കൊലകൊമ്പൻ വന്നാലും..... ഉറച്ച മനസ്സുണ്ടായിട്ടും വിരഹത്തിലാവസാനിക്കുന്നു.നീറുന്ന ഒരോർമ്മകൾ ബാക്കിവെച്ചു....ഹൃദ്യമായ വരികളിലൂടെ സ്കൂൾ ജീവിതത്തെ വരച്ചുകാണിച്ചു... അഭിനന്ദനങ്ങൾ.
എത്രമേൽ എത്രമേൽ സ്പര്ശ വസന്തങ്ങൾ..!! എന്നിട്ടുമെന്തേ നീലിമേ നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ചു നനയ്ക്കുന്നതിങ്ങനെ..!! ഈ വരികളിലൊക്കെ കവി പറയാതെ പറയുന്ന കാര്യങ്ങൾ മനസിലായവർ ആരെങ്കിലും ഉണ്ടോ..??
പവിത്രട്ടാ വീണ്ടു ഒരു തിരിച്ചു പോക്കാണോ എന്നെരു സംശയം. പോയ വഴികൾ കാടുപിടിച്ചിരിക്കുന്ന .... അന്യമായ ഓർമ്മകളുടെ വിങ്ങലിൽ പ്പെട്ടു പോവുന്നു ......... ഹൃദയത്തിന്റെ നീലിമയിലേക്ക് .........
പ്രണയം ആസ്വദിച്ചിട്ടുള്ള ഏതൊരാളിനും അൽപനേരം സ്വപ്നത്തേരിലേറി ഭൂതകാലത്തേക്ക് പോകാം.
ജീവിത ചരിത്രം കേട്ടപ്പോൾ അറിയാതെ ആരാധന തോന്നി, കവിത കേട്ടപ്പോൾ അത് ഒന്നുടെ കൂടി
ഞാനും കണ്ടു ആാാ പ്രോഗ്രാം
കവിയാണോ പാരായണ ക്കാരനാണോ മികച്ചത് എന്ന് വേർതിരിക്കാനാകുന്നില്ല. രണ്ടും ഗംഭീരഅനുഭവം!!
നീ.... അത് എന്നും നീ തന്നെ.....
പകരം വയ്ക്കാൻ ആരുമില്ല...
പ്രണയവസന്തത്തിന്റെ കാറ്റാടി മരങ്ങൾക്കിടയിലിരുന്ന് : ... ഓർമ്മകളുടെ .. സ്പർശവന്തങ്ങളെ .. ഉന്മാദത്തിന്റെ രക്തം കൊണ്ട് നനച്ച് കൂട്ടിക്കിഴിച്ചിട്ട പ്രണയ നൊമ്പരമഴയിൽ കാട്ടുതീയായി കത്തിപ്പടർന്ന തീക്കുനി കവിത .....നമ്മുടെ കവിതാനുഭവങ്ങളെ പ്രണയോർമ്മകളിലെ തീക്കനലുകൾ കൊണ്ട് പൊള്ളിച്ചു... അഭിവാദ്യങ്ങൾ .....
സ്നേഹിച്ചിരിക്കാം നീ എന്നെയും..
ഞാൻ നിന്നെയും..
അത് മതി..അസ്ഥിരതയുടെ ലോകത്ത്
ഈയൊരവ്യക്തതയുടെ നെടുവീർപ്പ് തന്നെ ധാരാളം..!!
കൈത്തണ്ടയിൽ തറഞ്ഞ ഒരു മുള്ളുപോലെയാണ് അവൾ.. ഇടവേളകളില്ലാതെ കുത്തിവലിക്കുന്ന ഒരു കട്ടാര.. ❤❤❤
പതിയെ പതിയെ പഴകുംതോറും വീര്യം കൂടുന്ന കവിത... കവിയുടെ കൂടെ നമ്മളും നടക്കുന്നു... നീലിമയോട് കൂടെ..💖💖
എത്ര കേട്ടാലും മതി വരുന്നില്ല കവിത ആലാപനം 🙏
മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കവിത പവിത്രൻ തീക്കുനിക്കും കൃഷ്ണദാസിനും അകമഴിഞ്ഞ നന്ദി ❤❤❤
പ്രിയ കവിയെ നേരിൽ കാണാനും പരിജയപ്പെടാനും ഭാഗ്യം ഉണ്ടായി.! 🙏 അഭിനന്ദനങ്ങൾ🙏💕🌹💕🌹💕
മത്സരത്തിൽ പാടി ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.... കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ ആലാപനം... രണ്ടു പേരും പ്രിയപ്പെട്ടവർ ☘️❣️
എത്ര കേട്ടാലും മതി വരാത്ത കവിത
ഓരോന്ന് ഓർത്ത് കണ്ണുകൾ നിറഞ്ഞു പോയി. ഹൃദയം തൊട്ട വാക്കുകൾ
പച്ചയായ ജീവിതം രേഖപ്പെടുത്തിയ പവിത്രൻ തീക്കുനിയുടെ രചനകളിൽ ഒന്ന് മാത്രം....
ഈ കവി എന്നെ അത്ഭുതപ്പെടുത്തുന്നു. എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.
ഞാൻ 10 തവണ എങ്കിലും കേട്ടു.''
കൊലകൊമ്പൻ വന്നാലും..... ഉറച്ച മനസ്സുണ്ടായിട്ടും വിരഹത്തിലാവസാനിക്കുന്നു.നീറുന്ന ഒരോർമ്മകൾ ബാക്കിവെച്ചു....ഹൃദ്യമായ വരികളിലൂടെ സ്കൂൾ ജീവിതത്തെ വരച്ചുകാണിച്ചു... അഭിനന്ദനങ്ങൾ.
ശ്രീ.മുരുഗൻ കാട്ടാക്കാ പറഞ്ഞത് പോലെ.,......
നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നറിയില്ല നാം.......
മുരുകൻ കാട്ടാക്കട കവിതകൾ ഇറങ്ങാൻ തുടങ്ങുന്നതിനും എത്രയോ മുമ്പ് പവിത്രൻ തീക്കുനിയുടെ ജീവിത പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്
ആരാധനയാണ് നിങ്ങളോട് ..... ആദരവാണ്
ഹൃദയം നുറുങ്ങുന്ന വേദനയോടെ കേട്ട കവിത
ഹൃദയസ്പർശിയായ കവിത ... great work Pavitaran Sir .....
കവിത വളരെ നന്നായിരിക്കുന്നു, ഏവർക്കും സ്വാഗതം എന്റെ ചാനലിലേക്കും, കവിതകൾ കേൾക്കാനായി...
Jeevithagale വരച്ചുകാട്ടുന്നവൻ കവി..... Anubhavagale kavitha ആക്കുന്നവൻ പ്രമാണി.... Big salute sir....
എത്രമേൽ എത്രമേൽ സ്പര്ശ വസന്തങ്ങൾ..!!
എന്നിട്ടുമെന്തേ നീലിമേ നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ചു നനയ്ക്കുന്നതിങ്ങനെ..!!
ഈ വരികളിലൊക്കെ കവി പറയാതെ പറയുന്ന കാര്യങ്ങൾ മനസിലായവർ ആരെങ്കിലും ഉണ്ടോ..??
വാക്കുകൾക്ക് അതീതം.....വരികളും..ആലാപനവും
ഒരുപാടിഷ്ടം...
കവിയോടും....
കവിതയോടും....
വരികള്‍ക്കെന്തൊരു സൗന്ദര്യം!!!!
നന്നായിട്ടുണ്ട് വളരെ.... ആലാപനം ഗംഭീരം...
പ്രണയം, അത് ഒരു ലഹരിയാണ്. അതിൽ മുഴുകിയുള്ള ജീവിതം ഒരു ഉൻമാദമാണ്.
👍
പവിത്രൻ സെർ സൂപ്പർ സൂപ്പർ സൂപ്പർ
സൂപ്പർ
പച്ചയായ മനുഷ്യൻ, ജീവിതം കവിതയാക്കിയ ഒരാൾ 💯
Pavithran sir
I feel proud to say sir.. Bow to your great work..
ഭ്രമമാണ് പ്രണയം വെറും ഭ്രമം.. വാക്കിന്റെ വിരുതിനാൽ തീർക്കുന്ന സ്പടിക സൗധം...... മുരുകൻ കാട്ടാക്കടയുടെ വരികൾ
ഈ ലോകത്ത് എല്ലാം ഭ്രമം
ഇതു എല്ലാവർക്കുമറിയാം.
എങ്കിലും
നേടുവാനായിട്ടു
നെട്ടോട്ടമോടുകയാണ്
എല്ലാവരും.
വളരെ മനോഹരമായ കവിതകൾ😴😴
ഗുഡ് പപിത്രൻ sr
🥰🥰❤️❤️👍👍supper
Pavithran sir.... Suppprrrrr...
സുന്ദരമായ ആലാപനം ❤❤❤❤
എന്റെ നാട്ടുകാരൻ കൂട്ടുകാരൻ ❤️❤️
Kannu niranju... Great work
സൂപ്പർ
ചുട്ട്പോള്ളുന്ന അനുഭവങ്ങളുടെ കവി.
Meening full lyric with nice voice superb
മികച്ചത്
നോവിന്റെ കവിത
ന്യൂ''
Oru nashta pranayathinte virahavum ormayil athu pankuvecha madhuravum pinneyoru vedhanayum enkilum orkuvanishtapedunna kamukante kusruthi manasum...ha ethra sunnaram
Heart touching poem 🙏🙏🙏
Palavattam kettu...nalla kavitha
സ്നേഹിച്ചിരിക്കാം നീ എന്നെയും ഞാൻ നിന്നെയും എൻ്റെ പ്രണയകാലം ഓർമ്മ വരുന്നു. ചന്ദ്രൻ കുറ്റ്യാടി
Kannukl niranju..... Ente mashinu samarppikkunu
നല്ല കവിത എന്തോ എനിക്ക് ഇഷ്ടപ്പെട്ടു
അടിപൊളി കവിത
മനോഹരം.......
What a lyrics 👏🏻🙏💖
Great .................
Good
Hrudhayasparsiyaya kavitha
ഗുഡ്
മനസിൽ മുറിവ് വീണ കവിത
Sir super
super lirics and all
എനിക്ക് പ്രിയപ്പെട്ട കവി
സൂപ്പർ
Super
💝💝💝💕💖👍
Super...sir
Namuku nammale ariyan oru avasaram,..............
Great
Suuuuuuuuuuper
ആരാണ് നീലിമ അവർ ഇപ്പോൾ എവിടെ
Lyrics undo
👌👌
🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿
സുപ്പർ
Superb 👍
വാക്കുകളും കാവ്യാത്മകതയും ഇഴുകിച്ചേർന്ന മഹാസൃഷ്ടി
ഹൃദ്യം
വാക്കുകൾക്ക് അതീതം.
Chatta respect too much
Kavitha
♥️
👍👍👍😔👌👌
nice
Nice
പവിത്രട്ടാ വീണ്ടു ഒരു തിരിച്ചു പോക്കാണോ എന്നെരു സംശയം.
പോയ വഴികൾ കാടുപിടിച്ചിരിക്കുന്ന ....
അന്യമായ ഓർമ്മകളുടെ വിങ്ങലിൽ
പ്പെട്ടു പോവുന്നു .........
ഹൃദയത്തിന്റെ നീലിമയിലേക്ക് .........
Nee orkkunnuvo ......
We
Myhart
💖💖💖💖💖💖💖💖💖💖💖💖💚
ജിം ജിം
Wow 👍🌹❤️
Great Sir
Super....
ഒരുപാട് വേദന തരുന്നു പ്രണയം. ഭ്രാന്തു പിടിപ്പിക്കുന്നു. ലഹരി ആയി സിരകളിൽ പടരുന്നു. ഒരിക്കലും വേർപിരിയാതിരുന്നെങ്കിൽ.
സക്സസ് ആയോ
മറ്റൊരു അയ്യപ്പൻ. ഭ്രാന്തനായ അയ്യപ്പൻ മരണം പ്രശസ്തനാക്കിയ അയ്യപ്പൻ....
222222222222222222222222222222222222222222222222222222222222232222222222ee22222222222e2222222222è2222e222e2222222222e2222è2è2222e22e2222e22222e2222222222e2èee2222222e222232ee2e222222t22è2222222e22222ee222eee2eeee22e2232222222222222222e2ee2222222e223222e2è2222222e222222ee2ee2ee222222e2e2e222e2e2222222e22ee2e222323322222222222ee22222e22222ee2222eee2e2e22222eeee2e22222e2222222222e22è222eeeè22ee222e22e222223e2222222222222222222222eeee22e32ee2ee2e22e22222232e222222222222222ee2e222222222222e22e2222222222222222223222222222222222222eeeeee2222222222222222222222222e2222ee2e22e22e22ee2222e2e2er22eeee2222222222e2e22ee2eeee2222222eeee23222222ee2222re2eèe222222e2222222222322e2222e2ee222e22222222ee2222222222222222222222222222222222222222te2ee222eeee2ee22222222222222222222e2e2222232ee2222222222e22ee2e2222222e22ere2eee22222e22222ee2e2e22222eeee222e222222222e2e2e222222222e23eee3eeeeee222ee2222222f23222eee22222222e22222222232ee2222222222e2eee222222222222222222ee22222222eee2222e2e23222222222e22222222222322e2222
💚🌸
Palavattam kettu...nalla kavitha
👌👌👌
❤
Super
Superb👍👍👍
മികച്ചത്
Good
Super
Good
Good