Sipayi Lahala Malayalam Full Movie | Mukesh | Sreenivasan | Malayalam Comedy Movies

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Follow Our Whatsapp Channel : whatsapp.com/c... Directed by Vinayan
    Screenplay by Sreenivasan
    Story by Vinayan
    Starring Mukesh
    Vani Viswanath
    Cinematography Venu
    Edited by G. Murali
    Music by S. P. Venkatesh
    Welcome to Movie World Malayalam Comedy Videos TH-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex Pulleppady Road Ernakulam L.No: 04844038291
    Website : www.movieworlde...
    Get More Movies - Subscribe ➜ / movieworldmalayalamcom...
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 406

  • @Roby-p4k
    @Roby-p4k 11 หลายเดือนก่อน +144

    ആരൊക്കെ🙋‍♂️🙋‍♂️ 2024..?
    പണ്ട് ഈ സിനിമയൊക്കെ ടിവി കണ്ടു രസിച്ച ഒരു സുന്ദരകാലമുണ്ടായിരുന്നു 🎉🎉അതൊക്കെ ഒരു കാലം ❤️❤️

  • @AkhilDevasia-f1n
    @AkhilDevasia-f1n ปีที่แล้ว +222

    ശ്രീനിവാസൻ മോഹൻലാലിനെയും മമ്മൂട്ടിയെക്കാളും കഴിവുള്ള മഹാനായ തിരക്കാത്തകൃത്തും, സംവിധായകനും, സർവോപരി മികച്ച നടനുമാണ്, സർവകലാവല്ലഭൻ 👏

    • @praveenkumarp1072
      @praveenkumarp1072 ปีที่แล้ว +18

      Agreed excep acting Sreenivasan as Neelakandan or Narasimha mannadiar is unimaginable but he is not a bad actor ❤

    • @ansadansad7102
      @ansadansad7102 7 หลายเดือนก่อน +2

      @user mr. ബ്രോ മലയാള സിനിമയുടെ ബുദ്ധിജീവിയാണ്
      ശ്രീനിവാസൻ സാർ 👍👍👍🙏🙏🔥🔥🔥❤️❤️❤️

    • @Listopia10
      @Listopia10 6 หลายเดือนก่อน

      Poli 👍🏽👍🏽​@@praveenkumarp1072

  • @anassaid7352
    @anassaid7352 2 ปีที่แล้ว +1470

    കോമഡി ഭാഗം കണ്ടു വന്നവരുണ്ടോ

  • @nishanthmohan9317
    @nishanthmohan9317 2 ปีที่แล้ว +164

    1:41:39 വിജയ് രാഘവൻ - എന്നെ ഒരു സുഹൃത്തു ആയിട്ടു കാണു അപ്പുക്കുട്ടാ
    ശ്രീനിവാസൻ- ശ്രമിച്ചിട്ടു പറ്റുന്നില്ല സാർ
    വിജയ് രാഘവൻ ഒന്നും കൂടി ശ്രമിച്ചു നോക്ക് പറ്റും 🤣🤣🤣🤣👍

    • @diwaanddhanvlogs9195
      @diwaanddhanvlogs9195 2 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @shafeedta
      @shafeedta ปีที่แล้ว +2

      epic scene in the movie 🤣🤣🤣

    • @ebingeorge7684
      @ebingeorge7684 7 หลายเดือนก่อน +1

      Nancy please come😂😂

    • @abdulbasithm
      @abdulbasithm 7 หลายเดือนก่อน

      😂😂

    • @raneeshchembra468
      @raneeshchembra468 2 หลายเดือนก่อน

      😂😂😂😂👍

  • @nandagopug247
    @nandagopug247 ปีที่แล้ว +52

    വിജയരാഘവൻ ഇതിൽ ഒരു രക്ഷയുമില്ല 😅😅😅 കൂടെ ആ ബിജിഎം കൂടി😂

    • @വീരപ്പൻ-ഠ
      @വീരപ്പൻ-ഠ หลายเดือนก่อน

      ഇതുപോലെത്തെ മണ്ടൻമാർ ഒക്കെ ശെരിക്കും ഉണ്ടാവോ 😂

    • @akhilkrishnan5544
      @akhilkrishnan5544 6 วันที่ผ่านมา

      🐔 peak performance by Vijayaraghavan. Girirajan 🐔 oke mari nikum😂

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +16

    വിനയന്റെ ആദ്യത്തെ ഹിറ്റ്‌ ചിത്രമാണ് ഇതെന്ന് കേട്ടിട്ടുണ്ട്. മുകേഷേട്ടൻ സൂപ്പർ പെർഫോമൻസ്. വിജയരാഘവന്റെ കോഴി റോൾ കലക്കി. ഇതിലേ ശ്രീനിവാസനെപോലെ എന്തിനും സഹായിക്കുന്ന ഒരു കൂട്ടുകാരനെ കിട്ടാനും വേണം ഒരു ഭാഗ്യം.

    • @anishplayback8826
      @anishplayback8826 ปีที่แล้ว +2

      ആദ്യ പടം അല്ല

    • @arunraj9380
      @arunraj9380 ปีที่แล้ว

      ആദ്യപടം സൂപ്പർസ്റ്റാർ

    • @lostlove3392
      @lostlove3392 ปีที่แล้ว

      Aadyatte hit aannu. Aadyatte cinema alla.

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@lostlove3392 ok. Comment edit cheythittundu

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +291

    ഇത് പോലൊരു കാട്ടു കോഴി മലയാ ള സിനിമ യിൽ ഉണ്ടായിട്ടില്ല 😁 വിജയ രാഘവൻ 🙏

    • @roadsailor79
      @roadsailor79 2 ปีที่แล้ว +16

      Athinu pattiya oru music um 😅

    • @hameedalwaye
      @hameedalwaye 2 ปีที่แล้ว

      Lothario is more suitable than wild chicken

    • @noushiv1657
      @noushiv1657 2 ปีที่แล้ว +2

      Aaru paraju kilikkampetti film il nammade jayaramettan ithilum adipoliyaa

    • @shamishami5320
      @shamishami5320 2 ปีที่แล้ว +8

      Appo kuttettanile mammootty and Thilakan

    • @deepus7712
      @deepus7712 2 ปีที่แล้ว +8

      Nancy pls come

  • @joemol2629
    @joemol2629 6 หลายเดือนก่อน +3

    പണ്ട് ഞായറാഴ്ച അടുത്തുള്ള വീട്ടിൽ പോയി tv യുടെ മുന്നിൽ എല്ലാവരും കൂടേ ദൂരദർശനിൽ പടം കണ്ടിരുന്ന കാലം
    വിജയ രാഘവന്റെ കോഴിത്തരവും മുകേഷിന്റെ കള്ളത്തരവും കൂടെ കട്ടയ്ക്ക് അഭിനയിച്ചു തകർത്ത ശ്രീനിവാസനും ❤❤❤ അന്നത്തെ സിനിമകൾ കണ്ടുകഴിയുമ്പോൾ മനസ് നിറയും
    പിറ്റേന്ന് തിങ്കളാഴ്ച സ്കൂളിൽ പോയി സിനിമ കഥ ചർച്ചചെയ്ത് ചിരിക്കുന്ന കാലം തിരിച്ചു വന്നിരുന്നു എങ്കിൽ ❤❤

  • @keethusnest9180
    @keethusnest9180 2 ปีที่แล้ว +42

    വിജയരാഖവൻ ഇത്രേം കിഴങ്ങൻ ആയിട്ട് ആദ്യമായിട്ടാണ് കാണുന്നത് 😜

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +37

    മുകേഷ്, ശ്രീനിവാസൻ compoyil പിറന്ന സൂപ്പർ കോമഡി സിനിമ 😁😁😁😁
    വിജയരാഘവൻ 🐓🐓🐓🐓
    🤣🤣🤣

  • @saransurendran3464
    @saransurendran3464 2 ปีที่แล้ว +202

    മുകേഷിന്റെ മിക്ക സിനിമയിലും ഇതാണ്.. കള്ളത്തരം.. ആൾ മാറാട്ടം.. 😂😂. മുകേഷിന് വേണ്ടി മാത്രം ആയിരിക്കും ഇത്രേം കള്ളത്തരം ഉള്ള തിരക്കഥ എഴുതുന്നത്.😂

    • @ajnasaju5433
      @ajnasaju5433 2 ปีที่แล้ว +17

      വളരെ ശ്രേധികാതെ പോയ സത്യം

    • @basics7930
      @basics7930 2 ปีที่แล้ว

      Urappalle… Fraud aaayitt abhinayikkan mukhesh expert aaanu 😅

    • @vlogs-hk7ux
      @vlogs-hk7ux 2 ปีที่แล้ว +5

      അവന്റെ സ്വഭാവം കൊണ്ടായിരിക്കും🤣🤣🤣

    • @rossim788
      @rossim788 ปีที่แล้ว +6

      അതേ അതു പോലെ തന്നെ ജഗദീഷ് സിനിമകളും.. ഫ്രണ്ട് ആയിട്ട്

    • @MohandasArakkingal-em2vd
      @MohandasArakkingal-em2vd ปีที่แล้ว

      Shari ynnu

  • @kaleshcn5422
    @kaleshcn5422 2 ปีที่แล้ว +183

    ശ്രീനിവാസന്റെ തിരക്കഥ വിനയന്റെ സംവിധാനം..ഇത്രയും മതി ഒരു സിനിമ വിജയിക്കാൻ 👍🙂

    • @CacharLevy
      @CacharLevy 2 ปีที่แล้ว +3

      ഇത് വിജയിച്ചോ 🧐

    • @ericabraham5074
      @ericabraham5074 2 ปีที่แล้ว +8

      Ee padam super hittayirunnu 95 above 75 days idiya padama

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +1

      @@CacharLevy Yes

    • @CacharLevy
      @CacharLevy 2 ปีที่แล้ว +1

      @@vinodkonchath4923 hmm

    • @rasheedabujair-yu6yz
      @rasheedabujair-yu6yz ปีที่แล้ว

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@CacharLevy 😂😂😂😂😂

  • @happy333100
    @happy333100 4 หลายเดือนก่อน +3

    ഈ സിനിമയുടെ കോമഡി script അന്യായ range ആണ്...❤❤👌👌

  • @sarathchandran8598
    @sarathchandran8598 2 ปีที่แล้ว +76

    വിജയരാഘവൻ വേറെ ലെവൽ 👌🏻👌🏻👌🏻

  • @vijayakumar7101
    @vijayakumar7101 ปีที่แล้ว +19

    മുകേഷിന്റെ സ്ഥിരം വേഷം അമ്മാവന്റെ മകളെ കള്ളത്തരം പറഞ്ഞ് പ്രേമിക്കുന്ന കഥാപാത്രം 😄😄 ശ്രീനിവാസൻ സൂപ്പർ പക്ഷേ ഈ സിനിമയിൽ ഏറ്റവും മികച്ച കഥാപാത്രം നന്നായി അഭിനയിച്ചത് വിജയരാഘവൻ ആണ്

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 ปีที่แล้ว +64

    മാനേജർ സാർ ജപ്പാൻ കാരോട് അങ്ങനെ പറയണ്ടായിരുന്നു ..ശ്രീനിവാസന്റെ തിരകഥ ഹോ കിടു കോഴി വിജയരാഘവൻ 🤣🤣🤣

  • @junuable
    @junuable 2 ปีที่แล้ว +33

    പുതിയ cinemakalude theatre experience ne പറ്റി പലരും പറയുമ്പോള്‍.... Ithinteyokke theatre experience! അതും with ചോള പൊരി nd frooti 🤘

  • @rashidthurakkal9039
    @rashidthurakkal9039 3 ปีที่แล้ว +61

    ഇത് പോലെ ഉള്ള പഴയ ഫിലിംസ് അടിപൊളി
    ശ്രീനിവാസന്‍ മുകേഷ് compo 😅😅

  • @sudhirsudir7173
    @sudhirsudir7173 2 ปีที่แล้ว +14

    നല്ല കാര്യമാണെന്ന് ഞങ്ങക്ക് കൂടി തോന്നണ്ടേ..... സഹികെട്ടപ്പോഴത്തെ ഡയലോഗ് ഹഹഹ

  • @ajnasaju5433
    @ajnasaju5433 2 ปีที่แล้ว +59

    നന്ദിയുടെ കാര്യത്തിൽ രാജേന്ദ്രനും പട്ടിയും ഒരുപോലെ ആണ് സാർ.. വലില്ല എന്ന വ്യത്യാസം മാത്രം ഉള്ളൂ... ശ്രീനിവാസൻ കോമഡി 😂

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +2

      ശ്രീനി 🤣ചേട്ടൻ പൊളി

  • @renjithrenjith903
    @renjithrenjith903 2 ปีที่แล้ว +42

    വാണിച്ചേച്ചി സൂപ്പർ ആക്റ്റിംഗ് ❤️❤️

  • @rajibiju8156
    @rajibiju8156 2 ปีที่แล้ว +70

    അപ്പുക്കുട്ടൻ നായരുടെ വീടെവിടെയാ നായര് അല്ല മേനോൻ വീടുപണി തുടങ്ങിയിട്ടില്ല 😂😂

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว +26

    Superb movie🍿🍿 mukesh , sreenivaasan ellarum super acting

  • @Sanvlog2023
    @Sanvlog2023 5 หลายเดือนก่อน +1

    ഇപ്പോഴും കാണുന്നവർ like ❤🅃🄷🄸🅁🄰🄺🄰🄳🄷🄰 ശ്രീനിവസൻ ❤Direction Vinayan
    സൂപ്പർ സിനിമ 2024

  • @myspin24
    @myspin24 2 ปีที่แล้ว +32

    Sreenivasan:veedu pani thudangeettillaa🤣🤣🤣

  • @sanalmini8066
    @sanalmini8066 2 ปีที่แล้ว +25

    1:46:10 ഞാൻ വരുന്നത് നരകത്തിൽ നിന്ന്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣വിജയ് രാഘവൻ തഗ് 🤣🤣

  • @abhinandb6390
    @abhinandb6390 ปีที่แล้ว +38

    ഗിരീഷ് AD യുടെ interview കണ്ട് വന്നവരുണ്ടോ

    • @രാഹുൽവിഷ്ണു90S
      @രാഹുൽവിഷ്ണു90S 10 หลายเดือนก่อน +13

      അതിന്റെ ആവശ്യം ഇല്ല ബ്രോ ഇതൊക്കെ 90സ് കിഡ്സ്‌ ഒരുപാട് തവണ കണ്ട പടം ആണ്

    • @mansooralikaloor4890
      @mansooralikaloor4890 4 หลายเดือนก่อน

      👍 ​@@രാഹുൽവിഷ്ണു90S

  • @babeeshkaladi
    @babeeshkaladi หลายเดือนก่อน

    എപ്പോ ടീവിയിൽ കണ്ടാലും ഇരുന്നു കാണും. റിപ്പീറ്റ് മോഡ് സിനിമകളുടെ തലതൊട്ടപ്പൻ ആയി വരും ഇതൊക്കെ. ശ്രീനി ചേട്ടന്റെ കൌണ്ടറുകൾ 😂

  • @underworld2770
    @underworld2770 2 ปีที่แล้ว +47

    മോന്തായത്തിൽ കേറി ഓടുനീക്കി കണ്ടോളാം 😀😀😀🤣🤣🤣

  • @pradeepkumarg3120
    @pradeepkumarg3120 ปีที่แล้ว +7

    വിജയരാഘവൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌സൂപ്പർ....

  • @UNDAMPORITM
    @UNDAMPORITM 3 ปีที่แล้ว +58

    കണ്ടതാണേലും പിന്നേം കാണും

    • @sls1806
      @sls1806 2 ปีที่แล้ว +2

      True.. സൂപ്പർ പടം ആണ്

    • @shafeequept8282
      @shafeequept8282 2 ปีที่แล้ว +2

      അത്‌ പഴയ സിനിമ യുടെ പ്രതേക ആണ് ✅️

    • @safeersafeer9446
      @safeersafeer9446 2 ปีที่แล้ว

      Njanum

    • @discipleofjesus2969
      @discipleofjesus2969 2 ปีที่แล้ว

      ജോലിയും കൂലിയും ഇല്ലേൽ അങ്ങനെ ആണ്...വീട്ടുകാരുടെ ചിലവിൽ ആയിരിക്കും കഴിയുന്നത് അല്ലേ

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +4

      @@discipleofjesus2969 താൻ ഏതാ ജോലിയും കൂലിയും ഇല്ലാത്തവർ ആണോ ഫിലിം കാണാറുള്ളു അപ്പോൾ നീയോ 🙂

  • @JamshiNaseer
    @JamshiNaseer 9 หลายเดือนก่อน +10

    Old film കാണാൻ വരുന്നവര് ഉണ്ടോ

  • @Kiran-kjr
    @Kiran-kjr ปีที่แล้ว +5

    വിജയരാഘവൻ കോഴി റോൾ മികച്ചതാക്കി 😄

  • @pinoypurushothaman1292
    @pinoypurushothaman1292 ปีที่แล้ว +4

    Eventhough mukesh & sreenivasan were in throughout role....vijay raghavan scored well wheverver he got screen presence....

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI ปีที่แล้ว +5

    Superb movie ❤❤❤
    Kidilam kadha❤❤❤
    Kidukkan comedys😅😅😅

  • @imzareng8587
    @imzareng8587 2 ปีที่แล้ว +40

    വിജയേട്ടന്റെ വ്യത്യസ്ത role 😂😂

  • @a..2172
    @a..2172 6 หลายเดือนก่อน +3

    വിജയരാഘവന്റെ അഴിഞ്ഞാട്ടം 🥰

  • @athulgeorge6209
    @athulgeorge6209 11 หลายเดือนก่อน +4

    ഗിരീഷ്‌ എ.ഡിയുടെ അഭിമുഖം കണ്ട് വന്നവരുണ്ടോ

  • @sajiviews1648
    @sajiviews1648 2 ปีที่แล้ว +27

    അപ്പുകുട്ടൻ നായരുടെ വീട് എവിടെയാ....?
    വീട് പണി തുടങ്ങിയിട്ടില്ല 😂👍🏻

  • @ciniemaworld4u33
    @ciniemaworld4u33 11 หลายเดือนก่อน +1

    Vinayantea post kandu vannavar ividea 😂

  • @ganesha9314
    @ganesha9314 4 หลายเดือนก่อน +2

    Gyan logistics export le joli yanu this movie evergreen humour plus awesome screenplay it's my altime favourite chitram like

  • @litsoneditz
    @litsoneditz 2 ปีที่แล้ว +17

    അപ്പുകുട്ടന്റെ വിട് എവിടെയാ?
    വീടുപണി തുടങിട്ടില്ല 😂

  • @abh-77
    @abh-77 6 หลายเดือนก่อน +5

    Lal Jose's Cameo @1:27:01

  • @puttuurumese4430
    @puttuurumese4430 3 หลายเดือนก่อน +2

    Vani vishwanath super. കിടിലൻ. Entha figure ❤

  • @aswathies2878
    @aswathies2878 2 ปีที่แล้ว +18

    37:09 അത് നമ്മുടെ പൂർണിമ ഇന്ദ്രജിത്ത് അല്ലേ🤔

  • @harisanker7880
    @harisanker7880 ปีที่แล้ว +10

    Comedy movie kanunna feel onn veraya
    Mood on akum..

  • @Diru92
    @Diru92 2 ปีที่แล้ว +26

    ബ്രിട്ടോളി നിന്റച്ഛൻ... 😆 നല്ല മൈൻഡ് റിലീഫ് സിനിമ ❤️ nice comedies ❤️

  • @nandan357
    @nandan357 ปีที่แล้ว +6

    തൃപ്പൂണിത്തുറ സെൻട്രൽ തീയേറ്റർ ൽ കണ്ട പടം.. നല്ല തിരക്കായിരുന്നു... Vijayaraghavan scored well

  • @subinvarghese5879
    @subinvarghese5879 ปีที่แล้ว +9

    Girish A D paranjathu kettu vannavarundo?😊

  • @jithujith8433
    @jithujith8433 3 หลายเดือนก่อน +3

    അമ്മ എന്നെയുംകൊണ്ട് പോയി കാണിച്ചു തന്ന സിനിമ 😭😭😭😭😭

  • @ssbcutz5855
    @ssbcutz5855 ปีที่แล้ว +4

    35:38 Oru chaya kudikyan arenkilum chayathotam vanguo Sir😅Epic dialogue by Sreenivasan 🔥😎

  • @Zmza7
    @Zmza7 2 ปีที่แล้ว +22

    2023ല്‍ കാണുന്നവരുണ്ടോ 😏

    • @rameshrameshp7452
      @rameshrameshp7452 2 ปีที่แล้ว +2

      2024 ൽ കണ്ടു

    • @ot2uv
      @ot2uv ปีที่แล้ว

      2025 January

  • @a..2172
    @a..2172 2 ปีที่แล้ว +6

    47:16 ശ്രീനിയേട്ടനെ ബ്രോക്കർ ആക്കി.... ആ മുഖഭാവം 😂

  • @aswinimr2853
    @aswinimr2853 2 ปีที่แล้ว +6

    Njn oduvul Unnikrishnan sirnte movie ayond kanun. Such an amazing actor

  • @DXSREELAL
    @DXSREELAL 2 ปีที่แล้ว +15

    അടിപൊളി സിനിമ, repeat value 🤩🔥🔥

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 2 ปีที่แล้ว +11

    നല്ല കോമഡി, ശ്രീനിവാസന്റെ ഗതികേട് 🤣

  • @rahulskumar65
    @rahulskumar65 ปีที่แล้ว +5

    അപ്പുക്കുട്ടാ ഒരു കല്യാണം ഒക്കെ കഴിക്കണം 😂
    അപ്പുക്കുട്ടനും ഭാര്യക്കും ഒരു Reception ഞാൻ ഇപ്പോഴേ പ്ലാൻ ചെയ്തു 😂😂😂
    Vijayaraghavan Azhinjaattam🔥🔥

  • @Dani-qe9lg
    @Dani-qe9lg 2 ปีที่แล้ว +10

    വിജയ രാഘവൻ കലക്കി

  • @arjunvijay9210
    @arjunvijay9210 2 ปีที่แล้ว +13

    Sreenivssan sir always been amazing no match for your talent always 🙏🏻🙏🏻really praying for your good health god bless you

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +13

    പഴയ സിനിമയാണ് അടിപൊളി 😍😍

  • @kumareg5678
    @kumareg5678 2 ปีที่แล้ว +12

    Thoppumpadi. Veera Raghavan😀

  • @Keralapolice7
    @Keralapolice7 6 หลายเดือนก่อน +2

    Ok njan pinne varam. Sreenivasan:pinne varanda😂

  • @Polimoodambadi
    @Polimoodambadi 11 หลายเดือนก่อน +4

    Gireesh ad ❤

  • @junaidpk2841
    @junaidpk2841 8 หลายเดือนก่อน +2

    1:45:50😄 അതാണ് ബുക്കിങ് 😂😂

  • @sandeepsrikumar1999
    @sandeepsrikumar1999 3 หลายเดือนก่อน

    Ethra kandaalum mathiyavatha cinema. Mukesh aa kaalathey superstar aayirunnu.

  • @renjithrenjith903
    @renjithrenjith903 2 ปีที่แล้ว +10

    കണ്ടാലും കണ്ടാലും മടുപ്പ്ഇല്ല

  • @saransurendran3464
    @saransurendran3464 2 ปีที่แล้ว +28

    അപ്പുക്കുട്ടൻ എന്താ കല്യാണം കഴിക്കാത്തത് 🤣🤣

  • @gopakumarsp1794
    @gopakumarsp1794 หลายเดือนก่อน +1

    വിജയരാഘവൻ 😂😂

  • @AnoopmAnu-re5lu
    @AnoopmAnu-re5lu ปีที่แล้ว +2

    Vijayaraghavan polichu...... 25/12/2023...11:52pm

  • @palathukamalasanangeethana3102
    @palathukamalasanangeethana3102 7 หลายเดือนก่อน +2

    58.32 epic dialogue and modulation by Srinivasan 😂

  • @mahamoodck1234
    @mahamoodck1234 ปีที่แล้ว +7

    Export, import, putup, despatch 😚😀

  • @atlasmystery007
    @atlasmystery007 5 หลายเดือนก่อน +2

    1:26:14 lal jose ale aa irangi poyath?😮

  • @jeromjames2790
    @jeromjames2790 2 ปีที่แล้ว +12

    Appukkuttanentha kalyanam kazhikkathe🤣

  • @jacobstanley3658
    @jacobstanley3658 2 ปีที่แล้ว +4

    Nalla Padam...✨

  • @hajazmohammed517
    @hajazmohammed517 4 หลายเดือนก่อน +1

    ബല്ലാത്ത ജാതി 😂😂😂😂😂😂😂😂😂

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +5

    Screenplay is simple yet different 😅🥰

  • @Supermaverickbinesh
    @Supermaverickbinesh ปีที่แล้ว +2

    Hoo good comedy 😊😊😊😊😊😊

  • @tirokumar4876
    @tirokumar4876 ปีที่แล้ว +1

    Super Boos❤❤❤🎉🎉

  • @anjanapreji
    @anjanapreji 2 ปีที่แล้ว +10

    1:42:12 🤣🤣🤣

  • @vishnudhavan9456
    @vishnudhavan9456 2 ปีที่แล้ว +5

    Eniku.eshtamnu...etharam.comadumoves

  • @MultiSudhy
    @MultiSudhy 2 ปีที่แล้ว +7

    37:09 poornima indrajith

  • @rashidasain2451
    @rashidasain2451 2 ปีที่แล้ว +6

    2023 ഉണ്ടോ 😂

  • @michaelbabu3315
    @michaelbabu3315 10 หลายเดือนก่อน +4

    1.58:ENTE EESHWARA AVANMARKKU THALLI MATHIYAAYILLE....vijayaraghavettan🤣

  • @ShameeraT-pv2pt
    @ShameeraT-pv2pt 6 หลายเดือนก่อน +1

    Adipoli movie

  • @sna3913
    @sna3913 ปีที่แล้ว

    ഹോട്ടൽ ഇന്റർനാഷണൽ... 😂❤❤❤

    • @joemol2629
      @joemol2629 6 หลายเดือนก่อน

      City hospital അതും വേറെ ഒരു വകഭേദം

  • @shamnas9809
    @shamnas9809 ปีที่แล้ว +1

    നമ്മുടെ കാലഘട്ടം ❤

  • @deepuc5376
    @deepuc5376 2 ปีที่แล้ว +4

    1:27:12 Lal Jose

  • @rafnarafeeqrafna1607
    @rafnarafeeqrafna1607 ปีที่แล้ว +1

    Very humorous film

  • @dhilensabu1441
    @dhilensabu1441 2 ปีที่แล้ว +8

    Micheal Scott Malayalam version vijayaraghavan😂

  • @semeersemi2946
    @semeersemi2946 6 หลายเดือนก่อน

    അപ്പുക്കുട്ടന്റെ വീട് എവിടെയാ വീട് പണി തുടങ്ങിട്ടില്ല 😅😅

  • @anianiarnd8325
    @anianiarnd8325 4 หลายเดือนก่อน +1

    👍👍👍

  • @vishnulalul8
    @vishnulalul8 2 ปีที่แล้ว +6

    Vijayaraghavan chettan 😍🤩🥰

  • @vishnupr9609
    @vishnupr9609 ปีที่แล้ว +3

    Consignment dispatch ചെയ്താൽ പിന്നെ എന്തുകൊണ്ട് putup ചെയ്തുടാ??????39:45. 😂😂😂😂😂😂😂

  • @kukkuanukukkuanu9468
    @kukkuanukukkuanu9468 ปีที่แล้ว +2

    ഫേസ്ബുക്കിൽ കോമഡി രംഗം കണ്ട് വന്നവർ ഉണ്ടോ

  • @shuaibnoushad172
    @shuaibnoushad172 6 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും പഴയ പടം അതിന വെല്ലാൻ ഒന്നും illa

  • @nishaambu4826
    @nishaambu4826 ปีที่แล้ว +1

    ഹോ പണ്ട് അമ്പലത്തിൽ ഉത്സവത്തിന് വായിൽ നോക്കി നടന്നതൊക്കെ ഓർമ്മ വരുന്നു 😁

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +4

    8:03 വീട് പണി തുടങ്ങിയിട്ടില്ല 😆😆😆

  • @RajendraCholaa
    @RajendraCholaa 2 ปีที่แล้ว +2

    Super

  • @jibinsaji8169
    @jibinsaji8169 2 ปีที่แล้ว +14

    Lal Jose alle aa STD boothil

  • @ciyonabee5016
    @ciyonabee5016 2 ปีที่แล้ว +11

    ഇതിൽ ആരെങ്കിലും പൂർണിമ ഇന്ദ്രജിത്ത് കണ്ടോ..അത് പൂർണിമ തന്നെ അല്ലേ? .37:10