Theater Flop Movies Became History on TV!😳 | Most Famous Malayalam Movies Hit or Flop? | Classic |

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 103

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  7 หลายเดือนก่อน +12

    SUPPORT YOUR TEAM - IPL 2024 🏆
    1x site link - bit.ly/3VmeNIv
    Use my promo code "RASAKA100" at the time of registration to get bonus on your deposit 42900 INR 🏏
    🔥WIN PRIZES 🔥 - bit.ly/49IPZyO

  • @binuvarghese490
    @binuvarghese490 7 หลายเดือนก่อน +26

    ദേവദൂതൻ എന്റെ favourite പടമാണ്

  • @Midgop
    @Midgop 7 หลายเดือนก่อน +11

    6:36 ഈ സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നെങ്കിൽ കോടിക്കണക്കിന് പണം വാരി കൂട്ടായിരുന്നു ❤️

  • @vs6892
    @vs6892 7 หลายเดือนก่อน +4

    യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസും 1992 ലെ ഓണം റിലീസായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് ബ്ലോക്ക്ബസ്റ്ററായപ്പോൾ യോദ്ധ ഭേദപ്പെട്ടൊരു വിജയത്തിലൊതുങ്ങി.

  • @Akhilachuzz88
    @Akhilachuzz88 7 หลายเดือนก่อน +15

    ദൈവദൂതൻ വേറെ ലെവൽ മൂവി ആണ് ❤️🔥

  • @AshishSRMET
    @AshishSRMET 7 หลายเดือนก่อน +12

    ഇപ്പോഴൊക്കെയാണ് യോദ്ധ ഇറങ്ങിയിരുന്നെങ്കിൽ കളക്ഷൻ തൂക്കായിരുന്നു അത് പോരാഞ്ഞിട്ട് പണ്ടത്തെ ആളുകൾക്ക് ഇതുപോലത്തെ സിനിമകളൊന്നും തൃപ്തിലെ അവർക്കറിയില്ല

  • @athulprasad1045
    @athulprasad1045 7 หลายเดือนก่อน +10

    Winter 💥 Kerala 's conjuring, but pretham Illa backi aa darkness okke poliyaanu, njan okke ippozhum pedikkunna movies,aaaa BGM athaan masterpiece

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +40

    മോഹൻലാലിന്റെ പ്രജ, പിൻഗാമി, അയാൾ കഥയെഴുതുകയാണ് സിനിമയൊക്കെ തിയ്യറ്റർ ഒരു പരാജയമാണ് കേൾക്കുന്നത്.. എന്നാൽ ടിവി വന്നതിനു ശേഷം പലരുടെയും പ്രിയപെട്ട സിനിമയാണിത്

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน +7

      🍭🍭🍭❤yes

    • @vijeshpk8637
      @vijeshpk8637 7 หลายเดือนก่อน +9

      അയാൾ കഥ എഴുതുകയാണ്.. പിൻഗാമി എന്നിവ average വിജയം ആയിരുന്നു.

    • @diljithdinesh6886
      @diljithdinesh6886 7 หลายเดือนก่อน +3

      ഗുരു, ദേവദൂതൻ

    • @abhlashks9848
      @abhlashks9848 3 หลายเดือนก่อน

      Ayalkadhyazhuthukanu Vighayicha Cinemayanu.ACinemayuda 100Divasam Poster Vara Jhan Canditund.

  • @tashahidafridi3163
    @tashahidafridi3163 7 หลายเดือนก่อน +2

    Guppy powli❤️‍🔥

  • @shameeri6585
    @shameeri6585 7 หลายเดือนก่อน +15

    Big b rock

  • @akshaytr3754
    @akshaytr3754 7 หลายเดือนก่อน +2

    Winter uff🔥

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +9

    പറയുന്നത് സത്യമാണെങ്കിലും വെട്ടമോക്കെ ഒരു പരാജയസിനിമയാണ് പറഞ്ഞത് വിശ്വസിക്കാൻ പറ്റുകയില്ല .. കാരണം വെട്ടം കോപ്പിയടി ആണെങ്കിലും സിനിമ വേറെ ലെവൽ ആയിട്ടാണ് തോന്നിയത്

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน +3

      Yes🍭🍭🍭🍭👍🏻

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      വെട്ടം വൻ പരാജയമാണ്. interval കഴിഞ്ഞാൽ പടം ബോറായിരുന്നു തൊട്ടതെല്ലാം വിജയി ദീലീപിന് പ്രിയദർശൻ സംവിധായകനായിട്ടു പടം പൊട്ടി ഇന സിനിമയിലെ ഏക ആശ്വാസ മഴത്തുള്ളിക എന്ന ഗാനരംഗം മാത്രം.

    • @abuthahir.n
      @abuthahir.n 7 หลายเดือนก่อน

      ​@@VimalB-lr9xtചെറിയ പരാജയമായിരുന്നു പിന്നീട് treand aayi

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      @@abuthahir.n ഇല്ല. വെട്ടം സ്വർഗ്ഗചിത്രയാണ് എടുത്തത്. first Show യിൽ തന്നെ ജനം ഈ പടം വെറുത്തു എന്നാൽ interva വരെ പടം സൂപ്പറാണ്.

  • @AmalViswanatan
    @AmalViswanatan 5 หลายเดือนก่อน +1

    ബിഗ്ബി പരാജയപ്പെടാൻ വേറൊരു കാരണം കൂടിയുണ്ട് ബിഗ് ബിക്കോപ്പം ചോട്ടാ മുംബൈയെ കൂടാതെ വിനോദയാത്ര എന്ന സൂപ്പർഹിറ്റ് സിനിമയും ക്ലാഷ റിലീസ് വെച്ചിരുന്നു അതാണ് പരാജയപ്പെടാൻ വേറൊരു കാരണമായി പോയത്

  • @vishnunp6328
    @vishnunp6328 7 หลายเดือนก่อน +10

    🍭🍭🍭❤️
    Lalettan

  • @shafeee6914
    @shafeee6914 7 หลายเดือนก่อน +11

    മൊയലാളി, ബിഗ് ബി ഫ്ലോപ്പ് ഒന്നുമല്ല,
    ബ്ലോക്ക് ബസ്റ്റർ ആവേണ്ട സിനിമ ആവറേജ് ഹിറ്റ്‌ലൊതുങ്ങി..
    അന്നത്തെ ക്ലാഷ് വിന്നർ വിനോദയാത്ര ആണ്..
    അന്നൊക്കെ പ്രകൃതി പടങ്ങളെ വിജയിക്കൂ.

    • @rahulrl979
      @rahulrl979 7 หลายเดือนก่อน +5

      ആവറേജ് movie യോ പൊളിഞ്ഞു പാളീസായി....
      ബിഗ് ബി tv യിൽ വൻ ഹിറ്റ്‌ ആയി

    • @shafeee6914
      @shafeee6914 7 หลายเดือนก่อน +1

      @@rahulrl979 നോ ബ്രോ,, ഞാൻ ആ വിഷു സീസണിൽ ഇറങ്ങിയ 5 സിനിമയും തീയേറ്ററിൽ പോയി കണ്ടതാ. ആദ്യ ആഴ്ചയിലൊക്കെ നല്ല തിരക്കാറുന്നു.. ഫാമിലി പിന്നീട് ഏറ്റെടുത്തില്ല.. വിനോദയാത്ര ആണ് ക്ലാഷ് topper ആയത്

    • @sreenathk6318
      @sreenathk6318 7 หลายเดือนก่อน

      അതിനെതിരെ വന്നത് ലാലേട്ടന്റെ അഴിഞ്ഞാട്ടം ചോട്ടാമുബൈ തലയുടെ അഴിഞ്ഞാട്ടം യൂത്തൻമ്മാർ ബിഗ്ബിയിലേക്ക് പോയി ഇച്ചാക്ക​@@shafeee6914

    • @abhikrishnan.g4824
      @abhikrishnan.g4824 6 หลายเดือนก่อน +1

      ചോട്ടാ മുംബൈ ആണ് ആ സമയത്തു കട്ടയ്ക്ക് പിടിച്ചു നിന്ന് hit അടിച്ചത്, പിന്നെ വിനോദ യാത്ര

  • @nithin9462
    @nithin9462 7 หลายเดือนก่อน +1

    Devadoothan ♥️

  • @RenjithKr-hh7fz
    @RenjithKr-hh7fz 7 หลายเดือนก่อน +1

    Big b 💜💜
    Devadoothan എന്റെ fvrt movie 😍😍 ആണ് 😍 bro strory 🥲
    Devadoothan songs ഒത്തിരി ഇഷ്ടം കരളേ നിൻ കൈ പിടിച്ചാൽ 💜🕊️🕊️
    Big b mass day dialogue 🔥🔥 delivery കൊച്ചി പഴയയെ കൊച്ചി അല്ലെന്ന് അറിയം പാക്ഷേ bilaL പഴയ bilal തന്നെ 🔥🔥

  • @rahuls4915
    @rahuls4915 7 หลายเดือนก่อน +1

    Winter, devadoothan, ഗുരു, yodha big b super movie annu

  • @vs6892
    @vs6892 7 หลายเดือนก่อน +3

    ബിഗ്‌ബി 2 അല്ല ബിലാൽ.

  • @shobiShobi.b
    @shobiShobi.b 7 หลายเดือนก่อน +1

    Devadoothan is nice film❤

  • @nanma_stardust
    @nanma_stardust 7 หลายเดือนก่อน

    Malayalam movie loctions oru series vechoode like Campuses,churches, temples houses and so on

  • @SunithaCk-ik2yj
    @SunithaCk-ik2yj 7 หลายเดือนก่อน +3

    Bro swarnamalika animation movieye pati video cheyyamo 🍭🍭🍭🍭

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน +1

      Athine പറ്റി athikam details illa🍭❤ oru small animation worka🍭🍭❤

    • @SunithaCk-ik2yj
      @SunithaCk-ik2yj 7 หลายเดือนก่อน +1

      Ok bro🙂🍭🍭🍭🍭

  • @tashahidafridi3163
    @tashahidafridi3163 7 หลายเดือนก่อน +1

    Ithinte part 2 idavo

  • @sageeshkayanaramkandy5806
    @sageeshkayanaramkandy5806 7 หลายเดือนก่อน

    Hlo
    Do you remebrr the old cartoon in kochu tv where these two kids (yellow haired girl and brown haired boy ) going back to the past and meets people (like romeo to adk advice fir the boy's crush) if so plz reply or make a video.. Thank you!

  • @NikhilThomas5
    @NikhilThomas5 7 หลายเดือนก่อน +2

    പിൻഗാമി(1994)
    രണ്ടാം ഭാവം(2001)

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน

      🍭🍭🍭👍🏻👍🏻👍🏻

    • @VimalB-lr9xt
      @VimalB-lr9xt 7 หลายเดือนก่อน

      പിൻഗാമി ആവറേജ്
      രണ്ടാം ഭാവം വൻ flop

  • @sarathsharath885
    @sarathsharath885 7 หลายเดือนก่อน +2

    L❤💥💥

  • @AmalViswanatan
    @AmalViswanatan 5 หลายเดือนก่อน

    ദി ഡോൺ എന്ന സിനിമ തീയറ്ററിൽ പരാജയമായിരുന്നു പക്ഷേ ടിവിയിൽ വന്നപ്പോൾ എല്ലാവരും ഏറ്റെടുത്തിരുന്നു ഇന്നും ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തു ഇടക്കിടക്ക് കണ്ടുകൊണ്ടിരിക്കുന്ന സിനിമയാണ് ആ സിനിമ അത് പരാജയപ്പെട്ടത് കോമഡി റോളുകൾ ചെയ്യുന്ന ദിലീപ് ആക്ഷൻ ഹീറോ റോൾ ചെയ്തതു കൊണ്ടാണ് കോമഡി പ്രതീക്ഷിച്ചാണ് പ്രേക്ഷകർ തിയറ്ററിൽ പോയത് പക്ഷേ മറ്റു ദിലീപ് സിനിമകൾ അപേക്ഷിച്ച് ആ സിനിമയിൽ ദിലീപിന്റെ എന്ന് പറയാൻ ഒരു കോമഡി സീൻ പോലും ഉണ്ടായിരുന്നില്ല അതുകൊണ്ടാവാം അത് പരാജയപ്പെട്ടത് പക്ഷേ ടിവിയിൽ വന്നപ്പോൾ വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച കണ്ട സിനിമയാണത് ആവേശം ദിലീപിന് പകരം വേറൊരു സൂപ്പർസ്റ്റാർ ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ അത് ഹിറ്റായി മാറിയേനെ റൺവേ എന്ന സിനിമയും ആക്ഷൻ ഹീറോ പരിവേഷത്തിൽ വന്നതാണെങ്കിലും അതിൽ ദിലീപിന്റെ ക്യാരക്ടറിന് കുറച്ചു കോമഡികൾ ഉണ്ടായിരുന്നു ഡോൺ എന്ന സിനിമയിൽ എവിടെയും ദിലീപ ഏട്ടന്റെ ക്യാരക്ടറിന് ഒരു കോമഡി സീൻ പോലും ഉണ്ടായിരുന്നില്ല അതൊക്കെ കൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടത് എന്നാണ് അറിയാൻ പറ്റിയത് അതുപോലെതന്നെ രണ്ടാം ഭാഗം എന്നതു നല്ല സിനിമയായിരുന്നു പക്ഷേ അത് തീയറ്ററിൽ പരാജയമായി പോയി പക്ഷേ അതിലെ പാട്ടുകൾ എല്ലാം ആ സമയത്ത് ഹി റ്റായിരുന്നു പിന്നീട് ടിവിയിൽ വന്നപ്പോഴാണ് രണ്ടാം ഭാവം എന്ന സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്

  • @user-tk6jt3bl5o
    @user-tk6jt3bl5o 7 หลายเดือนก่อน +1

    Yodha above average

  • @roshinrodrigues8444
    @roshinrodrigues8444 7 หลายเดือนก่อน +3

    Aadu cinema vittupoyi bro

  • @gamesfood
    @gamesfood 7 หลายเดือนก่อน +2

    ബാച്ച്ലർ പാർട്ടി. ഡബിൾ ബാരൽ.. ആട്

  • @VforVyshakh
    @VforVyshakh 7 หลายเดือนก่อน

    Summer vacationn new cartoons tv yil വരുന്നുണ്ട് അതിൻ്റെ ഒരു വീഡിയോ ചെയ്യണേ 😊

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน

      Kochu tv? 🍭🍭🍭❤

    • @VforVyshakh
      @VforVyshakh 7 หลายเดือนก่อน

      @@rasakaramaayarahasyangal all cartoon channel

  • @Kingpabloi
    @Kingpabloi 7 หลายเดือนก่อน +4

    ഇന്നലെ amritha tv യിൽ ഉണ്ടായിരുന്നു ദേവധൂതൻ

  • @-jg6xq
    @-jg6xq 7 หลายเดือนก่อน +2

    pandokke cinemayude promotions enganeayirunnu trailers undayirunno

  • @pgraphermanu
    @pgraphermanu 7 หลายเดือนก่อน +1

    Annu TH-cam review illathath konda ee cinemakal pottyath

  • @JishnuT-Gaming
    @JishnuT-Gaming 7 หลายเดือนก่อน +2

    Bro Kochu tv യിൽ Baal veer returns എന്ന് വരും ഇപ്പോഴും baal veer ൻ്റെ പഴയ episode ആണ് കാണിക്കുന്നത്
    Please reply me 🙏🙏🙏🙏

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน

      Balveer returns urappila bro🍭🍭🍭👍🏻

    • @JishnuT-Gaming
      @JishnuT-Gaming 7 หลายเดือนก่อน

      @@rasakaramaayarahasyangal Bro please make a video 🙏🙏🙏

    • @-jg6xq
      @-jg6xq 7 หลายเดือนก่อน

      baalveer ruturnsinekal nalathu baalveer thaneyanu njan kandatha old baalveerinte athrem rasam illa bhayangara lag anu

    • @VforVyshakh
      @VforVyshakh 7 หลายเดือนก่อน

      ​@@JishnuT-Gaming bro balveer returns കാണാൻ പറ്റും sony pal ചാനലിൽ evening 5.30 kk und kand nokk

  • @HandicraftMyehbymitme
    @HandicraftMyehbymitme 4 วันที่ผ่านมา

    Office

  • @gameroutcast4pro620
    @gameroutcast4pro620 7 หลายเดือนก่อน +2

    Aadu ❤🥹

  • @CRAZY-Editzz16
    @CRAZY-Editzz16 7 หลายเดือนก่อน +2

    Aadu 1 patti paranghillallo bro ...

  • @richuManuel-ej1lz
    @richuManuel-ej1lz 7 หลายเดือนก่อน +1

    Spider man 4 coming Eadakumme tobey Maguire

  • @AbdulAzeez-wu3ln
    @AbdulAzeez-wu3ln 7 หลายเดือนก่อน +6

    ഞാൻ ആട് movie പ്രതീക്ഷിച്ചിരുന്നു 🍭🥲😊

  • @ajayraj-wh3qc
    @ajayraj-wh3qc หลายเดือนก่อน

    Yodha theatre hit anu

  • @HandicraftMyehbymitme
    @HandicraftMyehbymitme 4 วันที่ผ่านมา

    ജിംഗ്ഗ്ഗ്
    ജിജി

  • @vishnut.s6623
    @vishnut.s6623 7 หลายเดือนก่อน +3

    Kolumittayi tharumo

  • @VforVyshakh
    @VforVyshakh 7 หลายเดือนก่อน +2

    New cartoons videos cheyyo

  • @sidupop5343
    @sidupop5343 7 หลายเดือนก่อน +2

    Bro njan Paranjavdo idumo

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  7 หลายเดือนก่อน

      Bro ആ cartoon നേ പറ്റി കൂടുതൽ details illa🍭🍭❤❤

    • @sidupop5343
      @sidupop5343 7 หลายเดือนก่อน +1

      @@rasakaramaayarahasyangal ok no problem

  • @Cinema_1896
    @Cinema_1896 7 หลายเดือนก่อน +1

    ദേവദൂതൻ ഏത് സിനിമയുടെ ഇൻസ്പിറേഷൻ ആണെന്ന്?

  • @sidupop5343
    @sidupop5343 7 หลายเดือนก่อน +1

    Cartoon vdo idane pls

  • @HandicraftMyehbymitme
    @HandicraftMyehbymitme 4 วันที่ผ่านมา

    😂😂😂😂😂😂

  • @roby-v5o
    @roby-v5o 7 หลายเดือนก่อน +3

    ലിസ്റ്റ് ഇട്ട ഒരു സിനിമയാണ്
    *ആട്* തിയറ്ററിൽ ഒരു പരാജയമായിരുന്നു എന്നാല് സിഡിയും ടിവിയിലോക്കെ വന്നതോടെ ഷാജി പാപ്പാനും പിള്ളേരും വേറെ ലെവൽ ആയി അതോടെ സെക്കൻ്റ് പാർട്ട് ഇപ്പോൾ മൂന്നാം ഭാഗം 🎉🎉

  • @kgaming9670
    @kgaming9670 7 หลายเดือนก่อน +1

    1st comment