@@ElectronicsElectricalmalayalam ബോർഡിൻ്റെ സീരിയൽ നമ്പർ വെച്ച് ഇൻ്റർനെറ്റിൽ പരതി നോക്ക്. ചില ഐസി ആണെങ്കിൽ അതിൻ്റെ datasheet നോക്കിയാൽ സാമ്പിൾ സർക്യൂട്ട് കിട്ടും.
@@ElectronicsElectricalmalayalam ഇപ്പോ സോണി വിട്ടു മൂന്ന് വർഷമായി എറണാകുളം പള്ളിമുക്കിൽ ഒരു ഷോപ്പിൽ പലപാട് സുകളും സ്റ്റോക്കില്ല എങ്കിൽ എത്തിച്ചു തരാറുണ്ടായിരുന്നു കമ്പനിൽ വില വളരെ കൂടുതലാണങ്കിൽ അവിടെ നിന്നും എടുക്കും
ഓർമ്മകളിലൂടെ ഒരു യാത്ര ... പോക്കറ്റ് റേഡിയോ നിർമ്മാണം.. PCB യും സർക്യൂട്ടും കാലി കെയ്സും Rs 15.. 3volt സർക്യൂട്ടും രണ്ട് ചെറിയ ട്രാൻസ്ഫോർമറുള്ള ആപ്ലിഫയറും.. AC 127 Ac 128 ജർമ്മനിയം ട്രാൻസിസ്റ്റർ .. മഞ്ഞ ,പച്ച ,വെള്ള. I FTകൾ .. BF 194 ,195 ട്രാൻസിസ്റ്ററുകൾ ... OA 79 Big ഡയോഡ് .. MW osc കോയിൽ .. നിർമ്മാണ ശേഷം ആദ്യമായി കേൾക്കുന്ന ഇരപ്പ് ശബ്ദം ... MW റേഡിയോ സ്റ്റേഷൻ തുറക്കുന്നതു വരെയുള്ള കാത്തിരിപ്പ് .
ഇത് Sony G88 അല്ലേ? എന്റെ കയ്യിൽ 1996 മുതൽ Sony G77 ഉപയോഗിക്കുന്നുണ്ട് 26 വർഷമായി യാതൊരു കുഴപ്പവുമില്ലാതെ ഇപ്പോഴും യൂസ് ചെയ്യുന്നു സൗണ്ട് ക്വാളിറ്റി അടിപൊളിയാണ്. മിക്കവാറും എല്ലാദിവസവും വർക്ക് ചെയ്യിക്കുന്നുണ്ട്❤️
Chetta. Entel oru 5.1 amblifire unde onaaki off chithe veendum on aakiyapol underil nime Oru cooling fan sound Mari verunu. Smell verunu entha cheyaa plzz reply
Entte aduthe oru Sony HIFI unde around 10 years old but nalla performance aayirunu. Ubayghikanittaa thonunnu ippo working condition alla, amb enghilum work cheyyikaan pattuo?
എന്റടുത്തു ഒരു pioneer ഹിഫി ഉണ്ട്.25 cd changer. Remot miss ayi. Full function കാണിക്കുന്നു. Cabinil സൗണ്ട് ഒന്നും വരുന്നില്ല. കൊണ്ടുവന്നാൽ നോക്കാമോ.NIT ആണു വീട്
Hellow sir, എന്റെ carsterio sony exploid old type ആണ്, pendrive ഉള്ള type അല്ല.ഞാൻ mobile connect ചെയ്താണ് (aux) പാട്ടു കെട്ടിരുന്നത് ഇപ്പോൾ Aux കാണുന്നില്ല, memmory യിൽ നിന്നും പോയതാണോ എങ്ങനെ reset ചെയ്യാ o
Chetta , ente kayill pazha oru Sharp nte active subwoofer und athilekk pre out koduthirunna amplifier adich poyi ini ith enganeyaanu work cheyipikkuka subwoofer inputt aayi audio pre out seperate kodukkaamo ? Ee Bluetooth module ninnu varumath okr
Hi ചേട്ടാ 60w 5.1 home theater 100 ,150 w .ആക്കാൻ ചേട്ടൻ്റെ അഭിപ്രായത്തിൽ എന്ത് ചെയ്യണം.board മാറണമെങ്കിൽ നല്ല ബാസ് കിട്ടുന്ന ബോർഡ് ഒന്ന് പറഞ്ഞു തരാമോ.
Kenwood care stereo volume kootumbhol off ayi pokunnu enthanu athinte problem ennu paryavo,earthing problem vallathum ano 8" speakers anuithil use cheythirikunnathu.. Full screen sett anu ithil vechirikkunnathu . Replay tharum ennu karuthunnu
നിങ്ങളുടെ ആദ്യം കാണുന്ന വീഡിയോ ഇതാണ്. നിങ്ങളുടെ വാക്കുകളുടെ പ്രത്യേകത ഞാൻ വലിയൊരു സംഭവം ആണെന്ന് പ്രഖ്യാപിക്കുന്നില്ല എന്നുള്ളതാണ്. പല ടെക്കികളുടെയും വീഡിയോ കേൾക്കാറുണ്ട്. അവരാരും വിനയം കൊണ്ട് സംസാരിക്കുന്നില്ല. സത്യസന്ധമായി സംസാരിക്കുന്നില്ല.
Chetta ente veetle Samsung 32inch LED TV undu TV on aakumbol full white screen 6varshamayi complaints ayyi kidannittu eppol ON aakumboll white screen aanu 6varshathinnu mumbe ethe avasta enikku eppol 13aanu age enikku 7vayasaayappol complaint aayatha adukondu brand TV dayum quality enikku manassillakkan pattiyilla😭 reply predsikkunnu
Jumper wire കാണുമ്പോൾ തന്നെ തല കറങ്ങുന്നു 😇😇😇😀, അപ്പോൾ പിന്നെ ബാക്കി പറയണ്ടല്ലോ , ഇത് ചേട്ടൻ എന്തായാലും റെഡി ആക്കി എടുക്കും എന്ന് എന്റെ മനസ് പറയുന്നു . ചേട്ടന് പറ്റിയില്ലെകിൽ പിന്നെ ഇത് ആരും റെഡി ആക്കാനും ചാൻസ് ഇല്ല 🤭😌😌😌
Anta kayyil 20 years aya sony mhc v40 hifi system und..adenta display board ic ann poyath.. Ath kettanella annan paranjath... kettan margam undo.. 🥺(sony)♥️🧡
Samsung hifi system എൻ്റെ കയ്യിൽ സാംസങിൻ്റെ hifi സിസ്റ്റം ഉണ്ട് 2004 il vagichatha MODEL-SAMSUNG MAX-VS 530 2004 to 2010 വരെ വർക്കിംഗ് ആയിരുന്നു പിന്നെ ഓൺ ആകുന്നില Samsung service centre il കൊടുത്തപ്പോൾ സ്പെയർ പാർട്സ് കിട്ടത്തില്ലന് paraju 2 മാസം മുമ്പ് ഞാൻ സിസ്റ്റം ഒന്ന് എഴിച്ച് നോക്കിയപ്പോൾ പവർ സപ്ലൈ ബോർഡിൽ ഉള്ള 2 ഫ്യൂസ് damage ആയിരുന്നു ഫ്യൂസ് വയർ പൊട്ടിയിരുന്നു ഒരു തിൻ വയർ കൊണ്ട് ചുറ്റി ഫിറ്റ് ചെയ്തു എപ്പോൾ സിസ്റ്റം വർക് അയി പക്ഷേ display വർക്കിംഗ് അല്ലേരുന്നു ഒരു സിഡി എട്ട് play cheythappo sound onnum vannila Pinne volume കൂട്ടുകയും കുറകുകയും ചെയ്തു നോക്കി അപ്പൊൾ ടക് എന്ന സൗണ്ട് വന്ന് music കേൾക്കുന്നുണ്ടായിരുന്നു പക്ഷേ volume കിട്ടുമ്പോൾ സൗണ്ട് കട്ട് ആയി പോകും Eppol ഒന്നും കേൾക്കുന്നില്ല സൗണ്ട് mode ,bass enna button press cheymbo ചെറിയ ഒരു ടക് എന്ന സൗണ്ട് കേൽകും Aux out kittund Speaker out കിട്ടുന്നില്ല ഇതിൽ ഉള്ള ഐസി STK 403-040 @electronicselectricalsmalayalam
എന്റെ കയ്യിൽ ഒരു F&D യുടെ 2.1 9Wts RMS ന്റെ ഒരു ഹോംതീയേറ്റർ ആണ് ആമസോൺ ഇൽ നിന്നും purchase ചെയ്തതാണ് അത് വീടിനുള്ളിൽ തീരെ bass കിട്ടുന്നില്ല വീടിനു പുറത്ത് ഇറങ്ങി നിന്നാൽ നല്ല മുഴക്കവും ഞാൻ ഇതിനു ഒരു എക്സ്ട്രാ പാസ്സീവ് 8inchSubwoofer( Basstube ) കൊടുക്കാൻ ആഗ്രഹിക്കുന്നു ഇതിനു ഒരു പരിഹാരം എന്താ...? 2.1 ന്റെ subwoofer ന്റെ frequency response 30-130Hz ഉം Satellite, സ്പീക്കർ ന്റെ 150-20KHZ ഉം ആണ് ഇതിൽ ഒരു എക്സ്ട്രാ പാസ്സീവ് subwoofer add ചെയ്യുന്നതിനെ പറ്റി ചേട്ടന്റെ ന്റെ അഭിപ്രായം ഒന്ന് പറയാമോ ഒരു reply പ്രതീക്ഷിക്കുന്നു പ്ലീസ്സ്..... 🥲🙏🏻
എന്റെ രണ്ട് (dvr and avr ) reapir ചെയ്തു തരാമോ ? system വീട്ടില് എത്തിച്ചു തരാം . ഒരു sytm നന്നാക്കാൻ പറ്റൂല എന്നു പറഞ sytm ആണ് .എന്നാൽ നിങ്ങൾക്ക് അത് നന്നാക്കാൻ പറ്റും എന്നെനിക്കു ഉറപ്പുണ്ട്
ഇതിൽ ഉള്ള പവർ suppely യും സൗണ്ട് ic ഒക്കെ എടുത്ത് ന്യൂ amplifier ഉണ്ടാകാൻ സാധിക്കുമോ
ചേട്ടായീ ഇതു പോലുള്ള വീഡിയോസ് ആണ് വേണ്ടത്, ഒത്തിരി അറിവുകൾ ഞങ്ങൾക്ക് കിട്ടും. 👍👍👍👍👍👍
thanks for showing close up view of resistors
വീഡിയോയും ശബ്ദവും👌👌👌
Cheta single supply transformeril ninum dual supply edukkan kazhiyumo
Sony അല്ലേ കുറെ ചെയ്തിട്ടുണ്ട് ഞാൻ സോണിയിലായിരുന്നു ഞങ്ങൾക്ക് full PDF കിട്ടുമായിരുന്നു പാട് സും ആ ഇലട്രിക്കൽ വോളിയം ഐ സി മിക്കവാറും മാറ്റാറുള്ളതാ😀😀
Sony Gn 99d box കിട്ടാനുണ്ടോ?
20 yrs experience
പുറത്തു കിട്ടില്ലല്ലോ അല്ലെ
@@ElectronicsElectricalmalayalam ബോർഡിൻ്റെ സീരിയൽ നമ്പർ വെച്ച് ഇൻ്റർനെറ്റിൽ പരതി നോക്ക്. ചില ഐസി ആണെങ്കിൽ അതിൻ്റെ datasheet നോക്കിയാൽ സാമ്പിൾ സർക്യൂട്ട് കിട്ടും.
@@ElectronicsElectricalmalayalam ഇപ്പോ സോണി വിട്ടു മൂന്ന് വർഷമായി എറണാകുളം പള്ളിമുക്കിൽ ഒരു ഷോപ്പിൽ പലപാട് സുകളും സ്റ്റോക്കില്ല എങ്കിൽ എത്തിച്ചു തരാറുണ്ടായിരുന്നു കമ്പനിൽ വില വളരെ കൂടുതലാണങ്കിൽ അവിടെ നിന്നും എടുക്കും
ഓർമ്മകളിലൂടെ ഒരു യാത്ര ...
പോക്കറ്റ് റേഡിയോ നിർമ്മാണം..
PCB യും സർക്യൂട്ടും കാലി കെയ്സും Rs 15..
3volt സർക്യൂട്ടും രണ്ട് ചെറിയ ട്രാൻസ്ഫോർമറുള്ള ആപ്ലിഫയറും..
AC 127 Ac 128 ജർമ്മനിയം ട്രാൻസിസ്റ്റർ ..
മഞ്ഞ ,പച്ച ,വെള്ള. I FTകൾ ..
BF 194 ,195 ട്രാൻസിസ്റ്ററുകൾ ...
OA 79 Big ഡയോഡ് ..
MW osc കോയിൽ ..
നിർമ്മാണ ശേഷം ആദ്യമായി കേൾക്കുന്ന ഇരപ്പ് ശബ്ദം ...
MW റേഡിയോ സ്റ്റേഷൻ തുറക്കുന്നതു വരെയുള്ള കാത്തിരിപ്പ് .
അതൊരു വല്ലാത്ത feel ആണ് ❤. ഇനിയാർക്കും അതറിയാൻ ഭാഗ്യമുണ്ടാകില്ല
@@ElectronicsElectricalmalayalam
സത്യമായും Bro .
നിങ്ങളുടെ ഷോപ്പ് എവിടെയാണ് ബ്രോ എന്റെ കയ്യിലുണ്ട് ഇങ്ങനെ ഉള്ള സെറ്റ് ഒന്നു നന്നാക്കാൻ സഹായിക്കുമൊ@@ElectronicsElectricalmalayalam
Chetta eniku oru 2.1 amp cheyithu tharuvo 100w+100w 10 inch subwoofer kodukavunne
Jvc hifi one said speaker note warking?
Please reply
E modal sistam kittumo
Aiwa nsx vc 88 display work aavunnilla. Sounds ellam ok aanu. Athinte repairing video onnu cheyyaaamoo?
Nice presentation bro... 👍🏻
Oval speaker box measurement paranju tharo chetta?
Ee same sadhanam ente kayyil und audio out mathram ella control oke wrk anu
Sony hifi set kal iniyum poratte 👌 👏 👍👌 👏 👍 👌 👏 👍👌 👏 👍👌 👏 👍👌 👏 👍
ഹായ് ചേട്ടാ
3055 stereo, ethra ampire vare add cheyam??
Aiwa hifi system repair video chyamo
My Panasonic hi fi system display on akunnilla any solution
Chetta 24 0 24 5 amp il work cheyyuna oru subwoofer board parayuo
Mosfet board c5200 a1943 transistor board
വിൻ്റേജ് hi fi system വേണം...കോഴിക്കോട് എവിടെ കിട്ടും
ഇത് Sony G88 അല്ലേ?
എന്റെ കയ്യിൽ
1996 മുതൽ Sony G77 ഉപയോഗിക്കുന്നുണ്ട് 26 വർഷമായി യാതൊരു കുഴപ്പവുമില്ലാതെ ഇപ്പോഴും യൂസ് ചെയ്യുന്നു സൗണ്ട് ക്വാളിറ്റി അടിപൊളിയാണ്.
മിക്കവാറും എല്ലാദിവസവും വർക്ക് ചെയ്യിക്കുന്നുണ്ട്❤️
👍👍
Chettaa STK411-240E ic kittan Undoo market il ante naattil avideyum ellaaa
Sony mhc gn770 , on aavum but dvd or aux connect cheyyumbo apo off aavum pinne power light blinking maatremaayirikkum yendhaayirikkum compalint ?
Aiwa യുടെ സിസ്റ്റം ഉണ്ട് നന്നാക്കി തരുമോ
Lg cm9730 blue tooth not working. Bluetooth board should be replaced but not available. Can it repair
Chetta. Entel oru 5.1 amblifire unde onaaki off chithe veendum on aakiyapol underil nime Oru cooling fan sound Mari verunu. Smell verunu entha cheyaa plzz reply
Ende kayyil oru sony set und saund verunnilla karanamendenn parayamo
Entte aduthe oru Sony HIFI unde around 10 years old but nalla performance aayirunu. Ubayghikanittaa thonunnu ippo working condition alla, amb enghilum work cheyyikaan pattuo?
ചേട്ടാ ഒരൂസംശയം ഇതിൽ വേറെബോർഡ് വെക്കേണ്ടിവന്നാൽ ഇതിൽ ഉള്ള speakers protection ഉം മറ്റും പഴയതുപോലെ വർക്ക് ചെയ്യുമോ?...
എന്റടുത്തു ഒരു pioneer ഹിഫി ഉണ്ട്.25 cd changer. Remot miss ayi. Full function കാണിക്കുന്നു. Cabinil സൗണ്ട് ഒന്നും വരുന്നില്ല. കൊണ്ടുവന്നാൽ നോക്കാമോ.NIT ആണു വീട്
Chetta subwoofer bass paatinde volume nne kaal kooduthal aayal ath sheri aakan pattumo?
എൻ്റെ കൈയിൽ ഒരുsharp double cassette with radio ഉണ്ട് അത്work ആക്കിതര മേ ?
Super 👍 waiting part2
GR 8 JAPAN. Applause mix. WOW
STEREO CHANNEL SOME TIME SONG IS SOME SOUND DOUBLE STEREO WORKING.
FANTASTIC
Hellow sir, എന്റെ carsterio sony exploid old type ആണ്, pendrive ഉള്ള type അല്ല.ഞാൻ mobile connect ചെയ്താണ് (aux) പാട്ടു കെട്ടിരുന്നത് ഇപ്പോൾ Aux കാണുന്നില്ല, memmory യിൽ നിന്നും പോയതാണോ എങ്ങനെ reset ചെയ്യാ o
Oru aiva hifi system unnd sheriyakkitharo
Oru help venam poieer duck repair cheyyaan
Hallo
Hi fi Aiwa power ic undo
Chetta , ente kayill pazha oru Sharp nte active subwoofer und athilekk pre out koduthirunna amplifier adich poyi ini ith enganeyaanu work cheyipikkuka subwoofer inputt aayi audio pre out seperate kodukkaamo ? Ee Bluetooth module ninnu varumath okr
Hi ചേട്ടാ 60w 5.1 home theater 100 ,150 w .ആക്കാൻ ചേട്ടൻ്റെ അഭിപ്രായത്തിൽ എന്ത് ചെയ്യണം.board മാറണമെങ്കിൽ നല്ല ബാസ് കിട്ടുന്ന ബോർഡ് ഒന്ന് പറഞ്ഞു തരാമോ.
Bluetooth speaker making video chayamo
Sure
Kenwood care stereo volume kootumbhol off ayi pokunnu enthanu athinte problem ennu paryavo,earthing problem vallathum ano 8" speakers anuithil use cheythirikunnathu..
Full screen sett anu ithil vechirikkunnathu . Replay tharum ennu karuthunnu
Sony mhc vx 777 റിപ്പർ ചെയ്യോ?
Aiwa NSX574 audio player il Timing option mathram varunnath nthukonda vera ethu options varunnilla...??
Sony g 88 stk9192 ki jagah par dusara kon sa audio kit hoga
Ethupolla Panasonic system FM kidunilla soulation paraumoo
ഈ ടൈപ്പ് Sony GN 99d യൂണിറ്റിന് പറ്റിയ സോണിയുടെ സ്പീക്കർ ബോക്‌സ് ആവശ്യമുണ്ട് ?
o Lx ഉണ്ട്
കൊടുക്കാൻ ഉണ്ട്
@@manusdigitaltec1878 mob?
Excellent presentation
Adipoli bro
Enikkum oru Old model hifi music system venam malappuram tirur areayil
നിങ്ങൾ തൃശ്ശൂർ അടുത്ത് അരിമ്പൂരിൽ ഒരു ഷോപ്പ് ഉണ്ട്. അവിടെ നല്ല collection ഉണ്ട്. പോയി നോക്കൂ നിങ്ങൾ ഞെട്ടും.
Sony VX 8 ആരുടെ അടുത്തെങ്കിലും കൊടുക്കാൻ ഉണ്ടോ
You are great my dear Brother 👍
Kenwood hifi stereo amplifierella stereo board atha
Silver playbotton soon 🤗🤗
Thankyou
ചേട്ടാ...... ഈ speakers ൽ നിന്ന് shee... Shee... Sound ഉണ്ടാകുന്നത് എന്തുകൊണ്ടാണ്??
ചേട്ടാ വീഡിയോ എത് ആപ്പിൽ ആണ് എഡിറ്റ്റ് ചെയ്യുന്നത്
I have..fully working. Sett..with box
Ethe same model endeyil ind... super sadhanam ann
location evida corect
AN80T53 MULTI VOLTAGE REGULATOR ,ETHU KITTAN ENTHENKILUM MARGAM ONDO
ചേട്ടാ എന്റെ കയ്യിൽ ഒരു G77 ഉണ്ട് അതിന്റെ cassette deck work ചെയ്യുന്നില്ല അത് repair ചെയ്യാൻ പറ്റുമോ
ഫോൺ No പ്ലീസ്.........
kenwoodഇതുപോലൊരു എഫ് എം കിട്ടുന്നുണ്ട് എ എംമറ്റു സാധാരണ കിട്ടുന്നില്ല എന്താണ് കാരണം ഒന്നു പറയാമോ
Thanks sir
Tq for vedio
Sir ji plz uplod a video with english subtitles.Vry important video.
Aiwa rimot കിട്ടുമോ
നോക്കാം ചിലപ്പോൾ കിട്ടില്ല
@@ElectronicsElectricalmalayalam ir ഇല്ലാത്ത മൊബൈലില്‍ റിമോട്ട് സെറ്റ് ചെയ്യാൻ പറ്റുമോ
Remot model നമ്പർ വെച്ച് ആമസോൺ അല്ലെങ്കിൽ ebay നോക്കിയാൽ കിട്ടും
Jvc mx j30 system ഓണായി 2 സെക്കൻഡിൽ സ്റ്റാൻഡ് by മോഡിലേക്ക് പോകുന്നു എന്തായിരിക്കും കാരണം
D1859 transistor nu equal transistor eathaaa
Sony sound IC ... Give me price sar...🙏🙏🙏 How much..
Good explain thanku
നിങ്ങളുടെ ആദ്യം കാണുന്ന വീഡിയോ ഇതാണ്. നിങ്ങളുടെ വാക്കുകളുടെ പ്രത്യേകത ഞാൻ വലിയൊരു സംഭവം ആണെന്ന് പ്രഖ്യാപിക്കുന്നില്ല എന്നുള്ളതാണ്. പല ടെക്കികളുടെയും വീഡിയോ കേൾക്കാറുണ്ട്. അവരാരും വിനയം കൊണ്ട് സംസാരിക്കുന്നില്ല. സത്യസന്ധമായി സംസാരിക്കുന്നില്ല.
Bro പൊളിച്ചു
power of button not working, fm, aux change cheyuan pattunnilla bakki ellam working athenthaaa
Sony 700 watt പവർആമ്പ് വീട്ടിൽ വെക്കാൻ എത്ര ആമ്പിയർ Smps വേണം
Computer smps മതി
Chetta ente veetle Samsung 32inch LED TV undu TV on aakumbol full white screen 6varshamayi complaints ayyi kidannittu eppol ON aakumboll white screen aanu 6varshathinnu mumbe ethe avasta enikku eppol 13aanu age enikku 7vayasaayappol complaint aayatha adukondu brand TV dayum quality enikku manassillakkan pattiyilla😭 reply predsikkunnu
Rear =1 speaker
Side speaker small =2
Front =2
Sub =1
Ee home theatre engane setup cheyyam
എന്റെ Sonny hi fi system repair ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
Jumper wire കാണുമ്പോൾ തന്നെ തല കറങ്ങുന്നു 😇😇😇😀, അപ്പോൾ പിന്നെ ബാക്കി പറയണ്ടല്ലോ , ഇത് ചേട്ടൻ എന്തായാലും റെഡി ആക്കി എടുക്കും എന്ന് എന്റെ മനസ് പറയുന്നു . ചേട്ടന് പറ്റിയില്ലെകിൽ പിന്നെ ഇത് ആരും റെഡി ആക്കാനും ചാൻസ് ഇല്ല 🤭😌😌😌
Evideyanu .enikku oru repair cheyyanundu
Pazhaya audio cassette evde kittum?
olx ൽ തപ്പി നോക്ക് ഭായി
GR8 അല്ലേ. I have it. Not in use. Not working. ചില keys വെത്യാസം ഉണ്ട്.
Ith kodukkunnundo
Cd lens nte strip wire avide enkilum kittunna kada ude contact no. Tharamo..
Kozhikode electro tech
Evelta elctronics mumbai online
@@villagerse എങ്ങനെ contact ചെയ്യും..
Sony g 88 Transformer voltage Kitna Hota Hai
Bose, f&d tower spare parts kittuvo? Not working pls Replay 👍
T60x
Anta kayyil 20 years aya sony mhc v40 hifi system und..adenta display board ic ann poyath.. Ath kettanella annan paranjath... kettan margam undo.. 🥺(sony)♥️🧡
Athen writtings onnum kanekunella..
ചേട്ടാ എന്റെ കയ്യിലിരിക്കുന്ന ഹോം തിയേറ്റർ പഴയ മോഡൽ ആണ് റിമോട്ട് കിട്ടാനില്ല അപ്പോൾ എന്തു ചെയ്യണം
രതീഷ് R മേനോൻ വിടീയോ സർച്ച
Samsung hifi system
എൻ്റെ കയ്യിൽ സാംസങിൻ്റെ hifi സിസ്റ്റം ഉണ്ട്
2004 il vagichatha MODEL-SAMSUNG MAX-VS 530
2004 to 2010 വരെ വർക്കിംഗ് ആയിരുന്നു
പിന്നെ ഓൺ ആകുന്നില
Samsung service centre il കൊടുത്തപ്പോൾ സ്പെയർ പാർട്സ് കിട്ടത്തില്ലന് paraju
2 മാസം മുമ്പ് ഞാൻ സിസ്റ്റം ഒന്ന് എഴിച്ച് നോക്കിയപ്പോൾ
പവർ സപ്ലൈ ബോർഡിൽ ഉള്ള 2 ഫ്യൂസ് damage ആയിരുന്നു
ഫ്യൂസ് വയർ പൊട്ടിയിരുന്നു
ഒരു തിൻ വയർ കൊണ്ട് ചുറ്റി ഫിറ്റ് ചെയ്തു
എപ്പോൾ സിസ്റ്റം വർക് അയി
പക്ഷേ display വർക്കിംഗ് അല്ലേരുന്നു
ഒരു സിഡി എട്ട് play cheythappo sound onnum vannila
Pinne volume കൂട്ടുകയും കുറകുകയും ചെയ്തു നോക്കി
അപ്പൊൾ ടക് എന്ന സൗണ്ട് വന്ന് music കേൾക്കുന്നുണ്ടായിരുന്നു
പക്ഷേ volume കിട്ടുമ്പോൾ സൗണ്ട് കട്ട് ആയി പോകും
Eppol ഒന്നും കേൾക്കുന്നില്ല
സൗണ്ട് mode ,bass enna button press cheymbo ചെറിയ ഒരു
ടക് എന്ന സൗണ്ട് കേൽകും
Aux out kittund
Speaker out കിട്ടുന്നില്ല
ഇതിൽ ഉള്ള ഐസി STK 403-040
@electronicselectricalsmalayalam
Hi fi... Athoru sambava.. Sony aanel parayem venda... Ithinte workinm njan vere oru setilum kettila..
Cherupathil ayalvakathulla kootukaarante veetil undayirunnu 2002 yearil ennum raavile muthal ollakkavchu uralil kuthhunna shabdam kelkkum😛😛 aiwa yude HiFi system. annumuthal nokkivachatha company , 3 audio CD orumichu idaam randu casstet player und. USB, yum mp3 format onnum illaatha kaalam😌
രണ്ട് എണ്ണം ഫുൾ വർക്കിങ്ങ് ഉള്ളത് എൻ്റെ കൈയ്യിൽ ഉണ്ട് ഒന്ന് Philips, മറ്റൊന്ന് sharp
എന്റെ കയ്യിൽ ഒരു F&D യുടെ 2.1 9Wts RMS ന്റെ ഒരു ഹോംതീയേറ്റർ ആണ് ആമസോൺ ഇൽ നിന്നും purchase ചെയ്തതാണ് അത് വീടിനുള്ളിൽ തീരെ bass കിട്ടുന്നില്ല വീടിനു പുറത്ത് ഇറങ്ങി നിന്നാൽ നല്ല മുഴക്കവും ഞാൻ ഇതിനു ഒരു എക്സ്ട്രാ പാസ്സീവ് 8inchSubwoofer( Basstube ) കൊടുക്കാൻ ആഗ്രഹിക്കുന്നു ഇതിനു ഒരു പരിഹാരം എന്താ...? 2.1 ന്റെ subwoofer ന്റെ frequency response 30-130Hz ഉം Satellite, സ്പീക്കർ ന്റെ 150-20KHZ ഉം ആണ് ഇതിൽ ഒരു എക്സ്ട്രാ പാസ്സീവ് subwoofer add ചെയ്യുന്നതിനെ പറ്റി ചേട്ടന്റെ ന്റെ അഭിപ്രായം ഒന്ന് പറയാമോ
ഒരു reply പ്രതീക്ഷിക്കുന്നു പ്ലീസ്സ്..... 🥲🙏🏻
7.2 ചാനൽ ഉണ്ടാകുമോ അതിൻറെ വില എത്ര പറയാമോ
Enekeum sony ond athil protection power off ean aanu parayane 🥲
Hdmi, optical output, tv to soundbar connection, pls explain 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kollam
Switch mattunudegil ella switch um mattanam
എന്റെ രണ്ട് (dvr and avr ) reapir ചെയ്തു തരാമോ ? system വീട്ടില് എത്തിച്ചു തരാം . ഒരു sytm നന്നാക്കാൻ പറ്റൂല എന്നു പറഞ sytm ആണ് .എന്നാൽ നിങ്ങൾക്ക് അത് നന്നാക്കാൻ പറ്റും എന്നെനിക്കു ഉറപ്പുണ്ട്
അലക്സ് അത് നന്നാക്കും ഉറപ്പാ എത്ര സിസ്റ്റം എനിക്ക് റെഡി ആക്കി തന്നിരിക്കുന്നു
@@premlal809 bro . Pullikarante whatsup no undo
Entea Veettilum Undu Oru Adaaar...
Audio System. aiwa NSX-WVT99 Saghathi Ippozhum Working Condition 💪 Thannea. Japan Technology Aanu. Sadhanam Entea Pappa Saudi Arabiayil 🇸🇦 Ninnum Kondu Vannathaanu.
Ippol Ekadesham 28 Varsham Aayikaanum. 5.1 Aaanu 💪 2 Surround Speakers, Centre Speakers, Pinnea 2 - SUBWOOFER.
Athu Kazhinjhu 2 - Way Speakers SUBWOOFER inu Mukalilaayittu.
Totally Oru Sambhavam Thannea.
The Biggest Music System.
Athil Nalla Sound Quality Ulla Oru Song Play ▶️ Cheythaal BASS 🔊Vibration Kaaranam Veedum Aduthulla Veedukalum... Ethrayo Miles... Varaea Athu Mothathil Kudughum. Sadhanam Pewer 👊😎💪Aaanu. I0000 wats PMPO Support Aanu. T - BASS, BUILT-IN POWERED SUBWOOFER 🔊
😍😍