Honda dio idle rpm setting | slow speed setting| malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • kannankreji10@gmail.com

ความคิดเห็น • 128

  • @antonywalter9511
    @antonywalter9511 3 ปีที่แล้ว +4

    Soooooper bro very helpfull ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Anandu-nk5yt
    @Anandu-nk5yt 4 วันที่ผ่านมา

    Thank you bro this video helped me fix the problem of my dio

  • @nidheeshc6902
    @nidheeshc6902 ปีที่แล้ว

    ഒരുപാടു നന്ദി bro, 250 rs ലാഭം ആക്കി തന്നതിന്.... Bro പറഞ്ഞത് പോലെ ചെയ്ത് വണ്ടി കണ്ടിഷൻ ആയി..🙏

  • @sjayasankar2262
    @sjayasankar2262 4 ปีที่แล้ว +5

    Simple and useful presentation 👌

  • @dhidhiyathaara762
    @dhidhiyathaara762 4 ปีที่แล้ว +4

    Tqq bro ..👍👍👍Verry useful video 😍

  • @saviyosebastian7259
    @saviyosebastian7259 3 ปีที่แล้ว +2

    Good information brother.. ithupole eneyum videos chyanam

  • @gireeshgirijan1172
    @gireeshgirijan1172 4 ปีที่แล้ว +2

    Nice presentation.. Useful..

  • @JasnaKP-nk3mf
    @JasnaKP-nk3mf หลายเดือนก่อน +1

    Very use full and sucess. 2024.😂

  • @sanjupcherian1470
    @sanjupcherian1470 4 ปีที่แล้ว +21

    കണ്ണൻ,നിനക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു,താങ്കൾ ഈ എടുത്ത നല്ല ഒരു വിഷയത്തിന് ആദ്യം തന്നെ നന്ദി പറയുന്നു,കാരണം ഇന്ന് പലർക്കും സംഭവിക്കുന്ന ഒരു കാര്യം ആണ് ഇത്.പക്ഷെ ഇതിൽ താങ്കൾ പറയുന്നതിൽ ഒരുപാടു തെറ്റുകൾ ഉണ്ട്,അത് ചൂണ്ടി കാണിച്ചാൽ താങ്കൾക്ക് ബുദ്ധിമുട്ട് ആവരുത്,കാരണം ഇനി ചെയുമ്പോൾ താങ്കൾ അത് ശ്രദ്ധിക്കും,
    1)ഹോണ്ട പറയുന്നത് ഒരു സ്കൂട്ടറിന് 1700+ or -1800 വരെ Rpm ആവാം എന്നതാണ്.അതായത് 1700 മുകളിലോ 1800 താഴെയോ.അത് ഒരിക്കലും നമ്മൾക്ക് താങ്കൾ പറയുന്ന ഒരു രീതിയിൽ സെറ്റ് ചെയ്യാൻ പറ്റില്ല.പറ്റും അതുപോലെ അറിയാവുന്ന ഒരാൾക്ക് മാത്രമേ അത് പറ്റു.
    2)ഒരിക്കലും നമ്മൾ വണ്ടിയുടെ rpm സെറ്റ് ചെയുന്നത് engine തണുത്തു ഇരിക്കുബോൾ അല്ല,ചൂടായി ഇരിക്കുബോൾ വേണം,കാരണം നമ്മൾ തണുത്ത സമയത്തു താങ്കൾ പറഞ്ഞപോലെ സെറ്റ് ചെയ്താൽ ചൂടാക്‌ബോൾ ഒരു പക്ഷെ അത് ഇതിനു മുകളിൽ പോകാം ,അപ്പോൾ നമ്മുടെ പ്രശ്നം വണ്ടി നിന്ന് പോകുന്നു എന്ന് ഉള്ളതാവില്ല വണ്ടി തന്നെ ഓടുന്നു എന്നു ഉള്ളതാവും.
    3)നമ്മുടേ വണ്ടിയുടെ സീറ്റ് സെറ്റ് ഫുൾ ഇളക്കി മാറ്റേണ്ട കാര്യം ഇല്ല rpm സെറ്റ് ആക്കാൻ length ഉള്ള ഒരു സ്റ്റാർ screw driver മാത്രം മതി.നമ്മുടെ വണ്ടിയുടെ ഇടത്തെ സൈഡിൽ പുറകിലത്തെ ബോഡിയിൽ ന്റെ ഓര്മ ശരിയാണെങ്കിൽ 2 ചെയിറ ഹോൾ ഉണ്ട്,അതിൽ ഒന്ന് ഇതിനു വേണ്ടി ആണ്,rpm സെറ്റ് ആക്കാൻ,കഴിയാത്ത പക്ഷം തങ്ങൾ പറഞ്ഞ പോലെ സീറ്റ് അഴിച്ചു മാറ്റി വേണം ചെയ്യാൻ.
    4)അതിൽ സീറ്റ് അഴിച്ചു മറ്റാണ്ട കാര്യം ഇല്ല,6 bolt അഴിച്ചാൽ സീറ്റ് ഊരി മാറ്റാൻ പറ്റില്ല.10 bolt അഴിച്ചാൽ മാത്രമേ സീറ്റ് ഊരാൻ പറ്റു.
    5)ഇനി 10 bolt അഴിക്കാതെ എങ്ങനെ സീറ്റ് അഴിക്കാം എന്ന്‌ ചോദിച്ചാൽ 2 എണ്ണം വിട്ടു നമുക്ക് 8 എണ്ണം അഴിച്ചാൽ സീറ്റ് ഊരിമാറ്റതെ നമുക്ക് അതിനു സാധിക്കും.
    പറഞ്ഞത് തെറ്റാണ് എന്ന് തോന്നിയാൽ ക്ഷമിക്കുക,കണ്ടപ്പോൾ പറയാതെ ഇരിക്കാൻ തോന്നിയില്ല, ഒരുപക്ഷെ മുന്നേ ഹോണ്ടായിൽ വർക്ക് ചെയ്തകൊണ്ട് ആരിക്കുo.
    കണ്ണാ നല്ലതായി മാത്രം ഇതിനെ എടുക്കുക ന്തേലും സംശയം ഉണ്ടേല് എന്നെ വിളിക്ക് ചോദിക്ക് അറിയാൻ മേലേലും ഞാൻ അറിയാവുന്നവരോടെ ചോദിച്ചു പറഞ്ഞു തരാം....
    അത്ര മാത്രം ഞാൻ ഹോണ്ടയെ സ്നേഹിക്കുന്നേട....സോറി നിനക്ക് ന്തേലും വിഷമം ഉണ്ടായാൽ.......

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว +2

      Thanks

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว +1

      T spanner ആരുടെ കയ്യിലും available അല്ലാരിക്കും, length ഉള്ള screw driver ഉണ്ടെങ്കിൽ 1 screw പോലും അഴിക്കേണ്ടി വരില്ല.. ബൂട്ട് സ്പേസിൽ direct ചെയ്യാൻ hole ഉണ്ട്. വീഡിയോ ലാസ്റ്റ് ഉണ്ട്. T spanner, ബൂട്ട് സ്പേസിലെ ഹോളിൽ കൂടി ഇടാൻ പറ്റുന്ന screw ഡ്രൈവർ ഇതു 2 ഉം വണ്ടിയുടെ tool boxil ലഭ്യമല്ല

    • @sanjupcherian1470
      @sanjupcherian1470 4 ปีที่แล้ว +1

      @@KannanTravelTech ബൂട്ട് സ്പേസിലെ ഹോളിലൂടെ ഒന്നും ചെയ്യാൻ പറ്റില്ല ആദ്യം അത് മനസിലാക്ക്

    • @jaswinmj9355
      @jaswinmj9355 4 ปีที่แล้ว

      sheriyanu

    • @razeen8101
      @razeen8101 4 ปีที่แล้ว +1

      @@sanjupcherian1470 ningal hondayil mechanic aano

  • @dijodaison2885
    @dijodaison2885 3 ปีที่แล้ว +2

    Informative bro 💕

  • @saidalavinedungattil5602
    @saidalavinedungattil5602 4 ปีที่แล้ว +2

    Good information, Thanks

  • @nithinthankachan5910
    @nithinthankachan5910 4 ปีที่แล้ว +5

    Useful 🔥

  • @jithin4601
    @jithin4601 ปีที่แล้ว +1

    Left കാണുന്ന screw എന്താ, അത് ഒന്നും ചെയ്യേണ്ടേ?

  • @jayakrishnan1997
    @jayakrishnan1997 3 ปีที่แล้ว +2

    Bro ente oru activa start cheythu munpot edukkumbol adyathe kurach samayam petti ottoyude sound pole aanu kurach samayam odikazinjal pinne ok akum?? Ath enthanu problm.. Plz reply..

  • @ajithkumarbjsmmadathilhs919
    @ajithkumarbjsmmadathilhs919 2 ปีที่แล้ว +6

    Maestro edge ഓട്ടത്തിൽ Power off ആകുന്നു

  • @manojanv4768
    @manojanv4768 ปีที่แล้ว +3

    Bro vandi start aavum but acceleration kodukumbo vandii move aavunillaaa race aakumbol off avum problem onnu paranju theruoo

    • @crtmedia6327
      @crtmedia6327 6 วันที่ผ่านมา +1

      Same problem etha solution kittiye

  • @SunilKumar-fv4fu
    @SunilKumar-fv4fu ปีที่แล้ว +1

    Ente activa 3g self start ok anu. Kickeril start Agunilla...? Reason?🙂

  • @nishamolmu
    @nishamolmu 5 หลายเดือนก่อน

    Bro super useful thanks

  • @manertk1636
    @manertk1636 ปีที่แล้ว

    Thank you bro, but a question: how did the RPM go down? what caused it? I have a problem: my activa 5g has suddenly developed high rpm from yesterday, would this adjustment in the opposite direction help?

  • @Vishnukreji
    @Vishnukreji 4 ปีที่แล้ว +9

    Plz use T spanner to remove seat assembly

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว +1

      T spanner ആരുടെ കയ്യിലും available അല്ലാരിക്കും, length ഉള്ള screw driver ഉണ്ടെങ്കിൽ 1 screw പോലും അഴിക്കേണ്ടി വരില്ല.. ബൂട്ട് സ്പേസിൽ direct ചെയ്യാൻ hole ഉണ്ട്. വീഡിയോ ലാസ്റ്റ് ഉണ്ട്. T spanner, ബൂട്ട് സ്പേസിലെ ഹോളിൽ കൂടി ഇടാൻ പറ്റുന്ന screw ഡ്രൈവർ ഇതു 2 ഉം വണ്ടിയുടെ tool boxil ലഭ്യമല്ല

    • @vikvlogs
      @vikvlogs 4 ปีที่แล้ว

      Wow super macha....light tip ishtapettu...

  • @suneeshsuneesh2310
    @suneeshsuneesh2310 3 ปีที่แล้ว +2

    Scooter parts Ellam video ഇടണം pls 🙏🙏🙏

  • @jijojohn7181
    @jijojohn7181 3 หลายเดือนก่อน

    Slow speed.കൂട്ടിയാൽ.മൈലേജ് കുറയുമോ

  • @user-bi2lq2yh7h
    @user-bi2lq2yh7h 3 ปีที่แล้ว +1

    Bro ente dio accelator kodukumbozha off aavunath ath enthaa

  • @adharsh7419
    @adharsh7419 2 ปีที่แล้ว +1

    Bro slow speed increases ahkiya mileage decrease avuvooo

  • @indunair8171
    @indunair8171 4 ปีที่แล้ว +1

    Midukkan....🤗🤗🤩🤩

  • @mammus4265
    @mammus4265 ปีที่แล้ว

    Bro ingana cheyyumbo idak start cheyth test cheyyande appol kicker adicha start cheydha kuyappam undo self complaint aann ath pola thanne ellaa vandikkum ith same aano swish ello

  • @filmfactory4934
    @filmfactory4934 9 หลายเดือนก่อน

    Dio start aavund kurach dooram pokumbo off aakunu?
    New battery aan

  • @myworldaachuchar3268
    @myworldaachuchar3268 4 ปีที่แล้ว +1

    എന്റെ വണ്ടി activa ആണ്... അത് runningil accelerator കൂട്ടുമ്പോൾ ചില സമയങ്ങളിൽ കൂടുന്നില്ല... pressure കുറവാണ്.
    വിഡിയോയിൽ കാണിച്ചത്‌ പോലെ ചെയ്തു bt ശരിയായില്ല. മെയിൻ സ്റ്റാൻഡിൽ ഇട്ട് accelerator കൂട്ടുമ്പോൾ പ്രശ്നം ഇല്ല.

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว +1

      Athinte CVT belt problem ആയിരിക്കും.. belt മാറിയാൽ മതി.. Below 500 Rs ആകു.. സർവിസ് സെന്ററിൽ കൊണ്ടുപോവുക.. അല്ലെങ്കിൽ Nearest workshop.

  • @nafeelpalakkad6927
    @nafeelpalakkad6927 2 ปีที่แล้ว

    Access 125 bs6 വണ്ടിയിൽ ഇതേ പ്രശ്നം ഉണ്ട്

  • @aruna1526
    @aruna1526 ปีที่แล้ว

    Bro ente scooter pleasure anu chock pidichal. Mathre start aku kuravhu neram odichu kazhinj kurachu kazhunj edukumbol self star akila veendum chock pidichal mathre start aku pinne acsiletor kurakkumbol off akum entha cheyyka.

  • @SivaprasadSanil
    @SivaprasadSanil 5 หลายเดือนก่อน

    Thanks Broo

  • @ItsMe-wz7cs
    @ItsMe-wz7cs 2 หลายเดือนก่อน

  • @rajeevsbz8957
    @rajeevsbz8957 3 หลายเดือนก่อน

    Bro enta bs4 Dio ane Vandi thanne Acceleration avunnu reason ariyo

  • @trollbus6104
    @trollbus6104 2 ปีที่แล้ว

    Broh milage screw thrich pani ayi vandi ipo offvunu accelator vidumbo

  • @jaisonjames4465
    @jaisonjames4465 2 ปีที่แล้ว

    My scooter self not working
    Morning kicker adichal start avum
    Pinnea off ayal acceleration kodukathea start avullaa ,release cheythal off avum enganea solve cheyyamm ithu pls help?
    Carburetor prblm ano ithu
    Engine star ayi nikunnillaa why???

  • @razeelkp7145
    @razeelkp7145 3 ปีที่แล้ว +1

    Bro aprillia stormnte engane adjust akunnath? Pls reply

    • @alameenug2148
      @alameenug2148 2 ปีที่แล้ว

      service centre lkk vitto maybe ningale Carbator clean aakan aayt ndavm ende sr 150 aan

  • @ഉണക്കചെമ്മീൻ
    @ഉണക്കചെമ്മീൻ 4 ปีที่แล้ว +3

    Eante vandi start aavan paadanu.. start aavan mathram.. self and kick adichu parippu ilakum...

  • @rpvpv8898
    @rpvpv8898 2 ปีที่แล้ว +1

    Bro rpm സെറ്റ് ചെയ്യാൻ സീറ്റ്കവർ അഴിക്കണ്ട ആവിശ്യം ഇല്ലല്ലോ. ചെറിയ സ്കൂഡ്രൈവ് ഉണ്ടെങ്കിൽ അടിയിൽ കൂടി ഇട്ട് ഹോളിൽ നോക്കി ചെയ്യാൻ പറ്റും

    • @pollattismail989
      @pollattismail989 2 ปีที่แล้ว

      Vedio lastil parayunund easy method

    • @9895976897
      @9895976897 ปีที่แล้ว

      ഇത് സെറ്റ് ചെയ്താല്‍ മൈലേജ് ഷോട്ട് ഉണ്ടാവുമോ

  • @roshithk2843
    @roshithk2843 2 ปีที่แล้ว

    Accelator automatically race avunendee.. Athine Enta cheyya

  • @jibygb5512
    @jibygb5512 3 ปีที่แล้ว +4

    Carburetor clean allenkil e prblm undakuo bro?

    • @KannanTravelTech
      @KannanTravelTech  3 ปีที่แล้ว

      Missing varum.. mile age കുറയും

    • @fayizzibrahim8019
      @fayizzibrahim8019 3 ปีที่แล้ว

      @@KannanTravelTech missing problum nammukk തന്നെ ശരിയാക്കാൻ pattumo

  • @njan.thanne416
    @njan.thanne416 2 ปีที่แล้ว

    Bro ente vandi dio aanu ഇതിൽ രാവിലെ വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഒറ്റ അടിക്ക് normal ആയി തന്നെ സ്റ്റാർട്ട് ആകുന്നുണ്ട് idling speed ഉം ok ആണ് but kurach ഓടി engine ഒന്ന് heat aayi കഴിയുമ്പോൾ idling speed കുറഞ്ഞ ഓഫ് ആകുന്നു ഇത് rpm adjust cheythal ready ആകുമോ?

  • @manojmanoly7061
    @manojmanoly7061 2 ปีที่แล้ว

    ബാക്ക് വീൽ net ടൈറ്റ് ചെയ്യുമ്പോൾ വീൽ കറങ്ങുന്നില്ല എന്തു കൊണ്ടാണ്

  • @electromaster7002
    @electromaster7002 4 ปีที่แล้ว +1

    Bro nammal engane set cheyytal vandiyude power koodille?

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว

      Power difference onum varilla.. slow speed set aakum.. koodiyal vanfi thanne move cheyum

  • @its.me.ragesh
    @its.me.ragesh 2 ปีที่แล้ว +1

    Bro ee phone holder engane undu quality ,
    Link to buy
    Price ?

  • @shamsilck5311
    @shamsilck5311 3 ปีที่แล้ว +1

    🔥🔥

  • @jyothivaspt6945
    @jyothivaspt6945 ปีที่แล้ว

    seatinte diki thurakan 10mm T ittal sukamayi ooramm

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 3 ปีที่แล้ว +3

    ചേട്ടാ, എന്റെ വണ്ടി dioക്ക് ഒരു പ്രശ്നം ,
    ഒരു ദിവസം രാവിലെ ഞാൻ വണ്ടി സ്റ്റാർട്ട് ആകാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. കിക്കർ അടിച്ചു ആകുന്നില്ല.
    കുറച്ചു കഴിഞ്ഞപ്പോൾ സെൽഫ് അടിച്ചു കുറച്ചു race ചെയ്തപ്പോൾ സ്റ്റാർട്ട് ആയി.
    മറ്റൊരു ദിവസം വണ്ടി ഓടിക്കൊടിരിക്കുമ്പോൾ off ആയി വണ്ടി ഒതുക്കി സ്റ്റാർട്ട് ആകാൻ നോക്കി. "no രക്ഷാ"
    ഏതദേശം 30മിനിറ്റു പരിശ്രമിച്ചപ്പോൾ സ്റ്റാർട്ട് ആയി.
    ഇത്തവണ സെൽഫ് അടിച്ചാത് നല്ലപോലെ race ചെയ്തിട്ടാണ്.
    ഈ പ്രശ്നം എപ്പോഴും ഇല്ല.
    👉🏻 ഈ പ്രശ്നം എന്താരിക്കും ?

    • @KannanTravelTech
      @KannanTravelTech  3 ปีที่แล้ว

      Carburetor complaint aakaam.. petrol iragunnillarikum.. self motor complaint aanel kicker adichal start aakum

    • @abhiJith.vaakavayalil
      @abhiJith.vaakavayalil 3 ปีที่แล้ว

      @@KannanTravelTech thanks

  • @anandhubabu8003
    @anandhubabu8003 4 ปีที่แล้ว +1

    🔥😘

  • @sebinjohn8828
    @sebinjohn8828 4 ปีที่แล้ว +1

    👌👌👌

  • @KL_VIPER_YT
    @KL_VIPER_YT 2 ปีที่แล้ว +1

    Keychain evdunna?

    • @KannanTravelTech
      @KannanTravelTech  2 ปีที่แล้ว

      😁 malappurathunnu cheyyichatha..

    • @KL_VIPER_YT
      @KL_VIPER_YT 2 ปีที่แล้ว

      Contact details kitto?

  • @muhdsahal2894
    @muhdsahal2894 2 ปีที่แล้ว

    Good❤️

  • @akhileshrkayamkulam3900
    @akhileshrkayamkulam3900 4 ปีที่แล้ว +1

    💕💕💕💕💕

  • @praveennandhu37
    @praveennandhu37 4 ปีที่แล้ว +1

    Ingane cheythal mileage kurayumo ??

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว

      RPM othiri kutti set chaithal petro nanyitu kathum. Minimum venam set cheyyan.

    • @praveennandhu37
      @praveennandhu37 4 ปีที่แล้ว

      @@KannanTravelTech ha kk bro

  • @sreejithek7307
    @sreejithek7307 3 ปีที่แล้ว

    Bro. TV's ntorq aanu ente vandi. അത് ഓടിക്കുമ്പോ ബാക്കിലേക് പിടിച്ച് വലിക്കുന്ന പോലെ. മുന്നോട്ടു jerking ആയിട്ടാണ് പോകുന്നേ. പിന്നെ automatically off ആകുന്നു. വങ്ങീയിട്ട് 6 മാസം ആയത്തെ ഉള്ളൂ.എന്താ ചെയ്യുക

    • @theunknownguy6969
      @theunknownguy6969 ปีที่แล้ว

      Bro entheyum ntroq annu entheyum slow speedil off akunnuddi

  • @syams8324
    @syams8324 3 ปีที่แล้ว

    ഇത്രയും വിഷമിക്കുന്നത് എന്തിനാ ചേട്ടാ 10 ന്റെ T ഉപയോഗിച്ച് അഴിച്ചാൽ പോരെ...

  • @manugopi1703
    @manugopi1703 ปีที่แล้ว

    Use box spanner

  • @abhishekabhishek-vy7bl
    @abhishekabhishek-vy7bl 8 หลายเดือนก่อน

    വണ്ടി start chyumbol accelerate കൊടുക്കാതെ തന്നെ move ആവുന്നു adu എങ്ങനെ ശെരിയാകാം ആർകെങ്കിലും അറിയോ pls

    • @passionatechef
      @passionatechef 7 หลายเดือนก่อน

      RPM കൂടുതലാണ്, കുറച്ചിട്ടാൽ മതി.

  • @bassialnoormarthya9841
    @bassialnoormarthya9841 3 ปีที่แล้ว +1

    Silansar pottal varunu ende kond

  • @fasaludheenbabu379
    @fasaludheenbabu379 4 ปีที่แล้ว +3

    സുഹൃത്തോ rpm നേരെ ഓപ്പോസിറ്റ് സൈഡ് ബോഡി അവിടെ രണ്ട് തുള കാണും നീലമുള്ള സ്‌കൂടാർ ഉപയോഗിച്ചു ഡൂൺ ചെയാം

    • @KannanTravelTech
      @KannanTravelTech  4 ปีที่แล้ว

      Ente kayyil ulla oru scre driverum angu chellunilla.. 😁 athum parayunudu.

  • @maanas1323
    @maanas1323 3 ปีที่แล้ว

    Bro.... ആക്ടിവ ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ്‌ ആയി പോയി... പിന്നെ സ്റ്റാർട്ട്‌ ആകുന്നില്ല.... സെൽഫ് അടിക്കുമ്പോൾ ഇടക് സൈലന്സറിൽ നിന്ന് പൊട്ടുന്ന സൗണ്ട് വരുന്നു.... അത് എന്ത് കൊണ്ടാ.

    • @jijomonjacob2041
      @jijomonjacob2041 3 ปีที่แล้ว +1

      കാർപറെർ clean ചെയ്യുക

    • @maanas1323
      @maanas1323 3 ปีที่แล้ว

      @@jijomonjacob2041 k. Bro... Sheriyaaki

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍

  • @vermithrax
    @vermithrax 2 ปีที่แล้ว

    Increasing petrol katuum

  • @_sa_v_az_
    @_sa_v_az_ 3 ปีที่แล้ว +1

    Bro dio nde seat idan kurach pani und athinde video idu appol ningalkum video ayi nmmkum ayi

    • @KannanTravelTech
      @KannanTravelTech  3 ปีที่แล้ว

      seat correct aayittu lock aakunnille

    • @_sa_v_az_
      @_sa_v_az_ 3 ปีที่แล้ว

      Bro lock inde problem alla seat urit set cheyille appo front side currect kayarunillaa

  • @roohullavakkukal
    @roohullavakkukal 3 ปีที่แล้ว

    കാർബേറ്റർ ക്ലീൻ ചെയ്യാൻ വേണ്ടി അഴിച്ചതിന് ശേക്ഷം ,വീണ്ടും RPM എല്ലാം സെറ്റാക്കി ഒര് 10 കി.മി ഓടിയപ്പോൾ ആസിലേന്ററിൽ നിന്ന് കയ്യെടുക്കുമ്പോൾ വണ്ടി ഓഫാകുന്നു...
    ഇപ്പോൾ....
    Rpm സെറ്റാക്കിയാലും കുറച്ച് ഓടി കഴിഞ്ഞാൽ വീണ്ടും പഴയത് പോലെ ആവുന്നു...
    എന്താണ് പരിഹാരം?

    • @usernotfound4495
      @usernotfound4495 2 ปีที่แล้ว

      Yende vandikkum same problem anu bro shariyakkiyo

    • @Black-nb8ov
      @Black-nb8ov 2 ปีที่แล้ว

      @@usernotfound4495 എന്റെയും ഇങ്ങനെയാണ്. ശരിയാക്കിയോ ബ്രോ?

    • @Black-nb8ov
      @Black-nb8ov 2 ปีที่แล้ว

      ശരിയായോ?

    • @usernotfound4495
      @usernotfound4495 2 ปีที่แล้ว

      @@Black-nb8ov ഞാൻ rpm കുട്ടി വച്ചു ഒരു 40 km അയാൽ വീണ്ടും പഴയ പോലെ ആകുന്നു ഇനി carburator മാറ്റേണ്ടി വരുമോ എന്തോ

    • @usernotfound4495
      @usernotfound4495 2 ปีที่แล้ว

      @@Black-nb8ov എന്റെ dio ആണ് ബ്രോ ടെയോ

  • @jobreporting6210
    @jobreporting6210 3 ปีที่แล้ว +1

    ബ്രോ slow speed കുറവാണ് എങ്കിൽ, വണ്ടി പമ്മുമോ

    • @KannanTravelTech
      @KannanTravelTech  3 ปีที่แล้ว

      Othiri kuranju kidannal.. carburator podi kayari adanjalum pammum

  • @redlines3787
    @redlines3787 3 ปีที่แล้ว +1

    my activa not starting now after adjusting rpm....what should I do?

    • @KannanTravelTech
      @KannanTravelTech  3 ปีที่แล้ว +1

      vandi ചൂടായി ഇരിക്കുമ്പോൾ ആണ് RPM set ചെയ്യേണ്ടത്.. onnudi try chaithu ചൂടാകുമ്പോൾ correct set ചെയ്യുക

    • @redlines3787
      @redlines3787 3 ปีที่แล้ว

      @@KannanTravelTech vandi start aavan pala thavana try cheythu, screw eth position l varumpol aan vandi start aakunnath....start cheyyan nokki ippol battery 2 thavana full drain aayi.

    • @redlines3787
      @redlines3787 3 ปีที่แล้ว

      @@KannanTravelTech shop l kodukkukayaanengil ethra rs varum?

  • @abdulsaleem5020
    @abdulsaleem5020 3 ปีที่แล้ว

    എന്ത് ചെയ്തിട്ടും വണ്ടി ഓഫ്‌ ആവുന്നു

  • @ascouples441
    @ascouples441 ปีที่แล้ว

    ഇത് ആക്കാൻ സിറ്റ് കഴിക്കുകയൊന്നും വേണ്ട

  • @kannanscreationsofficial7000
    @kannanscreationsofficial7000 2 ปีที่แล้ว

    മൈലേജ് കുറയും

  • @serene.orchard4045
    @serene.orchard4045 2 ปีที่แล้ว

    "Hoda " idle......

  • @sibinsb2456
    @sibinsb2456 ปีที่แล้ว

    0