Pothuvedhi LIVE | വിദേശ പഠനത്തിന് തടയിടണോ? | Kerala Government | Students Abroad | N18L

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Pothuvedhi LIVE : വിദ്യാർത്ഥികളുടെ അനിയന്ത്രിതമായ Abroad കുടിയേറ്റവും അത് സംസ്ഥാനത്തിന് സൃഷ്ടിക്കുന്ന 'വലിയ' സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിൽ Kerala Governmentൻ്റെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് Opposition വ്യാഴാഴ്ച നിയമസഭയിൽ നിന്ന് Walkout നടത്തി.
    #keralastudentsabroad #keralagovernment #vdsatheesan #pinarayivijayan #news18kerala #malayalamnews #keralanews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 5

  • @IntotheWildscape
    @IntotheWildscape หลายเดือนก่อน

    New generation is the future of kerala. Its true social situation is no fare and they don’t like it. Unfortunately they need to wait fora decade until many people die or bed ridden.

  • @girijamd6496
    @girijamd6496 หลายเดือนก่อน

    എന്ത് പ്രത്യാഘാതം അവർ അവർക്ക് ഇഷ്ടം ഉള്ളിടത്ത് പോകട്ടെ.രക്ഷപെടാൻ ഉള്ളവർ രക്ഷപെടും.ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല. കുറേ കിളവൻമാ രുടെ വട്ടും പ്രാന്തും കണ്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം ഇവിടെ നിക്കണോ .പോകുന്നത് തന്നെയാണ് നല്ലത്.കല്ല്യാണം കഴിഞ്ഞാൽ ഓരോ പെൺകുട്ടിയും കൂലിപണിക്കാരെക്കാളും, താന്ന അവസ്ഥയാണ്.അതായത് ഒരു തെരുവ് നായയുടെ വില പോലും ഇല്ലാതാവും . സ്ത്രീ വിരുദ്ധമായ നാട് തന്നെയാണിത് ഇവിടെ ജോലി ഇല്ല .തുച്ഛമായ കൂലിക്ക് ജോലിചെയ്ത് ഒരിക്കലും കടം തീരാത്ത അവസ്ഥ😮

  • @Riyasr-zd5uo
    @Riyasr-zd5uo หลายเดือนก่อน

    Keralathill oru tr.... Vannal pinne athu marilla athinu oru mattam karannam evil ethinlum nallathu varannam athu keralathill udavilla

  • @Riyasr-zd5uo
    @Riyasr-zd5uo หลายเดือนก่อน

    MLA m.....r marude Makkah padikkunnathu kuzhappam Ella satharana karate Makkah poyal kuzhappam onnu pode