ആനക്ക് കേറി നടക്കാൻ പാകത്തിൽ വീടിന്റെ വാതിലുകൾ പണിത പ്രകാശൻ | Ambadi Kannan Elephant |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ഇതുപോലൊരു വീഡിയോ ആദ്യം മലയാളക്കരയിൽ 👌👌👌❤ അവന്റെ സ്നേഹം എന്നും അവരോടൊപ്പം ഉണ്ടാകട്ടെ
Kannan cherinjallo😢😢
ഇത് പഴയത് അല്ലേ ചരിഞ്ഞ അമ്പടി കണ്ണൻ ആണോ
അവനും വീട്ടിൽ കയറി കുട്ടികൾക്കൊപ്പം കളിക്കുന്നത് കളിച്ചിട്ടുണ്ട്
ആനയും ചരിഞ്ഞു പ്രകാശനും മരിച്ചിട്ട് വർഷങ്ങളായി. വീട് തന്നെ അവിടെ ഉണ്ടോന്ന് സംശയമാണ്. കൈരളിക്ക് വ്യൂവേഴ്സിനെ കൂട്ടാൻ ഇതേ വഴിയുള്ളൂ.
@@unnikrishnan7266 😂
ഭാഗ്യം ചെയ്ത ആന .എല്ലാവർക്കും എന്ത് സ്നേഹമാണ് അവനോട്
Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജീവിതത്തിൽ ആദ്യമായ ഇങ്ങനൊരു കാഴ്ച.❤❤❤
ചിലപ്പോ ലോകത്ത് തന്നെ ആദ്യം ആയിരിക്കും 🙏😘😘😘😘😘 കേരളം ❤️
12 വർഷം മുൻപത്തെ വീഡിയോ ആണ് , ഈ ആനയും കഴിഞ്ഞ കൊല്ലം ചെരിഞ്ഞു
ആനമാത്രമല്ല ആ വീടും ഇന്നൊരു ഭാർഗവി നിലയമാണ്
കണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍😍അവന് എന്നും ഇങ്ങനെ നിങ്ങളുടെ സ്നേഹം കിട്ടട്ടെ
ഇവൻ ഇപ്പൊ ഇല്ല
ഒരുപാട് സന്തോഷം. മൃഗങ്ങളുടെ കൂടെ ഈ സ്നേഹം കാണിക്കാൻ മനുഷ്യര്‍ക്കു കഴിയണം. അല്ലാതെ അവരുടെ വാസസ്ഥലം വെട്ടി പിടിച്ചു ആ സാധുക്കളെ കൊന്ന് ഒടുക്കുന്നവർ ആകരുത് മനുഷ്യര്‍. നമ്മള്‍ കഴിയുന്നത് പോലെ അവരെ സ്നേഹിക്കണം . ദ്രോഹിക്കരുത്
അമ്പാടി കണ്ണന്‍. ഭാഗ്യം ചെയ്ത കുഞ്ഞാണ്. ❤❤❤❤
നൂറു ശതമാനം 👌👌👌
മനുഷ്യനായാൽ ഇങ്ങനെ വേണം മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കണം അതാണ് സ്നേഹം🤲🤲
Sneham koodiyathinte ipo ee aana jeevanode illa 😂
@@akashsunil9725ee aana mathram alla aa vittile prakashan ennu parayunna aal ee aana cheriyum munp marichirunnu
@@akashsunil9725എന്ത് പറ്റി ആനക്ക്
ഇങ്ങനെ വേണം മനുഷ്യരായാൽ നമ്മളെപ്പോലെ തന്നെ നമ്മളെ നമ്മളെ വളർത്തു മൃഗങ്ങളെ സ്നേഹിക്കുക ദൈവം നിങ്ങൾക്കൊപ്പം ഉണ്ട് 😅❤️❤️❤️❤️❤️❤️ എനിക്കും അവനെ തൊടാൻ കൊതി തോന്നും വീട്ടുകാർക്കും നന്ദി
കൊള്ളാം ♥️ നല്ല owner ആനയെ വീട്ടിൽ ആദ്യമായി കാണുവാ ♥️
അവൻ ഇനിയും വളരുംപ്രകാശേട്ടാ❤❤❤❤❤
എന്തൊക്കെയായാലും, ആന ഒരു മൃഗമാണ് അതിന്റെ സ്വഭാവത്തിനു എപ്പോ വേണേലും മാറ്റം വരാം.
ഹൃദയം നിറഞ്ഞ സന്തോഷം. നല്ല വീട്ടുകാർ, ഈശ്വരൻ വസിക്കുന്ന വീട്. നല്ല മനസ്സിനുടമകൾ. വന്ദനം വന്ദനം വന്ദനം. 🙏🙏🙏🙏
എന്നും അവന് ഈ സ്നേഹം കിട്ടട്ടെ 😍😍😍👍👍👍❤️❤️❤️🙏🙏🙏
Athin Avan cherijallo😢
Avn illa🥺🥺
@@sivapriya1210enth pattiyatha
കണ്ടിടു എന്തു സന്തോഷം ❤️❤️❤️❤️❤️
Nice❤
😂 വലിയ സന്തോഷം എന്നും സമാദാനം തോടെ ജീവിക്കാൻ jgd അനുഗ്രഹിക്കട്ടെ. 🙏🏼
ചെരിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു 😢
@@subash1758enth pattiyatha ethinu
Hatsoff to the owners for looking after the elephant so much love .
ഞാൻ ഇന്നലെ ഒരു മൂവി കണ്ടു "ആനയും അവനും "
ആ മൂവിയിൽ അവസാന ഭാഗത്ത് പറയുന്നുണ്ട് വീട്ടിൽ വളർത്തുന്ന ആനയുടെ ആയുസ് 30 വയസ്സും, കാട്ടിൽ വളരുന്ന ആനയുടെ ആയുസ്സ് 90 അടുത്ത് ആണെന്നും...
അത് കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു, കാരണം ഒരു ആനയുടെ ആയുസിന്റെ പകുതിയിൽ കൂടുതൽ നമ്മൾ മനുഷ്യന്റെ സ്വർത്ഥതക്ക് വേണ്ടി ഇല്ലാതെ ആളാക്കുകയല്ലേ എന്ന് 😢😢😢
എത്ര പോയാലും ആനകളുടെ കൂട്ടത്തിൽ നടക്കുന്ന ആ ഒരു സ്വാതന്ത്ര്യം അതിനു ഇവിടെ കിട്ടില്ലല്ലോ 😒
ഒത്തിരി സന്തോഷം ഇങ്ങനെ കണ്ടതിൽ സന്തോഷം
മണ്മറഞ്ഞു പോയ മാണിക്യം 😍🙏🏻😥
😢😢
Ayyo😢😢
എങ്ങനെ ആണ് ചരിഞ്ഞത്?
സംഗതി കൊള്ളാം. മുൻ കാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ സൂക്ഷിക്കുന്നതു കൊള്ളാം. ആന കുട്ടിയുടെ മൊട തുടങ്ങുമ്പോൾ അവൻ പോലും അറിയാതെ അപകടങ്ങൾ സംഭവിച്ചുകൂടായ്കയില്ല.
Cherinju ivan
@@Bebrave331entha undaye
Oru paadu santhoshsm 😊❤❤❤❤
വിടരും മുമ്പേ കൊഴിഞ്ഞു പോയ താരം 🥲
ആന ചെരിഞ്ഞിട്ട് വർഷങ്ങളായി.. അതിനും ഒരുപാട് മുന്നേ പ്രകാശേട്ടനും മരിച്ചു . ഇപ്പോഴാണോ ഈ വീഡിയോ കിട്ടിയത്.
അയ്യോ സങ്കടമായല്ലോ, എന്താ പറ്റിയത്.. രണ്ടു പേർക്കും ആദരാജ്ഞലികൾ 🙏
😢
❤❤❤❤❤❤❤❤അടിപൊളി
അച്ചോടാ 😘😘😘
A great movement
സ്നേഹം സ്നേഹം സ്നേഹം മാത്രം നൽകുക
Unbelievable ❤❤❤❤
Wow🤗🤗🤗🤗
ഒത്തിരി ഇഷ്ട്ടപെട്ടു ആദ്യമായി ട്ടാണ് യിങ്ങനെ ഒരു കാഴ്ച ❤️❤️❤️❤️❤️❤️❤️❤️
Aana poi
മരിച്ചോ 😭😭😭😭 kashttam
@@Niz311Entha pattiye
LoveYou Too Ambadikanna kanmanni Umma
Wish. Every Owners. Loved their Elephants like this 👆
Kannu. Niranju 🙏
അമ്പടിക്കണ്ണൻ 🙏🏿🙏🏿🙏🏿🙏🏿
കളരിക്കാവ് അമ്പാടി കണ്ണൻ ❤കാലടി ബിനുചേട്ടനും ❤
ana licence undo?
❤❤❤❤
കൈരളി tv ചാനലിനോട്..... പഴയ വീഡിയോസ് cut ചെയ്തിടുമ്പോൾ onnu ശ്രദ്ധിക്കൂ.... പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഒഴിവാക്കുക....
Wonderful May God bless you all always Aameen ❤❤❤...
🌷🌹
ദൈവം ഉടന്നു മാത്രം പറയരുത് മിഷ്ടർ കൈരളി 😀😄😀
❤️❤️❤️❤️❤️
Ayyo othiri santhosham chetta, anthu sneham aanu god bless you.
ഒരു പാട് ഇഷ്ടപെട്ടു
Really so happy
Rip അമ്പാടി 🥲💞
സന്തോഷം ആയി കണ്ടപ്പോൾ.
ഇപ്പൊ undo
Nannayi
തക്കുടു....❤
Achoda muthe 💋💋💋💋
So great
അമ്പാടി കണ്ണൻ ഇപ്പോൾ ഇല്ല ചെരിഞ്ഞു.. Owner പ്രകാശേട്ടൻ മരിച്ചു പോയി.. ആ വീട് ഇപ്പോൾ ബാങ്ക് കാർ ജപ്തി ചെയ്തു
Ayyo enth patye
❤❤❤❤❤🙏🙏🙏🙏🙏
kannan ippol undo
No
Tamilan. Vanakkam. Super
അമ്പാടി 🥺💔
എങ്ങനെ ചരിഞ്ഞു?
കളരിക്കാവ് അമ്പടികണ്ണൻ ചെരിഞ്ഞു പോയി...2 വർഷത്തിനു മുകളിൽ ആയി..😢😢😢😢
Enth pattiyatha
@Jaya Dinesh chorum curry um allA kodukunath😏
ഇത് കൈരളി ചാനൽ ആണ് ബ്രോ ഇവിടെ ഇങ്ങനെയാണ്😅
What happened?
@@sreekanths5244 ath kond entha Mr.
KAnnuvechu ....kannuvechu ...avan poyi😢
appurathe veetile kozhi keri vararund evide veetil...evide onnum illannu kand epo athum varanilla
Good 👍❤❤❤❤❤❤❤
Chuntharen. Ambadekannan🙏🙏🙏🙏❤️❤️❤️
ഭാഗ്യവാൻ
Super 👌.ammbadikannan ❤❤❤
Kutti kurumban kannan❤
സൂക്ഷിക്കുക ❤
ബാഗ്രൗണ്ടിലുള്ള ആ ഓടക്കുഴൽ സംഗീതം ഏതാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ..plzz...😍🥹🙏
എന്തായാലും ആനയാണ് 🙏🙏🙏🙏
Manushyanekal nallatha
ഭാഗ്യം തന്നെ 🙏🏼
NICE
👌👌❣️
0:32 0:37 0:45 🥰🥰❤️
Baghyavan❤️❤️❤️
Nirisharavsthikaldachanalil. Ithokeproshebhanamcheyamo. Boss
🥺💗💗
ഇവൻ ഇപ്പോൾ ഉണ്ടോ
Eila
@M A Dhavan herpis virus
@@M_A_Dhavan ഇവനെയും ഇവന് മുമ്പുള്ള ആനയെയും അടിച്ചു കൊന്നു.
അമ്പാടി കണ്ണാ മുത്തേ. ചക്കരേ.
Good ❤️❤️❣️
🙏🏼🙏🏼🙏🏼🌹🌹🌹
Lvu❤
Chundaran❤
അമ്പാടി പോയില്ലേ 💔
എങ്ങനെ ചരിഞ്ഞു?
evidanithu ❤❤❤❤
ആ ചങ്ങലകൾ മാറ്റൂ 🙏
പാവം അരിക്കൊമ്പൻ
💔💔💔💔💔
ഇതുപോലൊരെണ്ണത്തിനെ ചിന്നക്കനാലിൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊല്ലാതെ കൊല്ലുന്നു... അതും ഇതുപോലത്തെ ഒന്നാണ്.... പേര് അരികൊമ്പൻ... അതിന്റെ ഇപ്പോഴത്തെ അവസ്ഥകൂടി ചാനലിൽ കാണിക്കൂ.....
Seriya
Athe, athum athinte kudumbathil ninnum adarthi.. 😢
അത് കാട്ടാനാ ആണ് അതിനെ പിടിച്ച് നാട്ടിൽ കൊണ്ട് വന്ന് നോക്കണ്ട കാര്യം ഉണ്ടോ
👍👍👍👍👍👍👍👍
ജിതേഷ്സത്യൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee Anna cherinchile
What happened to him
Edhanu sneham
എന്തൊക്കെ കൊടുത്താലും കാലിലെ ചങ്ങല അഴിക്കാൻ പറ്റുന്നില്ലല്ലോ
അത് പൂച്ചയോ മനുഷ്യനോ അല്ല വലിയ മൃഗം ആണ്
Kollamallo❤
Pavam arikomban😢
ആനകളെ വന്യജീവികളായി കണക്കാക്കുന്നതിന് തക്കതായ കാരണങ്ങൾ ഉണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബെൻസ് കാർ, ആനകൾ, കുതിരകൾ, ടൂറിസ്റ്റ് bus....😢ആനയും പോയി ഓണറും പോയി, ആ വീട് കാട് പിടിച്ചു ഒരു പ്രേതാലയം പോലെ കിടക്കുന്നു ഇപ്പോൾ 😢
What happened?
@@vishalkm5905 ബിസ്സിനെസ്സ് ലെ പരാജയം ആയിരിക്കാം ചിലപ്പോൾ,
ഏത് വീട്
Sankaranarayan ആനയോട് ചെയ്തത് കൊണ്ടാകാം
@@seljoish athinu entho paty
👍🌷🌷
ഇത് ഇരിങ്ങപ്പുറത്തുള്ള ആ വീടാണോ 😮😮😮
Addi athuthana
😢
😭🙏
🙏🙏🙏🙏❤❤💜💜💖💖