลายเดือนก่อน

    Supper...

  • @nitin005-s3f
    @nitin005-s3f 3 หลายเดือนก่อน +6

    Road block ഉണ്ടാക്കാൻ ഓരോ ചവറുകൾ

    • @khanmajeed1
      @khanmajeed1 3 หลายเดือนก่อน +4

      അത് ശരിയാണ് റോഡിൽ ചവറു മാതിരി ബൈക്ക് കൾ ആണ് പ്രശ്നം ഉണ്ടാകുന്നത് ഒരാൾക്ക് നടന്നു പോകുവാൻ കഴിയാത്ത വിധത്തിൽ തിക്കി തിരക്കി കയറ്റും ഇനി ഗ്യാപ് കിട്ടിയാൽ ഫൂട്ട് പത്തിൽ കുടിയും ബൈക്കുകൾ കയറ്റും ഇതാകുമ്പോൾ മഴയും വെയിലും കൊള്ളാതെ പോകാം

    • @nitin005-s3f
      @nitin005-s3f 3 หลายเดือนก่อน +2

      @@khanmajeed1 ഇതിൻ്റെ സ്പീഡ് ആണ് പ്രേഷ്‌ണം ഓട്ടോ പോകുന്നതിനേക്കൽ പയ്യെ പോകൂ ബസ് ലോറി കാർ bike തുടങ്ങിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാവും
      ഈ വണ്ടി ഏത് റോഡിൽ പോയാലും ഫുൾ ബ്ലോക്ക് ആവും സൈക്കിൾ ഇതിലും സ്പീഡിൽ പോകും വില ആണെങ്കിൽ2ലേക്ഷവും

    • @sabuk.k8954
      @sabuk.k8954 3 หลายเดือนก่อน +3

      അങ്ങനെ പറയാൻ പറ്റുമോ? ഇപ്പോൾ കേരളത്തിലെ ഏതു നഗരത്തിലെ റോഡിലൂടെയാണ് 25 km/hr കൂടുതൽ സ്പീഡിൽ പോകാൻ പറ്റുന്നത്? ഇതു വന്നതു കൊണ്ട് പ്രത്യേകിച്ചൊരു Block ഉണ്ടാവാനില്ല.

  • @blockingdark2414
    @blockingdark2414 หลายเดือนก่อน

    ലൈസൻസ് രജിസ്റ്റർ ഇല്ല കേട്ടോ 😃😃😃😃

  • @mxchannel4237
    @mxchannel4237 หลายเดือนก่อน

    Milage kurachoode aaka maayirinnu

  • @Kavummal
    @Kavummal หลายเดือนก่อน

    Teenage പിള്ളേർക്ക് വാങ്ങി കൊടുക്കാൻ പറ്റിയ സാധനം

  • @princeantonyjose7052
    @princeantonyjose7052 2 หลายเดือนก่อน

    എവിടെ കിട്ടും.
    ഞാൻ ഒരെണ്ണം എടുക്കും

  • @adamprince6296
    @adamprince6296 2 หลายเดือนก่อน

    Nice car ❤

  • @jahfarch
    @jahfarch 3 หลายเดือนก่อน

    RTO dont allow on road
    യാതൊരു സുരക്ഷയും ഇല്ല യാത്രക്കാർക്

    • @geochristythomas7141
      @geochristythomas7141 3 หลายเดือนก่อน +1

      ആരു പറഞ്ഞു

    • @sankaredapal573
      @sankaredapal573 3 หลายเดือนก่อน +1

      ആർടിഒ ആണോ നിയമമുണ്ടാക്കുന്നത് ..

  • @YousufNK-fz1ve
    @YousufNK-fz1ve 3 หลายเดือนก่อน +2

    Adithattum

  • @user-jw5ff6ul9g
    @user-jw5ff6ul9g หลายเดือนก่อน

    Good

  • @user-vx2xo3xu4h
    @user-vx2xo3xu4h 2 หลายเดือนก่อน

    ഇത് ഓട്ടോ അല്ലേ

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 หลายเดือนก่อน +1

  • @momnunu1537
    @momnunu1537 3 หลายเดือนก่อน

    ഒരു കാർ Sample തരുമോ ബൈക്കിന് പകരം മകന് കൊടുക്കാനാണ് '😂 cash ഉണ്ടാകുമ്പോൾ തരാം ലൈസൻസ് വേണോ ഓടിക്കാൻ

  • @abounihra390
    @abounihra390 2 หลายเดือนก่อน

    ഓട്ടോമാറ്റിക് ഗിയർ ആണോ?

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 2 หลายเดือนก่อน

    50.km.range.vila.koodipoyi

  • @shihabshihab6531
    @shihabshihab6531 2 หลายเดือนก่อน

    ഇതിൻറെ റൈറ്റ് എത്രയാണെന്ന് പറയാമോ

    • @DileepTechy
      @DileepTechy  2 หลายเดือนก่อน

      Approximate 2 lakh

  • @subairmps3086
    @subairmps3086 3 หลายเดือนก่อน

    Rate ariyanam

  • @JaleelAthavanad-xr8mx
    @JaleelAthavanad-xr8mx หลายเดือนก่อน

    എവിടേക്കിട്ടും ഇത്

  • @raas7777
    @raas7777 2 หลายเดือนก่อน

    ഇതിന് ചിറക് വെക്കാൻ പറ്റുമോ

  • @titancapitalmalyalam
    @titancapitalmalyalam 2 หลายเดือนก่อน +3

    കേടായാൽ സോപ് ഇട്ടു വെക്കാം. കുളിമുറിയിൽ 😂

  • @End_Day_of_Earth
    @End_Day_of_Earth 2 หลายเดือนก่อน

    നിന്ന് കത്തുമ്പൊ കെടുത്താനുള്ള ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ കൂടെ കിട്ടുമോ ?

  • @hussainthazhekkodethazhekk3116
    @hussainthazhekkodethazhekk3116 3 หลายเดือนก่อน

    സൈക്കിൾ ആ അതിലും നല്ലത്

  • @soorajp.s9849
    @soorajp.s9849 3 หลายเดือนก่อน

    China toy aanu pillerkku kalikkan ullathu..

  • @sylenthomas6513
    @sylenthomas6513 3 หลายเดือนก่อน

    ഭായ്, ചേതക്കിൻ്റെ ഇ.വി സ്കൂട്ടർ 1.5 ലക്ഷം ഇല്ല ഒറ്റ ചാർജിൽ 300 KM ൽ കൂടുതൽ കിട്ടും😂

    • @kafmedia2982
      @kafmedia2982 3 หลายเดือนก่อน

      123 mileage chethak

  • @sumayyarafeeq945
    @sumayyarafeeq945 3 หลายเดือนก่อน

    ഇതിൽ എത്ര ആളുകൾക്ക് ഇരിക്കാം

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 3 หลายเดือนก่อน

    ഓട്ടോ റിക്ഷ തന്നെ