ആഷിന്റെ കള്ളകളികൾ ഞങ്ങൾ പിടിച്ചു😭😆..

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.4K

  • @muhammedanshif917
    @muhammedanshif917 3 ปีที่แล้ว +452

    ഇങ്ങനെ പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ആഷിയുടെ ജീവിതം ഇനിയും ബാക്കി 😄🙏

  • @shefianasanas4623
    @shefianasanas4623 3 ปีที่แล้ว +1263

    മോന്റെ അവസ്ഥ കേട്ടപ്പോൾ ഒരുപാട് വിഷമം ഉണ്ട്. എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ

    • @ajisaajuvaz8408
      @ajisaajuvaz8408 3 ปีที่แล้ว +7

      Aameen

    • @ayishashahida6599
      @ayishashahida6599 3 ปีที่แล้ว +3

      Ameen

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +2

      @@ajisaajuvaz8408
      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +1

      @@ayishashahida6599
      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

  • @sinusvlog645
    @sinusvlog645 3 ปีที่แล้ว +193

    റിച്ചു വിന്റെ അവസ്ഥ കേട്ടപ്പോൾ ഭയങ്കര സങ്കടമായി എല്ലാവർക്കും ആഫിയത്തും ആരോഗ്യത്തിനും അല്ലാഹു കൊടുക്കട്ടെ ആമീൻ 🤲🤲

  • @shamnadkunjaniak476
    @shamnadkunjaniak476 3 ปีที่แล้ว +219

    ഈ പ്രശ്നം നടക്കുമ്പോഴും ആഷിന്റെ
    ഫുൾ കോൺസൻഡ്രേഷൻ മിച്ചറിൽ ആയിരുന്നു 😂😂😂😂😂

  • @muhammedanshif917
    @muhammedanshif917 3 ปีที่แล้ว +141

    ചക്ക പഴത്തിൽ ഉള്ള സുമേഷും ആശയും പോലെ ഉണ്ട് (ജെസി. ആഷി🌹)

  • @firozbigbazar5767
    @firozbigbazar5767 3 ปีที่แล้ว +641

    ആഷിനെ ഇങ്ങനെ യൊക്കെ പറഞ്ഞിട്ടും തള്ളിയിട്ടിട്ടും ഇക്കാനോട് ഉള്ള ബഹുമാനം അവൻ കളഞ്ഞില്ലല്ലോ 👍

    • @yourstrulyaysharasheed9579
      @yourstrulyaysharasheed9579 3 ปีที่แล้ว +5

      @Anu's days nhan kootaavam kk

    • @yourstrulyaysharasheed9579
      @yourstrulyaysharasheed9579 3 ปีที่แล้ว +1

      @Anu's days but videos onnum illalo

    • @safwanck7423
      @safwanck7423 3 ปีที่แล้ว +4

      കാവി ലുങ്കി ഇട്ടിട്ടു ഒരു മോഹൻലാൽ ലുക്ക്‌ ഉണ്ട്, തനി കേരള ക്ലാസ്സ്‌ 😎

    • @hadhieshere9244
      @hadhieshere9244 3 ปีที่แล้ว +1

      @Anu's days ok enne chey enna sahayikkam

    • @itsmekuttanzz2482
      @itsmekuttanzz2482 3 ปีที่แล้ว +1

      1k avan sahayikumo plzz

  • @salmandq2307
    @salmandq2307 3 ปีที่แล้ว +467

    ആഷിനെ തൊട്ട്കളിച്ചാൽ ഞങ്ങൾവെറുതെ ഇരിക്കില്ല😡😡

    • @farhanebookseller1815
      @farhanebookseller1815 3 ปีที่แล้ว +12

      എന്താ ഇജ്ജ് കാട്ടാ

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +1

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @layyinausman7284
      @layyinausman7284 3 ปีที่แล้ว +4

      Ith ashinte fake id aano

    • @itsmearakkalev4393
      @itsmearakkalev4393 3 ปีที่แล้ว +4

      Ayin ijjetha lolaa

    • @powertools.
      @powertools. 3 ปีที่แล้ว +1

      💥💥💥💥

  • @mohammedshibu7828
    @mohammedshibu7828 3 ปีที่แล้ว +294

    പാവം ആഷി 😔... .. അവന്റെ മുഖം കണ്ടപ്പോൾ പാവം തോന്നി.. കുഞ്ഞാനെ ആരെ പ്രാങ്ക് ആക്കിയാലും ആഷിനെ പ്രാങ്ക് ആക്കല്ലേ.... അവൻ പാവാണ്‌ 😭

    • @riyukv3059
      @riyukv3059 3 ปีที่แล้ว +3

      സത്യം ആയിട്ടും ആ പാവത്തിന്റെ മുഖം

    • @machambi1753
      @machambi1753 3 ปีที่แล้ว

      Pinne koppanu enikkth-cam.com/video/ZO7MVIr9FYA/w-d-xo.html

    • @razijeeli2300
      @razijeeli2300 3 ปีที่แล้ว +1

      അത് ആകെ ഉരുകി പോയീ

    • @razijeeli2300
      @razijeeli2300 3 ปีที่แล้ว +5

      ഈ പ്രാങ്ക് കളി ആദ്യം നിർത്തണം കുഞ്ഞാക്കാ.....
      എന്നാ തന്നെ ജീവിതത്തിൽ ബർകത്ത് ഉണ്ടാകൂ......
      വേറെ പലതരം കളികൾഇല്ലേ.....
      വീഡിയോ ചെയ്യാന്‍

    • @machambi1753
      @machambi1753 3 ปีที่แล้ว

      @@razijeeli2300 th-cam.com/video/PPAbNNGvvXA/w-d-xo.html..appol ithooo

  • @shemiworldkasaragod6937
    @shemiworldkasaragod6937 3 ปีที่แล้ว +158

    എല്ലാം ശരിയാകും എല്ലാ മക്കൾക്കും ആരോഗ്യവും ആഫിയതും പടച്ചോൻ കൊടുക്കട്ടെ

  • @fidhafidha2705
    @fidhafidha2705 3 ปีที่แล้ว +30

    ആഷി പാവം ആണ് മുത്ത് ആണ് polichu too എല്ലാരും 🥰🤣🤣👌

  • @inshaallah132
    @inshaallah132 3 ปีที่แล้ว +173

    റീച്ചൂനെ കാണുമ്പോൾ വിഷമം ആവുന്നു 😥❤

  • @sweetymilu1438
    @sweetymilu1438 3 ปีที่แล้ว +66

    പ്രാങ്ക് സൂപ്പർ ആഷി🤩🤩
    ആഷി നല്ല ഗ്ലാമർ ആണ് ട്ടോ
    നല്ല മൊഞ്ചത്തിയെ തന്നെ കിട്ടും ഇന്ഷാ അല്ലാഹ്

  • @shameemali8901
    @shameemali8901 3 ปีที่แล้ว +410

    നമ്മുടെ റിച്ചുവിന്റെ രോഗം എത്രയും പെട്ടന്ന് ശിഫ നൽകുമാറാകട്ടെ. ആമീൻ

  • @walkwith_raashi
    @walkwith_raashi 3 ปีที่แล้ว +5

    റിച്ചു മോന് പടച്ചോൻ എളുപ്പം സുഖമാകട്ടെ ആമീൻ, 🤲🏻🤲🏻

  • @hiba2909
    @hiba2909 3 ปีที่แล้ว +68

    Prank പൊളിച്ചു കുഞ്ഞാക്ക
    എന്നാലും ആഷി ക്കാനെ കണ്ടപ്പോൾ
    പാവം തോന്നി😊

  • @__hiba.x_
    @__hiba.x_ 3 ปีที่แล้ว +166

    മോന്റെ അവസ്ഥ കേട്ടപ്പോൾ ഒരുപാട് വിഷമമുണ്ട് അല്ലാഹു ഷിഫ യാകട്ടെ ആമീൻ 🤲🤲🤲🤲

  • @rinuanu6761
    @rinuanu6761 3 ปีที่แล้ว +204

    എത്രയും പെട്ടന്ന് മാറട്ടെ..... പറയാൻ പറ്റാത്ത സ്ഥലത്താണെങ്കിൽ പറയാതിരിക്കാണ് നല്ലത്.... പാവം പെട്ടെന്ന് മാറട്ടെ.....

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @nafiyaasifnafiyaasif4733
      @nafiyaasifnafiyaasif4733 3 ปีที่แล้ว

      Aameen

    • @shafeeqkvm9033
      @shafeeqkvm9033 3 ปีที่แล้ว

      ആക്സിഡന്റ് ആയാൽ ഒരു മുറിവ് ഉണ്ടാവൂലെ

  • @nezaponnu4671
    @nezaponnu4671 3 ปีที่แล้ว +39

    ആഷിന്റെ ദേഷ്യപ്പെട്ട മുഖം കാണാൻ നല്ല ഭംഗിയുണ്ട്

  • @basheerkt3764
    @basheerkt3764 3 ปีที่แล้ว +17

    നിങ്ങൾക്ക് ബഷീർ ബഷിന്റെ ഫാമിലി പോലെ പുളിച്ചിത്തരം ഇല്ല ❤❤ ബഷിറിന്റെ ഫാമിലിക്ക് ശുദ്ധമലയാളവും മേക്കപ്പും ഒക്കെ ഉണ്ട് പക്ഷെ നിങ്ങൾക്ക് നല്ല മനസ്സാണ് 🥰🥰🥰🥰🥰🥰🥰🥰

  • @faisalnbr7903
    @faisalnbr7903 3 ปีที่แล้ว +44

    മോന്റെ അവസ്ഥ കേട്ടപ്പോൾ ഒരു പാട് വിഷമം ഉണ്ട് .. എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ

  • @diyafathima1517
    @diyafathima1517 3 ปีที่แล้ว +295

    റിച്ചുന്റ് അവസ്ഥ കേട്ടപ്പോൾ സങ്കടം ആയി..😭ഇക്ക.ഇത്ത ഇതൊക്കെ നിങ്ങൾക്ക് സഹിക്കാൻ അല്ലഹ കരുത്ത് നൽകട്ടെ 🤲..

  • @107-q6k
    @107-q6k 3 ปีที่แล้ว +47

    കുഞ്ഞാക്കന്റെ എല്ലാം വിഡിയോസും കാണുന്നവർ ഉണ്ടോ✨️
    കുഞ്ഞാക്ക ഇഷ്ട്ടം💜✨️❤️😘🔥

  • @mohdnishal8354
    @mohdnishal8354 3 ปีที่แล้ว +65

    ഇങ്ങനത്തെ ഫാമിലി ഇഷ്ട്ടം ♥️❤❤

  • @risilsworld959
    @risilsworld959 3 ปีที่แล้ว +82

    Richu വിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല.. അള്ളാഹു വേഗം ശിഫ ആക്കി കൊടുക്കട്ടെ.... 😔😪ആമീൻ 🤲🤲

    • @hafeezpm6775
      @hafeezpm6775 3 ปีที่แล้ว

      Aameen

    • @MuhammadshahsadpMonu-rt1er
      @MuhammadshahsadpMonu-rt1er 3 ปีที่แล้ว

      Aameen

    • @fidhajaseela7810
      @fidhajaseela7810 29 วันที่ผ่านมา +1

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@hafeezpm6775😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @binthbakhavi657
    @binthbakhavi657 3 ปีที่แล้ว +1

    ഒക്കെ റാഹത്താകും... എന്റെ മോന് രണ്ടു വയസ് ആകാറായി.. പ്രസവിച്ചിട്ട് 4 ദിവസം മുതൽ എന്റെ മോന്റെ സൈഡിൽ ഹോൾ ആണ്.. യൂറിൻ പോകാൻ... കുഞ്ഞു ശരീരത്തിൽ സർജറികൾ ഇനിയും ഒരുപാട് ബാക്കിയുണ്ട്...

  • @fizamol
    @fizamol 3 ปีที่แล้ว +145

    റിച്ചൂന് ഇദൊക്കെ ആണെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം 😔അള്ളാഹു വേഗം മാറ്റി കൊടക്കട്ടെ

  • @muhsinanoushad3120
    @muhsinanoushad3120 3 ปีที่แล้ว +20

    റിച്ചു ഇത്രയും വേഗം പഴയ രീതിയിലേക്ക് തിരിച്ചു വരട്ടെ...ഇത്തരം അപകടങ്ങളെ തൊട്ട് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.. ആമീൻ 🤲🏻

  • @anshad_nj8436
    @anshad_nj8436 3 ปีที่แล้ว +260

    നമ്മട കുടുംബത്തിന് അള്ളാഹു ആരോഗ്യവും ആഫിയത്തും തരട്ടെ 🤲🤲😍

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @riyasri9134
      @riyasri9134 3 ปีที่แล้ว

      ഇധു അത് സാരമില്ല എന്റെ മോനെ പ്രസവിച്ചപ്പോൾ മലദ്വാരം ഇല്ലാത്തതുകൊണ്ട് അങ്ങനെ ചെയ്തതായിരുന്നു ഇൻഫെക്ഷൻ വരാതെ ശ്രദ്ധിച്ചാൽ മതി

    • @sameersameer-dq2md
      @sameersameer-dq2md 3 ปีที่แล้ว

      Aameen Aameen Aameen Yaa Rabball Alameen

    • @rabiyaarakkal2934
      @rabiyaarakkal2934 3 ปีที่แล้ว

      Ameen ya rabbal alameen

    • @surumeesworld3338
      @surumeesworld3338 3 ปีที่แล้ว

      Aameen

  • @hafizswalih5
    @hafizswalih5 3 ปีที่แล้ว +15

    ആഷിനെ കണ്ടപ്പോൾ ആദ്യം ശെരിക്കും നടന്നു എന്ന് കരുതി സംഭവം 🤣🤣

  • @footballmydream9937
    @footballmydream9937 3 ปีที่แล้ว +17

    ദേഷ്യം poli kunjan ikka 🥰🥰🥰😭

  • @ramlathsalam9559
    @ramlathsalam9559 3 ปีที่แล้ว +61

    ദയവ് ചെയ്ത് ഈ പ്രാങ്ക് വീഡിയോ നിർത്തണം ഒരാളെ സങ്കടപെടുത്തിട്ടാവരുത് നമ്മുടെ വിജയം 👍 ആ സമയത്ത് ഒരു നിമിഷമെങ്കിലും ഉമ്മയും അവനും വിഷമിച്ചു 😭 ആ സാഹചര്യത്തിൽ നമ്മൾ എന്തെങ്കിലും പറയുന്നത് വെറുതെ ലോകത്തെ അറിയിക്കണോ 😄

    • @ranafinu3122
      @ranafinu3122 3 ปีที่แล้ว +2

      Orikkalum niruthi vekkenda

  • @fathimalesna4429
    @fathimalesna4429 3 ปีที่แล้ว +29

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲

  • @suneeraabbas7374
    @suneeraabbas7374 3 ปีที่แล้ว +48

    ആഷിനെ prank aakallim.. പാവാണ് ☹️🥰.

  • @rashicpr6214
    @rashicpr6214 3 ปีที่แล้ว +3

    നല്ല ഒരു ഫാമിലി അംഗം
    അത്യാവശ്യമാണ്
    നല്ല ഒത്തുരുമയോടെ
    പോവട്ടെ മാഷാ അല്ലാഹ് ❤️❤️
    ❤️❤️😊😊

  • @shahinac1792
    @shahinac1792 3 ปีที่แล้ว +37

    ആഷിനെ കണ്ടിട്ട് സങ്കടം വന്നു കൊറേ ചിരിക്കുകയും ചെയ്തു. ഏതാണ് ആ കുരി പ്പ് എന്ന് ചോയ്ച്ചില്ലേ ആ ഭാഗം 🤭🤭എന്നിട്ടും മിസ്ച്ചർ തീറ്റക്ക് ഒരു കുറവുമില്ല 😄😄

  • @musthafathanoor6115
    @musthafathanoor6115 3 ปีที่แล้ว +22

    റിച്ചുന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം. അള്ളാഹു എത്രെയും പെട്ടന്ന് മോന് ശിഫ നൽകട്ടെ. ആമീൻ

  • @ssiyan
    @ssiyan 3 ปีที่แล้ว +69

    നമ്മുടെ റി ച്ചുവിനെ അള്ളാഹു വേഗം ശിഫ ആക്കി കൊടുക്കാൻ എല്ലാവരും ദുആ ചെയ്യുക ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @shanavasshanu4181
    @shanavasshanu4181 3 ปีที่แล้ว +48

    പാവം റിച്ചു അള്ളാഹു എത്രയും പെട്ടന്നു ശിഫ നൽകട്ടെ സാരമില്ല എല്ലാം അല്ലാഹുവിന്റെ വിധി 😭😭

  • @nisarneerani9280
    @nisarneerani9280 3 ปีที่แล้ว +12

    പ്രാങ്ക് എങ്ങനെയായാലും പൊളിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂

  • @faisalnbr7903
    @faisalnbr7903 3 ปีที่แล้ว +38

    മോന്റ അവസ്ഥ കേട്ടപ്പോൾ ഒരു പാട് വിഷമം ഉണ്ട് . എത്രയും പെട്ടന്ന് ശിഫ നൽകട ട്ട

  • @muthumuwaffaq8457
    @muthumuwaffaq8457 3 ปีที่แล้ว +52

    റിച്ചുന്റെ അവസ്ഥ കേട്ട് ഒരുപാട് സങ്കടം തോന്നി
    അല്ലാഹു എത്രയും പെട്ടന്ന് പൂർണ ശിഫ തരട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

    • @riyukv3059
      @riyukv3059 3 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @salmanvlog9248
    @salmanvlog9248 3 ปีที่แล้ว +21

    റിച്ചു മോനിക് അള്ളാഹു എത്രയും വേഗം പരിപൂർണ്ണ ശിഫ നൽകട്ടെ...... ആമീൻ 😍😍😍

  • @lucashibi5531
    @lucashibi5531 3 ปีที่แล้ว +26

    ashii ആകെ പേടിച്ചു വിറച്ചലോ 😂😂😂പ്രാങ്ക് polichu 👍🏻

  • @adilvlog7666
    @adilvlog7666 3 ปีที่แล้ว +3

    ഭയങ്കര സങ്കടം കേട്ടിട്ട് അപകടത്തെക്കുറിച്ച് ഇനി ഒന്നും പറയണ്ട റിച്ചൂ് എളുപ്പം സുഖമാകട്ടെ പടച്ചവനോട് പ്രാർത്ഥിക്കാം

  • @sudhamangattil7461
    @sudhamangattil7461 3 ปีที่แล้ว +11

    പാവം ആഷി.. ആ എളിമ.. സമ്മതിച്ചു

  • @thahirathajudeen887
    @thahirathajudeen887 3 ปีที่แล้ว +52

    യാ അർഹമുറാഹിമീനായ തമ്പുരാനെ റിച്ചുവിന് എത്രയും വേഗം സുഖം നൽകണേ allah.. ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ allah 🤲🏻

  • @thoufilaafsal1839
    @thoufilaafsal1839 3 ปีที่แล้ว +59

    പടച്ച റബ്ബ് മോൻ്റെ എല്ലാ അസുഖകങ്ങളും എത്രയും പെട്ടന്ന് ശിഫ യാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @najeebnajeeb6804
    @najeebnajeeb6804 3 ปีที่แล้ว +19

    എത്രയും പെട്ടന്ന് ശിഫനൽകട്ടെ റി ച്ചൂന് ആമീൻ പരിക്ക് കേട്ടിട്ട് ഒരു പാട് സങ്കടം ഉണ്ട് ട്ടോ

  • @fidafathima7146
    @fidafathima7146 3 ปีที่แล้ว +20

    ആഷി മുത്തേ ആണ്‌ 🥰😘

  • @NUNUSKITCHEN
    @NUNUSKITCHEN 3 ปีที่แล้ว +5

    Ippo aduthonnum ingane ചിരിച്ചിട്ടില്ല. Ashinte മുഖത്തെ navarasangal kanan nalla രസം. അതുകൊണ്ട് ആഷിന്റെ മനസ്സിലെ ഒളിപ്പിച്ച കാര്യം ഒക്കെ ഇങ്ങട്ട് പൊന്നു 😄😄😄😄😄😄😄👍👍റിച്ചുവിന് വേഗം സുഗമായി തിരിച്ചു വരാൻ കഴിയട്ടെ. ആമീൻ

  • @vinoda2454
    @vinoda2454 3 ปีที่แล้ว +20

    👌🌹🌹🌹🌹👌🌹👌🌹🌹🌹 കുഞ്ഞോനേ എന്നും ഓരോ ചെറിയ വീഡിയോ ആയി വരണം എല്ലാവരും കൂടെയുണ്ട് വീഡിയോ നിർത്തരുത് പഴയതുപോലെ വീഡിയോ ഇടണം എല്ലാം ശരിയാകും ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് 🙏

  • @storiesbyrabeeh9263
    @storiesbyrabeeh9263 3 ปีที่แล้ว +24

    Allahu richuvinte asugam shifayakatte dua cheyyam

  • @ShafeeqMukkood
    @ShafeeqMukkood 3 ปีที่แล้ว +53

    ഒന്നും പറയാനില്ല പൊളി...😍😍

    • @zeenazeenu4372
      @zeenazeenu4372 3 ปีที่แล้ว

      😍😍

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @zeenazeenu4372
      @zeenazeenu4372 3 ปีที่แล้ว

      @@jaseerajasi7597 hii

    • @zeenazeenu4372
      @zeenazeenu4372 3 ปีที่แล้ว

      @@jaseerajasi7597 haa

  • @rinsharamshi8326
    @rinsharamshi8326 3 ปีที่แล้ว +115

    ആഷിക്ക് എന്താ lover ഇല്ലാത്തെ 😁മോശായി പോയി 😍

    • @mohdhashim9251
      @mohdhashim9251 3 ปีที่แล้ว

      Propose cheytho😄

    • @KasimKhan-yn1sy
      @KasimKhan-yn1sy 3 ปีที่แล้ว +4

      Click translate to English 😂

    • @rinsharamshi8326
      @rinsharamshi8326 3 ปีที่แล้ว +2

      @@mohdhashim9251 Noooo😂😂Lock aaan👩‍❤️‍👨

    • @nashidanujum8064
      @nashidanujum8064 3 ปีที่แล้ว

      @@KasimKhan-yn1sy level🤣

    • @mohdhashim9251
      @mohdhashim9251 3 ปีที่แล้ว

      @@rinsharamshi8326 🤣

  • @rashishorts6567
    @rashishorts6567 3 ปีที่แล้ว +3

    റഹ്മനായ റബ്ബ് പരിപ്പൂർണ്ണ ഷിഫാഹ് നൽകട്ടെ ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ

  • @sinanp3223
    @sinanp3223 3 ปีที่แล้ว +21

    Ashi pavam Kunjankka 😍😍😍

  • @muhammedsahad6600
    @muhammedsahad6600 3 ปีที่แล้ว +19

    Inn annaa birthday ann allavarum oru like adii😂

  • @alone__zx3337
    @alone__zx3337 3 ปีที่แล้ว +133

    Pavam ashique💞💞💞

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว +1

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @zeydzefi9537
      @zeydzefi9537 3 ปีที่แล้ว +2

      അജുന്റെ ചാനൽ നെയിം pls

    • @-abu777
      @-abu777 3 ปีที่แล้ว

      @@voiceofras8621 539 new subscriber 💙

    • @Hamesvlogs
      @Hamesvlogs 3 ปีที่แล้ว +1

      Hi Kuttakumo

    • @-abu777
      @-abu777 3 ปีที่แล้ว

      @@Hamesvlogs yes

  • @dilshaddilu3413
    @dilshaddilu3413 3 ปีที่แล้ว +56

    മോന്റെ അവസ്ഥ കേട്ടപ്പോൾ ഒരുപാട് വിഷമം ഉണ്ട് എല്ലാം അള്ളാഹു ശിഫയാക്കി തരട്ടെ ആമീൻ 🤲

    • @shafeeqkvm9033
      @shafeeqkvm9033 3 ปีที่แล้ว

      എന്താ സംഭവിച്ചതു അറിയോ വെറുതെ മകനെ വെച്ച് റീച് ഉണ്ടാക്കിയതാണോ

    • @shafeeqkvm9033
      @shafeeqkvm9033 3 ปีที่แล้ว

      ആക്സിഡന്റ് ആയ ആൾക്ക് ഒരു മുറിവ് പോലും ഇല്ല

    • @kuttapi
      @kuttapi 3 ปีที่แล้ว +1

      Ameen

    • @jilebijilebi5848
      @jilebijilebi5848 2 ปีที่แล้ว

      🌷

    • @jilebijilebi5848
      @jilebijilebi5848 2 ปีที่แล้ว

      ❤️

  • @muneeralatheef9821
    @muneeralatheef9821 3 ปีที่แล้ว +11

    Veagam shifäyakattea. Wonderful family ❤️♥️♥️♥️♥️.

  • @fathimathjumana892
    @fathimathjumana892 3 ปีที่แล้ว +48

    Paavam ashikka😭😭🥰🥰

    • @ARSHADSVLOG
      @ARSHADSVLOG 3 ปีที่แล้ว +2

      1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻....

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      @Kürùbáñ's Vløg
      *540* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @fathimathjumana892
      @fathimathjumana892 3 ปีที่แล้ว

      @@ARSHADSVLOG Teerchayaayum

  • @ashrafthoothaashraf8205
    @ashrafthoothaashraf8205 3 ปีที่แล้ว +18

    Richu Happy anallo.... Alhamdulillah🥰

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 3 ปีที่แล้ว +8

    അല്ലാഹു എത്രയും പെട്ടെന്നു റിച്ചുനേ. ശിഫ കൊടുക്കട്ടെ.. ആമീൻ 🤲🤲

  • @hashimck258
    @hashimck258 3 ปีที่แล้ว +12

    ഇത് നാടകം ആണെന്ന് മനസ്സിലാകുന്നുണ്ട് 😂😂😂

  • @Najmanajma563
    @Najmanajma563 3 ปีที่แล้ว +5

    എനിക്കും റിച്ചുവിന്റെ പ്രായമാണ് റിച്ചു ബ്രോ പഴയ പോലെ പൂർണ ആരോഗ്യ ത്തോടെ വരട്ടെ ആമീൻ 🤲❤

  • @Nidha832
    @Nidha832 3 ปีที่แล้ว +59

    ആഷി പാവമാ അവനെ വേദനിപ്പിക്കരുത്

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +22

    വീണ്ടും പ്രാങ്ക് ആയിട്ട് എത്തിയോ..!!👀🤩

  • @shaluvlog7690
    @shaluvlog7690 3 ปีที่แล้ว +7

    പാവം അഷീ 🥰🥰അടുത്ത പ്രാങ്ക് ജെസി ആയിക്കോട്ടെ 🥰റിച്ചു വേഗം സുഖമാകും വിഷമിക്കണ്ട 🥰🥰🥰

  • @sinanofficial994
    @sinanofficial994 3 ปีที่แล้ว +16

    പാവം ആഷി കൊറേ പ്രാങ്കുകൾ ഏറ്റു വാങ്ങി ഇന്നിപ്പോ വേറെയും. 😂😂😂 കുഞ്ഞാക്ക പ്രാങ്ക് ഏതായാലും പൊളിച്ചു 👍👍👍

  • @foodiescalicut8200
    @foodiescalicut8200 3 ปีที่แล้ว +3

    എത്ര യും പെട്ടന്ന് ഷിഫാ നൽകട്ടെ ആമീൻ 😭😭

  • @salmanedr4741
    @salmanedr4741 3 ปีที่แล้ว +10

    എത്രയും പെട്ടെന്ന് ശിഫ നൽകുമാറാകട്ടെ റി ച്ചുവിന്

  • @hennairshad3521
    @hennairshad3521 3 ปีที่แล้ว +12

    Ethrayum petann richunte asugam sugaavateeee....🤲🥰

  • @zeenathzeena2456
    @zeenathzeena2456 3 ปีที่แล้ว +4

    ഇങ്ങളെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം

  • @fathimajinanak2685
    @fathimajinanak2685 3 ปีที่แล้ว +4

    Ayri mol evide urangukakayano 😊 video polich 😍 masha allah cute family 🥰❤

  • @shafeequekizhuparamba
    @shafeequekizhuparamba 3 ปีที่แล้ว +2

    എന്തായാലും കുഞ്ഞാനെ... റിച്ചു നെ നല്ലോണം ശ്രദ്ധിക്കണം .... അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകി ആയുസ്സും ആരോഗ്യവും നൽകട്ടെ (ആമീൻ)

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +37

    കുഞ്ഞാൻക ഇനി ഇങ്ങനെ ചിരിക്കേണ്ട കേട്ടോ 😁
    ശാസം മുട്ടി സത്ത് പോകും ട്ടോ 😁😁

    • @ummakitchenvlog2303
      @ummakitchenvlog2303 3 ปีที่แล้ว

      th-cam.com/video/3sQKTi11heo/w-d-xo.html🥰🥰

  • @ARSHADSVLOG
    @ARSHADSVLOG 3 ปีที่แล้ว +23

    പാവം ആഷി 😔😘

  • @hamshadmh3026
    @hamshadmh3026 3 ปีที่แล้ว +5

    Love u aashikkaaaaa🔥🔥❤️❤️😘😘😘😘💋

  • @habi_____7600
    @habi_____7600 3 ปีที่แล้ว +2

    സത്യം പറയാല്ലോ ഇക്ക ഇത് കണ്ടിട്ട് ചിരി വന്ന് 😂😂😂

  • @thebeautifulworld5943
    @thebeautifulworld5943 3 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മസ്സിന്.. വലിയ സന്തോഷം ആണ്

  • @Riyan-yf5ux
    @Riyan-yf5ux 3 ปีที่แล้ว +40

    ആഷിക് ഫാൻസ്‌ ലൈക്‌ adi ❤️

    • @ARSHADSVLOG
      @ARSHADSVLOG 3 ปีที่แล้ว +2

      1.63k ആവാൻ ഒന്ന് സഹായിക്കാമോ ❤🤗🙏🏻....

    • @voiceofras8621
      @voiceofras8621 3 ปีที่แล้ว

      *535* *avan* *sahayikkumo* *plzz* ❤️❤️💖💖 ... ...

    • @STATUSDPVIBESAKJ
      @STATUSDPVIBESAKJ 3 ปีที่แล้ว

      @@ARSHADSVLOG sub cheythu ente channel sub cheyu

  • @raizulinzafss4338
    @raizulinzafss4338 3 ปีที่แล้ว +31

    Adipoli😻😻😻😻

  • @muthuminnu8553
    @muthuminnu8553 3 ปีที่แล้ว +48

    പാവം ആഷി 😭പേരെഗ് ബയഗര ഡെയ്ഞ്ചർ ആയി ഇങ്ങനെ കാണുമ്പോ ബയഗര വേഷമമം തോന്നും 😭

    • @ummakitchenvlog2303
      @ummakitchenvlog2303 3 ปีที่แล้ว

      th-cam.com/video/3sQKTi11heo/w-d-xo.html🌺🌺🌺🌺🌺💐🤟👌👌🌹🌹🥰👌🌹

    • @naaah_____9331
      @naaah_____9331 3 ปีที่แล้ว

      Pank bayankara danger aayi🤧😑

  • @mstechs4848
    @mstechs4848 3 ปีที่แล้ว +6

    റിച്ചൂന് എത്രയും പെട്ടന്ന് 🥺സുഖം ആവട്ടെ ❤❤ ആമീൻ

  • @fun__time673
    @fun__time673 3 ปีที่แล้ว +2

    റിച്ചു വിവരം കേട്ടപ്പോൾ വല്ലാത്ത വെഷമം... അല്ലാഹു ശിഫ ആക്കി തരട്ടെ

  • @butterflay9391
    @butterflay9391 3 ปีที่แล้ว +16

    ആഷിനെ കിട്ടുന്ന പെൺ കുട്ടികൾ രക്ഷപെടും, പാവം അവന്റെ മുഖം 😂😂😂,
    എടാ കള്ളാ നിനക്ക് പെൺ കുട്ടികൾ മെസ്സേജ് അയക്കും അല്ലേ, നിന്നെ കണ്ടാൽ എങ്ങനെ അയക്കാതിരിക്കും, 🤭🤭🤭

  • @finu7450
    @finu7450 3 ปีที่แล้ว +7

    Yethrayum vekam richu vin shifa നൽകട്ടെ ആമീൻ 🤲🤲😔😭

  • @muhammedmubashir.k.k143
    @muhammedmubashir.k.k143 3 ปีที่แล้ว +7

    നിങ്ങൾ ഇനിയും ടൂർ പോകണം ഇനിയും പോവാൻ നിങ്ങൾക്ക് കഴിയട്ടെ നിങ്ങൾ തോറ്റു കൊടുക്കരുത്

  • @mohammedthasween2048
    @mohammedthasween2048 3 ปีที่แล้ว +4

    Padachon nammalle richu mone kaakkatte... AAMEEN AAMEEN
    ELAAM SHERIYAAVUM
    INSHA ALLAH ♥️♥️♥️♥️

  • @shanashareef3156
    @shanashareef3156 3 ปีที่แล้ว +4

    മോന് എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ 🤲🏻🤲🏻

  • @ansar5140
    @ansar5140 3 ปีที่แล้ว +10

    Kunjan ikka adi poli ❤️🔥

  • @shamnafahad17
    @shamnafahad17 3 ปีที่แล้ว +6

    Richun vendi njangalde dua eppoyum undakm…. Allah vgm shifayakki kodkkatte… ameen..🤲🏻

  • @shafeeqrazz4355
    @shafeeqrazz4355 3 ปีที่แล้ว +6

    വല്ലാത്ത ജാതി പ്രാങ്ക് ആയിപോയി 🤣🤣🤣

  • @fazil4139
    @fazil4139 2 ปีที่แล้ว +1

    ആഷിക് വീഡിയോയ്ക്ക് വന്നപ്പോഴാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. Ashi ikka വന്നപ്പോ പൊളി..... വീഡിയോക്ക് എത്രയോ മാറ്റമുണ്ട് വേറെ ലെവൽ...... കിടു ashi മുത്ത് 😘👌🏻😍🤩👍👍👍👍👍👍👍👍👍

    • @fazil4139
      @fazil4139 2 ปีที่แล้ว

      മുത്ത് ❤️

    • @fazil4139
      @fazil4139 2 ปีที่แล้ว

      Hi

  • @hanababzba5975
    @hanababzba5975 ปีที่แล้ว +1

    Va alaikumusalam mashallah 😢😢😢 alla vagathil shifayakatta🤲🤲🤲 video adipoliyane oruragshiyilla kunjankaku jasithatha

  • @hibaahh5299
    @hibaahh5299 3 ปีที่แล้ว +15

    Ashikka pavam an

  • @ഞാൻഇങ്ങനെയല്ല
    @ഞാൻഇങ്ങനെയല്ല 3 ปีที่แล้ว +19

    ആഷി കുഞാൻ... കിടു ആക്ടിങ്...😄
    റിച്ചുവിന്റെ എത്രയും പെട്ടന്ന് സുഖം ആവട്ടെ 😒😒🤲🤲🤲

  • @naseeranaseera7858
    @naseeranaseera7858 3 ปีที่แล้ว +5

    പാവം ആശി.റിച്ചു ൻ്റ അസുഖം പെട്ടെന്ന് ശിഫ യാക്കട്ടൊ കണ്ടിട്ട് പാവം തോന്ന

  • @FirozKhan-vp4gx
    @FirozKhan-vp4gx 3 ปีที่แล้ว +9

    ആഷി മുത്തുമണി 🌺🌺💖

  • @pesgaming7739
    @pesgaming7739 3 ปีที่แล้ว +9

    Aashi fans likadai