തിരുപ്പതി ഭഗവാന്റെ അടുത്തുപോയതിൽ പിന്നെ ഞങ്ങടെ ജീവിതമേ മാറി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാ സങ്കടങ്ങളും മാറി 🙏🏻🙏🏻... എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചാനൽ ആണ് നമ്മുടെ ആത്മീകം ചാനൽ.... ഈ വീഡിയോ കണ്ടപ്പോൾ എന്നും തിരുപ്പതി വീഡിയോ ഇടുന്ന പഴയ ദിവസങ്ങൾ ഓർമ വന്നു 🙏🏻🙏🏻🙏🏻🙏🏻.... Mam നും channelnum ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻
Om namo vengadeshaya 🙏🙏🙏njan thiruppathykku poyttu vannatheullu mam nalla darsanam thannu🙏🙏🙏om namo vengadeshaya om namo lakshmideviye namaha🙏🙏🙏nandi mam 🙏Om namo narayanaya om namo vengadeshaya 🙏🙏🙏
2025 - ജനുവരി2 ന് ഞാനും എന്റെ ഇളയമകളുതിരുപ്പതി ദർശനത്തിന് പോകുന്നു. 205. ഫെബ്രുവരി 2 ന് എന്റെ മൂത്ത മകളുടെ വിവാഹമാണ്. മകളുടെ കല്യാണത്തിന് വേണ്ടി ഞാൻ ഒന്നും കരുതി വെച്ചിട്ടില്ല ഭഗവാൻ എന്നെ അനുഗ്രഹിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്
2പ്രാവശ്യം തിരുപ്പതി ഭഗവാൻ എനിക്ക് ദർശനം തന്നു രണ്ടാമത് പോകുമ്പോൾ കല്ലുപ്പ് കൊണ്ടുപോകണമെന്ന് കരുതി അവസാനം നിമിഷം അത് മറന്നു പോയി ഇനിയും മൂന്നാമത് ഭഗവാൻ ദർശനം തന്നാൽ അങ്ങനെചെയ്യണമെന്ന് മനസ്സിൽ കരുതുന്നു ഓം നമോ നാരായണായ🙏🙏🙏
Om namo Sri venkiteshaya om namo Sri narayanaya om Sri venkita ramana govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda
തിരുപ്പതി പോകാൻ നമ്മൾ വിചാരിച്ചാൽ നടക്കില്ല ഈശ്വര കൂടെ സഹായം ഉണ്ടാകണം പിന്നെ ഇപ്പോൾ ദർശ്ശന പാസ്സ് കിട്ടാൻ മണിക്കൂറുകൾ ക്യു നിൽക്കണം ശേഷം അമ്പലത്തിൽ കുറച്ചു സമയം വേണം പിന്നെ അവിടെ ആഹാരം എപ്പോൾ വേണേലും കിട്ടും.. ഓം നമോ നാരായണ ഓം ഞാൻ 9പ്രാവശ്യം പോയിട്ടുണ്ട് കുറച്ചു കഷ്ടം നഷ്ടം സഹിക്കാൻ തയ്യാർ ആയി പോകുക🌹🌹🌹🙏🙏🙏🚩
ട്രയിൻ മാർ 40 അവിടെ എത്തിയാൽ സ്റ്റേഷൻ അടുത്ത് തന്നെ വലിയറസ്റ്റ് കോപ്ലസ് ഉണ്ട് അവിടെ നിന്നു ഫ്രി ടിക്കറ്റ് കിട്ടും അവിടെ തന്നെ കുളിക്കാൻ ഉള്ള സംവിധാനം ഉണ്ട്മിക്കവാറും രാവിലെ പോയാൽ വൈകീട്ട്" ആയിരിക്കും ദർശനസമയം അവിടെ നിന്ന് ബസ്മാർ 4ം കാളഹസ്തിയിൽ പോയ് വരാം എന്നിട്ട് മലയിലേക്ക് ഉള്ള ബസിൽ കയറുക പിറ്റേ ദിവസം രാവിലെ തന്നെ ദർശനം ലഭിക്കും ശേഷം പന്മാവതി ദേവിയെ കണ്ട് തൊഴ്ത് മടങ്ങാം 1500 മാത്രം ചിലവ് വരുള്ള് ഒരാഴ്ക്ക് ട്രയിൻ ടിക്കറ്റ് 3 മാസം മുൻപ് ബുക്ക് ചെയ്യണം
Dear madam , Allah is the god of all of us . If you believe it or not , no problem . But it is the truth that Allah is our God . The creatures you worshipping is not the gods , they are also the creatures of Allah

എന്റെ thruppathe നാരായണ കാത്തു കൊല്ലണം
സത്യം
എന്റെ ഭഗവാനെ ഞങ്ങൾ ദർശനത്തിനായി ready ആകുന്നു.. ഞങ്ങൾ ക്കു ഒരു ബുദ്ധിമുട്ടും വരുത്താതെ ഭഗവാനെ കാണാൻ സഹായിക്കണേ 🙏🙏🙏
ഭഗവാനെ കാത്തു രക്ഷിക്കണേ
ഞാനും േപാകാൻ തുടങ്ങുകയാണ് ഞങ്ങൾക്ക എല്ലാവർക്കും ദർശനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ തിരുപ്പതി ഭഗവനെ🌹🌹🌹🌹🌹🌹🌹💛💛💛💛
ഭഗവാനേ..... 🙏🏻🙏🏻🙏🏻🙏🏻എനിക്ക് എത്രയും പെട്ടെന്ന് ഒരു gov. ജോലി ലഭിക്കുവാൻ അനുഗ്രഹിക്കുമാറാകേണമേ..... 🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ ഞാൻ അങ്ങയെ കാണാൻ തയാറാവുന്നു. അവിടെ വന്നു ദർശനം നടത്താൻ കഴിയേണമേ 🙏🏻
ഓം നമോ വെങ്കിടേശായ 🙏🏻ഞാൻ തിരുപ്പതി പെരുമാളെ കാണാൻ മഞ്ഞ കി ഴി കെട്ടി കാത്തിരിക്കുന്നു 🙏🏻ദർശനം തരുമോ പൊന്നു ഗോവിന്ദാ....
വെള്ളത്തുനി അല്ലെ.
ഭഗവാൻ രണ്ടു തവണ ദർശനം നൽകി ഇനിയും ഭഗവാൻ കനിഞ്ഞാൽ അവിടെ എത്തും ഭഗവാൻ എന്റെ പ്രാണൻ ആണ്
ഓം നമോ വെങ്കിടേശായ🙏🙏🙏 ഭഗവാനെ വന്നു കാണാൻ അനുഗ്രഹിക്കണേ🙏
എന്റെ തിരുപ്പതി ഭഗവാനേ ഞങ്ങൾ അങ്ങോട്ടു വരാൻ തുടങ്ങുകയാണ് എല്ലാം വേണ്ടുന്ന പോലെ തന്ന് അനുഗ്രഹിക്കണമേ.....
Allah ahnu nammude dhaivam Vishwasikk
Nammalkk accident vannal Allah allathe arum rakshakk undavilla
ലാഭേച്ചയില്ലാതെ പ്രാർത്ഥിക്കു
@@HumanBeing-c6kനീ അല്ലാഹു എന്ന് വിളിക്കുന്നു ഞാൻ വിഷ്ണു എന്ന് വിളിക്കുന്നു....
ഞാൻ കടത്തിൽ ആണ് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു ഇരിക്കുകയാണ് എനിക്കു അതിനു മുൻപ് ഭഗവാനെ ഒന്ന് കണ്ടാൽ മതിയായിരുന്നു
ഭഗവാനെ കാണാൻ എനിക്ക് എത്രയും പെട്ടന്ന് സാധിക്കണമെ
Ennay, bhagavantay, thirunadayil, ethikkaynay....... 🙏🌹🌹🙏
Tirupati deva Njangal baghavane Kanan varugayane anugrahikkane
ഭഗവാനെ വരാൻ ആഗ്രഹം ഉണ്ട് അനുഗ്രഹിക്കനെയ്
Thiruppthi, govindhogovindha, narayana, narayana..... Om, namo, narayanaya....... 🙏🌹🌹🙏
Om Namo Narayana Om Namo Venkitesaya🙏🙏🙏🙏🙏
ചേച്ചി തീർച്ചയായും ചെയ്യാം നന്ദി ഇത് പോലെ ഉള്ള അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏🙏
ഓം വെങ്കിടേശായ നമ:🙏🙏🙏🙏🙏
Tirupati bhagavane ente kadabadhyatha theerthu tharane othiri dhanam undavane joli thadassangal mattane eppozhum koode undavane edukondalavada venkataramana govinda govinda govinda govinda govinda 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശ്രീ വെങ്കിദേശ്വരായ നമഃ 🙏🙏🙏
Govinda govinda
🙏🙏🙏
Eni oru vattam koodi ethuvan anugrahikename
🙏🙏🙏
ഞാനും പോകുവാൻ ഒരുങ്ങുന്നു. 42 വർഷമായി കാത്തിരിക്കുന്നു.
ഓം നമോ വെങ്കിടേശ്വരായ നമോ നമഃ ❤🙏🏾🙏🏾🙏🏾🙏🏾
ഓം വെങ്കിടിശ്വരായ നമ: മാം എൻ്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ ലക്ഷമി - ഭരണി🙏🙏🙏
ഭഗവാനെ കാണാൻ ഞങ്ങളും ഒരുങ്ങുന്നു
Om namo vengadeshaya 🙏🙏🙏njan thiruppathykku poyttu vannatheullu mam nalla darsanam thannu🙏🙏🙏om namo vengadeshaya om namo lakshmideviye namaha🙏🙏🙏nandi mam 🙏Om namo narayanaya om namo vengadeshaya 🙏🙏🙏
2025 - ജനുവരി2 ന് ഞാനും എന്റെ ഇളയമകളുതിരുപ്പതി ദർശനത്തിന് പോകുന്നു. 205. ഫെബ്രുവരി 2 ന് എന്റെ മൂത്ത മകളുടെ വിവാഹമാണ്. മകളുടെ കല്യാണത്തിന് വേണ്ടി ഞാൻ ഒന്നും കരുതി വെച്ചിട്ടില്ല ഭഗവാൻ എന്നെ അനുഗ്രഹിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്
ജനുവരി 5 നൂ ഞങ്ങളും വരുന്നു.
ജനുവരി 2 ഞങ്ങളും വരുന്നു
ഓം നമോ നാരായണ 🙏🙏🙏താങ്ക്യൂ മാം 🌹🌹🌹🌹🌹
ഇന്ന് എല്ലാവരും തിരുപ്പതി പോയി എന്നെ മാത്രം വിളിച്ചില്ല എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു എന്നാലും വരുന്നോ എന്ന് പോലും ചോദിച്ചില്ല നല്ല വിഷമം ഉണ്ട് 🥲
ഓം നമോ നാരായണായഓംനമോ വെങ്കിടേശായ🙏🙏🙏
Enikum Bhagavane thozhan pokanumenne valiya agraham unde mam prarthikkane
ഓം നമോ നാരായണ 🙏🙏🙏
ഓ०നമോവെങ്കടേശായനമഃ🙏🙏🙏
Muslim nu povan pattumo?
🙏🙏🙏🙏🌹🌹🌹ഓം നമോ വേങ്കി ടേശായ::🙏🙏🙏🙏
ഭാഗ്യം തരണേ എല്ലാത്തിനും 🙏🙏🙏🙏🙏
Govindha govindha govindha govindha 🙏🙏🙏🙏🙏🙏
😢😢😢😢😢😢Om Venkatesh Namo Namah
Om namo venkiteshaya🙏🏽🙏🏽🙏🏽🙏🏽
ഞാൻ പോയി വന്നു പക്ഷേ എനിക്ക് ഒന്നും അറിയില്ലായിരുന്നു. സന്തോഷം ആയി 🙏🙏🙏
Jai Govinda 🎉🎉
Om namo narayana ❤🎉
മാർച്ച് മാസം ദൈവത്തെ കാണാൻ വരുമ്പോൾ ബുദ്ധിമുട്ട് ഒന്നും വരുത്തല്ലേ ഭഗവാനെ
Om namo venkatesaya enikku joli kittiyittu oru divasam pokanamennu aakamksha undu
Njan. Attavum. Agragamayi. Irikkunnu. Onnu. Vilikkane. Venkidesa❤
2പ്രാവശ്യം തിരുപ്പതി ഭഗവാൻ എനിക്ക് ദർശനം തന്നു രണ്ടാമത് പോകുമ്പോൾ കല്ലുപ്പ് കൊണ്ടുപോകണമെന്ന് കരുതി അവസാനം നിമിഷം അത് മറന്നു പോയി ഇനിയും മൂന്നാമത് ഭഗവാൻ ദർശനം തന്നാൽ അങ്ങനെചെയ്യണമെന്ന് മനസ്സിൽ കരുതുന്നു ഓം നമോ നാരായണായ🙏🙏🙏
ഉറപ്പായും ഭഗവാൻ പെട്ടെന്ന് തന്നെ ദർശനം തന്നനുഗ്രഹിക്കും
@@athmeekamathmeekam7152 🙏🙏🙏
Any video on srivari trust donation benefits
Aum Sri Venkitesaya Namaha ❤❤❤❤❤
Om Namo Venkatesaya 🙏🙏
Ohm namo Venkadesaya❤❤❤
Om namo Sri venkiteshaya om namo Sri narayanaya om Sri venkita ramana govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda govinda
🙏🙏🙏🙏🙏🙏🙏🙏
Oom vengideswaraya nama
🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമ ഓം നമോ വെങ്കിടേശായ നമ
🙏🙏🙏
Ente sahodhari enne onnu kondu. Pokumo plz
Om Namo Narayanaya 🙏 🪷 🙏🪷🙏
ഞാൻ 4 പ്രാവശ്യം പോയി 🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
ജനുവരി 2 ന് തിരുപ്പതി ദർശനം ഫെബ്രുവരി 2 ന് മകളുടെ വിവാഹം🙏🙏🙏
ഓം നമോ വെങ്കിടേശായ നമ:🙏🙏🙏🙏🙏
Ellarum vishwasikk Allah ahnu nammude dhaivam
Allah namme rakshikkum
Allahuvinodu prarthikk 🥹
🙏🙏🙏🙏🙏🙏🌹🌹🌹
Om NamoVengidesaya
❤mam. ❤
തിരുപ്പതി പോകാൻ നമ്മൾ വിചാരിച്ചാൽ നടക്കില്ല ഈശ്വര കൂടെ സഹായം ഉണ്ടാകണം പിന്നെ ഇപ്പോൾ ദർശ്ശന പാസ്സ് കിട്ടാൻ മണിക്കൂറുകൾ ക്യു നിൽക്കണം ശേഷം അമ്പലത്തിൽ കുറച്ചു സമയം വേണം പിന്നെ അവിടെ ആഹാരം എപ്പോൾ വേണേലും കിട്ടും.. ഓം നമോ നാരായണ ഓം ഞാൻ 9പ്രാവശ്യം പോയിട്ടുണ്ട് കുറച്ചു കഷ്ടം നഷ്ടം സഹിക്കാൻ തയ്യാർ ആയി പോകുക🌹🌹🌹🙏🙏🙏🚩
യാത്ര ദർശനം ബുക്കിങ് എല്ലാം കൃത്യമായി ഒന്ന് പറയണേ
Bro allahu ne vilich prarthich nokk
Wonders kanam
Ellam sheriyavum
ട്രയിൻ മാർ 40 അവിടെ എത്തിയാൽ സ്റ്റേഷൻ അടുത്ത് തന്നെ വലിയറസ്റ്റ് കോപ്ലസ് ഉണ്ട് അവിടെ നിന്നു ഫ്രി ടിക്കറ്റ് കിട്ടും അവിടെ തന്നെ കുളിക്കാൻ ഉള്ള സംവിധാനം ഉണ്ട്മിക്കവാറും രാവിലെ പോയാൽ വൈകീട്ട്" ആയിരിക്കും ദർശനസമയം അവിടെ നിന്ന് ബസ്മാർ 4ം കാളഹസ്തിയിൽ പോയ് വരാം എന്നിട്ട് മലയിലേക്ക് ഉള്ള ബസിൽ കയറുക പിറ്റേ ദിവസം രാവിലെ തന്നെ ദർശനം ലഭിക്കും ശേഷം പന്മാവതി ദേവിയെ കണ്ട് തൊഴ്ത് മടങ്ങാം 1500 മാത്രം ചിലവ് വരുള്ള് ഒരാഴ്ക്ക് ട്രയിൻ ടിക്കറ്റ് 3 മാസം മുൻപ് ബുക്ക് ചെയ്യണം
ഞാനും ഫാമിലിയും last ഡിസംബർ ഇൽ പോയി കല്ലുപ്പ് കൊണ്ടുപോയി വീട്ടിൽ കൊണ്ടുവന്നു വീട്ടിലെ ഉപ്പു പത്രത്തിൽ ഇട്ടു
🙏🙏🙏🙏🙏
ചൊവ്വാഴ്ച കല്ലുപ്പ് വാങ്ങാൻ പറ്റുമോ
Eni thiruppathy yil pokumbol ingane cheyyam mam 🙏👍👌🌹🌹🌹🌹🌷🌼🌸🌺🏵️Govinda Hari govinda🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ വെങ്കിടശ്വയ നമ
Podi upp ayadhu kond kuzhappam undo
കല്ലുപ്പാണ് ആവശ്യം
ജയ് ഗോവിന്ദ
Om namo venkiteshaya
കിഴികെട്ടുന്ന കളർ എന്തെങ്കിലും ഉണ്ടോ 🙏
Red or yellow
🩵🩵🩵 mam , Allahu ahnu nammude dhaivam ith sathyamanu
Bakki ellam upekshikk
Pray to Allah , he will save us
കൊണ്ട് വന്ന ഉപ്പ് നോൺവെജ് കറികളിൽ ചേർക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
അതു കുഴപ്പമില്ല
ഓം നമോ വെങ്കിടേശായ 🙏🏻🙏🏻🙏🏻
❤
Omnamovengadeshaya namo
നമസ്കാരം മാം പോകുമ്പോൾ കൊണ്ടുപോകുന്ന പണ കിഴി എവിടെയാണ് നിക്ഷിപ്പിക്കേണ്ടത് എന്ന് കൂടെ പറഞ്ഞുതന്നാൽവളരെ ഉപകാരം ആയിരുന്നു
ശ്രീവരി ഹുണ്ടി യിൽ നിക്ഷേപിക്കുക. ശ്രീക്കോവിലിൽ തൊഴുതു പ്രദക്ഷിണം വച്ചു വരുമ്പോൾ ശ്രീക്കോവിലെന്റെ വലതു ഭാഗത്തായിട്ടാണ്.
Enikkum kudmbathinum orikkal polum pokan sadhichittilla
ബുക്കിങ് ഇല്ലാതെ ദർശനം സാധിക്കുമോ. വെള്ളിയാഴ്ച എത്തിയാൽ. വെള്ളിയും ശനിയും ദർശനം നടത്താൻ സാധിക്കുമോ. പ്ലീസ്
തിരക്കുണ്ടാകുവാൻ സാധ്യതയുണ്ട്
@@athmeekamathmeekam7152 ഞാനിന്നു പോകുന്നുണ്ട്. നാളെ തൊഴാം. ഒറ്റക്കാണ്. പ്രാർത്ഥിക്കണം. 🙏🙏
@@athmeekamathmeekam7152 തിരുപ്പതി പോയാൽ. കലഹസത്തിയും. ദർശനം നടത്തണോ
വെള്ളി ശനി ഞായർ ഒഴിവാക്കുക ബുക്കിങ്ങ് ഇല്ലാതെ സർവ്വ ദർശർ Q വിൽപോകാം
Finance problem
Job kittanam property sale
All things hindrances
Hello ma'am
300 രൂപ യുടെ ticket thirupati യില് ചെന്ന ശേഷം എടുക്കാൻ സാധിക്കുമോ
No
രണ്ട് മാസം മുമ്പാണ് ബുക്കിംഗ്
മൂന്നു മാസം മുമ്പ് @@mohananav4173
Mam, tirupati temple le 500rs darshan ticket ne kurichu onnu deatail aayi parayamo
ഞാൻ പോകാൻ വേണ്ടി പണം എടുത്തു വെച്ചിരുന്നു പക്ഷേ ഇത് വരെയും പോകാനുള്ള അവസരം മാത്രം ഇല്ല😢😢
ശനിയാഴ്ച ദിവസം ഭഗവാനെയും മനസ്സുരുകി പ്രാർത്ഥിച്ച് കിഴി കെട്ടിവയ്ക്കുക എത്രയും പെട്ടെന്ന് ഭഗവാൻ ദർശനം തന്ന അനുഗ്രഹിക്കും
1500 രൂപ ഉണ്ട് എങ്കിൽ പോയ് വരും
തീർച്ചയായും പോകും....ഉറച്ച വിശ്വാസം നിലനിർത്തു...
ദർശന ticket എടുക്കാതെ accomodation booking കിട്ടുമോ
കിട്ടും.. തിരുമലയിൽ പോയി രാവിലെ 9 മണി സമയം വരിയിൽ നിന്നാൽ ഒരു മണിയാവുമ്പോഴേക്കും റൂം കിട്ടും
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍😍
Poyi varate madam ennit karyangal vivarikkam namaskaram..venkitesaya nam:
വീട്ടിൽ പൊടിയൂപ്പ് ആണ് . ഈ കല്ലുപ്പ് പൊടിക്കാൻ പറ്റുമോ
കൊണ്ടുപോകുന്ന കല്ലുപ്പ് പൊടിയാക്കി സൂക്ഷിക്കാം
🩵🩵🩵🩵🩵 mam , muslim avu
മാം ഡിസംബറിലെ ടിക്കറ്റ് എന്നാണ് ഇടുന്നത്
നാളെ (സെപ്റ്റംബർ 24),10മണിക്ക് open ആകും 🙏
എനിക്കും ഒരു ഗവണ്മെന്റ് ജോലി കിട്ടണം. ദൈവാനുഗ്രഹം തരണേ 🙏🙏🙏🙏🙏
Dear madam , Allah is the god of all of us . If you believe it or not , no problem . But it is the truth that Allah is our God . The creatures you worshipping is not the gods , they are also the creatures of Allah
Om namo venkatesaya 🙏🙏🙏
ഓം നമോ നാരായണ
ചൊവ്വാഴ്ച കല്ലുപ്പ് വാങ്ങാൻ പറ്റുമോ
Om namo venkatesaya