ജർമ്മനിയിലെ പെൻഷൻ സ്കീം വെറും തട്ടിപ്പാണ് 2000 യൂറോ നെറ്റോ കൈയിൽ കിട്ടുന്ന ആൾ ഏകദേശം250 യൂറോ മാസം അടക്കുന്നുണ്ട് 67 വയസ്സാണ് പെൻഷൻ പ്രായം ആ പ്രായം എത്തുന്നതിന് മുൻപ് കുറെ പേർ മരിക്കുന്നുണ്ട് ചിലർ പെൻഷന് ശേഷം മൂന്നാല് വർഷം കൂടി ജീവിച്ചിരിക്കുന്നു ഇവരുടെ മരണത്തിന് ശേഷം ആയുഷ്ക്കാലം മുഴുവൻ അടച്ച തുക ഗവൺമെന്റിന് കിട്ടുന്നു ഭാര്യ ഉണ്ടെങ്കിൽ ബാങ്കിൽ കുറെ നിക്ഷേപം ഇല്ലെങ്കിൽ നല്ല ജോലി ഭാര്യക്ക് ഇല്ലെങ്കിൽ ഏകദേശം പകുതി കാശ് വിധവാ പെൻഷൻ കിട്ടിയേക്കാം
വീഡിയോ അടിസ്ഥാനത്തിൽ ഒരു GCC സാലറിയുമായി തട്ടിച്ചുനോക്കിയാൽ ഞാൻ പ്രതീക്ഷിച്ചപോലെ മാറ്റം ഇല്ലെന്നാണ് എനിക്ക് തോന്നിയത്. ബെനിഫിറ്റ് അല്ല സാലറി മാത്രം ആണ് ഉദ്ദേശിച്ചത്. ഞാൻ സൗദിയിൽ ഒരു മിലിറ്ററി ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ആളാണ്. പുതിയ ബേസിക് ഇപ്പോ സ്റ്റാർട്ടിങ് കൊടുക്കുന്നത് ഇന്ത്യൻ രൂപയിൽ 1,50,000 ആണ്, ഒരു വർഷം കഴിയുമ്പോൾ തന്നെ ആലോവൻസ് എല്ലാം ചേർത്താൽ 2 ലക്ഷത്തിൽ മേലെ കിട്ടും. ചിലവല്ലാം കഴിഞ്ഞാലും ഏറെക്കുറെ ഒരു 10-25% കഴിഞ്ഞുള്ളത് നാട്ടിലേക് അയക്കാൻ സാധിക്കും. മക്കളുടെ പഠനവും മറ്റു കാര്യങ്ങളുമൊക്കെ വരുമ്പോ ചിലവ് കൂടും
പക്ഷെ ഒരു ഫാമിലി ആയി ജീവിക്കുമ്പോൾ ബെറ്റർ ജർമ്മനി തന്നെ ആണ് ഇവിടെ ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫ്രീ ആണ് ഒരു കുട്ടിക്ക് ഒരു മാസം 300 യൂറോ നമുക്ക് കിട്ടും പിന്നെ സെക്യൂരിറ്റി പിന്നെ സൗദിയെ അപേക്ഷിച്ചു നോക്കുവാണേൽ ഫ്രീഡം അങ്ങനെ പല കാര്യങ്ങൾ കാശിനു വേണ്ടി മാത്രം ജീവിക്കാൻ സൗദി കൊള്ളാം അടിമയെ പോലെ ജീവിക്കാം ഇവിടെ അതിന്റെ ആവശ്യം വരില്ല
@@vijk3322 നിങൾ പറയുന്നത് യാഥാർഥ്യം അല്ല. 2 ലക്ഷം ഇന്ത്യൻ രൂപ സൗദിയിൽ കിട്ടുക എന്നാൽ PPP calculator പ്രകാരം 310000 രൂപ ജർമനിയിൽ കിട്ടുന്നതിന് തുല്യം ആണ്. താങ്കൾ പറഞ്ഞ ഫ്രീ education ശെരി തന്നെ. എന്നാല് ജർമനിയിലെ സ്കൂൾ സിസ്റ്റം ആഗോള തലത്തിൽ വിമർശനം നേരിടുന്ന ഒന്നാണ്. താങ്കളുടെ കുട്ടിയുടെ performance അനുസരിച്ച് അവൻ ഇത് stream എടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ പോലും സാധിക്കില്ല. Healthcare ആവശ്യം ഉള്ളപ്പോൾ accessible alla . പിന്നെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ വെള്ളക്കാരൻ പട്ടിയുടെ വില പോലും തരില്ല. 😅
@@giridharbaruwa3590എന്നാലും അവൻ അടിമ എന്ന് ഉദ്ദേശിച്ചത് ഏത് രീതിയിൽ ആണാവോ.... 🤣 യൂറോപ്പിൽ എത്തിയാൽ വെള്ളക്കാർ നമ്മളെ കഴിഞ്ഞ് ഒള്ളു എന്നാണ് ഇവിടെ ഉള്ളവരുടെ വിചാരം.
@@vijk3322 തീർച്ചയായും. സാലറി മാത്രം ആണ് ഞാൻ പറഞ്ഞത്. എന്തെങ്കിലും ബാധ്യത തീർക്കാൻ ഒന്നോ രണ്ടോ വർഷം നിൽകാം എന്നാണ് പ്ലാൻ എങ്കിൽ കൂടുതൽ സേവ് ചെയ്യാം. ബാക്കി എല്ലാം നെഗറ്റീവ് ആണ്
@@bornwanderer1 Assuming a 20% tax rate. A 2500 Euro salary in Germany, equivalent to 77,500 Indian Rupees by PPP rate, would be reduced to 62,500 Indian Rupees after a 20% tax deduction.
@@Gunnners 20% ha ha it's double dear and varies as well ! On top what about the other expenses such as room and all , we pay 750 For a small room and the food , if it's indian store wow don't even think about the expenses ! The grass is always greener on the other side , I thought the same before coming here 🙂
എൻട്രിയുടെ സ്പോകെൻ ജർമൻ കോഴ്സ് നെ കുറിച് കൂടുതൽ അറിയുവാനായി താഴെ കോടതിരിക്കുന്ന ഗൂഗിൾ ഫോം പൂർത്തിയാക്കുക. forms.gle/3V6uZjFGn9xaEAMf8
Entril poyi thalavekkalle, cash medikkana vare olla sushkanthiyollu😢
Entry app il german padikunna arelum ondo?
Sherin, നല്ല standard video... എല്ലാ ഡാറ്റയും ഏകദേശം കൃത്യം.. Danke schön...
Bitte schön😄
ചുരുക്കം പറഞ്ഞാൽ അവിടെ വന്നാൽ ജോലിചെയ്യുന്ന പൈസ കൊണ്ട് അവിടെ കഴിയാം. Balance ഒന്നും കാണില്ല. ജർമ്മനി യിൽ ആണ് എന്ന് പറയാം അത്രതന്നെ.
Athu thanne...family aayi ivide settled akunnavarkku savings difficult anu
Basically they want people to pay money into the their tax System... people will never understand this !!!
Yes correct.....tax and living cost is verry high
Uk vach nokumpol enganeyanu
Chechi EEAttan Vava Good morning Video 👌🏻👌🏻
germaniyil work cheyyuna (girlsinte mathram) cmnt box good mrng / good evng msg mathram chynn oru prethyka tharam jeevi😂🤣😂🤣
Very help full vedio ❤
Glad to hear that🥰
Informative video ❤️
Thank you 😊
Chechi jermanyile laboratory technician jobine kurichu Oru vedio cheumo?
Chechi..uniklinik wrok cheyyunnpatty oru video cheyyamo
Sister oru GNM nurse above 10 yrs experience in OT and B2 pass ayi nattil ninnu vannal avrg.salary etra askum onnu parayavo?
Background there is no church bell 🔔 sound 😢 Eassu is missing😏😅
👍👍👍
Good information
Thankyou😍
Exta work cheyumbol kittunna salary il ninnum tax pidikkumo
ജർമ്മനിയിലെ പെൻഷൻ സ്കീം വെറും തട്ടിപ്പാണ് 2000 യൂറോ നെറ്റോ കൈയിൽ കിട്ടുന്ന ആൾ ഏകദേശം250 യൂറോ മാസം അടക്കുന്നുണ്ട് 67 വയസ്സാണ് പെൻഷൻ പ്രായം ആ പ്രായം എത്തുന്നതിന് മുൻപ് കുറെ പേർ മരിക്കുന്നുണ്ട് ചിലർ പെൻഷന് ശേഷം മൂന്നാല് വർഷം കൂടി ജീവിച്ചിരിക്കുന്നു ഇവരുടെ മരണത്തിന് ശേഷം ആയുഷ്ക്കാലം മുഴുവൻ അടച്ച തുക ഗവൺമെന്റിന് കിട്ടുന്നു ഭാര്യ ഉണ്ടെങ്കിൽ ബാങ്കിൽ കുറെ നിക്ഷേപം ഇല്ലെങ്കിൽ നല്ല ജോലി ഭാര്യക്ക് ഇല്ലെങ്കിൽ ഏകദേശം പകുതി കാശ് വിധവാ പെൻഷൻ കിട്ടിയേക്കാം
Bro Germany yil aano work cheyyunne sherikkum germany yil job cheyyunnathil nmk financial freedom kittuvo
@@Sassyfindss ey UK yil Angane alla avide more careing aanu
World il kanakkeduthal german karu kooduthalum normaly 70 to 80 aanu avarude minimum aayusu
അവരുടെ ഭർത്താക്കന്മാർ ഇവിടെ കലക്കി കൊള്ളും
Okk vellamadichum paradooshanam paranjum jeevikkuna teams annu.... Nilavaram theereyillenkilum Patti showing pongachathinum oru kuravilla.
mm
Mastersinnu Germanyill vannu aps cheyyan pattumo
🥰
Germanyile pole thanneyano Netherlandum njan avidenpokan try cheyyunnu... Tax okke same ano
Ariyilla🙂
Molude varthamanam kelkan othiri ishtam. Isuvinte.
🥰Essu next videollu verunathayirikum
ഇപ്പോൾ 2023 ഇൽ നേഴ്സ്നു 3000 യൂറോ മുകളിൽ ബേസിക് സാലറി ഉണ്ട്
Yes 3100 ഉണ്ട്
@Thoufyz 3500...4000 eppol und
Msc nurse anenkil Nursing tutor ayit namuk work
cheyyan pattump?
What is the maximum age limit for male nurses madum
Ausbuildung stipend kittunath tax pidikumo..nattilekk aykaan limitation ondo?
Tax pidikkum
സൂപ്പർ ❤❤
Thanku😍
Vallatha kashtam thanneya evide 😢
Apart from nursing job, are there jobs like Accounts or Office work , what qualification is required for that ,and how are the salary details for that
I will try to make a video about this topic
Abmelden cheyyumbo ee pidikunna tax thirich kittumo
B1 Level kazhinjal nurse aayitte work cheyyan pattuo
Work cheyyan pattum pakshe visa kittanangil kurachu paadanu
Cheachi I have no experience in medical feild can I tried a job in germany
Hi, IT ausbuildung nu pdikkunna studentne vach video cheyyumo
Arellum ready ankhil cheyamtta
Old age home il joli cheyyaan eth level language pass aakanam.please reply
Nurse ankhil B2, assistant ankhil b1
Anaesthesia assistant coursene kurich Paryo?
വീഡിയോ അടിസ്ഥാനത്തിൽ ഒരു GCC സാലറിയുമായി തട്ടിച്ചുനോക്കിയാൽ ഞാൻ പ്രതീക്ഷിച്ചപോലെ മാറ്റം ഇല്ലെന്നാണ് എനിക്ക് തോന്നിയത്. ബെനിഫിറ്റ് അല്ല സാലറി മാത്രം ആണ് ഉദ്ദേശിച്ചത്. ഞാൻ സൗദിയിൽ ഒരു മിലിറ്ററി ഹോസ്പിറ്റലിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ആളാണ്. പുതിയ ബേസിക് ഇപ്പോ സ്റ്റാർട്ടിങ് കൊടുക്കുന്നത് ഇന്ത്യൻ രൂപയിൽ 1,50,000 ആണ്, ഒരു വർഷം കഴിയുമ്പോൾ തന്നെ ആലോവൻസ് എല്ലാം ചേർത്താൽ 2 ലക്ഷത്തിൽ മേലെ കിട്ടും. ചിലവല്ലാം കഴിഞ്ഞാലും ഏറെക്കുറെ ഒരു 10-25% കഴിഞ്ഞുള്ളത് നാട്ടിലേക് അയക്കാൻ സാധിക്കും. മക്കളുടെ പഠനവും മറ്റു കാര്യങ്ങളുമൊക്കെ വരുമ്പോ ചിലവ് കൂടും
പക്ഷെ ഒരു ഫാമിലി ആയി ജീവിക്കുമ്പോൾ ബെറ്റർ ജർമ്മനി തന്നെ ആണ് ഇവിടെ ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫ്രീ ആണ് ഒരു കുട്ടിക്ക് ഒരു മാസം 300 യൂറോ നമുക്ക് കിട്ടും പിന്നെ സെക്യൂരിറ്റി പിന്നെ സൗദിയെ അപേക്ഷിച്ചു നോക്കുവാണേൽ ഫ്രീഡം അങ്ങനെ പല കാര്യങ്ങൾ കാശിനു വേണ്ടി മാത്രം ജീവിക്കാൻ സൗദി കൊള്ളാം അടിമയെ പോലെ ജീവിക്കാം ഇവിടെ അതിന്റെ ആവശ്യം വരില്ല
@@vijk3322 നിങൾ പറയുന്നത് യാഥാർഥ്യം അല്ല. 2 ലക്ഷം ഇന്ത്യൻ രൂപ സൗദിയിൽ കിട്ടുക എന്നാൽ PPP calculator പ്രകാരം 310000 രൂപ ജർമനിയിൽ കിട്ടുന്നതിന് തുല്യം ആണ്. താങ്കൾ പറഞ്ഞ ഫ്രീ education ശെരി തന്നെ. എന്നാല് ജർമനിയിലെ സ്കൂൾ സിസ്റ്റം ആഗോള തലത്തിൽ വിമർശനം നേരിടുന്ന ഒന്നാണ്. താങ്കളുടെ കുട്ടിയുടെ performance അനുസരിച്ച് അവൻ ഇത് stream എടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ പോലും സാധിക്കില്ല. Healthcare ആവശ്യം ഉള്ളപ്പോൾ accessible alla . പിന്നെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ വെള്ളക്കാരൻ പട്ടിയുടെ വില പോലും തരില്ല. 😅
@@giridharbaruwa3590pr kittiyal Europe il vellakkarkkum foreigners num same rights anu
@@giridharbaruwa3590എന്നാലും അവൻ അടിമ എന്ന് ഉദ്ദേശിച്ചത് ഏത് രീതിയിൽ ആണാവോ.... 🤣 യൂറോപ്പിൽ എത്തിയാൽ വെള്ളക്കാർ നമ്മളെ കഴിഞ്ഞ് ഒള്ളു എന്നാണ് ഇവിടെ ഉള്ളവരുടെ വിചാരം.
@@vijk3322 തീർച്ചയായും. സാലറി മാത്രം ആണ് ഞാൻ പറഞ്ഞത്. എന്തെങ്കിലും ബാധ്യത തീർക്കാൻ ഒന്നോ രണ്ടോ വർഷം നിൽകാം എന്നാണ് പ്ലാൻ എങ്കിൽ കൂടുതൽ സേവ് ചെയ്യാം. ബാക്കി എല്ലാം നെഗറ്റീവ് ആണ്
Physiotherapy salary kurichu parayumo ❤❤
Parayamllo
Thanks,,njn german padikan olla aalojanayil aarnu..video very useful
🥰
Yes,, padikanamenund. But സമയ കുറവ് കൊണ്ട് പഠിക്കാൻ പറ്റുമോ എന്നു പേടി
@@renyphilip1327kuranja chilavil online aayi jerman launguge padikkan thalpryam undoo ningalude time il padippikkam
@@sreelakshmi4147 ,,,number taramoo
Yes
Sherin Germaniyil evideya stay cheyunnath?
Aachen
Entryapp വഴി പഠിക്കാൻ ഫീസ് undo
Kooduthal details ariyan ulla link njan comment boxil pin cheythitundetto
വളരെ മാന്യമായ അവതരണം 👌
Thanku❤️
Hi, Enikke kochi to delhi to Europe fight unde but 14 hrs layover aanu delhi ill
Ee time ill delhi airport inte outside pookaan pattilumoo......
You can go if you have a valid ticket for Delhi to Europe flight.
Just show your ID and ticket at the time of entry to airport.
Appo nursing ausbildung kazhinj vere nthelum padichitt...nurse ayiit thanne joli cheythal tax class kudumo?
Hi..sherinte videos njan kanarundu..ellam valare upakara pradhamanu..njan ippol b2 kazhinju..avide old age home lottu unterview kazhinjirikkuanu..njan wiesebaden state lottanu varunnathu..enikku room rent ekadhesam ethrayakumenbu parayamo??
A1 to B2 varey padichu pass avan ethra month vendi vannu plzzz parayumo
@@Royal_enfield____almost an year
@@jijoanju_berlin 1 year ano self aayi padichal b2 varey achieve cheyyan pattumo bro
Ath enik parayan pattilaa🙂but single ayyit nilkumbhoo satharana kuravinte apartment nokki edukan pattumlloo
@@Royal_enfield____8 months
Nml appo fsj allenkil assistant nursing Germany il chyth ausbildung um kazhnj nursing chyyumbol p9 to p16 category il peduvoo
Duolingo certificate accepted aano chechi
Chechi Landschaftsgärtner/in ausbildung ne kurichu oru vedio cheyyamo
according to the PPP rate. a salary of 2500 Euros in Germany would be equivalent to 77,500 Indian Rupees.❤
Consider the tax deductions also
Consider the tax dear , it's very hard here
@@bornwanderer1
Assuming a 20% tax rate.
A 2500 Euro salary in Germany, equivalent to 77,500 Indian Rupees by PPP rate, would be reduced to 62,500 Indian Rupees after a 20% tax deduction.
@@Gunnners 20% ha ha it's double dear and varies as well ! On top what about the other expenses such as room and all , we pay 750 For a small room and the food , if it's indian store wow don't even think about the expenses ! The grass is always greener on the other side , I thought the same before coming here 🙂
Can you tell me if there is a good institute in Kerala to learn German language
Chechi Ausbildung in nursingn varumbo spouse ne kind varan patto
Yes
Stuffe aganaya kuduka?
EG 2 stufe 5 enna nta arbeitsvertrage koduthekunne, EG 2 ennal enda?
Hi ഷെറിൻ അവിടെ rwth യൂണിവേഴ്സിറ്റി അടുത്ത് റൂം റെന്റിന് കിട്ടുമോ expence എത്ര ആകും
Chechi fsj ethrayan salary enn parayamo
ഇലക്ട്രീഷ്യൻ ആയിട്ട് വർക്ക് ചെയ്യണമെങ്കിൽ ലാംഗ്വേജ് സർട്ടിഫിക്കറ്റ് avasham ആണോ...
എല്ലാ ചെലവ് കഴിഞ്ഞു ഏകദേശം എത്ര ഇന്ത്യൻ money സേവ് ചെയ്യാൻ പറ്റും?
@@georgethomas6623 നിങ്ങൾ അവിടെയാണോ
maximum 50k
@@crossborders_official ningal avideyaano
yes@@viralsvision846
One lakh
2500 യൂറോ നഴ്സിന് 2020 കിട്ടുമായിരുന്നു. ഇപ്പോൾ നഴ്സിന്റെ മിനിമം സാലറി 3500 മുകളിലാണ്.so its old payslip.....
😊
😅mm ok bye
Beginners num kittumo
Athu evideyanu kodukkunnathu ennu onnu arinjal kollam ente arivil 3200 aanu basic salary athu urkunda ullavarkku allankil athum illa 2500 ullu athinte karyamanu evide parayunnathu
Onnu poda ....3000 ullu
മാഡം ഞാൻ ഉടനെ ജർമനിയിൽ safety ഓഫീസർ ആയി വരുന്നു ലാംഗ്വേജ് & tax സ്റ്റാറ്റസ് എങ്ങനെയാണ് ട്രാവെൽസ് ടീം ഒന്നും പറയുന്നില്ല
Chechikku ethreya EURO yaa kittunne
😁
@@sherinrobin Ooo😂
Alles klar❤ ഞാനിവിടെ ജർമ്മനിയിൽസ് kenntinnisse ആണ് ചെയ്യുന്നത്. രണ്ട് attempt ഉള്ളൂ എന്ന് കേട്ടു. fail ആയാൽ നാട്ടിലേക്ക് പോകേണ്ടി വരുമോ 😢
Fail akkadhae nokuu☺️
Typical 😂Mallu talks ..
Enikk oru upakaravum illa ee video🤭🤭
But u r voice❤️❤️❤️
🥰Thanku