എത്ര നല്ല ആശയമാണ് ഹിന്ദു രാജ്യം.... അമർ ചിത്ര കഥകളിലെ നാട്ടുകാഴ്ചകൾ ... സംസ്കൃത മന്ത്രങ്ങൾ മുഴങ്ങിനില്ക്കുന്ന രാജ പാതകൾ : ബ്രാഹ്മണൻ സർവ്വ ശ്രേഷ്ഠൻ : ഇപ്പോൾ ഹൈ ലെവൽ ബ്യൂറോ/ടെക്നോ ക്രാറ്റുകൾ .... ക്ഷത്രിയൻ... ബ്രാഹ്മണ സേവ മോക്ഷമാർഗ്ഗം എന്നു കരുതുന്ന രാഷ്ട്രീയ സിംഹാസനങ്ങൾ : ബിസിനസ്/ കച്ചവടം നടത്തുന്ന വൈശ്യർ : പുതിയ കാലത്ത് കോർപ്പറേറ്റ് ... കൊച്ചു മൊയ്ലാളിമാർ അവർക്കു ദാസ്യവേല നടത്തുന്ന ശൂദ്രർ ... കൊച്ചു പട്ടാളം , പകുതി പട്ടാളം ... പോലീസ് ആദി പ്യൂൺ, തൂപ്പുകാർ വരെ .... പിന്നെ പഞ്ചമർ ... അവരെ ആര് കണക്കാക്കുന്നു ?? വിട്ടേക്ക് .....
എത്ര നല്ല ആശയമാണ് ഹിന്ദു രാജ്യം.... അമർ ചിത്ര കഥകളിലെ നാട്ടുകാഴ്ചകൾ ... സംസ്കൃത മന്ത്രങ്ങൾ മുഴങ്ങിനില്ക്കുന്ന രാജ പാതകൾ : ബ്രാഹ്മണൻ സർവ്വ ശ്രേഷ്ഠൻ : ഇപ്പോൾ ഹൈ ലെവൽ ബ്യൂറോ/ടെക്നോ ക്രാറ്റുകൾ .... ക്ഷത്രിയൻ... ബ്രാഹ്മണ സേവ മോക്ഷമാർഗ്ഗം എന്നു കരുതുന്ന രാഷ്ട്രീയ സിംഹാസനങ്ങൾ :
ബിസിനസ്/ കച്ചവടം നടത്തുന്ന വൈശ്യർ : പുതിയ കാലത്ത് കോർപ്പറേറ്റ് ... കൊച്ചു മൊയ്ലാളിമാർ
അവർക്കു ദാസ്യവേല നടത്തുന്ന ശൂദ്രർ ... കൊച്ചു പട്ടാളം , പകുതി പട്ടാളം ... പോലീസ് ആദി പ്യൂൺ, തൂപ്പുകാർ വരെ ....
പിന്നെ പഞ്ചമർ ... അവരെ ആര് കണക്കാക്കുന്നു ?? വിട്ടേക്ക് .....
18:17 👍🏻
👍👍
മൈത്രിയൻ സംസാരിക്കുന്നത് 100 % ശരിയാണ്
👣
UGG
❤