40 ഉദ്യോ​ഗസ്ഥർ നിരന്ന് നിന്ന് പരിശോധന, അമ്പരന്ന് യാത്രക്കാർ | MVD

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • 40 ഉദ്യോ​ഗസ്ഥർ നിരന്ന് നിന്ന് പരിശോധന, അമ്പരന്ന് യാത്രക്കാർ | MVD | Pathanamthitta
    #motorvehicledepartment #MVD #roadsafety
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 93

  • @yatra9874
    @yatra9874 10 หลายเดือนก่อน +49

    മദ്യം നിർത്താൻ ഒരുത്തനും പറ്റില്ല... പിന്നെ അപകടം എങ്ങനെ വരാതിരിക്കും 🙂

  • @AnilKumar-mb3wy
    @AnilKumar-mb3wy 10 หลายเดือนก่อน +22

    ഹൈ വിസിബിൾ സേഫ്റ്റി ജാക്കറ്റ് ധരിക്കാതെ റോഡിന്റെ മധ്യത്തിൽ ഉദ്യോഗസ്ഥൻ ചെക്ക് ചെയ്യുന്നതും, ഉപദേശിക്കുന്നതും അത്ഭുതപ്പെടുത്തുന്നു. തീർച്ചയായും ഏതെങ്കിലും സുരക്ഷാ വിദഗ്‌ദ്ധർ ഇതിൻ്റെ ആവശ്യകത ഉപദേശിക്കണം.

  • @sameerhussain9304
    @sameerhussain9304 10 หลายเดือนก่อน +19

    ആദ്യം റോഡ് നന്നക്കട്ടെ അന്നിട്ട് മതി ഫൈയിൻ

  • @KL-47
    @KL-47 10 หลายเดือนก่อน +9

    നന്നായി മാന്തുക.... 😝✌️

  • @Rolax70050
    @Rolax70050 10 หลายเดือนก่อน +46

    ലഹരിയും ലോട്ടറിയും പിരിവും അൽ ഖേരളം എത്ര സുന്ദരം

    • @dabbystar1011
      @dabbystar1011 10 หลายเดือนก่อน +1

      Shree കേരളം, പരശുരാമൻ മഴുവെറിഞ്ഞ കേരളം, മാവേലി നാട്വാണ കേരളം, ഇപ്പൊ Shivante ഒറ്റമൂലി കഞ്ചാവ് ഇഷ്ടമുള്ള കേരളം🙏🙏

    • @Rolax70050
      @Rolax70050 10 หลายเดือนก่อน

      @@dabbystar1011 മലപ്പുറത്ത് ബാല വിവാഹം നടക്കുന്നതു പോലെ

    • @Rolax70050
      @Rolax70050 10 หลายเดือนก่อน +1

      @@dabbystar1011 ബാലവിവാഹം ഖുറാന്റെ ഭാഗം

    • @Rolax70050
      @Rolax70050 10 หลายเดือนก่อน +1

      @@dabbystar1011 എന്ന് മുഹമ്മദ് പറഞ്ഞ അറിവാണോ

    • @sigmarules9429
      @sigmarules9429 10 หลายเดือนก่อน

      ഖേരളം എന്നത് എവിടെ ആണ് സഹോ

  • @BIGBOSS-be3kf
    @BIGBOSS-be3kf 10 หลายเดือนก่อน +5

    കുഴി അടക്കേണ്ട നിരത്തി കേമറ വെച്ചാമതി..😮

  • @sreenathvr2314
    @sreenathvr2314 8 หลายเดือนก่อน +4

    Ksrtc മാത്രം അല്ല, ബോട്ട്, ട്രെയിൻ ഒക്കെ പെറ്റി കൊടുക്കണം 🎉👍🏻✨

  • @user-sz8gz2fs5c
    @user-sz8gz2fs5c 10 หลายเดือนก่อน +13

    3:36 ആ റോഡിന്റെ നടുവിൽ നിന്ന് മാറിനിന്ന് പറ ചങ്ങായി അപകടമരണത്തിന്റെ എണ്ണം ഒന്നും കൂടെ കൂടും 😂😂

  • @davidd552
    @davidd552 10 หลายเดือนก่อน +10

    Traffic police ന് പകരം mvd യെ road ൽ നിർത്തണം.

  • @nishadnoushi690
    @nishadnoushi690 10 หลายเดือนก่อน +11

    കള്ള് ഷാപ്പ് കള്ള് വ്യവസായം കള്ളും കഞ്ചാവും മയക്കുമരുന്നും സുലഭം ആദ്യം അതിനെ നിയന്ത്രിക്കാൻ പറ്റണം പിന്നെ ആണ് റോഡ് സുരക്ഷാ ആദ്യം സർക്കാരെ നിയമം പഠിക്കണം പിന്നെ ആണ് നാട്ടുകാർ

    • @hngogo9718
      @hngogo9718 10 หลายเดือนก่อน

      കള്ളു പോഷക പാനീയമാണ്

  • @prithulpm742
    @prithulpm742 10 หลายเดือนก่อน +6

    Show off officers😄

  • @swalihnp8737
    @swalihnp8737 10 หลายเดือนก่อน +8

    ആദ്യം ഞ്ഞിങ്ങൾ റോഡിലെ കുഴി അടക്കാത്തവർക് എതിരെ ഞടബഡി എടുക്കാൻ ഉള്ള ചങ്കുറ്റം കാണിക്ക് 😡 എന്നാൽ തന്നെ 50% അഭകടം കുറയും

    • @sunilkumars6014
      @sunilkumars6014 10 หลายเดือนก่อน

      Yes Athaavanum Niyamavum.....

  • @shibushibu4874
    @shibushibu4874 10 หลายเดือนก่อน +7

    ഇന്ന് തൃശ്ശൂർ ഉണ്ടായിരുന്നു റോഡ് സേഫ്റ്റി വകുപ്പ് എന്തിനാ ഉള്ളത്

  • @ajaygosh6800
    @ajaygosh6800 9 หลายเดือนก่อน +2

    ഇവരെ കൊണ്ട് റോഡ് പണി കൂടി ചെയ്ക്കണം

  • @abhiramvp7371
    @abhiramvp7371 10 หลายเดือนก่อน +5

    1:36 Road nte naduvile ingane kidane checking nadthunath konf aanu aa kaanune block undavune

  • @alleppeyfishhunter2630
    @alleppeyfishhunter2630 10 หลายเดือนก่อน +5

    വളവിൽ വെച്ചാണോ പരിശോധന

  • @sajukr2685
    @sajukr2685 10 หลายเดือนก่อน +1

    Niyamam Ellavarkum orupole ayirikanam

  • @dreamhomebuilders1501
    @dreamhomebuilders1501 10 หลายเดือนก่อน +6

    KSRTC യ്ക്ക് പിഴ വേണ്ടേ

  • @parissbound8535
    @parissbound8535 7 หลายเดือนก่อน +1

    *പുതിയ നാടകം അടിപൊളി ആയിട്ടുണ്ട്,റോബിൻ ബസിനെതിരെ ചെയ്യുന്നത് മറക്കാൻ ഇത് പോരല്ലോ അണ്ണന്മാരെ*

  • @noufalknoufal1123
    @noufalknoufal1123 10 หลายเดือนก่อน +5

    ഇപ്പോളും ഡിജിറ്റൽ ആക്കിട്ടില്ല ഒർജിലും കൊണ്ട് നടക്കന അതാങ്ങണം വീണുപോയാൽ നിങ്ങളെ...... മൂഞ്ചേണ്ടി വരില്ലേ ഞങ്ങൾ വേറെ കിട്ടണമെങ്കിൽ

  • @gurusukumaran1304
    @gurusukumaran1304 10 หลายเดือนก่อน +5

    പന്തളത്ത് ഏത് റൊഡിലാ കുഴി പത്തനംതിട്ട മാവേലിക്കര mc rod വലിയ റൊഡ് എല്ലാം അടിപൊളിയാ

    • @jomonjore1199
      @jomonjore1199 10 หลายเดือนก่อน

      പറയുന്നവന്മാരുടെ പാർട്ടി ഭരിച്ചപ്പോൾ ഇവിടെ ഫുൾ ഗ്രാനൈറ്റ് ആയിരുന്നു 😂😂😂😂😂😂😂😂😂😂

  • @2432768
    @2432768 10 หลายเดือนก่อน +3

    ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. അവർ അവരുടെ duty ചെയ്യാൻ ആണ് കുപ്പായം ഇട്ടേക്കുന്നത്

  • @boosking1914
    @boosking1914 10 หลายเดือนก่อน +6

    കയ്ക്കൂലി ഉസ്താദ് ആണ് mvd

  • @aps2322
    @aps2322 10 หลายเดือนก่อน +5

    മമ്മുട്ടിയുമുണ്ടല്ലോ. കൂട്ടത്തിൽ.

  • @hamliaid4257
    @hamliaid4257 10 หลายเดือนก่อน +4

    Mujiya MVD

  • @user-tu5hq2ox5o
    @user-tu5hq2ox5o 10 หลายเดือนก่อน +8

    ഉപദേശം ഒന്നും വേണ്ട. കനത്ത ഫൈൻ ഈടാക്കണം

    • @mr.z_yco239
      @mr.z_yco239 10 หลายเดือนก่อน

      Nalla kanathil thanne aavatte😂

  • @shamilck5602
    @shamilck5602 10 หลายเดือนก่อน +1

    💪💪💪🌹👍🏻

  • @shafaft2517
    @shafaft2517 10 หลายเดือนก่อน

    👍👍

  • @pookoyathangal6496
    @pookoyathangal6496 8 หลายเดือนก่อน +1

    തെമ്മാടികൾ, റോഡ് നന്നക്കത്തെ ജനങ്ങളുടെ നട്ടെല്ലോടിക്കുന്ന പാതകൾ ശരിയാകാതെ ജനത്തെ കവർച്ച ചെയ്യുന്ന യിവമ്മാരോട് ഒരുമിച്ച് പ്രതികരിക്കുക. ഫൈൻ യിടുകയാണെങ്കിൽ യിഡറ്റെയ്.ബായപ്പെടാതെ നേരിടുക. അല്ലാതെ രക്ഷയില്ല.

  • @surajsuku7073
    @surajsuku7073 10 หลายเดือนก่อน

    Good

  • @CommonsenseAndfacts-qc9qo
    @CommonsenseAndfacts-qc9qo 10 หลายเดือนก่อน +4

    This stupid was standin in the middle of the road and reporting about road safely. Best journalism

  • @HomeFix47
    @HomeFix47 9 หลายเดือนก่อน

    Proud of you all and also officer glass very nice

  • @ManojManoj-mp1vq
    @ManojManoj-mp1vq 10 หลายเดือนก่อน +2

    Pooja purri

  • @fahadpk4529
    @fahadpk4529 10 หลายเดือนก่อน +1

    അവിടെ ഒരു ക്യാമറ ഫിറ്റ് ചെയ്യുക

  • @Arshadpk002
    @Arshadpk002 10 หลายเดือนก่อน +4

    onnu pood bhai aadiyam pooyi road nannakku

  • @jineeshjoseph9739
    @jineeshjoseph9739 10 หลายเดือนก่อน

    Hoooo

  • @Alimohammed-vg5dg
    @Alimohammed-vg5dg 10 หลายเดือนก่อน +6

    ഇനി എല്ലാ വാഹന കമ്പനികളും കേരളത്തിലേക്ക് മാത്രമായി സ്പീഡ് കുറഞ്ഞ വാഹനം നിർമിക്കാൻ ശ്രമിക്കണം വിലയും കുറക്കാം ഫൈനും അടക്കണ്ട 😊

  • @murshidmurshi3109
    @murshidmurshi3109 10 หลายเดือนก่อน +10

    ആരെ കാണിക്കാൻ ആണ് നായ്ക്കളെ ഈ പ്രഹസനം 😏😏😏

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 2 หลายเดือนก่อน

    Tax insure passing kazhinja vandikku pizha vannaal athathu panchaayathum memberum utthavaadikal aanu

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 10 หลายเดือนก่อน +4

    വെറുതെ നാടകം

  • @sajithkannur7739
    @sajithkannur7739 10 หลายเดือนก่อน +9

    ❤❤❤❤❤ ldf sarakar🚩🚩🚩🙏🙏

  • @sajithkumar6040
    @sajithkumar6040 10 หลายเดือนก่อน +1

    ksrtc ഫൈൻ അടിക്കുമോ 😢😢😢😢

  • @Sreerag333
    @Sreerag333 10 หลายเดือนก่อน

    Vallatha kalam etennu teeruvo

  • @saneeshvk8741
    @saneeshvk8741 9 หลายเดือนก่อน

    ഒർജിനൽ കൈ വെക്കണം

  • @unnikrishnan5007
    @unnikrishnan5007 9 หลายเดือนก่อน

    Copy mathi
    Pokan para
    If asked original to be produced at the appropriate authority

  • @princethomas3503
    @princethomas3503 10 หลายเดือนก่อน

    Pinna 4 wheeler apakadam undakkillallo

  • @babason4851
    @babason4851 10 หลายเดือนก่อน

    AirPod ഉം പ്രശ്നമാണോ ?

  • @princethomas3503
    @princethomas3503 10 หลายเดือนก่อน

    Adyiam road onnu shariyakku pl

  • @Ksvyehebm
    @Ksvyehebm 10 หลายเดือนก่อน

    Original Kai il കൊണ്ട് നടന്നാൽ അത് നഷ്ടപ്പെട്ടു പോയാലോ🤔

  • @ManojManoj-mp1vq
    @ManojManoj-mp1vq 10 หลายเดือนก่อน +1

    Pura

  • @shakkeelmalamala8763
    @shakkeelmalamala8763 10 หลายเดือนก่อน

    അപ്പോ മുമ്പ് ksrtc ക്കു വിട്ട് വീഴ്ച ഉണ്ടായിരിന്നു അല്ലേ

  • @abdulsathar367
    @abdulsathar367 9 หลายเดือนก่อน

    Destence Keep ചെയ്തു ഓടിക്കൂ എന്ന ബോധവൽക്കരണം കേരളത്തിൽ കൊണ്ടു വാ - കേരളത്തിലെ നല്ലൊരു ശതമാനം വാഹന അപകടങ്ങൾക്കും കാരണം Detence Keep ചെയ്ത് ഓടിക്കാത്തതാണ് - റോഡിൽ Line ഉണ്ടായാൽ അതിന്റെ അകത്ത് കൂടി മാത്രം ഓടിക്കുക എന്ന ബോധവൽക്കരണവും നല്ലത് -

  • @Chalotrivendrum
    @Chalotrivendrum 10 หลายเดือนก่อน +2

    Sun film karryam parayandahh keralathil mathrame ollu sun film fine motor vahana act sun filim ottikkan padillann illa keralathil ... athentha kerathinu mathram e oru koppile niyamam India full a niyamam varanam nammude janangal aaanu valam vechu kodukkunnath Ellavarkkum oru niyanamam venam India vere oridathum e oru vrithiketta niyamam illa sun film ottikkan padillann

    • @mstudios4212
      @mstudios4212 10 หลายเดือนก่อน

      Karnataka poyarno??? Avide und

  • @user-gj9mc2dz6t
    @user-gj9mc2dz6t 10 หลายเดือนก่อน +1

    Pattikkal cattinum pollum Tax

  • @alenjose2369
    @alenjose2369 9 หลายเดือนก่อน

    Why only in Kerala 😅

  • @ajithvappala385
    @ajithvappala385 10 หลายเดือนก่อน

    Saji enthoru prahasanam ane ethe

  • @Animalplainet
    @Animalplainet 9 หลายเดือนก่อน

    Camera ullond ee maryaatha..illenki ellaathinum 10k okke fine adich kodkkanath kaanaam

  • @muhammedjaseel2786
    @muhammedjaseel2786 10 หลายเดือนก่อน

    Laminated license undarna naadu thanne ahhle😂😂😂

  • @ddhmh9081
    @ddhmh9081 10 หลายเดือนก่อน +1

    Patti show fist rod redy akku

  • @iconcreation1235
    @iconcreation1235 10 หลายเดือนก่อน +2

    😂😂😂😂 pinarayi baranam super. Cash pinurayi ..😅😅😅.

  • @user-ou4ue2hb8n
    @user-ou4ue2hb8n 10 หลายเดือนก่อน

    Aadhyam orginal license kandal orginal enn thonikunna polulla saadhanam thaa

  • @jinu870
    @jinu870 10 หลายเดือนก่อน

    യാത്രികരുടെ സമയം കളഞ്ഞുള്ള ഇത്തരം പരിശോധനകൾ ആവശ്യമുണ്ടോ. വികസിത രാജ്യങ്ങളിൽ ഇങ്ങനെ ഒരു പരിശോധന ഉണ്ടോ.
    നിയമം തെറ്റിക്കുമ്പോൾ തടയും എന്നുള്ളതല്ലാതെ ..അറിയുന്നവർ പറയുക.ആളുകൾ മരിക്കുമ്പോൾ മാത്രമുള്ള പരിശോധനകൾ പ്രഹസനം ആണോ

  • @karthikps2151
    @karthikps2151 10 หลายเดือนก่อน

    Oru karyavumila

  • @renjithambady8189
    @renjithambady8189 9 หลายเดือนก่อน

    Copy pora Gandhi note venam

  • @mr.z_yco239
    @mr.z_yco239 10 หลายเดือนก่อน

    MVD Sir mmarod.
    onnum avasaanikkunnilla thudagitteollu🤌🏻😌

  • @mstudios4212
    @mstudios4212 10 หลายเดือนก่อน

    Pachayaya pidichu pari

  • @Ishaquecreations
    @Ishaquecreations 10 หลายเดือนก่อน

    മാന്തുക 😂

  • @dabbystar1011
    @dabbystar1011 10 หลายเดือนก่อน +2

    *North ഇന്ത്യയിൽ hindu ഉത്സവ ദിവസങ്ങളിൽ കഞ്ചാവ് അരച്ച് പായസം വെച്ച് കുടിക്കും, bhang ആക്കി തിന്നും😀ShivaMooli, Keralathil excise pidikum🤭*

  • @sooraj981
    @sooraj981 10 หลายเดือนก่อน

    പ്രഹസനം 😂😂😂

  • @vader94
    @vader94 9 หลายเดือนก่อน

    Enthigilum pani chyunath kanikandee... Mathrimark escort mathrmalllalo ivark joli

  • @sreenathkc7835
    @sreenathkc7835 10 หลายเดือนก่อน

    😂😂😂

  • @user-qi2kq5zm2w
    @user-qi2kq5zm2w 8 หลายเดือนก่อน

    Poya manam thirichu pidikan ayrikum

  • @nooram.m7174
    @nooram.m7174 10 หลายเดือนก่อน

    Thoori

  • @jijesh.njijesh9626
    @jijesh.njijesh9626 10 หลายเดือนก่อน

    Nilavaaramillatha india 🤣🤣🤣

  • @arunkumar-qt5sy
    @arunkumar-qt5sy 7 หลายเดือนก่อน

    Neyoka kurai undakunond

  • @vinaycr3781
    @vinaycr3781 8 หลายเดือนก่อน

    Money money money

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 3 หลายเดือนก่อน

    മിലിട്ടറി എമിറേറ്റ് അൽ മല്ലുസ്ഥാൻ .....

  • @ashfaqothayi5237
    @ashfaqothayi5237 9 หลายเดือนก่อน

    ഇമ്മാതിരി ഒരു പൂറ്റിലെ ഭരണം കേരളത്തിൽ ഇതിന് മുന്നെയുണ്ടായിട്ട് ഇല്ല 🥳🥳🥳