സോഷ്യൽ മീഡിയയിലെ സൂപ്പർ വൈറൽ വീട് | Viral House|Concept house |Luxury house plans |Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഇൻസ്റാഗ്രാമിൽ വൈറലായ പ്രശസ്ത ആർകിടെക്ട് ആസിഫ് അഹമ്മദ് രൂപ കല്പന ചെയ്ത ഒരു കിടിലൻ മോഡേൺ വീട്. അർബൻ കൊക്കൂൺ എന്ന് വിളിപ്പേരുള്ള വീടിന്റെ വിശേഷങ്ങൾ

ความคิดเห็น • 396

  • @comeoneverybody4413
    @comeoneverybody4413  2 ปีที่แล้ว +171

    വീടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആർകിടെക്റ്റ് ആസിഫ് അഹമ്മദിനെ വിളിക്കാം : 9895076226

  • @zakkirhussain2809
    @zakkirhussain2809 2 ปีที่แล้ว +467

    സ്വന്തമായി വീടില്ലാത്ത സുഹൃത്തിെനെത്രയും വേഗം നല്ലൊരു വീടുണ്ടാകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.

  • @shimilthayyilmadathil6163
    @shimilthayyilmadathil6163 2 ปีที่แล้ว +58

    ഇത്രയും വീടുകളുടെ മനോഹാരിത😍 കാട്ടിതന്നനിങ്ങളുടെ വീടും ഒരു എപ്പിസോഡിൽ കാണിക്കാമായിരുന്നു...ചേച്ചി ചേട്ടാ....

  • @kuttapy100
    @kuttapy100 2 ปีที่แล้ว +145

    അടിപൊളി വീട്...
    ഈ വീടിൻ്റെ architech Mr.Asif അഭിനന്ദനം അർഹിക്കുന്നു

  • @soumyamohanp7197
    @soumyamohanp7197 2 ปีที่แล้ว +44

    അടുത്ത ജൻമത്തിൽ എങ്കിലും ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ പറ്റിയാൽ മതിയായിരുന്നു 🤗🤗

    • @suriya4365
      @suriya4365 2 ปีที่แล้ว +3

      Eni oru janmam illa vegam nokkiko😅

  • @shijin3642
    @shijin3642 2 ปีที่แล้ว +2

    എനിക്ക് നല്ല ഒരു വീട് വേണം എന്നു ഭയങ്കര ആഗ്രഹം ആണ് എജ് 24 ആയി ഞാൻ ജോലി ചെയുന്ന ക്യാഷ് ഓക്കേ ksfi ചിട്ടിയിൽ ഇടുന്നു 5000 മാസം ചിട്ടി പിന്നെ 10000 മാസം ചിട്ടിയിൽ കയറി കുറച്ചു വർഷം കഴിഞ്ഞു 30 വയസ് ആകുമ്പോൾ നല്ല വീട് എന്നാ ആഗ്രഹം കൊണ്ട് ചിട്ടിയിൽ ചേർന്നു എല്ലാ പേരും പ്രാർത്ഥിക്കാണം ☺️കുറച്ചു പേര് പറഞ്ഞു ആ ടൈം ആകുമ്പോൾ ഞാൻ വിചാരിച്ചു ക്യാഷനും മുകളിൽ ആകും വീടിന്റെ വിലാ മനസിൽ 25 ലക് വീട് ആണ് പ്ലാൻ

  • @resmisajimon8511
    @resmisajimon8511 2 ปีที่แล้ว +1

    ഇങ്ങനെയുള്ള ഒരു വീടിന്റെയുള്ളിൽ കയറാൻ പോലുമുള്ള യോഗമില്ലാത്ത എന്നെ പോലുള്ളവർക്ക് ഇങ്ങനെ ഒരു കാഴ്ച്ച ഒരുക്കിത്തന്നതിനു ഒരുപാടു നന്ദി.

    • @suriya4365
      @suriya4365 2 ปีที่แล้ว

      Swayam tharam thazthuvano

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +10

    പോളി ഡിസൈൻ ചെയ്തിരിക്കുന്നത് വളരെ ക്യൂട്ട്അയ വീട് 🏡

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +12

    ഈ വീട് 2022 മോഡൽ കലക്കി.👍👌

  • @user.shajidas
    @user.shajidas 2 ปีที่แล้ว +38

    നല്ല ആർക്കിടെക് ആണ്,പക്ഷെ വീടിന്റെ തോന്നലില്ല ഹോട്ടൽ ഫീലിംഗാണ് 🌹 വിമർശനമല്ല. അഭിപ്രായം തോന്നലാണ് 🌹

  • @my_world_my_garden6452
    @my_world_my_garden6452 2 ปีที่แล้ว +38

    Kidu interior... Natural light and plants aanu highlight. ❤️

  • @cuteandsimply1806
    @cuteandsimply1806 2 ปีที่แล้ว +158

    ഒരു കുഞ്ഞു വീടിനായി ആഗ്രഹിക്കുന്ന ഞാൻ 😄

    • @mobinabraham7152
      @mobinabraham7152 2 ปีที่แล้ว +4

      നടക്കും 💠

    • @humanbeing8022
      @humanbeing8022 2 ปีที่แล้ว +7

      ആഗ്രഹിച്ചോണ്ട് മാത്രം കാര്യമില്ല.. രാവും പകലും കഷ്ടപ്പെടണം.

    • @xytofficials1563
      @xytofficials1563 2 ปีที่แล้ว

      Njanum😁

  • @jasandroidphone3820
    @jasandroidphone3820 2 ปีที่แล้ว +15

    lots of glass used in exterior , it will be difficult to maintain as rain and mud will make the glass very poor in visibility . Good concept which can be used in Middle East and Europe .

  • @silsilahinsulation4095
    @silsilahinsulation4095 2 ปีที่แล้ว +6

    നാല് കൊല്ലം കഴിഞ്ഞാൽ പുറം ചൊറിപിടിച്ച പോലെയാകും. കാരണം
    നമ്മുടെ നല്ല കാലാവസ്ഥയാണ്

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 ปีที่แล้ว

    👏
    സംസാരിക്കുന്നത് കാണിക്കുന്നതിന് പകരം കൂടുതൽ കാഴ്ചകൾ ആയിരുന്നു വേണ്ടിയൊരുന്നത്

  • @jammycheeran9242
    @jammycheeran9242 2 ปีที่แล้ว +15

    ആഡംബരത്തിന്റെ അവസാന വാക്ക് 👌

  • @tharunsurendran4039
    @tharunsurendran4039 2 ปีที่แล้ว +17

    Thakartu Orurakshayumilla.....No words at all...Edhuvare kaanatha oru style ...polichu macane...

  • @kirant.m3048
    @kirant.m3048 2 ปีที่แล้ว +40

    You should really explore this house. It is really a masterpiece. 🥰😇

  • @sinishaji6316
    @sinishaji6316 2 ปีที่แล้ว +3

    എനിക്ക് ഒരുപാടിഷ്ടം ആണ് രണ്ടുപേരെയും അവതരണം അടിപൊളി
    ഒത്തിരി വീഡിയോസ് കണ്ടു.. ഇനിയും നല്ല രീതിയിൽ ചെയ്യാൻ രണ്ടാൾക്കും കഴിയട്ടെ 👍👍👍

  • @4memedia569
    @4memedia569 2 ปีที่แล้ว +2

    Masha Allah അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @TourUK
    @TourUK 2 ปีที่แล้ว +56

    Exterior elevation is not up to the mark.. Boxy shape ഉണ്ടാക്കി എന്നു കരുതി അത് Extreamly amazing എന്ന് പറയാൻ ആവില്ല... Interior designing നന്നായിട്ടുണ്ട്❤️❤️

    • @mirrfan8844
      @mirrfan8844 2 ปีที่แล้ว +1

      Exterior elevation doesn't need to be always looks good afterall its subjective to each individual. Also boxy shape chumma koduthath alla ahh design nu architect teth ayytulla reasons theerchayayum kanum.

  • @sajnaazeemudin23
    @sajnaazeemudin23 2 ปีที่แล้ว +3

    Outstanding design & interior work . Does Mr ASIF take house renovation work also ?

  • @bineeshwithyou2640
    @bineeshwithyou2640 2 ปีที่แล้ว +3

    ഈ വീടിൻ്റെ താഴത്തെ നിലയിൽ രണ്ട് റൂം ഉണ്ടെങ്കിൽ അത് തന്നെ മതി എനിക്കൊരു വീടായി

  • @vinodmanikandan7886
    @vinodmanikandan7886 2 ปีที่แล้ว +20

    superb interior and decor..elevation OK.

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +9

    ഇത്രയും പൈസ ചിലവാക്കി വീട് നിർമിച്ചവർക്ക് കുറച്ചു കൂടി വലിയ സ്ഥലത്ത് ഉണ്ടാക്കിയിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ.👍👌

  • @shajiravindran7951
    @shajiravindran7951 2 ปีที่แล้ว +10

    Am also an architect..my house also in same concept..in a framework..

    • @Leo_10_233
      @Leo_10_233 2 ปีที่แล้ว

      Total ethra avum ഇങ്ങനെ oru veedu vekyan????

  • @jusairaazeez2498
    @jusairaazeez2498 2 ปีที่แล้ว +15

    Ithe പോലെത്തെ ഒരു വീട് ente nattil und 😄6 കോടി യുടെ

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +3

    ചേച്ചിക്ക് ആ ഓപ്പൺ കിച്ചൻ അത്രക്ക് ഇഷ്ട്ടപ്പെട്ടു.

  • @rafiathimannil
    @rafiathimannil 2 ปีที่แล้ว +16

    ഒരുപാട് പേർ വീടില്ലാതെ കഷ്ടപെടുന്നു. ചിലർ നാട്ടിൽ വലിയ വീടും വെച്ച് വിദേശത്ത് സ്ഥിരമായി താമസിക്കുന്നു

  • @glowybeauty
    @glowybeauty 2 ปีที่แล้ว +21

    Veed adipoli 👌🔥. Neighbouring house ile mathilu nalla colourful ayit ind😀. Super.

  • @jafarriyas6353
    @jafarriyas6353 2 ปีที่แล้ว +11

    Ar.Asif is always too good n known for his out of the box designs. Kudos 👌

  • @navedahmed6920
    @navedahmed6920 2 ปีที่แล้ว +2

    Please don’t use fish eye lens just to get a wider shot. Kind of ruins the beauty of the house.

  • @binithanair9237
    @binithanair9237 2 ปีที่แล้ว +2

    The design is stunning of course, .....but I just don't understand why the natural sunlight gets compromised in all formats of the modern designs 😕 🤔🤔

  • @fidhunidhu6439
    @fidhunidhu6439 2 ปีที่แล้ว +1

    Supr... Polichu.. Thakarthuu... 👍🏻👍🏻
    Kidannal urakkam varumonnaavvo...

  • @TheGeorgeous
    @TheGeorgeous 2 ปีที่แล้ว +2

    Looks very good.
    But not practical, as weather damage would mean yearly or once in two year painting costs.

  • @heavylite524
    @heavylite524 2 ปีที่แล้ว

    Thankalude videos muzhuvanum super ann keto Nalla content 👌 👏
    Ethupolulla home videos eniyum edan sadikkatte....🙏

  • @sammathew1127
    @sammathew1127 2 ปีที่แล้ว +51

    The house looks 👌🏻 😍 just stunning ❤️❤️❤️❤️❤️❤️❤️

  • @everydayspecial1970
    @everydayspecial1970 2 ปีที่แล้ว +1

    ആർകിടെക്റ്റ് ആസിഫ് അഹമ്മദിൻറെ ശബ്ദം mla ഗണേഷ്കുമാറിന്റെ ശബ്‌ദം പോലെ

  • @rajishavasudevan320
    @rajishavasudevan320 2 ปีที่แล้ว +3

    ഇത്‌ കൊറിയർ സിനിമ /സീരീസ് ൽ കാണാറുള്ള വീടാണല്ലോ

  • @CITYTIGERS225
    @CITYTIGERS225 ปีที่แล้ว

    Pulidae reels okae pwoliyanu..

  • @izenwillie
    @izenwillie ปีที่แล้ว

    Ee style maintain cheyan padale? Mainly kerala climate avumbol

  • @s_j_n494
    @s_j_n494 2 ปีที่แล้ว

    Aah best, ithanu malayali, thamasikkan yogamillenkilum nattukare kaanikkan veedu indakki idum.
    Enkilum veedu powli aattoo
    Ini othinte thayee reply onnum idanda, ente vew aanu ithu

  • @aniziyuhasnu9744
    @aniziyuhasnu9744 2 ปีที่แล้ว +1

    ഒരു വീട് ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന ഞാൻ ഈ വിഡിയോ കണ്ട് ആസ്വദിക്കുന്നു

  • @asftc367
    @asftc367 2 ปีที่แล้ว +4

    Architec is simple man

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +3

    Hai.sachin.bai.adipwoli.tto

  • @anniabraham8436
    @anniabraham8436 2 ปีที่แล้ว +7

    Congrats nice beautiful.house tks

  • @habeel_parelil
    @habeel_parelil 2 ปีที่แล้ว +19

    What a design 🔥🔥

  • @rageshrithu3526
    @rageshrithu3526 ปีที่แล้ว

    Njanum undayirunnu tile fixcheyyan

  • @Jkn1822
    @Jkn1822 ปีที่แล้ว

    Ithu veedu ana
    👌👌👌

  • @RaMsHaDkVpUrAvOoR
    @RaMsHaDkVpUrAvOoR 2 ปีที่แล้ว +5

    How much price????????

  • @najmanajmu1533
    @najmanajmu1533 2 ปีที่แล้ว +2

    Masha Allah ❤

  • @yousufsajid9333
    @yousufsajid9333 2 ปีที่แล้ว

    aasif bro powli🔥🔥

  • @venkyvillain2902
    @venkyvillain2902 2 ปีที่แล้ว +1

    What about estimation price 🥺

  • @neethuarun1526
    @neethuarun1526 2 ปีที่แล้ว +1

    Interior work nice aayind...

  • @vineethaprasanth6276
    @vineethaprasanth6276 ปีที่แล้ว

    Wow super.. superrrrr..... superbbbbbbbb......👌👌👌👌👌👌👌👌👌👌👌👌💐💐💐💐

  • @salihedneer
    @salihedneer 2 ปีที่แล้ว +8

    ithinte price 3cr (including interior aanu) source asif ennodu paranjath

  • @akshayvb2273
    @akshayvb2273 2 ปีที่แล้ว

    നിങ്ങൾ വീട്കളുടെ ടോട്ടൽ കോസ്റ്റ് കൂടെ പറഞ്ഞ നന്നായിരിക്കും

  • @VanilAJ7813
    @VanilAJ7813 2 ปีที่แล้ว +3

    What would be the cost to build such a house in Calicut area?

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว +1

    Super വീട് ❤️❤️❤️❤️

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +1

    Super വീട് ❤❤👍👍👍

  • @jenychris7224
    @jenychris7224 2 ปีที่แล้ว +1

    Pinchu r u reduced ur wt? Outfit is suited for u dear.Beautiful house

  • @nasimuddin8893
    @nasimuddin8893 2 ปีที่แล้ว +1

    ദുനിയാവിലെ വീടിന് ഇത്രയും സൗ ന്ദര്യം മെങ്കിൽ അതും നശ്വ ര മായതു സ്വർഗത്തിൽ ഒരിക്കലും നശികാത്ത എന്ന് എന്നും നില നിൽക്കുന്നതും ഒരു കണ്ണും കാണാത്തതും ഒരു ഹൃദയം വും ചിന്തി ക്കാത്തതുമായ എത്ര സൗ ന്ദര്യം ആയിരിക്കും സുബു ഹാനള്ളാ അത് നേടാൻ കുറച്ചു ബുദ്ധി മുട്ടുണ്ട് ജീവിതം പടച്ചവന്റ കല്പനക് അനുസരിച്ചു ക്രമീ കരിക്കുക

  • @avranjoos
    @avranjoos 2 ปีที่แล้ว

    E veedu super sowpnam pole

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +1

    Kollam patanaputatulla train matrikayil.nirmicha veedu kanikkuu

  • @jozzg
    @jozzg 2 ปีที่แล้ว +2

    while you come up with good projects featured well, sorry to say your camera's rather emphasised wide angle effect (or 'fish-eye' effect) is bit uncomfortable and misleading, and an obstruction to understand the shapes/forms.

  • @vaidyan4563
    @vaidyan4563 2 ปีที่แล้ว +1

    പൊളിഞ വാതിൽ മാറ്റിവക്കാനാവാതെ 😴

  • @minerboy6426
    @minerboy6426 2 ปีที่แล้ว +1

    Ee veedinte kitchen tour maathramaayi cheyyumo

  • @Farooq_fys
    @Farooq_fys 2 ปีที่แล้ว +2

    Adutha vidio mudal cent sqrfeet add cheyyanam

  • @area158
    @area158 2 ปีที่แล้ว +1

    CROMPTON here

  • @pravikm9391
    @pravikm9391 2 ปีที่แล้ว

    Ati manohara concept💕💕💕✨️

  • @faseelaraheem8355
    @faseelaraheem8355 2 ปีที่แล้ว +1

    നേരിൽ കാണാൻ കൊതിയാകുന്നു, നമ്മുക്ക് സ്വന്തം മായി ഒരു വീട് ഇല്ല. ഇതെല്ലാം കാണുകയെന്നല്ലാതെ സന്തോഷം ഒരിക്കലും ഉണ്ടാവില്ല.പാവങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാൻ സഹായം നൽകണം അത് നന്നായിരുന്നു.ഇതിനോടപ്പം വീടിന്റെ ഉടമയോട് നങ്ങളെ പോലുള്ള വരെ സഹിക്കാൻ പറയ്യൂ,ചിലപ്പോൾ ഒരു പാട് പേരെ സഹാഹിക്കുന്നുണ്ടാകും. എന്നാലും എന്റെ വിഷമം പറഞ്ഞതാണ്. സോറി, എന്റെ വീട് മലപ്പുറം വളാഞ്ചേരി ആണ്.

  • @athulantony3892
    @athulantony3892 2 ปีที่แล้ว +1

    Super architect

  • @manafmanf147
    @manafmanf147 2 ปีที่แล้ว +32

    ഇതിന്റെ ഫ്രണ്ടിൽ ഒരു ഭീം വളരെ ആവശ്യമാണ് അല്ലങ്കിൽ ഭാവിയിൽ മുൻഭാഗം താഴ്ന്നു വരാൻ സാധ്യതയുണ്ട്. ഭംഗി മാത്രമല്ല സുരക്ഷയും പ്രധാനമാണ്

    • @umadevi8802
      @umadevi8802 2 ปีที่แล้ว

      Correct

    • @raimukambar9851
      @raimukambar9851 2 ปีที่แล้ว +1

      Cantilever beam ane chedinathe no problem full concrete structure designed house ane

    • @shameemnoohumohammed9527
      @shameemnoohumohammed9527 2 ปีที่แล้ว +6

      Sahodara adheham structural design cheyth cheythirikkunnatha angane thanonnum pokilla …… load calculation oke cheyth safe aayi cheyunnatha ……

    • @Riyas-gp1ep
      @Riyas-gp1ep 2 ปีที่แล้ว

      uff

    • @noufalkulambil2815
      @noufalkulambil2815 2 ปีที่แล้ว +2

      ഇത്രയും ചെയ്തവന് അത് അറിയാതെ പോയോ 😄😄
      എത്രയും പെട്ടെന്ന് ചെയ്യിക്കണം

  • @ramshiddreams
    @ramshiddreams 2 ปีที่แล้ว

    Ee vedio sambavam poli….
    athinte koode architeck ne evidokkeyoo kanan film star SURYA yude oru cuttilleaa…

    • @zeph2087
      @zeph2087 2 ปีที่แล้ว

      Exactly!

  • @rafeekrafeek9160
    @rafeekrafeek9160 2 ปีที่แล้ว

    ശെരിക്കും പറഞ്ഞാൽ അടിപൊളി

  • @anugrahck9395
    @anugrahck9395 2 ปีที่แล้ว

    One and only ar asif ahmmed♥️

  • @sumayyanebshid8858
    @sumayyanebshid8858 2 ปีที่แล้ว +1

    E house total bdgt etryaan

  • @hexxor2695
    @hexxor2695 2 ปีที่แล้ว

    Asif Ahmmed ❤️

  • @YEM4K
    @YEM4K 2 ปีที่แล้ว +1

    One day ❤️

  • @antonyolessayil881
    @antonyolessayil881 2 ปีที่แล้ว

    Nalla Adipoli Veedu better als
    Euorpian Styil 👍👍👍

  • @ak0539
    @ak0539 2 ปีที่แล้ว +6

    Total cost ethra bro.......

  • @leelasmp
    @leelasmp 2 ปีที่แล้ว +3

    കുറ്റ്യാടി വെച്ച് കണ്ടിരുന്നു ഹോട്ടലിൽ വച്ച് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല സച്ചിൻ പിഞ്ചു

    • @comeoneverybody4413
      @comeoneverybody4413  2 ปีที่แล้ว +2

      😍😍😍😍😍😍😍😍😍😍😍😍😍

  • @heavylite524
    @heavylite524 2 ปีที่แล้ว

    Full support ❤️

  • @Orque01
    @Orque01 2 ปีที่แล้ว +1

    Trailer pole aayirunnu...

  • @jusairaazeez2498
    @jusairaazeez2498 2 ปีที่แล้ว +10

    Wow സൂപ്പർ വീട് 🤩

    • @miracleBigfamily
      @miracleBigfamily 2 ปีที่แล้ว +1

      അടിപൊളി വീട്

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +2

    Enthoke രീതിയില്‍ ആണ് വീടുകള്‍...

  • @vishnuammu1243
    @vishnuammu1243 2 ปีที่แล้ว +6

    Supper

  • @rappi007
    @rappi007 2 ปีที่แล้ว

    കാസറഗോഡ് പുലിക്കുന്നിൽ ഒരു പുതിയ വൈററ്റി വീട് ഉണ്ട് അതിൻ്റെ വിഡിയോ ചെയ്യാമോ

  • @salmanulfarisk4942
    @salmanulfarisk4942 2 ปีที่แล้ว +1

    Asif Ikka

  • @bagyalakshmi3531
    @bagyalakshmi3531 ปีที่แล้ว

    Mone ee houes price paraiu

  • @sinigopalan8125
    @sinigopalan8125 2 ปีที่แล้ว +2

    soopper വീട് 👌👌👌👌

  • @Salmansalu-ey3ui
    @Salmansalu-ey3ui 2 ปีที่แล้ว

    Nice one😍❤️ ellam kayinjappo ethra Rupa aayi

  • @haseenakv144
    @haseenakv144 ปีที่แล้ว

    Totel cost sqr feet onn para

  • @travelmusic8607
    @travelmusic8607 2 ปีที่แล้ว +11

    Stunning look.. Very nice work 🔥🔥🔥👏👏👏👏

  • @haseenakv144
    @haseenakv144 ปีที่แล้ว

    Ethra sqr Feetan veedullath

  • @chenakkalshihab
    @chenakkalshihab 2 ปีที่แล้ว

    wat about badjet?

  • @RahulRaj-xq7me
    @RahulRaj-xq7me 2 ปีที่แล้ว +20

    ആ ചേട്ടനു എവിടെയൊകയോ ഒരു സൂര്യയുടെ കട്ട്‌ ഉണ്ട്

  • @babuitdo
    @babuitdo 2 ปีที่แล้ว +9

    വീട്ടിലെ പ്രൈവസിയും കിച്ചൺ പ്രെെവസിയും മറ്റും പ്രശ്നമല്ലാത്തവർക്ക് ഈ വീട് കൊള്ളാം.

  • @LIZARDBGMI
    @LIZARDBGMI 2 ปีที่แล้ว

    ഇതൊക്കെ കാണുബോൾ എനിക്ക് കൊതി ആണ് എനിക്ക് സ്വന്തം വിട് പോലും ഇല്ല 🥵🥺

  • @BibinN0
    @BibinN0 2 ปีที่แล้ว

    Idupolathe videos il nammal last nokunnadu cost nu explanation kodukunnadanu, unfortunately ningade oru video il um adu kaanilla