കുഞ്ഞി പെണ്ണിനെ ഇറക്കിയോ അവിടെ കുഴിച്ചു കുളമാക്കും | ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain

ความคิดเห็น • 34

  • @ajitharajan3468
    @ajitharajan3468 5 หลายเดือนก่อน +16

    ജീവിക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീ കൾ ഉണ്ട് 🙏🏻ദൈവംഅവരെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @amaljithvlogs
      @amaljithvlogs 4 หลายเดือนก่อน

      അമ്മ സൂപ്പർ ആണ്.... 🫂❤️
      പക്ഷേ ഈ അമ്മയ്ക്ക് നമ്മുടെ നസീർ സങ്ക്രാന്തി ചേട്ടന്റ മുഖഛായയുള്ള കാര്യം എനിയ്ക്ക് മാത്രമാണോ തോന്നിയത്....??? 🧐
      .

  • @Sreekala-b9y
    @Sreekala-b9y 5 หลายเดือนก่อน +11

    സ്ഥലം.. പത്തനം തിട്ട.ജില്ല. അടൂർ.. വെള്ളകുളങ്ങര.. എന്റെ അയൽ വാസിയാണ് അമ്മ.. 🥰

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 5 หลายเดือนก่อน +4

    ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള വലിയ മനസ്സ് സമ്മതിച്ചു കൊടുത്തേ പറ്റൂ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം ഇനിയും നൽകട്ടെ കഷ്ടപ്പെടുന്നവരുടെ കൂടെ ദൈവം എന്നും ഉണ്ടാവും അതാണ് അമ്മയുടെ വിജയത്തിന് കാരണം

  • @reshmisunil4515
    @reshmisunil4515 5 หลายเดือนก่อน +2

    ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @TintumathewTintumathew
    @TintumathewTintumathew 5 หลายเดือนก่อน +4

    ചേട്ടാ സ്‌ഥലം കൂടി പറയണേ
    കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് 😊, videos ഒക്കെ സൂപ്പർ ആണ് thankx

  • @ratheeshiruvetty3392
    @ratheeshiruvetty3392 5 หลายเดือนก่อน +2

    75 വയസ് ദൈവമേ ഈ പ്രായത്തിലും ഈ അമ്മ ജോലി ചെയ്യുന്നത്

  • @Ephraim33
    @Ephraim33 5 หลายเดือนก่อน +8

    ഇത്രയും വലിയ അമ്മയോട് സംസാരിക്കുമ്പോ കുറച്ചു ബഹുമാനം വേണം. സാധാരണ മനുഷ്യ ദൈവങ്ങളെ പോലെ ഈ അമ്മയെ അവഹേളിക്കരുത്..

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 หลายเดือนก่อน +1

    Amme God bless you 🙏🙏🙏🙏 Excellent video

  • @Empower-qt4qn
    @Empower-qt4qn 5 หลายเดือนก่อน +1

    അമ്മയേ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ

  • @sherlixavier9695
    @sherlixavier9695 5 หลายเดือนก่อน +2

    God bless her

  • @emersonsebastians.a6860
    @emersonsebastians.a6860 3 หลายเดือนก่อน

    പ്രായം ഇടക്കിടക്ക് പറയേണ്ടതില്ല. കഴിവുള്ളവരെ പരിഹസിക്കുന്ന രീതിയിൽ പ്രെസന്റ് ചെയ്യാതിരിക്കാൻ ശ്രമിക്കണം.

  • @rajeshpochappan1264
    @rajeshpochappan1264 5 หลายเดือนก่อน +2

    സൂപ്പർ 🌹👍

  • @sharadhakurup8854
    @sharadhakurup8854 3 หลายเดือนก่อน

    Aa ammake oru namaskaram.super amma.

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 5 หลายเดือนก่อน +6

    ഒരു കിതപ്പ് പോലും ഇല്ല !

  • @Prakash-oc2bl
    @Prakash-oc2bl 5 หลายเดือนก่อน +1

    ഈശ്വരൻ അനുഗ്രഹിക്കും🌅🌹🌹🙏

  • @OmanaTT-u8v
    @OmanaTT-u8v 5 หลายเดือนก่อน

    ❤❤❤❤❤അമ്മയെദൈവംഅനുഗ്രഹിക്കട്ടെ.

  • @jayakrishnanvc6526
    @jayakrishnanvc6526 5 หลายเดือนก่อน

    2nd sai Babbaa Raju
    Swammyi ddaa vedio??? Chayiooo????? ❤❤❤❤❤

  • @Empower-qt4qn
    @Empower-qt4qn 5 หลายเดือนก่อน +1

    അവര് വീടില്ല എന്ന് പറഞ്ഞിട്ടില്ല ഒന്ന് സഹായിക്കാനുള്ള മനസ്സ് കാണിച്ചില്ലാലോ ഇയാള്

  • @marysusai407
    @marysusai407 5 หลายเดือนก่อน +1

    Amma 🙏🙏🙏

  • @Nimmushuuu
    @Nimmushuuu 3 หลายเดือนก่อน

    Ufff Romanjam

  • @basheerbm8326
    @basheerbm8326 4 หลายเดือนก่อน

    ധീരയായ വനിത ...

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 หลายเดือนก่อน +1

    അമ്മേ ബിഗ് സല്യൂട്ട്

  • @lalkrishna1674
    @lalkrishna1674 5 หลายเดือนก่อน +1

    Exhaust fan aara vaychathu ningalalle

  • @anusreetp282
    @anusreetp282 5 หลายเดือนก่อน

    ഈ അമ്മയെ അദരിയ്ന്ന യൂറ്റൂ ഭർ അമ്മയെ
    സാധനം എന്ന് പറയുന്നത്
    മര്യദയ്ക്ക് നിരക്കാത്തതാണ്

  • @ayyoobkpvlm1780
    @ayyoobkpvlm1780 5 หลายเดือนก่อน +1

    ❤❤

  • @lekhamr5623
    @lekhamr5623 5 หลายเดือนก่อน +1

    Paavam jeevikkatte
    Vilikkathe

  • @jayakumarijayakumari1528
    @jayakumarijayakumari1528 5 หลายเดือนก่อน

    ❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤😂 Supar

  • @graciousvarghese6493
    @graciousvarghese6493 5 หลายเดือนก่อน

    Wtf. Is she for real😮

  • @bhaskarana3184
    @bhaskarana3184 5 หลายเดือนก่อน

    ഓവറാക്കാതെ ആ അമ്മ യെയെകുറിച്ച് പറയെടാ....

  • @HabeebRahman-f2g
    @HabeebRahman-f2g 5 หลายเดือนก่อน +7

    എട പൊട്ടാ നിൻ്റെ പതിവ് രീതി ഇവിടെ നടന്നില്ല നിനക്ക് ദൈവം വരാത്ത കളി ഉണ്ടാവാറില്ല ഇവിടെയും നീയത് തോണ്ടി നോക്കി ഫലിച്ചില്ല😅
    പല നിലക്കും ആ വാവങ്ങളെ തിരിക്കാൻ ശ്രമിച്ചു നടന്നില്ല 😊😊
    അത് കൊണ്ടാവും പല തവണ ആ പാവങ്ങൾ ഒരു വീട് എന്ന് പറങ്ങിട്ട് നീയത് ചെവി കൊണ്ടതേയില്ല അവസാനം നീ പറയില്ല എന്ന് ആ അമ്മക്ക് മനസ്സിലായപ്പോൾ അവർ തന്നെ പറഞ്ഞു 😢 നിനക്ക് അൽപ്പം ആത്മാർത്ഥ യുണ്ടെങ്കിൽ ആ വിടിൻ്റെ കാര്യം പറഞ് ഒരു ഫോൺ നമ്പറും നൽകി കൂടായിരിന്നില്ലേ നിന്നെ നന്നായി കാണു ന്നവനായിരുന്നു ഞാൻ ഇതോടെ എല്ലാം മടുത്തു

  • @valsalamohan4254
    @valsalamohan4254 5 หลายเดือนก่อน +1

    ❤❤❤