ഖുർആൻ പഠിച്ചത് മറന്നു പോയെന്നോ? എത്ര ഗൗരവതരമാണത്!! | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 19

  • @mizriyas6770
    @mizriyas6770 11 หลายเดือนก่อน +6

    ക്വുർആൻ പഠിക്കാനും പഠിച്ചത് ഓർമ്മയിൽ നില നിർത്താനും അല്ലാഹു നമ്മളെ ഓരോതരെയും സഹായിക്കട്ടെ.ജസാക്കാള്ളാ🤲🏻

  • @shifusinu
    @shifusinu 11 หลายเดือนก่อน +1

    Quran പഠിക്കുന്നുണ്ട്.. ഓർമയിൽ നിൽക്കാനും പ്രവൃത്തിക്കാനും Allah സഹായിക്കട്ടെ.. ഉസ്താദ് dua ചെയ്യണം..

  • @RaihanaJ-tp6ze
    @RaihanaJ-tp6ze 11 หลายเดือนก่อน

    Masha Allah..........Allahu eniyummthoufiq cheyyate

  • @rajeenabindseethy66
    @rajeenabindseethy66 11 หลายเดือนก่อน

    الحمدلله
    بارك الله فيكم.
    جزاكم الله خيرا
    امين يارب العالمين

  • @meharuneesamehar6226
    @meharuneesamehar6226 11 หลายเดือนก่อน

    അല്ലാഹുവേ ഈ മോന്റെ വല്ലാത്തൊരു അവസ്ഥ സുഖപെടുത്തണേ 🤲🤲🤲

  • @aswhabulquran5025
    @aswhabulquran5025 11 หลายเดือนก่อน +4

    അല്ലാഹുവേ എന്നും ഹിഫ്ദ് നിലനിർത്തി തരേണമേ😢😢😢

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 11 หลายเดือนก่อน

    വാഹതുൽ ഇൽമ് മിക്കവാറും ശ്രദ്ധിക്കാറുളള ഒരാളാണ് ഞാൻ. വളരെ നല്ല ക്ലാസുകളാണ്. എനിക്ക് ഏറെ ഉപകരിച്ചിട്ടുമുണ്ട്. നാഥൻ താങ്കൾക്ക് നല്ല പ്രതിഫലം നൽകട്ടെ.
    ഈ വീഡിയോയുടെ തുടക്കത്തിലെ സ്വലാത്തിൽ മുഹമ്മദ് ബിൻ അബ്ദില്ലാ എന്ന ഭാഗം കേട്ടപ്പോൾ ഹുദൈബിയ സന്ധിയിൽ ശത്രുക്കൾ ശഠിച്ചപ്പോൾ പ്രവാചകൻ (സ്വ) 'റസൂലുള്ള' എന്നെഴുതിയത് മായ്ച് മുഹമ്മദ് ബിൻ അബ്ദില്ല എന്ന് എഴുതിപ്പിച്ചപ്പോൾ നമ്മെ വേദനിപ്പിച്ചതു പോലെ വീണ്ടും ........
    സ്വലാത്തിലെ ഈ പുതുമ തേടൽ തന്നെയാണ് നാരിയത്തുസ്സ്വലാത്തു പോലുള്ളതിൻ്റെയൊക്കെ പിറവിക്ക് പിന്നിലെ കാരണങ്ങളിൽ ഒന്ന്

  • @rayeesvp4396
    @rayeesvp4396 11 หลายเดือนก่อน

    അസ്സലാമു അലൈകും
    ഇൻഷാ അല്ലാഹ് ഞാൻ ഖുർആൻ പഠിക്കാൻ തീരുമാനിച്ചു ഈ വിഷയത്തിൽ ഇനിയും ക്ലാസ് എടുക്കണം

  • @anisabenaseer2931
    @anisabenaseer2931 11 หลายเดือนก่อน

    Allahu thoufeek cheyyatte

  • @SaleenaCk-f8t
    @SaleenaCk-f8t 11 หลายเดือนก่อน

    vaalikumussalamrahmathullah insha allahu alhamdulillah ameen 🤲🤲

  • @kareemahadi7288
    @kareemahadi7288 11 หลายเดือนก่อน

    Subahanallalh alhumdililla jaza ka Allah hairan

  • @muhammediqbal9119
    @muhammediqbal9119 10 หลายเดือนก่อน

    അത് എങ്ങെന്നെ തിരിച്ചു ഹൃതയത്തിൽ കൊണ്ടുവരാൻ എങ്ങെസഹായിക്കും 😣😣😞😭😩
    എന്നിക് മുരജഹ് ചെയ്യാനുള്ള കാര്യങ്ങൾ ഉസ്താദ് ഒരു
    വീഡിയോ ഇടുമോ
    ❤️❤️😊ജസാകുമ്മലല്ലാഹുകൈർ ബാറ്റകല്ലാഹുഫീഖ് ❤️❤️

  • @anfas7537
    @anfas7537 11 หลายเดือนก่อน +1

    🤲🤲

  • @MohiyadeenRoshan-us3jm
    @MohiyadeenRoshan-us3jm 11 หลายเดือนก่อน

    Mashallah 👍

  • @Unknown-m359
    @Unknown-m359 11 หลายเดือนก่อน

    Usthade ocd maraan enthegilum oru solution paranju tharumo niskaaram polum nirvahikaan pattunilla

  • @bushramohammedsharief248
    @bushramohammedsharief248 11 หลายเดือนก่อน

    وعليكم السلام ورحمة الله وبركاته

  • @zeenaanaqa3197
    @zeenaanaqa3197 11 หลายเดือนก่อน

    Allahu akbar

  • @kunjumuhammedmekalil5777
    @kunjumuhammedmekalil5777 11 หลายเดือนก่อน

    വളരെ ചെറിയ കുട്ടികൾ മരിച്ചു പോയാൽ അവര്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് എങ്ങനെ?
    പാപമോചനം തെണ്ടേണ്ടതുണ്ടോ.

  • @kareemahadi7288
    @kareemahadi7288 11 หลายเดือนก่อน

    Subahanallalh alhumdililla jaza ka Allah hairan