അച്ഛൻ്റെ പാട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് പി ജയചന്ദ്രൻ്റെ മകൾ ലക്ഷ്മി | P. Jayachandran |Singer

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @menondevadas
    @menondevadas 5 ชั่วโมงที่ผ่านมา +5

    വളരെ നല്ല ഒരു പരിപാടി ആയിരുന്നു 'samaagamam'. പഴയ എപ്പിസോഡുകൾ കാണാറുണ്ട്.

  • @RajendranVayala-ig9se
    @RajendranVayala-ig9se 7 ชั่วโมงที่ผ่านมา +8

    മഹാഗായകന് പാദ പ്രണാമം.. ഭാരതപരമോന്നത ബഹുമതികൾ നൽകാതെ മാറ്റി നിർത്തി എല്ലാ രാഷ്ട്രീയ നേതാക്കളും ഉത്തരവാദികൾ. - അനശ്വരസ്വരം എന്നും നിലനിൽക്കും -

    • @balachandrankv3136
      @balachandrankv3136 6 ชั่วโมงที่ผ่านมา +3

      തീർച്ചയായും ഒരു പരിചയം പോലും കാണാത്ത പലർക്കും പദ്മ കൊടുത്തിട്ടുണ്ട്. ജയചന്ദ്രന് പല അവാർഡുകളും കിട്ടാതെ കൊടുക്കാതെ മാറ്റി നിർത്തിയവർ ആണ്. അവർക്കു വെറും രാഷ്ട്രീയം മാത്രം. ജയചന്ദ്രനെ പോലുള്ള മഹാ ഗായകന് ഇവരുടെ ഔദാര്യം വേണ്ട . ജന ഹൃദയത്തിൽ ജീവിക്കുന്ന ഒരു പുണ്യ ഗായകന് ആരാധകർ നൽകുന്ന പ്രോത്സാഹനം അനുഗ്രഹം മതി

    • @abhilashmurali
      @abhilashmurali 4 ชั่วโมงที่ผ่านมา

      സത്യം ഒരാഴ്ച മുമ്പ് പോലും ഞാൻ അലോജിച്ചിരുന്നു ഈ മഹാഗയകന് വേണ്ട അംഗീകാരം ലഭിക്കാതെ പോയല്ലോ എന്ന്നു... ഇനി നമുക്ക് കൊടുക്കാൻ കഴിയുന്നത് അതെ ഹത്തിനായി കണ്ണീർ പ്രണാമം😢😢😢 മാത്രമേ ഉള്ളൂ ... പക്ഷേ ഞങ്ങൾക്കായി അതേഹത്തിൻ്റെ ഗാനങ്ങളും സംഭാഷണങ്ങളും ഉണ്ട് ഒരിക്കലും മരിക്കാതെ ഓർക്ക്കാൻ അത് ന്മുക്ക് വീണ്ടും വീണ്ടും ആസ്വദിക്കാം❤❤❤❤❤

  • @abhilashmurali
    @abhilashmurali 3 ชั่วโมงที่ผ่านมา +2

    ബാക്ഗ്രൗണ്ടിൽമ്യൂസിക് ഒന്നും ഇല്ലാതെ പോലും ഇത്രയും ഫീലിൽ പാടൻ ഇനിയൊരു ജയചന്ദ്രൻ ഈ ഭൂമിയിൽ ഇല്ലല്ലോ ഈശ്വരാ

  • @arunnair1664
    @arunnair1664 2 ชั่วโมงที่ผ่านมา +1

    Respected Sir, may your Soul attain eternal Moksha. Please come back as a Malayalee playback Singer once again. My Pranams to you.

  • @manavmc4889
    @manavmc4889 7 ชั่วโมงที่ผ่านมา +3

    Bhaavagaana chakravarthikk kodi pranaamam😢😢🥀😔

  • @manikandankv7198
    @manikandankv7198 3 ชั่วโมงที่ผ่านมา +2

    Pranamam 🙏 🙏 🙏

  • @shanthilalitha4057
    @shanthilalitha4057 3 ชั่วโมงที่ผ่านมา +1

    Asuffilla nimisham .... pranam🙏 👌💐💐💐🙏

  • @mohanancr9943
    @mohanancr9943 5 ชั่วโมงที่ผ่านมา +1

    Jayetta We are satisfied with your performance... RIEP.

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 6 ชั่วโมงที่ผ่านมา +2

    Great singer P Jayachandran. You are immortal

  • @devarajn1958
    @devarajn1958 5 ชั่วโมงที่ผ่านมา +1

    🙏🙏🙏PRANAMAM

  • @RemadeviA-fu5wz
    @RemadeviA-fu5wz 12 นาทีที่ผ่านมา

    😔🙏🏻🙏🏻🙏🏻🌹🌹🌹

  • @beenaanand8267
    @beenaanand8267 8 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏❤️❤️

  • @darlykd200
    @darlykd200 3 ชั่วโมงที่ผ่านมา

    Pranamam

  • @sangeethakesavan7230
    @sangeethakesavan7230 6 ชั่วโมงที่ผ่านมา

    🙏🙏

  • @JacobC-s9p
    @JacobC-s9p 6 ชั่วโมงที่ผ่านมา

    Pranaamam

  • @DeviChandran-un8yv
    @DeviChandran-un8yv ชั่วโมงที่ผ่านมา

    Pranamam

  • @sudevik1439
    @sudevik1439 7 ชั่วโมงที่ผ่านมา

    🙏🙏🙏❤

  • @ramanikv3068
    @ramanikv3068 6 ชั่วโมงที่ผ่านมา

    ❤️🙏🌹