വീഡിയോ ചെയ്ത അനുഭവത്തിൽ പറയുന്നു.. ഭാരത് ഹോട്ടൽ രുചിയുടെയും വൃത്തിയുടേയും മാനേജ്മെൻ്റിൻ്റെ പെരുമാറ്റത്തിൻ്റെയും കാര്യത്തിൽ മികച്ചതാണ്... സെയിഫ് ഗാർഡ് ഫ്ലാവേഴ്സ് ഓരോ ജില്ലയിലേയും ഏറ്റവും മികച്ചത് മാത്രമേ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയുള്ളൂ.. ഇതൊരിക്കലും ഒരു ബിസിനസ്സ് പ്രമോഷൻ വീഡിയോ അല്ല..
ഇരുപത് വർഷം മുൻപ് വരെ ഭാരത് റസ്റ്റോറന്റ് ,മാന്യമായ പെരുമാറ്റവും ,മനസ്സിനിണങ്ങിയ ഭക്ഷണവും, പരിചിത പ്രമുഖരായ കണ്ണൂരിന്റെ മഹത് വ്യക്തിത്വങ്ങൾ ,ഭാരത് റസ്റ്റോറന്റിന്റെ മുഖങ്ങളായിരിന്നു ,ഇന്നു പേരു മാത്രം .....???
Oru thavana evide poyitundu
Car Parking സൗകര്യമുണ്ടോ
❤️