🚫Pregnancy Treatment ഇവിടെ സംഭവിച്ചതെല്ലാം ⚠️ | cheerswithash

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 306

  • @Karunapriyasijo1557
    @Karunapriyasijo1557 19 วันที่ผ่านมา +46

    Dr. Unnikrishnan 😍😍 വാക്കുകൾ ഇടപെടലുകൾ പ്രതീക്ഷയും സ്വാന്തനവും ആണ്. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @Afsal_shani
    @Afsal_shani 20 วันที่ผ่านมา +487

    ചേച്ചി ഗർഭിണിയാണെന്ന വീഡിയോ കണ്ടിട്ട് ഞാൻ chechik മെസ്സേജ് അയച്ചിരുന്നു. ഞാൻ നാളെ രാജഗിരി ആശുപത്രിയിലെ ഡോക്ടർ ഉണ്ണികൃഷ്ണനെ sirne കാണാൻ പോവുകയാണ്. എനിക്കും pcod ചികിത്സക്ക് വേണ്ടിയുള്ള ലാസ്റ്റ് ഡോക്ടർ ആയിരിക്കട്ടെ ഉണ്ണികൃഷ്ണൻ ഡോക്ടർ 🤲🏻 എനിക്കും ചേച്ചിയുടെ പോലെ ഉണ്ണികൃഷ്ണൻ sir nte എടുത്തു പോയിട്ട് 🤰🏻+ve ആവട്ടെ 🥹🤲🏻🤲🏻 ചേച്ചിക്ക് ഉണ്ണികൃഷ്ണൻ ഡോക്ടറുടെ അടുത്ത് പോയപ്പോൾ അല്ലേ പോസിറ്റീവ് ayath, എനിക്കും അതുപോലെ തന്നെ pcod kk വേണ്ടിയുള്ള ലാസ്റ്റ് ട്രീറ്റ്മെൻറ് ആവട്ടെ എനിക്കും 🤰🏻+ve ആകട്ടെ 🤲🏻എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🥹🤲🏻🤲🏻🤲🏻

    • @User-357dev
      @User-357dev 20 วันที่ผ่านมา +20

      Theerchayaayum prarthikkum dear❤❤urappayum +ve aavatte😊❤

    • @nandanandan3270
      @nandanandan3270 20 วันที่ผ่านมา +10

      എനിക്കും pcod ഉണ്ട്

    • @User-357dev
      @User-357dev 20 วันที่ผ่านมา

      @@nandanandan3270 ellam ok aavum dear🥰💗

    • @Jishad_KP
      @Jishad_KP 20 วันที่ผ่านมา +1

      🤲

    • @nimishajoy7028
      @nimishajoy7028 20 วันที่ผ่านมา +6

      Njnum oru pcod ulla aalarunu, so doing exercises, check Thyroid and avoid fast-food, bakery items, sugar etc... Njn ithoke controll cheythu, thyroid undayirunu tablet start cheythu, adhikam thamasiyathe thanne njn pregnant aayi ❤️❤️ overweight undekilu athu reduce cheytha mathi

  • @Jaleenayousuf
    @Jaleenayousuf 18 วันที่ผ่านมา +13

    Dr ഉണ്ണികൃഷ്ണൻ എനിക്ക് ദൈവത്തെ പോലെ എൻ്റെ മോന് ശേഷം ഉണ്ടായ അബോർഷൻ സ്😢 എല്ലാത്തിനും ഒടുവിൽ എനിക്ക് എൻ്റമോളെ ഒരു കുഴപ്പവും കൂടാതെ എനിക്ക് തന്ന ഡോക്ടർ ഈ comment box ൽഡോക്ടറെക്കുറിച്ച് പറയുന്ന നല്ല വാക്കുകളും പ്രാർത്ഥനകളും ആണ് Dr ഉണ്ണികൃഷ്ണൻ❤❤❤❤❤❤❤❤

    • @oluviajames5293
      @oluviajames5293 17 วันที่ผ่านมา

      Dr gynaecologist anno

    • @Jaleenayousuf
      @Jaleenayousuf 16 วันที่ผ่านมา

      @@oluviajames5293 athe

  • @KavithaSujith-cd1ki
    @KavithaSujith-cd1ki 19 วันที่ผ่านมา +30

    The doctor who makes the name come true "ഭഗവാൻ ഉണ്ണികൃഷ്ണൻ "

    • @silpaMidhu8484
      @silpaMidhu8484 16 วันที่ผ่านมา

      Aluva Rajagiri hoapital ano Dr unnikrishnan ullath

  • @saranyavpanicker5664
    @saranyavpanicker5664 19 วันที่ผ่านมา +8

    Njanum Dr. Unnikrishnan sir nde treatment il aanu ippo, nammal valare valuthu ennnu karuthunna palathum sir nammude mind il athonnum onnum alla ennu aakki maatti tharumpo kittunna oru samadanam valare valuthu aanu. Sir nde treatment reethikal, adhrhathinde frdnly aaya samasaram ithokke nalla positive aanu namukku. Adhehathinde nirdesham pole njanum treatment continue cheyyunnu, daivam enikkum ennenkilum ithu pole oru positive news tharum enna nalla pratheekshayil. Dr nde kayyil njagal ellam safe aanuu😊 Adhehathe daivam anugrahikkatte nammale pole ulla ellavarudem prardhana sir nde koode undu🥰

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา

      @@saranyavpanicker5664 ethra months aayi dr unnikrishnan sirnte treatment..? Ningalk pcod undo ?

  • @renjithdevu3139
    @renjithdevu3139 20 วันที่ผ่านมา +17

    Eanikum pcod undayirunnu njanum UNNIKRISHNAN dr ne aanu kanichath treatment start cheyth 6 month kazhinj njan pregnant ayi 🥰 ipo monu 2 vayas kazhinju❤❤❤❤

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา +1

      @@renjithdevu3139 igalk ethra age und..? Weight onn Parayo..!? Ente pole aano ariyan aan tto. Injection ethra amount aayi Pls rpl

  • @AnupamaJames
    @AnupamaJames 16 วันที่ผ่านมา +4

    Also i feel like the boost that you got from the doctor helped you in this as well. The hope that you got within yourself. from other hospitals they literally made you nervous and hopeless, once the mindset became positive, made miracle. Not only due to hospital but also by your hope as well. So glad to see your happiness. May god give you a health baby

  • @sreelekshmi2694
    @sreelekshmi2694 20 วันที่ผ่านมา +17

    ഞങ്ങളും ഉണ്ണികൃഷ്ണൻ ഡോക്ടർ ne ആണ് കാണിച്ചേ 3 months ആകുന്ന് മുന്നേ conceive ആയി കഴിഞ്ഞ വർഷം ഈ ടൈമിൽ ഇപ്പോൾ മോനു 4 മാസം ആകാൻ പോകുന്നു ഇതുപോലെ ഒരു ഒരു ഡോക്ടർ വേറെ കാണുമോന് അറിയില്ല ഞൻ പലയിടത്തും പോയിട്ടുണ്ട് അവിടെ എല്ലാം ഒരു ബിസ്സിനെസ്സ് mind ഫീൽ ചെയ്തിട്ടുണ്ട് bt ഇവിടെ ഡോക്ടർ k ആണ്‌ നമ്മളെ കാൾ ആഗ്രഹം നമ്മൾ പോസിറ്റീവ് ആയി കാണാൻ ❤

    • @aminasulfiaminasulfi5292
      @aminasulfiaminasulfi5292 19 วันที่ผ่านมา +1

      Ee doctor eade hospital ani

    • @dreamgirl2276
      @dreamgirl2276 16 วันที่ผ่านมา

      Fees ethraya avidea

    • @silpaMidhu8484
      @silpaMidhu8484 16 วันที่ผ่านมา +1

      Aluva rajagiri hospital ano? Plz reply me. Allengil evidea dr unnikrishnan treatment ennu paraj tharumo 😢

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา

      @@dreamgirl2276 300, 350 Rajagiri Hospitalil 350

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา

      @@dreamgirl2276 300, 350

  • @drisyakishore
    @drisyakishore 19 วันที่ผ่านมา +26

    എനിക്കും pcod ഇണ്ടായിരുന്നു. മാര്യേജ് കഴിഞ്ഞു 1 ഇയർ കഴിഞ്ഞു ബേബി ആയില്ല പീരിയഡ് റെഗുലർ അല്ല. ഞാനും എന്റെ നാട്ടിൽ dr കാണിച്ചേ dhiavam ആണ് ആളു 3 months ഓവുലേഷൻ tablets കഴിച്ചു പ്രെഗ്നന്റ് ആയി. ബട്ട്‌ പിന്നീട് കാണിച്ചത് ബാംഗ്ലൂർ ഹോസ്പിറ്റലിൽ ആയോണ്ട് തന്നെ 3 month ചെക്കപ്പ് NT സ്കാനിംഗ് ഡബിൾ മാർക്കറ്റ് ടെസ്റ്റ്‌ ഒന്നിച്ചു ചെയ്തില്ല. അറിയില്ലായിരുന്നു.. പ്രശ്നം 5 മാസം നോക്കിയപ്പോ ആണ് അറിഞ്ഞേ ഡീറ്റെയിൽസ് സ്കാനിംഗ് ചെയ്തു കുഞ്ഞിന് naisal ബോൺ ഇല്ല്യ ആകെ പ്രശ്നം ആയി അമിനിയോസ്യത്തെസിസ് ടെസ്റ്റ്‌ കൊടുത്തു റിസൾട്ട്‌ വന്നു വാങ്ങിക്കണം.. എന്താവും ന്നു ഒരു പിടിത്തം ഇല്ല്യ 😭ഭാഗ്യം ഇല്ല്യാത്ത കുട്ടി ആയോണ്ട് ഇപ്പൊ ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനെ nashtapedumo എന്നു പേടിയാ 😭 ആർക്കും ഈ അവസ്ഥ വരല്ലേ. നോർമൽ പ്രെഗ്നന്റ് ആയിട്ടും ഇങ്ങനെ ഓക്കേ ആവുമ്പോ ഭയങ്കര വിഷമം ആണ് 😭🙏🏻

    • @aswathyvinod6759
      @aswathyvinod6759 18 วันที่ผ่านมา +2

      Eda ente veedinaduth eth pole oru incident vannu. Kunju nu kuzhappam onnum ella. Healthy baby ayirunnu. Tension adikanda ellam ok akum

    • @tinaabraham9834
      @tinaabraham9834 18 วันที่ผ่านมา +3

      For the sake of Jesus sorrowful passion Father please have mercy on this family. Please recite Isaiah 53:4-5 and pray everyday.
      My baby too had the same issue. But by the grace of my Lord Jesus Christ our baby was born healthy and doing good now.

    • @jinishac1442
      @jinishac1442 16 วันที่ผ่านมา +1

      Don't Worry. Nasal bone issues paranja randu patients ne enikk ariyam avarkk randuperkkum nalla healthy baby aan undayitullath.

    • @drisyakishore
      @drisyakishore 15 วันที่ผ่านมา +2

      @jinishac1442 yes result vannu oru kuzhappavum illya dr pregency continue cheyyannu paranju. Appozha jeevan thirichu kittiye 🥰

    • @risheendilshad1440
      @risheendilshad1440 15 วันที่ผ่านมา +1

      ​@@drisyakishorenasal bone automatically coming months il develop aawumayirikum.. tension adipikkan aayit oro test 😮

  • @sumesh4321
    @sumesh4321 19 วันที่ผ่านมา +3

    ഞങ്ങളുടെ മുത്താണ് ഉണ്ണികൃഷ്ണൻ ഡോക്ടർ ❤❤❤❤❤❤

  • @LabeebLabi-jc7kq
    @LabeebLabi-jc7kq 14 วันที่ผ่านมา +1

    ടെൻഷൻ ഉണ്ടാവാൻ പാടില്ല. ട്രീറ്റ്‌ മെന്റിന്റെ കൂടെ തനിക്കു അന്ന് ഒരുപാട് ഇഷ്യൂ ഉണ്ടായിരുന്നില്ലേ. ഇപ്പൊ താൻ happy അല്ലെ 👍. ഞാനും same അനുഭവിച്ചതാ

  • @RizvanRizvan-uy9jk
    @RizvanRizvan-uy9jk 20 วันที่ผ่านมา +18

    Chechi sangadam pedanda nalla oru kunju vavaye kittatte ❤❤❤❤❤❤

  • @Lekshmi_lekshmi
    @Lekshmi_lekshmi 20 วันที่ผ่านมา +12

    Njanum unnikrishnan doctor ine aanu kandath. 6 months treatment eduthu. Enik ipo👶🏻👶🏻 babies ayi.ipo 75 days ayi avrk.Oru monum, molum.💯vishwasathode doctrine poi kanu ellarkkum urappayum positive akum😊

    • @Afsal_shani
      @Afsal_shani 20 วันที่ผ่านมา +1

      Igalk Pcod undayiruno..? Pls rpl enikk Pcod und

    • @leminjasirmangalath540
      @leminjasirmangalath540 20 วันที่ผ่านมา

      എവിടെ ഹോസ്പിറ്റൽ

    • @Afsal_shani
      @Afsal_shani 20 วันที่ผ่านมา

      @@leminjasirmangalath540 aluva rajagiri Hospital

    • @Lekshmi_lekshmi
      @Lekshmi_lekshmi 20 วันที่ผ่านมา +1

      ​@@Afsal_shanipcod illarunn. But weight 53 il ninn. 48 ayapol njn pregnant ayi.

  • @sandmalayalam8077
    @sandmalayalam8077 20 วันที่ผ่านมา +9

    Conhragulation chechy chettanj🤝🤝🤝very useful videos

  • @muhammednavas309
    @muhammednavas309 9 วันที่ผ่านมา

    ചേച്ചി വീഡിയോ കാണാറുണ്ട് സൂപ്പർ 🥰🥰🥰 ആണ് മുത്തേ

  • @drkriparajeshunnikrishnan
    @drkriparajeshunnikrishnan 13 ชั่วโมงที่ผ่านมา

    Dr Unnikrishnan sir now available at
    Rajagiri kochi
    Travancore medicity kollam
    Pratheeksha adichanallor kollam
    I am his patient he is not a doctor but he is hands of god 😍

  • @ponnusann
    @ponnusann 13 วันที่ผ่านมา

    ചേച്ചി ഒരുപാട് സന്തോഷം ഉണ്ട് ചേച്ചിന്റെ വിഡിയോസ് കാണുന്പോൾ ഫാസ്റ്റ് തന്നെ കാര്യം പറയാല്ലോ ഞാൻ എന്നാ ആൾ ഒരുപാട് പേടിച്ച ഒരു കാര്യം ആയിരുന്നു pcod കുറച്ചു ആയി ഉള്ളു ആകെ ടെൻഷൻ ആയി ആയോ ഇനി ഞാൻ അമ്മ ആവില്ലേ എന്നൊക്കെ ഓരോ പേടി പിന്നെ ഹോസ്പിറ്റലിൽ കാണിച്ചു മെഡിസിൻ എടുത്തു hus നാട്ടിൽ ഉണ്ടായിരുന്നു കഴിഞ്ഞ മാസം 26 th hus ഗൾഫിൽ പൊയ് ഞാൻ ഇപ്പോൾ പ്രെഗ്നന്റ് ആണ് 🥰ചേച്ചിന്റെ ആ പച്ചമാങ്ങാ വിഡിയോ ഒരുപാട് തവണ എനിക്ക് തോന്നുന്നു ഒരു 100 വെട്ടം അങ്ങോട്ടു ഇങ്ങോട്ടു കണ്ടു ഞാൻ എന്നിട്ട് പ്രാത്ഥിച്ചു ഈശോയെ എനിക്കും ഇതുപോലെ അടുത്ത വെട്ടം അത്ഭുതം പ്രവർത്തിക്കാണെ എന്തായാലും ഈശോ അനുഗ്രഹിച്ചു ചേച്ചിക്കുട്ടി നവംബർ 7th എന്റെ b day ആയിരുന്നു അന്ന് വെളുപ്പിനെ പ്രാത്ഥിച്ചു കാർഡ് ഇട്ട് നോക്കി പോസിറ്റീവ് ചേച്ചിന്റെ വിഡിയോസ് കാണുന്പോൾ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് എന്നെകിലും നേരിൽ കാണണം എന്ന് ഒരുപാട് ആഗ്യഹം ഉണ്ട് അത്രക്കും ഇഷ്ട്ടം ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി ഞാനും പ്രാത്ഥിക്കാം ചേച്ചിക്ക് വേണ്ടി 🫂🫂❤️❤️

  • @jmCan
    @jmCan 20 วันที่ผ่านมา +14

    സങ്കീർത്തനങ്ങൾ
    127:3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
    Psalm
    127:3 Lo, children are a heritage of Jehovah; [And] the fruit of the womb is [his] reward.

  • @siljathomas2054
    @siljathomas2054 20 วันที่ผ่านมา +2

    Hai. Chechi kutti. ❤. Lots. Of. Love. ❤

  • @revathyssajeev5090
    @revathyssajeev5090 19 วันที่ผ่านมา +2

    Njanum unnikrishnan dr aanu kaanunath nalla dr aanu💗❤️❤️

  • @chokherbali9999
    @chokherbali9999 20 วันที่ผ่านมา +1

    Congrats dears ❤

  • @AnseenaShiju
    @AnseenaShiju 20 วันที่ผ่านมา +6

    ❤️❤️😍

  • @mariyammakunju9146
    @mariyammakunju9146 19 วันที่ผ่านมา +4

    Aishu bebb❤❤❤❤..... Epo health oke analolee.... Prayers dear💕💕... Dhaivam aishu um beby kum kavalavateee.... Love you😘😘😘... God bless🙏🙏❤❤❤❤

    • @CheersWithAsh
      @CheersWithAsh  19 วันที่ผ่านมา +1

      Yes dear❤❤❤

  • @swathyshibin3935
    @swathyshibin3935 19 วันที่ผ่านมา

    Ellam sheriyaakumeda❤

  • @Hennu5329
    @Hennu5329 12 วันที่ผ่านมา +2

    Dr ഉണ്ണികൃഷ്ണൻ sir നെ എങ്ങനെ അപ്പോയ്ന്റ്മെന്റ് എടുക്കാം, എവിടെയാണ് സ്ഥലം, കൂടുതൽ പറയാമോ

    • @reejareejareejareeja9364
      @reejareejareejareeja9364 11 วันที่ผ่านมา +1

      Ernakulam aanenkil rajagiri hospital.. Kollam dist sirnu clinic undu. Adichanalloor enna place aanu. Pinne kollam thanne medicity hospital undu sir ❤❤

  • @Abhiskek-pt
    @Abhiskek-pt 19 วันที่ผ่านมา +12

    Chechi kerupasanm thil po alapuzha anne

  • @shibujohn5403
    @shibujohn5403 20 วันที่ผ่านมา +1

    God bless ❤ With prayers ❤

  • @PRASADPP-sq4ux
    @PRASADPP-sq4ux 20 วันที่ผ่านมา +3

    എന്തൊക്കെ പറഞ്ഞാലും (ഞങ്ങൾക്കാണ് കൂടുതൽ ടെൻഷൻ കേട്ടോ

  • @rsn61252
    @rsn61252 20 วันที่ผ่านมา +3

    Nalla mole,she explained very clearly, thank you

  • @anjuakhil664
    @anjuakhil664 19 วันที่ผ่านมา +1

    Njan vishwasikunna dhaivam inu adheham aanu❤

  • @ashtamips474
    @ashtamips474 14 วันที่ผ่านมา +2

    Hi dear enikm same pblms und pcod irregular prds ovulation not identified etc sabine hospital nallathalle njn avide pokan aanu plan cheyunath

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 10 วันที่ผ่านมา +1

    Same enikkum eea problem ane .eppozhum wating oru baby vendi 4 years medicine treatment edukuuunu

  • @SajnafaisalFizafaizan-ks2te
    @SajnafaisalFizafaizan-ks2te 20 วันที่ผ่านมา +4

  • @lakshmilechu4141
    @lakshmilechu4141 15 วันที่ผ่านมา +1

    Chechi chiechik tub test cheyethitundarunno

  • @ayishashkar
    @ayishashkar 20 วันที่ผ่านมา +1

    Usefully video 👍

  • @fathima-d1h4d
    @fathima-d1h4d 20 วันที่ผ่านมา +4

    I thought I should share , me too conceived after 4 yr , sought medical treatment nearly one yr - not effective
    Finally so devastated I was , one doctor suggested ivf, was willing for the same, but they asked me to lose weight for the same, I don’t know I conceived naturally itself❤

  • @anittaphilomina
    @anittaphilomina 15 วันที่ผ่านมา

    Ernakulam ullavarkku oru better place njaan recommended cheyam.Dr Shantha Thevarayil aanu.Homeo aanu.Ente anubavam kondu parayunathu aanu.njaan Kure english medicine kazhichathaanu pcod.Aniku oru kunjine thannathu Shantha Dr aanu

  • @AnnammasSignature
    @AnnammasSignature 20 วันที่ผ่านมา +2

    ❤️

  • @annujacob9479
    @annujacob9479 20 วันที่ผ่านมา

    Enik first month thudagii 5 month vare daily injection undayirunnu.. Ippo baby k one year aayi.. Cool aayit erik dear.. Nalla oru vava varum... God bless you❤

  • @sabujoseph8966
    @sabujoseph8966 20 วันที่ผ่านมา +16

    ഞാനും pcod യെ ഒരു മാരക രോഗമായാണ് കണ്ടത്.അതിനുവേണ്ടി കയറി ഇറങ്ങിയ ഹോസ്പിറ്റലുകൾക്ക് കൈയും കണക്കുമില്ല. Laparoscopy വരെ ചെയ്തു.ഇന്നു ശരിയാകും നാളെ ശരിയാകും എന്നു കരുതി കഴിഞ്ഞു പോയത് ഒന്നോ രണ്ടോ വർഷമല്ല പതിനാറു വർഷമാണ്. ഇങ്ങനെ pcod കാരണം പല ഹോസ്പിറ്റലിൽ ഞങ്ങൾ പോയിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം പോലും ഞാൻ pregnant ആയിട്ടില്ല മാത്രമല്ല irregular ആയിട്ടുള്ള periods ഉം. Periods ആയാലോ സഹിക്കാൻ വയ്യാത്ത bleeding😢😢പക്ഷേ ഇതിനെല്ലാം വിരാമമായത് Dr. ഉണ്ണികൃഷ്ണന്റെ വെറും രണ്ടു മാസത്തെ ട്രീറ്റ്മെന്റ്കൊണ്ടാണ്.2021ലാണ് ഞങ്ങൾ ദൈവതുല്യമായി കാണുന്ന ഡോക്ടറിനെ ഞങ്ങൾ കണ്ടുമുട്ടുന്നത്.ആ ട്രീറ്റ്മെന്റ് ലൂടെ ഞങ്ങൾക്കു ഇന്ന് ലഭിച്ചിരിക്കുന്നതു രണ്ടു മക്കളെയാണ്. ഒരാൾക്കു രണ്ടു വയസ്സ് കഴിഞ്ഞു. ഒരാൾക്കു രണ്ടു മാസം കഴിഞ്ഞു. ദൈവത്തിനും ആ ദൈവത്തിന്റെ പകരക്കാരനായ Dr. ഉണ്ണികൃഷ്ണനും നന്ദി 🙏🙏🙏സാറിനെ പറ്റി ഒരുപാട് പറയാനുണ്ട് പക്ഷേ വാക്കുകളിൽ ഒതുങ്ങില്ല ആ വാക്കുകളെക്കാൾ മേലെയാണ് Dr. ഉണ്ണികൃഷ്ണൻ എന്ന മഹാമനുഷ്യൻ. കാണാൻ കഴിയുമോ എന്നറിയില്ല ഇനി ഇങ്ങനെ ഒരു ഡോക്ടറിനെ 🤗🤗

    • @CheersWithAsh
      @CheersWithAsh  19 วันที่ผ่านมา +1

      🥹❤❤❤

    • @ShahanasShaz-k9h
      @ShahanasShaz-k9h 18 วันที่ผ่านมา +1

      Ee hospital evdenu

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา

      ​@@ShahanasShaz-k9hDr.ippol kollam medicity hspl wrk cheyyumnnund.adhehathinte swantham clinic anu pratheeksha athu kollam kottiyam road pokumbol ethikkara root adhichanaloor enna sthalathanu.society junction thanneyanu pratheeksha clinic.avisjyam enkil google kayari nokkukka pratheeksha aviduthe booking no kittum,rajagiri hspl und.

    • @zehrastalks5132
      @zehrastalks5132 15 วันที่ผ่านมา

      Edha hsptl

    • @Afsal_shani
      @Afsal_shani 14 วันที่ผ่านมา +1

      @@ShahanasShaz-k9h aluva rajagiri

  • @rahimt1760
    @rahimt1760 20 วันที่ผ่านมา +4

    Chechy twins anenkil pettenu pregnancy symptom kanikum...pinje injection edukumbo body sensitive akum...njnm ithupole anu pregnant ayth

  • @remyapraveen8549
    @remyapraveen8549 19 วันที่ผ่านมา +5

    Hiii
    Dr.Unnikrishnante details parayavo? Ethu hospital il aanu.Engane contact cheyyamnnullath njan tvm il ninnayathu kondanu

    • @nikhilamanoj4496
      @nikhilamanoj4496 19 วันที่ผ่านมา

      Dr Unnikrishan TH-cam channel und. Athil contact details und

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา +1

      @remyapraveen8549
      Dr.ippol kollam medicity hospital wrk cheyyumnnund koodathe adhehathintd swantham clinic kollam kottiyam road ithikkara root adhichanaloor society junction anu sthithy cheyyumnnath.mikka daysum avde 3 mani muthal consultation undayirikkumnnathanu.booking und vilichu appointment eduthu pokam,google nokkiyal no kittum pratheeksha enna clinicinte ,koodathe rajagiri hspl und..

  • @anuzz718
    @anuzz718 2 วันที่ผ่านมา

    Chechik hair fall underno

  • @nj0991
    @nj0991 9 วันที่ผ่านมา

    If anyone has PCOS(Just PCOS) this may help;
    Follow Ketogenic Diet
    Regularly consume apple cider vinegar with mother(Bragg brand is best)
    Supplements: CoQ10, Vitamin D3, Check Iron and take if needed, A good probiotic and prenatal supplement. Consume inositol as well
    For medication doctor will prescribe Metformin and Letrozole in the beginning and later they will alter medications if its not working..
    Thank me later

  • @remyaremesh8140
    @remyaremesh8140 19 วันที่ผ่านมา

    Unnikrishnan sir❤❤❤

  • @anjuthomas9963
    @anjuthomas9963 20 วันที่ผ่านมา +1

    Dr unnikrishnan nalla dr aanu

  • @nasmiyaa-x8d
    @nasmiyaa-x8d 20 วันที่ผ่านมา +4

    Chechikk follicles ethrayayirunnu

  • @fathimas2773
    @fathimas2773 20 วันที่ผ่านมา +5

    Ethra months ayi chechi ❤

  • @Vihara4367
    @Vihara4367 20 วันที่ผ่านมา +4

    Ovulation identify cheythe engana, ovulation timel enthokke symptoms undayirunnu onnu parayumo... Plz

    • @arfanaashraf8927
      @arfanaashraf8927 20 วันที่ผ่านมา +3

      Periods kazhin within 14 days (normally ,it can varies person to person)Ann ovulation indavunne
      Normally nammde body temp 35.5 to 36.6 c Ann, ovulation nadakunne day body temp will be slightly high,36.1 to 37.2c okke ravile ezhunett udane Ann check cheyandath
      Next method , discharge thickness checking Ann,use if ovulation happened discharge becomes wet,stretchy and slippery
      Some experiences abdominal pain also during ovulation

    • @julinjose6606
      @julinjose6606 20 วันที่ผ่านมา +1

      You can try ovulation strips too to know the accurate ovulation time.God bless

    • @Vihara4367
      @Vihara4367 20 วันที่ผ่านมา

      @@arfanaashraf8927 thanks.... But periods delay aanu ippo, 40 days koodumbozhanu periods aakunnath

    • @shafnanaseer2009
      @shafnanaseer2009 19 วันที่ผ่านมา

      Da Deechus vlog kandu noku

    • @ammu_jyothi
      @ammu_jyothi 17 วันที่ผ่านมา

      ​@@Vihara4367 dr seetha aa doctor nte channel kandal kure karyangal manasilakum.

  • @mubeenasanas3932
    @mubeenasanas3932 13 วันที่ผ่านมา

    Enikum date inu munne pregnant aayi cardil nokki appo arinju

  • @aryaanandu2751
    @aryaanandu2751 19 วันที่ผ่านมา

    My doctor❤ dr unnikrishnan

    • @teachersb2215
      @teachersb2215 15 วันที่ผ่านมา

      Which hospital 🏥

  • @aradhyaharishvlogs380
    @aradhyaharishvlogs380 20 วันที่ผ่านมา

    👍

  • @BMA191
    @BMA191 20 วันที่ผ่านมา

    After 4 yrs njanum pregnant ay..one.month treatment il ... unnikrishnan dr adipoly anu

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา

      @@BMA191 👍🏻
      Nigalk pcod undayiruno..? Ethra age und , weight ethra ..? Ente pole aano ariyan aan tto 😊

  • @tharakirshnanugug7014
    @tharakirshnanugug7014 20 วันที่ผ่านมา +1

    Unnikirshnan dr❤️

  • @Shinusinan
    @Shinusinan 17 วันที่ผ่านมา +3

    ചേച്ചി എന്തൊക്കെയോ ഒരു സമാധാനം ഈ വീഡിയോ കണ്ടപ്പോ. എനിക്ക് 6age ഉള്ള ഒരു മോനുണ്ട്. ഞാൻ ippo 2nd marriage ആണ്. എന്റെ ഹസിന്ആദ്യത്തേതിലും കുട്ടികൾ ഇല്ല. ഒരു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട്. എനിക്ക് periods 2മാസമൊക്കെ ആകുമ്പോഴായിരുന്നു ആവ. 2മാസം മുന്നേ സ്കാൻ ചെയ്തപ്പോ pcod ഉണ്ട്. Husin ആദ്യ marriage ൽ കൗണ്ട് കുറവുണ്ടായിരുന്നുന്നു പറഞ്ഞിരുന്നു. Marriage കഴിഞ്ഞിട്ട് ഇതുവരെ ഞങ്ങൾ അങ്ങനെ പോയി നോക്കിട്ടില്ല. Hus അടുത്ത് തന്നെ പോയി നോക്കാന്ന് പറഞ്ഞു. എനിക്കഎനിക്ക് ഏറ്റവും വിഷമവുള്ള കാര്യം എന്താണെന്ന് പറഞ്ഞ questions എവടെ പോയാലും ആയില്ലേ? ഡോക്ടറെ കണ്ടുടെ?. അവിടെ പോ. ഇവിടെ പോയി നോക്ക്. ആകെ ടെൻഷൻ. ഈ വീഡിയോ കണ്ടപ്പോ എന്തോ ഹാപ്പി. ഞാനും ഉണ്ണികൃഷ്ണൻ ഡോക്ടറെ കാണാൻ പോകും. ഇന്ഷാ അല്ലാഹ്. ചേച്ചിയും എല്ലാരും പ്രാർത്ഥിക്കണേ എല്ലാം മാറി പോസിറ്റീവ് ആവാൻ. 🤲

    • @aswathyachu362
      @aswathyachu362 15 วันที่ผ่านมา

      Doctore kando

    • @violetgirl478
      @violetgirl478 15 วันที่ผ่านมา

      Drne kaanu ivde cmnt ezhuthit endhu karyam she s not a dr

    • @Shinusinan
      @Shinusinan 14 วันที่ผ่านมา

      പോകണം വൈകാതെ തന്നെ

  • @rasheedgp9245
    @rasheedgp9245 18 วันที่ผ่านมา +2

    Hlo chechi
    Oru kaaryam choichote
    Dr.Unnikrishnan poyi paranjhallo
    First to laast vare aayith adhaayadh medicine and injection....etc
    Totally aayi correct aayi yetre amount aayi yenn parayo.

    • @rasheedgp9245
      @rasheedgp9245 14 วันที่ผ่านมา

      Plzz reply che chechi

  • @sanikamanuel2585
    @sanikamanuel2585 วันที่ผ่านมา

    Unnikrishnan dictorude number undo?

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 17 วันที่ผ่านมา

    Ee hsptl evideya, name entha

  • @sabivlogs_____
    @sabivlogs_____ 20 วันที่ผ่านมา

    Food enthenkilum avoide chrythirunno. Workout cheythirunno

  • @Reshma_Vishnu_Kannan
    @Reshma_Vishnu_Kannan 16 วันที่ผ่านมา

    Ippo vomiting okke ondo? Health ok alle..?

  • @reshmanb2098
    @reshmanb2098 19 วันที่ผ่านมา +1

    Infection entha,njan 13yr treatment anu,vaginal infection ano

  • @MADEENADILSHAD
    @MADEENADILSHAD 18 วันที่ผ่านมา +2

    Chechi Dr unnikrishnan avideyannu work cheyunnath annual parayumo plz

    • @CheersWithAsh
      @CheersWithAsh  18 วันที่ผ่านมา

      Channel description il mention cheythitund ❤

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา

      Dr.adhichanallor oru sthalam anu ippol swantham clinic und.pratheeksha ennanu clinic name, kollam kottiyathu ninnu ithikkara road adhichanallor society junction anu ippol evening 3 manikku adheham mikka daysum avde und.pinne kollam medicity hspl wrk cheyyumnnu.kooduthal ariyan google pratheeksha unnikrishnan enna nokkuka number kittum avduthe consulting okay,no und nte avishyam enkil mathram ethil msg iduka

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา

      @MADEENADILSHAD

    • @MADEENADILSHAD
      @MADEENADILSHAD 17 วันที่ผ่านมา

      Ok chechi thank you

    • @MADEENADILSHAD
      @MADEENADILSHAD 17 วันที่ผ่านมา

      Thank you sis

  • @sreelakshmisree4436
    @sreelakshmisree4436 15 วันที่ผ่านมา

    Treatment expense kooduthala ano

  • @joshinakjjoshina8898
    @joshinakjjoshina8898 14 วันที่ผ่านมา

    Evidanu rajagiri hospita

  • @vishnupallivathukkal8256
    @vishnupallivathukkal8256 20 วันที่ผ่านมา +1

    VIMS?

  • @Swaliha_swali-ha
    @Swaliha_swali-ha 16 วันที่ผ่านมา

    Pcod enikum und enthan chechi cheithath pregnant avan vendit

  • @231as-3
    @231as-3 19 วันที่ผ่านมา +5

    ആരേലും ഒന്നും പറയുമോ ഉണ്ണികൃഷ്ണൻ സർ ഇപ്പോ എവിടെ വർക്ക്‌ cheyyunat

    • @ashikaraj5586
      @ashikaraj5586 19 วันที่ผ่านมา +1

      Dr TH-cam channel und . Ella detailsum athil und

    • @Jaleenayousuf
      @Jaleenayousuf 18 วันที่ผ่านมา

      Walk with the docters channel name❤

    • @anjitharenju7927
      @anjitharenju7927 17 วันที่ผ่านมา +1

      Medicity

    • @MADEENADILSHAD
      @MADEENADILSHAD 17 วันที่ผ่านมา

      Dr.you tube channel lida name parayamo plz

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา

      @@231as-3 dr.ippol kollam medicity hspl work cheyyumnnund, athupole kollam adhichanaloor society junction pratheeksha enna swantham clinic und.mikka days avde evening 3 mani muthal consulting und.google no kittum athil vilichu book cheyyanam appol avar parayumnna tym ethanam nalla thirakkund.no und avishyam enkil paranju tharam.

  • @VidyaArun-k4f
    @VidyaArun-k4f 13 วันที่ผ่านมา

    Chechi injection eduthal rest edukano

  • @saranyasudheesh6348
    @saranyasudheesh6348 16 วันที่ผ่านมา

    Ovulation ആയി എന്ന് എങ്ങനെ മനസിലായി plz reply

  • @AnviAnhithi
    @AnviAnhithi 20 วันที่ผ่านมา +3

    Enikkum same problem ayikunnu correct ayite period akum ovulation nadakilla

  • @liyaxavier4522
    @liyaxavier4522 14 วันที่ผ่านมา

    Laproscopy paranjath sabine hospital avum le

  • @ponnoos9461
    @ponnoos9461 19 วันที่ผ่านมา

    Pcod maraan nalloru ayurvedic product und veno

  • @shanavasshanavas7769
    @shanavasshanavas7769 20 วันที่ผ่านมา

    Enikum pcod und

  • @teenathampi3691
    @teenathampi3691 19 วันที่ผ่านมา

    Dr Unnikrishnan is a gem❤. I have never seen a Dr like him..

    • @sharminahafiz391
      @sharminahafiz391 19 วันที่ผ่านมา +1

      Hospital name and place evde ahnn? Dr nte

    • @RizwanaRizu007
      @RizwanaRizu007 19 วันที่ผ่านมา

      ​@@sharminahafiz391 Rajagiri hospital Aluva eranakulam district

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 19 วันที่ผ่านมา +1

    ഹായ് ഐഷുമ്മ 🥰🥰ഉള്ളിലെ ആൾക് ചുകല്ലേ 😘😘.ഏട്ടൻ എവിടെ പോയി 🥰😜

  • @shanibamohammedsadiqe1048
    @shanibamohammedsadiqe1048 20 วันที่ผ่านมา +3

    Doctors youtube channel eda

    • @CheersWithAsh
      @CheersWithAsh  19 วันที่ผ่านมา +1

      Mentioned in the description

  • @Sona-s4u
    @Sona-s4u 20 วันที่ผ่านมา +2

    30 above pregnancy paadaanennu parayunnu. Anganeyokke undo. Chechikk ethra age la aaye

    • @juanleo2017
      @juanleo2017 20 วันที่ผ่านมา

      അങ്ങനെ ഒന്നും ഇല്ല

    • @ishanichu4474
      @ishanichu4474 20 วันที่ผ่านมา +1

      Njn 29 second പ്രെഗ്നന്റ് ആണ്

    • @sherinvincent5381
      @sherinvincent5381 20 วันที่ผ่านมา +1

      Angane und. Medically nokkumbol doctors parayunnath young aayt iriykumbol aanu ovaries oke healthy aayt irikunnath ennanu.

    • @Jwalalaijith
      @Jwalalaijith 20 วันที่ผ่านมา +1

      Depends on person to person, my first baby was at 26 yrs , and 2 nd one at 37yrs too.. 2nd baby kk nokiyapol kurachu adikan paadu pettuu.. oru 33 yrs ill engilumm conceive ayal good as per our life styles

    • @rsn61252
      @rsn61252 20 วันที่ผ่านมา

      My daughter got her 2nd child at the age of 34

  • @Akhila-nc9lo
    @Akhila-nc9lo 20 วันที่ผ่านมา +2

    Hi

  • @ShahanashanzShahana
    @ShahanashanzShahana 18 วันที่ผ่านมา

    Rajagiri hsptl evdeyaan

    • @Afsal_shani
      @Afsal_shani 15 วันที่ผ่านมา

      @@ShahanashanzShahana aluva

  • @231as-3
    @231as-3 19 วันที่ผ่านมา

    Unnikrishnan സർ ഇപ്പോ ഏതു hsp ആണ്

    • @CheersWithAsh
      @CheersWithAsh  19 วันที่ผ่านมา

      Rajagiri - aluva

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา +1

      Dr.ippol.pratheeksha enna swantham clinic und.adhichanalloor society juntion,...kottiyathu ninnu ithikkara pokumnna root anu sirnte swantham clinic.kollam medicity avideyum adheham wrk cheyyumnnund.

    • @neenakoshy5020
      @neenakoshy5020 17 วันที่ผ่านมา

      Rajagiriyilum und.njn pratheekshayil anu poy kandathu

  • @MoideenmossaMoideen
    @MoideenmossaMoideen 15 วันที่ผ่านมา

    പണം കിട്ടും

  • @deepthin979
    @deepthin979 20 วันที่ผ่านมา

    Dr sweety ano doc

  • @raslasilu6382
    @raslasilu6382 14 วันที่ผ่านมา

    Rajagiry place evide nnu parangu tharyo

  • @SumanaBijeesh-mk7bk
    @SumanaBijeesh-mk7bk 20 วันที่ผ่านมา +1

    Yana ano surgery paranja hospital

    • @gs5710
      @gs5710 20 วันที่ผ่านมา

      Eniku Yana yil surgery paranju. Doctor was very rude

    • @SumanaBijeesh-mk7bk
      @SumanaBijeesh-mk7bk 19 วันที่ผ่านมา

      @@gs5710 kayamkulam ano

    • @gs5710
      @gs5710 19 วันที่ผ่านมา +1

      Alla ernakulam. Avide poyitu ishtapetilla. Ottum sthalam illa. Ultrasound nu onnum oru privacy um illa. Ipo craft il kanikunu. Iui kazhinju irikunnu.

    • @ShahanaksShahanaks-o9c
      @ShahanaksShahanaks-o9c 15 วันที่ผ่านมา

      @@gs5710endhayii ennitt positive ayo

    • @ShahanaksShahanaks-o9c
      @ShahanaksShahanaks-o9c 15 วันที่ผ่านมา

      @@gs5710current ann

  • @Fathima157
    @Fathima157 20 วันที่ผ่านมา +2

    എനിക്ക് 21 age und... Wight 67 aan hight കറക്റ്റ് എനിക്ക് അറിയില്ല mabe 165 ഒക്കെ ഉണ്ടാവും ... എനിക്ക് പീരിയഡ്സ് ഒക്കെ കറക്റ്റ് ആണ് ഡേറ്റ് ന്റെ 2 days മുമ്പോ അല്ലേൽ 3 days മുമ്പോ പീരിയഡ് ആവും ഫസ്റ്റ് ഡേ മാത്രം ഭയങ്കര വേദന ഉണ്ടാവും പിന്നെ നോർമൽ ആണ് ഒരു പ്രശ്നം ഇല്ല... എന്റെ മാര്യേജ് കഴിഞ്ഞിട്ട് 2 ഇയർ ആയി 2 month ഒരുമിച്ച് താമസിച്ചിട്ട് ഹസ്ബൻഡ് ഗൾഫിൽ പോയി... പിന്നീട് ആണ് ഞാൻ കുറച്ചു wight കൂടിയത്... ഇപ്പൊ ഹസ്ബൻഡ് ന്റെ അടുത്ത് ആണ് 2 month ആവുന്നു വന്നിട്ട് ഇത് വരെ ആയിട്ട് പ്രെഗ്നന്റ് ആയില്ല... വിസിറ്റ് വിസ തീരാൻ ആയി തുടങ്ങി... എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാണോ.. പ്ലീസ് റിപ്ലൈ ആരെങ്കിലും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു... ഈ 2 ഇയർ ഇൽ ആകെ ഇതും കൂടെ ചേർത് 4 month ആണ് ഞങ്ങൾ ഒരുമിച്ച് നിന്നത്...

    • @sss8428
      @sss8428 20 วันที่ผ่านมา +4

      Pala karanangal ndavam... pinne 4 month alle aayitollu...porathenu you are too young

    • @rsn61252
      @rsn61252 20 วันที่ผ่านมา

      I also heard that dr Unnikrishnan is a good doctor.

    • @Dreamydentist
      @Dreamydentist 19 วันที่ผ่านมา

      Check up cheyunatanu better, onum ilanu arinjal pine tension adikandalo. So better to consult a gynecologist

    • @pumpkinpumpkins5117
      @pumpkinpumpkins5117 19 วันที่ผ่านมา

      You don’t have any problem dear
      Ovulation time nokki contact cheyu,
      And epozhum ethe thanne orthe irikarute apol ane negative agunne , time agumbol kunje agum
      Enk engane ke airunnu tension , epol 2 nd pregnancy il ane

    • @aswathyvinod6759
      @aswathyvinod6759 18 วันที่ผ่านมา

      Oru kuzhappam ella 6 to 1yr enkilum venam eda. Chilark pettannu akum. Venamenkil onnu check chaiu. Than matram alla hus um.

  • @Nams3
    @Nams3 16 วันที่ผ่านมา

    Cost okke etrayayii

  • @pikabooooo55
    @pikabooooo55 20 วันที่ผ่านมา

    Dr vijayalakshmi aano laproscopy paranjathu ?

  • @nikhilaraj5172
    @nikhilaraj5172 20 วันที่ผ่านมา +1

    Rajagiri hospital evideya

    • @HarshaBaby-q2q
      @HarshaBaby-q2q 20 วันที่ผ่านมา

      ആലുവ

    • @rekhar2438
      @rekhar2438 20 วันที่ผ่านมา

      Aluva Eranakulam district

  • @thasniali6745
    @thasniali6745 20 วันที่ผ่านมา

    Armc aano laproscopy paraja hospital?

    • @CheersWithAsh
      @CheersWithAsh  19 วันที่ผ่านมา

      No

    • @suhairaramshad344
      @suhairaramshad344 17 วันที่ผ่านมา

      Njan Avde aayirunnu kaniche. Alhamdulillah dr kanichu first day operation paranju next month operation nadannu next month pregnent aayi . 6 years later Njan pregnent ippo 8 th month aayi . Armc dr venugobal

    • @athirarajendran7443
      @athirarajendran7443 15 วันที่ผ่านมา

      ​@@CheersWithAsh VMC aano

  • @SumayyaMuneer-p9h
    @SumayyaMuneer-p9h 18 วันที่ผ่านมา

    Dr unnikrishn sirnde number theroo? Pleasee

    • @CheersWithAsh
      @CheersWithAsh  18 วันที่ผ่านมา

      Channel description il mention cheythitund❤

  • @suryamadhudileep
    @suryamadhudileep 20 วันที่ผ่านมา +2

    Dr.sita ano aa youtuber doctor?

  • @Diya_______________________
    @Diya_______________________ 19 วันที่ผ่านมา +3

    പ്രേഗ്നെൻസി ചിക്കൻ പോക്സ് വന്നവരുണ്ടോ ??

    • @Zeeboys123
      @Zeeboys123 19 วันที่ผ่านมา

      Und

    • @Diya_______________________
      @Diya_______________________ 19 วันที่ผ่านมา

      @ eth month anu vanne baby ok alle ?

    • @Diya_______________________
      @Diya_______________________ 19 วันที่ผ่านมา

      @@Zeeboys123 please repley eth month anu vane

    • @StyleSagaVlogs123
      @StyleSagaVlogs123 18 วันที่ผ่านมา +1

      എനിക്കുണ്ടായിരുന്നു fifth month ഒരു കുഴപ്പവുമില്ല കുട്ടിക്ക് ❤

    • @Diya_______________________
      @Diya_______________________ 18 วันที่ผ่านมา

      @@StyleSagaVlogs123 sis first trimister vanna arelu undeno aa time ll

  • @junaisahasain2093
    @junaisahasain2093 20 วันที่ผ่านมา +3

    Chechi enikki same problem aan...mrrg kainitty 7 year aai😢...positive aaitilla....
    Injection per endhaa...plzz pariyaamo???? Edha hospital..

    • @sandramolaa1903
      @sandramolaa1903 20 วันที่ผ่านมา

      Kozhikode Sooraj Dr kanikku. Poli Dr ane enik epol positive ayiii😊7 week ayiii.. TH-cam nokku Sooraj Dr Kozhikode medical College hospital Dr ane

    • @junaisahasain2093
      @junaisahasain2093 20 วันที่ผ่านมา

      @sandramolaa1903 ok...ningalk endha problem indayadh...

    • @junaisahasain2093
      @junaisahasain2093 20 วันที่ผ่านมา

      @sandramolaa1903 iam stay in coorg....kozikode long ale....endha chaiyya....

    • @gafoorbabu5055
      @gafoorbabu5055 20 วันที่ผ่านมา

      ​@@sandramolaa1903എവിടെ പോയി kanendeth

    • @BMA191
      @BMA191 20 วันที่ผ่านมา

      Dr unnikrishnan rajagiri hospital ennu Clear ay parayumundalllooo video sradhivh kaanu ennit comments idu

  • @kpsccombinestudy
    @kpsccombinestudy 20 วันที่ผ่านมา +3

    Ovulation Nadakunu ennu egane ariyum?

    • @AnviAnhithi
      @AnviAnhithi 20 วันที่ผ่านมา +1

      Pregnancy try chyunna tymil ariyan patu by chance pregnant ayilla enkil namml dr kanikumbol scan chym apol dr ariyan patum egg nu oru size und aa size ayal mtrmea ovulation nadakku

    • @anila9316
      @anila9316 20 วันที่ผ่านมา

      ​@@AnviAnhithi ultrasound scan chythal ariyan pattumo

    • @CheersWithAsh
      @CheersWithAsh  20 วันที่ผ่านมา

      Doctors they keep a track.!!! Scanning checkups okke aa timel undakum

    • @anjuthomas9963
      @anjuthomas9963 20 วันที่ผ่านมา

      ​@ayes nila9316

    • @pumpkinpumpkins5117
      @pumpkinpumpkins5117 19 วันที่ผ่านมา

      Periods kazhije after 7 days ovulation nadakum

  • @harsha549
    @harsha549 20 วันที่ผ่านมา

    Rajagiri hsptl evideyaa??

  • @ShakiraVs-h5l
    @ShakiraVs-h5l 20 วันที่ผ่านมา

    Aysh,,, injection onnaradam cheyunnathale iduppil,, periodsinte 9 th day start aville injection

  • @nusrathBanu-gt5cl
    @nusrathBanu-gt5cl 20 วันที่ผ่านมา +2

    Njanum ipo chechi paranga treatment eduthu.innazhirunnu last injection.apo dr next days ill enthengilum care parangirunno? I mean shradikenda karzhangall . after ovulation

    • @CheersWithAsh
      @CheersWithAsh  20 วันที่ผ่านมา

      Nothing like that.!! Ovulation kazinj 5-10 days il cramps back pain oke undel onn careful aayikolu 😊

  • @sruthyadarsh8623
    @sruthyadarsh8623 15 วันที่ผ่านมา

    Hii da
    Ank pcos und
    5 yaer kazhij marrage kazhiu
    Ovulation injectionum ,medicine oke kazhich onnum aayilla.epol ovulation aakinnn periods 33,34 days aakum.but bleeding 1 day ulllu.2nd day spottimg.enfometrium thin.2 iui chiythu failaayii
    Njan full sad aanu

  • @josephgeorge738
    @josephgeorge738 20 วันที่ผ่านมา +1

    1st comment please pin me❤

  • @SREE101000
    @SREE101000 20 วันที่ผ่านมา +1

    Sabine aano laproscopy paranja hospital