'കൈകൂലി ആരോപണം ഉറപ്പിക്കുന്ന തെളിവുകള്‍ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 20

  • @abdulrasheed9677
    @abdulrasheed9677 3 ชั่วโมงที่ผ่านมา +3

    നിരപരാധിയൊ? ഹ ഹ ഹ
    പരാമർഷം തെറ്റായിപ്പോയി എന്ന് സമ്മതിക്കുകയും ചെയ്യുന്നു എന്തൊരു വൈരുധൃം

  • @fahischemmi3112
    @fahischemmi3112 2 ชั่วโมงที่ผ่านมา +2

    ദിവ്യക്ക് ദുഃഖ വെള്ളി ആശംസകൾ

  • @abdullaothayoth9305
    @abdullaothayoth9305 2 ชั่วโมงที่ผ่านมา +1

    ചുമ്മാ തട്ടാതെ വക്കീലെ കൈക്കൂലി കൊടുക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
    എന്ന് കരുതാമോ

  • @psivakumar1485
    @psivakumar1485 2 ชั่วโมงที่ผ่านมา +1

    Udayipp vakil...😂😂😂kykooli kiduthath thiruchu pidikanano...konnu ketti thookiyath...?

  • @rajeshanil5253
    @rajeshanil5253 2 ชั่วโมงที่ผ่านมา

    അല്ലേലും ഞങ്ങളൊരു സംഭവമാണ് വക്കീലേ...😂😂😂അടിവേരൊക്കെ പതുക്കെ അറുക്കണേ... അല്ലേൽ വക്കീലിന്റെ കത്തി ഒടിഞ്ഞു പോകുമേ.....😂😂😂എങ്ങനെയെങ്കിലും പെട്രോൾ പമ്പ് ദിവ്യയെ കൊലക്കയറിൽ നിന്നും രക്ഷിക്കാൻ നോക്ക് വക്കീലേ....

  • @almadeena7529
    @almadeena7529 ชั่วโมงที่ผ่านมา

    ഒന്നും പോട്ടേ വക്കീലേ,ദിവ്യ കോൾ ലിസ്റ്റിതുവരെ സമർപ്പിച്ചിട്ടില്ലെന്നാണല്ലൊ കോടതി പറഞ്ഞത്?

  • @kollenkudisuli1538
    @kollenkudisuli1538 2 ชั่วโมงที่ผ่านมา +1

    Why money taken by prasanthan is exclusively for bribe to naveen. I😊t might be a bribe for other officers. Or suppose prasanthan is taken it for other purposes. What is the justification for it

  • @rajupyleepalatty
    @rajupyleepalatty 2 ชั่วโมงที่ผ่านมา

    മുൻകൂർ ജ്യാമാപ്രക്ഷയല്ല. ജ്യാമാപേക്ഷയാണ്. എന്താ വാര്യരെ നന്നാവാത്തത്?

  • @Rahul1230-u
    @Rahul1230-u 2 ชั่วโมงที่ผ่านมา +1

    വെട്ടവളിയൻ

  • @AjithKumar-k6v
    @AjithKumar-k6v 2 ชั่วโมงที่ผ่านมา

    വക്കീൽ കോടതിയിൽ കൊടുത്ത പ്രതിയുടെ പ്രസംഗത്തിൽ ഉൾപ്പെട്ട civil death എന്ന ഭാഗം മനപ്പൂർവം ഒഴിവാക്കിയെന്ന് കണ്ടു. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആണല്ലോ? എന്താണ് വക്കീലേ ഈ civil death. ഒരു സാധാരണക്കാരൻ ആയ എന്റെ അഭിപ്രായത്തിൽ ആ വാക്ക് ദിവ്യ പ്രയോഗിച്ചതാണ് ആ പ്രസംഗം ആത്മഹത്യ പ്രേരണ ആയി പ്രോസിക്യൂഷൻ ഉന്നയിക്കാൻ കാരണം. ആ വാക്കിൽ ദിവ്യ പെട്ടു എന്ന് പറയുന്നതല്ലേ ശരി. അതാണല്ലോ ആ വാക്ക് ഒഴിവാക്കിയത്.

  • @psivakumar1485
    @psivakumar1485 2 ชั่วโมงที่ผ่านมา

    Lal salam...vakil..😂

  • @lijuliju-mt9zh
    @lijuliju-mt9zh 2 ชั่วโมงที่ผ่านมา

    നാഥാ ❤ലാൽസലാം

  • @AjithKumar-k6v
    @AjithKumar-k6v 2 ชั่วโมงที่ผ่านมา

    നിരപരാധി യോ?

  • @devaksoorya9707
    @devaksoorya9707 3 ชั่วโมงที่ผ่านมา

    പാവം ദിവു |

  • @geethap4404
    @geethap4404 2 ชั่วโมงที่ผ่านมา

    Eniyangoott
    Ellaa
    Velliyachayum
    Atleast 10years jail il
    Dhukka velliyachayayirikum

  • @psivakumar1485
    @psivakumar1485 2 ชั่วโมงที่ผ่านมา

    Athu thanneya vakile ...kuthi kollunnath kanananda...ivideyum athu thanne ..divya yude role...prasanthan aranu harichandrano mr vakil..