PMA സലാം മുസ്‌ലിം ലീഗിനെ ഭിന്നിപ്പിക്കരുത് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @46dusmanusmanbinmihran41
    @46dusmanusmanbinmihran41 7 ชั่วโมงที่ผ่านมา

    🌹

  • @AliKoya-h3n
    @AliKoya-h3n 5 ชั่วโมงที่ผ่านมา

    Indyn uniyan mujahib leeq tulayate

  • @ahammedkoya7526
    @ahammedkoya7526 9 ชั่วโมงที่ผ่านมา

    ലീഗ് സമസ്തയാണ് ' സമസ്ത ലീഗാണ് എന്നമുദ്രാവാക്യം ഒന്ന് ഒഴിവാക്കിയാൽ ഒരുത്തനും മിണ്ടുകയില്ല. ഇപ്പോഴത്തെ ചിന്ത എന്താണെന്ന് വെച്ചാൽ എങ്ങനെയായാലും ലീഗിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ സമസ്തക്കാർ എന്ന വിശ്വാസം രൂഢമൂലം ആയിരിക്കുകയാണ് ലീഗിൻറെ അണികളിലും നേതാക്കളിലും ' അതുതന്നെയാണ് സത്യവും സമസ്തക്കാർ ക്ക് ലീഗിനെ ഒഴിച്ചുനിർത്തി ഒരുതീരുമാനവുമില്ല. പട്ടിക്കാട് തലപ്പത്ത് വരെ വഹാബികൾ കയറി കൂടിയെങ്കിൽ പിന്നെ എന്തു പറയാനാണ്. 'ലീഗ് വഹാബിസംവളർത്തുവാനുള്ള പാർട്ടിയാണ്.ആ പണി അവർ മാറ്റുകയും ഇല്ല അതിന് വേണ്ടിയാണല്ലോ ഐക്യസംഘം ഉണ്ടാക്കിയത്. സലാമും ഷാജിയും എല്ലാം വഹാബികളാണ്. അവർക്ക് നമ്മൾ ഉദ്ദേശിച്ച പോലെ മതത്തിനന് പ്രാധാന്യം കൊടുക്കുന്ന പരിപാടിയൊന്നുമില്ല. അവർ മതപരമായി ഒരുവിവരവുമില്ലാത്തവരാണ്. അത് ആരോ എഴുതിക്കൊടുത്ത രണ്ട് ഖുർആൻ വാക്കുകൾ വായിച്ചപ്പോൾ നാം കണ്ടതാണ്. ഒരു വിവരം അവർക്കുണ്ട്. അതായത് തലയിൽകെട്ടിയഎല്ലാ പണ്ഡിതന്മാരെയും ചീത്ത പറയണം എന്ന്, അവരെ നിസ്സാരൻമാരായി കാണണമെന്നും കളിയാക്കണമെന്നും 'അത് വഹാബിസത്തിൻ്റെഏറ്റവും വലിയ മുദ്രാവാക്യമാണ്. അതവർ ഭംഗിയായി നിറവേറ്റുന്നുമുണ്ട്.