കാർ പ്രൊഡക്ഷൻ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നവരാണ് japaneseകാർ. അവർ produce ചെയ്തു export ചെയ്ത വാഹനങ്ങൾ ഒരു കാലത്ത് recall ചെയ്തു ജപ്പാനിൽ എത്തിച്ചാൽ അത് park ചെയ്യുവാൻ സ്ഥലം ഉണ്ടാകില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Also അവിടത്തെ ആണുങ്ങൾ workholic ആയത് കാരണം ജപ്പാനിൽ divorce rate വളരെ കൂടുതൽ ആണ്.
Informative video. 👍...എല്ലാ ജപ്പാനികളും ദേശ സ്നേഹികൾ ആണ്, സത്യ സന്ധമായ രാജ്യഭരണമാണ് അവരുടേത്,,പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന മനസ്സുള്ളവരാണ് നല്ലതിനെ suppport ചെയ്യുന്നവരാണ് എല്ലാവരും.. അതാണ് japanese culture, അതാണ് അവരുടെ വളർച്ചയുടെ പിന്നിലെ ശക്തി .. നമ്മുടെ നമ്മുടെ രാജ്യമോ?? 🤣 പറയാൻ കൊള്ളില്ല എന്നാലും പറഞ്ഞു പോകും japanumayi താരതമ്യം ചെയ്യുമ്പോ..
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന രാജ്യം ജപ്പാൻ ആണ്. ജീവിതത്തില്ലേ തിരക്ക് കാരണം കുട്ടികളെ വളർത്താൻ പറ്റാത്തത് കൊണ്ട് ലോകത്ത് വൃദ്ധസധനമാവുന്ന രാജ്യവും ജപ്പാൻ തന്നെ.
Sort
Set in order
Shine
Standardise
Sustain follow up work in team👍
IKIGAI and 5S business il മാത്രമല്ല... നമ്മുടെ entire life il apply ചെയ്താൽ. Life will be beautiful ❤️🔥
എനിക്ക് ഈ വീഡിയോ രണ്ടുപ്രാവശ്യം കാണേണ്ടിവന്നു കാരണം nots എഴുതാൻ പേന തിരഞ്ഞു കുറെ നടന്നു
Ee timeil chaiyan pattiya business kurichu oru video chaiyamo
5S ,it's great tool which can be used both in our personal life and in our organization 👍
കാർ പ്രൊഡക്ഷൻ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നവരാണ് japaneseകാർ. അവർ produce ചെയ്തു export ചെയ്ത വാഹനങ്ങൾ ഒരു കാലത്ത് recall ചെയ്തു ജപ്പാനിൽ എത്തിച്ചാൽ അത് park ചെയ്യുവാൻ സ്ഥലം ഉണ്ടാകില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Also അവിടത്തെ ആണുങ്ങൾ workholic ആയത് കാരണം ജപ്പാനിൽ divorce rate വളരെ കൂടുതൽ ആണ്.
excellent video
Informative video. 👍...എല്ലാ ജപ്പാനികളും ദേശ സ്നേഹികൾ ആണ്, സത്യ സന്ധമായ രാജ്യഭരണമാണ് അവരുടേത്,,പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന മനസ്സുള്ളവരാണ് നല്ലതിനെ suppport ചെയ്യുന്നവരാണ് എല്ലാവരും.. അതാണ് japanese culture, അതാണ് അവരുടെ വളർച്ചയുടെ പിന്നിലെ ശക്തി .. നമ്മുടെ നമ്മുടെ രാജ്യമോ?? 🤣 പറയാൻ കൊള്ളില്ല എന്നാലും പറഞ്ഞു പോകും japanumayi താരതമ്യം ചെയ്യുമ്പോ..
Thanks sr, most valuable information 👍
Asif Ali same sound ...
Great 👍
💯
👍👍👍
❤️❤️
👍
ഹജർ സർ
R A J A P A N
1st
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന രാജ്യം ജപ്പാൻ ആണ്. ജീവിതത്തില്ലേ തിരക്ക് കാരണം കുട്ടികളെ വളർത്താൻ പറ്റാത്തത് കൊണ്ട് ലോകത്ത് വൃദ്ധസധനമാവുന്ന രാജ്യവും ജപ്പാൻ തന്നെ.
നല്ലത് മാത്രം എടുത്താൽ മതി. ഇനി suiciderate നോക്കിയാൽ തന്നെലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 16, ജപ്പാൻ 30 ആണ്.
ഏറ്റവും കൂടുതൽ ആത്മഹത്യ ഫിൻല്ലാൻറ് ആണ് ... പോസിറ്റീവ് കാണുക.....നെഗറീവിനെ മാറ്റിനിർത്തുക
എല്ലാ സുഖങ്ങൾ കിട്ടുമ്പോൾ ജീവിതം അർത്ഥം ഇല്ലാത്തതായി തോന്നിയിട്ടാണ് ജപ്പാൻ ആത്മഹത്യ
Correct