ഫുട്ബോൾ പ്രേമി, സിനിമ പ്രേമി, രാഷ്ട്രീയ പ്രേമി എന്നൊക്കെ പറയുന്നത് പോലെ ജ്ഞാനൊരു പ്രപഞ്ചപ്രേമി ആണ്, പ്രപഞ്ചത്തെ പോലെ വിശാലമായ വിശാല മനസ്കതയുള്ള പ്രേമം.
NASA മനുഷ്യനെ ചന്ദ്രനിൽ അയച്ചിട്ട് 52വർഷങ്ങൾ കഴിഞ്ഞു...പിന്നിടും 12ഓളം പേര് പല വർഷങ്ങളിലായി ചന്ദ്രനിൽ കാലുകുത്തി... എന്നാൽ ഇന്ത്യ ചന്ദ്രനിൽ പോയിട്ട് ബഹിരാകാശത്തു പോലും ഒരു മനുഷ്യനെ എത്തിച്ചിട്ടില്ല ഇന്നും... മൂന്നു മാസം മുൻപ് വിട്ട റോക്കറ്റിൽ ഗീതയും മോദിയുടെ ഫോട്ടോയും ബഹിരകാശത്തു എത്തിച്ചു... ഈ നാറിയ മതവും രാഷ്ട്രീയവും കൂട്ടി കലർത്താതെ ഇന്ത്യൻ സയൻസിനെ മാനവരാശിക്കു മുഴുവൻ ഉപകാരപ്പെടുന്ന ഒരു സിസ്റ്റംത്തിനു കീഴിൽ കൊണ്ടുവരുമ്പോൾ വല്ലതും പ്രതീക്ഷിക്കാം... അതിനു ശാസ്ത്ര ബോധമുള്ള ഭരണ നേതൃത്വം വരണം... കൊറോണയ്ക്ക് പപ്പടം കഴിച്ചാൽ മതിയെന്നും ഗോമൂത്രവും ചാണകവും കഴിച്ചാൽ മതിയെന്ന് പറയുന്ന കേന്ദ്ര മന്ദ്രിമാരും നേതാക്കന്മാരുമാണ്.. നിലവിൽ 😎😎😎ഇന്ത്യയുടെ ആദ്യ പ്രധാനമന്ദ്രിയായിരുന്ന നെഹ്‌റു മാത്രമായിരുന്നു മതത്തിനു പ്രാധാന്യം കൊടുക്കാതെ ശാസ്ത്രബോധം ഉണ്ടായിരുന്ന ശാസ്ത്രബോധം ഈ രാജ്യത്തിന് വേണമെന്ന് പറഞ്ഞ ഒരു നേതാവ്.. അദ്ദേഹത്തിന്റെ താല്പര്യമാണ് ഇസ്രോ യുടെ ആദ്യ പതിപ്പിന്റെ തുടക്കം... ഇത് രാഷ്ട്രീയമല്ല സത്യം മാത്രം
Andromeda galaxy നമ്മുടെ galaxy ആയ milkyway ഉം ആയി ബില്യൺ വർഷങ്ങൾക്ക് ശേഷം കൂട്ടി ഇടിക്കും എന്നാണ് പറയുന്നത്. പ്രബഞ്ജം വികസിക്കുംപോൾ എല്ലാ ഗാലക്സിയും അകലുക അല്ലേ. എപ്പോൾ Andromeda നമ്മോട് അടുക്കുംതോറും നമ്മളും അകലേണ്ടതല്ലെ.. Oru doght matram aane.....
നഗ്നനേത്രം കൊണ്ട് ഭൂമിയിൽ നിന്നും മറ്റൊരു ഗാലക്സി കൂടി കാണാനാകും അൻ്റാർട്ടിക്കയോടു ചേർന്നുള്ള ചിലി പോലുള്ള രാജ്യങ്ങളിൽ നിന്നും ,ഒരു ഗാലക്സി യെക്കൂടി കാണാനാകും എന്നു കേട്ടിട്ടുണ്ട്
ഈയിടെ അരുണാചാൽ പ്രദേശിൽ 3പേർ മരിച്ച സംഭവത്തിൽ `മിതി, എന്ന എലിയെൻ നെ കുറിച്ച് പറയുന്നുണ്ട്. ഈ galaxye kurichum paraynnund. Endhanu sambhavam onnu paranju tharuvo
ആന്ഡ്രോമിടയും മിൽക്കി വേയും പരസ്പരം പാഞ്ഞടുത്തു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രലോകം.. സെക്കൻഡിൽ 110കിലോമീറ്റർ ദൂരത്തിൽ പാഞ്ഞടുക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു..എങ്കിലും ഇവ തമ്മിൽ തമ്മിൽ കൂട്ടിയിടിക്കാൻ 400കോടി വർഷം എടുക്കും.. പിന്നെയും മറ്റൊരു വലിയ ഗ്യാലക്സി ആകാനോ വലിയത് ചെറുതിനെ വിഴുങ്ങാനോ ലയിപ്പിക്കാനോ അതിലും കോടി കണക്കിന് വർഷങ്ങൾ വേണ്ടി വരും..
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
സാർ കുറെ നാളായി പറയുന്നു ആൻഡ്രോമീഡ ഗ്യാലക്സിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ ഇന്ന് ഇത് പോസ്റ്റ് ചെയ്തതിന് ഒരുപാട് നന്ദി 🙏🙏😊😊
25 ലക്ഷം പ്രകാശ വർഷം അകലെയല്ല സുഹൃത്തേ , ആൻഡ്രോമീഡ വെറും രണ്ടര ലക്ഷം പ്രകാശവർഷം മാത്രം അകലെയാണ് .
ഇങ്ങടെ അവതരണം ആണ്
എനിക്ക് ഏറെ ഇഷ്ടം...!!😍❤️
ഞമ്മക്കും
@@freemanfree7523 ഹി ചങ്ങാതീ എനിക്കും. 🤝👍🏼
ആഡ്രോമിഡ ഗ്യാലക്സി വൈലറ്റ് നിറത്തിൽ കാണാൻ എന്തു ഭംഗിയാ❤
Andromeda, നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഗാലക്സി...🙂
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 😍😍
ഫുട്ബോൾ പ്രേമി, സിനിമ പ്രേമി, രാഷ്ട്രീയ പ്രേമി എന്നൊക്കെ പറയുന്നത് പോലെ ജ്ഞാനൊരു പ്രപഞ്ചപ്രേമി ആണ്, പ്രപഞ്ചത്തെ പോലെ വിശാലമായ വിശാല മനസ്കതയുള്ള പ്രേമം.
Vishnu Sir Thanks for the Video💖💖💖💖💖
Astronomy യിൽ ഇന്ത്യയുടെ സംഭവനകൾ ഒരു വീഡിയോ ചെയ്യാമോ....?
Thanks in advance 🥰👍🏻
Yes❤️
NASA മനുഷ്യനെ ചന്ദ്രനിൽ അയച്ചിട്ട് 52വർഷങ്ങൾ കഴിഞ്ഞു...പിന്നിടും 12ഓളം പേര് പല വർഷങ്ങളിലായി ചന്ദ്രനിൽ കാലുകുത്തി...
എന്നാൽ ഇന്ത്യ ചന്ദ്രനിൽ പോയിട്ട് ബഹിരാകാശത്തു പോലും ഒരു മനുഷ്യനെ എത്തിച്ചിട്ടില്ല ഇന്നും...
മൂന്നു മാസം മുൻപ് വിട്ട റോക്കറ്റിൽ ഗീതയും മോദിയുടെ ഫോട്ടോയും ബഹിരകാശത്തു എത്തിച്ചു... ഈ നാറിയ മതവും രാഷ്ട്രീയവും കൂട്ടി കലർത്താതെ ഇന്ത്യൻ സയൻസിനെ മാനവരാശിക്കു മുഴുവൻ ഉപകാരപ്പെടുന്ന ഒരു സിസ്റ്റംത്തിനു കീഴിൽ കൊണ്ടുവരുമ്പോൾ വല്ലതും പ്രതീക്ഷിക്കാം... അതിനു ശാസ്ത്ര ബോധമുള്ള ഭരണ നേതൃത്വം വരണം... കൊറോണയ്ക്ക് പപ്പടം കഴിച്ചാൽ മതിയെന്നും ഗോമൂത്രവും ചാണകവും കഴിച്ചാൽ മതിയെന്ന് പറയുന്ന കേന്ദ്ര മന്ദ്രിമാരും നേതാക്കന്മാരുമാണ്.. നിലവിൽ 😎😎😎ഇന്ത്യയുടെ ആദ്യ പ്രധാനമന്ദ്രിയായിരുന്ന നെഹ്‌റു മാത്രമായിരുന്നു മതത്തിനു പ്രാധാന്യം കൊടുക്കാതെ ശാസ്ത്രബോധം ഉണ്ടായിരുന്ന ശാസ്ത്രബോധം ഈ രാജ്യത്തിന് വേണമെന്ന് പറഞ്ഞ ഒരു നേതാവ്.. അദ്ദേഹത്തിന്റെ താല്പര്യമാണ് ഇസ്രോ യുടെ ആദ്യ പതിപ്പിന്റെ തുടക്കം...
ഇത് രാഷ്ട്രീയമല്ല സത്യം മാത്രം
@@letevidenceleadtruthfinder6132 ☹️👍🏻
cheythittund.. oru playlist create cheythittund
സാർ... അങ്ങയുടെ ലളിതമായ ഭാഷയിൽ ഉള്ള അവതരണം കേട്ടിരിക്കാൻ രസമാണ്.... psc പോലുള്ള പരീക്ഷകൾക്കും ഗുണം ചെയ്യുന്നു. 🙏🙏നന്ദി
Andromeda galaxy നമ്മുടെ galaxy ആയ milkyway ഉം ആയി ബില്യൺ വർഷങ്ങൾക്ക് ശേഷം കൂട്ടി ഇടിക്കും എന്നാണ് പറയുന്നത്. പ്രബഞ്ജം വികസിക്കുംപോൾ എല്ലാ ഗാലക്സിയും അകലുക അല്ലേ. എപ്പോൾ Andromeda നമ്മോട് അടുക്കുംതോറും നമ്മളും അകലേണ്ടതല്ലെ..
Oru doght matram aane.....
BRIGHR KERALITE UYIR ⚡️⚡️
Bright Keralite's Bright ചോദ്യം :നഗ്ന നേത്രങ്ങൾക്കൊണ്ട് ആകാശത്ത് കാണാൻ സാധിക്കുന്ന galaxyude പേര് എന്താണ്?*
*ഉത്തരം :ANDROMEDA GALAXY.!!.*
അടുത്തമാസം കൂടി കഴിഞ്ഞാൽ ഒക്ടോബർ 🤔 അപ്പോൾ കറുത്തവാവിന് പുറത്തിറങ്ങി നോക്കാം ചിലപ്പോൾ ആൻഡ്രോമിഡ ഗ്യാലക്സിയെ കാണാൻ സാധിച്ചാലൊ
Answer:m31 adhava Andromeda
Devamundo Enna Topic Vechu Vedio Cheyyamo Please
Creativity vara level 💥 ane bro super
Animation adipoli ayetude
ഇദ്ദേഹത്തിന്റെ നോട്ടിഫിക്കേഷൻ വന്നാൽ എന്താണെന്ന് അറിയാൻ ഓടിവന്നവർ ഇവിടെ 👍ചയ്തു പവർകാണിക്ക് 💪💪
Sir space il ulla vasthukkalilekk ulla dooram enjane aanuu kand pidikkunnath
ആൻഡ്രോമിഡ ഗാലക്സി യെ നമുക്ക് സ്പൈറൽ ആകൃതിയിൽ കാണാൻ പറ്റുന്ന ടെലസ്കോപ്പ് കുറഞ്ഞവിലയിൽ ഏതുണ്ട് സാർ മോഡലും കമ്പനിയും ഒന്ന് പറയുമോ സാർ?
Harmonica Andromeda🙌🏼❣️
Sir the answer is Andromeda Galaxy
*BRIGHT KERALITE* ♥️ ♥️ ♥️
എന്റെ ഗ്യാലക്സിയെ കുറിച്ച് പറഞ്ഞ താങ്കൾക്ക് നന്ദി ❤️
M
Ente galaxy samsung galaxy 😌
Bright keralite❣️
ശെരിക്കും വൈലറ്റ് നിറത്തിൽ തന്നെ ആണോ ആൻഡ്രോമിഡ ഗാലക്സി...
എന്താ ഭംഗി ✌️✌️✌️🙏
നഗ്നനേത്രം കൊണ്ട് ഭൂമിയിൽ നിന്നും മറ്റൊരു ഗാലക്സി കൂടി കാണാനാകും അൻ്റാർട്ടിക്കയോടു ചേർന്നുള്ള ചിലി പോലുള്ള രാജ്യങ്ങളിൽ നിന്നും ,ഒരു ഗാലക്സി യെക്കൂടി കാണാനാകും എന്നു കേട്ടിട്ടുണ്ട്
Good video bright keralite 🥰🥰🥰🥳🥳
Andromeda galaxy enna kanan patta?
Andromeda uyir
Sir super video ayirunnu 👍👍🙏🙏
Kollam chetta
I like ur videos 💥
Ithinte width ethra varum ??? Kanadapo paranu irikuna pole
ഈയിടെ അരുണാചാൽ പ്രദേശിൽ 3പേർ മരിച്ച സംഭവത്തിൽ `മിതി, എന്ന എലിയെൻ നെ കുറിച്ച് പറയുന്നുണ്ട്. ഈ galaxye kurichum paraynnund. Endhanu sambhavam onnu paranju tharuvo
video cheythittund
Andromeda galaxy futurel milky way ayi കൂട്ടി idie sambavikumoa?
പൊളി 💞❤️🔥
Malapuramkar undakill support cheyythu pewer kannikkanne
Hi
സൂപ്പർ
ആന്ഡ്രോമിടയും മിൽക്കി വേയും പരസ്പരം പാഞ്ഞടുത്തു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രലോകം.. സെക്കൻഡിൽ 110കിലോമീറ്റർ ദൂരത്തിൽ പാഞ്ഞടുക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു..എങ്കിലും ഇവ തമ്മിൽ തമ്മിൽ കൂട്ടിയിടിക്കാൻ 400കോടി വർഷം എടുക്കും.. പിന്നെയും മറ്റൊരു വലിയ ഗ്യാലക്സി ആകാനോ വലിയത് ചെറുതിനെ വിഴുങ്ങാനോ ലയിപ്പിക്കാനോ അതിലും കോടി കണക്കിന് വർഷങ്ങൾ വേണ്ടി വരും..
I am Sure There will be many alian civilizations developed than human civilization 💯
സൂപ്പർ 👍🏼👍🏼👍🏼
Oru doubt Enganeyann light yearinte dooram alakunath😯
Lights oru slatatheku kadathi vidum appo athu oru vasham erta duram sanjarikuno athu anu light year
സ്ഥിരം പ്രേഷകർ ഉണ്ടോ
ആൻഡ്രോ മിടാ, ഗ്യാലക്സി
.
ട്രയഗുലർഗാലസ്യ് കാണുവാൻ സാധിക്കുമോ
IQ testing video idu sir ji ❤ kollaam
Sir ഈ Galaxy യുടെ മധ്യഭാഗത്ത് ഒരു Quasar ഉണ്ടെന്ന് കേട്ടിട്ടുണ്ട്, ഇത് ശരിയാണോ?
എങ്ങനെയാണ് ഒരു galaxy യെ കണ്ടുപിടിക്കുക
Samsung galaxy aanel flipkart amazon allel mobile shopil poyal mathi 😌
Chetta crisperine kurichu video cheyyamo
Sir എന്താണ് radiometric dating എന്താണ് ഇതിന്റെ process
Join button എവിടെ pls explain
Hi... Sir...
Observeble univars inte purath endhaayirikkun 🤔🤔
Sir, can you make a video about Delayed choice quantum eraser.
Teegraden star oke evideya sthidhicheyyunath
ഹായ്
Pwoli video sir😍
Ans: Andromeda galaxy
Sir super video👍👍👍
*super*
Wow
Andromeda Galaxy
Sir , Ippol nammal a galaxiye observe cheyyukayanengil 25 laksham varsham mumbull galaxiye Alle kanan sathikukkayollu
കൂടുതലും സാങ്കല്പികം മാത്രം....
Sir paranjille namukk ippol nammude galaxy yude photo edukkan kazhiyunnillaa enn .... Angene eduthu kaanaan Njan agrahikkunnu
Futurist aakan enthengilum degree edukkano? Futurology ella university ilum undo?
ans: Andromeda
ഈ പ്രകാശവർഷം എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് ലിങ്ക് അയച്ചു തരാവൊ
ചുഴലിക്കാറ്റിനും. ഗാലക്സിക്കും. ഒരുപോലെയുള്ള. രൂപം
Kanduu sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ans: Andromeda Galaxy
Malayalikal undo like addi
Well explained 👌👌
🔥
സാർ ആൻട്രോമേട ഗാലക്സി കാണുന്ന സമയത്തു ഒരു വീഡിയോ ഇറക്കണം
Andromeda galaxy enna kanan patta?
Google chechi paranju sep 29..
?
@@rekhaanil350 ok
Hi sir
Nammude milkywayude nearest galaxy large megallanic cloud alle
Sir ans is andromeda
Ans Andromeda galaxy
Noushad
ഇപ്പോളാണ് മനസിലായത്
Samsumg ഗാലസ്സി M31,M32😆
Answer : M31
Interesting one
Andromeda galaxy
M 31 or Andromeda galaxy ആണ് നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്നാ galaxy
Nice
First
First kond poyo
@@viswajith1743 yes
@@navajyothsajithkumar2056 nee aanallo bright Keraliteinde top commenter
👍
@@viswajith1743 yes
Sorry for all my friend call me for play so l cant see. Next time I am the fast.
Answer of Bright question : Andromeda galaxy (M31 galaxy)🌌
Samsung galaxy m31😂
I think you know. every thing
ANS : Andromeda Galaxy
M32 uyir
Thank you
Nithin nithi golden sponserannu..
hello
ആൻഡ്റോ മേഡ ഗാലക്സി
Background music aayi interstellar movie bgm idumo
Kollam sir
Answer : Andromeda galaxy
Avidekk ennan namakk ethan kazhiyuka👽
വെളുപ്പിന് 3 4 മണിയാകുമ്പോൾ ആകാശത്ത് കാണുന്ന നക്ഷത്ര സമുഹം ആൻഡ്രോമീഡ ഗ്യാലക്സി ആണോ. ഇതിന് മുൻപ് ഞാൻ കുറച്ച് ഫോട്ടോ എടുത്തിട്ടുണ്ട്