കാര്യങ്ങൾ തെറ്റുമ്പോൾ ഡിപ്രെഷന് മരുന്ന് കഴിച്ചിട്ട് കാര്യമില്ല - Fr Jison Paul vengasserri
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Topic - കാര്യങ്ങൾ തെറ്റുമ്പോൾ ഡിപ്രെഷന് മരുന്ന് കഴിച്ചിട്ട് കാര്യമില്ല എന്റെ ദൈവത്തിന് എന്നെക്കാലും ബുദ്ധിയുണ്ട് എന്ന് ചിന്തിക്കുക
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...
Subscribe Our TH-cam Channel
/ bethlehemtvindia
#bethlehemtv
പിതാവായ ദൈവമേ..... അവിടുന്ന് അടിയനെ ഏൽപ്പിച്ചിട്ടുള്ള ദൗത്യ നിർവ്വഹണത്തിനായ് ഈ പാപിയെ അങ്ങ് സഹായിക്കണേ... അങ്ങേക്ക് എല്ലാം സാധിക്കും 🙏🏻
പഴയ നിയമത്തിലെ " വിലാപങ്ങൾ " എന്ന പുസ്തകത്തിൽ അന്നത്തെ ജെറുസലേം ദേവാലയത്തിൻ്റെ നാശവും ജനതകളുടെ ദുരിതവും തുടർന്നുള്ള വിലാപങ്ങളും എഴുതപ്പെട്ടിരിക്കുന്നു. നാലാം അധ്യായത്തിലെ പതിമൂന്നാം വാചകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു." അവളുടെ പ്രവാചകൻമാരുടെ പാപങ്ങളും പുരോഹിതൻമാരുടെ തിന്മകളും നിമിത്തമാണ് ഇത് സംഭവിച്ചത് ". 😮😢
AMEN HALLELUJAH PRAISE THE LORD FOR EVER
Praise the lord Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞
Abba Father have mercy on us and bless my children Sany and Saby for their blessed future ❣️❣️
Thank you Jesus. I thank you Jesus on this Priest. May God bless you Father for this important notification.⛪⛪⛪⛪⛪⛪⛪⛪
വലിയ തോതിൽ ജനസംഖ്യ ശോഷണം നേരിടുന്ന സഭയിൽ നിന്റെ സംഖ്യ കുറഞ്ഞു പോകരുത് എന്ന വചനം അനുസരിക്കുന്ന ദൈവമക്കൾ ഭാഗ്യവാന്മാർ! അവരുടെ തലമുറ അനുഗ്രഹിക്കപ്പെടും! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ സന്തോഷം!!
Correct....
Yes, Bro
🔥🔥🔥
Prise the lord🙏🏻👰🏻🥰☺️
Oh Jesus please protect my family amen
Karthave stuthy christuve stuthy🙏🙏
Super Message ....🙏🙏🙏🙏🙏
Amen.Thank you JESUS
ആമേൻ ഹല്ലേലുയ
Amen.Hallellujah
Amen
Mygodverygoodvachanm
Amen🙏🏻🌹🕯
👍🏻👍🏻
🙏🙏🙏
എന്റെ ജീവിതത്തിൽ നേരെ തിരിച്ചു ആണ് age 25-28 ഡെയിലി എന്നപോലെ പള്ളിയിൽ പോയിരുന്നു ഞാൻ പ്രാർത്ഥിച്ച ഒന്നും എന്റെ ദൈവം എനിക്ക് ചെയ്തു തന്നില്ല ദൈവം പ്രാർത്ഥന കേൾക്കാത്തത് കൊണ്ട് എനിക്ക് depreision. ഇപ്പൊ പ്രാർത്ഥിക്കാൻ പോലും തോനുന്നില്ല.
Daivathinu pravarthilkan samayam undu and he will.... nomprayer will be in vain
വിഷമിക്കേണ്ട. ദൈവം ആർക്കും കടക്കാരനാകില്ല.
Luke - 1 : 37
🙏🙏👍
അച്ചോ, പഴയ നിയമത്തിലെ വിലാപങ്ങൾ 4:13 ൽ ജെറുസലേം ദേവാലയത്തിൻ്റെ നാശകാരണത്തെക്കുറിച്ച് എഴുതിയിരിക്കുന്നു." അവരുടെ മധ്യേ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞ അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തിന്മകളും നിമിത്തമാണ് ഇത് (ജെറുസലേം ദേവാലയത്തിൻ്റെ നാശം) സംഭവിച്ചത്. അപ്പോൾ ജറുസലേം ദേവാലയം പുതുക്കിപ്പണിയാൻ ഇസ്രയേൽ ജനതക്ക് തന്നെ സാധിക്കുമോ? പുരോഹിതരും സഹകരിക്കേണ്ടേ.കുറ്റക്കാർ ഞങ്ങൾ അല്ലല്ലോ?😮😢
8
🙏🙏🙏