#BBMS5Fights

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #BBMS5Fights "ബാത്‌റൂമിൽ കേറി ഇരിക്കുമ്പോൾ ചവിട്ടി പൊളിക്കാൻ പാടില്ല " അനിയൻ മിഥുൻ ഓൺ ഫയർ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 611

  • @jellybengaming1321
    @jellybengaming1321 ปีที่แล้ว +2056

    ഒരു കള്ളൻ കയറി ടോയ്‌ലെറ്റിൽ ഒളിച്ചാൽ നാട്ടുകാർ ചവിട്ടി തുറക്കും അല്ലാതെ കള്ളൻ അപ്പി ഇടാൻ കേറിയതാവും എന്നു കരുതി ആരും wait ചെയ്യില്ല.. Full support Omar👍👍

    • @sisira2271
      @sisira2271 ปีที่แล้ว +11

      😂😂😂

    • @nisl_eri655
      @nisl_eri655 ปีที่แล้ว +24

      😂😂ഇനി പോയി അപ്പി ഇട്ടോട്ടെ

    • @shafnanavas7728
      @shafnanavas7728 ปีที่แล้ว +11

      🤣🤣 ഇജ്ജാതി

    • @linuyohannan5782
      @linuyohannan5782 ปีที่แล้ว +6

      😂😂😂😂

    • @Anandasahasram
      @Anandasahasram ปีที่แล้ว +5

      😂👍

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +377

    ലേ ഒമർ : എനിക് Hit അടിക്കാൻ ഒന്നും നേരമില്ല ഞാൻ ഇടിച്ചു പൊളിക്കാൻ പോവാ 🦵🏻🦵🏻

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +2

      Pinne omar kundatharam kaanikkaanum vendi aa 😂

  • @himas3001
    @himas3001 ปีที่แล้ว +316

    Vishnu nalla cool attitude ann ❣️❣️

    • @ശ്രീ-sree
      @ശ്രീ-sree ปีที่แล้ว +3

      അതിനിടക്ക്🤣

    • @richutom7169
      @richutom7169 ปีที่แล้ว +11

      ​@@ശ്രീ-sree pulliyan 3 peru undayittum fuse eduthe ❤

    • @vijishviju
      @vijishviju ปีที่แล้ว +4

      @@ശ്രീ-sree avnullonda itu njn it kanunnat tanne 😌

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว

      Omar kundan aanu 😂

  • @bincyibrahim4297
    @bincyibrahim4297 ปีที่แล้ว +175

    ഒരു കുഴപ്പവുമില്ല അടിപൊളി ആയിട്ടുണ്ട് full support omer 👍

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +1

      Thante bathroom nte door thurannaalum support cheyyanei 😂

    • @bincyibrahim4297
      @bincyibrahim4297 ปีที่แล้ว +2

      @@mr.buttler1649 it's part of game അല്ലാതെ ആ പെണ്ണ് കുളിച്ചു കൊണ്ടിരുന്നപ്പോൾ തല്ലിപൊളിച്ചതല്ല, ഇതൊന്നും മനസിലാക്കാൻ പറ്റാത്ത താനൊക്കെ എന്തിനാടോ ഈ പ്രോഗ്രാം കാണുന്നെ safe game കളിക്കാതെ പോയാൽ പോകട്ടെ എന്ന ആ ചങ്കൂറ്റം appreciate ചെയ്തേ പറ്റു
      പിന്നെ തൂറാൻ പോകുന്നവർ കയ്യും വീശി പോണം അല്ലാതെ game property എടുത്തുകൊണ്ട് തൂറാൻ പോയാൽ ചവിട്ടി പൊളിക്കും അമ്മ കഞ്ഞി വയ്ക്കുന്ന കലവും കൊണ്ടാണോ താൻ തൂറാൻ പോകുന്നത് അല്ല തന്റെ game logic അങ്ങ് മനസിലായില്ല

  • @_________KING_________________
    @_________KING_________________ ปีที่แล้ว +273

    ഹിറ്റ് ഒന്നും അടിച്ചു കൊല്ലാൻ നോക്കാതെ അന്തസ്സ് ആയി ചവിട്ടി തുറന്ന ഒമർ
    ഇക്ക.... 🔥🔥 എതിരെ ഫൗൾ കാണിക്കുമ്പോൾ ഇങ്ങനെ ഒക്കെ വരും..... 💯

  • @anshidac2347
    @anshidac2347 ปีที่แล้ว +204

    3:09 മിഥുൻ പറയുമ്പോൾ വിഷ്ണുന്റെ ചിരി😅😂😂

  • @richutom7169
    @richutom7169 ปีที่แล้ว +47

    1:07 4 പേരു ചുറ്റിനുമുണ്ടായിട്ടും vishnu ഫ്യൂസ് eduth 🔥🔥🔥🔥

  • @Bh4geera_2.0
    @Bh4geera_2.0 ปีที่แล้ว +155

    ഒരു ചവിട്ട് കൊണ്ട് fans കേറിയ മനുഷ്യൻ 😂😂❤ഒമറിക്ക🔥🔥

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +3

      Kundan omar pan spotted

    • @glorytogod2236
      @glorytogod2236 ปีที่แล้ว +5

      ​@@mr.buttler1649 നിങ്ങൾ എല്ലാ കമന്റിനു താഴെയും ഉണ്ടല്ലോ.. Hmm.. വേറെ പണി ഒന്നും ഇല്ലാതെ ഇരിക്കുവല്ലേ.. അതുകൊണ്ട് എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ പറ്റുലോ.. Good job.. 👀😅

  • @libitinu2554
    @libitinu2554 ปีที่แล้ว +49

    ഒമറിനൊപ്പം 👍

  • @Sreelakshmi82226
    @Sreelakshmi82226 ปีที่แล้ว +457

    3:03.. അവിടെ അത്രേം തർക്കം നടക്കുമ്പോൾ Rinosh ആസ്വദിച്ചിരുന്നു ചായ കുടിക്കുന്നു 🤣🤣🤣🤣. എൻ്റെ പൊന്നേ നമിച്ചു 🙏🙏🤣🤣🤣

    • @shayansha709
      @shayansha709 ปีที่แล้ว +27

      പിന്നെ ഇവറ്റകളെ എന്ത് ചെയ്യണം 😂

    • @nandanas187
      @nandanas187 ปีที่แล้ว +1

      🤣🤣

    • @meenukrishna7799
      @meenukrishna7799 ปีที่แล้ว +20

      അഹ് വാഴയ്ക്കു ആണേൽ ഒടുക്കത്തെ സപ്പോർട്ടും 😅😅

    • @emortal-5674
      @emortal-5674 ปีที่แล้ว

      @@meenukrishna7799 ഗുണം ഉള്ള സാധനം അല്ലേ.... അത് പറയുന്നത് പോലെ അല്ല കുറെ.. ഗുണങ്ങൾ ഉണ്ട് അതിന്..

    • @sureshsura3599
      @sureshsura3599 ปีที่แล้ว +1

      Don എന്നാണ് വിചാരം 🤣

  • @Nagavalli537
    @Nagavalli537 ปีที่แล้ว +48

    *ലെ ഒമർ: ഇനി ഞാൻ ആക്റ്റീവ് അല്ലെന്ന് പറയരുത് 😎😌*

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +540

    ബിഗ് ബോസ്സ് : നിങ്ങൾ Bathroom പൊളിക്കുവോ വീടിനു തീ വക്കുവോ എന്താന്നു വച്ചാ ചെയ്തോ ഞങ്ങൾക്കു content കിട്ടിയാ മതി😁😌

    • @jyothi5563
      @jyothi5563 ปีที่แล้ว +3

      😂

    • @shafnanavas7728
      @shafnanavas7728 ปีที่แล้ว +31

      ഈ show കഴിയുമ്പോ crew ന് പൊളിക്കേണ്ട ആവശ്യം വരില്ല എന്ന് തോന്നുന്നു 😄

    • @purplebutterflybtsart8470
      @purplebutterflybtsart8470 ปีที่แล้ว +2

      @@shafnanavas7728 athe😄

    • @rejitharajan146
      @rejitharajan146 ปีที่แล้ว +1

      😆😆😂

    • @mjthomas4959
      @mjthomas4959 ปีที่แล้ว +1

      😂😂

  • @AmraShuhaib
    @AmraShuhaib ปีที่แล้ว +210

    ഇത്രെയും time ബാത്‌റൂമിൽ ഇരുന്നിട്ടും purathu varathe മറ്റുള്ള വരുടെ game നെ അസാധു ആക്കാൻ നോക്കുന്ന അഞ്ചു വിനെതിരെരെ ഒന്ന് bigg boss ന് announce cheytha മതിയായിരുന്നു.

    • @jyothi5563
      @jyothi5563 ปีที่แล้ว +3

      അസാധാരണ content വേണ്ടേ 🤭

    • @prajeeshprathap456
      @prajeeshprathap456 ปีที่แล้ว +5

      സത്യം
      ഹിന്ദി യില് ആണെങ്കിൽ bb ഉടനേ വിളിച്ച് പറയും "ഗെയിം നടക്കുമ്പോ washroom ൻ്റ അകത്ത് task property കൊണ്ട് പോവാൻ പാടില്ല " എന്ന്
      ഇവിടെ പിന്നെ അങ്ങനെ ഒന്നുമില്ല 😂 അതാണ്

    • @vidhyarajl4363
      @vidhyarajl4363 ปีที่แล้ว +10

      ഇവിടുത്തെ audience അത് കഴിഞ്ഞുള്ള വഴക്ക് കാണാൻ ഇരിക്കുന്നോർ ആണെന്ന് bigg bossinu നല്ലപോലെ അറിയാം 😂

    • @Dorass1234
      @Dorass1234 ปีที่แล้ว +3

      സത്യം എന്ത് പറഞ്ഞാലും അസാധു ഇവൾ മാത്രം അല്ല നാദിറയും ഉണ്ട് എന്ത് ഗെയിം വന്നാലും അസാധു ഇവരൊക്കെ അവിടെ ഗെയിം കളിക്കാൻ ആണോ അസാധു ആക്കാൻ ആണോ പോയെ

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +1

      Kundan omar um purathaakkanam. 18+ kundatharam kaanichathinu 😂

  • @prajeeshprathap456
    @prajeeshprathap456 ปีที่แล้ว +83

    2:32 "ഒരു പെൺകുട്ടി ബാത്ത്റൂമിൽ കേറി ഇരിക്കുമ്പോ.."
    ഡേയ് ഡേയ് നീ ഈ topic എവിഡോട്ടാ വളച്ച് ഒടിച്ചൊണ്ട് പോവുന്നെ 😂😂
    ടാസ്ക് property എടുത്തോണ്ട് അതും ടാസ്ക് ടൈമിൽ washroom il കൊണ്ട് പോയാൽ ഗെയിം പിന്നെ എങ്ങനെ മുന്നോട്ടു പോവും? അത് ഇനി വേറേ എന്ത് reason ആയലും unacceptable ആണ്. ഒന്നുകിൽ bb അത് പറയണം wash റൂമിൽ property കൊണ്ട് പോവാൻ പാടില്ല എന്ന്. ഇവിടെ bb content ന് വേണ്ടി ഒമർ door പൊളിക്കുന്നത് നോക്കി നിന്ന് 😅
    ഇതില് ഒമർ ചെയ്തതിൽ വലിയ mistake ഇല്ല. ഗെയിം നടക്കുമ്പോ ടാസ്ക് property ഒക്കെ washroom il ക്കൊണ്ട് പോവുന്നത് മോശം.

    • @vplfamilyvlogs
      @vplfamilyvlogs ปีที่แล้ว +2

      💯💯

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว

      Omar cheythathu valya kundatharam aanu. Ayyeyyeee, naanaked.

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว

      ​@@vplfamilyvlogs kundan omar pan spotted

  • @sanaaaaaaaas
    @sanaaaaaaaas ปีที่แล้ว +65

    മിഥുന്റെ kalipp കണ്ടിട്ട് ചിരി ആണ് വരുന്നത്

  • @_________KING_________________
    @_________KING_________________ ปีที่แล้ว +570

    ഫൗൾ ആണ് അഞ്ജുസ് കാണിക്കുന്നത് - മുക്കാൽ മണിക്കൂർ ടോയ്‌ലെറ്റിൽ ഇരുന്നു ബാക്കി ഗെയ്മിന് തടസ്സം ഉണ്ടാക്കി - ഓമറിക്ക 🔥🔥🔥

    • @hacker3718
      @hacker3718 ปีที่แล้ว +3

      Nth Foul... Basar adikunnathine mumbanne anjuse keriyathe...

    • @akhila4860
      @akhila4860 ปีที่แล้ว +2

      @@hacker3718 dislike 😆🥴

    • @stayhappy1857
      @stayhappy1857 ปีที่แล้ว +2

      Ommar pR🤮🤮🤮🤮🤮kashtam

    • @AshimiA
      @AshimiA ปีที่แล้ว

      She sat there for 30 mins and it’s part of the game. They played well.

    • @stayhappy1857
      @stayhappy1857 ปีที่แล้ว

      Ommar👎👎👎👎👎

  • @creativitybuslover.offi226
    @creativitybuslover.offi226 ปีที่แล้ว +96

    മാരാര്‍ എത്ര മുറിവുകള്‍ പറ്റിയിട്ടും മാക്സിമം ചെയ്യുന്നുണ്ട്❤️‍🔥
    പ്രതികരിക്കേണ്ട IDATHOKKE പ്രതികരിക്കുണ്ട്✨️
    ഈ കൂട്ടത്തില്‍ അല്പം എങ്കിലും ഒറിജിനൽ ഉണ്ടെങ്കിൽ മാരാര്‍ ആണ്
    JUNAIZ ISHTAMALLA😌

  • @shayansha709
    @shayansha709 ปีที่แล้ว +56

    സീസൺ കഴിഞ്ഞു bigboss house അവർ പൊളിക്കും മുൻപ് നിങ്ങൾ പൊളിച്ചു എടുക്കണം ഒമാർക്ക😁💪on fire

  • @amapoyilan2279
    @amapoyilan2279 ปีที่แล้ว +463

    പാവം മിഥുൻ.പട്ടിയെപ്പോലെ ടീമിനുവേണ്ടി കുരച്ചിട്ടും അവസാനം റെനിഷയുടെ വക കിട്ടിയത് കണ്ടില്ലേ 😊

    • @Anandasahasram
      @Anandasahasram ปีที่แล้ว +56

      റെനീഷ അങ്ങിനെയാണ് ടീമിൽ ഉള്ളോർക്ക് തന്നെ പാര പണിയും 😂

    • @nightrider9118
      @nightrider9118 ปีที่แล้ว +1

      റെനീഷ ലോക കള്ളിയാണ്

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว +3

      😂😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว +13

      റെനീഷക്ക് അങ്ങനെ തോന്നി അത് അവൾ ചോദിച്ചു അതിൽ തെറ്റില്ല

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 ปีที่แล้ว +4

      Midhun കയറി വരണം

  • @celebritysmedia1m405
    @celebritysmedia1m405 ปีที่แล้ว +62

    Omarikka fans🔥കമോൺ

  • @zohraabdulla5935
    @zohraabdulla5935 ปีที่แล้ว +104

    Cerena raneesha anjuzz combo isthamillathavar undo?

  • @merinjosey5857
    @merinjosey5857 ปีที่แล้ว +67

    അഞ്ചു ബാത്‌റൂമിൽ പോയി ഒളിച്ചു അപ്പോൾ ഒമർ വാതിൽ പൊളിച്ചു അല്ലാതെ എന്തു ചെയ്യും 😂

  • @acrmedia3766
    @acrmedia3766 ปีที่แล้ว +48

    0:22 cereena :മാറ് മാറ് ഓമറിക്കാ ചവിട്ടട്ടെ
    3:58 ന്തിനാ ചവിട്ടി പൊളിച്ചത്
    ഇജ്ജാതി 🤣

  • @its_me_1930
    @its_me_1930 ปีที่แล้ว +65

    Anjus toilet കയറി എന്ന് Omar complaint പറഞ്ഞപ്പോ അതൊക്കെ game ന്റെ ഭാഗമാണ് , അതിൽ captain ന് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു പഴം വിഴുങ്ങി ഇരുന്ന മിഥുൻ ആണ് Door ചവിട്ടി പൊളിച്ചതിന് 🐕 show കാണിച്ചത്..

  • @ecshameer
    @ecshameer ปีที่แล้ว +101

    ഒമർ ഫ്ലവർ അല്ല....ഫയറാടാ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +1

      Kundanaadaaa😂. Kundan omar ❤

  • @rajeevcheruvally1207
    @rajeevcheruvally1207 ปีที่แล้ว +18

    4:15 സെറീന :അവളുടെ നെഞ്ചത്താണെങ്കിലോ ആ ചവിട്ട് കിട്ടിയിരുന്നതെങ്കിലോ
    അഞ്ചു മനസ്സിൽ (അമ്പോ ഈ ഐഡിയ കൊള്ളാം ഇന്നാപിടിച്ചോ ) ആദ്യത്തെ ചവിട്ട് എന്റെ നെഞ്ചിൽ കിട്ടി... 😄

  • @aswing2706
    @aswing2706 ปีที่แล้ว +14

    0:50
    അത് പൊളിച്ചു😂.
    ശോഭ റനീഷ😅.

  • @banuuz1430
    @banuuz1430 ปีที่แล้ว +1040

    ഒരൊറ്റ ചവിട്ട് കൊണ്ട് ഒമർ ഇക്കയുടെ ഫാൻസ്‌ ആയവർ ആരൊക്കെ ❤🔥

    • @ronoaddict8296
      @ronoaddict8296 ปีที่แล้ว +5

      Iam

    • @factos2041
      @factos2041 ปีที่แล้ว +23

      സത്യം.. ഒറ്റ ചവിട്ട് കൊണ്ട് എലിമിനേഷനിൽ നിന്ന് രക്ഷപെട്ടു

    • @KochakkuOffical-pj5xm
      @KochakkuOffical-pj5xm ปีที่แล้ว +1

      kezhaaa

    • @spark7368
      @spark7368 ปีที่แล้ว +1

      😂🤣🤣🤣

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +1

      ​@@ronoaddict8296 kundan omar pan spotted

  • @anuanuzzz371
    @anuanuzzz371 ปีที่แล้ว +92

    ഒമർ വാതിൽ ചവിട്ടിപൊളിക്കുമെന്ന് പറഞ്ഞതിന് ജുനൈസ് എന്തിനാണ് ശോഭ ചേച്ചിയെ പിടിച്ചുവയ്ക്കുന്നെ 😆😆🤣

    • @arshidarshi2548
      @arshidarshi2548 ปีที่แล้ว +1

      😂😂

    • @JJPRODUCTION_BY_KCG
      @JJPRODUCTION_BY_KCG ปีที่แล้ว +2

      സജി മൊതലാക്കണയാണ്

    • @sathyavinod8794
      @sathyavinod8794 ปีที่แล้ว +1

      ഒരു സ്പർശന സുഖം 😄😄

    • @Xtreme5467
      @Xtreme5467 ปีที่แล้ว

      ശോഭ ചേച്ചിയെ പിടിച്ചു വെക്കുമ്പോൾ കിട്ടുന്ന ഫീൽ ഒമർ ഇക്കയെ പിടിച്ചു വെച്ചാൽ കിട്ടില്ലല്ലോ??? 🤣🤣

    • @karnani2218
      @karnani2218 ปีที่แล้ว

      ശോഭക്കും ഒരു സുഖം 😂🤣

  • @muhammeduvais4022
    @muhammeduvais4022 ปีที่แล้ว +8

    3:10 Mithun: ne appi ittondirikkumbo njan chavatti polichu kynjal ne enth indaakum
    Vishnu: njan appi ittu poorthiaaakum

  • @Tiergan1201
    @Tiergan1201 ปีที่แล้ว +19

    അനിയൻ മിഥുനെ ഇഷ്ടം ആണ്. പക്ഷെ OMAR Captian ഇടപെടണം bathroom അതികം ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നു. അപ്പോൾ റെനീഷയുടെ വാക്ക് (ഇപ്പോൾ captian അല്ല bassar അടിച്ചു )കേട്ടു മിണ്ടാതെ ഇരുന്നു.
    പിന്നെ as a captian പറഞ്ഞു dialogue അടിച്ചതിനോട് യോജിക്കുന്നില്ല.

  • @celebritysmedia1m405
    @celebritysmedia1m405 ปีที่แล้ว +243

    അളിയൻ haters ഉണ്ടോ

    • @ammuzz-gr3vb
      @ammuzz-gr3vb ปีที่แล้ว

      ആരേലും പറയുന്ന കേട്ടു ചാടുന്ന പോലെ ഉണ്ട്

    • @mr.buttler1649
      @mr.buttler1649 ปีที่แล้ว +1

      Kundan omar haters hajar

    • @angelmariajoshi4030
      @angelmariajoshi4030 ปีที่แล้ว +1

      Anjuz 😍😍😍

  • @pranavp3063
    @pranavp3063 ปีที่แล้ว +68

    മിഥുൻ വെറും show ആണ് ആദ്യം വന്ന് omar പറഞ്ഞതാണ് isssue appo അവൻ പൊട്ടനെ പോലെ ഇരുന്ന്, ഇപ്പൊ show ഇറക്കുന്നു 🤦🏻‍♂️

    • @8anff176
      @8anff176 ปีที่แล้ว +1

      Correct

    • @techdude5133
      @techdude5133 ปีที่แล้ว +1

      Ayin ninake entha kazhap

    • @8anff176
      @8anff176 ปีที่แล้ว

      Nee etha myre

    • @bhavyaaah3928
      @bhavyaaah3928 ปีที่แล้ว +5

      Midhun ഒരു caption ആണ്. അവൻ പ്രതികരിക്കും.

    • @vidhyarajl4363
      @vidhyarajl4363 ปีที่แล้ว +1

      ​@@bhavyaaah3928 appo ആദ്യം വിളിച്ചപ്പോ വരാഞ്ഞത് nthaa

  • @shabinperuval908
    @shabinperuval908 ปีที่แล้ว +44

    ബാത്ത്റൂമിൽ കയറി ഇരിക്കാൻ raneesha പറഞ്ഞു കൊടുത്തിരുന്നു....live il കണ്ടത് ആണ്

  • @banuuz1430
    @banuuz1430 ปีที่แล้ว +636

    റെനീഷ ഇഷ്ടമില്ലാത്തവർ ഉണ്ടോ 😬
    ലേഡി ഗുണ്ട 😂

  • @lavnyahhhh24
    @lavnyahhhh24 ปีที่แล้ว +36

    അത്ര സമയം അവിടെ ഗെയിം കളിച്ചോണ്ട് ഉണ്ടായേ അഞ്ചുസിന് ഫ്യൂസ് കയ്യിൽ കിട്ടിയപ്പാട് മാത്രം ഒരു അപ്പി ഇടൽ 🥱💩

    • @linuyohannan5782
      @linuyohannan5782 ปีที่แล้ว +9

      Fuse kittumbol matharame bthrm pokan pattu ennu vicharichu wait cheythu irunathu aanu😂😂😂

    • @lavnyahhhh24
      @lavnyahhhh24 ปีที่แล้ว +1

      @@linuyohannan5782 😂

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว +13

    ഒമർ ചെയ്തത് തന്നെയാണ് ശരി ♥️

  • @Bosettan
    @Bosettan ปีที่แล้ว +171

    ഒമർ ഓൺ ഫയർ ❤❤

    • @stayhappy1857
      @stayhappy1857 ปีที่แล้ว

      Kashtam
      ...... toxic pr fans .. ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo

  • @riyas5223
    @riyas5223 ปีที่แล้ว +8

    ലെ ബോസണ്ണൻ : പൊളിച്ചോളൂ എത്ര വേണേലും പൊളിച്ചോളൂ...
    എങ്ങനെയെങ്കിലും ഒന്ന് റേറ്റിംഗ് കൂട്ടി താടാ ലെ മറ്റേതിലെ ഒറിജിനൽസേ 🥴🥴

  • @_________KING_________________
    @_________KING_________________ ปีที่แล้ว +339

    എന്ത് ഫൗൾ കാണിക്കാനും അതിനെ ന്യായീകരിക്കാനും ഒരു ആൽഫ ടീം. കാണിക്കുന്നത് ഫൗൾ ആണെന്ന് അറിഞ്ഞിട്ടും ന്യായീകരിക്കുക ആണ്... 😹😹

    • @shafnanavas7728
      @shafnanavas7728 ปีที่แล้ว +9

      അപ്പൊ anjus ചെയ്തത് foul അല്ലേ 🙄

    • @_________KING_________________
      @_________KING_________________ ปีที่แล้ว +13

      @@shafnanavas7728അഞ്ജുസ് ഫൗൾ ആണ് കാണിക്കുന്നത്. " ആൽഫ ടീം അഞ്ചുസിന്റെ ടീം ആണ്.
      & അവർ ടീം മെമ്പർ കാണിച്ച ഫൗളിനെ വെറുതെ ന്യായീകരിക്കുക ആണ് - എന്നല്ലേ ഇവിടെ പറഞ്ഞത്.

    • @shafnanavas7728
      @shafnanavas7728 ปีที่แล้ว +12

      @@_________KING_________________ i am the സോറി 😄... Team മാറിപ്പോയി

    • @vidhyarajl4363
      @vidhyarajl4363 ปีที่แล้ว +1

      ​@@shafnanavas7728 😂

    • @prakashn48
      @prakashn48 ปีที่แล้ว +6

      അഞ്ചൂസിന്റെ അവിടുത്തെ പോരാട്ടം മതി ഇനി പറഞ്ഞു തിരിച്ചു വിട്ടേരെ. ഓവർ ആവുന്നുണ്ട്😢

  • @sureshsura3599
    @sureshsura3599 ปีที่แล้ว +74

    🌱ഇതിൽ ആരാ
    പാര:റെനീഷ no Emotions😡
    സാഗർ:കുഴിത്തിരുമ്പ് 🤣
    ഒമറിക്ക ❤️

  • @lavnyahhhh24
    @lavnyahhhh24 ปีที่แล้ว +38

    4:19 സാഗർ അവിടെ നിന്ന് ചവിട്ട് ചവിട്ട് എന്ന് പറഞ്ഞിട്ട് ഓരി ഇടുന്നുണ്ടായിരുന്നല്ലോ 😏 എന്നിട്ട് ഒരു മാന്യത പോലും 🥱

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +6

    0:25 ഈ സാഗർ എന്തുട്ടാ കാട്ടണത്, ഐസ്ക്രീം കിട്ടാത്ത കുഞ്ഞിപിള്ളാര് പോലെ 😂

  • @techdude5133
    @techdude5133 ปีที่แล้ว +9

    Midhun🔥

  • @Moon-123-d6d
    @Moon-123-d6d ปีที่แล้ว +34

    0:48 that lift ശോഭയെ പുഷ്പം പോലെ പൊക്കി എടുത്തു റെനീഷ 🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @renjubiju5415
      @renjubiju5415 ปีที่แล้ว +4

      Lady ഗുണ്ട Reneesha😂😂😂😂

    • @ramsisulfikar7890
      @ramsisulfikar7890 ปีที่แล้ว +3

      എന്നിട്ട് ക്യാമെറയിലേക്ക് ഒരു നോട്ടവും 😜 പ്രേക്ഷകർ എല്ലാരും കണ്ടു കാണോ ആവോ 🤣🤣

  • @Adl550
    @Adl550 ปีที่แล้ว +12

    Omer powlichu😍

  • @chippuz_
    @chippuz_ ปีที่แล้ว +7

    Midhun❤️‍🔥

  • @ahmadabdulvahab7937
    @ahmadabdulvahab7937 ปีที่แล้ว +2

    ഇത്രേം നാൾ വേസ്റ്റ് ആയി തോന്നിയ ഒമർ ഇക്ക ഇന്ന് 💯👌

  • @paathupaathu9497
    @paathupaathu9497 ปีที่แล้ว +5

    Wow.. അതിന്റെ ഇടയിലും ഇത്ര ആസ്വദിച്ചു ചായ കുടിക്കുന്ന ഒരാളെ ആരെങ്കിലും കണ്ടോ ഗൂയ്‌സ് 🤷‍♀️

  • @Nahshuzzz_0000
    @Nahshuzzz_0000 ปีที่แล้ว +62

    Omar നെ തിരികൊടുത്ത sagar... 🔥

    • @najadrasheed2197
      @najadrasheed2197 ปีที่แล้ว +9

      Mandan sagar😂😂

    • @mufeedashameem5611
      @mufeedashameem5611 ปีที่แล้ว +1

      Sagar vicharchilla omarikka chavittipolikkumenn😂😂

    • @techfacts424
      @techfacts424 ปีที่แล้ว +2

      Avan vijarikunnadh Avante oro koprayangalkum ivide bgm itt status idunnu ennan😂

    • @toptenandunboxing8761
      @toptenandunboxing8761 ปีที่แล้ว

      Sagar ellarkum thiriketikodkum ennitu avarke support kudum

  • @jahananesri3250
    @jahananesri3250 ปีที่แล้ว +1

    Njn alojikunath vazha ayi irikun na rinosh yendha ithra fans bigg Boss season 3 ayrunnu season vachunokumpol ulla bigg Boss nte yedhartha winner

  • @voiceofkerala5065
    @voiceofkerala5065 ปีที่แล้ว +150

    റിനോഷിനു പകരം ഒരു വാഴ ബിഗ്ഗ്‌ബോസ് നട്ടിരുന്നെഗിൽ കാറ്റത്തു അനങ്ങുകയെഗിലും ചെയ്തേനെ 😃😃😃

  • @user-nm4yx8ih5n
    @user-nm4yx8ih5n ปีที่แล้ว +5

    2:14 അവൾ അയിന് ബാത്ത്റൂമിൽ കയറി ഇരിക്കല്ലല്ലോ സ്ഥിരതാമസം ആക്കാൻ പോവായിരുന്നില്ലേ...എത്ര നേരമായി 😂

  • @talkstalks9807
    @talkstalks9807 ปีที่แล้ว +14

    Omar ikka ❤️

  • @anupamasb9628
    @anupamasb9628 ปีที่แล้ว +23

    Alpha team plan polinju athaa ee chaattam.😂Omar👏👏👏👍👍

  • @mydily_anna
    @mydily_anna ปีที่แล้ว +25

    0:39:Omar 🔥

  • @Anusum-thumbisum-
    @Anusum-thumbisum- ปีที่แล้ว +14

    സെറിന അവളുടെ നെഞ്ചിൽ കൂടിൽ ആണ് ചവിട്ട് കിട്ടി എങ്കിൽ എന്നു ഉടനെ വീണു കിട്ടിയ അവസരം മുതൽ എടുത്തു അഞ്ചു ആദ്യം ചവിട്ട് നെഞ്ചിൽ കിട്ടി എന്താ അല്ലെ അത് വരെ ഇല്ലാതെ ഇരുന്ന ഒരു കഥ വന്നത് 😂😂😂

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് ปีที่แล้ว +42

    മാന്യമായി omer അവന്നു അഞ്ചു ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരിക്കുന്നു enn പറഞ്ഞിട്ടും അത് mind ആക്കാതെ ഇരുന്നിട്ട് ഫ്യൂസ് കയ്യിന്നു പോയപ്പോൾ ഉള്ള midhunta dog show 😂😂😂
    Omer 👏🏻👏🏻

  • @ayishuworld916
    @ayishuworld916 ปีที่แล้ว +62

    മിഥുൻ ഒന്ന് സംസാരിച്ചു നോക്കിയപ്പോ ഇങ്ങനെ ആൈപ്പോയി..😂.bb യിലെ 2 വൻ നന്മ മരങ്ങളാണല്ലോ മിഥുനും റിനോഷും

    • @techdude5133
      @techdude5133 ปีที่แล้ว +8

      Ambo onn podey... Midhun😌❤

  • @_minnu_4077
    @_minnu_4077 ปีที่แล้ว +66

    Sagar haters come on 🎉🙂

    • @aparnaaparna8972
      @aparnaaparna8972 ปีที่แล้ว +1

      🙄🧐

    • @sarathappu3579
      @sarathappu3579 ปีที่แล้ว

      ഇതുപോലൊരു പട്ടി ഷോ.. വേറെ ഇല്ല.. അവന്റെ ഓരോ ആക്ഷൻ കണ്ടാൽ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @aMaljOsHY1
      @aMaljOsHY1 ปีที่แล้ว +18

      Sagar fans come on🎉🙂

    • @aparnaaparna8972
      @aparnaaparna8972 ปีที่แล้ว +2

      @@aMaljOsHY1 fans power😎

  • @himas3001
    @himas3001 ปีที่แล้ว +38

    Bathroomil kayari olichirikan padillan BB announce cheyyanam. Camera illatha sthalath game kalikkaan padilla

    • @Enhasart
      @Enhasart ปีที่แล้ว

      Yes ,, ഇങനേ ഒരു complaint bb yku കോടുക്കുവാണ്...ഈ teams ചെയ്യേണ്ടിരുനനത്,,അല്ലാതെ dore polikkalalla... അതുപോടേ അതും Mass എന്നു പറയുന്ന audience 🤦‍♂️ ... ഇങനേയും കുറേ അന്ധങൾ🙇🏾‍♂️

  • @ahammedmidlaj7319
    @ahammedmidlaj7319 ปีที่แล้ว +2

    njan midhun teamine support cheyyuu👍🏼

  • @pranavp3063
    @pranavp3063 ปีที่แล้ว +217

    102 degree പനിയിലും മാരാർ ❤️💯💯💯

    • @suhail6736
      @suhail6736 ปีที่แล้ว +5

      Edthond podo 102 theenga.... Marar always

    • @celeosir37
      @celeosir37 ปีที่แล้ว +1

      @@suhail6736 cryyy 😹😹😹

    • @Enhasart
      @Enhasart ปีที่แล้ว +3

      എന്തുവാടേയ് power വരുന്നില്ല 👎 200 degree എങ്കിലല്ലേ power ഉളളൂ... അപോ ok

    • @Kshema333
      @Kshema333 ปีที่แล้ว +2

      102 degree ennal farenheit anu bro 😂 athayath oru 38 degree celcius 😂😂

    • @Enhasart
      @Enhasart ปีที่แล้ว +2

      ​@@Kshema333 ഹോ എന്റേ പോന്ന... ഇവർ hyperpyerxia ആക്കാതതത് ഭാഗ്യം... 🤭😄 എന്തോകേ കാണണം🤒🤕

  • @riyabimal9042
    @riyabimal9042 ปีที่แล้ว +123

    Raneesha പറയുന്നുണ്ട് ബാത്‌റൂമിൽ കയറിയത് ഗ്രൂപ്പിന്റെ തീരുമാനം ആണെന്ന്

    • @deepanarayanan4447
      @deepanarayanan4447 ปีที่แล้ว +1

      Bigg boss il angane paranjittilla... Appol nerathe Bigg boss il vannu poyavar okke entha ulakal aarunno.. Appol eallarum Bathroom il keri irunna mathiyallo inganathe task okke verumbol..

    • @HananHanan-bu2qt
      @HananHanan-bu2qt ปีที่แล้ว +17

      Avarkk game endhanenn polum ariyilla store roomile belladichappol game thudangan busser adichu enn parnju game thudangiya teema wastes

    • @techfacts424
      @techfacts424 ปีที่แล้ว +1

      @@HananHanan-bu2qt 😂😂

    • @shamnasshamna7267
      @shamnasshamna7267 ปีที่แล้ว

      Athe

  • @nebinjohns798
    @nebinjohns798 ปีที่แล้ว +2

    1:36 ശോഭ : ഒമറിക്ക പൊളിച്ചു...
    ഒമർ : എന്ത് പൊളിച്ചു എന്ന് 😅

  • @sophia018
    @sophia018 ปีที่แล้ว +3

    Vishnu 🔥🔥🔥

  • @manu2652
    @manu2652 ปีที่แล้ว +5

    2:21 le cool star Rinosh : ni okke apurath enganum poyi adi undakk..njn eth onn kudichotte 🤌🏽🤌🏽

  • @lavnyahhhh24
    @lavnyahhhh24 ปีที่แล้ว +13

    4:08 ഫ്യൂസ് പുറത്ത് വെച്ചിട്ട് അപ്പി ഇടാൻ പോവണം ആയിരുന്നു 😏

  • @akashjoshynarithookil3546
    @akashjoshynarithookil3546 ปีที่แล้ว +29

    Meir Vishnunte chiri😂❤

  • @SreeKannan-f4c
    @SreeKannan-f4c ปีที่แล้ว +23

    ഒമറിക്ക പൊളിച്ചു 🤣🤣

  • @ibin1697
    @ibin1697 ปีที่แล้ว +10

    Midun kalippidumbol vishnu chirikunnu😂😂

  • @Mrpengagadget
    @Mrpengagadget ปีที่แล้ว +38

    Omarikka full polikkal aanallo 😂🔥🔥

  • @nivedprakash3024
    @nivedprakash3024 ปีที่แล้ว +3

    Midhun is really a nice guy

    • @Anu-zo8zo
      @Anu-zo8zo ปีที่แล้ว

      Athe athe aalkare plan cheyuthu nice aayi angu thatti kalayunna guy 😑

  • @chandrikamullassery1448
    @chandrikamullassery1448 ปีที่แล้ว +1

    Omar u r such a sweet heart

  • @vijishviju
    @vijishviju ปีที่แล้ว +27

    Vishnu the best player 👑 dedicated 100%. Midhun verum 🚀

    • @me_pranav10
      @me_pranav10 ปีที่แล้ว +3

      Ippa vishnu ith cheythal😂 kollam

  • @aviatorcrew389
    @aviatorcrew389 ปีที่แล้ว +3

    അഖിൽ മാരാർന്റെ ടീം ഉള്ള എല്ലാരും അടിപൊളി ആണ്, rinosh ഒഴികെ. ❤❤❤ വെറുപ്പിക്കൽ ആളുകൾ ഫുൾ ജുനൈസ് ന്റെ ടീം ലും

  • @himas3001
    @himas3001 ปีที่แล้ว +23

    Bathroomil kayari olichirikunavare direct nominationil idanam.Athupole chavitti polichavarem

    • @shabinperuval908
      @shabinperuval908 ปีที่แล้ว +3

      ബാത്ത്റൂമിൽ കയറി ഇരിക്കാൻ raneesha ആണ് പറഞ്ഞ് കൊടുത്തത്...live കണ്ടിരുന്നു

  • @hamnanargeesevlog6789
    @hamnanargeesevlog6789 ปีที่แล้ว +1

    2:12 junais..... Endinooo vendi thilakkunna sambar🤣😂

  • @arjunsukumaran2540
    @arjunsukumaran2540 ปีที่แล้ว +23

    Immathiri task koduthitu weekendil le lalettan ithoru raskaramayi fun aayi kalikande game alle 😂

  • @jigithasalu6034
    @jigithasalu6034 ปีที่แล้ว +2

    ഒമറിക്ക ഫുൾ സപ്പോർട്.

  • @btsworld7169
    @btsworld7169 ปีที่แล้ว +35

    ഈ ഒരു നിമിഷം നമ്മൾ dr റോബിൻ രാധകൃഷ്ണനെ ഓർമിക്കേണ്ടതാണ് 😁

  • @ayshathrajla4446
    @ayshathrajla4446 ปีที่แล้ว +4

    ഉമ്മർ ശോഭ team 👍🔥🔥

  • @_minnu_4077
    @_minnu_4077 ปีที่แล้ว +21

    Pavam Shobha Kure kitty ind 😂

  • @hacker3718
    @hacker3718 ปีที่แล้ว +8

    Midhun is right... 🔥. Basar adikunnathine mumb anjuse keri.. Omar chavitande avashyam onullarunne... 😂

  • @maluzapzvlog
    @maluzapzvlog ปีที่แล้ว +16

    റിനോഷ് ന്ത്‌ കാണാനാ അവിടെക് പോയത് എന്ത് task വന്നാലും പൊട്ടനെ പോലെ നില്കും.... 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
    റിനോഷ് ഒഴികെ ബാക്കിയുള്ള എല്ലാവരും 🔥🔥🔥🔥🔥

    • @jubinaskarim1778
      @jubinaskarim1778 ปีที่แล้ว

      Tharunna kaaryam നോക്കിയാല്‍ പോരെ..... എന്തിനാണ് ഇങ്ങനെ അടി undaakkeet

    • @maluzapzvlog
      @maluzapzvlog ปีที่แล้ว

      @@jubinaskarim1778 tharunna karyam polum maryathayk cheyunnila....

  • @chimbu302
    @chimbu302 ปีที่แล้ว +5

    Sagar: ippo shobayikk thoorande😂😂

  • @kgfelephantschannel2087
    @kgfelephantschannel2087 ปีที่แล้ว +2

    Reenisha poli
    Aniyan full seen
    Omar cheythathil oru thettumilla

  • @lisasimpson-777
    @lisasimpson-777 ปีที่แล้ว +3

    OMAR💪🔥💯💯🔥🔥🔥

  • @toptenandunboxing8761
    @toptenandunboxing8761 ปีที่แล้ว +1

    Sagar ellarem provoke chyum ennitu avarke support kudum.
    1.akhil
    2.ommer
    Inn rinosh

  • @bhavyaaah3928
    @bhavyaaah3928 ปีที่แล้ว +11

    Midhun ആദ്യമായിട്ടാണ് ഒരു problethil ഇങ്ങനെ പ്രതികരിക്കുന്നത്. Full ഓൺ Full Power

  • @AbelThomas-v8p
    @AbelThomas-v8p ปีที่แล้ว +1

    Omarikka pwollichu

  • @anujith.m.m8143
    @anujith.m.m8143 ปีที่แล้ว +1

    Alathappolthakkunna akhi maran inn shanthan😂😂 4:01

  • @blindgamer3246
    @blindgamer3246 ปีที่แล้ว

    Midhun acn annu mone fans from trissur

  • @sajithajaleel3876
    @sajithajaleel3876 ปีที่แล้ว

    ഒമർ ഇക്ക പൊളിച്ചു... Anjus ഫൗൾ game ആണ് കളിക്കുന്നത്

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +5

    അഞ്ജൂസ് കള്ളം പറഞ്ഞത് ആണ് അവൾ എന്തിന് fuse കൊണ്ട് ബാത്റൂമിൽ കയറണം 😂😂

  • @TK__ERROR__PC
    @TK__ERROR__PC 10 หลายเดือนก่อน

    Episode?

  • @ശ്രീ-sree
    @ശ്രീ-sree ปีที่แล้ว +2

    ലെ big boss : ബാത്ത് റൂമിൽ പോയിക്കൊണ്ടിരിക്കയാണ് എന്നതിന് തെളിവ് വേണം
    Serch സെപ്ടിക്ക് ടാങ്ക്😎

  • @blueangelz23
    @blueangelz23 ปีที่แล้ว +4

    Midhun onnum ariyathey chumma kure shout cheythu.. 😢 pavam

  • @ashachi4735
    @ashachi4735 ปีที่แล้ว +5

    Ee game ood koodi motham contestant’s nde fan aayi💫💫

  • @alannnnn....
    @alannnnn.... ปีที่แล้ว +13

    Shobha sagar😂🤣