10 വർഷം സർക്കാർ സ്കൂളിൽ പഠിച്ചിട്ടും ഹിന്ദി ഒട്ടും അറിയില്ലായിരുന്നു .ഒരു മാസം സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ഹിന്ദി പറയാൻ മനസിലാക്കാൻ തുടങ്ങി.ഒരുപാട് നന്ദി.
കേരളത്തിലെ ഹിന്ദി ഡിഗ്രിയുടെ സർട്ടിഫിക്കറ്റിന് വിലയുണ്ട് 2024 മുതല് ഹിന്ദി ഡിഗ്രി ഇല്ലാത്തവർക്ക് സ്കൂളിൽ പഠിപ്പിക്കാൻ അയോഗ്യതയുണ്ടാകും താങ്കൾക്ക് സുവർണ്ണകാലം ആണ് വരുന്നത് ടിടിസി ബിഎഡ് ഒക്കെ ഉണ്ടെങ്കിൽ നല്ല കാലമാണ് നിങ്ങൾക്ക് ഇനി സ്ഥിര നിയമനം കിട്ടും സർക്കാർ സ്കൂളുകളിൽ
ഇതതി ഭയങ്കരം... സാർ ലാ ജവാബ് 🙏 ഇങ്ങനെ ഒരു സാധനം (trick )ഇതിലുണ്ടായിരുന്നോ എന്ന് സത്യമായിട്ടും ചിന്തിച്ചു മനസ്സിൽ ഒരു ചിരിയൂറിയവർ ഒരു നൂറു പേരെങ്കിലും ഇല്ലേ???
താങ്കളുടെഹിന്ദി ക്ലാസുകൾവളരെ നല്ലതാണ് നന്നായിട്ട് പഠിപ്പിക്കുന്നുണ്ട് ഇതിന് ഇടയ്ക്ക് പറയുന്ന കാര്യങ്ങൾ ചിലരെ ഹർട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്.ആദിവാസികളെ പറ്റി താങ്കൾ എത്ര മോശമായിട്ടാണ് സംസാരിക്കുന്നത് എന്നൊന്ന് ആലോചിച്ചു നോക്കൂ.താങ്കൾ പറയുന്ന പല ഉദാഹരണങ്ങളിലുംതൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്നജനങ്ങളെയുംപ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നതുംകണ്ടിട്ടുണ്ട്.ശ്രദ്ധിക്കുകയാണെങ്കിൽ കൊള്ളാം അല്ലെങ്കിൽ ഒരു അപകടംപതിയിരിക്കുന്നുണ്ട്
ഞാൻ അധ്വാനിക്കുന്ന വിഭാഗത്തിൽ പെട്ടതാണ് ഞാൻ കുബേരനല്ല ഞാൻ ചെയ്തതുപോലെ 11വയസ്സ് മുതൽ 21 കൂലിപ്പണി, പിന്നീട് 12 വർഷം ഹോട്ടൽ പണി, വീണ്ടും 60 വയസ്സ് വരെ പലതരം ജോലികൾ, ഇപ്പോൾ നാലുവർഷം ആയിട്ട് ഹിന്ദി പഠിപ്പിക്കുന്നു, എനിക്കറിഞ്ഞുകൂടാ ഞാൻ എപ്പോഴാണ് ബൂർഷ്വാസി ആയതെന്ന് ഒരു കാര്യം കൂടി പറയട്ടെ ഞാൻ ഒരു മനുഷ്യനെയും നിന്ദിച്ചോ പുച്ഛിച്ചോ സംസാരിച്ചിട്ടില്ല സംസാരിക്കുകയുമില്ല ചില സന്ദർഭങ്ങൾ വ്യക്തമാക്കാൻ വേണ്ടി വിദ്യാഭ്യാസം ഇല്ലാത്തവരെ എന്നൊക്കെ പറഞ്ഞിട്ടുണ്ട് അത് ആരെയും ഈ കഴ്ത്താനോ കൊച്ചാക്കാനോ വേണ്ടിയല്ല വിദേശത്ത് പോയാൽ നമുക്ക് കേരളക്കാർക്ക് ഒരു നിലയും വിലയും ഇല്ല എന്ന് സമർപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ദയവായി അതിനെ വളച്ചൊടിക്കാതിരിക്കുക
10 വർഷം സർക്കാർ സ്കൂളിൽ പഠിച്ചിട്ടും ഹിന്ദി ഒട്ടും അറിയില്ലായിരുന്നു .ഒരു മാസം സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ഹിന്ദി പറയാൻ മനസിലാക്കാൻ തുടങ്ങി.ഒരുപാട് നന്ദി.
നന്ദി ഒരുപാട് നന്ദി
ഡിഗ്രി വരെ ഹിന്ദി പഠിച്ചു എങ്കിലും സംസാരിക്കാൻ ഇപ്പോൾ സാറിന്റെ video ആണ് ഉപകാരപ്പെടുന്നത്
കേരളത്തിലെ ഹിന്ദി ഡിഗ്രിയുടെ സർട്ടിഫിക്കറ്റിന് വിലയുണ്ട് 2024 മുതല് ഹിന്ദി ഡിഗ്രി ഇല്ലാത്തവർക്ക് സ്കൂളിൽ പഠിപ്പിക്കാൻ അയോഗ്യതയുണ്ടാകും താങ്കൾക്ക് സുവർണ്ണകാലം ആണ് വരുന്നത് ടിടിസി ബിഎഡ് ഒക്കെ ഉണ്ടെങ്കിൽ നല്ല കാലമാണ് നിങ്ങൾക്ക് ഇനി സ്ഥിര നിയമനം കിട്ടും സർക്കാർ സ്കൂളുകളിൽ
TH-cam l inn nhn Hindi easy aayi Padikaa ennullath adichu koduthu athil vannathil vechu ningalude class Eniku vallathe ishtapettu kurachu nokiyapppol thanne Eniku bhngiyaayi padikaan pattumenn thonni apologize thanne subscribe cheyyukayum cheythu 2 class nokiyapppol thanne Eniku manassilavugayum cheythu thanks
May God bless you with all happiness 🙏
ഹിന്ദി പഠിക്കേണ്ടത്തിന്റെ ആവശ്യം നന്നായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ഹിന്ദി പഠിക്കേണ്ടത് തന്നെ ‼️‼️‼️
True says
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. Like ഉം.👍
നന്ദി നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
സത്യം ഹിന്ദി ഭാഷയുടെ പ്രാധാന്യം അറിയണമെങ്കിൽ പ്രവാസി ആകണം, ഇപ്പോൾ ഹമാര അക്കാദമിയുടെ സാറിന്റെ സഹായത്താൽ സംസാരിച് തുടങ്ങി ❤️😍
Thank you 🙏🙏🙏
Bhahuth acha class❤
सो मच थैंक फॉर योर कंपलीमेंट्स
useful video sir.Thanks🙏🙏🙏
Thank you so much for your comments ☺️
ഇതതി ഭയങ്കരം... സാർ ലാ ജവാബ് 🙏
ഇങ്ങനെ ഒരു സാധനം (trick )ഇതിലുണ്ടായിരുന്നോ എന്ന് സത്യമായിട്ടും ചിന്തിച്ചു മനസ്സിൽ ഒരു ചിരിയൂറിയവർ ഒരു നൂറു പേരെങ്കിലും ഇല്ലേ???
Thanks
Super👌
Thank you! Cheers!
Helo sir, why was class late? We were waiting for ur class. Could u please try. To upload classes very soon. All classes r very good
Will upload soon
Valichu nidatha karyam para pottanakatha
ഓക്കേ
Phat jayega അങ്ങനെ പറഞ്ഞാൽ എന്താ അർത്ഥം?
Shall go
Very nice
Thank and welcome
Sr, ise sabith karo ennal mean enda😂
Prove it
@@spokenhindisimplenadanhindi I know this. But in Malayalam?
🙏🏻
Thanks 🙏
🙏🙏🙏😊
Njan confident aayath sir ntey vaakkukalil ninn anu
Welcome
👍👍👍👍
Thanks 🙏
അറബിയലും ആദിയം ഒന്ന് പിന്നെ ഇരുപത് (വാഹിദ് ഈശ്രീൻ ) ഇങ്ങനെ തെന്നെ അറബിയും ഹിന്ദിയും സാമിയ മുണ്ട്.....
Thank 🙏 you
🌹🌹❤❤
Thanks
poyila വാക്കിനർദ്ദം
Ghaya nahi

👍👍👍👍👍