Congress MP Shafi Parambil Confident Of Victory In Palakkad Election | Reporter Diary | India Today

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 532

  • @shamsheerkpt8957
    @shamsheerkpt8957 หลายเดือนก่อน +346

    ഇംഗ്ലീഷ് വേണ്ടിടത്ത് പൊരിഞ്ഞ ഇംഗ്ലീഷ് ഇല്ലെങ്കിൽ പച്ച മലയാളം ശാഫിക്ക ഇങ്ങള് പൊളിയാണ് ❤❤❤

    • @Shafeer-zn2gh
      @Shafeer-zn2gh หลายเดือนก่อน +1

      അതാണ് ❤

    • @jaleeljaleelpv6358
      @jaleeljaleelpv6358 21 วันที่ผ่านมา +2

      @@Shafeer-zn2gh ഈ ചെങ്ങായി ഒരു മൊതലാ 😍😍😍😍

  • @anujoseph5377
    @anujoseph5377 หลายเดือนก่อน +533

    This is the reason DYFI and young CPIM cannot tolerate Shafi,his language skill, depth of knowledge of every subject,lovable personality....any one of them have these qualities.

    • @gauthamprem8833
      @gauthamprem8833 หลายเดือนก่อน +19

      And the way he mingle with people❤❤❤❤

    • @shoukathalikm966
      @shoukathalikm966 หลายเดือนก่อน +7

      U r correct 💯 dear

    • @nitinvenu5872
      @nitinvenu5872 หลายเดือนก่อน +3

      Ya ya. Please surrender your property to Waqaf 😂

    • @anujoseph5377
      @anujoseph5377 หลายเดือนก่อน +5

      @nitinvenu5872 not much property, so no need to worry 😉

    • @Albythomas27484
      @Albythomas27484 หลายเดือนก่อน

      ​​@@anujoseph5377waqaf board is ready to give solution...sanghis and kammis playing hate politics instead of discussion before election..they r delaying discussion

  • @thomasputhur6171
    @thomasputhur6171 หลายเดือนก่อน +387

    Shafi Parambil is the future Chief Minister of Kerala ❤

    • @faisalilyas8792
      @faisalilyas8792 หลายเดือนก่อน +3

      @@thomasputhur6171 There is one more choice who deserves and apt for CM position is Mathew Kuzhalnadan sir

    • @wisdomforall2659
      @wisdomforall2659 หลายเดือนก่อน +3

      yes for waqqaff supoorting cm

    • @vysakhsuresh9610
      @vysakhsuresh9610 หลายเดือนก่อน

      @@thomasputhur6171 dontu dontu

    • @s.v.devika2618
      @s.v.devika2618 หลายเดือนก่อน

      👍

    • @Azx473
      @Azx473 หลายเดือนก่อน +3

      @@wisdomforall2659bro get new capsule😂

  • @mymediamagix
    @mymediamagix หลายเดือนก่อน +82

    സംസാരിക്കുന്നതിനിടയിൽ ആളുകളെ വിഷ് ചെയ്യാൻ മറക്കുന്നില്ല❤

  • @kannanpkala
    @kannanpkala หลายเดือนก่อน +100

    ഷാഫി നല്ല ഇംഗ്ലീഷാണ് സംസാരിക്കുന്നതു. ഒരു എംപി ഇംഗ്ലീഷ് അറിയുന്ന ആളാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യും. കാര്യങ്ങൾ സഭയിൽ നന്നായി അവതരിപ്പിക്കാനും കാര്യങ്ങൾ നേടിയെടുക്കാനും വിദ്യാഭ്യാസവും ഭാഷയും പ്രധാനമാണ്. Gteat going Shafi. All the best.

    • @24x7-l1e
      @24x7-l1e หลายเดือนก่อน

      അതിന് സങ്കികൾക്ക് ഇംഗ്ലീഷ് അറിയാമോ എന്നാലല്ലേ അവർക്ക് മനസിലാകൂ

    • @autofocus211
      @autofocus211 29 วันที่ผ่านมา +3

      ശ്രീമതി ടീച്ചർ ഒക്കെ ഓർകുമ്പോ , ഭീകരം 😅

    • @Triumph1705
      @Triumph1705 28 วันที่ผ่านมา

      COVID samayathu athallayirunnallo thanteyokke kazhchappadu....teacherinte vykunnerathe press conference Kanan mathram TV vachittulla oru Kerala samoohathe engane marakkan pattunnu

    • @IbrahimMangaden
      @IbrahimMangaden 27 วันที่ผ่านมา

      Great✅
      Gteat❎
      Here,you have done a typo.
      Please take care while typing.

    • @harikrishnank1996
      @harikrishnank1996 25 วันที่ผ่านมา

      @@Triumph1705 Ath kondanallo rajavu teachere manthri akkathirunnath. Pinne avar vlare pakwathayulla oru nethavu ayathukond mathram ellam ullil adakkippidichirunnu ennu mathram

  • @Kereliyaokeyalleey
    @Kereliyaokeyalleey หลายเดือนก่อน +59

    ന്റെ പൊന്നു ഷാഫിക്ക ❤️❤️❤️ഹൃദയത്തിൽ എന്നും ഒരുസ്ഥാനം...

  • @sunilnair8314
    @sunilnair8314 หลายเดือนก่อน +520

    സൂപ്പർ എഡ്യൂക്കേഷൻ ഉള്ളവരെ വേണം ഇലക്ഷന് നിർത്തൻ

    • @FunBitz
      @FunBitz หลายเดือนก่อน +8

      മാങ്കൂട്ടത്തിന്റെ സകല സർട്ടിഫിക്കറ്റുകളും വ്യാജമാണെന്നാ കേട്ടത്

    • @edwinjacobdaniel7642
      @edwinjacobdaniel7642 หลายเดือนก่อน

      Educationte kude ith pole kurach vargeeyathayum pettikalum kude edukan pattumenkil super shofi

    • @varunnair-qf6sr
      @varunnair-qf6sr หลายเดือนก่อน +1

      @@FunBitz: athu😂 kammikale parayou ennum vannirunnu theenjupokunnathu nattukaru kanunnathanu😂😂😂😂 uluppu venam bharikkunna pinarayi onninum kollilla ennu😂 ningal thanne parayathe parayukayanu, vyajananu engill😂 pidichu akathidade veruthe pukamarayill nirthathe

    • @varunnair-qf6sr
      @varunnair-qf6sr หลายเดือนก่อน

      @@edwinjacobdaniel7642: athu kammikalekonde pattu swarana kadathu, pottikkal😂, hawala, enthokkeyanu oru govt cheyyunnathu

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน

      ​@@FunBitz.. Rahul took his degrees from AKG centre Ha ..ha... Don't be so cheap...!

  • @James-ms9rf
    @James-ms9rf หลายเดือนก่อน +223

    Well said shafikka ❤

    • @s.v.devika2618
      @s.v.devika2618 หลายเดือนก่อน

      Yes 👍

    • @banandnarayan
      @banandnarayan 26 วันที่ผ่านมา

      njngalkk malayalam ariyaam

  • @Sc-ht4qg
    @Sc-ht4qg หลายเดือนก่อน +41

    വിദ്യാഭ്യാസമുള്ള യുവനിരയെ ഇന്ത്യയെ ഏല്പിക്കൂ വൃദ്ധനായ വിദ്യാഭ്യാസമില്ലാത്ത വർ വീട്ടിലിരിക്കട്ടെ ഇന്ത്യ രക്ഷ പെടേട്ടെ 👏🏼👏🏼👏🏼

  • @ajithkp2903
    @ajithkp2903 หลายเดือนก่อน +176

    ലുട്ടാപ്പി ഈ റിപ്പോർട്ടറേ കണ്ട് അവിടുന്ന് ഓടി എന്നാ കേട്ടത് 🤣ഷാഫി പറമ്പിൽ ❤️🔥

    • @milesh3484
      @milesh3484 หลายเดือนก่อน +1

      @@ajithkp2903 ആരാണ് ഈ ലുട്ടാപ്പി ബ്രോ?

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 หลายเดือนก่อน +2

      @@milesh3484 ലുട്ടാപ്പി റഹീം

    • @abdulrasheedk2720
      @abdulrasheedk2720 หลายเดือนก่อน

      🤣🤣🤣🤣

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr หลายเดือนก่อน +80

    Shafi പറമ്പിൽ 💞💞💞👍👍👍

  • @AliAli-xl8kt
    @AliAli-xl8kt หลายเดือนก่อน +429

    ലുട്ടാപ്പിനെ ഇതുപോലെ പിടിച്ചു നിർത്തി ഒരു ചോദ്യം ചോദിക്കായിരുന്നു 🤭🤭🤭എംപി അല്ലെ ലുട്ടാപ്പി

    • @arjunrkrishnan9730
      @arjunrkrishnan9730 หลายเดือนก่อน +56

      എന്നിട്ട് വേണം ലുട്ടാപ്പി നിക്കറിൽമുള്ളാൻ 😂😂

    • @ANEESMUHAMMAD-s7e
      @ANEESMUHAMMAD-s7e หลายเดือนก่อน +2

      😂😂😂​@@arjunrkrishnan9730

    • @muhammadshafi8177
      @muhammadshafi8177 หลายเดือนก่อน +3

      😅😅😅

    • @thomasputhur6171
      @thomasputhur6171 หลายเดือนก่อน

      മുള്ളൽ മാത്രമല്ല, വയറും ഇളകും 😂 ​@@arjunrkrishnan9730

    • @ihsanas2729
      @ihsanas2729 หลายเดือนก่อน +21

      Luttapoiyude oru Rajyasabha yile speech TH-cam il und kettu nokkamam chirichu ooppadu varum😂😂😂

  • @joshikunnel5781
    @joshikunnel5781 หลายเดือนก่อน +231

    Great indeed, Shafi the leader! Eloquent, clear in various languages: a real asset for a genuine representative of the people.

    • @SreeDharam-js2mu
      @SreeDharam-js2mu หลายเดือนก่อน +5

      ❤❤One of the best young and vibrant fire brands of Congress💪💪

    • @SGRR5485
      @SGRR5485 หลายเดือนก่อน +10

      What a fake man.he supports waqf. Foolish xtains support him

    • @sathar9
      @sathar9 หลายเดือนก่อน

      @@SGRR5485 so what

    • @TheRealWay786
      @TheRealWay786 หลายเดือนก่อน +6

      @@SGRR5485waqf and Devaswam board are similar type of body under Government.

    • @RahulRobi-kn2ps
      @RahulRobi-kn2ps หลายเดือนก่อน

      @@sathar9 so What? Really? So you want India under Caliphate?? Don't judge someone by his Language Proficency!!

  • @SIdheequecv
    @SIdheequecv หลายเดือนก่อน +363

    Dear sister, take this mic and go to the education minister of Kerala

    • @arjundas_hamshed
      @arjundas_hamshed หลายเดือนก่อน +26

      @@SIdheequecv Kerala is not for beginners 😜

    • @AnaghaGopi-ct8mo
      @AnaghaGopi-ct8mo หลายเดือนก่อน

      😂😂

    • @pranavm9568
      @pranavm9568 หลายเดือนก่อน

      😂😂😂

    • @joffinjohn3325
      @joffinjohn3325 หลายเดือนก่อน +1

      😂😂😂

    • @favorite2523
      @favorite2523 หลายเดือนก่อน +1

      😂😂😂 Nooooooooooo

  • @Dygolfi
    @Dygolfi หลายเดือนก่อน +123

    ആ luttappiയെ കൂടി ഒന്ന് interview ചെയ്യണം PhDയുടെ quality അറിയാം

  • @SIdheequecv
    @SIdheequecv หลายเดือนก่อน +421

    ഷാഫിക്ക് മറുപടി പറയാൻ ശിവൻകുട്ടി പുറപ്പെട്ടിട്ടുണ്ട്

    • @ammuammoos2023
      @ammuammoos2023 หลายเดือนก่อน +6

      @@SIdheequecv 🤭🤭🤭🤭🤣

    • @pranavm9568
      @pranavm9568 หลายเดือนก่อน +3

      😂😂😂

    • @hakmajiali5495
      @hakmajiali5495 หลายเดือนก่อน +1

      😂😂

    • @zubuzubi2876
      @zubuzubi2876 หลายเดือนก่อน +2

      🤣🤣🤣🤣pinne nammlude shobhajiyum koottinunde

    • @SreedeviP-v9u
      @SreedeviP-v9u หลายเดือนก่อน +1

      😂😂😂😂

  • @abhilashsr576
    @abhilashsr576 หลายเดือนก่อน +88

    Fluent and persuasive discourse..... Really eloquent .
    ❤❤❤

  • @ammuammoos2023
    @ammuammoos2023 หลายเดือนก่อน +73

    Well said ❤

  • @saajansaj8335
    @saajansaj8335 หลายเดือนก่อน +118

    Le ലുട്ടാപ്പി റഹീം, i can talk english, i can walk english, i can sleep english 😂😂😂

  • @AJITHKUMARM-d6w
    @AJITHKUMARM-d6w หลายเดือนก่อน +52

    This is the leader who respectfully greeted the lady who came there in the middle of the conversation❤❤❤

  • @joh106
    @joh106 หลายเดือนก่อน +27

    Wow 😍 ഷാഫി മുത്തേ 😍proud of u 💪💪💪

  • @ramabhadran1952
    @ramabhadran1952 หลายเดือนก่อน +33

    ഷാഫി ആണ് യഥാർത്ഥ ഹീറോ നമ്പർ വൺ.

  • @vipinm.b7139
    @vipinm.b7139 หลายเดือนก่อน +134

    Next ummen chandi 💪💪

    • @Triumph1705
      @Triumph1705 28 วันที่ผ่านมา

      Olathum

    • @vipinm.b7139
      @vipinm.b7139 28 วันที่ผ่านมา +1

      @Triumph1705 അതെ പാലക്കാട്‌ കണ്ടു. ഒലത്തിയത്

  • @SureshKumar-gc8rl
    @SureshKumar-gc8rl หลายเดือนก่อน +13

    Great job, Shafi.
    Wonderful performance in Kerala.
    SHOCK TO BJP.......

  • @javasat7467
    @javasat7467 หลายเดือนก่อน +55

    UDF 🔥 Congress 🔥🔥

  • @chumarezhuth
    @chumarezhuth หลายเดือนก่อน +49

    ഷാഫി ഇംഗ്ലീഷ് പഠിച്ച സ്കൂൾ ഏതാണ് ....അവർക്ക് നല്ല പരസ്യം കൊടുക്കാം ....എന്നെ അത്ഭുതപ്പെടുത്തിയത് ആ ഇന്റർവ്യൂന്നു ഇടയിൽ നാട്ടുകാരെ അഭിവാദ്യം ചെയ്യുന്നു നോൽമാലായി ....അദ്ദേഹം ചോദ്യം ശ്രദ്ധിച്ചുനിൽക്കുന്നെ ഇല്ല .....സമ്മതിക്കണം

    • @jamsheerk.k8950
      @jamsheerk.k8950 หลายเดือนก่อน +2

      Talented and humble.. True leader❤

    • @Byte-N-Wheels
      @Byte-N-Wheels หลายเดือนก่อน +3

      He is MBA

    • @muhammedmusthafanp3348
      @muhammedmusthafanp3348 หลายเดือนก่อน +3

      ഇദ്ദേഹം Plus two വരെ പഠിച്ചത് പട്ടാമ്പി MES ഇംഗ്ലീഷ് മീഡിയം സ്കൂൾ

    • @NajeebKn-cd9lo
      @NajeebKn-cd9lo 29 วันที่ผ่านมา +2

      വളരെ. കുളായിട്ട്.. വാക്കുകൾക്ക്. ക്ഷാമമില്ലാതെ..മുൻ കൂട്ടി. പ്ലാൻ ചെയ്ത പൊലെ. സംസാരിക്കാൻ.. എല്ലാവർക്കും കഴിയില്ല

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 29 วันที่ผ่านมา

      🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉

  • @m.ishaquekc7284
    @m.ishaquekc7284 หลายเดือนก่อน +64

    Future CM!

  • @muhammedameen4807
    @muhammedameen4807 หลายเดือนก่อน +38

    Not 'not only but also' English... Well said Shafi. Keep up the good English.

  • @shajudheens2992
    @shajudheens2992 หลายเดือนก่อน +26

    Shafi Parambil proud of Kerala ❤❤❤

  • @rasheedrasheed2360
    @rasheedrasheed2360 หลายเดือนก่อน +4

    മലയാള രാഷ്ട്രീയക്കാരിൽ ഇന്നേ വരെ കാണാത്ത തികഞ്ഞ വിദ്യാസമ്പന്നൻ ' ഒഴുക്കോടെ ഇംഗ്ലീഷ് പറയുന്നവൻ അങ്ങ് അമേരിക്കയിൽ പോലും ഇത്ര ലാഘവത്തോടെ ഇംഗ്ലീഷ് പറയുന്ന മലയാളികളുണ്ടാവുമോ എന്തോ - പറയുന്ന കൂടെ ആളുകളെ വിഷ് ചെയ്യുന്നു - എന്നിട്ടും തപ്പി തടവില്ലാതെ നല്ല ക്ലിയറായി പറയുന്നു. അതും നല്ല സ്പുടതയുള്ള ഇംഗ്ലീഷ് '❤❤❤❤❤❤❤ ഷാഫിക്ക .... യു ആർ ഗ്രേറ്റ്❤❤❤❤

  • @phiroskhan2124
    @phiroskhan2124 หลายเดือนก่อน +24

    Even though I am not accepting the political policies of Congress agree that Shafi Parambil is a very good talented political leader in UDF...

  • @JustMeme321
    @JustMeme321 หลายเดือนก่อน +17

    Shafi is explained well
    He is the leader of youth

  • @ajaysatheesh000
    @ajaysatheesh000 หลายเดือนก่อน +4

    Not only........ But also....... 🔥🔥🔥🔥
    Again and again❤️❤️.....
    Shafi..... You are not Enough to Rahim 🎊

  • @vikramannair8886
    @vikramannair8886 29 วันที่ผ่านมา +4

    റെഹിമേ കേട്ടില്ലേ, ഇതാണ് പഠിക്കാൻ പോകണം എന്നു പറയുന്നത് അല്ലാതെ ബസിനു കല്ല് എറിയാൻ പോയാൽ തന്നെപോലെ ഇരിക്കും

  • @realpravi
    @realpravi หลายเดือนก่อน +169

    ഇതുപോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു mla/ mp ആരെങ്കിലും സിപിഎം ഇൽ ഉണ്ടോ...... വെല്ലുവിളി ആണ്

    • @SIdheequecv
      @SIdheequecv หลายเดือนก่อน +14

      നമ്മുടെ വിദ്യാഭ്യാസ മന്ത്രി

    • @AliAli-xl8kt
      @AliAli-xl8kt หลายเดือนก่อน +14

      @@realpravi ഒരുത്തൻ ഉണ്ട് ഉള്ളത് ഉള്ളത് പോലെ പറയണം ശിവൻ കുട്ടി ചിരിക്കരുത്

    • @fathimaav3086
      @fathimaav3086 หลายเดือนก่อน +1

      IAS und parayunnu...but by performance not sure

    • @Dygolfi
      @Dygolfi หลายเดือนก่อน +12

      ഡോ. Luttappi PhD
      ഡോ. ചിന്ത PhD

    • @wasco3326
      @wasco3326 หลายเดือนก่อน

      @@realpravi vere aareyum ningal kaanathonda

  • @jalilpila6795
    @jalilpila6795 28 วันที่ผ่านมา +1

    ഇതുപോലുള്ള ആൾക്കാരെ വേണം പാർലമെന്റിലേക്ക് അയക്കാൻ

  • @renjithkr2379
    @renjithkr2379 28 วันที่ผ่านมา +1

    Shafi parambil good leader 👏 and wonderful person 🎉🎉🎉

  • @shakeerakalad
    @shakeerakalad หลายเดือนก่อน +20

    ഷാഫി ❤Like here

  • @mathewkl9011
    @mathewkl9011 หลายเดือนก่อน +4

    Excellent response.Superb interview. Shafi 👍🏻👍🏻👍🏻♥️♥️♥️

  • @vinayaksnarayan1057
    @vinayaksnarayan1057 25 วันที่ผ่านมา +1

    He is the future ❤

  • @emptycoffeecups
    @emptycoffeecups หลายเดือนก่อน +13

    Congresss youth❤

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +7

    ഷാഫിക്കാടെ ഇംഗ്ലീഷ് വേറെ ലെവൽ 👍👍👍

  • @releasemovie4886
    @releasemovie4886 หลายเดือนก่อน +31

    Great man ❤

  • @RameshKumar-hn2vz
    @RameshKumar-hn2vz หลายเดือนก่อน +11

    Well said Shafi👍

  • @nidheeshjose2860
    @nidheeshjose2860 หลายเดือนก่อน +11

    Shafi a true leader ❤

  • @skg2918
    @skg2918 หลายเดือนก่อน +2

    Shafi is our 💎.. we love him so much irrespective of political party..❤

  • @jazrulesjasi
    @jazrulesjasi หลายเดือนก่อน +5

    Its crystal clear…Shafi👌😍

  • @FsisalTuneri
    @FsisalTuneri หลายเดือนก่อน +4

    ഷാഫി you are a പുലി ❤️❤️❤️

  • @rarish5554
    @rarish5554 หลายเดือนก่อน +11

    Shafi🕺🏻❤️

  • @LailaCA-om7xv
    @LailaCA-om7xv 22 วันที่ผ่านมา

    Hai shafi polichu 💪

  • @KMSMedia-n1m
    @KMSMedia-n1m หลายเดือนก่อน +8

    Shafi Parambil MP ❤❤

  • @tinsegeosebastian4602
    @tinsegeosebastian4602 หลายเดือนก่อน +9

    Political leaders should know about the things which is affecting and influencing the people.Shafi knows it very well and his loyalty and caring to the people of Palakkad is very much appreciated. We can see a Oommen Chandy character in Shafi. And he is good in English too , that’s needed in parliament. So the decision of Congress party is right to send him to parliament.❤ AA luttappi jorane jorane

    • @IbrahimMangaden
      @IbrahimMangaden 27 วันที่ผ่านมา

      Good in❎ English.
      Good at✅ English.
      Please take care.

  • @ishakemerald469
    @ishakemerald469 หลายเดือนก่อน +8

    Educated one ❤

  • @stalinjoseph3157
    @stalinjoseph3157 หลายเดือนก่อน +13

    നാളെ വിദ്യാഭ്യാസ മന്ത്രി time നു ഇന്റർവ്യൂ കൊടുക്കും 😍

  • @jermyhassan
    @jermyhassan หลายเดือนก่อน +79

    വിദ്യാഭ്യാസം ഉള്ളവർ സി പി എമിലും ബിജെപിയിലും കാണില്ല... എന്താണ് കാരണം എന്ന് മനസ്സിലാകുന്നില്ല.

    • @knowledgeboosters639
      @knowledgeboosters639 หลายเดือนก่อน +5

      @@jermyhassan cpm il illa but bjp yil und but vivaram ullavar engne bjpyil cherunnu enna manasilagathe🤔

    • @jermyhassan
      @jermyhassan หลายเดือนก่อน +2

      @@knowledgeboosters639 സംഘികൾക്കിടയിൽ ബുദ്ദിയുള്ളവരെ കാണാം.. പക്ഷെ ബുദ്ദിയുള്ളവർക്കിടയിൽ സങ്കികളെ കാണാൻ പറ്റില്ല. 😂

    • @SGRR5485
      @SGRR5485 หลายเดือนก่อน +5

      Mr Jermy hassan mind your words and open your eyes. Bjp have lot of good leaders who spoke fluently in English. I think you never saw the Wayanad BJP candidate Navya Haridas conversation with this same media . I think you are a congress slave and only saw congress stand. English is just only a language not knowledge. Mind it

    • @jermyhassan
      @jermyhassan หลายเดือนก่อน +3

      @@SGRR5485 why should i mind when i talk the reality... See the pradhan sevak PM's degree which nobody has in this world. Look at the chanakayan and his son's education and language skills. Bjp is full of Gundas and hate mongers. You seem to be a brain- dead gober bakth... Nothing merits it.

    • @Emick0_1
      @Emick0_1 หลายเดือนก่อน +1

      സഖാവ് റഹീം ഇതിലും നന്നായി ഇംഗ്ലീഷ് പറയും

  • @bibinmathew61
    @bibinmathew61 หลายเดือนก่อน +78

    Can you ask the BJP candidate and listen to the variety of English?

    • @madhavant9516
      @madhavant9516 หลายเดือนก่อน +5

      Does each and every congress politician speak English.? English speaking is not the onky qualification.

    • @sameerazees6919
      @sameerazees6919 หลายเดือนก่อน +1

      Ba ba ba ba

    • @ItsmehJk
      @ItsmehJk หลายเดือนก่อน +1

      Jabab jaba

  • @saleemabdul1613
    @saleemabdul1613 หลายเดือนก่อน +3

    Shafi ❤❤❤❤❤❤parambil......

  • @ambdupappa
    @ambdupappa 29 วันที่ผ่านมา +2

    ഇക്ക പിന്നെ ഇംഗ്ലീഷ് ഞാൻ സര്ബത് കുടിക്കുന്ന പോലെ ആണ് 😂🎉❤

  • @muneerchand4160
    @muneerchand4160 หลายเดือนก่อน +51

    ലുട്ടാപ്പി കേട്ടോ ഇതാണ് ഷാഫി. അല്ലാതെ നിന്നെ പോലെ ബ്ബ ബ്ബ ബ്ബ നോട്ട് ഒൺലി ബട്ട് ഓൾ സ് അല്ല

  • @devparambath
    @devparambath หลายเดือนก่อน +4

    That was just fantastic, the way he answers convincingly and to the point... Awsome young politician... ❤️❤️❤️

  • @SureshbalanMambarath
    @SureshbalanMambarath หลายเดือนก่อน +11

    This what you get when u choose right person for ur representative

  • @sakkariyabustan9874
    @sakkariyabustan9874 หลายเดือนก่อน +1

    Quality leader❤

  • @thenzookpt7786
    @thenzookpt7786 29 วันที่ผ่านมา +2

    Where ever i go i take my house in my head 😅😂

  • @Georgian_forever
    @Georgian_forever หลายเดือนก่อน +2

    Well spoken ❤

  • @pbln78
    @pbln78 หลายเดือนก่อน +3

    Proficient in English. Though our ideologies may differ, it's encouraging to see educated individuals stepping up as representatives of the people.

  • @devudevutech6530
    @devudevutech6530 หลายเดือนก่อน +27

    പൊളി

  • @muhammadshafi8177
    @muhammadshafi8177 หลายเดือนก่อน +4

    Leader❤❤.

  • @shibilyasharaf3118
    @shibilyasharaf3118 หลายเดือนก่อน +18

    Any SFI leader from Kerala can speak like this .... not possible because they're style is always criminal Gunda behaviour towards common people ...

  • @ayoobb6118
    @ayoobb6118 หลายเดือนก่อน +1

    The real asset of Indian politics

  • @josephka5707
    @josephka5707 หลายเดือนก่อน +1

    ഷാഫി 👌👌👌💙💚♥️💜

  • @abhizuk566
    @abhizuk566 หลายเดือนก่อน +2

    Ikkaa🔥

  • @saajansaj8335
    @saajansaj8335 หลายเดือนก่อน +5

    Super Shafi 👍

  • @AmanaCurtain
    @AmanaCurtain หลายเดือนก่อน +5

    The crowd puller and king maker of kerala politics new wave

  • @ajithkp2903
    @ajithkp2903 หลายเดือนก่อน +4

    ഷാഫിക്ക ❤❤

  • @rahna2786
    @rahna2786 หลายเดือนก่อน +2

    His words itself says he has the quality of a good leader.

  • @alexgeorge7987
    @alexgeorge7987 29 วันที่ผ่านมา

    Well done Shaffi (Vasu), You are really Great !

  • @muhammednoushadnoushad3773
    @muhammednoushadnoushad3773 หลายเดือนก่อน +1

    Future expectation❤❤❤❤❤shafi❤❤❤❤❤❤

  • @basheerkadar4518
    @basheerkadar4518 หลายเดือนก่อน +3

    Shafi very good person ❤

  • @yaanvisualmedia4476
    @yaanvisualmedia4476 หลายเดือนก่อน +2

    Shafi parambil 👍👍❤💪

  • @milesh3484
    @milesh3484 หลายเดือนก่อน +11

    എന്റെ ചിന്ത ഇദ്യേഹം ഇത്രയും നല്ല എഡ്യൂക്കേഷൻ, ഇൻഫ്ലുവെൻറ്, leadership, കമ്മ്യൂണിക്കേഷൻ, ഭാഷ പരിഞ്ഞനം, good looking, യുത്ത്, എല്ലാം ഉണ്ടായിട്ടും എന്തിനാണ് കേരള ജനത 90% ശതമാനവും ഇദ്യേഹത്തെ വെറുക്കുന്നത് എന്നാണ് എന്റെ സംശയം 🤔???
    സത്യത്തിൽ നാട്ടുകാർക്ക് വട്ടാണോ അതോ എനിക്കോ? പിടുത്തം കിട്ടുന്നില്ല

    • @aleenaambadi7769
      @aleenaambadi7769 หลายเดือนก่อน

      കേരള ജനത എന്ന് പറയണ്ട... CPIM and BJP commonly known as Communist Janatha Party... ഈ രണ്ട് പാർട്ടിക്കാർക്കും മാത്രമേ ഈ മനുഷ്യനോട് വെറുപ്പുള്ളു...

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 หลายเดือนก่อน +8

      സംഗികൾ മാത്രം വെറുക്കുന്നു ബാക്കി എല്ലാവർക്കും ഇദ്ദേഹത്തെ ഇഷ്ടമാണ്

    • @icancyou
      @icancyou หลายเดือนก่อน +5

      ​@@faijasfaijasizzaemi310
      No most BJP workers in Palakkad love him. Since their party campaigns in elections they have to work anyhow for party candidates....

    • @jcglobal2012
      @jcglobal2012 หลายเดือนก่อน +5

      90% love him

    • @rasheedabusahad3497
      @rasheedabusahad3497 หลายเดือนก่อน

      nalladu chindikkunnavarkku iyale istamanu🎉

  • @JoseJoseph-pd9vi
    @JoseJoseph-pd9vi หลายเดือนก่อน +2

    Our Congress politicians are highly educated iam so proud ❤❤❤❤

  • @sirajummatt9520
    @sirajummatt9520 หลายเดือนก่อน +38

    ഇങ്ങനെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെയും ഉണ്ടെടാ സിപിഎമ്മേ നിങ്ങളുടെ പാർട്ടിയിൽ

    • @anuragkg6161
      @anuragkg6161 หลายเดือนก่อน +1

      P Rajeev ne ariyo ninak.pulli mp arnapo ulla loka shaba speech kelku.nigalude mp arna gulam Nabi alle patti paranjathum

    • @mogitmnoko
      @mogitmnoko หลายเดือนก่อน +4

      ചിന്താ ജോറാം ഉണ്ടല്ലോ നിങ്ങൾ എന്തിനാ കളിയാക്കുന്നത്

    • @abdulhaseeb9362
      @abdulhaseeb9362 หลายเดือนก่อน +2

      @@anuragkg6161 അപ്പോ ഞങ്ങടെ ശശി തരൂരോ 🤌🥱

    • @HariMS-g5l
      @HariMS-g5l หลายเดือนก่อน

      ഇംഗ്ലീഷ് സംസാരിക്കുന്നത് ആണോ ഭരിക്കാൻ ഉണ്ട് qualification? 😂

    • @shalm1022
      @shalm1022 หลายเดือนก่อน

      വിജു

  • @Sangeethapallavi
    @Sangeethapallavi 28 วันที่ผ่านมา

    Make way for Youths in politics....❤❤❤

  • @jijovarghese4301
    @jijovarghese4301 หลายเดือนก่อน +5

    ഈ പറഞ്ഞതെല്ലാം മനസിലാക്കാൻ പറ്റിയ ആൾകാർ LDF ൽ ഉണ്ടോ ആവോ 🤔

  • @kurianvarughese8409
    @kurianvarughese8409 หลายเดือนก่อน +1

    Super ❤❤❤❤❤🙏🙏🙏🙏🙏

  • @TST-r3f
    @TST-r3f หลายเดือนก่อน +2

    Only people like this should be elected to political parties.

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev หลายเดือนก่อน

    ഷാഫി ❤❤❤❤

  • @DROman-d2g
    @DROman-d2g หลายเดือนก่อน +3

    ❤❤❤ shafiii masss leader in kerala all people love him ...

  • @siyadav1912
    @siyadav1912 หลายเดือนก่อน +4

    Correct

  • @anjaha3660
    @anjaha3660 หลายเดือนก่อน +1

    India's no 1 mp Shafi ❤

  • @allen496
    @allen496 29 วันที่ผ่านมา

    Well spoken. Shafi

  • @Foolboy10
    @Foolboy10 หลายเดือนก่อน +3

    Shafi❤️💪🔥

  • @brotherbook1987
    @brotherbook1987 หลายเดือนก่อน +4

    Shafi❤️

  • @AbdulKareem-P
    @AbdulKareem-P หลายเดือนก่อน +1

    The real hero Shafi❤

  • @Royal-K4
    @Royal-K4 หลายเดือนก่อน

    സിപിഎം ൽ ആരെങ്കിലും ഇങ്ങനേ മറുപടി പറയുമോ 😂😂😂.... അതാണ് യൂത്ത് കോണ്ഗ്രസ് ❤❤

  • @ItsmehJk
    @ItsmehJk หลายเดือนก่อน +1

    Shafi daa 🗿🔥

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 หลายเดือนก่อน +2

    Shafi udf 🔥🔥🔥👍👍👍👍

  • @Sathyathinoppam
    @Sathyathinoppam 29 วันที่ผ่านมา

    🔥🔥👍👍👍♥️♥️👌

  • @ansarianu9586
    @ansarianu9586 หลายเดือนก่อน

    👍👍👍

  • @muhammedshafi4987
    @muhammedshafi4987 หลายเดือนก่อน

    Good bro ❤❤