നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് മതം നോക്കാതെയുള്ള ചില ബന്ധങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 395

  • @riyasbava2498
    @riyasbava2498 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി.... ഇത് കണ്ടപ്പോ നിങ്ങളുടെ എല്ല വീഡിയോ യും കാണാൻ തുടങ്ങി 👍🏻

  • @anu6016
    @anu6016 2 ปีที่แล้ว +133

    കണ്ണ് നിറഞ്ഞു പോയി... എന്റെ അമ്മ വീട്ടു ജോലി ചെയ്താണ് ഞങ്ങളെ വളർത്തുന്നത്. അമ്മ ഇപ്പോൾ ഒരു മുസ്ലിം വീട്ടിലാണ് ജോലിക്ക് പോണത് പോയി വരുന്ന ദിവസങ്ങളിൽ ഒരു പൊതിയുമായി അമ്മ വരും നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒരു പങ്ക് അവിടത്തെ താത്ത ഞങ്ങൾക്ക് കൊടുത്ത് വിടും. അമ്മ ഒരുപാട് കഷ്ടപെടുന്നുണ്ട് ഞങ്ങളെ പഠിപ്പിക്കാൻ 🥺

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +26

      നല്ലോണം പഠിക്കണോട്ടാ, നല്ല ജോലി എല്ലാം വാങ്ങി അമ്മയെ പൊന്നു പോലെ നോക്കണം..
      അമ്മയെ ഞങ്ങൾ തിരക്കി എന്ന് പറയണം 🥰

    • @anu6016
      @anu6016 2 ปีที่แล้ว +9

      @@Nandhusfamily555 തീർച്ചയായും പഠിച്ചു നല്ല നിലയിൽ എത്തും

    • @fathimapathu9583
      @fathimapathu9583 2 ปีที่แล้ว +5

      Ellam sherikum vishamikanda

    • @sreerag6677
      @sreerag6677 2 ปีที่แล้ว +4

      🥺

    • @shahidalikk9730
      @shahidalikk9730 2 ปีที่แล้ว +3

      @@sreerag6677 V Ji fo2 o

  • @atoz8795
    @atoz8795 2 ปีที่แล้ว +18

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി, heart touching vedio 👍🌹🌹

  • @vasanthasasi1608
    @vasanthasasi1608 2 ปีที่แล้ว +19

    നിങ്ങളുടെ അഭിനയം കണ്ടപ്പോൾ വളരെ സന്തോഷം വിഷമമായി നല്ല സന്ദേശം ആയിരുന്നു

  • @sivadasanbh7448
    @sivadasanbh7448 2 ปีที่แล้ว +50

    ഈ അമ്മയുടെ മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ. നല്ല അമ്മ

  • @geetakumari8110
    @geetakumari8110 2 ปีที่แล้ว +9

    എന്താ പറയാൻ ഒർജിനൽ കണ്ണുനിറഞ്ഞു, 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌അമ്മ സൂപ്പർ ❤❤❤❤❤❤കണ്ടാവിഡിയോകൾ ഒന്നിനൊന്നു മെച്ചും ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @zenusworld6750
    @zenusworld6750 2 ปีที่แล้ว +1

    ഒരു പാട് സന്തോഷമായി. നിങ്ങളുടെ അഭിനയം സൂപ്പർ ആണ്. കണ്ണ് നിറഞ്ഞ് പോയി.

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +11

    വഴി തെറ്റി വന്നതാണ് ഞാൻ....
    നല്ല സന്ദേശം ചേച്ചീ... ചേട്ടാ... അമ്മേ..
    കുട്ടികളേ...
    😍😍😍😍😍😍

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +1

      Thank you 🥰
      ഇനി എന്നും ഒപ്പം ഉണ്ടാവുമല്ലോ 🥰

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +1

      @@Nandhusfamily555 തീർച്ചയായും 💪👍

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 ปีที่แล้ว +36

    നുമ്മുടെ സ്വന്തം നന്ദൂസ് ഫാമിലി🥰🥰🥰🥰 എല്ലാവർക്കും എന്റെയും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ♥️♥️♥️♥️♥️

  • @safaart9752
    @safaart9752 2 ปีที่แล้ว +52

    നന്ദൂസ് ഫാമിലിക്കും ഇതുവരെ നേരിട്ട് കാണാത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ EID MUBARAK😍✨️

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +4

      ഈദ് മുബാറക് 🥰

    • @babuabraham1854
      @babuabraham1854 2 ปีที่แล้ว +1

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @ANILKumar-kv5qs
    @ANILKumar-kv5qs ปีที่แล้ว +1

    എന്റെയും കണ്ണ് നിറഞ്ഞു പോയി. നല്ല അവതരണം 🙏👌👍

  • @രാജീവ്നമ്പീശൻമട്ടന്നൂർ

    ഒരായിരം വേദനകൾ
    മനസ്സിൽ ഉണ്ടെങ്കിലും
    അതെല്ലാം അടക്കിപിടിച്ചുള്ള
    ആ പുഞ്ചിരി ഉണ്ടല്ലോ....
    അതാണ് ഒരു മനുഷ്യൻ്റെ
    ഏറ്റവും വലിയ പിടിവള്ളി...

  • @lailashomelyvibez4252
    @lailashomelyvibez4252 2 ปีที่แล้ว

    ഒന്നും പറയാനില്ല അടിപൊളി 👍👍👍
    Chechik മുസ്ലിം സ്റ്റൈൽ cherunnund👌👌👌👌

  • @abdulbasheer6895
    @abdulbasheer6895 2 ปีที่แล้ว +1

    നന്ദൂസ്.. ഫാമിലി.. അഭിനന്ദനങ്ങൾ.,... കെളവൻ പ്.. C. കാണ ണ്ട

  • @JUNUJUNAID....
    @JUNUJUNAID.... 2 ปีที่แล้ว +8

    ഈദ് മുബാറക് ❤️❤️🤝🤝

  • @sunithamohandas254
    @sunithamohandas254 2 ปีที่แล้ว

    സൂപ്പർ അടിപൊളി അനുഭവം ആണ് ഇത് കണ്ടപ്പോൾ കണ്ണ്. നിറഞ്ഞു

  • @athiraathira4676
    @athiraathira4676 2 ปีที่แล้ว +3

    ട്ടോ ട്ടോ എന്ന് കേൾക്കുമ്പോൾ നല്ല രസം ✌️✌️✌️✌️

  • @najahinas6107
    @najahinas6107 2 ปีที่แล้ว +4

    നല്ല ഒരു മെസ്സേജ് ആണ് ചേട്ട super👏👏👏👏👍👍👍

  • @salmanfaiza1123
    @salmanfaiza1123 2 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല😰😰👍👍👍

  • @Anshaworld
    @Anshaworld 2 ปีที่แล้ว +6

    നല്ലൊരു മെസ്സേജ് 👌👌👌❤❤

  • @zainabmaryam7542
    @zainabmaryam7542 2 ปีที่แล้ว +1

    വരാട്ടാ, നോക്കാണാട്ടാ
    തീർക്കാട്ടാ... ചെയ്യാട്ടാ...
    ട്ടാ ട്ടാ ട്ടാ കേൾക്കാൻ നല്ല രസാട്ടാ 😍

  • @hyrunnisa1602
    @hyrunnisa1602 2 ปีที่แล้ว +9

    ഈ വീഡിയോ കണ്ടു. ശരിക്കും കണ്ണ് നിറഞ്ഞു ധാരയായി ഒഴുകി വേറൊന്നും പറയാനില്ല.

  • @zainudhin_K
    @zainudhin_K 2 ปีที่แล้ว +6

    നല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @lakshmilachu3958
    @lakshmilachu3958 2 ปีที่แล้ว +10

    🥰🥰🥰 സൂപ്പർ വീഡിയോ നല്ല സന്ദേശം 👌👌കണ്ടപ്പോൾ എന്തോ ഒരു വിഷമം പണ്ട് ഞാനും പട്ടിണി നല്ല ആഹാരം കാണുമ്പോൾ അതു കിട്ടിയില്ല എന്നുള്ള സങ്കടം. എനിക്കും കിട്ടിയിരുന്നെങ്കിൽ എന്നുള്ള 😔😔😔😔

  • @smartgirls3965
    @smartgirls3965 2 ปีที่แล้ว +8

    Nandhu's familyk oru ayiram chariya parunal asamsakal 🥰❤️

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      Thank you 🥰
      ഈദ് മുബാറക് 🥰

  • @suryasuresh9331
    @suryasuresh9331 2 ปีที่แล้ว

    Kannu niranju poyiii.orupad sangadavum orupad santhoshavum thonni.good msg

  • @shakeelasidhuami1782
    @shakeelasidhuami1782 2 ปีที่แล้ว +2

    ഈദ് മുബാറക് .കണ്ണ് നിറഞ്ഞു

  • @raheesmohd2087
    @raheesmohd2087 2 ปีที่แล้ว +7

    മനസ് നിറഞ്ഞു 👍🏻🥰🤲🏻

  • @subairap7883
    @subairap7883 2 ปีที่แล้ว +1

    Abhinandanangal nallaru sandhesham

  • @thunderline9773
    @thunderline9773 2 ปีที่แล้ว +6

    ഇങ്ങനെ പോയാൽ
    അല്ലെ കേരളാ
    സഹോദര സ്നേഹം
    ഉണ്ടാവൂ * ഇത് പോലെ
    കഴിഞ്ഞ കേരളം ഇപ്പോൾ
    രാഷ്ട്രീയ പാർട്ടികൾ
    വന്നു കൂടി വിഷം വിത്തു വിതരണവും കൂടി തമ്മിൽ
    അഹൽച്ചയും ഉണ്ടാക്കി *
    ഇത് നല്ല വരായ ജനങ്ങൾ
    തിരുച്ച് അറിയുക *
    നാം ഒറ്റക്കെട്ടായി മുന്നോട്ടു
    പോവുക * എന്നാലേ
    ദൈവം പോലും കാരുണ്യം
    കാണികുഹ ഒള്ളു
    ധർമ സംരക്ഷണത്തിനായി
    കൂലി വർധിപ്പിക്കും
    ധനമും വർദ്ധിക്കും 🙏

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว

    Hai super adipoli kalakki thakarthu

  • @mishabsinananshid3463
    @mishabsinananshid3463 2 ปีที่แล้ว +3

    എത്ര മനോഹരമായ ജീവിതം. അഭിനയമാണെങ്കിൽപോലും

  • @itsmemaya9735
    @itsmemaya9735 2 ปีที่แล้ว +4

    Ningalude videokk vendi waitingilayirunnu😃

  • @sherinkp6679
    @sherinkp6679 2 ปีที่แล้ว +1

    Orupad ishttayee ee Chanel ❤❤❤❤❤ eniyum ellavarudeyum sports undavattee

  • @m2kkingking231
    @m2kkingking231 2 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി 🥰suppet👌👌👌👌

  • @nusaibam8348
    @nusaibam8348 2 ปีที่แล้ว +6

    ഇത് കണ്ട് കണ്ണ് നിറഞ്ഞു
    🥺🥺😭

  • @rajeswarima1929
    @rajeswarima1929 2 ปีที่แล้ว +2

    സൂപ്പർ 👌👌🥰🥰

  • @shineykottayam8506
    @shineykottayam8506 2 ปีที่แล้ว +2

    Sankadam vannu ..👌👌🌹🌹

  • @jasnariyas7885
    @jasnariyas7885 2 ปีที่แล้ว +4

    Vishabinu jathiyum ella mathavum elllaa 🤲🤲🤲🤲 eid mubarak

  • @lathikar7441
    @lathikar7441 2 ปีที่แล้ว

    Vysakh nannayittund ellarum

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว +1

    Waaaw... Nice mone👏👏👏👏👏👏👍

  • @adithyak4358
    @adithyak4358 2 ปีที่แล้ว +2

    നിങ്ങളെ എല്ലാ വിഡിയോസും ഒരു നല്ല msg ആണ് ട്ടോ 😍😍😍

  • @bijubiju3423
    @bijubiju3423 2 ปีที่แล้ว +7

    Eid mubarak😍🥰😘🌙

  • @sanhaaah
    @sanhaaah 2 ปีที่แล้ว +5

    Wow nadhus family njn new subscriber 👊🤘🤘🖖✌ I am your subscriber I proud of you ❣❣

  • @jasminjazz3278
    @jasminjazz3278 2 ปีที่แล้ว +1

    Masha Allah... കണ്ണു നിറഞ്ഞു പോയി 🥺🙏

  • @remyacnair1528
    @remyacnair1528 2 ปีที่แล้ว +2

    കണ്ടു കണ്ണ് നിറഞ്ഞു പോയി മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ ഇതൊക്കെ കണ്ടു പഠിക്കണം

  • @vasumathiamma9908
    @vasumathiamma9908 2 ปีที่แล้ว +2

    Happy family poli family I am this family fan fantastic video

  • @muhammedsayeed942
    @muhammedsayeed942 2 ปีที่แล้ว +1

    Eid mubarak 💕💕💕
    New subscriber aanu tto

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      ഈദ് മുബാറക് 🥰
      ഇനി എന്നും കൂടെ വേണോട്ടാ 😊

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว +3

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Vachamma you are great

  • @geethap6241
    @geethap6241 ปีที่แล้ว

    Aa Ammayude Nalla Manassinu Munbil Namikkunnu. Very Good Advice

  • @sfupvlogs159
    @sfupvlogs159 2 ปีที่แล้ว +6

    عيد مبارك ❤️
    تقبل الله منا ومنكم 🫂🫂👍👍👍

  • @lalijeemon8138
    @lalijeemon8138 2 ปีที่แล้ว +2

    Heart touching video.👍👍👍

  • @abhiramisnairaami714
    @abhiramisnairaami714 2 ปีที่แล้ว +2

    നല്ല വീഡിയോ ആണ് എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ ആണ്

  • @aneeshagopalan1569
    @aneeshagopalan1569 2 ปีที่แล้ว

    എല്ലാ വിഡിയോസും സൂപ്പർ

  • @adnanvloger3843
    @adnanvloger3843 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി 😪😪👍🏻👍🏻

  • @vibizzworld3247
    @vibizzworld3247 2 ปีที่แล้ว +2

    Kuttikal kazhikunath kandapol kannu niranjuttaaa😢😢😢😢😢
    Enth ooo
    Oru kalath amma igane kondu varunath njgalum kathu irunnittund😢

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว

      ഞാനും നോക്കി ഇരുന്നിട്ടുണ്ട് 🥰

  • @kumarilbeena4137
    @kumarilbeena4137 2 ปีที่แล้ว +1

    Super touching of my heart 👌👌👍

  • @vismayathillenkeri9812
    @vismayathillenkeri9812 2 ปีที่แล้ว +2

    Eid mubarak nandus familysruthi from kannur at thillenkery

  • @bijunabijuna8811
    @bijunabijuna8811 2 ปีที่แล้ว

    Great 😍😍

  • @shifusafu8231
    @shifusafu8231 2 ปีที่แล้ว

    അടിപൊളി ❤😘😘😘

  • @saleemasalu5280
    @saleemasalu5280 2 ปีที่แล้ว +1

    Super🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @sruthidas373
    @sruthidas373 2 ปีที่แล้ว

    Very very nice video🥰

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 2 ปีที่แล้ว +1

    നല്ല വീഡിയോ കണ്ണ് നിറഞ്ഞു

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 ปีที่แล้ว +1

    Super ayitundto 🥰🥰🥰🥰🥰

  • @lailbeen1904
    @lailbeen1904 2 ปีที่แล้ว +1

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @Kerala-h5t
    @Kerala-h5t 2 ปีที่แล้ว +4

    Eid mubarak 🌙

  • @shajiar7977
    @shajiar7977 2 ปีที่แล้ว +3

    Big salute to the family

  • @Longlife-xh6sy
    @Longlife-xh6sy 2 ปีที่แล้ว +1

    Super Heart teching

  • @sajnahaneefa2730
    @sajnahaneefa2730 2 ปีที่แล้ว

    Kidu❤🥰

  • @sajitha7994
    @sajitha7994 2 ปีที่แล้ว +2

    ❤️🥰Eid Mubarak

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Ed kadd karajnu poyii😢😢😢❤❤ vachamma othiri eshtan ❤❤❤

  • @baluzzzz
    @baluzzzz 2 ปีที่แล้ว +2

    Parayaan vakkugal illa 👍👍👍👍

  • @avanti.....
    @avanti..... 2 ปีที่แล้ว +3

    Super 💓💓💓💓💓💓💓

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +1

    Ningalude vediokal kanumbol eppozhum kannu nirayum.....

  • @habeebhabeeb6362
    @habeebhabeeb6362 2 ปีที่แล้ว +1

    തകർന്നുപോയി ഹൃദയം😢😢

  • @its_me__shifan7526
    @its_me__shifan7526 2 ปีที่แล้ว +2

    Eid Mubarak 🤝🤝😊

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 ปีที่แล้ว +2

    ഹാപ്പി റംസാൻ

  • @amijashvlog1066
    @amijashvlog1066 2 ปีที่แล้ว +1

    ❤️👌👌👌👌👌👌happiness thank you for you

  • @sajnabilal3192
    @sajnabilal3192 2 ปีที่แล้ว +1

    ഈദ് മുബാറക് 🥰🥰🥰

  • @shifusafu8231
    @shifusafu8231 2 ปีที่แล้ว

    ഓക്കേ ട്ടോ ❤

  • @പേപ്പന്സ്
    @പേപ്പന്സ് 2 ปีที่แล้ว +1

    Heart touching good

  • @meharnisa4627
    @meharnisa4627 2 ปีที่แล้ว +1

    Super👌👌👌👍👍👍

  • @jasiljasil5104
    @jasiljasil5104 2 ปีที่แล้ว

    Eid Mubarak🎊

  • @shahzin.p6014
    @shahzin.p6014 2 ปีที่แล้ว +1

    Bro supper onnum parayanillaaa

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +2

    Original video nandoos , and family ❣️ l estsm ❤️♥️😍

  • @sivananda4654
    @sivananda4654 2 ปีที่แล้ว +2

    super chetta chechi 👌👌

  • @nasiyahassan3760
    @nasiyahassan3760 2 ปีที่แล้ว

    Super ♥️

  • @noorjahankk5890
    @noorjahankk5890 2 ปีที่แล้ว +2

    കാണണം... വർഗീയ വിഷം ചീറ്റുന്നവർ.നല്ലൊരു സന്ദേശം .. ആശംസകൾ 🌹🌹

  • @rajilaraji7999
    @rajilaraji7999 2 ปีที่แล้ว +8

    എന്റെ ഉമ്മ എന്നെ നോക്കുന്നത് വീട്ടി ജോലിക്ക് പോയന്നു എന്റെ വാപ്പ എന്നെ കളന്നിട്ട് പോയി 😕

    • @Nandhusfamily555
      @Nandhusfamily555  2 ปีที่แล้ว +1

      എന്നെയും വാച്ചമ്മ വളർത്തിയതും വീട്ടു ജോലിക്ക് പോയിട്ടാണ്, വിഷമിക്കണ്ട ഒരു നല്ല കാലം ഈശ്വരൻ തരും 🥰

  • @vishnupriyas7046
    @vishnupriyas7046 2 ปีที่แล้ว +3

    Eid mubarak ❤️

  • @salamymb6784
    @salamymb6784 2 ปีที่แล้ว +1

    Nandhoos s family is the great 😍😍😍💐💐🤲

  • @bincyjohnson7284
    @bincyjohnson7284 2 ปีที่แล้ว +2

    Happy Eid mubarak

  • @muhsinaanshad2298
    @muhsinaanshad2298 2 ปีที่แล้ว +3

    Eid Mubarak

  • @siyasworld7239
    @siyasworld7239 2 ปีที่แล้ว +2

    Eid Mubarak ❤️

  • @thahimedia6662
    @thahimedia6662 2 ปีที่แล้ว +1

    great

  • @indiranair1923
    @indiranair1923 2 ปีที่แล้ว +2

    Eid Mubarak🙏

  • @aclo2542
    @aclo2542 2 ปีที่แล้ว +2

    Mashaallah

  • @rupasidhardhan7400
    @rupasidhardhan7400 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി.

  • @noushadalipathari5693
    @noushadalipathari5693 2 ปีที่แล้ว +1

    Nandoose family സൂപ്പര്‍