സിദ്നാൻ താജിന്റെ അതേ അവസ്ഥതന്നെ ഒരുപക്ഷെ അവരുടെ വോയിസ് ചേഞ്ച് ആവുന്ന സമയമല്ലേ ഹാർഡ്വർക്ക് ചെയ്താൽ വീണ്ടും ശബ്ദം അടയുമല്ലോ എന്തായാലും ഇത്രയും എത്തിയില്ലേ അവരൊക്കെ തിളങ്ങുന്ന പ്രതിഭകൾ ആയി വരും ❤️🙏
ആ കുട്ടിയുടെ സൗണ്ട് മാറുന്ന സമയമാണ് നന്നായി പാടുമ്പോൾ വെള്ളി വീണാൽ അതൊരു അപസ്വരം ആകില്ലേ മാത്രമല്ല ശാരീരിക മാനസിക ബുദ്ധിമുട്ട് ഇതും ഉണ്ടാകും അവരൊക്കെ പത്തര മാറ്റോടെ തിളങ്ങി വരും 🙏♥️
Season 4..totally boring...no entertainment..... ഒരു reality show ഒരു വർഷം നീട്ടി കൊണ്ടുപോകും.. ഇത്രയും നീട്ടേണ്ട ആവശ്യം ഉണ്ടോ? Boring പ്രോഗ്രാം ഇപ്പോൾ എന്തിനാ 2 anchors? Waste
വിദ്യാധരൻ മാഷിന്റെ കൊച്ചുമകൻ ഒരു supr സിംഗ്ഗർ ആണ് മോനെ ടോപ് singgeril കൊണ്ടുവരണം
യാസീൻ & വൈഗ ഇവർ രണ്ടു പേരും നല്ലത് പോലെ പാടിയ കുട്ടികൾ ആയിരുന്നല്ലോ അവരെ ഒഴിവാക്കി കഷ്ട്ടം തന്നെ...
യാസിന്റെ വോയിസ് ചേഞ്ച് ആയി അവനു പഴയ പോലെ പാടാൻ പറ്റുന്നില്ല.. വൈഗ മോളുടെ കാര്യം അറിയില്ല
Prarthivee ( kurinji kutty ) out ayi
യാസീൻകുട്ടൻ നന്നായിപെടുന്നക്കുട്ടി അനു ഫിനലാ ആയപ്പോൾ ഓരോകാരൻമ്പറഞ്ഞഹ് ozhivakki
സിദ്നാൻ താജിന്റെ അതേ അവസ്ഥതന്നെ ഒരുപക്ഷെ അവരുടെ വോയിസ് ചേഞ്ച് ആവുന്ന സമയമല്ലേ ഹാർഡ്വർക്ക് ചെയ്താൽ വീണ്ടും ശബ്ദം അടയുമല്ലോ എന്തായാലും ഇത്രയും എത്തിയില്ലേ അവരൊക്കെ തിളങ്ങുന്ന പ്രതിഭകൾ ആയി വരും ❤️🙏
എന്താ ണ് ഇപ്പോൾ യൂട്യൂബ് വഴി ടോപ്സിങ്ങർ എപ്പിസോഡ് കൾ കാണിക്കാത്തത് ഇനിയുള്ള എപ്പിസോഡ് കൾ കാണിക്കാൻ മറക്കല്ലെ ❤🎉🎉🎉
നക്ഷത്ര അസ്സലായി പാടി.. ഫിനാലെയിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു 👌🏽👌🏽😍😍♥️♥️♥️
Beautiful Songs Singing.
God Bless You.
Adipoli Anchoring
By.
Ajesh. Harbour Loading. Thottappally.
നക്ഷത്രയെ കാണുമ്പോൾ പഴയ സീതലക്ഷ്മിയേ ഓർമ്മ വരും.❤
😮
അബിൻ,,, all the best mone
Rimiseee ❤u😘
Very ❤good song ❤
Nakhathramolusuppar❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
എല്ലാവർക്കും ആശംസകൾ ❤️❤️❤️❤️
Good 👍 👌 song 👌
എല്ലാവരും നന്നായി പാടുന്നു.അല്ലെ? എല്ലാവർക്കും ഗുഡ് luck🙏🏻
യാസിൻ മോനേ മിസ്സ് യു ചക്കരേ 😘😘😘😘😘😘🥺🥺🥺🥺
യാസീൻ മോനെ നൈസായിട്ട് ഒഴിവാക്കി അല്ലെ
നൈസായി തേച്ചു😂
ആ കുട്ടിയുടെ സൗണ്ട് മാറുന്ന സമയമാണ് നന്നായി പാടുമ്പോൾ വെള്ളി വീണാൽ അതൊരു അപസ്വരം ആകില്ലേ മാത്രമല്ല ശാരീരിക മാനസിക ബുദ്ധിമുട്ട് ഇതും ഉണ്ടാകും അവരൊക്കെ പത്തര മാറ്റോടെ തിളങ്ങി വരും 🙏♥️
@@JumailathMoosa വരാൻ വേണ്ടി പ്രാർത്ഥിക്കാം
കഴിഞ്ഞ ടോപ് സിങ്ങർ ഓർത്താൽ മനസിലാകും അസ്ന ഹനൂന sidnan ഇപ്പോൾ യാസീൻ ഇങ്ങിനെയുള്ള കുഞ്ഞുങ്ങളെ ഇവർ ഫൈനലിൽ kadathilla 😢😢
@@HafsaNazeer-dw2ho 👌👌👌👌👌👌👌👌👌
പുറത്തു പോയ മക്കൾ ഒന്നുകൊണ്ടും വിഷമിക്കരുത് നിങ്ങൾക്ക് നല്ലൊരു നാളെ ഉണ്ടാകും ❤️ ഇത്രയും എത്താൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണ് ❤
മെറിൽ മോളേ കാര്യങ്ങൾ പറയുന്നതിന് മുൻപേ എടുത്തു ചാടി ങ്ഹാ പറയാതെ ആദ്യം കേൾക്കുക. പിന്നെ മറുപടി പറയുക. ശാന്തമായി കേൾക്കുക. കേട്ടോ മോളെ ❤️🌹
Rimi ♥️♥️♥️♥️♥️♥️
റിമി വന്നാൽ പിന്നെ അടിപൊളി പക്ഷെ ബ്ലൗസ് ആ pattusarik ചേരുന്നില്ല
Nakshatharamol supper
Nakshara kutty God bless uuu
i really surprised.....How could they dropped Vaiga???? judges should do some justify on their work............plz.....dont make fools
നല്ലൊരു എപ്പിസോഡ് ആയിരുന്നു
സെമി ഫൈനലിൽ എത്തിയ എല്ലാ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ
235 to 259 vare and 271 to 289 vare upload pettanu
273 mutual ulla ath
ചുമ്മാ ഉടായിപ്പ്
അബിൻ. കൃഷ്ണ മുന്നോട്ടു പോകു
മെർലിൻ , നല്ല വോയിസ് ആണ് . ജഡ്ജസ് പറയുന്ന പോലെ ഒന്നുകൂടെ ശ്രദ്ധിക്കുക , നന്മകൾ നേരുന്നു........ 👍
Merinmolu. Congratulation❤❤❤❤❤❤❤❤❤❤❤❤❤❤❤
Merin is good diger
എല്ലാ എപ്പിസോടും യു ട്യൂബ് വഴി കാണാൻ സാധിക്കുന്നില്ല
Meenootty day koottukaari kutty super
Nakshatra super singer ❤🎉👋👋👋
❤❤❤❤❤
Yasin also a very good singer.
ഈ പരിപാടി ഒകെ ആളുകൾ ഇപ്പോൾ കാണുന്നില്ല എന്ന് ആരേലും ഒന്നു പറഞ്ഞു കൊടുക്കുമോ ഇവൻമാർക്ക്
Meril പാടുമ്പോൾ ഒരൂ artificial touch feel ചെയ്യുന്നു...
This baby so sweet. But father is no one
പാട്ടല്ല ഉദ്ദേശിച്ചത് ആളുകളെ കഴുതകളാക്കുന്ന ഒരു മാതിരി പരിപാടി
😂
100%
😊
rimme vannad santhosam
നക്ഷത്ര മോൾ 👌
Top Singer 4 എന്തോ പഴയ പാട്ടുകാരെ പോലെ ശോഭിയുന്നില്ല😊
പാട്ട് സെലക്ട് ചെയ്യുന്ന അംബാനെ കുട്ടികൾക്ക് നല്ല പാടാൻ പറ്റുന്ന song കൊടുക്കണേ 🙄
Devanandha....full mark vanguna...kutty ayirunallo...😢
Season 4..totally boring...no entertainment..... ഒരു reality show ഒരു വർഷം നീട്ടി കൊണ്ടുപോകും.. ഇത്രയും നീട്ടേണ്ട ആവശ്യം ഉണ്ടോ? Boring പ്രോഗ്രാം
ഇപ്പോൾ എന്തിനാ 2 anchors? Waste
Allavarekkalum prayamulla Abhine ithil konduvannirikkunnu Avan senieril ane pankedukendath
Very boring 😴
Pazhaya quality illa
അശ്വതി സുധി ❤❤❤❤❤😍😍😍🥰🥰🥰🥰
കീബോഡ് ഫൈസൽ എവിടെ
Hi Rimmi 🥰
Nakshathra Nannayi padi MG vallathe thalarthikkalayum
നിങ്ങടെ നെഞ്ചിടിപ്പ് കൂട്ടിക്കോളൂ ഞങ്ങൾക്ക് എന്ത് നെഞ്ചിടിപ്പ്
😂😂😂😂
Correct
Meril എപ്പോഴും ഒരേ type പാട്ടുകൾ ആണ് പാടുന്നത് ഇനി വെറൈറ്റി പാട്ടുകൾ എടുത്തു പാടൂ മോളെ voice സൂപ്പർ ആണ്
വരെ വരെ പരിപാടി മോശമാകുന്നത് അറിയുന്നില്ലേ
റിമിവന്നാൽ പിന്നെ ഭയങ്കരരസമാ. പക്ഷേ ഹെയർസ്റ്റൈൽ ഭംഗിയില്ലാതെ പോയി മോളെ ❤️❤️❤️
🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍
Nakshatra ❤❤🎉
നക്ഷത്ര ❤❤❤❤
ഫിനാലെ കഴിഞ്ഞു എല്ലാം. ഉടായിപ്പ്
😮കഴിഞ്ഞോ ആരാണ് first,,
എപ്പിസോഡുകൾ വളരെ അധികം യൂറ്റുബിൽ കണ്ടില്ല
Yaseene mg iruthukilla ath angane anu.
സെമി ആയി കൂടെ വളരെ തെറ്റ് കുടി പോകുന്നല്ലോ
one show for vishu and one for sankranti
റിമി എന്താ വരാതെന്നു ഓർത്ത് ഇപ്പോൾ സന്തോഷം ആയി
Ethrayum pettanu avsanrpechal upakatam
Merlen manoharamayi padi
Molum chundare
Nannayi padi🎉
Ella episode kandilla. Because not uploaded.
പട്ടുവത്തെ വടക്കെ കാവിലെ പഞ്ചുരുളിയമ്മ എം ജി സാറിനെ രക്ഷിക്കട്ടേ......
നക്ഷത്രക്കുട്ടി , നന്നായിരുന്നു , സെമി ഫൈനൽ ആണ് വളരെ ശ്രദ്ധിക്കണം കേട്ടോ മോളു ..... All,, the,, best
Susanth vannu👍👍👍👍👍💝💝💝💝
❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉
Vidyadharan master❤❤❤❤❤❤
Aaĥa wo nderful so ng0
തീർത്ഥസുഭാഷിൻ്റേതു പോലെ വൈഗാഷാജിയുടേയും സമയം തെളിഞ്ഞിരിക്കുന്നു.
പ്രമുഖരായ ചിലരുടെ സമയം മോശമാകാനും സാധ്യതയുണ്ട്
കൃമിയെ...പൊക്കാത്തവർ ഉണ്ടെങ്കിൽ...കൈ പൊക്ക് 😝😝😝
ഒന്നും കൊണ്ട്. വന്നില്ലെങ്കിലും റിമിയും വന്നുവല്ലോ
Top Singer 👌👌 Show ❤❤❤❤
Agnus was also a good singer
Judjus ningallku kurachu chevikku problems unttu. First you clean your ears.
ശ്രീനിവാസൻ ഇതു എന്തിര് ഭാഷ
ഇപ്പോൾ സീസൺ 4.ആയി ഇതിൽ എ ത്തിലെങ്കിലും ഒരു മുസ്ലിം കുട്ടി സെമി ഫൈനലിൽ എത്തിയി ട്ട് ഉണ്ടോ ആർകെങ്കിലും അറിയുമോ
ഉണ്ടല്ലോ sidnan
മിയ കുട്ടി
Hanoona
@@ashrafkaka-o4d അതെ
Utter flop
കൃമി ടോമി ഉള്ളതുകൊണ്ട്...ഇനി കത്തി മാത്രമേ നടക്കൂ.
വല്ലതും നടക്കുമോ സാറന്മാരെ...???
Beautiful Songs Singing.
God Bless You.
Adipoli Anchoring
By.
Ajesh. Harbour Loading. Thottappally.
❤❤❤❤
❤❤❤❤