ഒരു മര്യാദ വേണ്ടേ? ബോചെ അഴിക്കുള്ളിൽ, ജനങ്ങൾ പറയുന്നത് കേട്ടോ...| BOCHE ARREST PUBLIC OPINION

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 211

  • @timelyferry
    @timelyferry ชั่วโมงที่ผ่านมา +20

    നമ്മൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇതുപോലെ ബഹളം വക്കണം

  • @AliAmir-c1b
    @AliAmir-c1b 59 นาทีที่ผ่านมา +7

    ഈ കുരക്കുന്നവർ ഒരു ഉപകാരവും ഇല്ലാത്തവരാകും..
    ബോച്ചേ.. എത്രയോ പാവങ്ങൾക്കു ആസ്രായമാണ്..
    ബോച്ചേ ❤️❤️❤️

  • @__love._.birds__
    @__love._.birds__ 3 ชั่วโมงที่ผ่านมา +56

    ഇതിലും വലുത് ഇവിടെ നടക്കുന്നു എന്നിട്ട് ആരും ഒന്നും ചോദിക്കുന്നില്ല ഇതിനോട് മാത്രം വല്ലാത്ത ഒരു ആത്മാർത്ഥ പോലീസ് ന് 😏😡

    • @AjithSurya-go7xi
      @AjithSurya-go7xi 2 ชั่วโมงที่ผ่านมา +3

      ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം '

    • @raheempm5996
      @raheempm5996 ชั่วโมงที่ผ่านมา +1

      😂😂 ബോച്ചേ പാൻ ethi

    • @importedsense2740
      @importedsense2740 ชั่วโมงที่ผ่านมา +1

      Ninte ammeda adthum boche ithu thanne kaanikkum.. appo ne ithu thanne paranju nadakanam

    • @AjithSurya-go7xi
      @AjithSurya-go7xi 52 นาทีที่ผ่านมา

      @@importedsense2740 സഹോദര സർക്കാരിൻ്റെ ഉടായിപ്പുകൾ നിനക്ക് അറിയാൻ വയ്യാത്തതു കൊണ്ടാണ് ' 'waite and see

  • @kl54..ponnani97
    @kl54..ponnani97 36 นาทีที่ผ่านมา +6

    എല്ലേലും കുറച്ചു ക്യാഷ് ഉള്ളവരെ കാണുമ്പോൾ ഇല്ലാത്തവന് ചെറിയ ഒരു ചൊറിച്ചലാ

  • @liznamthahara7301
    @liznamthahara7301 3 ชั่วโมงที่ผ่านมา +53

    ബോച്ചെ ❤👍ഒരു മനുഷ്യസ്നേഹിയാണ്

  • @kannanumbidy9529
    @kannanumbidy9529 2 ชั่วโมงที่ผ่านมา +21

    സ്ത്രീകളെ അപമാനിച്ചതിനെ അറസ്റ്റ് ഒള്ളോ പീഡിപ്പിച്ചതിനു അറസ്റ്റ് ഇല്ലേ മനഃപൂർവം കുടുക്കിയതാ ഇതിലും വലിയ തെറ്റ് ചെയ്തോൻ ഒരു ഉളുപ്പും ഇല്ലാതെ നടക്കുന്നു ഇതെന്താ വെള്ളരിക്ക പട്ടണമോ ഇതു എന്തു നീതി

    • @shantihari401
      @shantihari401 ชั่วโมงที่ผ่านมา

      Hema commatee.....

  • @LailaKs-u5g
    @LailaKs-u5g 2 ชั่วโมงที่ผ่านมา +32

    ഇത് ബൗച്ചയുടെ ബിസിനസ് തകർക്കുക എന്നാൽ ലക്ഷ്യത്തോടെ ഹണി റോസിനെ രാഷ്ട്രീയക്കാർ ഇളക്കി വിട്ടിട്ടുണ്ട് അത് മാത്രം എനിക്ക് മനസ്സിലാവുന്നത് അങ്ങനെയാണ്

    • @AjithSurya-go7xi
      @AjithSurya-go7xi 2 ชั่วโมงที่ผ่านมา

      ജനങ്ങൾ ഒരു കാര്യം. മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം 'കഴുതകളായ ജനത്തിനെ വീണ്ടും കഴുതകളാക്കി ഭരിച്ച് മുന്നേറുകയാണ് '

  • @johnsondaniel8366
    @johnsondaniel8366 4 ชั่วโมงที่ผ่านมา +52

    മാന്യമായി അഭിപ്രായം പറഞ്ഞു നീല ഷർട്ട്‌ ഇട്ട ചേട്ടൻ ബാക്കി എല്ലാം ഒരുമാതിരി 🌹ഒരു കാര്യം പറയട്ടെ ഇനിയെങ്കിലും ഇതുപോലുള്ളവരെ പൊക്കികൊണ്ട് നടക്കാതിരിക്കുക 🌹ഒരുത്തൻ പറയുന്നു വേസ്റ്റ് ആണെന്ന് 🌹ഇവന് എന്തെങ്കിലും നഷ്ടപ്പെട്ടയെങ്കിൽ നേരിട്ട് ചോദിക്ക്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 4 ชั่วโมงที่ผ่านมา +1

      അവൻ ബോബിയുടെ 🌹 ഊത് കാരൻ ആവും😂

  • @prasasthactor2451
    @prasasthactor2451 ชั่วโมงที่ผ่านมา +4

    ഇതേ പോലെ dress ഇട്ടാൽ ചിലർക്ക് തോന്നും ചിലത്. ആ തോ ന്നുന്നവർ മനസിൽ വച്ചോണ്ടിരുന്നാൽ മതി. ആ തോന്നുന്നത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവന് ഇഷ്ടത്തിന് ഇറങ്ങി നടക്കാനുള്ള സ്വാതന്ത്രം കുറയും. പിന്നെ കോടതി യും പോലീസ് തീരുമാനിക്കും കര്യങ്ങൾ.സപ്പോർട്ട് ചെയ്യുന്നവർ എത്ര ഉണ്ടായാലും സ്വാതന്ത്ര്യം മറ്റുള്ളവർ തീരുമാനിക്കും. കാഷ് ഉണ്ട് ആൾ ക്കാർ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ചേട്ടാ

  • @vishnuns611
    @vishnuns611 4 ชั่วโมงที่ผ่านมา +32

    അമ്മാവന്മാരെ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ കലാഭവൻ മണിയെ ഒരു പെണ്ണ് കറുപ്പ് എന്ന് പറഞ്ഞ് കളിയാക്കി അതിന് കേസ് ഇല്ലേ പിന്നെ നമ്മുടെ കലാഭവൻ മണിയുടെ അനിയനെയും കളിയാക്കി സത്യ ഭാമ വലിയ നൃത്ത ക്കാരി എന്ന ഭാവം അതിനു നിങ്ങൾക്ക് ഒന്നും പറയാനില്ലേ അമ്മാവന്മാരെ 🙏👍

    • @saritharajan4448
      @saritharajan4448 4 ชั่วโมงที่ผ่านมา +2

      I agree with you

    • @vishnuns611
      @vishnuns611 4 ชั่วโมงที่ผ่านมา

      ​@@saritharajan4448 ❤️🙏

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 4 ชั่วโมงที่ผ่านมา +4

      അതിനു കേസ് കൊടുക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ എഴുതാപ്പുറം എന്തിനാണ് വായിക്കുന്നത് 🤣🤣🤣

    • @vishnuns611
      @vishnuns611 3 ชั่วโมงที่ผ่านมา

      ​@@ANONYMOUS-ix4goസ്ത്രീകൾ ആദ്യം മാന്യമായി വസ്ത്രം ധരിക്കാൻ പഠിക്കണം അമ്മാവന്മാർക്ക് പറയാനില്ലേ 👍 0:46

    • @BENZENE6K
      @BENZENE6K 3 ชั่วโมงที่ผ่านมา +2

      Divya Unni

  • @SP-ue1eo
    @SP-ue1eo 4 ชั่วโมงที่ผ่านมา +34

    ഇത് അഭിപ്രായം പറയാൻ മറുനാടൻ തെരഞ്ഞെടുത്ത ആൾക്കാർ😂

  • @suhailloozzer9766
    @suhailloozzer9766 3 ชั่วโมงที่ผ่านมา +26

    അവൻ അവന്റെ വീട്ടിലെ മാത്രം നോക്കിയിരുന്നെങ്കിൽ ഇന്ന് ഒരുപാട് കുടുംബം അയാളെ ആശ്രഹിച്ചു ജീവിക്കില്ല

  • @SP-hh9pz
    @SP-hh9pz 4 ชั่วโมงที่ผ่านมา +60

    ബോച്ചേയെ കുറ്റം പറയുന്നവരെ വിശുദ്ധരായിട്ട് പ്രഖ്യാപിക്കണം............

    • @stephensonson3476
      @stephensonson3476 4 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @Sansspace
      @Sansspace 3 ชั่วโมงที่ผ่านมา +3

      പ്രാകിയാപികും.. ജനങ്ങൾ ഇനി രാഹുലിന്റെ pinale

    • @sajithakumarivelappannair4265
      @sajithakumarivelappannair4265 3 ชั่วโมงที่ผ่านมา +1

      🤣🤣🤣

    • @4favour
      @4favour 3 ชั่วโมงที่ผ่านมา

      അയാളെ സപ്പോർട്ട് ചെയ്യുന്നവരെ പുണ്യാളൻ ആയിട്ട് പ്രഖ്യാപിക്കാം

    • @LahelVakkachan-d9l
      @LahelVakkachan-d9l 2 ชั่วโมงที่ผ่านมา

      വത്തി ക്കാ നിൽ വിടൂ...

  • @Hiux4bcs
    @Hiux4bcs 2 ชั่วโมงที่ผ่านมา +11

    നിങ്ങൾ മുണ്ടല്ലേ അമ്മാവാ ഉടുക്കുന്നേ ? Helmet ⛑️ അമ്മാവാ

  • @soorajmanoj6373
    @soorajmanoj6373 ชั่วโมงที่ผ่านมา +3

    ബോച്ചേ, ❤️❤️

  • @kamaruka802
    @kamaruka802 ชั่วโมงที่ผ่านมา +7

    മറുനാടന് പണ്ടെ ബ്രോച്ചയോട്കലിപ്പാണ്

  • @manjushabiju2955
    @manjushabiju2955 52 นาทีที่ผ่านมา +1

    അവരെല്ലാം മറുനാടൻ റെ ആൾക്കാർ 😅

  • @RajagopalRajan-b3s
    @RajagopalRajan-b3s ชั่วโมงที่ผ่านมา +2

    പാർട്ടി ഫണ്ട് കിട്ടിക്കാണില്ല

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 ชั่วโมงที่ผ่านมา +11

    ബോച്ചേ 💚💚

  • @dthomas6037
    @dthomas6037 2 ชั่วโมงที่ผ่านมา +2

    This is not equal justice. How come Mukesh is out on bail and still MLA?

  • @reethakc4947
    @reethakc4947 ชั่วโมงที่ผ่านมา +2

    I support boche in this issues

  • @AneeshVg-w2x
    @AneeshVg-w2x 4 ชั่วโมงที่ผ่านมา +21

    അഞ്ചു മാസം മുമ്പ് നടന്ന അങ്ങനെ സംസാരച്ചാൽ തന്നെ അപ്പോൾ പ്രതികരിക്കത്ത സംഭവം എങ്ങനെ ഇത് ഉപ്പോൾ ഇത് ചതി ഇതിനകത്ത് ഒത്തിരി കളികൾ നടക്കുന്നുണ്ട് M N❤❤❤

    • @toms9286
      @toms9286 3 ชั่วโมงที่ผ่านมา

      ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മാന്യന്മാരൊക്കെ എവിടെ?

  • @SahirMs-e1u
    @SahirMs-e1u 3 ชั่วโมงที่ผ่านมา +13

    പാർട്ടി chuva വച്ചു കിളവൻ മാർ സപ്പോർട് 😂

    • @sheebavijayan2212
      @sheebavijayan2212 2 ชั่วโมงที่ผ่านมา

      കിളവന്മാർക്ക് അവളുടെ ശരീരം കണ്ടൽമതി

  • @b2bspy503
    @b2bspy503 4 ชั่วโมงที่ผ่านมา +19

    ജാമ്യം കൊടുക്കാതിരിക്കാൻ അയാൾ പിടികിട്ടാപ്പുള്ളി ആണോ... കഷ്ടം... കോടതി ജാമ്യം കൊടുത്താൽ കാശുകാരൻ ആയതുകൊണ്ട് ജാമ്യം കൊടുത്തു എന്നു പറയും എന്നു പേടിച്ചിട്ടാവും കോടതി അങ്ങനെ ചെയ്തത്. രണ്ടു ദിവസം കിടന്നാൽ ഇനി ഭാഷ ഉപയോഗിക്കുമ്പോൾ ജാഗ്രത കാട്ടും എന്നു കരുതിക്കാണും. Jam

    • @pippiladan
      @pippiladan 3 ชั่วโมงที่ผ่านมา

      ചാട്ടക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത് അഭിനന്ദനീയം തന്നെ , എന്നാൽ വാളയാറിലെ പെൺകുട്ടികളോട് കാണിക്കാത്ത പരിഗണന ഹണി റോസിനോട് കാണിക്കുന്നതു രാഷ്ട്രീയം അല്ലെങ്കിൽ എന്തുകൊണ്ട്? 🌹

    • @radhikakurup9787
      @radhikakurup9787 ชั่วโมงที่ผ่านมา

      അല്ല മജിസ്ട്രേറ്റ് ഒരു പെണ്ണായത് കൊണ്ട് മാത്രം ഹണി രക്ഷപെട്ടതാണ് അല്ലെങ്കിൽ തെളിവുകൾ മുഴുവൻ ഹണിക്കെതിരാണ്

    • @radhikakurup9787
      @radhikakurup9787 ชั่วโมงที่ผ่านมา +1

      നിങ്ങൾ നോക്കൂ തെളിവുകൾ മുഴുവൻ ഹണിക്കെതിരാണ് 20 വർഷമായി ഇവർ ബോബിക്കൊപ്പം പ്രവർത്തിക്കുന്നു എന്നാണവർ പറഞ്ഞത് അപ്പോൾ ഇവർക്കെത്ര പ്രായമുണ്ട് അതിൻ്റെ വിവേകം ആ സ്ത്രീക്കില്ല സ്വാഭാവികമായും അത്രയും വർഷത്തെ പരിചയമുള്ളവർക്ക് കുറച്ച് കൂടുതൽ സ്വാതന്ത്ര്യം കാണും അതെല്ലാം പോട്ടെ ബോബി ഈ സ്ത്രീയുടെ നേർക്ക് കൈ നീട്ടിയപ്പോൾ ഇവർ കൈ കൊടുത്ത് അയാളുടെ കൈയ്യിൽ തൂങ്ങിയാടി ഡാൻസ് ചെയ്യുന്നത് എല്ലാവരും കണ്ടതല്ലേ അയാൾ ഒരു മാല എടുത്ത് ഇത് കഴുത്തിലിടട്ടെ എന്ന് അനുവാദം ചോദിക്കുന്നത് എല്ലാവരും കണ്ടതല്ലേ ഈ സ്ത്രീയെ പദപ്രയോഗം നടത്തിയപ്പോ ചിരിച്ചു കൊണ്ട് തൊഴുന്നത് എല്ലാവരും കണ്ടതല്ലേ ജനങ്ങൾ എല്ലാവരും അത് കണ്ടു കോടതി മാത്രം അത് കണ്ടില്ല എന്ന് പറഞ്ഞാൽ നീതിദേവതയുടെ കണ്ണുകൾ ഇപ്പോൾ മൂടിക്കെട്ടിയ നിലയിലല്ല കണ്ണിലെ കറുത്ത തുണി ഇപ്പോൾ അഴിച്ചു കളഞ്ഞിരിക്കുന്നു എന്നിട്ടും നിയമത്തിൻ്റെ കണ്ണിലെ അന്ധത മാറിയില്ലേ ഒരു സ്ത്രീ ഏതെങ്കിലും സാഹചര്യത്തിൽ ഒരാൾ അവളോട് മോശമായി പെരുമാറിയാൽ ഓൺ ദ സ്പോട്ടിൽ പ്രതികരിക്കണം പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എതിർപ്പ് പ്രകടിപ്പിക്കുക എങ്കിലും ചെയ്യണം ട്രെയിനിൽ സൗമ്യ എന്ന പെൺകുട്ടി ഗോവിന്ദച്ചാമിയോട് ഓൺ ദ സ്പോട്ടിൽ പ്രതികരിച്ചത് കൊണ്ടാണ് ആ കുട്ടിക്ക് ജീവൻ നഷ്ടമായത് എന്നിട്ടും അവൾ പ്രതികരിച്ചു ഇതിപ്പോ അമർ അക്ബർ അന്തോണി എന്ന സിനിമയിൽ പ്രതികാരം നാളെ ചെയ്താ മതിയോ എന്ന പോലെ ആയി

  • @vkissacissac8104
    @vkissacissac8104 18 นาทีที่ผ่านมา +1

    ജാമ്യം കൊടുക്കാൻ പറ്റാത്ത എന്തു തെറ്റാണ് ബോച്ചേ ചെയ്തത്?. MM മണി എന്തെല്ലാം വൃത്തികേടുകളും അംഗവിക്ഷേപങ്ങളും കാട്ടിയിരിക്കുന്നു. എന്തു നടപടി എടുത്തിട്ടുണ്ട്. ഇതിൽ ഗൂഡാലോചനയുണ്ട് ബോച്ചേ പണം ഉണ്ടാക്കിയതിന് അസൂയപ്പെട്ടിട്ടെന്തു കാര്യം. പണത്തോടുള്ള ആക്രാന്തം പണക്കാരനോട് അസൂയ . മലയാളിയുടെ സ്വഭാവം

    • @simisree8884
      @simisree8884 11 นาทีที่ผ่านมา

      സത്യം,,,

  • @സത്യംസത്യമായി
    @സത്യംസത്യമായി ชั่วโมงที่ผ่านมา +1

    ഇത് മാറനാടൻ്റെ അഭിപ്രായം മാത്രം.

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 3 ชั่วโมงที่ผ่านมา +8

    ഇവരോടെല്ലാം ആരെങ്കിലും ചോദിക്കുമോ അയാൾ സത്യത്തിൽ മനസ്സിൽ ഒന്നും വെച്ച് പറഞ്ഞതല്ല എപ്പോഴും ഇങ്ങനെ ഒരുഎപ്പോഴും ഇങ്ങനെ ഒരു കോമാളി വർത്തമാനമാണ്

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 3 ชั่วโมงที่ผ่านมา +6

    അസൂയ

  • @jessyjijo1007
    @jessyjijo1007 2 ชั่วโมงที่ผ่านมา +9

    ബോച്ചേ ഷഡ്ഡി അല്ലല്ലോ നടക്കുന്നത് ഹണി റോസിന്റെ അടിയിലുള്ളതെല്ലാം കാണാൻ കുറെ ആണുങ്ങളുണ്ട് അവരാണ് സപ്പോർട്ട് അടിക്കുന്നത് നാണമില്ലല്ലോ ഉളുപ്പ് വേണ്ടേ ആണുങ്ങളായാൽ കുറച്ചു ഉളുപ്പ് വേണം

  • @statuzword7566
    @statuzword7566 2 ชั่วโมงที่ผ่านมา +3

    സെലക്റ്റഡ് പ്രതികരണം മാത്രം

  • @democraticthinker-Erk
    @democraticthinker-Erk 3 ชั่วโมงที่ผ่านมา +4

    അവനവൻറെ വീട്ടിലെ കാര്യം നോക്കിയാൽ പോരേ .... 99% സംസാരിച്ച ആൾക്കാർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന് മനസ്സിലായി

  • @balankrishnan7112
    @balankrishnan7112 2 ชั่วโมงที่ผ่านมา +2

    സർക്കാരിന്റെ പരിതാപകരമായ അവസ്ഥ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് ഈ ഇറാനി പൂച്ചയാണ് ജയിലിടാൻ ഡ്രസ്സടക്കം സ്വന്തമായി തയ്ച്ചിട്ടോണ്ടു പോയി. ഞങ്ങൾ നവോത്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുവാണ് ഇനി പോലീസിടുന്ന Fl R ഒരു E കൂടി കൂട്ടും

    • @sunnyjoseph9253
      @sunnyjoseph9253 ชั่วโมงที่ผ่านมา

      ബോച്ച ഒരിക്കലും ജയിൽ വേഷം ഉപേക്ഷിച്ചു നടന്നില്ല എന്ന് ഓർക്കണം ഹണി നന്നായി വളരെ മാന്യമായി വസ്ത്രം ധരിച്ചിരുന്നു എന്നും ഓർക്കുക

  • @santhoshcherian7323
    @santhoshcherian7323 ชั่วโมงที่ผ่านมา +3

    The man in blue shirt spoke sensibly. He is right. Has got Common sense. Congratulations

  • @pippiladan
    @pippiladan 3 ชั่วโมงที่ผ่านมา +20

    ചാട്ടക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത് അഭിനന്ദനീയം തന്നെ , എന്നാൽ വാളയാറിലെ പെൺകുട്ടികളോട് കാണിക്കാത്ത പരിഗണന ഹണി റോസിനോട് കാണിക്കുന്നതു രാഷ്ട്രീയം അല്ലെങ്കിൽ എന്തുകൊണ്ട്? 🌹

    • @AjithSurya-go7xi
      @AjithSurya-go7xi 2 ชั่วโมงที่ผ่านมา

      ജനങ്ങൾ ഒരു കാര്യം. മനസ്സിലാക്കുക .ബൊച്ചെയും ഹണിയും അറസ്റ്റും ചില മാധ്യമ വാർത്തകളും എല്ലാം ഒരു സ്ക്രിപ്റ്റഡ് നാടകത്തിൻ്റ ഭാഗമാണ് 'ഗവൺമെൻ്റിൻ്റെ ചില കുത്സിതങ്ങൾ മറയ്ക്കാനുള്ള പൊറാട്ട് നാടകം 'കഴുതകളായ ജനത്തിനെ വീണ്ടും കഴുതകളാക്കി ഭരിച്ച് മുന്നേറുകയാണ് '

  • @ppgeorge5963
    @ppgeorge5963 3 ชั่วโมงที่ผ่านมา +4

    അറസ്റ്റ് ചെയ്ത് അകത്തായാൽ കുറ്റം വിധിക്കാൻ കുറെ പേർ കാണും

  • @bindumt7474
    @bindumt7474 4 ชั่วโมงที่ผ่านมา +3

    ഭരണഘടന യെപ്പറ്റി പറഞ്ഞയാൾ ഇപ്പോഴും മന്ത്രി😅

  • @leyajames7735
    @leyajames7735 3 ชั่วโมงที่ผ่านมา +5

    ഒരു ആപത്തു വന്നാൽ ഈ ബോച്ചേ കാണു സഹായിക്കാൻ

  • @daisyjm4805
    @daisyjm4805 3 ชั่วโมงที่ผ่านมา

    എല്ലാവരോടും ഇതുപോലെ വേണം

  • @rajuthumbunkal3104
    @rajuthumbunkal3104 ชั่วโมงที่ผ่านมา

    അകത്തു കിടന്ന് അഹംങ്കാരംതീരട്ടെ!

  • @KrishnanKrishnan.c
    @KrishnanKrishnan.c 20 นาทีที่ผ่านมา

    👍🏼👍🏼

  • @sajiaugustine2805
    @sajiaugustine2805 2 ชั่วโมงที่ผ่านมา +1

    പി പി ദിവ്യ സൂപ്പർ അല്ലേ ariya ചിന്ത

  • @gowri_entertains
    @gowri_entertains 4 ชั่วโมงที่ผ่านมา +5

    Boche❤❤❤❤

  • @killer-ff-123
    @killer-ff-123 2 ชั่วโมงที่ผ่านมา +1

    ബോച്ചെയുടെ ഒരു ഇൻറ്റർവൂ ഉണ്ട് അത് നോക്കുക ഇൻറ്റർവൂ എടുത്ത കുട്ടി തന്നെ നാണംകെട്ട് പോയി.

  • @GangadharanKalarikkal
    @GangadharanKalarikkal 3 ชั่วโมงที่ผ่านมา +1

    പെണ്ണൊരുമ്പെട്ടാൽ 😢😢😢😢

  • @realwarrier574
    @realwarrier574 ชั่วโมงที่ผ่านมา

    shashikala,Pc Gorge
    Martin, CPM members ....etc
    ഇവർക്കൊന്നും ഈ നിയമങ്ങൾ ബാധകമല്ല
    സർക്കാരിന്റെ അഴിമതിയും,സ്വജന പക്ഷ പാത കഥകളും പുറത്തു വരാതിരിക്കാൻ
    ആണ് അൻവർ,bojhe അറസ്റ്റുകൾ
    ഇപ്പോൾ ക്രിസംഘി കളേ വളർത്തണം എന്നാലേ സിപിഎം വീണ്ടും വരാൻ സാധിക്കൂ.

  • @sandhyaanil9322
    @sandhyaanil9322 ชั่วโมงที่ผ่านมา +1

    Honey rosine isthamulla chettanmar 😂

  • @SabiraC-y5s
    @SabiraC-y5s 3 ชั่วโมงที่ผ่านมา +3

    ബ്ലാക് ഷർട് വേസ്റ്റ് ബോ ച്ചോയെ കുറ്റം പറയാൻ അർഹത ഇല്ല ടോ തനിക്ക്

  • @mastermaster6116
    @mastermaster6116 29 นาทีที่ผ่านมา

    RAHUL ESWHAR ✅✅✅💯💯💯

  • @Gigi-q5t1o
    @Gigi-q5t1o 4 ชั่วโมงที่ผ่านมา +2

    Rahasyamozhiyil boche pettu😂

  • @SelmathM.m
    @SelmathM.m 31 นาทีที่ผ่านมา

    😢

  • @abdulkabeer6590
    @abdulkabeer6590 3 ชั่วโมงที่ผ่านมา +3

    മറുനാടൻ തെരഞ്ഞെടുത്ത ആളുകൾ😂😂😂

  • @rajeshp1560
    @rajeshp1560 2 ชั่วโมงที่ผ่านมา +2

    കുറെ ആളുകൾ മാങ്ങാത്തൊലി പറയുന്നു

  • @manikandannair7885
    @manikandannair7885 2 ชั่วโมงที่ผ่านมา

    ഇത് ok യാണ്, ഇനി പലതും കാണപ്പുറത്തു 🤔

  • @sunnyjoseph9253
    @sunnyjoseph9253 2 ชั่วโมงที่ผ่านมา

    മരത്തിന്റെ വളവിലും ആശാരിയുടെ ചെത്തിലും കുഴപ്പം ഒണ്ട്

  • @nalinimanohari2345
    @nalinimanohari2345 58 นาทีที่ผ่านมา +2

    അവളോട് big ആരാധന...
    അവൾ ഇനിയും ഇങ്ങനെ നടന്നാൽ മലയാളീസിന് പരമാനന്ദം... പണകാരോട് അസൂയ... അതാണ് കാര്യം

    • @prasanthsagar-k2w
      @prasanthsagar-k2w 53 นาทีที่ผ่านมา

      Correct 💯👍💯 valarnu valuthayavare aarkumnishtamlla

  • @dileepkr2747
    @dileepkr2747 3 ชั่วโมงที่ผ่านมา +1

    സർക്കാരിന്റെ തട്ടുകേട് മാറ്റാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു പുതിയ കേസ് കുറച്ചുനാൾ മുൻപ് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായി മാധ്യമങ്ങൾക്ക് വെച്ചു വിളമ്പാൻ പുതിയ വിഷയം അത്രമാത്രം കണ്ടാൽ മതി

  • @ShinojoseAugustine
    @ShinojoseAugustine 4 ชั่วโมงที่ผ่านมา +4

    തെക്കൻ പറയുന്നത് ആരും കണക്കിൽ എടുക്കില്ല

  • @SureshKumar-ru1is
    @SureshKumar-ru1is ชั่วโมงที่ผ่านมา

    🙏💕💕👍👏👏

  • @nishamol1147
    @nishamol1147 ชั่วโมงที่ผ่านมา

    Malanadan orupad kashtapedunnu negative coment mathram idunnu nanam illedo

  • @jackspdp2710
    @jackspdp2710 4 ชั่วโมงที่ผ่านมา +7

    എടാ നീല ഷർട്ട് കാരാ അത് ശരിയല്ലാത്തതു കൊണ്ടാണ് പുള്ളിനെ അറസ്റ്റ് ചെയ്തത് അത് ആദ്യം മനസ്സിലാക്കുക😅😅😅

    • @Louis97LS27
      @Louis97LS27 3 ชั่วโมงที่ผ่านมา

      Edaa adeham parajathil enth thettadaa ninakk thoniyee avar bocheyee support cheythitt illa palarkkum pala neethi means pidipad ullavan oru neethi pavangalkk oru neethii hema committee issues enthaai aare arrest cheythu

  • @swapnakrish905
    @swapnakrish905 4 ชั่วโมงที่ผ่านมา

    Well said 3:32

  • @eye_007-vineeth
    @eye_007-vineeth 4 ชั่วโมงที่ผ่านมา +1

    😮

  • @shahinshamsudheen
    @shahinshamsudheen 3 ชั่วโมงที่ผ่านมา +1

    Vasthudhakal elladhe orale adhishepikunnadhu thettalle..ee black tshirt man paranjadhu valare mosham...eyalkku endhu ariyam...eyalum paranju dressne kurichu..eyaleyum arrest cheyyanam

  • @GangadharanKalarikkal
    @GangadharanKalarikkal 3 ชั่วโมงที่ผ่านมา +2

    നമ്മ്‌ടെ പീഡനം നല്ലപീഡനം അവന്റെ പീഡനം മോശം 😂😂😂

  • @baijumn9582
    @baijumn9582 17 นาทีที่ผ่านมา

    Hema cammision sidiqu evide .athrayume ullu ividuthe police

  • @arjunkrishna4898
    @arjunkrishna4898 ชั่วโมงที่ผ่านมา

    ഗുഡ് ഇതാണ് സത്യം

  • @VinodVinod-ni8mh
    @VinodVinod-ni8mh ชั่วโมงที่ผ่านมา

    blue shirt man is opinion well

  • @BeenaJacob-t9u
    @BeenaJacob-t9u 2 ชั่วโมงที่ผ่านมา

    ഹേമ കമ്മറ്റിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലല്ലോ ഇതുവരെ സത്യസന്ധമായി പോലീസുകാരും ഇനി ഇതിൽ വേറെ എന്തോ ചുറ്റിക്കളി ഉണ്ട് അല്ലാതെ അല്ലാതെ ഈ പെണ്ണിനെ തന്നെയാണ് തോന്നുന്നത്

  • @ammukuttyc9206
    @ammukuttyc9206 3 ชั่วโมงที่ผ่านมา +1

    ഇവരുടെ ആഗ്രഹം നിറവേറ്റാൻ പോകുകയാണലോ , ഇഷ്ടം ഉള്ള ഡ്രസ്സ് ഉപയോഗിക്കാം എന്ന് ആയി പെൺകുട്ടി കൾ പുറത്ത് നാടകുനനത് കാണാം.

  • @mohammadibrahim8004
    @mohammadibrahim8004 9 นาทีที่ผ่านมา

    Bocheyude vasthram manyamayad vargiyavathigalum asooyakaarum bocheye kuttamparayum aval3maasamvareyevidepoyi

  • @prasanthsagar-k2w
    @prasanthsagar-k2w 55 นาทีที่ผ่านมา

    Vayasanmar 😮😮😮😮aaa kochu kallanmar 😅😅😅😅😅😅ellarum avalude aradhakar 😅😅😅😅😅😅

  • @subashchandchand4510
    @subashchandchand4510 4 ชั่วโมงที่ผ่านมา +5

    3 പേര് അതാണ് ജനം 😂😂😂

  • @sfrancfrancnrm8640
    @sfrancfrancnrm8640 4 ชั่วโมงที่ผ่านมา +2

    Honey rose prisoned money bee

  • @susjohny6691
    @susjohny6691 4 ชั่วโมงที่ผ่านมา +2

    Kolapathakikale onnum cheyyathe entho paranjathinu arrest high speedil!!

  • @dthomas6037
    @dthomas6037 2 ชั่วโมงที่ผ่านมา

    Boche was targeted. There is no justification for him to be in jail without bail.

  • @devikanair2144
    @devikanair2144 4 ชั่วโมงที่ผ่านมา +5

    Salute to the Govt..👏👏.. അത് അതൃവശൃമായിരുന്നു...

  • @ushadevan5164
    @ushadevan5164 ชั่วโมงที่ผ่านมา

    Boche eani aareyum eageni oubiha varthamaanum parayaruthe

  • @jijusamsacariahsam1915
    @jijusamsacariahsam1915 4 ชั่วโมงที่ผ่านมา +9

    അവൾ മുഴുപുച്ചു കാ ണി ക്കുന്നതിനു ഇവൻ മാർക്കു കുഴപ്പം ഇല്ല

    • @user-pg2eq1uv4k
      @user-pg2eq1uv4k 3 ชั่วโมงที่ผ่านมา +1

      ഇനി നന്നായി പോയാ show കാണാന് പറ്റില്ല അതാ അമ്മാവന്റെ വിഷമo

  • @aliceissac8711
    @aliceissac8711 2 ชั่วโมงที่ผ่านมา

    Helmet vecha chettan paranjathu correct.

    • @Hiux4bcs
      @Hiux4bcs 2 ชั่วโมงที่ผ่านมา

      Helmet അമ്മാവൻ മുണ്ടല്ലേ ഉടുക്കുന്നത്

  • @BENZENE6K
    @BENZENE6K 3 ชั่วโมงที่ผ่านมา

    Piyush evide 😂

  • @SugunasuguVelayudhan-p4g
    @SugunasuguVelayudhan-p4g 4 ชั่วโมงที่ผ่านมา

    Will more come up ill his assets be looked and booked in more cases .As Bobby Rose too be

  • @parvathymiya9128
    @parvathymiya9128 3 ชั่วโมงที่ผ่านมา +1

    Boche kuttam parayunnavar, pinarayiyude alukal anu. Boche cheytha nalla kariyaggal ee vrithikettavanmar cheythittundo. Evar honey roseine anukulikkunnathu avalude vesham kettal evar nannayi aaswadikkunnund. Athanu....

  • @vlogswithbaijurajtr4797
    @vlogswithbaijurajtr4797 3 ชั่วโมงที่ผ่านมา +1

    സ്വർണ പാത്രത്തിൽ സ്വർണ കരണ്ടിയുപയോഗിച്ചു ഭക്ഷണം കഴിച്ചു വീട്ടിൽ മര്യാദയ്ക്കു ഇരിക്കാനുള്ള കാശുണ്ട്. ചുമ്മാ ജനങ്ങളുമായി അവരോട് ആവശ്യമില്ലാത്ത പറഞ്ഞു ആവശ്യമില്ലാത്തത് കേട്ട് ജനസേവനം എന്ന് പറഞ്ഞു നടന്നിട്ടെന്തായി, ലാഫത്തിന്റെ നല്ലൊരു തുക ചാരിറ്റി പ്രവർത്തനങ്ങൾക് നൽകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷേ യൂ ട്യൂബ് കാർ ഒരുപാട് കഷ്ടപ്പെട്ടു അയാളുടെ വായിൽ നിന്നും ഇത്തരം വർത്തമാനങ്ങൾ പറയിപ്പിച്ചു അകത്താക്കാൻ. സഞ്ചരിക്കാൻ എല്ലാം പാലുപോലെ വെളുത്തതാണെന്ന് അയാൾ തെറ്റിദ്ധരിച്ചു. ചെയ്ത തെറ്റുകൾക്കുള്ള സമ്മാനം കോടതിയും കൊടുത്തു നല്ല മരുന്ന് കുറച്ചുദിവസം അകത്തു കിടക്കെട്ടെ അപ്പോൾ വക തിരിവോടെ സംസാരിക്കാൻ പഠിക്കും. പക്ഷേ ഒരുപാട് പേരുടെ സ്നേഹം പിടിക്കാൻ അയാൾക് കഴിഞ്ഞു, അതുപോലെ ശത്രുക്കളെയും

  • @SonyJoseph-yk5yu
    @SonyJoseph-yk5yu ชั่วโมงที่ผ่านมา

    Cheenjathinu natamundanu paranjathanu 😢 bo cha chaitha kuttam

  • @Sudhakaran-r1l
    @Sudhakaran-r1l 4 ชั่วโมงที่ผ่านมา +1

    കിണറ്റിലെ തവളകൾ പലതും പറയും. പുറംലോകം അറിയില്ലല്ലോ.

  • @sebastianjohn9757
    @sebastianjohn9757 2 ชั่วโมงที่ผ่านมา

    Marunadan 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kpramachandran1688
    @kpramachandran1688 3 ชั่วโมงที่ผ่านมา +2

    Nallathu cheyyunnavan akathum kazhuthuvetty kollunnavane Raksikkan kammi nethakkan mar psrakkam payunnu.Edo chettakale padu chettakale ayal karanam ethrayo alkkar jeevikkynny.

  • @neeleshthirumeni2018
    @neeleshthirumeni2018 4 ชั่วโมงที่ผ่านมา +1

    Neethi nadappakkunnathu punyalan vijayan,😂

  • @muhammadalikurikkal6030
    @muhammadalikurikkal6030 2 ชั่วโมงที่ผ่านมา

    ഈ പറയുന്ന നിങ്ങളോ അതിലേറെ.......... ആണ്

  • @sonussupperkareem4583
    @sonussupperkareem4583 3 ชั่วโมงที่ผ่านมา

    ഇവിടെ മനുഷ്യന് പുല്ല് വില

  • @AjmJa-e9g
    @AjmJa-e9g 20 นาทีที่ผ่านมา

    Cash ullavan enthu parayoum athukandu pennugal puraka pokum pinna pidanam ethalla epool keralam enthu parayan nammal Shakshi matharam😊

  • @jessyjijo1007
    @jessyjijo1007 2 ชั่วโมงที่ผ่านมา +2

    ബോച്ച എന്താണ് തെറ്റ് ചെയ്തത് അവൾ പിടിക്കാൻ നിന്നു കൊടുത്തിട്ട് പിടിക്കാത്ത ചെയ്ത തെറ്റ് ആണുങ്ങൾ കേറി പിടിക്കേണ്ട വസ്ത്രധാരണം ചെയ്യുന്നത് ആണുങ്ങളോട് പിടിക്കാൻ പറഞ്ഞതാണ് അവൾ നടക്കുന്നത് ആണുങ്ങൾ ആരും പിടിക്കുന്നില്ല അതിന്റെ സങ്കടത്തിലാണ് ജയിലിൽ അടച്ചത്

    • @timelyferry
      @timelyferry ชั่วโมงที่ผ่านมา

      താൻ ന്താ പറയുന്നത്? വല്ലോ പിടിയുണ്ടോ

  • @VJVlogs88
    @VJVlogs88 4 ชั่วโมงที่ผ่านมา

    Political ഗെയിം 🥵

  • @MahinKarim-d6t
    @MahinKarim-d6t 3 ชั่วโมงที่ผ่านมา

    Bochede samsaram pizhachu....
    Hony rosinte dress code...pizhachathu thanne....

  • @jamesku9141
    @jamesku9141 3 ชั่วโมงที่ผ่านมา

    Marunadan being the surveyor ninety nine percent will support mam but the reality is boche has become popular. Some street fellows refer to boche as avan

  • @sajanpalangatil8327
    @sajanpalangatil8327 4 ชั่วโมงที่ผ่านมา

    Ingananel money ashanum akathupokande

  • @lathalalachen7992
    @lathalalachen7992 2 ชั่วโมงที่ผ่านมา

    Ivan തുണി ഉടുക്കാതെ nadakkunnatho.

    • @Hiux4bcs
      @Hiux4bcs 2 ชั่วโมงที่ผ่านมา

      What?

  • @manuelselvin
    @manuelselvin 23 นาทีที่ผ่านมา

    😂😂 enthu pottanmarannu ivar

  • @pavithranpv-wt2jl
    @pavithranpv-wt2jl 3 ชั่วโมงที่ผ่านมา

    എത്ര പൈസ ഒക്കെ കൊടുത്തു ഇവർക്ക്.ചാനലിൽ വരുന്ന reply ഒക്കെ ഒരു എഴുതി കൊടുക്കുന്ന ഒരു പരിപാടി ഒക്കെ ആണ്.

  • @Susy345
    @Susy345 3 ชั่วโมงที่ผ่านมา

    Oru vyavasayiyekkude illathakkan sramam.Ayal aa kanicha videoyil yathoru thettum cheithathayi kanunnilla.