ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമെന്ന് കേന്ദ്ര കമ്മിറ്റി

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി, അഭിപ്രായത്തോട് യോജിച്ച് കെകെ ശൈലജയും
    #CPM #kkshailaja #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 138

  • @balankulamullaparambil1073
    @balankulamullaparambil1073 หลายเดือนก่อน +127

    കോൺഗ്രസിന്റെ കൂടെ നിന്നത് കൊണ്ട് മരപ്പട്ടിയിൽ നിന്നു തത്കാലം രക്ഷപ്പെട്ടു,

    • @jythoishkumar2197
      @jythoishkumar2197 หลายเดือนก่อน +2

      Sakakal.monjan.mar.alla
      Sreemathi.teechar

    • @francispo2258
      @francispo2258 หลายเดือนก่อน +16

      പക്ഷേ പാർട്ടി നേതാക്കൾക്ക് ഇപ്പോഴും മരപ്പട്ടി സ്വഭാവം തന്നെ 😂

    • @ZubairEnkeyZubairEnkey
      @ZubairEnkeyZubairEnkey หลายเดือนก่อน

      😂😂😂😂

    • @samoommen2177
      @samoommen2177 หลายเดือนก่อน

      West bengal, കോൺഗ്രസ് പറയുന്നത് തുറിയ വനു ചുമന്നതു് കൊണ്ട്, ചുമന്നവന് നാറി എന്ന് 😂

  • @AbdulKalam-xy3kf
    @AbdulKalam-xy3kf หลายเดือนก่อน +79

    പിണറായി യെ പിടിച്ച് പുറത്ത് ആക്കിയാൽ തീരുന്ന പ്രശ്നം അത് മുഖത്ത് നോക്കി പറയാൻ ഈ പാർട്ടിയിൽ ആരും ഇല്ല

    • @joseyabraham5958
      @joseyabraham5958 หลายเดือนก่อน +3

      True

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +1

      അത്താണ് 👌

    • @Sreerag01
      @Sreerag01 หลายเดือนก่อน +1

      Don’t do… let this continue till the END ….

    • @mohanadasjs6724
      @mohanadasjs6724 หลายเดือนก่อน

      In 2019 LDF won only one seat under the leadership of Pinarai.But the same Pinarai led the LDF to big victories in 2020 local body election and thumping victory in 2021 Assembly elections with. 99 seats.History will repeat itself.Ldf will definitely introspect and come out victorious in ,2025 and 2026.

    • @AbdulKalam-xy3kf
      @AbdulKalam-xy3kf หลายเดือนก่อน

      @@mohanadasjs6724 oh bhayankara കണ്ട് പിടിത്തം kaalchuvattile മണ്ണ് ഒളിച്ച് പോകുന്നത് അവനവൻ അറിയുന്നില്ലല്ലോ ദൈവമേ ex Bangal thripura etc

  • @pappachengeorge2711
    @pappachengeorge2711 หลายเดือนก่อน +46

    കോൺഗ്രസ്‌ ഇല്ലായിരുന്നു എങ്കിൽ മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കാമായിരുന്നു

    • @manu.rmurali1784
      @manu.rmurali1784 หลายเดือนก่อน

      India illarunnel pappumon mp mathramayirunnenney

    • @manu.rmurali1784
      @manu.rmurali1784 หลายเดือนก่อน

      India munnani illarunnel pappu mon mp mathram ayeney

  • @DesiVillagerEurope
    @DesiVillagerEurope หลายเดือนก่อน +32

    ഭീഷണിയാണ് . നാട്ടുകാര് രാജാവിനും മക്കൾക്കും മരുമോനും വോട്ട് കൊടുത്തോണം . കൽപ്പന

  • @AmalKK
    @AmalKK หลายเดือนก่อน +4

    തിരുത്തരുത്.... പ്ലീസ്

  • @KM-zh3co
    @KM-zh3co หลายเดือนก่อน +15

    കേരളത്തിലെ പാർട്ടി നേത്രത്വം മാറണം, കണ്ണൂർ ലോബിയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കണം എന്നാൽ പാർട്ടി രക്ഷപ്പെടും..

  • @josephk.p9996
    @josephk.p9996 หลายเดือนก่อน +37

    അത് തന്നെയെന്ന് എല്ലാർക്കും അറിയാല്ലോ... ഇനിയും സമയം ഉണ്ട് തിരുത്താൻ അണികൾ നിരാശയിൽ...

  • @saleenanowshad
    @saleenanowshad หลายเดือนก่อน +23

    ആലപ്പുഴമാന്നാറിൽ. പാർട്ടിക്കാർ വോട്ടിന് പോയില്ല. പോയവർ പാർട്ടിക്ക് വോട്ട് ചെയ്തട്ടും ഇല്ല.

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน +14

    കേന്ദ്ര കമ്മറ്റി കേന്ദ്ര കമ്മറ്റി എന്ന് പറയാൻ കേന്ദ്രത്തില് ആറിരികുന്നു ?

  • @mahibinu3397
    @mahibinu3397 หลายเดือนก่อน +43

    ഇത് ഒരു പൊറാട്ട് നാടകം ആണെന്ന് ആർക്കാ അറിയാത്തതു... ഇത്രയും കാലം ജനങ്ങളെ ദ്രോഹിച്ചപ്പോൾ കേന്ദ്ര കമ്മറ്റി ടൂർ പോയിരുന്നോ... ആട്ടിമറിയിൽ ജയിച്ചിരുന്നെങ്കിൽ ഇതും ഇല്ല വീണ്ടും ദ്രോഹം തുടർന്നേനെ.. അവസാന ആറു മാസം എല്ലാരേയും സുഖിപ്പിക്കാൻ എന്തേലും കാട്ടിക്കൂട്ടും.. കണ്ടോ അതാണ് പാർട്ടിയുടെ തിരുത്തൽ

    • @user-ot1sd1xc7l
      @user-ot1sd1xc7l หลายเดือนก่อน +2

      ചേട്ടാ ഈ കമന്റ്‌ kopi😂പേസ്റ്റ് ചെയ്ത് വെച്ചോ. എന്നിട്ട് പുട്ടിനു പീര പോലെ ഇത്തരം ന്യൂസിന് താഴെ ഇടണം. കുറേ മന്ദബുദ്ധികൾക്കു ഇനിയും നേരം വെളുക്കാൻ ഉണ്ട്.

  • @Ashik52017
    @Ashik52017 หลายเดือนก่อน +10

    പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിക്കുന്ന ഭരണം അത് പാർട്ടിക്ക് നല്ലതല്ല.. പാർട്ടിയിൽ വ്യക്തിക്ക് സ്ഥാനമില്ല

  • @Chandran421
    @Chandran421 หลายเดือนก่อน +5

    പഞ്ചായത്തിലും നിയമസഭയിലും ജനങ്ങൾ ഇത് പോലെ പ്രതികരിക്കണം

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug หลายเดือนก่อน +19

    നിലവിൽ ഉള്ള സീറ്റുകൾ കോൺഗ്രസ്‌ ഉള്ളത് കിട്ടി rajeevaaaaaaaa......

  • @Rajeevan-tj3et
    @Rajeevan-tj3et หลายเดือนก่อน +5

    പേടിക്കേണ്ട,നിങ്ങൾ തിരുത്താൻ ബുദ്ധിമുട്ടണ്ട തങ്ങൾക്കു പറ്റിയ തെറ്റ് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടർമാർ തിരുത്തിക്കോളും.

  • @saleembms8730
    @saleembms8730 หลายเดือนก่อน +6

    ബുദ്ദി ജീവി രാജീവ്‌ന് ഭയങ്കര വിവരം ആണ്

    • @alex.KL01
      @alex.KL01 หลายเดือนก่อน

      ലോക ഫ്രോഡാണ് p രാജീവ്

  • @user-xm9es8rq3c
    @user-xm9es8rq3c หลายเดือนก่อน +13

    ഒരേ ഒരു തെറ്റ് അത് തിരുത്തണം

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 หลายเดือนก่อน +2

    ഈ പാർട്ടി ഇനി ഉണ്ടാകരുത്.

  • @johnpk733
    @johnpk733 หลายเดือนก่อน +2

    ഇനിയും ന്യായീകരണം നിർത്തരുത്

  • @rajeshmp5072
    @rajeshmp5072 หลายเดือนก่อน +2

    നിങ്ങൾ (സി പി എം ) തെറ്റ് തിരുത്തണ്ട.. ഞങ്ങൾ അടുത്ത നിയമസഭ ഇലക്ഷന് തെറ്റ് തിരുത്തിക്കോളാം..

  • @muhammedchemmad5387
    @muhammedchemmad5387 หลายเดือนก่อน +4

    ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ ഒപ്പം നിങ്ങൾക്ക് ഒരു മൂന്ന് സീറ്റ് എങ്കിലും കിട്ടി ഒരു ഉളുപ്പുമില്ലാതെ വന്ന്

  • @subrahmaniant9740
    @subrahmaniant9740 หลายเดือนก่อน

    ഇതിനൊന്നും ആധികാരികതയില്ല,

  • @KuttanKk-kf1mg
    @KuttanKk-kf1mg หลายเดือนก่อน +4

    പ്രശാന്ത് കുരു വംശത്തിന്റെ റിപ്പോർട്ട് കേട്ടിട്ട് സ്വന്തം പാർട്ടിയിൽ ഉള്ള മെമ്പറെ പോലെ ഇരിക്കുന്നു

  • @rijasrijas4601
    @rijasrijas4601 หลายเดือนก่อน +2

    തെറ്റ് എന്താ ജനങ്ങൾക്ക് അറിയാം അത് തിരുത്താൻ പാർട്ടി തയ്യാറുണ്ടോ

  • @AnoopKumar-nr2xd
    @AnoopKumar-nr2xd หลายเดือนก่อน +2

    വിജയൻ എന്ന തെറ്റിന് അവിടെ വച്ചുകൊണ്ട് എങ്ങനെയാണ് പാർട്ടി തെറ്റുതിരുത്തുക

  • @MDFaisal-xt1st
    @MDFaisal-xt1st หลายเดือนก่อน +3

    നിങ്ങൾ വെറുതെ PB Av... Rs... ഇതൊക്കെ ചേരുന്നതിന് മുമ്പ് ഈ അഹങ്കാര ചങ്കനെ എങ്ങനെ പുറത്താക്കുമെന്ന് ചിന്തിച്ചാൽ മതി..
    വെറുതെ കൂടി ഇരുന്ന് കരൻ്റ് ബിലും ചായയും നഷ്ടം

  • @bijukumar961
    @bijukumar961 หลายเดือนก่อน +3

    ഇതു തിരിച്ചറിയാൻ കേന്ദ്ര നേതാവണ്ട. സാമാന്യ ബുദ്ധി മതി.

  • @globelwaming4907
    @globelwaming4907 หลายเดือนก่อน +2

    സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട് പക്ഷെ ജനങ്ങൾക്ക്‌ യാതൊരു ഗുണവുമില്ല

  • @user-xn5uc3pe2r
    @user-xn5uc3pe2r หลายเดือนก่อน +2

    ഇപ്പോഴല്ലേ ഇതുപറയേണ്ടതു ഈ ഗവണ്മെന്റ് തുടക്കത്തിലേ പറയണം അതിനെ നേർവഴിക്കു നയിക്കാനുള്ള ആർജവം പാർട്ടിക്ക് ഉണ്ടായില്ല, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടിട്ടിട്ടു പറഞ്ഞിട്ടു എന്ത് കാര്യം

  • @liyakathali8744
    @liyakathali8744 หลายเดือนก่อน +3

    പിണറായി സൂര്യനാണ് .കേരളത്തിന് വെളിച്ചം നൽകുന്നത് പിണറായിയാണ് എന്നൊക്കെ തള്ളിയപ്പോൾ കേരളമാണെന്നോർത്തില്ല ..ഈ ആടിയുലയില്ല സർ ...എന്തോ തള്ളാ ...ഹഹഹഹ 😂😂😂

  • @wellnessworld135
    @wellnessworld135 หลายเดือนก่อน +6

    പാർട്ടി വ്യക്തി കേന്ദ്രിയമാകുമ്പോൾ പാർട്ടി ജനങ്ങളിൽ നിന്നും അകലും, ബിജെപികും, സിപിഎംമിനും തിരിച്ചടി ഉണ്ടാകാൻ കാരണം ഒന്ന് തന്നെ.

  • @rajendranedappally2237
    @rajendranedappally2237 หลายเดือนก่อน +2

    കേന്ദ്രത്തിൽ കോൺഗ്രസിന്റെ കൂടെ കേരളത്തിൽ ശത്രുക്കൾ ഇതെന്തു പാർട്ടിയാണ്😄

  • @Govinda-Mamukoya
    @Govinda-Mamukoya หลายเดือนก่อน +1

    കേന്ദ്ര കമ്മറ്റി എന്ന കോമഡി😂😂😂

  • @Mohandas-lf7kl
    @Mohandas-lf7kl หลายเดือนก่อน

    താഴെത്തട്ടിലുള്ള ജനങ്ങളോട് പാർട്ടി കണ്ണടച്ചു എന്നൊരു സംശയം ജനങ്ങൾക്ക് ഉണ്ടായി

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +6

    കിറ്റ് വീണ്ടും തന്നാൽ വീണ്ടും ഭരണം 😮😮😮

  • @ROLLENDMORERA
    @ROLLENDMORERA หลายเดือนก่อน +2

    പിണുവിനെ എടുത്ത് പുറത്ത് കളഞ്ഞാൽ ഇപാർട്ടി ചിലപ്പോൾ രക്ഷപെടാം. ജി.സുധാകരനെ പോലെയുള്ള നേതാക്കളെ നെ ത്രത്തിൽ കൊണ്ടുവരിക🎉

  • @Jn-rk1gh
    @Jn-rk1gh หลายเดือนก่อน +2

    ഈ ഭരണം ഇനിയും വരണം. കേരളത്തിൽ 😂😂😂

  • @learningplusplus374
    @learningplusplus374 หลายเดือนก่อน +2

    എന്തിനാണ് കോൺഗ്രസിൻ്റെ കൂടെ നിൽക്കുന്നത് , 20 എൽഡിഎഫ് എംപിമാർ പാർലിമെൻ്റിൽ ശബ്ദിച്ചാൽ എന്താ കയ്ക്കുമോ?

  • @noushadtk6983
    @noushadtk6983 หลายเดือนก่อน

    അവരവരുടെ തെറ്റുകൾ മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുമ്പോൾ ജനങ്ങൾ വിഡ്ഢികളാണെന്ന തോന്നൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായി അവരറിഞ്ഞില്ല കാലിന്റെ അടിയിലെ മണ്ണൊലിച്ച് പോകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അറിയുകയില്ല ഇനിയെങ്കിലും ഓർക്കുക സ്വന്തം പാർട്ടിയെ ആദ്യം നന്നാക്കുക എന്നിട്ട് മതി മറ്റുള്ള പാർട്ടിയെ കുറ്റം പറയൽ

  • @norashine3539
    @norashine3539 หลายเดือนก่อน

    ഷൈലജ ടീച്ചർക്ക് വിവരം വെച്ച് തുടങ്ങി....

  • @subrahmaniant9740
    @subrahmaniant9740 หลายเดือนก่อน

    പിണറായി നിങൾ കൂടോത്ര ശൈലിയിലേക്ക് വരൂ,

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน

    വൈകിപ്പോയി, തിരുത്തു൦ നടക്കില്ല. ബൂർഷ്വാ ഭരണം തുലയട്ടെ.

  • @eliasmathew9793
    @eliasmathew9793 หลายเดือนก่อน

    തെറ്റ് ജനങ്ങൾ തിരുത്തണം 😂😂😂

  • @user-fv4mi5ke6r
    @user-fv4mi5ke6r หลายเดือนก่อน

    Why not understand Mr sir 😮😮

  • @antonyg2685
    @antonyg2685 หลายเดือนก่อน

    പ രാജീവിന്റെ അഭിപ്രായം സത്യമായ കാര്യത്തെ താമസ്‌ക്കരിക്കുന്നത് .

  • @bijujoseph705
    @bijujoseph705 หลายเดือนก่อน

    പാവപ്പെട്ടവന് വീട് വയ്ക്കണമെങ്കിൽ എന്ത് നികുതിയാണ് വർദ്ധിപ്പിച്ചത്

  • @chandranp7754
    @chandranp7754 หลายเดือนก่อน

    What is to be changed or correction is needed . All are telling that trick but no-one is designed the trick.

  • @ajithakochukunju1077
    @ajithakochukunju1077 หลายเดือนก่อน

    കോവിന്ദൻ തനിക്കു ഈ പ്രസ്ഥാനത്തോട് കൂറുണ്ടോ...

  • @jj-gz2gm
    @jj-gz2gm หลายเดือนก่อน

    Vijayan should be abdicated from the CM chair.

  • @sasikumarvp9574
    @sasikumarvp9574 หลายเดือนก่อน

    പ്രത്യാഘാതം നേരിടേണ്ടിവരുമെന്നല്ല. പ്രത്യാഘാതം അനുഭവിക്കുന്നു എന്തു പറഞ്ഞാലും മൂല്യങ്ങളിലേക്ക് തിരിച്ചു വരാതെ രക്ഷയില്ല പക്ഷെ അത് കൊണ്ട് ഒരു പാട് വിയർക്കേണ്ടിവരും

  • @sunipmathews2451
    @sunipmathews2451 หลายเดือนก่อน

    Shialja saying 100% correct.
    Cm must resign other wise this party go very deep trouble.

  • @jayaramannambiar4469
    @jayaramannambiar4469 หลายเดือนก่อน

    Njangale koodi viswasathil edukanam

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 หลายเดือนก่อน

    രാജീവിന് ബാലൻ പറഞ്ഞ ചിഹ്നം വേഗത്തിലെത്തിക്കണമെന്ന് നിർബ്ബന്ധമുണ്ടെന്ന് തോന്നുന്നു. ഈനാം ച പേച്ചിയും മരപ്പട്ടിയും അത്ര മോശം ചിഹ്നമല്ലെന്ന് തോന്നിയിരിക്കാം - നേതാവിന് യോജിച്ച ചിഹ്നം തന്നെ ബാലേട്ടൻ കണ്ടെത്തി

  • @mohananpalakeel1645
    @mohananpalakeel1645 หลายเดือนก่อน

    Unless CPM take strict action against CM . people of Kerala won't support CPM.his Fascist capitalist mind set has to corrected first.then Gundaisim by cadres and police Raj to be corrected.

  • @stockwatch4498
    @stockwatch4498 หลายเดือนก่อน

    ppe kit അഴിമതിയും ഒരു കാരണം

  • @jayaramannambiar4469
    @jayaramannambiar4469 หลายเดือนก่อน

    Njangal janangalum und

  • @user-dp9ke3oq4f
    @user-dp9ke3oq4f หลายเดือนก่อน

    വളഞ്ഞു മൂക്ക് പിടിക്കണോ? നേരിട്ട് പിടിച്ചൂടെ?

  • @sajimg1407
    @sajimg1407 หลายเดือนก่อน

    നിലവിലെ നേതൃത്തെ മാറ്റി പുതിയ നേതൃത്വം വന്നാലേ ഇനി കേരളത്തിൽ എന്തങ്കിലും ഗുണം ചെയ്യൂ

  • @SunilKumar-qe5ly
    @SunilKumar-qe5ly หลายเดือนก่อน

    പിണറായി വിരുദ്ധ വികാരം

  • @basheer.mbasheer.m1309
    @basheer.mbasheer.m1309 หลายเดือนก่อน

    എന്ത്. Cc. ഇത് പോലെ യുള്ള കുറച്ചു എണ്ണാമ്. കൂടിയത് അല്ലേ ഈ cc

  • @jayaprakasha206
    @jayaprakasha206 หลายเดือนก่อน

    Pinarayi SAFE😂

  • @revvtkurian4566
    @revvtkurian4566 หลายเดือนก่อน

    SHYLAJA TEACHER THIRUTHUM ENNAL VIJAYAN THIRUTHAN SADHYATHAYILLA.

  • @SunilSunil-zi5vo
    @SunilSunil-zi5vo หลายเดือนก่อน

    POCSO NET 😂😂😂

  • @user-ws2nl6yq5g
    @user-ws2nl6yq5g หลายเดือนก่อน

    Pinarai
    Chavitti
    Purathakkuka
    L.D.FRakhshapedum🎉🎉🎉

  • @deepakshyamalak7716
    @deepakshyamalak7716 หลายเดือนก่อน

    Angina varaaaan Vali ellallo dai😮!

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Bharanavirudhavikaram,,,,,,und,,ennath,,sathyamaya,,,karyam,,,sadharanakkarude,,,,koodenadannuanweshiku,,,,ella,,azhimathikkum,,,arum,,kooottunilkarath,,,,,

  • @rakeshchelambanc9633
    @rakeshchelambanc9633 หลายเดือนก่อน

    ഇനി എന്ത് എല്ലാംത്തൂറ്റി

  • @renju1234007
    @renju1234007 หลายเดือนก่อน +3

    തെറ്റ് തിരുത്തുക.... തെറ്റു തിരുത്തുക.... എന്നു പറയാതെ.... പിണറായിയെ മാറ്റാതെ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഉണ്ടാകില്ല 😮😮😮😮😮😮

  • @amalraj432
    @amalraj432 หลายเดือนก่อน

    അതൊക്കെ വെറുതെ തോന്നുന്നതാ 😊...

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 หลายเดือนก่อน

    കണ്ണൂർ ലോബിയിൽ ന്നിന്നും പാർട്ടിയെ മോചിപ്പിച്ചു എറണാകുളം ലോബിയെ ഏൽപ്പിക്കണം

  • @rajagopalmenon6906
    @rajagopalmenon6906 หลายเดือนก่อน

    20 സിറ്റ് CPM ന് 76 ൽ നഷ്ടപ്പെട്ടിട്ടും ശക്തമായി തിരിച്ച് വന്നില്ലേ നല്ല രീതിയിൽ പൊതുജനത്തിനോട് പെരുമാറുക

  • @devadasp9935
    @devadasp9935 หลายเดือนก่อน

    Janangal Thiruthum Rajeeve,
    Dont Worry.

  • @NaniNani-ev6cy
    @NaniNani-ev6cy หลายเดือนก่อน

    Rajeev otakunilkuka

  • @jayakrishnanpillai876
    @jayakrishnanpillai876 หลายเดือนก่อน +4

    കോൺഗ്രസിന്റെ കൂടെ നിന്നോണ്ട് മരപ്പട്ടി kitiyilla😜

  • @sasidharanv6897
    @sasidharanv6897 หลายเดือนก่อน

    Ake oru state oru MP...CPM illa enkil India illa....😊😊😊

  • @Hajarialhajar
    @Hajarialhajar หลายเดือนก่อน

    കോൺഗ്രസ് അനുകൂല നിലപാട് മാറ്റി ബിജെപി ആനുകൂല നിലപാട് എടുക്കൂ സഖാവേ

  • @hacklearndaily
    @hacklearndaily หลายเดือนก่อน

    Ottak malsarichaaal evark engane oru meeting irikendi varilaayirunnu

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Iteayum,,,ariyathepoyo,,,,chumma,,,paryil,,pravarthicho,,,,pradhikarikkan,,,,arum,,,muthornnilla,,,,atha,,,sathyam,,,

  • @jythoishkumar2197
    @jythoishkumar2197 หลายเดือนก่อน

    Party.sakakalea.vittikal.aaki
    Karshaka.thozhilali.pension.avideaa
    Prayamaya.sakakalea.ariyathu.poakunnu
    Avarudea.makkal.sakakal.parayunnu
    L.d.f.tholvi.aakum

  • @kasi9779
    @kasi9779 หลายเดือนก่อน

    Psc vacancy report cheyikado ellekill adutha thavanna njagal psc student aarum vote ldf ne cheyulla

  • @nazarka7774
    @nazarka7774 หลายเดือนก่อน

    CPM LDF Pinaray vijayan Kollakkar Bharanam 😂😂😂😂😅

  • @febin834u
    @febin834u หลายเดือนก่อน +1

    പിണറായി : ഞാനും അപ്പനും സുഭദ്രയും ചേർന്നതാണ് ഈ PB യും കേന്ദ്ര കമ്മിറ്റിയും

  • @ldreams730
    @ldreams730 หลายเดือนก่อน

    Party virudha vikaram, prethyekichu mukyamanthriyodu..

  • @user-wu9fu8xy9q
    @user-wu9fu8xy9q หลายเดือนก่อน

    😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe หลายเดือนก่อน

    കോൺഗ്രസ്സ് പിന്തുണ ഉണ്ടെങ്കിലേ ഇന്ത്യയിൽ ഇടത് ഉണ്ടാകു

  • @aeonjith
    @aeonjith หลายเดือนก่อน

    Enthoot kendra comitee...nilavile sarkar kond vanna eth nayam aaanu adutha sarkar maatuka...party votukl nastapedathe nokyal mathrm mathi.. pinarayi thanne thudarunathil thettila...parukan swabavam kurach maatyal mathi

  • @Afj4zk
    @Afj4zk หลายเดือนก่อน

    ദേശീയ തലത്തിൽ ബിജെപി യുമായി കൂട്ട് കൂടുന്നത് ആണ് സിപിഎം നു നല്ലത്. 😄😂😂

  • @josephmj7814
    @josephmj7814 หลายเดือนก่อน

    R sho lutapi mukiyan sinthabad sal baranam thudarate te te te

  • @shamiktp7486
    @shamiktp7486 หลายเดือนก่อน

    Janangalumaayulla bandham
    Mechapedanamenkil pinaraayi
    Yumaayulla Bandham avasanippikkuka vereonnumvenda

  • @rajeevthekkupurathu7111
    @rajeevthekkupurathu7111 หลายเดือนก่อน

    Otta oru thendiyel adichu odichal ok

  • @abdulrazake5185
    @abdulrazake5185 หลายเดือนก่อน

    തെറ്റ് തിരുത്താൻ ശ്രമിക്കില്ല എന്ന വാശിയിലാണ്. 😪 മനുവിലൂടെ കണ്ണൂരിൽ വാർത്തകൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ച് വിടാൻ ശ്രമിക്കുന്നു. 😪

    • @chandranp7754
      @chandranp7754 หลายเดือนก่อน

      എന്താണ് തെറ്റ്?

    • @abdulrazake5185
      @abdulrazake5185 หลายเดือนก่อน

      @@chandranp7754
      ഇത്രയൊക്കെയായിട്ടും തെറ്റ് എന്താണ് എന്ന് സിപിഎം ജില്ലാ കമ്മിറ്റികൾ റിപ്പോർട്ട് ചെയ്തിട്ടും അത്‌ എന്താണ് എന്ന ചോദ്യം തന്നെ തെറ്റല്ലേ 😀

  • @rameshkurup7065
    @rameshkurup7065 หลายเดือนก่อน

    വിവരം ഉണ്ട് നില നിൽപ്പ് ആണ് കാശ് അടിച്ചു മാറ്റും potnmp

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf หลายเดือนก่อน

    ചെയ്യുന്നതെല്ലാം ആരാജകത്വമാണെന്നും തെറ്റാണെന്നും തിരിച്ചറിവ് ഇല്ലല്ലോ എന്നാലല്ലേ തെറ്റ് തിരുത്തുള്ളു ശൈലി മാറ്റൂലാ എന്ന് മുൻപ് സഭയിൽ വ്യക്ത മായി ധിക്കാര പൂർവ്വം പറഞ്ഞതല്ലേ

  • @shajip.p9474
    @shajip.p9474 หลายเดือนก่อน

    ഒന്നും തിരുത്തണ്ടാ ദുഷ്ടന്മ്മാരെ 😡ജിഹാദികൾക്ക് തൊപ്പി തയ്ച്ചുനടന്നോ 😂ഇനി താമരക്കാലം 👏👏👏

  • @jayachandrannair7245
    @jayachandrannair7245 หลายเดือนก่อน

    ഭൂതം തെറ്റ് തിരുത്തുകയെ വോണ്ടാ, മാസപ്പടി ഒരു കുറ്റമാണോ? രക്ഷപ്രവർത്തനം ഒരു തെറ്റാണോ? ദൂർത്തും വിദേശ പര്യടനം ഇവയൊക്കെ രസാവിന്റെ അവകാശം അല്ലെ? കുറഞ്ഞ പക്ഷം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ എങ്കിലും ഇങ്ങനെ തന്നെ തുടരണം. 😂

  • @aneesani7916
    @aneesani7916 หลายเดือนก่อน

    ബിജെപി യുമായി കൂടുന്നതാണ് നല്ലത്

  • @mathew38
    @mathew38 หลายเดือนก่อน

    Ivante oke konakathile committee. Paravan
    Vijayan e thozhichu veliyil kalayuka.