സ്നേനഹത്തോടെയും ബഹുമാനത്തോടെയും പറഞ്ഞോട്ടെ.♥ വിശ്വസിച്ചു വാങാം.... വാങാന്‍ വരുന്നവര്‍ക്ക് വിശ്വസിച്ചു കൊടുക്കാമോ എന്നുകൂടി കൊടുക്കുന്നവര്‍ അലോചിക്കണം. മാത്രമല്ല കൊടുക്കുന്ന കുഞ്ഞുങ്ങള്‍ രോഗം വന്നാലും,പ്രായം വന്നാലും തെരുവില്‍ ഉപേക്ഷിക്ക പെടില്ലെന്നും പണം വേടിക്കുന്നവര്‍ ഉറപ്പുവരുത്തണം പപ്പിയെ വാങാന്‍ വരുന്നവര്‍ ഒരു നായയെ വളര്‍ത്താന്‍ അര്‍ഹരാണോ എന്നു കൂടി ചിന്തിക്കണം.... വീട്ടിലെ എല്ലാം അംഗങ്ങളും ഒരുപോലെ താല്‍പ്പര്യ പെട്ടാണോ കുഞ്ഞിനെവാങുന്നത് എന്നുറപ്പുവരുത്തണം കുട്ടികളുടെ നിര്‍ബന്ധത്തിന് മാത്രം വഴങ്ങി കുഞ്ഞിനെ വാങാന്‍ വരുന്നവര്‍ക്ക് കൊടുക്കാതിരിക്കുക നിങ്ങള്‍ പണം വേടിച്ച് വിറ്റകുഞ്ഞുങ്ങള്‍ ഒരിക്കലും തെരുവില്‍ എറിയപ്പെടാതിരിക്കട്ടെ ആ..പാപക്കറ നിങ്ങളുടെ കൈകളിള്‍ പുരളാതിരിക്കട്ടെ... ഓരോ ദിവസവും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന റോട്ടു ഉള്‍പ്പടെയുള്ള നായകളെ രക്ഷിക്കുന്നതിന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍...പറയുന്നത്
Please on the caption I will write and give the subscriber will grow like rocket audio video quality is awesome. But many percent of people don't know malyalam because from many states they will come to thumbnail but language is malyalam please make English subtitles so everyone can note the words
Rott എന്നു പറഞ്ഞാൽ തന്നെ വേറെ ലെവൽ വികാരം ആണ് 😍😍😍😍
no bro
american bully pwr
Sathayam
Alaa monee rottt thaneyaaa power
@@sahaljoy8398 ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ അല്ലെ bro, എനിക്കും ബുള്ളിയെ ഇഷ്ടാണ്
@@renjithkumar9459 bully uyir baki elam thyre
ഒരു rott ne സ്വന്തം ആകാൻ ആഗ്രഹിക്കുന്നവർ എത്ര പേർ
☹️
Agraham orupadu und..... ❤️😍 price okkunilla 😔😔
@@benson0090 vangi tharam
@@rajuvadakkel7115 enik venam vtil bayangara daridram aanu enik oru pad agraham und aa dog venam enn
@@അവഗണിക്കപെട്ടവൻ 😍😃
Rottweiler lovers 🥰🥰🥰🥰⚡✨🌟⭐💫🔥
സ്നേനഹത്തോടെയും ബഹുമാനത്തോടെയും പറഞ്ഞോട്ടെ.♥
വിശ്വസിച്ചു വാങാം....
വാങാന്‍ വരുന്നവര്‍ക്ക് വിശ്വസിച്ചു കൊടുക്കാമോ എന്നുകൂടി
കൊടുക്കുന്നവര്‍ അലോചിക്കണം.
മാത്രമല്ല കൊടുക്കുന്ന കുഞ്ഞുങ്ങള്‍
രോഗം വന്നാലും,പ്രായം വന്നാലും
തെരുവില്‍ ഉപേക്ഷിക്ക പെടില്ലെന്നും
പണം വേടിക്കുന്നവര്‍ ഉറപ്പുവരുത്തണം
പപ്പിയെ വാങാന്‍ വരുന്നവര്‍
ഒരു നായയെ വളര്‍ത്താന്‍ അര്‍ഹരാണോ എന്നു കൂടി ചിന്തിക്കണം....
വീട്ടിലെ എല്ലാം അംഗങ്ങളും ഒരുപോലെ താല്‍പ്പര്യ പെട്ടാണോ കുഞ്ഞിനെവാങുന്നത് എന്നുറപ്പുവരുത്തണം
കുട്ടികളുടെ നിര്‍ബന്ധത്തിന് മാത്രം വഴങ്ങി കുഞ്ഞിനെ വാങാന്‍ വരുന്നവര്‍ക്ക് കൊടുക്കാതിരിക്കുക
നിങ്ങള്‍ പണം വേടിച്ച് വിറ്റകുഞ്ഞുങ്ങള്‍ ഒരിക്കലും തെരുവില്‍ എറിയപ്പെടാതിരിക്കട്ടെ
ആ..പാപക്കറ നിങ്ങളുടെ കൈകളിള്‍ പുരളാതിരിക്കട്ടെ...
ഓരോ ദിവസവും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന റോട്ടു ഉള്‍പ്പടെയുള്ള നായകളെ രക്ഷിക്കുന്നതിന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍...പറയുന്നത്
Well said bro🙂
ഏട്ടാ എന്താ റൈറ്റ്
Correct
നല്ല quality dogs 👌👌
Very happy to see them..
Great owner and great Dogs 👍🏼
Rott കൂടെ നിന്നാൽ എതിരാളി ഗാങ്സ്റ്റർ ആണെങ്കിൽ പോലും മുട്ടൊന്നു വിറക്കും confidence നൽകുന്ന dogaanu
ഇവിടെ ഒരുത്തൻ ഉണ്ട് കുരുത്തകേടിന്റെ wholesale dealer, 😁😁😁എന്റെ പൊന്നു മോൻ ആണ് 🥰🥰🥰🥰
ഒന്നിനെ വാങ്ങൻ നല്ല ആഗ്രഹം ആണ് 💞ക്യാഷ് ആണ് ഇടഞ്ഞു നിക്കുന്നത് എന്നെങ്കിലും ആ ആഗ്രഹം നടക്കും എന്ന വിശ്വാസത്തിൽ ഇരിക്കുന്നു ✌🏻
Same 😥
Bro rottweiler puppy veno 4 month ayatha
@@αταα-ι7σ evda sthlam?
@@funtail Elanthoor , Pathanamthitta Annu stalam
@@αταα-ι7σ yes
വളർത്താൻ നല്ല ആഗ്രഹമുണ്ട് ഒപ്പം അതേ അളവിൽ പേടിയും😆
പേടിക്കാനൊന്നുമില്ല.. നമ്മൾ വളർത്തുന്ന രീതിക്കിരിക്കും.. സ്നേഹിച്ച് വളർത്തിയാൽ no problem
Rate എല്ലാ വീഡിയോസിലും മാക്സിമം ഉൾപെടുത്താൻ ശ്രെമിക്കണം ബ്രോ
Puppies 🙌❤❤❤ushaar.
Vedio ushaar💥💥
Sachin bro fan💥💥❤❤🤜
Ellaam ushaar. ❤❤❤
A rottine kandappol thanne vikaramayi pinne mirko fisadjo ennu kettappol romam pongi
Please on the caption I will write and give the subscriber will grow like rocket audio video quality is awesome. But many percent of people don't know malyalam because from many states they will come to thumbnail but language is malyalam please make English subtitles so everyone can note the words
cute puppy🐶
ആനകളിൽ രാജാവ് രാമൻ ആണെങ്കിൽ ഡോഗിൽ റോട്ട് തന്നെ 🤷
Pittbull
Oruu rotina vaganm ennude redy pysa ellaaa kurachu kurachu thana enikore pupeya tharamo
Vicky broda vdos epoazhum vere level aahn😍
Super puppy🤩
Good breed and owner 👍💯💖😍good video 👍
Bro. Praise etrayanu??
Agrasive rotwelerenee normal aakkan paatuvo enganeya
Theerchayayum mattan pattum
Laze media kandu nokku
@@shadxspec4905 enganeyaa
bro dry food enthane paryamo
chetta gsd enakulam ethengilum Kennel undo Athinte video checyyo
Abu , delmon avarde kke videos idu bro...wiating anuu ❤❤
short video mathi
How much dog price
Machane naadan pattiyude orue vidieo idamoo 🐕🐕🤠
Etta rottnee vangikkan ulla sambathikkam lla but ennikk oruppad istavaaa vallarthan ethee pollethee puppy's nee vallarthan agraham unddd
Rottwieler ഉയിർ ❤
Bro Doberman vedeo chayo
Angamaly Manjapraകാരുണ്ടെങ്കിൽ അടി Like👍👍
എന്റെ വീടിന്റെ അടുത്ത് ഒരു rott inde കണ്ടാൽ തന്നെ ചിരിവരും 🤣🤣
Athu enthey
Quality puppies... Can't understand language... How much is the cost for male & female?? Please tell me...
Male 500 female 800
@@rajuvadakkel7115 😜😜😜😜😜😜
First vaccine ethanu
Price athera ahh chetta
I need one rott female puppy now available price please
Polliya Macha 😘😘😍😍
Pit bull vedio ചെയ്യുമോ???
Video super aayi. Pinna Koottathill oru naadane kanikkannu paranju kandilla. naadan aayathondano?
Marann poyadhaayirikkum leonardo voila ila naadan dog ine okka kaanichittind mumbai soooo....
Bro rate kudi prayammo
Idukki district ill nalla rottweiler or Doberman dog inne kodukkan undo?
Budget:12k
Rott mettingin കൊണ്ട് പോകുപോൾ ബച്ചിങ് എങ്ങനെ അറിയാൻ മാറ്റുമോ വീഡിയോ ഇടുമോ 🙏🙏 അറിയില്ല എപ്പോൾ മേറ്റ് ചെയ്യാണമെന്ന്
Enikkum dogsinea isgttama pakshea Achan panam kotuthu vangilla🤣 allengil njan ivitunnu vangiyenea🥺🥺
First
Masha allah so cute puppes
Vicikes bro nice video❤❤
Superb quality females nice temperament very nice Seeing the video from Hyderabad
Prize ethrenu bro?
Top Quality Females 😍🔥
Cost please sir
Sachin chetten🔥🔥🔥🔥🥰🥰🥰🔥🔥🔥💖🥰
Skin coat polichind❤
ഈ ഇടയായി വിക്കി ബ്രോയുടെ സ്ലാങ് മാറിയിട്ടുണ്ട് എന്ന് തൊനുന്നവർ ലൈക്ക് അടിക്കു......🖤🖤
Maarittundo🤔🤔
@@VickiesGreeny ചെറുതായിട്ട് മാറിയ പോലെ എനിക്ക് തോന്നി. അപ്പൊ എനിക്ക് മാത്രം ആണോ തൊനിയത് എന്നറിയാൻ കമ്മെന്റ് ഇട്ടതാ....🖤
Slang cheruthaatitt maarittind pettann manasilaay enik
ജില്ല മാറുമ്പോൾ എന്റെ slangm maarum 😂... Le ikka
@@sojilchandran8479 😅😅
Rate para
Vicky anna pwoli saanm💥💥💥
Bro next haripade sebi varagese video chiyamo
Bro Alaskan Malamute video cheyyo
Ethu dogs aggressive aakum athepole friendly aagum…. Nammal valurthunapole irrikum… ❤️
Enta vittil 35 year ayitu dog valarthundu,
Munbu 6 dog undaayirunnu eppo 4 dog undu
Lab dog puppy's available aanu thrissur aanu... 45days aayi..... One puppy 5000 kittiyaal kodukkum.....
Hey contact number kittumo?
Mirco 🤘❤
Bro prise onnu parayanam ......
Bro american bully xl puppy vanghan pattiya kennel undo
Hi I want to buy a pair of rotwailers or dobberman. How can I contact you.
Home delivelry ondo
Puppy price I want one
Female Puppy undo?
Enikk ente kootukaran cheriya paisakk tharam enn paranjarunnu pakshe veettil scene ayirunnu phayankara terror annenna😥😥
സൂപ്പർ ❤
❤🔥 ROTT 🔥❤
Naadanee( India perriah dog) kaanichilllalloooo..... 😀😀😀
Bro cane corso ന്റെ വീടിയോ ചെയ്യാമോ please
Kings bully video ennan varunnath.....katta waiting 😍😍😍😍😍😍😍😍😍😍😍😍
Athoru varavaairikkum🙂 promised video aayirikkum bro🙂
Enik athrak isttam ayath kond chodikunne ent kayil ake ullath 10000 ollu
Puppira price ethrayann
Nadan dog na kanichilallo🙁
Will the female give berth with out mail
എവിടെയാ ഇത് സ്ഥലം
Ethenu athara rupa yanu
Itinta price etraya?
Price eathraya
വില എങ്ങനെയാ
machane katta waiting for royal bulls video
Adipoli puppies ❤💞
Ethitta rate etra puppy
അടുത്ത വിഡിയോയിൽ എന്നിക്ക് ഒരു hai പറയുമോ പിന്ന് പേരു (Alokh) അലോഖ്❤️❤️❤️❤️
07:24 le patti velachiledukalle ketta
Oru puppyk etraya price
What is the price of the cute puppys
Fee mayill ethraya price with out anoo
Eniku pediya. koodi poyal german shepperd dog.
Ethinte puppy ye kudukkumo
നെറ്റിക്ക് പൊട്ട് ഉള്ള പട്ടിയെ വളർത്തുന്നത് വല്ലോം preshnam ഉണ്ടോ
Enth preshnam?? 🤔
Poli
Praice???
Very nice video
Female puppy undo?
How many Ruppes
price eathrayanu
Price
Ethra price anu chetta
Kidu dogs💓💓