coconut seedlings planting method
ฝัง
- เผยแพร่เมื่อ 16 ก.ย. 2024
- തെങ്ങിൻ തൈ നടുന്ന രീതി
ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. അതില്‍ ഏറ്റവും പ്രധാനം നടാനായി ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ ആദ്യത്തെ 5 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു
വളരെ നന്നായിട്ടുണ്ട് 👍👍👍👍
👍 സൂപ്പർ
Great measurements. If the pit is not deep enough, there is a great chance of uprooting when heavy storms occur. If it is deep rooted it will withstand any storm. In olden times uprooting of coconut trees were not heard at all.
Arivinu nandhi brow... 😍
Super
നന്നായിട്ടുണ്ട് ....പുറമെ നിന്നും വെള്ളം ഒഴുകി വീഴാതെ നാല് സൈഡിലും വരമ്പ് പോലെ വയ്ക്കുക ...
Great Job Safeer Bhayi👌👍💖
👌👌👌
❤
👍
👌🏼👌🏼👌🏼
👍👍
അടുത്ത വളപ്രയോഗം എന്നാണ് / മരട്ട് പുത(തോല് ഇതൊക്കെ ഇട് കൊടുക്കണ്ടേ / എത്ര സമയം കഴിഞതിന് ശേഷം മണ്ണ് ഇറക്കി കൊടുക്കണംതടം മാന്തി വളപ്രയോഗം നടത്താൻ എത്ര കാലമെടുക്കും എന്നൊക്കെ ഒരു കർഷകൻ്റെ അറിവ് വെച്ച് പറഞ്ഞ് കൊടുക്ക് ചങ്ങാതി
നല്ല ഇനംകുറ്റ്യാടി തെങ്ങിൻതൈ എവിടെ കിട്ടും?????
8590125778 call
10:22 10:22 10:22 @@agriguidebysafeerk7901
@@agriguidebysafeerk790110:22
😂😂ചകിരി ഇട്ടാൽ ചിതൽ ഇരട്ടി ആകും
വളരെ നന്നായി ഒരു സംശയം തൊണ്ട് ഇങ്ങനെ ഇടുന്നതാണോ തിരിച്ചിടുന്നതാണോ നല്ലത്...?