ഞാൻ ഈ ഹോട്ടലിൽ കുറെ പ്രാവശ്യം പോയിരുന്നു. നല്ല വിലക്കുറവിൽ ഒരു പാട് വിഭവങ്ങൾ ലഭിക്കുന്നു. എരിവ് എല്ലാത്തിനും കൂടുതൽ ആയത് കൊണ്ട് കുഞ്ഞുങ്ങളെയൊന്നും കൊണ്ട് പോവാൻ പറ്റില്ല. അത് കൊണ്ട് ഫാമിലി ആയി പോകുന്നവർ സൂക്ഷിക്കുക. ഫുഡ് കഴിക്കുമ്പോൾ പിള്ളേര് കരഞ്ഞു അലമ്പാക്കിയാൽ ഫുഡഡിയുടെ എല്ലാ മൂടും പോവും😄. അത് കൊണ്ട് മുതലാളി ചേട്ടൻ കറികളിലും വറുത്തതിലും ബിരിയാണിയിലും സാമ്പാറിലും കുറച്ചു എരിവ് കുറച്ചാൽ ഞങ്ങൾക്ക് ഫാമിലിയോടൊപ്പം വന്നു കഴിക്കാമായിരുന്നു.
രണ്ട് ദിവസം മുന്പ് അവിടെ പോയിരുന്നു...tasty food ആണ് ...
സൂപ്പർ❤❤
ഞാൻ ഈ ഹോട്ടലിൽ കുറെ പ്രാവശ്യം പോയിരുന്നു. നല്ല വിലക്കുറവിൽ ഒരു പാട് വിഭവങ്ങൾ ലഭിക്കുന്നു. എരിവ് എല്ലാത്തിനും കൂടുതൽ ആയത് കൊണ്ട് കുഞ്ഞുങ്ങളെയൊന്നും കൊണ്ട് പോവാൻ പറ്റില്ല. അത് കൊണ്ട് ഫാമിലി ആയി പോകുന്നവർ സൂക്ഷിക്കുക. ഫുഡ് കഴിക്കുമ്പോൾ പിള്ളേര് കരഞ്ഞു അലമ്പാക്കിയാൽ ഫുഡഡിയുടെ എല്ലാ മൂടും പോവും😄. അത് കൊണ്ട് മുതലാളി ചേട്ടൻ കറികളിലും വറുത്തതിലും ബിരിയാണിയിലും സാമ്പാറിലും കുറച്ചു എരിവ് കുറച്ചാൽ ഞങ്ങൾക്ക് ഫാമിലിയോടൊപ്പം വന്നു കഴിക്കാമായിരുന്നു.
ഞായറാഴ്ച തുറക്കുമോ?
nyayamaaya vila supper
അതിശയിപ്പിക്കുന്ന വിലക്കുറവ് തന്നെ.
വടകര😍
Ippol Oct Nov Dec masam nalla meen kittunnadalle...adu kondu thanne fresh meeninte taste parayendadillallo... Nadan oonu kanumbol thanne Kodi varum
👌✌️
നൂറു രൂപയ്ക്കു താഴെ സ്പെഷ്യൽ കിട്ടുന്ന കട കുറവാണ്
Yes
Superb
Thanks 🤗
നല്ല വില കുറവുള്ള കട
WHAT'S THE REASON? YOU ARE NOT SHOWING THE BACK OF THE HOTELS YOU PREFER TO REVIEW AND EAT AT.
SHOW THE VIEW OF THE BACK.OF THE KITCHEN ATTACHED.
👍🏻👍🏻👍🏻👍🏻❤️❤️❤️
അടിപൊളി
ഇതു പ്രശസ്തനായ ഒരു വ്യക്തിയുടെ ഹോട്ടലിൽ ആയിരുന്നെങ്കിൽ സ്രാവിന് 300 അയല 150 നെയ്മീൻ 400 ഒക്കെ കൊടുക്കേണ്ടി വന്നേനെ 😆😆😆
തല്ലിപ്പൊളി ഹോട്ടൽ
ക്യാഷ് തന്നോ പൊരുബോ 😂😂😂😂
Vila kuravum...plate cherutha
1:40 ചിക്കെൻ കാണിച്ചു അടക്കൂറ തലക്കറി എന്ന് പറഞ്ഞു പറ്റിക്കാൻ നോക്കുന്നോ...?
ചായക്ക് 10 രൂപ ആയോ നാട്ടിൽ