High roof Omni detailed review | the rare one | classic cars

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • presenting Kerala's first air conditioned High roof OMNI with some decent modes, high roof Omnis are very rare and only few are maintaining in good condition. This video is all about one of Kerala's neatly maintaining high roof Omni by a passionate youngster from Kerala

ความคิดเห็น • 59

  • @shameemkallungal1091
    @shameemkallungal1091 10 หลายเดือนก่อน +21

    ഓംനി സൂപ്പർ വണ്ടിയാ,,, എന്റെ കയ്യിലുണ്ട്, ഒരെണ്ണം,, 2011, മോഡൽ, mpfi, പെൾ, ബ്ലു..... ഇന്ന് വരെ ഗ്യാസ് കയറ്റിയില്ല ഒൺലി പെട്രോൾ, ഹൈ റൂഫ്ഒന്നുമല്ലെങ്കിലും എനിക്കിഷ്ടാ ഓംനി.... 👍❤️

    • @Travel_monk
      @Travel_monk  10 หลายเดือนก่อน +1

      ഓംനി അടിപൊളി വണ്ടിയാണെന്നെ ❤️

    • @jksmedia1
      @jksmedia1 10 หลายเดือนก่อน +1

      ​@@Travel_monk Instagram ID?

    • @sardaraneef3373
      @sardaraneef3373 9 หลายเดือนก่อน

      Same vandi ente kayyilum ndu

    • @MuneerBabu-yd6hr
      @MuneerBabu-yd6hr 8 หลายเดือนก่อน

      മൈലേജ് എത്ര കിട്ടും boss

    • @shameemkallungal1091
      @shameemkallungal1091 8 หลายเดือนก่อน

      @@MuneerBabu-yd6hr 14, to 15... Petrol.

  • @jintumjoy7194
    @jintumjoy7194 10 หลายเดือนก่อน +14

    Omniyil തണുപ്പത്തു യാത്ര ചെയ്യാൻ നല്ല രസമാണ്. മഴയുടെ തണുപ്പും engine ന്റെ ചൂടും

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      fact ❤️

    • @abdulazeeb862
      @abdulazeeb862 9 หลายเดือนก่อน

      Engine heat ullilott varumo omnikk

    • @jintumjoy7194
      @jintumjoy7194 9 หลายเดือนก่อน +1

      @@abdulazeeb862 engine ന്റെ മേളിലാ നമ്മൾ ഇരിക്കുന്നത് 😁. കുറച്ച് ഓടി കഴിയുമ്പോ നല്ല ചൂട് ആയിരിക്കും പക്ഷെ അത്‌ ഒരു രസമാണ്. ആ വണ്ടി കൊണ്ടുപോവുന്നപോലെ വേറെ വണ്ടികൾ കൊണ്ടോവാൻ പാടാണ്

  • @spongebob-js7qu
    @spongebob-js7qu 10 หลายเดือนก่อน +4

    First time seeing a high roof omni😊✨️

  • @I_N_M_A_R_K
    @I_N_M_A_R_K 10 หลายเดือนก่อน +2

    Golden colour high roof omni ente veettil undayirunnu. Space aanu aa vandiyude main highlight

  • @Masterpiece586
    @Masterpiece586 9 หลายเดือนก่อน +1

    Chetta ee carburettor vandiyum mpfi vandiyum thammilulla difference endha arayathonda onnu parayuo
    Ettavum nalladhe edhu vandiya
    ❤❤❤❤
    Plzzz reply sir😊

    • @ambadykrishnanath5653
      @ambadykrishnanath5653 9 หลายเดือนก่อน

      Bro carburettor olla vandiyil athiloode air fuel mixture ratio proper akki enginilotte kodukkum... In case of mpfi, ethil fuel direct inject cheyde kodukkum engine cylinderil 👍🏻

  • @jishnujayachandran431
    @jishnujayachandran431 6 หลายเดือนก่อน

    I have a 1985 high roof which I fully restored recently

  • @shameemkallungal1091
    @shameemkallungal1091 10 หลายเดือนก่อน +2

    ചേട്ടാ ഇതിൽ Ac, കയറ്റുന്നത് എവിടെയാ..... ഒന്ന് പറഞ്ഞു തരുമോ.....?

  • @aminshan966
    @aminshan966 10 หลายเดือนก่อน +5

    Round light aaan resam

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      ശെരിയാ ഒരു retro look കിട്ടും. . ബട്ട്‌ നമ്മടെ വണ്ടി അവർ maxium stock ആക്കി keep ചെയുന്നത് കൊണ്ട് ഹെഡ്ലൈറ്റ് ഇങ്ങനെ തന്നെ keep ചെയുന്നത്. ❤

  • @aravindbhuvan4266
    @aravindbhuvan4266 9 หลายเดือนก่อน

    Kure thirayunu oru 1983-1996 vere undarna Mark one Suzuki Omni, oridathum oru nalla vandi kitaanila.

  • @pramodglory
    @pramodglory 9 หลายเดือนก่อน +1

    കേരളത്തിലെ ആദ്യത്തെ ac ചെയ്ത omni അല്ല. വേറെയും വണ്ടികൾ ac ചെയ്തിട്ടുണ്ട്. എന്റെ വണ്ടി ac ആയിരുന്നു. Superking 305 ആയിരുന്നു. So കാര്യങ്ങൾ അറിയാതെ പറയരുതേ.

    • @alleshlukethomas1392
      @alleshlukethomas1392 9 หลายเดือนก่อน

      Then tell the year with proof I have that’s why said

    • @modsandcrew8441
      @modsandcrew8441 9 หลายเดือนก่อน +1

      പുള്ളി പറഞ്ഞത് 2000 കാലഘട്ടത്തിൽ ac കയറ്റിയ omni എന്നാണ് .....

  • @brietopbaby8383
    @brietopbaby8383 9 หลายเดือนก่อน

    Mattu vandikal Bonet thurannu nokkumbol ee vandiyk adhyam seat thurakkanam bolt azhikanam ennit idukkil irunna pani edukkanam, mechanich nte okke nightmare anu omni nano oke

  • @anutirurtirur8023
    @anutirurtirur8023 10 หลายเดือนก่อน +1

    8:18 കേരളത്തിൽ ആദ്യമായി AC കെറ്റിയ കാർ ഇതാണോ
    E bull ജെറ്റ് ന്റെ omniyill ഉണ്ടല്ലോ ac

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      E bull jet അടുത്ത ഇടയ്ക്ക് ചെയ്തത് അല്ലെ bro, ഇത് 2000 ഇൽ ചെയ്ത AC ആണ്, and still its working simply fine.

  • @RiyasKhan-rh5ji
    @RiyasKhan-rh5ji 10 หลายเดือนก่อน +1

    Bro gypsy nte top aano

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      അല്ല ബ്രോ, ഇത് ഹൈ റൂഫ് ഓംനി ആണ്, custom അല്ല കമ്പനി ഇറക്കിയ ഡിസൈൻ ആണ്.

  • @roshyjohn7304
    @roshyjohn7304 10 หลายเดือนก่อน +1

    Njangalde white omni.... ❤

    • @Travel_monk
      @Travel_monk  10 หลายเดือนก่อน +1

      Pluto evide 😊

  • @KrishnaDas369.
    @KrishnaDas369. 9 หลายเดือนก่อน

    Sound♨️🔥

  • @skmugbulmugbul7204
    @skmugbulmugbul7204 2 หลายเดือนก่อน

    Hello sir this vehicle sale send reply

    • @Travel_monk
      @Travel_monk  2 หลายเดือนก่อน

      @@skmugbulmugbul7204 no sir, owner of this vehicle will give you both his kidneys for free but not this vehicle 😂

  • @riyasbasheerriya824
    @riyasbasheerriya824 10 หลายเดือนก่อน

    2000 മോഡൽ ഓംനി mpfi ആണോ ആ സമയത്തൊക്കെ carburetor അല്ലെ കൂടുതൽ എന്റെ ചെറിയ ഒരു സംശയം ആണേ ബ്രോ 😄😄

    • @SanalKrishnaPalakkalSajan
      @SanalKrishnaPalakkalSajan 9 หลายเดือนก่อน

      2001ൽ എന്തായാലും എം പി എഫ് ഐ ഇറങ്ങിയിട്ടുണ്ട്

    • @SanalKrishnaPalakkalSajan
      @SanalKrishnaPalakkalSajan 9 หลายเดือนก่อน

      എൻറെ ചേച്ചിയുടെ 2001 Zen എം പി എഫ് എ മോഡലായിരുന്നു

    • @GodwinJoseph-l9w
      @GodwinJoseph-l9w 9 หลายเดือนก่อน

      2001 muthal ahn mpfi erangi thodngiyath

  • @varunsalim1703
    @varunsalim1703 10 หลายเดือนก่อน +1

    bwoys 💥🔥

  • @the_chainsaw_man
    @the_chainsaw_man 10 หลายเดือนก่อน +1

    Omni 💎

  • @sabarixd4538
    @sabarixd4538 9 หลายเดือนก่อน

    Bro entellu 1999 Omni IND athil AC okke ippozhum working Anu ❤😊

    • @malluvibes1740
      @malluvibes1740 9 หลายเดือนก่อน

      ഏതാണ് ac

  • @gayathriharikumar5291
    @gayathriharikumar5291 10 หลายเดือนก่อน

    Nice video... ❤

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      Thanks 🤗

  • @anupamnarayanan7751
    @anupamnarayanan7751 10 หลายเดือนก่อน +1

  • @martinantony5970
    @martinantony5970 9 หลายเดือนก่อน

    Waiting RTO with AiCamera hahaha 3500/- per chalan .
    Coolllling...

  • @lovingrose511
    @lovingrose511 10 หลายเดือนก่อน

    I have 3 omni highroof model

  • @sidhiknasar7715
    @sidhiknasar7715 10 หลายเดือนก่อน

    😍😍😍

  • @mhd3772
    @mhd3772 10 หลายเดือนก่อน +2

    Idh kanda oazhe kaalam orma varum kuttygale thatti kond povna vandi😂

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      😂😂

  • @sidhiknasar7715
    @sidhiknasar7715 10 หลายเดือนก่อน

    🥰🥰🥰

  • @sidhiknasar7715
    @sidhiknasar7715 10 หลายเดือนก่อน

    😮😮😮😮

  • @lijin9260
    @lijin9260 10 หลายเดือนก่อน +1

    ഇത് ഏതാ മോഡൽ

    • @Travel_monk
      @Travel_monk  10 หลายเดือนก่อน

      2000 model

  • @ajayalex2701
    @ajayalex2701 9 หลายเดือนก่อน

    Enthaa vtl kidappundehh orennam Same look same model Arkkuh agillumh venneh koduthekka ethyh etra famous ayeurnoo😂

  • @4sreejith0
    @4sreejith0 10 หลายเดือนก่อน

    OMG🥵😶‍🌫

  • @Ichu-lj3rb
    @Ichu-lj3rb 9 หลายเดือนก่อน

    Vandik look I'll

  • @sidhiknasar7715
    @sidhiknasar7715 10 หลายเดือนก่อน

    ❤❤❤