സിദ്ധീഖും ഫാറൂഖും വർത്തമാന കാല ദർപ്പണത്തിൽ part1 samadani speech 1080p full HD

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2016
  • സിദ്ധീഖും ഫാറൂഖും വർത്തമാന കാല ദർപ്പണത്തിൽ part1 Siddequm Farooqum Varthamana Kaala Dharppanathil part1 samadani speech 1080p full HD
    This Malayalam youtube Islamic speech (Islamic Voice) contains copyright/Classic/Ever­gr­een/Exclusive/­­Official/Islamic Voice Subscribe Now
    goo.gl/gh1DD3
    SUBSCRIBE Your Favorite Islamic speech Channel
    For More Islamic speech Subscribe Now
    goo.gl/gh1DD3

ความคิดเห็น • 153

  • @najiyanasrin7981
    @najiyanasrin7981 ปีที่แล้ว +12

    2023 ലും ഞാൻ കേൾക്കുന്നു സിദ്ദീഖും ഫാറൂഖും വർത്തമാന കാല ദർപ്പണത്തിൽ
    നല്ല വോയിസ് ഒമ്പതാം വയസ്സിൽ കേൾക്കാൻ തുടങ്ങിയതാണ് മുത്തു റസൂലിൻറെ പേരിൽ സ്വലാത്ത് ചൊല്ലുമ്പോൾ മധുരം ഏറെ

    • @-munnas6uj
      @-munnas6uj 4 หลายเดือนก่อน

      ഞാൻ 2024 മാർച്ച്‌

    • @suhailferoke5844
      @suhailferoke5844 3 หลายเดือนก่อน

      2024

  • @webd9789
    @webd9789 3 หลายเดือนก่อน +5

    2024 Ramadan kelkkunnavar undo

  • @hariss1044
    @hariss1044 4 ปีที่แล้ว +58

    അബൂബക്കർ സിദ്ധിഖ് (റ) 😍♥
    പുണ്ണ്യ റസൂലിന്റെ വിശ്വസ്തൻ, ഒരു 10 പ്രാവശ്യമെങ്കിലും ഈ പ്രഭാഷണം കേട്ടിട്ടുണ്ടാവും, എന്തോ അത്രക്കും ഇഷ്ടമാണ് അബൂബക്കർ (റ) വിനെ. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ആരമ്പപൂമുത്തിന്റെ എല്ലാം എല്ലാമായിരുന്നില്ലേ.

  • @ismailarayakool9747
    @ismailarayakool9747 4 ปีที่แล้ว +63

    ഈ പ്രഭാഷണം ഇന്ന് (06/03/2020)118 K views ഉണ്ട്;Just 584 like; 154 dislike;കേട്ടവരിൽ ഭൂരിഭാഗവും മുസ്ലിംകളും അവർ തീർച്ചയായും الله വിന്റെ റസൂലിന്റെ ആഷിഖീങ്ങളും ആയിരിക്കും;പിന്നെന്തേ കേരളത്തിൽ പകരം വെക്കാനില്ലാത്ത ഈ പ്രസംഗത്തിന്റെ കുലപതിക്ക് ഒരു ലൈക്ക് അടിച്ചാൽ....

    • @ismailarayakool9747
      @ismailarayakool9747 3 ปีที่แล้ว

      @Sakeena Rafeeq താങ്കളെന്താണ് ഉദ്ദേശിച്ചതെന്നെഴുതിയതിൽ നിന്നും മനസിലായില്ല.....

    • @sinanvlogstoday3961
      @sinanvlogstoday3961 2 ปีที่แล้ว

      എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം മുത്ത് നബിയെ വർണ്ണിക്കാനുള്ള സമദാനി സാഹിബിൻ്റെ കഴിവ് അഭാരം തന്നെ നാഥൻ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ

  • @shareefmuhammed5525
    @shareefmuhammed5525 2 ปีที่แล้ว +12

    സമദാനി സാഹിബ്‌ ഇല്ലായിരുന്നുവെങ്കിൽ നബി സ്വല്ലല്ലാഹു അലൈഹിവസെല്ലമയെ പറ്റി എനിക്ക് ഇത്രയൊക്കെ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല..
    അല്ലാഹുവേ സമദാനിയെ അനുഗ്രഹിക്കണേ

  • @fingertip6816
    @fingertip6816 ปีที่แล้ว +6

    ഈ പ്രഭാഷണം ഒരു അത്ഭുതം ആണ്.... ഇതിന്റെ തുടക്കം അതിഗംഭീരം ആണ്.... അല്ലാഹു ദീർഗായുസ് നൽകട്ടെ.... 🤲🤲

  • @naseemv5478
    @naseemv5478 3 ปีที่แล้ว +7

    ഇഷ്ടപ്പെട്ട പ്രഭാഷകൻ

  • @ckriyas8347
    @ckriyas8347 ปีที่แล้ว +5

    സമാധാനി സാഹിബ് ഫുൾ എനർജി എടുത്തു പ്രസംഗിച്ച,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട,ഒരാൾ ഒരിക്കൽ എങ്കിലും കെട്ടിരിക്കേണ്ട സ്പീച്,❤

  • @faizalpc9436
    @faizalpc9436 2 ปีที่แล้ว +27

    ഇതിനെ മറികടന്ന ഒരു പ്രസംഗം ഞാൻ ഇത് വരെ കേട്ടിട്ടില്ല വർഷങ്ങൾ ആയി ഞാൻ ഇത് കേട്ട് കൊണ്ടിരിക്കുന്നു... സമദാനിക് പകരം സമദാനി മാത്രം...

    • @abubakarsidheeque7810
      @abubakarsidheeque7810 2 ปีที่แล้ว +1

      Muneerudavi

    • @faizalpc9436
      @faizalpc9436 ปีที่แล้ว +1

      @@abubakarsidheeque7810 pora mone....
      ith vere level aan....
      kondupokum habibinde charathek.....❤

    • @shahulhameed3575
      @shahulhameed3575 ปีที่แล้ว

      സൂപ്പർ

    • @user-so6sk1gx3s
      @user-so6sk1gx3s 11 หลายเดือนก่อน

      Abyacoob 46:15

  • @raihanafiroz-6711
    @raihanafiroz-6711 ปีที่แล้ว +2

    2023 ലും ഞാൻ ഈ പ്രസംഗം കേൾക്കുന്നു ,

  • @ponnoosmediavideos9634
    @ponnoosmediavideos9634 ปีที่แล้ว +9

    ഏത് കാലത്തും കേട്ടിരുന്നു പോകും സാറിൻ്റെ ഒരോ പ്രഭാഷണങ്ങളും...

  • @aneesarafi3310
    @aneesarafi3310 ปีที่แล้ว +2

    അത്ഭുതം മഹാത്ഭുതം അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @kottopadam2000
    @kottopadam2000 2 ปีที่แล้ว +5

    എത്രയോ വർഷമായി കേൾക്കുന്നു... ഇപ്പോഴും കേൾക്കുംതോറും ഇഷ്ടം കൂടിവരുന്ന പ്രഭാഷണം ❤️❤️

  • @ajfankp3081
    @ajfankp3081 2 ปีที่แล้ว +4

    കേട്ടാലുംകേട്ടാലും മതിവരാത്ത പേഭാഷണം

  • @dfrntbasar9339
    @dfrntbasar9339 4 ปีที่แล้ว +27

    സംഗീത സാന്ദ്രമായ വാക്കുകൾ
    വാക്കുകളുടെ സംഗീതജ്ഞൻ
    പ്രസംഗവേദിയിലെ പാട്ടുകാരൻ
    ഇഷ്ടം എണ്ണിപ്പറയാനാകില്ല

  • @user-ny8nb7yb1i
    @user-ny8nb7yb1i ปีที่แล้ว +3

    💚💚മുഹമ്മദു മുഹമ്മദു മുഹമ്മദു മുഹമ്മദ് മുസ്തഫ അഹ്മദ് മുജ്തബ ലോകത്തിൻറെ കെടാവിളക്ക് സ്വപ്നം കാണുന്നവർക്ക് ഏറ്റവും നല്ല സ്വപ്നം ഗാനമായി തഴുകി വന്ന നബി രാഗമായി ഒഴുകിവന്ന നബി സ്വപ്നമായി മറഞ്ഞ് മിന്നി മറഞ്ഞ നബി മിന്നൽ പളർ പോലെ ജോലിച്ചുപോയ നബി മഴവില്ല് പോലെ വിവിധ വർണ്ണങ്ങൾ കാട്ടിയ നബി മാരുതനെ പോലെ തലോടിയ നബി നിലാവിനെ പോലെ കുളിര് നൽകിയ നബി ഭൂമിയെ പോലെ ക്ഷമിച്ച നബി ആകാശത്തെ പോലെ പരന്നു നിന്ന നബി തണൽ മരം പോലെ തണൽ നൽകിയ നബി മുല്ലപ്പൂ പോലെ സുഗന്ധം തന്ന നബി സുഗന്ധമായി വന്നു സുഗന്ധമായി ലോകത്തോട് വിട പറഞ്ഞ് നബി💚💚💚

  • @noufalnoufalp1580
    @noufalnoufalp1580 7 หลายเดือนก่อน +2

    Nan കേൾക്കാതെ ദിവസം കുറവാ 🥰🥰

  • @ashrafkm786
    @ashrafkm786 3 ปีที่แล้ว +18

    എത്ര കേട്ടാലും മതി വരില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ,,,

    • @Hinayameharish
      @Hinayameharish 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

    • @rinurahees4579
      @rinurahees4579 2 ปีที่แล้ว

      @@Hinayameharish qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @rashidktk3309
    @rashidktk3309 2 ปีที่แล้ว +8

    എത്ര മനോഹരമായ ശബ്ദം
    താളാത്മകമായ അവതരണം
    കേട്ടിരിക്കാൻ എന്ത്‌ രസമാണ്.
    അള്ളാഹു ദീർഘായുസ്‌ നൽകട്ടെ. ആമീൻ

  • @abdullatheefmullappally2664
    @abdullatheefmullappally2664 3 หลายเดือนก่อน +3

    എല്ലാ നോമ്പിലും ഇതൊന്ന് കേൾക്കാതെ engane❤❤❤ഇതിലെ പ്രഭാഷണ ശൈലിയാണോ ഇതിലെ ചാരിത്ത്രമാണോ എന്താണ് ആകർഷിക്കുന്നത് എന്നറിയില്ല realy heart touching 😊😊😊2024 നോമ്പിൽ ഇന്ന്

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 ปีที่แล้ว +1

    صلى الله على محمد صلى الله عليه وسلم

  • @abdutarp3457
    @abdutarp3457 3 ปีที่แล้ว +5

    2021 റംസാൻ കേട്ടവർ ഉണ്ടോ

  • @basheerkaderi6207
    @basheerkaderi6207 4 ปีที่แล้ว +10

    എത്ര കേട്ടാലും മതിവരില്ല

  • @thaqiyudheenthaqmuhammed7930
    @thaqiyudheenthaqmuhammed7930 ปีที่แล้ว +2

    👍

  • @shahulhameed4184
    @shahulhameed4184 5 ปีที่แล้ว +16

    Pakaram vekkan illatha prasamgam 😍😍😍

  • @rafeekbava588
    @rafeekbava588 6 ปีที่แล้ว +34

    അവരുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെയും orumippikkane റബ്ബേ

  • @safwanpersonaltrainer1446
    @safwanpersonaltrainer1446 3 ปีที่แล้ว +3

    Masha Allah 👍

  • @majlis2540
    @majlis2540 3 ปีที่แล้ว +7

    ഒരുപാട് ഇഷ്ട്ടമാണ് താങ്കളുടെ പ്രസംഗം കേൾക്കാൻ..... പക്ഷെ ഒരു സംഗതി കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു വിഷമം തോന്നി...
    ഫാത്തിമ ബീവിയോട് റസൂൽ വളയുടെ കാര്യം പറയുന്നിടേത് ഫാത്തിമ ബീവിയെ റസൂൽ 'എടീ' എന്ന് വിളിച്ചു എന്ന്... ഒരിക്കലും റസൂൽ അങ്ങനെ വിളിക്കില്ലെന്ന് മാത്രമല്ല എല്ലാവർക്കും ബഹുമാനം കൊടുക്കുന്നത് ആയിരുന്നു റസൂലിന്റെ രീതി....
    ഞാനും ഒരു പ്രവാചക കുടുംബത്തിൽ ആണ്.. എന്നെപോലും എന്റെ പിതാവ് ഒരിക്കൽ പോലും എടീ എന്ന് വിളിച്ചിട്ടില്ല....
    ബീവിയോടുള്ള ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടും പറഞ്ഞതാണ്..
    ആർക്കേലും വിഷമം ആയെങ്കിൽ ക്ഷമിക്കണം.

  • @haneefaminikkavalahaneefam1586
    @haneefaminikkavalahaneefam1586 5 ปีที่แล้ว +7

    മാഷാ അള്ളാ

  • @suhailkk6994
    @suhailkk6994 9 หลายเดือนก่อน

    മാഷാഅല്ലാഹ്

  • @MohammedAli-cn3pm
    @MohammedAli-cn3pm ปีที่แล้ว

    Mashallah super lovely salath salam

  • @sideequepalakkad2439
    @sideequepalakkad2439 2 ปีที่แล้ว +2

    Mashaallah

  • @mohammedthayyub8489
    @mohammedthayyub8489 5 ปีที่แล้ว +5

    mashaallaha super my favourite usthadh

  • @shafeeqshafi8542
    @shafeeqshafi8542 2 ปีที่แล้ว +1

    Masha allah

  • @hamzakololi7104
    @hamzakololi7104 2 ปีที่แล้ว +1

    Masha Allah 🤲🤲🤲

  • @nismu12
    @nismu12 3 ปีที่แล้ว +3

    എന്തൊരു മദുരമുള്ള പ്രഭാഷണം

  • @FATHIMAB-th7by
    @FATHIMAB-th7by 5 หลายเดือนก่อน

    Allah uvende rasoolallah s w adtthn povane agrham Allah nanne shaikkum Allah avdekk etthane anugraikkatte

  • @shareefqatarqatar2729
    @shareefqatarqatar2729 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏👍👍👍💚💚💚💪💪💪💚💚💚

  • @muhammednabhan5464
    @muhammednabhan5464 2 ปีที่แล้ว +19

    2022 റമളാനിൽ ഈ പ്രഭാശണം കേൾക്കുന്നവർ ഉണ്ടോ

  • @saleenasaleena9642
    @saleenasaleena9642 4 ปีที่แล้ว +17

    2020 ഇൽ റമദാൻ 16ന് ഇത് കേൾക്കുന്നവർ ഇവിടെ കമോൺ

  • @ekraheem3994
    @ekraheem3994 5 ปีที่แล้ว +4

    എന്തൊരു മധുരമനോഹരമായാണ്....

  • @zubaidhabeevi
    @zubaidhabeevi 3 ปีที่แล้ว +3

    Masha allah
    Good speech💖💖

  • @shihabmedia
    @shihabmedia 5 ปีที่แล้ว +49

    കുട്ടിക്കാലത്തു റംസാൻ മാസത്തിൽ സമദാനിയുടെ പ്രഭാഷണങ്ങൾ കേൾക്കാത്ത വീടുകൾ വിരളം... !!

  • @kareemlala2926
    @kareemlala2926 2 ปีที่แล้ว +1

    Masha Allah

  • @mujeebrahmanp3041
    @mujeebrahmanp3041 3 ปีที่แล้ว +1

    2021 നോമ്പ് 4 ഈ പ്രഭാഷണം കേട്ടു

  • @abubakarsidheeque7810
    @abubakarsidheeque7810 3 ปีที่แล้ว +2

    Good

  • @shihabchoorapulakkal3150
    @shihabchoorapulakkal3150 4 ปีที่แล้ว +7

    സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว +6

    Aslamu alikum yaarasoolallaha 😢😢😢😢

  • @noufalnoufalmelethile5800
    @noufalnoufalmelethile5800 2 ปีที่แล้ว +1

    Al hamdhulillha

  • @nisarhamsa1221
    @nisarhamsa1221 2 ปีที่แล้ว +1

    Samdanik pakaram samadani mathram allahu afiyathulla deergayus kodukatte

  • @qaswa6650
    @qaswa6650 ปีที่แล้ว

    റമദാൻ 2023 ❤️

  • @mhmedsin
    @mhmedsin 3 ปีที่แล้ว +3

    Farooq thangal😢🔥🔥🔥🤲🤲🤝🤲

  • @mee10777
    @mee10777 3 หลายเดือนก่อน +1

    2024 റമളാൻ❤

  • @alialidoha3266
    @alialidoha3266 7 ปีที่แล้ว +9

    ALHAMDHU LILLAH

  • @riyasafridi4108
    @riyasafridi4108 5 ปีที่แล้ว +2

    Masha allaha

  • @abdullateefmenamgod1976
    @abdullateefmenamgod1976 6 ปีที่แล้ว +4

    Masha Allah
    Good speech

  • @onemanshowmallu
    @onemanshowmallu 4 ปีที่แล้ว +3

    Good speech

  • @hafsalev4138
    @hafsalev4138 6 ปีที่แล้ว +6

    Amazing history

  • @ismyilvalappan239
    @ismyilvalappan239 3 ปีที่แล้ว +2

    2021.ramazan.5.

  • @saidalavikt7355
    @saidalavikt7355 4 หลายเดือนก่อน

    👍👍

  • @hakeemajaman486
    @hakeemajaman486 3 หลายเดือนก่อน

    2024ൽ കേൾക്കുന്നു 💚

  • @thajudheen4815
    @thajudheen4815 3 ปีที่แล้ว +1

    Super

  • @choiceproperties3768
    @choiceproperties3768 3 ปีที่แล้ว +2

    🌹🌹🌹🌹🌹🌹

  • @sarafudheenvt9280
    @sarafudheenvt9280 5 ปีที่แล้ว +3

    Great .

  • @mujeebray1694
    @mujeebray1694 6 ปีที่แล้ว +3

    Good speach

  • @jaleelakabeer
    @jaleelakabeer 8 หลายเดือนก่อน

    Ithi❤❤❤❤❤❤❤❤❤

  • @ShamsuJizan-kk7km
    @ShamsuJizan-kk7km 2 หลายเดือนก่อน

  • @ashkarnesto7295
    @ashkarnesto7295 7 ปีที่แล้ว +4

    alhamdullilla aruve nedunattu nammudai jeevithatilm padamakaddi allhuthalla anugarikadi

  • @salampp4635
    @salampp4635 7 หลายเดือนก่อน

    2023ൽ കേൾക്കുന്നുണ്ടോ

  • @jaleelakabeer
    @jaleelakabeer 8 หลายเดือนก่อน

    Zya rasoolallah yasheffehallahyahabeebballah

  • @thasleem024
    @thasleem024 7 ปีที่แล้ว +3

    Great speach

  • @abbaszahikk9090
    @abbaszahikk9090 4 ปีที่แล้ว +2

    Masha allah 😘

  • @mdsabith2036
    @mdsabith2036 6 ปีที่แล้ว +5

    good

  • @nizarmuhammed3678
    @nizarmuhammed3678 4 ปีที่แล้ว +2

    👍👍👍

  • @RM-ij2xr
    @RM-ij2xr 4 ปีที่แล้ว +1

    Duuuuaa duuuaaaa 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasmilrasmil837
    @rasmilrasmil837 6 ปีที่แล้ว +3

    GOOD

  • @sideequepalakkad2439
    @sideequepalakkad2439 2 ปีที่แล้ว +1

    Samadani. Usthadinu. Afi. Yathulla. Theeragayousu. Nadan. Nallgate. Amee. Ya. Rabbalalmeen

  • @jamsheer8375
    @jamsheer8375 ปีที่แล้ว

    2023 ramadan 1 kanunnavar undo like adi

  • @nizam644
    @nizam644 9 หลายเดือนก่อน

    ലിങ്കിൽ സമദാനി th-cam.com/video/aycHD78-o9o/w-d-xo.htmlsi=JYlHXecLLSdm5Fgu

  • @svalappil3256
    @svalappil3256 ปีที่แล้ว +1

    20/8/2022🤲

  • @afnanalain6810
    @afnanalain6810 2 ปีที่แล้ว +1

    2021 DECEMBERIL KELKUNNAVARUNDO

  • @mohammedansaab
    @mohammedansaab 3 ปีที่แล้ว +1

    Ma shaa Allah🤍

  • @salampp4635
    @salampp4635 5 หลายเดือนก่อน

    2024ൽ കേൾക്കുന്നവരുണ്ടോ

  • @raeesmoh7268
    @raeesmoh7268 7 ปีที่แล้ว +4

    mm

  • @raheesk5157
    @raheesk5157 5 ปีที่แล้ว +1

    Good spech

  • @shahidiii
    @shahidiii 3 หลายเดือนก่อน

    2024 ൽ കേൾക്കുന്നു

  • @ashiquepoothanari8486
    @ashiquepoothanari8486 3 หลายเดือนก่อน

    2024

  • @umarulfarooqck333
    @umarulfarooqck333 ปีที่แล้ว

    2023

  • @ShamsuJizan-kk7km
    @ShamsuJizan-kk7km 2 หลายเดือนก่อน

    🎉 19:12

  • @salampp4635
    @salampp4635 9 หลายเดือนก่อน

    2023 kelkunnu

  • @muhammedshefeeq3644
    @muhammedshefeeq3644 ปีที่แล้ว

    2023 L
    EE NOMB
    KAALATH KELKKUNNAVARUNDO

  • @mohammedirshad3969
    @mohammedirshad3969 3 ปีที่แล้ว +1

    33:24

  • @faisalmanakadavu7063
    @faisalmanakadavu7063 4 ปีที่แล้ว +5

    മഹാകവി സമദാനി

  • @muhammedsabith6867
    @muhammedsabith6867 5 ปีที่แล้ว +4

    Arada dslike adikunnathu

  • @kareemkorambayil4139
    @kareemkorambayil4139 4 ปีที่แล้ว +1

    👍👍👍👍👍👍👆

  • @mudhassirmv402
    @mudhassirmv402 2 ปีที่แล้ว +1

    Kalla vahabi an sunnigal jagrade

  • @ajmaljazz1688
    @ajmaljazz1688 ปีที่แล้ว

    2023 like here

  • @abdulsathar3598
    @abdulsathar3598 3 หลายเดือนก่อน

    ഫുൾ സ്പീച് ഉണ്ടോ

  • @-munnas6uj
    @-munnas6uj 4 หลายเดือนก่อน

    ഈ speech record ആണോ

  • @sadiquealikp3054
    @sadiquealikp3054 3 ปีที่แล้ว +1

    30 mint 😢😢😢