നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ വാങ്ങി തുടങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 68

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 2 หลายเดือนก่อน

    Alikkaku...avida....kanarillalo

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      ഇവിടെയുണ്ട്

  • @salu4014
    @salu4014 2 หลายเดือนก่อน +7

    നാട്ടിൽ പോവാനോ
    Sachun ഒരു തുണ venatto

    • @MuthuMon-zz9dx
      @MuthuMon-zz9dx 2 หลายเดือนก่อน +1

      വിട് പണി കഴിഞ്ഞില്ലേ ഇക്കാ 😂😂

  • @Rasiya04
    @Rasiya04 2 หลายเดือนก่อน +1

    Alikakkoo
    Madeenayil ninnum
    Qurhan kondu varumo
    Pazayalipi
    Valiya aksharamulla

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      ഉറപ്പു ഞാൻ പറയില്ല

  • @rahanamahamood6237
    @rahanamahamood6237 2 หลายเดือนก่อน +1

    Super🎉🎉👍🏻

  • @sureshputhenveettil3962
    @sureshputhenveettil3962 2 หลายเดือนก่อน +1

    👍👍

  • @Cstmr-n8p
    @Cstmr-n8p 2 หลายเดือนก่อน

    കൊറെ കാലത്തിനു ശേഷം വരുന്നതായിരിക്കുംല്ലെ..'' അതാ ഇത്ര അതൃപ്പം😊

  • @pmh6689
    @pmh6689 2 หลายเดือนก่อน +3

    Paavam ikka

  • @rasheedtkp5720
    @rasheedtkp5720 2 หลายเดือนก่อน

    എത്ര തീയ്യത് 2 കൊല്ലം ആയോ

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      രണ്ടുകൊല്ലം ആയിട്ടില്ല

  • @babusfamilyvlog744
    @babusfamilyvlog744 2 หลายเดือนก่อน +1

    ❤❤❤❤

  • @businessmagnates711
    @businessmagnates711 2 หลายเดือนก่อน +2

    4:2.zaith enna alla...zaith zaithoon 😂

  • @Cstmr-n8p
    @Cstmr-n8p 2 หลายเดือนก่อน

    സോപ്പിന് 6 PC ന്10റിയാൽ എന്നാൽ 2 കി തുക്കം കൂടിയാൽ 96 റിയാൽ കൊടുക്കണം ,Soap ഉം Fairy യും എല്ലാം , വിലക്കുറവിൽ നാട്ടിൽ കിട്ടും - ആ പേഴസിൽ 200 റിയാല മടക്കി വെച്ചാ മതി😅

  • @jafarmp6081
    @jafarmp6081 2 หลายเดือนก่อน

    Saudi nirthi povano

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      പിന്നീട് പറയാം

  • @riswanrizu4286
    @riswanrizu4286 2 หลายเดือนก่อน +5

    Fayari entha rait ofer undo

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      രണ്ടെണ്ണം 18

  • @BeenaVargees-r2q
    @BeenaVargees-r2q 2 หลายเดือนก่อน +4

    ഇക്ക ഇതൊക്കെ നമ്മുടെ നാട്ടിൽ കിട്ടില്ലേ

    • @RRR-c4r5q
      @RRR-c4r5q 2 หลายเดือนก่อน +1

      ഇവിടെത്തെത്തും സാധനവും നാട്ടിലെ സാധനവും വിത്യാസം ഉണ്ട്

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      നാട്ടിലെത്തിയാൽ പിന്നെ ഒരു വാങ്ങൽ ഒന്നും ഉണ്ടാവില്ല

  • @Chachu_Razi
    @Chachu_Razi 2 หลายเดือนก่อน

    Golgete ലോക്കൽ ആണ് ബ്രോ

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      വിതരണത്തിന് ബെസ്റ്റ് ആണ്

  • @Rasheeda-nv5rc
    @Rasheeda-nv5rc 2 หลายเดือนก่อน

    ആലി kaku ningel njangelkku kurachu mitayi kondu verooo........

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +1

      കൊണ്ടുവരാം നിങ്ങളുടെ അഡ്രസ്സ് നമ്പർ പറയൂ

  • @SajithaSajii-cy8gz
    @SajithaSajii-cy8gz 2 หลายเดือนก่อน

    ചവിട്ടിയുടെ വില എത്രയാണ് നമ്മുടെ നാട്ടിലെ

    • @shoukathpkd2345
      @shoukathpkd2345 2 หลายเดือนก่อน

      അത് ഫ്രീയായിട്ട് കിട്ടിയതാണ്

  • @lukumankvk6756
    @lukumankvk6756 2 หลายเดือนก่อน +1

    ബോഡി ലോഷൻ അല്ല kakku
    അത് ബോഡി സ്പ്രേ അല്ലേ

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      സോറി

  • @fahmiyashameer6349
    @fahmiyashameer6349 2 หลายเดือนก่อน +1

    Gulfil evida

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      അമീർ ഫവാസ് ജിദ്ദ

  • @UshaKeloth
    @UshaKeloth 2 หลายเดือนก่อน

    Ok..

  • @Swaliha90
    @Swaliha90 2 หลายเดือนก่อน

    ഇക്ക എല്ലാ സാധനങ്ങളും നാട്ടിൽ നിന്ന് കിട്ടുന്നുണ്ട് നെസ്റ്റോ ഏത് മോഡൽ സാധനങ്ങൾ നെസ്റ്റോ ഉണ്ട്

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      ഇതെല്ലാം ഞാൻ കാശു കൊടുത്തു വാങ്ങുന്നതല്ല

    • @Redyiscool
      @Redyiscool 2 หลายเดือนก่อน

      Pinne

  • @RaziyaSaidu
    @RaziyaSaidu 2 หลายเดือนก่อน

    😊😊😅😅😅😅😅

  • @yusafyusaf1404
    @yusafyusaf1404 2 หลายเดือนก่อน +3

    നാട്ടിൽ എന്നാ വരുന്നത് 🤔

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      തീരുമാനമായിട്ടില്ല

  • @rasheedtkp5720
    @rasheedtkp5720 2 หลายเดือนก่อน

    നിനക്ക് ഫ്രീ കിട്ടിയ സദനം തന്നെ 30 കെജി ഉണ്ടാവുമല്ലോ

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +1

      കറക്റ്റ്

  • @fathimakebi9206
    @fathimakebi9206 2 หลายเดือนก่อน +1

    Enna povunne

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      തീരുമാനമായിട്ടില്ല

  • @Shahilrasheed-k8f
    @Shahilrasheed-k8f 2 หลายเดือนก่อน +3

    എന്നാണ് നാട്ടിൽ വരുന്നത്

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +1

      തീരുമാനമായിട്ടില്ല

  • @sulaimansellu8551
    @sulaimansellu8551 2 หลายเดือนก่อน +2

    5 riyal kadayil ninnano

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      ലുലു

  • @ishkhemadeena
    @ishkhemadeena 2 หลายเดือนก่อน +1

    നിങ്ങൾ ജിദ്ദയിൽ ആണോ

  • @diyaworld8036
    @diyaworld8036 2 หลายเดือนก่อน +1

    ലുലു വിൽ പോയിരുന്നോ?mixed nuts, നൂർ അണ്ടിപരിപ്പ് ഒന്നും വാങ്ങിയില്ലേ? അതിനു നല്ല offer ഉണ്ട്.

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน

      അത് പോകാനാവുമ്പത്തിന് വാങ്ങാം

    • @diyaworld8036
      @diyaworld8036 2 หลายเดือนก่อน

      @@aalivlogs596 offer ഇന്നത്തോടെ തീരില്ലേ....

  • @MuthuMon-zz9dx
    @MuthuMon-zz9dx 2 หลายเดือนก่อน +2

    ഇക്കാ എന്നാ നാട്ടിൽ പോകുന്നത് ചവിട്ടി വെള്ള കളർ വാങ്ങിയത് ചളി ആയാൽ വേഗം അറിയും

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +1

      ചവിട്ടി കാശു കൊടുത്തു വാങ്ങിയതല്ല

    • @MuthuMon-zz9dx
      @MuthuMon-zz9dx 2 หลายเดือนก่อน

      @@aalivlogs596 അത് ശരി ഇക്കാ നബിദിനത്തിന് നാട്ടിൽ വരുന്നുണ്ടോ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 หลายเดือนก่อน +8

    ഹലോ അലിഭായ്.. ഇന്നത്തെ കാലത്ത് ഇങ്ങനത്തെ സാധനങ്ങൾ ആരും നാട്ടിൽ കൊണ്ടുപോകാറില്ല.. കാരണം എല്ലാം നാട്ടിൽ നിന്ന് തന്നെ കിട്ടും. അവിടെ റിയാൽ കൊടുത്തു വാങ്ങുന്നു നാട്ടിൽ റുപ്പീസ് കൊടുത്തു വാങ്ങുന്ന വ്യത്യാസമേ ഉള്ളൂ..

    • @dinudanish5212
      @dinudanish5212 2 หลายเดือนก่อน +5

      ഗൾഫുകാർ എല്ലാവരും ഇങ്ങനെ തന്നെ ഇജ്ജെതാ. നാട്ടിൽ എത്തിട്ട് വാങ്ങാനൊന്നും നിക്കൂല 👍🏻

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +5

      നാട്ടിലെത്തിയ വാങ്ങൽ ഒന്നും ഉണ്ടാവില്ല

  • @navashijab4392
    @navashijab4392 2 หลายเดือนก่อน

    Number tharoo pleas

    • @aalivlogs596
      @aalivlogs596  2 หลายเดือนก่อน +1

      നിങ്ങളുടെ നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു ഞാൻ വിളിക്കാം