സുഖമില്ല എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.🙏

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 342

  • @orunaadanfamily6517
    @orunaadanfamily6517  2 หลายเดือนก่อน +28

    ചേച്ചിയുടെ അടുത്താണ് അതാ റിപ്ലേ തരാത്തത് 🙏🙏

    • @Musi_17
      @Musi_17 2 หลายเดือนก่อน +5

    • @user-Dibeesh
      @user-Dibeesh 2 หลายเดือนก่อน

      @@orunaadanfamily6517 ചേച്ചിയോട് അന്വേഷണം പറയണേ

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 หลายเดือนก่อน

      Masha.allah

    • @Veni-u4w
      @Veni-u4w 2 หลายเดือนก่อน

      @@orunaadanfamily6517 ❤❤❤❤❤❤🙏🙏🙏

  • @vasanthaashokan707
    @vasanthaashokan707 หลายเดือนก่อน +1

    ഷിജിമൈഗ്രേയിൻ ഉണ്ടോ കണ്ണൂര് ഒരു പച്ച മരുന്ന് കൊടുക്കുന്ന് ഒരു ഒറ്റമൂലിയാണ് എൻ്റെ മോനെ കൊണ്ടുപോയി അവിടെ അവന് ഇപ്പോൾ സുഖമായി

  • @ayishak2864
    @ayishak2864 2 หลายเดือนก่อน +1

    ഉള്ളിയും തക്കാളിയും വാട്ടി മിക്സിയിൽ അടിച്ചു ചട്ടിയിൽ കുറച്ചു ഉലുവ ഇട്ടു മൂക്കുമ്പോൾ അതിലേക് അരച്ചത് ഇടുക എന്നിട്ട് എന്നിട്ട് നല്ലവണ്ണം ഇളക്കി എന്നാ തെളിയുമ്പോൾ മുളക്പൊടി മഞ്ഞൾപൊടി കുറച്ചു മല്ലിപൊടി എല്ലാം ഇട്ടു കുറച്ചു സമയം ഇളക്കി എണ്ണ തെളിഞ്ഞുവരുമ്പോൾ പുളി ഒഴിക്കുക പുളി വെന്തു കഴിഞ്ഞാൽ അതിലേക് മീൻ ഇടുക ഒന്ന് രണ്ടു തിളച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് കുറച്ചു മല്ലി ഇല ഉണ്ടെങ്കിൽ അതും കുറച്ചു കറിവേപ്പില യും കുറച്ചു പച്ച വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വെക്കുക കുറച്ചു കഴിഞ്ഞു ചോറിന്റെ കൂടെ നന്നായി ഒഴിച്ച് കഴിക്കുക ഒരു പറ ചോറ് വെച്ചാലും തികയില്ല

  • @farhanshahin1577
    @farhanshahin1577 2 หลายเดือนก่อน +2

    എല്ലാരോഗവുഠ. എത്രയും വേഗം സുഖമാകടൊ ആമീന്

  • @geethas7944
    @geethas7944 2 หลายเดือนก่อน +28

    ഷിജിയുടെ അസുഖം, ചേച്ചിയുടെ അസുഖം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @IndiraArpath
      @IndiraArpath 2 หลายเดือนก่อน

      കണ്ണൂരാണ് ketto❤️

  • @vasanthaashokan707
    @vasanthaashokan707 หลายเดือนก่อน

    ചേച്ചിയുടെ ആ സുഖം വേഗം മാറട്ടെ പ്രാർത്ഥിക്കുന്നു

  • @JaseenaJassi-s5y
    @JaseenaJassi-s5y 2 หลายเดือนก่อน +13

    സിന്ധു ചേച്ചി യുടെ അസുഖം വേഗം മാറട്ടെ. എനിക്കും ഇന്ന് രാവിലെ മുതലേ നേരിയ തലവേദന. എല്ലാം sugavatte. Padachonod parayam 🤲🏼

  • @dilshadilu3949
    @dilshadilu3949 2 หลายเดือนก่อน +2

    വയനാട്ടിൽ ഉണ്ട് ഒരു ചികിത്സ. അവിടെ പോയി നോക്

  • @mujeebrahman5950
    @mujeebrahman5950 2 หลายเดือนก่อน +2

    വെറ്റിലപ്പാറഒരുഅച്ചായൻ ഉണ്ട്അയാളെപച്ചമരുന്ന്മൈഗ്രൈൻതലയിൽ ഇട്ടു കൊടുക്കുന്നുണ്ട്സൂര്യൻ ഉദിക്കുന്നതിന് മുൻപായിട്ട്അവരുടെ വീട്ടിൽ എത്തണംഎനിക്കുംഎനിക്കുംഎൻറെ രണ്ടു കുട്ടികൾക്കുംമൈഗ്രൈൻപ്രശ്നംപ്രശ്നംഉണ്ടായിരുന്നുവേണമെങ്കിൽഅയാളെനമ്പർ തരാംഅയാളെ അടുത്ത് പോയാണ്എൻറെ തുംഎൻറെ കുട്ടികൾക്കുംമാറിയത്

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      ഞങ്ങളെ ഒന്ന് വിളിക്കുമോ 🙏

  • @YousafNilgiri
    @YousafNilgiri 2 หลายเดือนก่อน +5

    എന്റെ പെങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് നാഥൻ ഭേദമാക്കി കൊടുക്കട്ടെ🤲🏻🤲🏻🤲🏻

  • @sobhanak.v5415
    @sobhanak.v5415 2 หลายเดือนก่อน +15

    അമ്മയോടുള്ള സ്നേഹത്തിനു മുന്നിൽ ❤❤

  • @ayshav9329
    @ayshav9329 2 หลายเดือนก่อน +8

    സിന്ധു ചേച്ചിക്കും, ഷിജിക്കും അസുഖങ്ങൾ ഒക്കെ വേഗം സുഖം ആവട്ടെ 🤲🏽🤲🏽🤲🏽

  • @ahmedhussain6449
    @ahmedhussain6449 2 หลายเดือนก่อน +9

    സന്തോഷേട്ടാ ഇങ്ങള് ഒന്ന് ഉഷാറാകപ്പാ താടിയും മീശയൊക്കെ ഒന്ന് ഒതുക്കി ടെൻഷനൊക്കെ മാറ്റി പയറുമണിപോലിരിക് എനിക്കൊക്കെയുള്ളതിൻ്റെ പകുതി വിഷമം നിങ്ങൾക്കൊന്നും ഉണ്ടാവൂല😂😂 പ്രാർഥനയിൽ എന്നെയും കുടുംബത്തെയും ചേർക്കണെ ആത്മാർത്ഥതയോടെ❤❤

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 2 หลายเดือนก่อน +3

    സന്തോഷേട്ടൻ എന്താ ചേച്ചിയെ സംസാരിക്കാൻ സമ്മതിക്കാത്തത് ചേച്ചിയുടെ സംസാരം ഞങ്ങൾക്ക് ഇഷ്ടമാണ്.

  • @RobinJacob-y1z
    @RobinJacob-y1z 2 หลายเดือนก่อน +2

    എനിക്കും മൈഗ്രൻ ഉണ്ട്. അതിന്റെ കാരണം വയറിന്റെ പ്രശ്നം ആണ് വയറ്റിൽ gas കെട്ടുക. അസിഡിറ്റി, digestion problem, ചില food കഴിക്കുമ്പോൾ വയറിൽ പിടിക്കില്ല. അതുകൊണ്ട് ആണ് ഇത് വരുന്നത്. തലവേദന വരുമ്പോൾ ഒരു ബേസിനിൽ ചെറുച്ചുട് വെള്ളത്തിൽ കാല് മൂക്കി വച്ചാൽ releaf കിട്ടുമെന്നാണ് പറയുന്നത്. ഞാൻ ചെയ്തു നോകിയിട്ടില്ല. പക്ഷേ ഞാൻ ഒരു ഹോമിയോ doctor നെ ആണ് കാണുന്നത്. ഞാൻ വയറിന്റ ഈ പ്രശ്നങ്ങൾക് ഉള്ള മരുന്ന് മേടിച്ചു വച്ചിരിക്കുകയാണ്. തലവേദന സ്റ്റാർട്ട്‌ ചെയുമ്പോലെ ഞാൻ ആ മരുന്ന് എടുത്തു കഴിക്കും 2നേരം കഴിക്കുമ്പോഴേ തലവേദന മാറും. ചേച്ചി പറഞ്ഞു കേട്ട ലക്ഷണം വച്ചു അത് സൈന സിറ്റിസ് ആയിട്ടാണ് തോന്നുന്നത്. അതായത് സൈനസുകളിൽ കഫം കെട്ടി നിന്നിട്ടുള്ള തലവേദന. ഇതിനും ഹോമിയോയിൽ മരുന്നുണ്ട് അതും എനിക്കുള്ളതാണ്. ഞാൻ അതിനും മരുന്ന് മേടിച്ചു വക്കാറുണ്ട്.നിങ്ങളുടെ യും വീട്ടുകാരുടെയും എല്ലാ രോഗങ്ങൾക്കും അലർജി തുമ്മൽ ശ്വാസം മുട്ടൽ ഇതിനു എല്ലാം ഹോമിയോയിൽ മരുന്നുണ്ട്. നല്ല ഒരു ഹോമിയോ ഡോക്ടറിനെ കാണുക. Engilish മരുന്ന് കഴിച്ചാൽ ഒന്നും ഇത് മാറൂല അനുഭവം ആണ്. തല്കാല ശമനം ഉണ്ടാകും. നല്ല ഒരു ഹോമിയോ doctor നെ കാണുക. എല്ലാം ശരിയാകും. ❤

  • @SujathaSudha-l6o
    @SujathaSudha-l6o 2 หลายเดือนก่อน +4

    8:28 ഷിജി കണ്ണൂർ കാസർകോട് ജില്ലയിലെ ഈ മീനിനെ പുതിയാപ്ല എന്നാണ് പറയല്🥰🥰

  • @jaleelscout9436
    @jaleelscout9436 2 หลายเดือนก่อน +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @bijuvellayil3729
    @bijuvellayil3729 2 หลายเดือนก่อน +3

    എന്റെ വിട് കോഴിക്കോടാണ് എനിക്കി മൈഗ്രൻ തലവേദനയുണ്ട് ആവി പിടിച്ചാൽ മതി സിന്ധു ചേച്ചിക്കി വേണ്ടി പ്രാർത്ഥിക്കാം |

  • @usmanusmanh590
    @usmanusmanh590 2 หลายเดือนก่อน +3

    ചേച്ചി ഞാൻ കാളികാവ് ആണ് സൗദിലാണ് ജോലി നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് എന്റെ ഭാരിയ്ക്കു 32 വയസ്സ് മൈഗ്രീൻ കൊണ്ട് കുടുങ്ങി ചേച്ചി ഞാൻ അറിയപ്പെട്ട പച്ചമരുന്ന് 2 വട്ടം കെട്ടി ഒരു മാറ്റവും ഇല്ല

  • @vipinak4453
    @vipinak4453 2 หลายเดือนก่อน +1

    എന്തായാലും പ്രാർത്ഥിക്കും ❤

  • @rathijanardhanan7256
    @rathijanardhanan7256 2 หลายเดือนก่อน

    Karthaveeee. Ivarude. Asugam. Vegam. Sughapeduthenameee.....🙏

  • @smithapnair7964
    @smithapnair7964 2 หลายเดือนก่อน +1

    ഹോമിയോ കഴിക്കു നമ്മുടെ അനുഭവം ആണ് 🙏

  • @sanalkumar8632
    @sanalkumar8632 2 หลายเดือนก่อน +6

    ഇവിടെയും കിളിമീൻ🎉
    പാകം ചെയ്ത് ഒരു ദിവസം കഴിഞ്ഞാൽ നന്നായിരിക്കും.🎉 കുരുമുളക് അടക്കമുള്ള ചേരുവകൾ ചേർത്ത്വറുത്ത് ഉപയോഗിക്കുന്നത് 🎉🎉🎉 രുചികരമാണ് ?🎉🎉🎉🎉🎉

  • @user-Dibeesh
    @user-Dibeesh 2 หลายเดือนก่อน +15

    സിന്ധു ഏച്ചിക്ക് പെട്ടെന്ന് സുഖആവട്ടെ അമ്മയില്ലാത്തോണ്ട് എന്തോപോലെ ഷിജിച്ചേച്ചിക്ക് നല്ല ക്ഷീണം തോന്നുന്നുണ്ട്

  • @JasminFaisal-s7x
    @JasminFaisal-s7x 2 หลายเดือนก่อน +2

    Oru pacha marunn undallo at nokkikoodey poonamuchi ann stalath raviley 4manik avidey athanam fullayit anik ariyilla 3pravisam poganam

  • @ramzanramzanram
    @ramzanramzanram 2 หลายเดือนก่อน +2

    എന്റെ നാട്ടിൽ ഈ മീനിനെ പറയുന്നത് പുതിയാപ്ല korannanu

  • @rajeshchembankavu3745
    @rajeshchembankavu3745 2 หลายเดือนก่อน +3

    ഹായ് 💙💙💙 അസുഖം എത്രയും വേഗം ഭേദമാവട്ടെ 🙏 മൈഗ്രൻ തലവേദന എനിക്കും ഉണ്ടായിട്ടുണ്ട് സഹിക്കാൻ പറ്റാത്ത വേദനയാണ്

  • @kamalakshikk6484
    @kamalakshikk6484 2 หลายเดือนก่อน +2

    ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും❤❤❤❤❤

  • @KrMuhammedsinantc
    @KrMuhammedsinantc 2 หลายเดือนก่อน +2

    ഷിജി മീൻ കറി സൂപ്പർ ടെൻഷൻ അടിക്കാതെ സമാധാനമായി നിൽക്കു എല്ലാം ശരിയാകും 👍

  • @faihanfadi2bmk632
    @faihanfadi2bmk632 2 หลายเดือนก่อน +1

    Meen curry super Sabira kottakkal❤

  • @Hima-r8n
    @Hima-r8n 2 หลายเดือนก่อน +2

    ഉള്ളി, തക്കാളിയൊക്കെ വഴറ്റുമ്പോൾ കുറച്ചു ഉപ്പിട്ടിട്ട് ഇളക്കി മൂടി വെക്കുക.... പെട്ടന്ന് ഉടഞ്ഞു വെന്തു കിട്ടും 👍👍👍കേട്ടോ ഷിജി.. ഞാൻ ഹിമ

  • @lathasathish3868
    @lathasathish3868 2 หลายเดือนก่อน +1

    Ellavarudeyum asukhangal poornamayum matti tharuvan prarthikkunnu...🙏❤

  • @shahanasheenas328
    @shahanasheenas328 2 หลายเดือนก่อน +1

    ചേച്ചിടെ അസുഖം പെട്ടന്ന് സുഖവട്ടെ.. എല്ലാർക്കും സന്തോഷംത്തോടെ കയ്യാൻ 🤲🏻

  • @raniyasaleem3450
    @raniyasaleem3450 2 หลายเดือนก่อน +1

    Thallavedhanak edapal oru pachamarunn und poyikolu. Endhayalum marum

  • @jaleelscout9436
    @jaleelscout9436 2 หลายเดือนก่อน +6

    ഞങ്ങൾ പുതിയാപ്പിള കോര എന്ന് പറയും.

  • @shafafop4063
    @shafafop4063 2 หลายเดือนก่อน

    Ee varshavum onavum nabidhinavum orumichaan varunnad

  • @PriyeshOv-e1h
    @PriyeshOv-e1h 2 หลายเดือนก่อน +7

    ചേച്ചിയുടെ അസുഖം പെട്ടന്ന് വേദം ആയിവരെട്ടെ പിന്നെ ചേച്ചി തലവേദനക്ക് അധികം ടെൻഷൻ പാടില്ല നല്ല പോലെ ഉറങ്ങണം ഫോൺ അധികം നോക്കാൻ പാടില്ല
    കിളിമീൻ പുതിയാപ്പിളകട്ടില്ല എന്ന് പറയും കാസറഗോഡ്

  • @bindhusuresh6240
    @bindhusuresh6240 2 หลายเดือนก่อน

    ഷിജി സന്തോഷ്‌ അമ്മ മോൻ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് 🥰അസുഖങ്ങൾ എല്ലാം മാറും ഈശ്വര ന്റെ അനുഗ്രഹം നിങ്ങൾക്കു എപ്പോഴും ഉണ്ടാകും

  • @64ajith
    @64ajith 2 หลายเดือนก่อน +1

    May God bless all of you. May sister Shiji get well soon. I have a suggestion to you. If you chant LALITHA SASRANAMA everyday, all good things will come to you. It will be very good for all in your family. Please consider this suggestion.

  • @anoopekek3929
    @anoopekek3929 2 หลายเดือนก่อน +1

    കിളിമീൻ ഫ്രൈ ആണ് സൂപ്പർ😊😊😊

  • @BenseeraBensy-i7w
    @BenseeraBensy-i7w 2 หลายเดือนก่อน +1

    Ennu ksheenam und chechikkk

    • @BenseeraBensy-i7w
      @BenseeraBensy-i7w 2 หลายเดือนก่อน

      Njanghaday avidly puthiyapala Koraana parayaaa

  • @Nps188
    @Nps188 2 หลายเดือนก่อน +1

    Godbless🎉sadhoshandsister🎉shiji🎉amma🎉appus

  • @T-rp9on
    @T-rp9on 2 หลายเดือนก่อน +2

    അസുഖം പെട്ടെന്ന് മാറട്ടെ

    • @AmminiKv-ik6cm
      @AmminiKv-ik6cm 2 หลายเดือนก่อน

      കുടംപുളി വേറെ വേവിച്ച് അതിന്റെ ചാർ ഒഴിച്ചാൽ മ മണ്ണ് ചുവ ഉണ്ടാകാറില്ല എനിക്കും ഇഷ്ടം ഉണ്ടായിപ്പ അങ്ങനെ ചെയ്യുന്നതു കൊണ്ട് ഇപ്പോൾ കുഴപ്പമില്ല❤❤❤

  • @vinithavinayan7384
    @vinithavinayan7384 2 หลายเดือนก่อน +1

    പ്രാർത്ഥിക്കാം. ട്ടോ സിന്ധു ചേച്ചിക്ക് വേണ്ടി... വിഷമിക്കണ്ട...

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 หลายเดือนก่อน

    Chichinte asugam vegam sugavatte ❤❤❤

  • @YousafNilgiri
    @YousafNilgiri 2 หลายเดือนก่อน

    വീടിന്റെ എല്ലാ ജോലികളും മുറ്റത്തെ ഇന്റർലോക്കും ഇട്ടിട്ടു കൂടിയാൽ മതി 😍👍🏻

  • @sureshpattatt8844
    @sureshpattatt8844 2 หลายเดือนก่อน

    Hare krishnan Guruvayoorappa Sharanam Om Nama Sivaya

  • @nimishasubhash384
    @nimishasubhash384 2 หลายเดือนก่อน

    ഇന്നാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത് ഇഷ്ട്ടമായി കേറിതാമസത്തിനു വരണം എന്നുണ്ട്

  • @faseelashouku9991
    @faseelashouku9991 2 หลายเดือนก่อน +1

    Vegam maratte chechiyuday asugam. Ee മീന് ഞങ്ങൾ പറയുന്നത് പുതിയാപ്പിള കോര എന്നാണ്

  • @ashasubash5796
    @ashasubash5796 2 หลายเดือนก่อน +1

    Kollathu chuvanna kora allenkil chenkalava

  • @fabproaudio5948
    @fabproaudio5948 2 หลายเดือนก่อน

    അത് ഒരു നല്ല തീരുമാനമാണ് ചേച്ചി വീടിന്റെ എല്ല പണിയും കഴിഞ്ഞിട്ട് ഇരിക്കാം എന്നുള്ളത് ❤

  • @safisafiya8042
    @safisafiya8042 2 หลายเดือนก่อน +12

    500 roopakk veedthanna nasarkkaakkum pengalkkum orupaad orupaad നന്ദി padachonde Anugraham ennum undaavatte🥰🥰

    • @Fousiya-e2u
      @Fousiya-e2u 2 หลายเดือนก่อน

      500 രൂപക്കോ 🤔

    • @safisafiya8042
      @safisafiya8042 2 หลายเดือนก่อน

      Rent

  • @rafiy6538
    @rafiy6538 2 หลายเดือนก่อน +2

    ചേച്ചി യുടെയും shijiyudeyum asukam pettannu maaratte ennu prarthikunnu😢😢😢vidioyil ammayude punjiri ellenkil oru rasalla...ellavarkum nalladu varatte ennu aashamshikkunnu❤❤❤

  • @sreejabiju2712
    @sreejabiju2712 2 หลายเดือนก่อน +8

    പുളിക്ക് ഇത്ര കളറുണ്ടോകൈകഴുകിയില്ലേ എന്ന സന്തോ ഷിന്റെ ചോദ്യം കേട്ട് ഞാൻ ഉറക്കെ ചിരിച്ചു പോയി

  • @SujishaSreeni
    @SujishaSreeni 2 หลายเดือนก่อน

    Muzhuvan paniyum kazhinjittu veettilkeriyirunnalmathi athanu nallathu.❤❤❤❤

  • @sajidhasharaf1769
    @sajidhasharaf1769 2 หลายเดือนก่อน +1

    Thalavefhanakku. Kurunthotti. Arachu. Paalil. Thilapichu. Kudichal. Marum

  • @zulfazahid
    @zulfazahid 2 หลายเดือนก่อน

    എനിക്കും ഇങ്ങനെ തന്നെയാ 😢😢😢സഹിക്കാൻ പറ്റാത്ത തലവേദന കാസറഗോഡ് ജില്ല മൊത്തം ഡോക്ടറെ കാണിച്ചു 😔മാറുന്നില്ല

  • @rugminick3124
    @rugminick3124 2 หลายเดือนก่อน +2

    പുതിയാപ്ല എന്നാണ് കണ്ണൂർക്കാർ പറയുക.

  • @jameelampd9402
    @jameelampd9402 2 หลายเดือนก่อน +2

    Hi ചേച്ചി അനിയന്റെ കല്യാണം ആയിരുന്നു രണ്ടു ദിവസമായി വീഡിയോ കണ്ടിട്ട്😊😊❤

  • @ramlamishal4056
    @ramlamishal4056 2 หลายเดือนก่อน +1

    നിങ്ങളെവളരെഇഷ്ടംആയി
    നീങ്ങളുടെഫോൺനബർതരോ

  • @Kind...143
    @Kind...143 2 หลายเดือนก่อน

    ഞങ്ങളുടെ കൊല്ലം ഡിസ്ട്രിക്ടിൽ ഈ മീനിന്റെ പേര് ചെങ്കലവ എന്നാണ് പറയുന്നത്

  • @myvoice19783
    @myvoice19783 2 หลายเดือนก่อน +1

    കുടംപുളി അല്ലെ മീൻകറിയിൽ ചേർക്കുക....?
    പ്രാർത്ഥിക്കാം

  • @HemaSreenivasan-kt1sq
    @HemaSreenivasan-kt1sq 2 หลายเดือนก่อน

    എല്ലാം ശരിയാകും വിഷമിക്കണ്ട

  • @KadeejaA-bu7he
    @KadeejaA-bu7he 2 หลายเดือนก่อน

    🤲🤲🤲🤲 പടച്ചോനെ വേഗത സുഖമാകട്ടെ അപ്പോൾ തണുപ്പല്ലേ അലർജി ശ്വാസം മുട്ടൽ അധികരിക്കുന്നു സമയം പിടിക്കും തണുത്തവെള്ളം കഴിക്കാതെ ഇഞ്ചക്ഷൻ എടുത്ത് തണുത്ത വെള്ളത്തിൽ ഒന്ന് കുളിക്കാതെ ശ്വാസം മുട്ടൽ ദേവസ് വീടുപണിയും ഫുള്ള് പൂർത്തിയാകും നബിദിനം ഭയങ്കര ശക്തിയുള്ള

  • @shajithashamsudheen3367
    @shajithashamsudheen3367 2 หลายเดือนก่อน

    സിന്ധുവിന്റെ അസുഖം വേഗം മാറട്ടെ 🤲🤲🤲

  • @hathika-ix2hk
    @hathika-ix2hk 2 หลายเดือนก่อน +1

    മൈഗ്രീൻ തലവേദാനക്ക്. പച്ചമരുന്നുണ്ട്. എനിക്ക് സുഗമായി

  • @ramlamishal4056
    @ramlamishal4056 2 หลายเดือนก่อน +1

    സിന്ധുചേച്ചിഅസുഖംമാറാൻപ്രത്ഥിക്കാം

  • @reshmachandran8907
    @reshmachandran8907 2 หลายเดือนก่อน +1

    Sindhu chechiku ethreyum pettannu asugham bhedamakatte..

  • @sumizztastyworld3973
    @sumizztastyworld3973 2 หลายเดือนก่อน +1

    അമ്മയില്ലാത്തോണ്ട് എന്തോ പോലെ ❤❤❤❤

  • @SafreenaMansoorali
    @SafreenaMansoorali 2 หลายเดือนก่อน

    Podi കൊണ്ട് തല വേദന ഉണ്ടാവും ശ്രദ്ധിക്കണം

  • @SujishaSreeni
    @SujishaSreeni 2 หลายเดือนก่อน

    Sindhu chechikku vegam sugama vatte.njanum prarthikkam.sidhu checheende veedevidenu

  • @IndiraArpath
    @IndiraArpath 2 หลายเดือนก่อน +3

    എനിക്കും തലവേദയാണ് ഷിജി പെട്ടെന്ന് മാറൂല എനിക്ക് 25 വർഷമായി ഇപ്പോളും മരുന്ന് കഴിക്കുന്നുണ്ട് പ്രാര്തിക്കം വേഗം മാറട്ടെ 🥰🥰

    • @nice-kd1mj
      @nice-kd1mj 2 หลายเดือนก่อน +1

      മാറും. ഹോമിയോ നല്ല ചികിത്സ ഉണ്ട്. Enik 14 year ആയ മൈഗ്രൻ മാറി.2 year ചികിത്സ ചെയ്ത്

  • @shimie2823
    @shimie2823 2 หลายเดือนก่อน +6

    എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകു०🙏🙏 ഷിജീ ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുള്ള ജീവിതത്തിന് അത്യാവശ്യമുള്ള ഒരു ഘടകമാണ്. അപ്പൂസിനോട് പറയണ० നല്ലതുപോലെ പഠിക്കാൻ 😊 അമ്മയുടെ കുറവ് അറിയാനുണ്ട്❤❤

  • @zulfazahid
    @zulfazahid 2 หลายเดือนก่อน

    എല്ലം പെട്ടന്ന് കഴിയട്ടെ

  • @sreelathak1734
    @sreelathak1734 2 หลายเดือนก่อน +1

    മൈഗ്രേൻ അധികം ആൾക്കാർക്കും ഉണ്ട്. ഹോമിയോ നോക്കി നോക്കൂ

  • @സയനു
    @സയനു 2 หลายเดือนก่อน +11

    എല്ലാ പണിയും കഴിഞ്ഞു താമസം മാറാൻ ദെയ്‌വം കനിയട്ടെ 🙏

  • @farsanashafeeq3723
    @farsanashafeeq3723 2 หลายเดือนก่อน +5

    പാർത്ഥനയിൽ ഉണ്ടാവും മുത്തേ 😔🥰🥰🤗❤️❤️❤️🥰

    • @കുസൃതികുട്ടൻ-യ6ഷ
      @കുസൃതികുട്ടൻ-യ6ഷ 2 หลายเดือนก่อน +1

      😁

    • @farsanashafeeq3723
      @farsanashafeeq3723 2 หลายเดือนก่อน +1

      @@കുസൃതികുട്ടൻ-യ6ഷ എന്താ കുട്ടാ ഒരു ചിരി 😂😂❤️

    • @കുസൃതികുട്ടൻ-യ6ഷ
      @കുസൃതികുട്ടൻ-യ6ഷ 2 หลายเดือนก่อน

      @@farsanashafeeq3723 ഈ ചാനൽ ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ ഇവിടെയുള്ള കമന്റുകൾ നോക്കുമ്പോൾ കാണാം അതുകൊണ്ട് നോക്കിയത് ചുമ്മാ😜

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 หลายเดือนก่อน

    ഷിജിയുടെയും ചേച്ചിയുടെയും അസുഖം പെട്ടെന്ന് ബേധമാകട്ടേ 🙏🙏🙏

  • @leelakumari1588
    @leelakumari1588 2 หลายเดือนก่อน +1

    Nammal chengalava ennuparayum tvm

  • @ameyavenurethi2675
    @ameyavenurethi2675 2 หลายเดือนก่อน +1

    , നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് എനിക്ക് ഷിജിയെ ഒരുപാടു ഇഷ്ട്ടം ആണ്. ഉയരങ്ങളിൽ എത്തുമ്പോൾ പഴയതു ഒന്നും മറക്കരുത് കേട്ടോ. നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ❤👍

  • @ahmedhussain6449
    @ahmedhussain6449 2 หลายเดือนก่อน +1

    പ്യാപ്ള കറ്റ് ലന്ന് പറയും കാഞ്ഞങ്ങാട്ട് കാര് കിളിമീൻ എന്നു ചിലർ പറയും ഇതിൻ്റെ ചുവന്ന മിനിനെ ചെമ്പല്ലിയെന്നും പറയാറുണ്ട്❤

  • @minijoshy313
    @minijoshy313 2 หลายเดือนก่อน +1

    ഷിജി കുട്ടീ.... മീൻ കറി ചട്ടിയിൽ വെക്കാൻ ശ്രദ്ധിക്കണേ....

  • @kishorekumarp2288
    @kishorekumarp2288 2 หลายเดือนก่อน +1

    എനിക്കും മൈഗ്രൈൻ ഉണ്ട്.. സിന്ധു ചേച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @vinithavinayan7384
    @vinithavinayan7384 2 หลายเดือนก่อน +1

    വിജിക്കു വേണ്ടിയും.. പ്രാർത്ഥിക്കാട്ടോ.. പെട്ടന്ന് വിട്ടു പോയി.. എന്റെ മനസ്സ്. ആകെ ഡിസ്റ്റർബ്ഡ് ആണ്.. നിങ്ങളുടെ ഒക്കെ വീഡിയോ കാണുമ്പോ ഒരു ആശ്വാസം... എല്ലാം ശരിയാവട്ടെ... അല്ല ശരിയാകും... വിഷമിക്കണ്ട.. രണ്ടു പേരും 🥰🥰

  • @SunilkumarKA-g7w
    @SunilkumarKA-g7w 2 หลายเดือนก่อน

    Shijii sindhu chechy Ya thrissur daya hospital l aiswarya thambi enna oru dr ud kanikk santhosh preethy ollur❤ ammaya missing

  • @sanushatk5102
    @sanushatk5102 2 หลายเดือนก่อน +6

    സിന്ധു ചേച്ചിക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് മാറട്ടെ എനിക്കുമുണ്ട് മൈഗ്രേനും അലർജിയും തൈറോയ്ഡിന്റെ പ്രശ്നങ്ങളും

  • @shibuak3643
    @shibuak3643 2 หลายเดือนก่อน

    ചേച്ചി പ്രാർത്ഥിക്കാം❤️❤️❤️🥰🥰

  • @Rekhashibu7767
    @Rekhashibu7767 2 หลายเดือนก่อน

    ചേച്ചിക്ക് പെട്ടന്ന് സുഖാവട്ടെ... മൈഗ്രെയിൻ മാറാൻ സ്വയം ചികിൽസിച്ച മതി.. ടെൻഷൻ അടിക്കുമ്പോ ആണ് തലവേദന വരുന്നത് ടെൻഷൻ കുറക്കുക..

  • @sulaikak9534
    @sulaikak9534 2 หลายเดือนก่อน +6

    അമ്മ ആണ് ഈ ചാനൽ സൂപ്പർ ആകുന്നത്

  • @anjuanoop3471
    @anjuanoop3471 2 หลายเดือนก่อน +1

    Medicine kazhiku marum.no edo

  • @dainysaji7235
    @dainysaji7235 2 หลายเดือนก่อน +1

    ഷിജി എന്റെ മോൾക്കും മൈഗ്രൈൻ വന്നാൽ കണ്ണ് ചെറുതാകും

  • @sreedhabaijubaiju291
    @sreedhabaijubaiju291 2 หลายเดือนก่อน

    Pray for wayanad

  • @PraseedaSubin
    @PraseedaSubin 2 หลายเดือนก่อน

    എത്രയും വേഗം ചേച്ചിക്ക് സുഖമാവട്ടെ❤❤❤❤❤❤❤❤❤❤❤❤

  • @ValsalaBaby-o4h
    @ValsalaBaby-o4h 2 หลายเดือนก่อน +1

    ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മയെ ആണ് കൂടുതൽ ഇഷ്ടം. വീടുപണി മുഴുവൻ കഴിഞ്ഞു ഇരുന്നാൽ മതി. ഇല്ലെങ്കിൽ പണി നടക്കാൻ കുറെ വൈകും. പിന്നെ പൊടിയെല്ലാം ഉള്ളിൽ പോയി അസുഖം കൂടും

    • @orunaadanfamily6517
      @orunaadanfamily6517  2 หลายเดือนก่อน

      സ്വാഗതം ചേച്ചി 🙏🙏❤️❤️❤️❤️

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 2 หลายเดือนก่อน +1

    അമ്മ യുടെ ചിരി ആണ് വിഡിയോ മൊഞ്ചു കൂട്ടുന്നത്

  • @sruthyviswanath9616
    @sruthyviswanath9616 2 หลายเดือนก่อน

    Enikyum idakidak bhayankara thalavedana undavarunde.Thalavedana ennu paranjal odukkathe vedana aanu. Ippol kurachu nalayitt kuravanu. Sugar, pressure okke nerathe vannu. Daily marunnu kazhichanu ingane povunnath. Ellavarkum nallathu varan prarthikyunnu. Sindhu chechide asugham ethrayum pettennu maratte ❤❤❤❤❤❤

  • @bijisuresh2701
    @bijisuresh2701 2 หลายเดือนก่อน

    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം🙏❤️❤️❤️❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน

    Kannurukarude meen curry very simple anu..
    Meenil uppum mulakum manjalum puratti vekkum.. inji pachamulaku thakkali murichidum.. avasyathinu puli vellam ozhichu thengayil ithiri jeerakam chertharakkum..aracha thengayum cherthu onnichu thilappichedukkum...venamenkil uluvayum varuthidum... Veluthulli cherkkarilla..mulakidumbol chilar cherkkum...

  • @abhinandm4288
    @abhinandm4288 2 หลายเดือนก่อน +1

    അമ്മയെയും അപ്പു സിനെയും കണ്ടില്ല❤❤❤❤

  • @shaharbanparayil9833
    @shaharbanparayil9833 2 หลายเดือนก่อน

    എല്ലാവർക്കും ഒരു പ്രയാസങ്ങളും ഇല്ലാതിരിക്കട്ടെ