sound പരുപാടി high qualityൽ record ചെയ്യാം, facebookൽ stream ചെയ്യാം|mixer to mobile direct setup

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • sound പരിപാടികൾ quality audio ആയി ഫേസ്ബുക്കിൽ live ആയി stream ചെയ്യാം
    How ട്ടോ stream videos വിത്ത്‌ high quality ഓൺ facebook ആൻഡ് record them on your smartphone
    Buy link:TechGear 1 Male to 2 Females Jack Cord Music Sharing 0.1 m Headphone Splitter
    dl.flipkart.com...
    Our facebook grouplink:m.facebook.com...
    Follow and message us on instagram: / tech_echo

ความคิดเห็น • 162

  • @ktdeepaklal
    @ktdeepaklal 2 ปีที่แล้ว +2

    സത്യത്തിൽ ഇതൊരു കുഴപ്പം പിടിച്ച പരിപാടി ആണ്, mic ഇൻപുട്ടിൽ ലൈൻ ഔട്പുട്ട് കയറ്റിവിട്ടാൽ എങ്ങനെ gain അഡ്ജസ്റ്റ് ചെയ്താലും പ്രശ്നം ആണ്, roland പോലുള്ള കമ്പനികൾ സ്മാർട്ട്‌ ഫോൺ mixer ഉണ്ടാക്കുന്നുണ്ട്, അതിലൊക്കെ നേരെ usb ആണ് ഉപയോഗിക്കുന്നത്, അതല്ലെങ്കിൽ headset buddy converter ആയിരിക്കും ഉചിതം, DI ബോക്സുകളിൽ ചെയ്യുന്നത് പോലെ ഒരു conversion ആവശ്യമാണ് mic ഇൻപുട്ടിൽ line out കൊടുക്കുമ്പോൾ.

  • @JtubeOne
    @JtubeOne 4 ปีที่แล้ว +1

    ഒരു സൗണ്ട് സിസ്റ്റം എങ്ങിനെ തിരഞ്ഞെടുക്കാം (മൈക്ക്, ആംപ്ലിഫയർ, മിക്സർ, സ്പീക്കർ തുടങ്ങിയവ) എന്നതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @TheTSsuraj
    @TheTSsuraj 4 ปีที่แล้ว +1

    Hi which is the best microphone for Jazz Kick drum..

  • @sajiblackmedia2248
    @sajiblackmedia2248 4 ปีที่แล้ว +1

    Live അല്ലാതെ voice മാത്രം ഇങ്ങനെ record ചെയ്യാൻ പറ്റുമോ. എന്റെ ചാനലിൽ voice മാത്രം ഉപയോഗിക്കാൻ വേണ്ടി ആണ്

  • @electronicstechsmalayalam5924
    @electronicstechsmalayalam5924 3 ปีที่แล้ว +1

    Bro ithil line output direct mobile microphone inputill koduthu gain koottiyaal mobilile pre amp panikittillee.
    Athukondu nammude mobilinu safe aayi
    Nthenkilumm cheyaan patuoo.nammude microphone inputillee cableilll athinte signal inputill oru resistance
    Ittu koduthaal kuzhappamundaavuo.
    Alllenkil vere simple aayitt nthelum method indoo bro. please reply

  • @KISH583
    @KISH583 4 ปีที่แล้ว +1

    സ്റ്റുഡിയോ മാസ്റ്റർഎയർ സിക്സ് എന്ന് പറഞ്ഞ മോഡൽ എങ്ങനെ ഉണ്ട് മിക്സർ

  • @sumankjhon6892
    @sumankjhon6892 ปีที่แล้ว

    Soundcraft 8 FX മിക്സറിൽ എങ്ങനെയാണ് സ്റ്റാർ മേക്കറിൽ കണക്ട് ചെയ്യേണ്ടത്

  • @anandbabu237
    @anandbabu237 4 ปีที่แล้ว

    thanks for your explination bro
    bro have same mixer STUDIOMASTER AQUA 10 MIXER
    can you please explain how to set effects in it ?

  • @al-ameennajeebislamicchana1092
    @al-ameennajeebislamicchana1092 3 ปีที่แล้ว

    ബ്രൊ മിക്സ്റിൽ നിന്നും മൊബൈലിലേക്കു റെക്കോർഡ് ചെയ്യുന്ന വീഡിയോ കണ്ടു. പക്ഷെ എന്റെ ഓപ്പോ f15 ഫോണിൽ റെക്കോർഡ് വരുന്നുണ്ട് പക്ഷെ എക്കോ വരുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് പറയോ പ്ലീസ്. എന്റെ മിക്സർ സ്റ്റുഡിയോ മാസ്റ്റർ 6 ചാനൽ ആണ് പറയണേ ബ്രോ

  • @fidhashahana7471
    @fidhashahana7471 ปีที่แล้ว

    E mixeril dily egane set cheyyum enn parajiu tarumoo

  • @mebinchacko8544
    @mebinchacko8544 4 ปีที่แล้ว +1

    Zoom app എങ്ങനെ കണക്ഷൻ cheyam

  • @hotspotmediaentertainment
    @hotspotmediaentertainment 4 ปีที่แล้ว +2

    ഇതിന്റെ കൂടെ ആമ്പ്ലി ഫയർ ആവശ്യമുണ്ടോ

  • @JackdanielGamingYT
    @JackdanielGamingYT 3 ปีที่แล้ว

    Bro ith phonel connect cheyyan pattumo oru side earphoneum oru side microphonem connect cheyth pubg okke kalikkan plz reply...... 👍

  • @rohithuk6132
    @rohithuk6132 3 ปีที่แล้ว

    ഇത് വെച്ചു റിഥം പാഡ് വായിച്ചു ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചാൽ ഫോൺ il ക്ലിയർ ആയി ഔട്ട്പുട് കിട്ടുമോ?? അങ്ങനെ ചെയ്താൽ ഫോണിന് കംപ്ലയിന്റ് വരുമോ??? Phone support ചെയ്യുമോ?? അതോ irig വാങ്ങുന്നതാണോ നല്ലത്.... മുൻപ് ഒരു irig il പരീക്ഷിച്ചപ്പോൾ kick tone suuport ചെയ്തില്ല.... അതാണ് ചോദിച്ചത്.. നല്ലൊരു option suggest ചെയ്യു.... എല്ലാത്തിനും റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @hmusic9392
    @hmusic9392 ปีที่แล้ว

    ബ്രോ studiomaster amplifier loop engene cheyyua

  • @rajeshpp1655
    @rajeshpp1655 4 ปีที่แล้ว +3

    trak ചെയ്യാൻ പറ്റുമോ ഗാനമേള

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      പറ്റും പലരും ഈ രീതിയിൽ ചെയ്യുന്നുണ്ട്
      Pls Follow instructions on video

  • @ajithchandramenon
    @ajithchandramenon 4 ปีที่แล้ว

    Feedback destroyer pro fbq2496 ഉപയോഗിക്കുന്നതിനെ കുറിച് ഒന്ന് പറയാമോ?.....

  • @akshaysanthosh3511
    @akshaysanthosh3511 4 ปีที่แล้ว

    Rca to 3.5 female jack vazhy aux cable use cheythal phonilecku record cheyyan pattumo? Or rca to 3.5 male.

  • @rohithuk6132
    @rohithuk6132 3 ปีที่แล้ว

    ഹലോ സാർ..ഞാൻ subscriber ആണ്.. . ഞാൻ ഒരു റിഥം പാഡ് player ആണ്... എന്റെ കൈയിൽ ഒരു dynatec മോണിറ്റർ ഉണ്ട്.. so എനിക്കൊരു മിക്സർ വേണം... 8000 നു ഉള്ളിൽ.... അതിൽ ഈ വീഡിയോ ഇൽ പറഞ്ഞത് പോലെ മൊബൈൽ ഇൽ റെക്കോർഡ് ചെയ്യാൻ പറ്റുന്നത് വേണം..oru 6 ചാനൽ കിട്ടുമെങ്കിൽ അങ്ങനെ.. നല്ലൊരു മിക്സർ suggest ചെയ്യണേ pls... reply ചെയ്യണേ ചേട്ടാ.... help me pls... ചേട്ടന്റെ reply കിട്ടിയിട് വേണം മേടിക്കാൻ

  • @user-hq7eo2bs1v
    @user-hq7eo2bs1v 10 หลายเดือนก่อน

    ഇതിൽ 2/3 മൈക്ക് ഒപ്പം വർക്ക് ചെയ്യിക്കാൻ പറ്റോ

  • @ameermosco71
    @ameermosco71 4 ปีที่แล้ว +1

    Orru WhatsApp group tudango pls

  • @audiotechtronics5434
    @audiotechtronics5434 4 ปีที่แล้ว

    Njan 6.5 mm jack use cheythu record cheythu mobile il pakshe noice und athentha

  • @shaloofarif
    @shaloofarif 3 ปีที่แล้ว

    Microphoninte baagath TRRS thanne connect cheythal prashnam indoo?

  • @AnoopPisharody
    @AnoopPisharody 4 ปีที่แล้ว +1

    Whah 👌👌👌
    Informative 👍👍

  • @tsam3366
    @tsam3366 4 ปีที่แล้ว

    Good info tnq u bro god bless you

  • @alwinbshaji8739
    @alwinbshaji8739 4 ปีที่แล้ว

    നമ്മൾക്ക് ഒരു two way കമ്മ്യൂണിക്കേഷൻ ഉള്ള ലൈവ് പ്രോഗ്രാമിൽ സൗണ്ട് ബോർഡിൽ നിന്നും out ഉം in ഉം ഒരേ സമയം കൊടുക്കാൻ വല്ല വഴിയും ഉണ്ടോ?

  • @jojimathew7069
    @jojimathew7069 ปีที่แล้ว

    Try cheythu pakshel outside signals record aakunnu mixer inte koode???

  • @ashminbk7666
    @ashminbk7666 4 ปีที่แล้ว +1

    Nx audio symphony 12 channel mixer ill egana cheyum

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +1

      Rca out use cheyyu
      Same as in video

  • @Kuruttubudhi_kom
    @Kuruttubudhi_kom 2 ปีที่แล้ว

    Bro,
    3.5 mm 4 pole to 6.35 mm cable ചെയ്താൽ റെഡി ആവില്ലേ?

  • @jomingeorgejoseph4300
    @jomingeorgejoseph4300 2 ปีที่แล้ว

    Audio recording matram ayitu use cheyan patumo without video?

  • @Prince_sajan
    @Prince_sajan 4 ปีที่แล้ว

    Njn samsung j8il try cheythu but no result photo mic ann work agunath

  • @sureshcr5603
    @sureshcr5603 4 ปีที่แล้ว +1

    Chetante no onu theravo Oru doubt chodikkanane.enikke Oru sub vagikkanum Alto ts 315,ev Elx 115,Samson rxs 15a.ethil orenum ane nokuneth ethil namukke etavum nalla quality ethil kittum

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Pls msg me on instagram id description il unde

  • @anuragps1764
    @anuragps1764 3 ปีที่แล้ว

    Prolux led paril engana cheyyunnen ariyavo

  • @shaijusmusictimes7068
    @shaijusmusictimes7068 4 ปีที่แล้ว

    Major സൗണ്ടിൽ ingane record cheyamo... mobile അടിച്ചു പോകുമോ

  • @ajialfatec2728
    @ajialfatec2728 4 ปีที่แล้ว +1

    ലൈവ് programil lapil use cheyyan pattunna software ഏത്

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Cubase pattum pakshe nalla spec ulla laptop venam illel latency feel cheyyum

  • @Mediastudiomate4799
    @Mediastudiomate4799 4 ปีที่แล้ว

    Which mixer ,splitter , amplifier, what is the price

  • @sarathkumarpt8936
    @sarathkumarpt8936 4 ปีที่แล้ว +2

    എനിക്ക് ഹെഡ് ഫോൺ വച്ചിട്ട് കേൾക്കാൻ പറ്റുന്നില്ല കാരണം എന്താണ്

  • @INOKIthiriNeramOthiriKaryam
    @INOKIthiriNeramOthiriKaryam 4 ปีที่แล้ว

    good info

  • @nasarmukkil4105
    @nasarmukkil4105 4 ปีที่แล้ว +2

    ഏത് സോഫ്റ്റ്‌വെയർ ഉബയോഗിക്കും

  • @vk8187
    @vk8187 4 ปีที่แล้ว

    Yamaha mixer connetion onnu kaanikyaan pattuvo

  • @basilshiju1934
    @basilshiju1934 4 ปีที่แล้ว

    bro how to setup mixer crossover and eq amplifier

  • @muneerkt9124
    @muneerkt9124 4 ปีที่แล้ว +1

    Bro, otg support ഉള്ള ഫോണിലേക്ക് oru usb sound കാർഡിൽ koodi audio line input കൊടുത്താൽ phone pre complante ആവാനുള്ള ചാൻസ് ഒഴിവാക്കിക്കൂടെ ??

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Nalla idea aanu bro njn angane mixer il ninnum cheythittunde
      Pakshe universal aayi use cheyyan patunna item search cheythu kondirikka

    • @muneerkt9124
      @muneerkt9124 4 ปีที่แล้ว

      @@EchotechbyABI ഞാൻ ചെയ്തിട്ടുണ്ട് sucsses ആയിട്ടുണ്ട് bro

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Irig aano bro use cheythe

    • @muneerkt9124
      @muneerkt9124 4 ปีที่แล้ว

      @@EchotechbyABI ??

  • @ananthukuttan9553
    @ananthukuttan9553 3 ปีที่แล้ว

    What is the name of the connector

  • @bennetphilip9947
    @bennetphilip9947 4 ปีที่แล้ว

    Awesome broo❤️❤️

  • @mohammedfaisalm.a.538
    @mohammedfaisalm.a.538 4 ปีที่แล้ว

    ബ്രോ..നിങ്ങൾ പറഞ്ഞപോലെ പിൻ വാങ്ങി..കണക്ട് ചെയ്തു..എല്ലാം ok.. പക്ഷെ റെക്കോര്ഡ് ആകുന്നത് outer മൈക്കിൽ കൂടെ ആണ്...ഏത് software ആണ് ഉപയോഗികേണ്ടത്...സാംസങ് ഫോൺ ആണ് ഉപയോഗിക്കുന്നത്..ഫോണിന്റെ കൂടെ ഉള്ളതും play store ൽ നിന്നും എടുത്ത software ഉം ഉപയോഗിച്ചു നോക്കി..നോ രക്ഷ

  • @mizpahvoicecanberra6562
    @mizpahvoicecanberra6562 4 ปีที่แล้ว +1

    If I m connecting laptop I can use same cord

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Yes u can if your laptop dosent have a dedicated microphone input (only applicable if your laptop has a single 3.5mm trrs jack)

  • @user-hq7eo2bs1v
    @user-hq7eo2bs1v 10 หลายเดือนก่อน

    ഇത് എവിടന്നാ വാങ്ങാം കിട്ടുക

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว

    രണ്ടു മിക്സർ ഒരുപോലെ വർക്ക് ചെയ്യുന്നത് എങ്ങനെയാണ്

  • @user-kt6bu7tl3c
    @user-kt6bu7tl3c 3 ปีที่แล้ว

    Sm6 nte output il ith work akumo

  • @inbaraj4371
    @inbaraj4371 4 ปีที่แล้ว

    thank you for your information

  • @cyrilz6367
    @cyrilz6367 4 ปีที่แล้ว

    Mixer ethanu ethu.

  • @moideenkuttykallidumbil1884
    @moideenkuttykallidumbil1884 3 ปีที่แล้ว

    മൊബൈൽ ഫോൺ LIne in ഡിറ്റക്റ്റ് ചെയ്യുന്നില്ല

  • @aryasajanpikachu
    @aryasajanpikachu 4 ปีที่แล้ว

    Mixer to mobile record connecting pin evide kittum

  • @amalethomas5916
    @amalethomas5916 4 ปีที่แล้ว +1

    Bro ആ cable ന്റെ circuit diagram tharumo
    RCA to headphone jack

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Tip ring=left right
      Sleev =ground(common)

    • @amalethomas5916
      @amalethomas5916 4 ปีที่แล้ว

      Headphone jack ന്റെ അവിടെ എങ്ങനെ ആണ്

  • @justinvarghese2996
    @justinvarghese2996 4 ปีที่แล้ว

    Ui 16nil ninn output edukkunnath engane aanu xlr aux output use cheyithano

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      അതെ പക്ഷെ pin 1 and3ഷോട്ട് ചെയ്തു കേബിൾ use ചെയ്യണ്ടി വരും

  • @jojothomas7520
    @jojothomas7520 4 ปีที่แล้ว +1

    ui 24il live Facebook stream cheyyanel enthu cheyyanam??

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Oru headphone out allenkil aux out edutha pore

  • @noogamer81
    @noogamer81 4 ปีที่แล้ว +1

    👌👍

  • @PSYCHOToM756
    @PSYCHOToM756 4 ปีที่แล้ว

    ഹായ് ബ്രോ സ്റ്റുഡിയോ മാസ്റ്റർ aqua10 nil effect faidar pokiyal valletha noise undavunu

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Enikkum indayirunnu bro onnu service cheythappol ellam sheri aayi
      Dust kayariyittane preshnam

    • @PSYCHOToM756
      @PSYCHOToM756 4 ปีที่แล้ว

      Ethra paisa ayyinu ath service chayan

  • @anavindk3925
    @anavindk3925 4 ปีที่แล้ว

    Poli poli polii...😍😘

  • @haridas619
    @haridas619 4 ปีที่แล้ว +2

    5000 രൂപയുടെ താഴെയുള്ള ഒരു നല്ല മിക്സർ ഏതാണെന്ന് പറഞ്ഞുതരാമോ

  • @sekaraudio473
    @sekaraudio473 4 ปีที่แล้ว

    Studio master platinum 282 old type kudukkan

  • @sarathkumarpt8936
    @sarathkumarpt8936 4 ปีที่แล้ว +1

    E pin nte peru enthanu

  • @gd5464
    @gd5464 4 ปีที่แล้ว

    Supper

  • @ASVaVa-vf5rt
    @ASVaVa-vf5rt 4 ปีที่แล้ว +3

    ചുമ്മാ മൊബൈലിൽ കണക്ട് ചെയ്താൽ റെക്കോർഡ് എങ്ങനെ ആകും അതിനു ഏതു ആപ്പ് ഉപയോഗിക്കണം എന്നുകൂടി പറ

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Recorder app ella mobilum inbuilt aayi ullatha,pinne onnu playstore il search cheythal niraye recording applications undallo...

    • @bennykthomas5283
      @bennykthomas5283 4 ปีที่แล้ว

      @@EchotechbyABI while recordings
      Mobile to on recording. Your information not complete

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      I don't get u can u specify what u are saying so that i can help u.
      If u are asking about the app for recording u may use your inbuilt recording app on your mobile or there are plenty of recording apps available on playstore like LEXIS AUDIO EDITOR

  • @jayeshjayan2839
    @jayeshjayan2839 4 ปีที่แล้ว

    ഈ പിന്ന് ഓണ്‍ലൈനില്‍ കിട്ടും. പക്ഷേ എല്ലാ മൊബൈലിലും ഇത് സപ്പോര്‍ട്ട് ആവണമെന്നില്ല.
    Irig guitar interface adapter ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. Irig mic എന്ന ആപ് ഉപയോഗിച്ച് ഫോണിലേക്ക് നമുക്ക് ആവശ്യമായ ഇന്‍പുട്ട് ഗെയിന്‍ സൗണ്ട് മിക്സറിന്‍റെ റെക്കോര്‍ഡ് ഔട്ട് നോബ് വഴി സെറ്റ് ചെയ്ത ശേഷം ലൈവ് പോകുമ്പോള്‍ നല്ല ഓഡിയോ ഔട്ട് ലഭിക്കുന്നുണ്ട്.
    ഇതും എല്ലാ മൊബൈലിലും സപ്പോര്‍ട്ട് ചെയ്യുന്നില്ല. LG ഫോണില്‍ സപ്പോര്‍ട്ട് ആകുന്നുണ്ട്. ഒപ്പമുള്ള ഹോണര്‍, പാനസോണിക് ഫോണുകളില്‍ സപ്പോര്‍ട്ട് ആയില്ല.

    • @sahlbava982
      @sahlbava982 4 ปีที่แล้ว

      Link kitto

    • @jayeshjayan2839
      @jayeshjayan2839 4 ปีที่แล้ว

      Check this out: Multimedia AmpliTube iRig Guitar Interface Adaptor Converter For I... www.amazon.in/dp/B07C14MKRS/ref=cm_sw_r_wa_awdb_t1_wG2NDbCB4MW5D

    • @jayeshjayan2839
      @jayeshjayan2839 4 ปีที่แล้ว

      Check this out: Mobielectro U Shape 3.5mm Stereo TRRS 4 Pole Plug to Mic and Heads... www.amazon.in/dp/B07N1497SK/ref=cm_sw_r_wa_awdb_t1_E-3NDbXENERFR

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว +2

      Bro athe support avathathe mobile ulla preamp gain mixer gainumayi match aavathathu kondayirikkam.
      Pinne njn ee pin ippol honor7a phonil aane use cheythirikunnathe
      Pin aake 150rs price ullu
      Anyway thanks for the info bro

  • @SMTMission
    @SMTMission 4 ปีที่แล้ว

    No plez

  • @SUDEV_MUSICZ_CALICUT
    @SUDEV_MUSICZ_CALICUT 4 ปีที่แล้ว +1

    Hai number tharumoo broo

  • @rajeshmrmr9655
    @rajeshmrmr9655 2 ปีที่แล้ว

    എല്ലാമീസ്സ്ർന് പറ്റൂ മോ

  • @maniadukurssiparambil5932
    @maniadukurssiparambil5932 4 ปีที่แล้ว +1

    ബ്രൊ താങ്കളുടെ മൊബൈൽ നമ്പർ ഒന്നു തരുമോ

  • @jinumonkm2725
    @jinumonkm2725 3 ปีที่แล้ว

    എൻറെ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ മൈക്ക് കുത്തി റെക്കോർഡ് ചെയ്തിട്ട് റെക്കോർഡ് ആവുന്നില്ല മൈക്കിലൂടെ റെക്കോർഡ് ആവുന്നില്ല അല്ലാതെ റെക്കോർഡ് വരുന്നുണ്ട്

  • @suniljohnmathew4333
    @suniljohnmathew4333 4 ปีที่แล้ว

    Mixer powered avande... normal pre mixer pattumo

  • @jkvlog1114
    @jkvlog1114 4 ปีที่แล้ว +2

    മച്ചാനെ ഫോൺ നമ്പർ ഒന്ന് തരണം

  • @naiglin
    @naiglin 4 ปีที่แล้ว +1

    Mobile ലെ 3.5mm Jack ൽ താങ്കൾ കാണിച്ചതു Stereo recording ആണോ!!

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      No mono pakshe stereo jack maathrame work aakunullu

  • @babutrjoshua225
    @babutrjoshua225 2 ปีที่แล้ว

    ഇങ്ങനെ Record ചെയ്യുമ്പോൾ Record ൽ Bass cut ആവുന്നത് എന്തുകൊണ്ടാണ്

    • @EchotechbyABI
      @EchotechbyABI  2 ปีที่แล้ว

      May be mobile preampil low cut ചെയ്യുന്നുണ്ടാകും
      വേറെ recording app use ചെയ്തു നോക്കു
      Eg:Lexis audio editor

  • @badaharikrishna8205
    @badaharikrishna8205 4 ปีที่แล้ว +1

    bayya u know telugu longuage

  • @ajialfatec2728
    @ajialfatec2728 4 ปีที่แล้ว

    എനിക്ക് ലാപ്ടോപഇൽ ഉപയോഗിക്കാൻ പറ്റിയ സൗണ്ട് mixer സോഫ്റ്റ്‌വെയർ ഏതാണ് പറയാമോ

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Protools, cubase..

    • @ajialfatec2728
      @ajialfatec2728 4 ปีที่แล้ว

      Audio എലെമെന്റിൽ കൂടെ കൂടെ പരസ്യം വരുന്നു. അത് അങ്ങനെ മാറ്റും

  • @provocaudio1388
    @provocaudio1388 4 ปีที่แล้ว

    Njaan RCA & TRS pin mathram upayokichu record cheyyarullathu

  • @chakkutvla1326
    @chakkutvla1326 4 ปีที่แล้ว

    ഇ പിന്നിന്റ പേര് പറ എവിടെ കിട്ടും

  • @muhammedsuhail3265
    @muhammedsuhail3265 4 ปีที่แล้ว

    E.. pinnin etharavarum evide kittum...

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      Y pin online link descriptionil unde(flipkart)

  • @gd5464
    @gd5464 4 ปีที่แล้ว

    Oru samshayam chodikkanan

  • @amaltogin2518
    @amaltogin2518 3 ปีที่แล้ว

    Irig കൊള്ളാമോ

  • @arunov2027
    @arunov2027 2 ปีที่แล้ว

    Number onnu tharo

  • @provocaudio1388
    @provocaudio1388 4 ปีที่แล้ว

    iPhone 6

  • @brijijraju2323
    @brijijraju2323 4 ปีที่แล้ว

    Bro number onn tharumo... kurach dbts chodhikana

  • @pamaran916
    @pamaran916 4 ปีที่แล้ว

    താങ്കൾ യൂസ് ചെയ്യുന്ന ഓഡിയോ മിക്സർ ഇന്ന് എത്ര രൂപ വില വരും

    • @EchotechbyABI
      @EchotechbyABI  4 ปีที่แล้ว

      14000 something correct aayi
      Anveshichitte parayam

  • @josephaloorthomas9313
    @josephaloorthomas9313 4 ปีที่แล้ว

    ഈ പറയുന്ന പിൻ എവിടെയാണ് ലഭിക്കു് ക

  • @jaferedavanna
    @jaferedavanna 2 ปีที่แล้ว

    ഇത്തരം വീഡിയോ ചെയ്യുന്നവർ ആരും!മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ഏതെങ്കിലും App ഉപയോഗിക്കണമോ എന്ന് പറയുന്നില്ല!

  • @vintage_decor_events9050
    @vintage_decor_events9050 4 ปีที่แล้ว

    Normal video adukumbol eth pattunnundo

  • @AmeerAli-du3xu
    @AmeerAli-du3xu 4 ปีที่แล้ว

    number onn tharavo

  • @charlesbenny5333
    @charlesbenny5333 4 ปีที่แล้ว +1

    Hlo

  • @shamsudheenkk2744
    @shamsudheenkk2744 5 หลายเดือนก่อน

    വെറും ഉടായിപ്പ്. വെറുതെയാ പറ്റിക്കൽ പരുപാടി

  • @srmedia9213
    @srmedia9213 6 หลายเดือนก่อน

    നിങ്ങളുടെ നമ്പർ കിട്ടുമോ

  • @amalethomas5916
    @amalethomas5916 4 ปีที่แล้ว

    അപ്പോ headphone jack ന്റെ അവടെ എങ്ങനെ ആണ് connection