പവര്‍ബാങ്ക് വാങ്ങുംബോള്‍ അറിഞ്ഞിരിക്കേണ്ടത് Powerbank Buying Guide

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.8K

  • @salamabdul6751
    @salamabdul6751 3 ปีที่แล้ว +34

    Stayil pro 27000
    My mob oppo reno 3 pro

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 ปีที่แล้ว +6

      താങ്കളാണു ഈ മത്സരത്തിലെ വിജയി.താങ്കളുടെ മേല്‍ വിലാസം 15 ദിവസത്തിനുള്ളില്‍ ഇവിടെ കമന്റ് ആയി ഇടുകയും എനിക്ക് എന്ന മെയില്‍ ഐഡിയിലേക്ക് ഈ മെയില്‍ അയക്കുകയും ചെയ്യുക

    • @barcalonathings
      @barcalonathings 2 ปีที่แล้ว +1

      @@RatheeshrmenonOfficial hlo bro

    • @mr._tor_q
      @mr._tor_q ปีที่แล้ว

      @@RatheeshrmenonOfficial Hi
      Ambrane 20000 mah nte power bank use cheyth IPhone 12 pro Max charge cheythal nthelum kuzhappam indo?
      Battery health ne bhathikkuvo?

  • @techreader8035
    @techreader8035 3 ปีที่แล้ว +11

    വളരെ ഉപകാരപ്രദമായ വീഡിയോ💕
    എനിക്ക് 20000 Mah പവർ ബാങ്ക് ഇഷ്ടപ്പെട്ടു. എന്റെ ഫോൺന്റെ model no:Vivo 1935,5000 mah ബാറ്ററിയാണ്.

  • @JJ-lp4nw
    @JJ-lp4nw 3 ปีที่แล้ว +3

    ഉപകാരപ്രദമായ വീഡിയോ. പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. നന്ദി.

  • @basheernclt
    @basheernclt 4 ปีที่แล้ว +246

    ലൈക് അടിക്കുമ്പോൾ നീല കളർ വരുന്നില്ല 🤔
    വേറെ ഒരാളുടെ കമെന്റ് ലൈക് അടിക്കുമ്പോൾ കളർ വരുന്നുണ്ട്

    • @ajithar5417
      @ajithar5417 4 ปีที่แล้ว +4

      Enikkum

    • @abhinav_pk
      @abhinav_pk 4 ปีที่แล้ว +2

      @@ajithar5417 update cheyuka

    • @ZMONLINE313
      @ZMONLINE313 4 ปีที่แล้ว +2

      ഉടായിപ്പേ😁

    • @latheefashraf
      @latheefashraf 4 ปีที่แล้ว +3

      ലൈക്‌ അടിക്കുമ്പോൾ നീല കളർ ഇപ്പോൾ വരില്ല. വെള്ള കളർ ആവുകയാണ് ഇപ്പോൾ

    • @ZMONLINE313
      @ZMONLINE313 4 ปีที่แล้ว

      @@latheefashraf black

  • @mycontacts7903
    @mycontacts7903 3 ปีที่แล้ว +1

    പവർ ബാങ്ക് എന്ന് കേട്ടതു മുതലുള്ള സംശയമായിരുന്നു പവർ ബാങ്ക് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം എന്നുള്ളത്. അത് കൃത്യമായി പറഞ്ഞു തന്നതിനു നന്ദി.
    എന്റെ ഫോൺ സാംസങ്ങ്‌ Galaxy A50
    10000 white colour ആണെങ്കിൽ വളരെ നല്ലത്

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 ปีที่แล้ว +184

    ഈ വീഡിയോയ്ക്ക് താഴെ ഇടുന്ന കമന്റുകളിൽ നിന്നുമാണ് പവർ ബാങ്ക് വിജയികളെ സെലക്റ്റ് ചെയ്യുന്നത്

  • @ajiac937
    @ajiac937 3 หลายเดือนก่อน +1

    ഇതിലും കൂടുതൽ ഇനി പവർ ബാങ്കിനെ കുറിച്ച് ബോധവൽക്കരണം അവസ്യമില്ല...എനിക്ക് പറ്റിയ തെറ്റു തിരുത്തി പുതിയത് വാങ്ങാൻ വളരെ ഉപകാരപ്രദമായഅഡ്വൈസ്...താങ്ക്യു somuch

  • @afsalkj8038
    @afsalkj8038 3 ปีที่แล้ว +19

    Syska 20000mah power bank nice aanu
    Budget 1399 rs
    3 way output
    2way input
    Micro usb + c type ❤️❤️❤️

  • @nandu5631
    @nandu5631 3 ปีที่แล้ว +5

    My phone is oppo reno 2f, i liked it stylo-10k.
    Now i understood which mAh is suitable for purchase according to my usage. Thank you❤

  • @Akhiltvla
    @Akhiltvla 4 ปีที่แล้ว +24

    പവർ ബാങ്കിനെ പറ്റി ഒരു പാട് അറിവ് ഒന്നും ഇല്ലാരുന്നു രതീഷേട്ടൻ വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു താങ്ക്സ് ചേട്ടാ വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണിത്🙏🙏👌👌👌😍😍❤️❤️

  • @arunk7038
    @arunk7038 3 ปีที่แล้ว

    പവർ ബാങ്കിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു നന്ദി. രതീഷ് ബായ്
    ഞാൻ ഉപയോഗിക്കുന്ന ഫോൺ redmi 6 pro (4000mah),
    എനിക്ക് ഇഷ്ടപെട്ട 27000mah ആണ്

  • @aswin.n513
    @aswin.n513 4 ปีที่แล้ว +15

    എനിക്കും അറിയില്ല പവർബാങ്കിനെ പറ്റി ഇത് ആറഞതിൽ സ്‌നേതോഷം tankyou

  • @arunkumarcc7744
    @arunkumarcc7744 3 ปีที่แล้ว +1

    എന്റെ മൊബൈൽ സാംസങ് A7 ആണ്
    2018 മുതൽ കൂടെ വാങ്ങിയ ambrane പവർബാങ്ക് ഇപ്പോളും ഉപയോഗിക്കുന്നു... 😍👌👌👌

  • @TheBOSE888
    @TheBOSE888 3 ปีที่แล้ว +3

    കഴിഞ്ഞ നാല് വർഷമായ് AMBRANE ന്റെ power bank കൾ ഉപയോഗിക്കുന്നു(12000mAh, 20000mAh). ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. STRONGLY RECOMMEND
    Samsung note 10 lite
    Style Pro

  • @pushpakaranerupakala8157
    @pushpakaranerupakala8157 3 ปีที่แล้ว

    ഹലോ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വളരെ ഉപകാരമായിട്ടുണ്ടാകും.
    എന്റെ ഫോൺ
    Samsung galaxy M20
    SM-M205F/DS
    5000 ആണ് ബാറ്ററി സാധാരണയായി എനിക്ക് ഒരു ചാർജിംഗ് മതിയാകാറുണ്ട്.
    ഇന്നു പറഞ്ഞ പവ്വർ ബാങ്കുകൾ
    3 ൽ നിന്ന് എനിക്ക് 10000 ന്റെ യാണ് വേണ്ടി വരുക എന്നതാണ് അഭിപ്രായം. 👍

  • @ajmal-roshan-8156
    @ajmal-roshan-8156 3 ปีที่แล้ว +6

    ഞാൻ യൂസ് ചെയ്യുന്നത് Mi 4a(3120mAh)
    Ambrane 10000mAh ആണ് എനിക്ക് ഇഷ്ടായത് 💕.. 🔥

  • @2558757
    @2558757 3 ปีที่แล้ว

    Galexy J5..... 20000 MAh... വളരെ ഉപകാരപ്രദമായ വീഡിയോ🤝🤝🤝🤝

  • @powerpoint6258
    @powerpoint6258 3 ปีที่แล้ว +6

    എന്റെ ഫോൺ samsung j3 ആണ്.....
    ഇതിൽ ഏത് പവർ ബേങ്ക് കിട്ടിയാലും സന്തോഷം ❤

  • @shafippakkat7993
    @shafippakkat7993 3 ปีที่แล้ว

    നിങ്ങൾ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി എന്റെ ഫോൺ Radmi not 8pro ആണ് എനിക്ക് 20000 mh പവർ ബാങ്ക് വേണ്ടിവരും

  • @MusthafaHere
    @MusthafaHere 4 ปีที่แล้ว +112

    Power bank നെ കുറിച് ABCD എനിക്ക് അറീല ഈ വീഡിയോ എനിക്ക് ഉബകാരപെടും 😁

    • @MRALLU123
      @MRALLU123 4 ปีที่แล้ว

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please

  • @seahorse9245
    @seahorse9245 3 ปีที่แล้ว

    അറിവുകൾ എന്നും മനുഷ്യർക്ക് നമ്മ നൽകും.... താങ്കളുടെ ടെക്. അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ..... സന്തോഷം..... ഇനിയും ഇതുപോലെ പുതിയ അറിവികൾ നൽകുക...
    Redme note 9 pro......
    27000 mAh our more ഞാൻ ഇഷ്ടപെടുന്നു.....

  • @anas__pktr__3429
    @anas__pktr__3429 3 ปีที่แล้ว +4

    📱_gionee max
    Pb_2700mah

  • @racingdna9976
    @racingdna9976 3 ปีที่แล้ว +1

    Gud information💝
    My mobile is Realme 6 pro ..I want that 27000 mAh Power bank.. it's also help for long travel..🏍️Tnx

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +9

    Good afternoon Uncle 😍😍

  • @jinuthomas115
    @jinuthomas115 3 ปีที่แล้ว +1

    For my Mobile AMBRANE stylo 20 k is good . My Mobile samsung galaxy note 3

  • @newshour1546
    @newshour1546 3 ปีที่แล้ว +3

    Samsung Galaxy j7 prime
    27,000

  • @ratheeshrenu1981
    @ratheeshrenu1981 3 ปีที่แล้ว

    20000, samsung A71. Battery 4500 mAh. Superfast charger. Pine ellam chettante isttam pole. Videos ellam 👌

  • @mhdrishad311
    @mhdrishad311 3 ปีที่แล้ว +9

    27000 ആയിരിക്കും എനിക്ക് നല്ലത്. കാരണം എന്റെ ഫോൺ 6000 MAh ആണ് . realme c 15 ആണ് എന്റെ ഫോൺ , ഇത് എനിക്ക് കിട്ടിയാൽ നന്നായിരുന്നു

  • @Alpha90200
    @Alpha90200 3 ปีที่แล้ว

    Good information 😍 എന്റെ ഫോൺ Asus Zenfone 5z 3300 Mah battery ആണ് ഇഷ്ടപെട്ട powerbank 20000 Mah ആണ്.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +5

    സൂപ്പർ രതീഷ് ഏട്ടാ💕💕💕👍

    • @jishnur6560
      @jishnur6560 3 ปีที่แล้ว

      Realme X2 pro , style pro 27000 mah

  • @harri625
    @harri625 3 ปีที่แล้ว

    Style 20 K, Redmi note 5 Thanks Ratheesh bhai.

  • @minimathew1320
    @minimathew1320 4 ปีที่แล้ว +4

    Informative ratheshetta..😀😍

  • @vpvishnu64
    @vpvishnu64 3 ปีที่แล้ว

    നല്ല അറിവ് ആണ് ചേട്ടൻ പങ്കു വെച്ചത്. 🙏 എന്റെ ഫോൺ Samsung M 31 ആണ്. എനിക്കു 20000 mah green colur ഇഷ്ടപ്പെട്ടു 🥰

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +6

    എന്റെ mi 10000mah പഴയ powerbank ആണ് 👌👌👌

  • @therealshahin_
    @therealshahin_ 3 ปีที่แล้ว +1

    My phone:Vivo y91i
    Favorite Power Bank:Ambrane stylo 20000

  • @gafoorkkathugs3598
    @gafoorkkathugs3598 3 ปีที่แล้ว +1

    27000 adipoliyan
    Micromax in 2b
    Informative video

  • @its_me_diloo
    @its_me_diloo 4 ปีที่แล้ว +7

    5000mah ഉള്ള പവർ ബാങ്ക് ഒക്കെ ആരെങ്കിലും വാങ്ങുമോ ചേട്ടാ, 10000, 20000 ഒക്കെ ഇപ്പൊ വല്യ റേറ്റ് ഒന്നുമില്ല, mi പവർ ബാങ്ക് ഒക്കെ നല്ലതാ ഞാൻ യൂസ് ചെയ്യുന്നുണ്ട്..

    • @dhanyathankappan2888
      @dhanyathankappan2888 3 ปีที่แล้ว

      Mi power bankinu entha vila

    • @dhanyathankappan2888
      @dhanyathankappan2888 3 ปีที่แล้ว +1

      Mi power bankinu entha vila

    • @its_me_diloo
      @its_me_diloo 3 ปีที่แล้ว

      @@dhanyathankappan2888 10000 mah ന് 899/- , 20000 mah ന് 1499/-

  • @rafeeqpoonthottathil2876
    @rafeeqpoonthottathil2876 3 ปีที่แล้ว

    Samsung m31 S,27000mah power bank ആണ് അനുയോജ്യമെന്ന് കരുതുന്നു. പ്രയോജനകരമായ വീഡിയോ

  • @kirananair6797
    @kirananair6797 3 ปีที่แล้ว +4

    20000 Mah aanu enik ishtayath - Samsung A50 🥰♥️

  • @abhijiths6423
    @abhijiths6423 3 ปีที่แล้ว +1

    My Phone - One plus 7 pro
    I liked Ambrane Sytlo 20k Model

  • @fayisnasser9626
    @fayisnasser9626 3 ปีที่แล้ว +8

    Redmi note 9t 5g (5000mah)
    10000,20000,27000 ഇതിൽ ഏത് കിട്ടിയാലും സന്തോഷം

  • @sajeesh.radhakrishnan6075
    @sajeesh.radhakrishnan6075 3 ปีที่แล้ว

    Use full video
    എനിക്ക് 20000 ഇഷ്ടപ്പെട്ടൂ
    My phone Samsung A20s

  • @rngtns
    @rngtns 3 ปีที่แล้ว +4

    Power Bank Liked - Stylo 10K
    (Nice Look)
    Mobile - Micromax HS2 (2500 mAh)
    Daily 2 - 4 times charge cheyyendi varum
    (Due to online classes)

  • @Thasavvuf_mlm
    @Thasavvuf_mlm 3 ปีที่แล้ว +1

    Mobile----Huawei g 6 u10
    Pbank----yellaaam upakaaarapradamaaan,.. yedaaayaaalum kuzhappamilla...👍

  • @jayaramanc8187
    @jayaramanc8187 3 ปีที่แล้ว +4

    [Poco f1 battery 4000mah]
    എനിക്ക് ambrane stylo 10k nte 10000mah കിട്ടിയാൽ മതിയായിരുന്നു

  • @abhitanimalayali4962
    @abhitanimalayali4962 3 ปีที่แล้ว

    Ambrane Stylo 20k power Bank ആണ് എനിക്ക് ഇഷ്ടപ്പെട്ടത് Nice.
    എന്റെ ഫോൺ Samsung A20

  • @arshad9657
    @arshad9657 3 ปีที่แล้ว +5

    27000 mah
    Realme narzo 20
    ( ഇനി 10000 mah കിട്ടിയാലും സന്തോഷം😁 )
    ❤️❤️❤️

  • @mibustech6758
    @mibustech6758 3 ปีที่แล้ว +2

    എന്റെ മൊബൈൽ Samsung galaxy grand prime 3g ആണ് എനിക്ക് ഇഷ്ടപ്പെട്ട പവർബാങ്ക് stylo pro ആണ്

  • @ashifameer925
    @ashifameer925 3 ปีที่แล้ว +4

    Redmi 5 plus
    10000.. 20000ഇതിൽ ഒന്ന് കിട്ടിയാൽ സന്തോഷം 😊

  • @sugeshpa1064
    @sugeshpa1064 3 ปีที่แล้ว

    Power bank ne kurich ethrayum information adyamayita njn kekune sooperb brother keep going

  • @bibinantonymaliyekkal9403
    @bibinantonymaliyekkal9403 3 ปีที่แล้ว +4

    Stylo 20k power bank 👌🏻, 20k ആയാലും 10k ആയാലും കുഴപ്പില്ല Indian made അല്ലെ 😁
    Phone REDMI NOTE 7S

  • @ahagasaman9127
    @ahagasaman9127 2 ปีที่แล้ว

    5.58 front panelil 2 usb um, 1c portum.1 micro c portum , 1 seichum kanam

  • @0diyan
    @0diyan 4 ปีที่แล้ว +5

    വെറുതെയല്ല പയ്യന്മാര് ഇടക്കിടെ സെറ്റാക്ക് പവർ വരട്ടെ എന്ന് വിളിച്ചു കൂവുന്നത്
    അവരുടെ പവർബാങ്ക് slow ആയതുകൊണ്ടാണ്

    • @2020rahi
      @2020rahi 3 ปีที่แล้ว

      MIA3
      Style 10K

  • @kv848
    @kv848 3 ปีที่แล้ว

    Super brother..
    My phone huawei y7
    Power bank .. stylo pro 27k

  • @abdulvasih4716
    @abdulvasih4716 3 ปีที่แล้ว +3

    Samsung Galaxy J7 prime phone
    20,000 mah power bank

  • @soulrythm2003
    @soulrythm2003 3 ปีที่แล้ว

    Ambrane Style Pro 27000 maH , I am using Samsung Galaxy Note 9.

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +6

    😻🔥

  • @farisk4093
    @farisk4093 3 ปีที่แล้ว +1

    Stylo 20k യാണ് എനിക്ക് ഇഷ്ടമായത്, ഞാൻ ഉപയോഗിക്കുന്ന മൊബൈൽ Realme x7

  • @ahagasaman9127
    @ahagasaman9127 2 ปีที่แล้ว

    8.04 white power bankil output5 w 1 ampiarum.5 w 2 1 ampiarum.2 ouputnum 2 vythysthamaya ampier anu output

  • @vishnuprasad921
    @vishnuprasad921 3 ปีที่แล้ว +1

    My phone is Moto g4 plus (3000 mah) and the power bank I liked is Stylo 27k (27000 mah).

  • @vimalsekhar144
    @vimalsekhar144 3 ปีที่แล้ว +2

    എന്റെ ഫോൺ realme8 ആണ്.
    ഇതിന്റെ ബാറ്ററി 5000 mah ane.
    30watt ഫാസ്റ്റ്ചാർജ് സപ്പോർട്ട് ഉണ്ട്. എനിക്ക് 10000mah power bank mathiyakum. ഒരു ദിവസം രണ്ടു വട്ടം ആണ് ഞാൻ ഫോൺ ചാർജ് ചെയ്യുന്നത്. 27000mah enikk avashyamilla.. 20000mah il 18 watt മാത്രമേ സപ്പോർട്ട് ചെയ്യൂ.10000mah പൗർബാങ്ക് എനിക്ക് കറക്റ്റ് ആണ്. Pinne ambrane ഒരു branded company anallo.

  • @fayazfazz8964
    @fayazfazz8964 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ redmi not 4 ആണ്
    നിങ്ങൾ പറഞ്ഞ മൂന്ന് power bank ൽ എനിക്കിഷ്ടപെട്ടത് stylo 20k ആണ്
    ഈ ഗിവ് അവയ് അർഹത പെട്ടവർക്ക് ലേബിക്കട്ടെ എന്ന ആശംസിക്കുന്നു

  • @rafeekshereef1293
    @rafeekshereef1293 3 ปีที่แล้ว

    എന്റെ ഫോൺ Oppo F 11 അണ്. പവർ ബാങ്ക് എല്ലാം സൂപ്പർ ആയിട്ടുണ്ട്.27000,20000 സൂപ്പർ.

  • @topnotchmedia989
    @topnotchmedia989 3 ปีที่แล้ว

    20k powerbank ആണ് ഇഷ്ടപ്പെട്ടത് . എന്റെ ഫോൺ samsung galaxy s10+
    ഇപ്പൊ use ചെയ്യുന്നത് huawei 10k powerbank ആണ്. വീഡിയോ useful ആണ്.

  • @adithyan_anc6476
    @adithyan_anc6476 3 ปีที่แล้ว +1

    Redmi note 6 pro 📱ആണ് എന്റെ ഫോൺ.
    Online class കാണാൻ വേണ്ടി വാങ്ങിയതാണ്. അതുകൊണ്ട് തന്നെ എപ്പോഴും ⚡️charger-ന്റെ അടുത്ത് ഇരുന്നായിരിക്കും class കാണുന്നത്.
    ഏത് power bank കിട്ടിയാലും സന്തോഷം .😇

  • @muhammedmunawarkp148
    @muhammedmunawarkp148 3 ปีที่แล้ว +1

    Ente phone ;: Nord2
    Enikkishtapettath ;: Ambrane stylish 20k

  • @muhammadmuflih1571
    @muhammadmuflih1571 3 ปีที่แล้ว

    Style 10 k
    Mobile:lenovo k10 note
    അത്യാവിശ്യത്തിന് അത് മതി

  • @9847871075
    @9847871075 3 ปีที่แล้ว

    Rathesh bai i think 2000ah power Bank is good, its handy and good design. Vivo 1904

  • @krishnaprasadkp2539
    @krishnaprasadkp2539 3 ปีที่แล้ว

    KRISHNAPRASAD K P
    Model:Redmi note 5 pro
    Preffered power bank : 20000mah
    *Ethu kittiyalum santhosham😊

  • @jerinkrajan3807
    @jerinkrajan3807 3 ปีที่แล้ว +2

    27k mah power bank
    Samsung m42
    Battery :5k mah
    15w fast cherge(c port )

  • @ssda1arn
    @ssda1arn 3 ปีที่แล้ว

    Style pro ആണ് എനിക്കിഷ്ടം...
    എന്റെ ഫോൺ realme X2Pro 12-256

  • @yadukrishnan6176
    @yadukrishnan6176 3 ปีที่แล้ว +2

    27000mah ന്റെ power bank ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.
    ഞാൻ use ചെയ്യുന്ന ഫോൺ redmi 9i ആണ്.

  • @DXNMEDIA
    @DXNMEDIA 3 ปีที่แล้ว

    Samsungj7prime stylopro 27000

  • @EmPower-d1m
    @EmPower-d1m 3 ปีที่แล้ว +2

    Ente Phone Redmi note 8
    എനിക്ക് ഇഷ്ടപ്പെട്ടത് 20000 എംഎച്ച് ഉള്ള powerbank: Ambrane stylo 20k, 20000mah powerbank
    Pinneyy 10000 mah ayalumm 2 times charge cheyan pattum
    Ellammmm adipolii aahnnn ❤️

  • @DMOBGER
    @DMOBGER 3 ปีที่แล้ว +1

    Stylo 20k liked...
    I am using samsung f62 -7000 MAh battery capacity..😀

  • @kottaanwar4680
    @kottaanwar4680 3 ปีที่แล้ว +1

    Samsung galaxy F62.
    27000mah. Style pro.

  • @JJ-lp4nw
    @JJ-lp4nw 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്നത് Samsung M11ആണ്. Ambrane style 20K

  • @abdullakkuttykattoor3652
    @abdullakkuttykattoor3652 3 ปีที่แล้ว +2

    20000 Mah Stylo 20 k പവർ ബാങ്ക് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഞാൻ ഉപയോഗിക്കുന്ന ഫോൺ MI യുടെ റെഡ്മി നോട്ട് 3 ആണ്❤️

  • @RenjithARNair-cn4gj
    @RenjithARNair-cn4gj 3 ปีที่แล้ว

    👍👍👍My Phone Vivo Y50, travel cheyunnathu kondu 27000 mah powerbank corret akum ennu viswasikkunnu

  • @Basil-st9gc
    @Basil-st9gc 3 ปีที่แล้ว

    Chetta nalla vedio aayirunnu enikku 20000 vendathu 20k phone reae 7pro aanu

  • @RatheeshVR
    @RatheeshVR 3 ปีที่แล้ว

    Ambrane Stylo 20K njan ishtapetta model. Redmi note 9

  • @shahaltanur1247
    @shahaltanur1247 3 ปีที่แล้ว +1

    Phone redmi note 10 power bank Mah 20000 then all mah i am using no problem.

  • @midhunmanu1756
    @midhunmanu1756 3 ปีที่แล้ว

    Video kandu. Oppo F19. 20000mah power bank ishtam aayi🥰

  • @alexantony8584
    @alexantony8584 3 ปีที่แล้ว

    My Phone Honot 8X. My choice 10K Power Bank.. 👍

  • @AMSMEDIA
    @AMSMEDIA 3 ปีที่แล้ว

    Stylo 27000
    Redmi note 9 5050mah

  • @BeatCStechnicals
    @BeatCStechnicals 3 ปีที่แล้ว

    My favourite power bank ::
    27000mah model
    My phone :: Redmi 8A
    I think this power bank is better than the one I'm using now.

  • @sarathsv1199
    @sarathsv1199 3 ปีที่แล้ว

    Ambrane style pro 27000 mah ആണ് എനിക്ക് ഇഷ്ട്ടപെട്ടത് എന്റെ മൊബൈൽ ഫോൺ redmi note 5 pro

  • @faizall414
    @faizall414 3 ปีที่แล้ว

    Style pro ആണ് എനിക്ക് ഏറ്റവും കൂടുതൽ അനിയോജ്യമായി തോന്നിയത്. MI യുടെ ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്

  • @mamannumsraman3873
    @mamannumsraman3873 3 ปีที่แล้ว

    Stylo20k ഇഷ്ടപ്പെട്ടു, എന്റെ ഫോൺ RedMi 5A

  • @josephjoy2860
    @josephjoy2860 3 ปีที่แล้ว

    എന്റെ ഫോൺ Realmi C20 (5000mah)ആണ് Ambrane 20000Mah ആണ് എനിക്കു ഇഷ്ടം ആയത്

  • @ramshadbabu
    @ramshadbabu 3 ปีที่แล้ว

    എന്റെ ഫോൺ huawei y7 prime ആണ്
    എനിക്ക് ഇഷ്ടപ്പെട്ട power bank stylo 20k

  • @vinodp7197
    @vinodp7197 3 ปีที่แล้ว

    Ambrane Stylo pro 27000 mah പവർ ബാങ്കാണ് എനിക്ക് ഇഷടപ്പെട്ടത്.. എൻ്റെ ഫോൺ Samsung galaxy A70 ആണ് .. ഈ മൂന്നെണ്ണത്തിൽ വെച്ച് ഏറ്റവും കപ്പാസിറ്റിയും - .Stylo Pro യ്ക്കാണല്ലോ.,.

  • @a4amardeep566
    @a4amardeep566 3 ปีที่แล้ว +1

    Samsung galaxy M20 - 20000mah Powerbank

  • @afsalmohammed.n2698
    @afsalmohammed.n2698 3 ปีที่แล้ว

    Ee video aadhyamaayi ittappo njaan kandu ipo veendum kaanunnu 😊chettante video valare useful aanu
    Njaan use cheyyunna phone samsung j5
    Enikkishttappetta power bank stylo 20k😁

  • @lion8264
    @lion8264 3 ปีที่แล้ว

    Stylo Pro 27000 mAh 20 watt.👏..എന്റെ ഫോൺ Redmi K20 Pro..

  • @aibgmandsongs472
    @aibgmandsongs472 3 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടത് Stylo 20K ആണ് ഞാൻ ഉപയോഗിക്കുന്ന ഫോൺ Reno F2

  • @Faslufaisal
    @Faslufaisal 3 ปีที่แล้ว

    Stylo 20k super ആണ്‌
    Redmi Note 5pro ആണ് use ചെയ്യുന്നത്

  • @Arunjash555
    @Arunjash555 3 ปีที่แล้ว

    Iqoo7 legent,27000mah, 66 w fast charging,'c' type charger

  • @ahagasaman9127
    @ahagasaman9127 2 ปีที่แล้ว

    5.04 shavomi mi pocket power bank small power bank

  • @sanoopm.s4884
    @sanoopm.s4884 3 ปีที่แล้ว

    Stye pro ambrain 27000 mah, എന്റെ ഫോൺ oppo f7 anu chetta..