Doctor solid start cheitha shesham ulla കുഞ്ഞിൻ്റെ food chart ne kurichoru video cheyyamo.Ethra neram solids pinne nthokke kodkkam food nte ഇടയിലെ duration for each month .Plz doctor
Hi Dr.. Ente മോൻ ഇപ്പൊ 8 മാസം ആയി.. Second baby ആണ് ആദ്യത്തെ മോൾ ആണ്..11 yrs gap ഉണ്ട്.. First delivery സമയത്ത് njan പ്രസവ ശിക്ഷ അനുഭവിച്ചത് ആണ്.. But ഈ പ്രാവശ്യം ഞങ്ങൾ ഒറ്റക് മാറി താമസിച്ചത് കൊണ്ട്.. ഞാനും husbandum മൂത്ത മോളും കൂടിയാണ് എല്ലാം manage ചെയ്തത്.. നോർമൽ ഡെലിവറി ആയിരുന്നു ഡിസ്ചാർജ് ആയി വന്നത് മുതൽ ഞാൻ തന്നെ ആണ് എല്ലാ കാര്യങ്ങളും ചെയ്തത്..പ്രസവ രക്ഷ എന്ന പേരിലുള്ള ഒന്നും ചെയ്തില്ല.. നന്നായി food കഴിച്ചു.. വലുതായി വണ്ണം ഒന്നും വെച്ചിട്ടില്ല.. കുഞ്ഞിന് ഡോക്ടറിന്റെ വീഡിയോസിൽ പറയുന്ന പോലെ ആണ് എല്ലാം ചെയ്തത് ഇതുവരെ pblm ഒന്നും ഇല്ല..അവൻ ഇപ്പോ തനിയെ 2-3 steps വെയ്ക്കും... പല്ല് വന്നിട്ടില്ല.ഇപ്പൊ അമ്മായിയമ്മ വിസിറ്റിനു വന്നപ്പോ പറയുന്നു കുഞ്ഞിന്റെ നെറുകയിൽ എപ്പോളും എണ്ണ വേണം ഉണങ്ങി ഇരിക്കാൻ പാടില്ലെന്ന്.. അതുപോലെ അവന് കുറുക് പോലെ അരച്ച ഫുഡിനോട് താല്പര്യമില്ല.. ഇഡലി ദോശ പഴം പുഴുങ്ങിയത് ഒക്കെ ആണ് ഇഷ്ടം. കുഞ്ഞിന് ഒര മരുന്ന് കൊടുക്കണം എന്ന് എല്ലാരും പറയുന്നു.. ഞാൻ ഇതുവരെ അങ്ങനെ ഒന്നും തന്നെ കൊടുത്തിട്ടില്ല.. Traditional methods follow ചെയ്യാത്തത് കൊണ്ട് എന്തെങ്കിലും pblm വരുവോ.. Dr. ന്റെ വീഡിയോസിൽ പറയുന്നത് പോലെ ഒക്കെ follow ചെയുന്നത് കൊണ്ട് എല്ലാരും enne കളിയാക്കുന്നു youtube baby ആണെന്ന് പറഞ്ഞ്
Ith enteyum doubt anu ura marunnu kodukkanjitanu ente kunju foodu onnum kazhikkathathu ennum kulipichitum thalayil enna thekkanam pineyo education kudiyathinte problema youtubo dr maro ano pandu kutikale valarthiyathu enik manasikaproblem ennellama ente relatives parayunne but my husband is also educated person so he also support me any time he is our strength enteyum kunjinteyum health mathramanu adheham nokune mataru enthu paranjalum no mind eneyum aswasipikum so be happy allel njn mentalayi mariyene athrakum stress anu vtkarkulipikunna karyam foodu kodukkannath soap powder dress ellamnjnangalude ishtathinu cheyyunnu kari varaykilla soap powder idilla ennellam paranju kaliyakalum ente ponno anubhavikkanam
Hi docter oru doubtnd ente 4 month aya monu nalla reathiyil choodu kuru ind.docter consult cheythappol kuzhappullann paranju.ipo nannaayittu koodeettnd.ndha cheyyendathu.shareerathil muzhuvanayittend ndha cheyya
Summer care for babies oru vedio cheyyu plz.. 4.5 months old baby ippo frequency of urination ippo kuravaan.. urine yellow colourum kaanunnu.. nannayi sweat cheyyunnund. Ith normal aano..??
Hi ma'am..you had done a video on feeding while lying down & you had said it's absolutely alright. However some says it can cause pneumonia..is there any possibility for it? (If yes, what care to be taken to avoid it )
Single umbilical arterye pati parayavo... Twin pregnancy aanu... Oralk SUA undennu scanningil arinju... Foetal echo cheythirunnu... Problem onnumillennu dr paranju... Twins care ne pati kooduthal onnu parayaavo
Doctor..enk baby ipo 10months poorthiyayi but ipozhum breast milk mathronu kudikkanath...vere oru foodum kazhikunilla...Pala reethiyil koduth nokiyitum kutty Vaa thurakunilla... Doctor e kanikendathundo?
Mam, എന്റെ 9 മാസം ആയ കുഞ്ഞു രാത്രിയിൽ മൂത്രം ഒഴിക്കുന്നില്ല. ചൂട് കൂടിയത് കൊണ്ടാണോ?. പകൽ 8 പ്രാവശ്യമെങ്കിലും മൂത്രം ഒഴിക്കുന്നുണ്ട്. നല്ല ആക്റ്റീവ് ആണ്. രാത്രി 8 മണിക്ക് മൂത്രം ഒഴിച്ചാൽ പിന്നെ രാവിലെ 8 നു ആണ് മൂത്രം ഒഴിക്കുന്നത്
എന്റെ മോളും ഇപ്പൊ അങ്ങനെ ആണ്. മോൾക്കും 9 മാസം ആയി. രാത്രി ഒരു 9 മണി ഒക്കെ ആകുമ്പോൾ മൂത്രം ഒഴിച്ചാൽ പിന്നെ വെളുപ്പിനെ 3, 4 മണി ഒക്കെ ആകുമ്പോൾ ആണ് ഒഴിക്കുന്നത്.
Dr എന്റെ കുഞ്ഞിനെ എല്ലാം napilum മോഷൻ പോകുന്നു. ഭയകര ഞെളിപിരി കൊള്ളുന്നു. ഇടയ്ക്കു വേദനയുള്ള പോലെ കരയുന്നു. Urine pass ചെയുമ്പോൾ കരയുന്നുണ്ട്. Burping ചെയ്താലും gas medicine കൊടുത്തിട്ടും gas കുറയുന്നില്ല. ഭയകര gas ആണ്. പാല് കുടിക്കുന്നത്തെ burping ചെയുമ്പോൾ kurache പോകും. Pinne ഉറക്കത്തിൽ വായിലിട്ടു ചാവക്കുന്നപോലെ.1 month baby ആണ്.
Mam , ee heavy summer overcome cheyyan enthellam cheyyam? 6 months kazhinja babykk epozhellam vellam kodukkam? Kurukkinu oppam mathram mathiyo? Thanks in advance Dr
Mam... thank you mam... very ഹെൽപ്ഫുൾ videos... എല്ലാ videos ഉം ഞാൻ കാണാറുണ്ട്. ന്റെ മോന്ക് 6th month ആണ്... ഒരു തവണ ഞാൻ msg അയച്ചിരുന്നു.. reply കിട്ടി. Thanku mam. മോൻ delvry aftr 4th day heart ന് സർജറി കഴിഞ്ഞിരുന്നു.. ഇതുവരെ മോന്ക് എണ്ണ തേച്ചു കുളിപ്പിച്ചിട്ടില്ല. തലയിലും മേലും ഒന്നും എണ്ണ തേച്ചിട്ടില്ല. എണ്ണ തേക്കാൻ എല്ലാരും പറയുന്നു. പനി, കഫക്കെട്ട് ഒക്കെ ഉണ്ടാവോ എന്നോർത്തു പേടിയാ. So...ഈ കുഞ്ഞുങ്ങൾ ക് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ pls reply mam. മോന്റെ കാര്യത്തിൽ ടെൻഷൻ ആണ്. കഴിഞ്ഞ month ഹോസ്പിറ്റലിൽ പോയിരുന്നു.. eco ടെസ്റ്റ് ഒക്കെ ചെയ്തു. നോർമൽ ആണെന്ന് പറഞ്ഞു. മോന്റെ birth weight 2.87.ഇപ്പൊ weight 6.5..
Mam babies eppozhanu worms ന് medicine koduthu thudangunnath.ente monu ippo 1 yr ayi.. Avan eppozhum thazhe kidanna enth podi ayalum vayil idum.. മണ്ണ് കണ്ടാലും വായിൽ വെക്കും.. വീട്ടിൽ പറയുന്നത് വിര ശല്യം ഉള്ളത് കൊണ്ടാണ് മണ്ണ് കഴിക്കുന്നത് എന്ന്.. Mam oru doubt koodiyund.. Monu ithvare iron drops koduthittilla.. Paediatrician ithvare thannittilla.. Ini kodukkamo..
5month old babyude motion പിരിഞ്ഞു പോകുന്നു. ഒരു മാസമായി ഇങ്ങനെ പോകാൻ തുടങ്ങിയിട്ട്. Motion ടെസ്റ്റ് ചെയ്തപ്പോൾ pH & reducing sugar കുറവാണ്. ഇപ്പൊൾ mactase drops കൊടുക്കുന്നുണ്ട്. 1. ഇത് തനിയെ മാറുമോ? 2. കുട്ടിക്ക് ഇത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമോ? 3. ഈ സമയം കുട്ടിക്ക് കുറുക്ക് start ചെയ്യാമോ? ( Breast milk കുറവാണ്)
Hi dr, ഞാൻ വളരെ സങ്കടത്തിൽ ആണ്. മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു. എന്റെ മോൾക്ക് ഇപ്പോൾ 11 മാസം ആയി. തുടക്കത്തിൽ നന്നായി പാൽഉണ്ടായിരുന്നു. ജനിച്ചു 76ദിവസം ആയപ്പോൾ പെട്ടന്ന് പാൽ കുറഞ്ഞു. അവൾ പാൽ കുടിക്കാൻ മടി ആയിരുന്നു. 5മിനിറ്റ് കുടിക്കും പിന്നെ കരച്ചിൽ ആയിരുന്നു. അതിനു ശേഷം പാൽ കുറയാൻ തുടങ്ങി. അപ്പോൾ പിന്നെ കുടിക്കാൻ പാൽ ഇല്ല. തുടങ്ങിയപ്പോൾ ഇപ്പോ ഒരു നേരം കുടിക്കാൻ പാൽ ഇല്ല. പലതും ചെയ്തു നോക്കി. ഒന്നുംkudichittium പാൽ ഉണ്ടാവുന്നില്ല. ഞാൻ എന്താ ചെയ്യാൻ. Dr. ഫോർമുല കൊടുക്കേണ്ട എന്നു പറഞ്ഞു. ആകെ സങ്കടം ആണ് plzz മറുപടി വേണം
കൊടുക്കരുത്. അതിൽ കൂവപ്പൊടി അല്ല. ഒറിജിനൽ കൂവപ്പൊടിക്ക് നല്ല വിലയുണ്ട്. 10/20 റുപീ ബിസ്ക്കറ്റിൽ അതിന്റെ മണം മാത്രമേ കാണാൻ വഴിയുള്ളു. കൂവാ പൊടി th-cam.com/video/ekSzau_ptQk/w-d-xo.html
Mam , ente monu 6 mnth start cheythu ,eppol choodu kurukkal und enthu cheyyanam , pinne mam motion pokumbol nallathupole strain cheyyunnu ath enthukonda , formula feeding anu plz rply mam
എന്റെ മോന് 3 മാസം ആണ്. കുറച്ച് ദിവസമായി വിരൽ വായിൽ വെക്കുന്നു. എത്ര പ്രായം വരെയാണ് ഇത് normal ? ഇത് തനിയെ മാറുമോ? ഇപ്പോൾ മോൻ വിശന്നാലും കരയുന്നില്ല, വിരൽ വായിൽ വെച്ച് കിടക്കും. ഈ ശബ്ദം കേട്ട് ഉണർന്നാണ് പലപ്പോഴും ഞാൻ പാല് കൊടുക്കാറുള്ളത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ? എന്റെ ചേച്ചിയുടെ മക്കൾ ഇതുപോല വിരൽ വായിൽ വെക്കുമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ മക്കൾക്ക് എട്ടും ആറും വയസ്സായി. അവർ ഇപ്പോഴും ഇടക്കൊക്കെ വിരൽ വായിൽ വെച്ച് ഉറങ്ങാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? എങ്ങനെ ഇത് മാറ്റിയെടുക്കാം? (ചേച്ചിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രസവ ശേഷമെല്ലാം പാൽ തീരെ കുറവായിരുന്നു. പാൽ തികയാത്തതിനാൽ കുഞ്ഞുങ്ങൾ പലപ്പോഴും കരഞ്ഞ്, വിരൽ വായിൽ വെച്ചാണ് ഉറങ്ങിയിരുന്നത്.)
6 മാസം വരെ വയമ്പ് പോലെ ഒന്നും കൊടുക്കാനെ പാടില്ല എന്ന് മറ്റൊരു വീഡിയോയിൽ dr പറഞ്ഞിരുന്നു.എന്റെ മോൾക്ക് 7 mnth ആയി. ഇത് വരെ ഞാൻ അതുപോലുള്ള ഉര മരുന്നുകൾ കൊടുത്തിട്ടില്ല. എന്റെ വീട്ടുകാർ നിർബന്ധചിട്ടും ഞാൻ കൊടുത്തില്ല.
Mam എന്റെ മോൾക്ക് 5 വയസ്സായി.ഭയങ്കര വാശി യാൻ.എന്താ ചെയ്യ.മോൾ ഇപ്പോ lkg യിൽ പഠിക്കാ്കയാണ്.പഠിക്കാൻ കൊയപ്പമില്ല.ബട്ട് പറഞ്ഞ അനുസരിക്കില്ല.എന്തെങ്കിലും പ്രതിവിധി
Dr. Ente veetkar 2 month ayappo thottu kurkunkodukva njn parajattum kellkukunnila etha cheya dr. Biscat m fruit s kodukum njn kulikan keyirumbozha koduka
Hi ma’am, thank you for making our lives stress free and peaceful ♥️ I’m mom to a 4 months old baby. Your channel is a real relief for new mothers like me. Ma’am.. is it safe to use baby carriers (kangaroo bag) for babies? If yes, at what age to start using it?
Doctor solid start cheitha shesham ulla കുഞ്ഞിൻ്റെ food chart ne kurichoru video cheyyamo.Ethra neram solids pinne nthokke kodkkam food nte ഇടയിലെ duration for each month .Plz doctor
Yes. Please doctor .That would be very helpful
Dr 6 month baby kku food kodekkenda reethi detailed video idumo. Enthellam food eppozhokke kodukkam, friuts, vegetables eppozhokke start cheyyam etc. Plz mam
Hi mam, ragi and broken wheat powder aayittano atho vellathil kuthirthu arachu paalu pizhinjano kurukku undakkendathu?
Kunjin ethaano ishtapedunnathu kayikan comfortable aayitullath angana kodukam... Powder aayitum athinta paal piyinjeduthum kurukundaakam 😊
It’s better to give the millets in full form that’s including the bran. So powdered form will be more nutritious I think.
@@surekha8919 thank you ☺️
Doctor please do video what fruits can give for kids on winter season
Mam summer tymil feeding kuttikalku shrethikenda kariyangal onnu paranju theramo
Hi Mam,
കുഞ്ഞുങ്ങളുടെ ജനിച്ചപ്പോൾ ഉള്ള മുടി മൊട്ട അടിക്കണോ (ക്ലീൻ ഷേവ് ) അധോ ട്രിമ് ചെയ്ത മതിയോ ഏതാണ് നല്ലദ്?.
Oru dout koodi indd kidann paal koduthaal kafakkett varumo 2 mnth strt aaya babyk
First tym shaving alle nallath?
Kafaket ala kunjinte nerukayil kerum..6 masam aya kunjinu kidann pal koduth nerukayil kayari kunj maricha vartha onnum kandile. Minimum 9 mnths vare irunnu palu koduk..ithonnm iyalod dr prnjille..nte frd ingne chyd kunjinu nerukayil keriyada swasam muti ake pblm ayada daivadeenm kond rakshapettu.. 1 yr kznj motta adikknm hair
Hi mam.neck control video chyumo plz.. Pettnu baby neck vettichal nthu chyum nokke.
Mam... summer baby care enna topic oru video cheyo
Mam,1. summer seasonil kuttikale engane care cheyynm ore vedio cheyyamo.
2. Kunjin 3 monthayi next month nomb nokkamo
Yes mam ath venam oru video idanam
Summer season baby care ne kurich oru video cheyyamo... mam
Try skin kurich parayamo. Plz replay parayane.
Mam..6month baby k food kodukumbol madil kidathy okke kuruk kodukunnath kanditund ....agane kodukunnath nallathano? Othiri peer parayunnu agne Cheyan Padilla theruppil pokum ennu..eeth postion aanu nallath? egne aanu kodukndath ennoke paraju tharamo?
Madiyil iruthi or baby food table
Haiii mam..molk 6 month aaayi..ippo breastmilk kudikkan madiyannuu..nirbandikkumbo vashipidich thumb suck cheyyunnuu...urangumbozhe feed cheyyanavunnullu4u....raggiyokke 2 tesp kudikunnud....water kudikkan ishtamanu....biscut kodukkamo
Madam outward umbilicus nte oru video cheyavo endukondanu engane varunne
Maam enik answer tharane please,nine month babyk raggi kurukkil cow milk upayogikkamo
No
Ceralac kodukkamo mam
Hi Dr.. Ente മോൻ ഇപ്പൊ 8 മാസം ആയി.. Second baby ആണ് ആദ്യത്തെ മോൾ ആണ്..11 yrs gap ഉണ്ട്.. First delivery സമയത്ത് njan പ്രസവ ശിക്ഷ അനുഭവിച്ചത് ആണ്.. But ഈ പ്രാവശ്യം ഞങ്ങൾ ഒറ്റക് മാറി താമസിച്ചത് കൊണ്ട്.. ഞാനും husbandum മൂത്ത മോളും കൂടിയാണ് എല്ലാം manage ചെയ്തത്.. നോർമൽ ഡെലിവറി ആയിരുന്നു ഡിസ്ചാർജ് ആയി വന്നത് മുതൽ ഞാൻ തന്നെ ആണ് എല്ലാ കാര്യങ്ങളും ചെയ്തത്..പ്രസവ രക്ഷ എന്ന പേരിലുള്ള ഒന്നും ചെയ്തില്ല.. നന്നായി food കഴിച്ചു.. വലുതായി വണ്ണം ഒന്നും വെച്ചിട്ടില്ല.. കുഞ്ഞിന് ഡോക്ടറിന്റെ വീഡിയോസിൽ പറയുന്ന പോലെ ആണ് എല്ലാം ചെയ്തത് ഇതുവരെ pblm ഒന്നും ഇല്ല..അവൻ ഇപ്പോ തനിയെ 2-3 steps വെയ്ക്കും... പല്ല് വന്നിട്ടില്ല.ഇപ്പൊ അമ്മായിയമ്മ വിസിറ്റിനു വന്നപ്പോ പറയുന്നു കുഞ്ഞിന്റെ നെറുകയിൽ എപ്പോളും എണ്ണ വേണം ഉണങ്ങി ഇരിക്കാൻ പാടില്ലെന്ന്.. അതുപോലെ അവന് കുറുക് പോലെ അരച്ച ഫുഡിനോട് താല്പര്യമില്ല.. ഇഡലി ദോശ പഴം പുഴുങ്ങിയത് ഒക്കെ ആണ് ഇഷ്ടം. കുഞ്ഞിന് ഒര മരുന്ന് കൊടുക്കണം എന്ന് എല്ലാരും പറയുന്നു.. ഞാൻ ഇതുവരെ അങ്ങനെ ഒന്നും തന്നെ കൊടുത്തിട്ടില്ല.. Traditional methods follow ചെയ്യാത്തത് കൊണ്ട് എന്തെങ്കിലും pblm വരുവോ.. Dr. ന്റെ വീഡിയോസിൽ പറയുന്നത് പോലെ ഒക്കെ follow ചെയുന്നത് കൊണ്ട് എല്ലാരും enne കളിയാക്കുന്നു youtube baby ആണെന്ന് പറഞ്ഞ്
Ente molkkum uramarunnu kodukkunnilla six month kazhinju
Ith enteyum doubt anu ura marunnu kodukkanjitanu ente kunju foodu onnum kazhikkathathu ennum kulipichitum thalayil enna thekkanam pineyo education kudiyathinte problema youtubo dr maro ano pandu kutikale valarthiyathu enik manasikaproblem ennellama ente relatives parayunne but my husband is also educated person so he also support me any time he is our strength enteyum kunjinteyum health mathramanu adheham nokune mataru enthu paranjalum no mind eneyum aswasipikum so be happy allel njn mentalayi mariyene athrakum stress anu vtkarkulipikunna karyam foodu kodukkannath soap powder dress ellamnjnangalude ishtathinu cheyyunnu kari varaykilla soap powder idilla ennellam paranju kaliyakalum ente ponno anubhavikkanam
Hi mam
Chocolate, tea, coffee,biscuits? Ithokke nallathallalo? 2yrs ullil ithokke kodukkavo
Hi docter oru doubtnd ente 4 month aya monu nalla reathiyil choodu kuru ind.docter consult cheythappol kuzhappullann paranju.ipo nannaayittu koodeettnd.ndha cheyyendathu.shareerathil muzhuvanayittend ndha cheyya
Hi dr, ente monu 9months aayi. Avante head oru side flat aanu. Left headnte backil center ayit roundil skin nalla soft red colouril kanunu. Ivade ulla hair brownish colouril kozhiyuna pole und. Mone left sidil oil thekan polum samathikunila. Ith endhanu egane pls reply... Njan kure videosil chodhikunu innenkilum reply tharane. Mone irikan onnum thudangitila. Ith avante developmentne bhadhikumo?
Mam kunjinu choodu kuru vannl enth cheyum netikum kavililim nlla kurukkal vluthum cheruthm ayiii...... Kunju nllapole viyarkunu unddd..... Molk thala nllapole viyarkunu
Hi mam 👋,Ente molk 6 month aayi. Aval moothram ozhikkumbo white discharge pole kaanunnu ith normalano??
2.Breastfeeding mom coffee daily kudichal prblm undo??
3.Night urangiyal pinne ravile unarumbozhe moothram ozhikkaarullu.unarnnu kazhinjal aduppich 5..6 times okke moothram ozhikkum night onnum ozhikkathekond.ith normal aano??
Ente monum angane aayirunnu. Avanu 8 month complt aayi.. Ippol njan idakkidakk avanu vellam kodukkum. Adhinu shesham ok aayi.. Nytl 2-3 tyms moothram ozhikkunnund
Cofee is not good for breastfeeding momsq
Dr.ente molk 1.5 vayassu mithal thanne Vira shalyam undayrunnu...Dr.kanichapo Albendazole 10 ml kodukan paranju..randaycha kaynj veendum ithe alavil kodukan..aghne koduth thudangi..but ath apo marimengilum ath repeat ayit edakide Vann kondorikunnu..ipo 5.5 vayassayi..ithrem kalavum edakide ith kodukarsnu..ipo albendazole tablet onnu kodukum..randaycha kaynj veendum(albendazole tablet muthirnnavarkum kutikalkum ore dose enna paranjath..aghna koduthond valla kozapavum indo)..ipozum maladwarath chorichil ind.ith complete ayit marille Dr.enna cheyyrndath
Summer care for babies oru vedio cheyyu plz.. 4.5 months old baby ippo frequency of urination ippo kuravaan.. urine yellow colourum kaanunnu.. nannayi sweat cheyyunnund. Ith normal aano..??
Mam,
Ente molku 10 month complete aayi..Aval onnum kazhikunnilla..kurukku koduthal thanne irakkathe vaayil vach thuppi kalayunnu.Choru koduthu Nokki athum kazhikunnilla .Breast milk allathe mattonnum kazhikunnilla Entha cheyyande .Please reply
Ente mwonum
Good information thanks doctor
Foodu koduthunnathine patti details ayy oru video cheiyamo doctor
Dr. 9 month baby ku uppuma kodukkan patto?
Hi ma'am..you had done a video on feeding while lying down & you had said it's absolutely alright. However some says it can cause pneumonia..is there any possibility for it? (If yes, what care to be taken to avoid it )
Thank yu mam kutty valladhe okkanikkunnu adhendha mam pls rpl
Dr chuingam eraggippoyalo problm aavumo
Postpartum marunnukalil alcoholic content undo? Undengil ath ethokkeyanu enn paranj tharamo?
Madam ,ente monu 4 Ara masam ayi.10days munp vellam koduthirunnu.ippo motion pathanju pokunnund Monte.kozhuppum und.adendukondaanu.vere kuzhappam onnum illa.ippo rand divasamayi vellam kodukarilla.
Plees reply
Molk 5,6days ayit oru divasam 3,4 time appi idunnu endukondan..? Dr. Kanikkano..?
6month baby food chart vdo iduo mam.
Feeding cheyyunnavark ABC drink kudikkamo..?
6 masamayaa kujjinn odss kodukkavooo kodukkunnaad parayamo
Hi dr kochugalk steel cut oats koduthal weight loss avumo?
Hy mam ente molkk 2 year akan pokunnu... Ente mol corn flux kudikkunnund... Ath babykk kodukkan pattooo
Single umbilical arterye pati parayavo... Twin pregnancy aanu... Oralk SUA undennu scanningil arinju... Foetal echo cheythirunnu... Problem onnumillennu dr paranju...
Twins care ne pati kooduthal onnu parayaavo
Ma'am 1 vayas vare kurukku onnum paal iland aanu kodthat.. 1 vayas kazhinju monu ini kurukkl oke cow milk cherth kodkan patuo?
Hi Dr 👋🏻 nte molk Eppo 90 days aaayi aval karayumbozhum chumakumbozhum tummubozhum motion tericch povunnu ath nth kondaan dr??Plz rply
Ma'am... Husband nte veetukar aattinpaal kodukkan nirbandhikkunnu... Monu 7 month aayathe ullluuu... Ithranaal njan kodukkathe vaasi pidichu... Next month thott njan joliyil join cheyyum... Athukond ippo thott koduth seelippikkanam ennu paranj avar kodukkunnu... Enth cheyyum
Ente 5vayas aayamonu mudi narakunnund… ith enthukondaanu? Adhyam onn aayrnu ullad ipo 2ennam aayi. Pne Monte samsaram clear alla ipayum. Matullavark manasilaakAn budhimut und.. child words letters onnum kittunnilla.. letter single aayit paraymbo kituenkilum athu wordslek Varmbo kittunnilla.. entrly dfrnt aayitulla word aanu purathek varunnad. June aayal 5ara vayasavm
Mam...kuttikk idakkidakk ekkittam varunnuu..enthelum problem indooo..doctrine kanikkanoo??
4month baby oru divasam ethra ml minimum paal kudikkanam
My baby 2&1/2 months ayapol 125ml@a time feeding edukum,. breast milk supply very low aanu... Both feeding und..
Mam njan nisha enta monu 5 1/2 month aay nannay breast feed cheyyunnund paksha urine pokunnath kuravaan chilappo dark yellow colour aanu urine. Enthaanu cheyyendath. Baby nalla activannu.
2.boy babysnta penisnta foreskin purakottuneekki clean cheyyendath eppol muthalaanu
Madam Pappadam 18 month kunjin kodukkenth kuzhappam undo avan pappadam bhayankara ishtam aanu
Ma'am, baby bath ne kurich oru doubt koodiyund. Ente molk 2 vayasayi njn elam chooduvellamanu kulipikkan upayogikunnath. Thanutha vellathil kulipikunnathukond kuttikalk immunity koodumo?
Enthokeyanu facts anu immunity undakunnath?
Rand doubt koodiyund, ente molk choru kazhikan valare madiyanu, fruits, nuts ellam valare ishtavumanu. Divasathil 2 orange/ apple oke kazhikunnathukond preshnamundo. Unakkamundhiri daily kodukamo?
2) 1 vayasinu sesham kuttikalile thooka kuravu preshnamavunnath epozhanu. Kunj oru neram mathram food kazhikunnath preshnamano. (1.5 vayasu, wt- 10kg, birth wt - 3.75)
Hlo dr..ente monu 1 half year ayi..avan ennale beechil poyapol vellathinnu kalichirunu..ipol avan paniyund..skinnil kurukkal undakunnu..enthu kondanu doctor egane
Hi mam iam aswani ente moleke 5 month ayi avle head uyarthunilla nirthumbo
Ethre month muthal eethapazham kodukkam plus rply mam
Paal kurav aayath kond njan mamolact powder & Morning 500 tablet daily kazhikunnund.apol enik varunnath foremilk aano?baby foremilk syndrome'nte Ella symptoms'um kanikunnund.(2 month old,weight 3.1 kg)njan 45 minutes oke continues aayi same breast feed cheyunnund
Neonatal dandruff ne kurichu parayavo
Madam Kappa kodukamo plz reply
Mam oru vayassil thazhe ulla kunjuggalkk payassam kodukkamo
Hlo mam.. Kannur valiya hospittalile kuttikalude spclist ethrayo varshangaalyi ee feeldil ulla dr aanu.... Ente mone kanichappo ennod paranjathu.. Biscut kodtho.. Pinne pashuvin paaal kodkkan aanu paranjathu
Monikk 4 months ullappoza paranje
Hello docter.very use full videos..enik moonu masavum 3vayasumulla kuttikalund.enik kurach doubts und docter.1.kunjungalk jaladhoshamo paniyo ullapol thala nanach kulipikunnath kond ath koodan sadhyathayundo?2.aavi pidikkunnath nallathano? 3.3vayasulla kuttik aavi pidikkamo?4.ammayude jaladhosham paal kudikkunna kuttik pakarumo?amma thanutha juse,ice cream kazhichal kunjinu jaladhosham varumo?plss rply docter🙏
Amma thanuthad kazhichal kunjin jaladhosham varilla
@@thasleenak6834 thankyou for the reply
Mam,entemolkk 7manth annu food kudukkumbol karachilannu kurach kazhichal chardikkannu
Doctor..enk baby ipo 10months poorthiyayi but ipozhum breast milk mathronu kudikkanath...vere oru foodum kazhikunilla...Pala reethiyil koduth nokiyitum kutty Vaa thurakunilla... Doctor e kanikendathundo?
Mam, എന്റെ 9 മാസം ആയ കുഞ്ഞു രാത്രിയിൽ മൂത്രം ഒഴിക്കുന്നില്ല. ചൂട് കൂടിയത് കൊണ്ടാണോ?. പകൽ 8 പ്രാവശ്യമെങ്കിലും മൂത്രം ഒഴിക്കുന്നുണ്ട്. നല്ല ആക്റ്റീവ് ആണ്. രാത്രി 8 മണിക്ക് മൂത്രം ഒഴിച്ചാൽ പിന്നെ രാവിലെ 8 നു ആണ് മൂത്രം ഒഴിക്കുന്നത്
എന്റെ മോളും ഇപ്പൊ അങ്ങനെ ആണ്. മോൾക്കും 9 മാസം ആയി. രാത്രി ഒരു 9 മണി ഒക്കെ ആകുമ്പോൾ മൂത്രം ഒഴിച്ചാൽ പിന്നെ വെളുപ്പിനെ 3, 4 മണി ഒക്കെ ആകുമ്പോൾ ആണ് ഒഴിക്കുന്നത്.
Same problm enikkm nd. Molkk 5 mnth ayi. Dr kore ayi chodhikknu reply kiteela..
Enday monum egane thanne
Mam,ente 3 month old magalde lipsinte chuttum vellaniram .Adhendh kondaan
Dr enta delivery kazhinjit 18 days aayi molk feed cheythathinu shesham tholil itt thattiyitt air ponilla pokathathil endelum kuzhappam undo pls reply
Dr എന്റെ കുഞ്ഞിനെ എല്ലാം napilum മോഷൻ പോകുന്നു. ഭയകര ഞെളിപിരി കൊള്ളുന്നു. ഇടയ്ക്കു വേദനയുള്ള പോലെ കരയുന്നു. Urine pass ചെയുമ്പോൾ കരയുന്നുണ്ട്. Burping ചെയ്താലും gas medicine കൊടുത്തിട്ടും gas കുറയുന്നില്ല. ഭയകര gas ആണ്. പാല് കുടിക്കുന്നത്തെ burping ചെയുമ്പോൾ kurache പോകും. Pinne ഉറക്കത്തിൽ വായിലിട്ടു ചാവക്കുന്നപോലെ.1 month baby ആണ്.
Mam , ee heavy summer overcome cheyyan enthellam cheyyam? 6 months kazhinja babykk epozhellam vellam kodukkam? Kurukkinu oppam mathram mathiyo? Thanks in advance Dr
Q
Enikkum same samsayam und. Babyk vellam dahikindo enn engane thirich ariyam?
Enikum und doctor ee doubt. Mol othiri sweat cheyyunund epo 8 months ആകുന്നുള്ളു 4 നേരം പൊടി കൊടുക്കുന്നുണ്ട് അതിന്റെ കൂടെ വെള്ളം കൊടുക്കാമോ
Same dbt.... 6 month baby und
6month to 12month babysnu vellamayitt 120-230ml vare vellam kodukam.... 😊 foodinta koode koresheyayitum allathapazhum ellam koodi
Dr.. Ente molk 11 monthayi.. Thalayil nerach choodukuru ind.. Enth cheyendath
Hello doctor
എന്റെ കുഞ്ഞ് 80 day's ആയി തല ഇടതു വശത്തേക്ക് ചരിച്ചു കിടക്കുന്നെ.. ഇനി തലയിണ ഉപയോഗിക്കാമോ....തല പരന്നു പോയിട്ടില്ല.....
Mushroom കൊടുക്കാമോ?.. എപ്പോൾ മുതൽ കൊടുത്തു തുടങ്ങണം?
etips പേരിൽ തൊട്ട്
വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ
Hi Mam,
Ente makalkk 21 week aayi. Kattiyulla aaharam onnum koduthu thudangiyittilla. Chilappozhokke paalu kudikkumbozhum veruthe irikkumbozhum ellam kunj okkanichu kanikkunnu. Enthu kondanu ingane?
Mam ente mone ippol 11 months aane. Food ellam nannayi kazhikununde..pinne njan workine povunna karanam formula feedum koodukununde but kunje ottum thadi illa. Birth weight 3.1 aane.. Ipol 7.5 ullu. Weight gain cheyyan foodil enthoke include cheyanam. Athe matram alla mam.. Kunjine pokkil puratheke thalli nilkunnu.. Adhyam onnum undayirunilla ippol aane kandathe ithe doctore kanikenda avashyam undo.... Mam pls reply
Mam... thank you mam... very ഹെൽപ്ഫുൾ videos... എല്ലാ videos ഉം ഞാൻ കാണാറുണ്ട്.
ന്റെ മോന്ക് 6th month ആണ്... ഒരു തവണ ഞാൻ msg അയച്ചിരുന്നു.. reply കിട്ടി. Thanku mam. മോൻ delvry aftr 4th day heart ന് സർജറി കഴിഞ്ഞിരുന്നു.. ഇതുവരെ മോന്ക് എണ്ണ തേച്ചു കുളിപ്പിച്ചിട്ടില്ല. തലയിലും മേലും ഒന്നും എണ്ണ തേച്ചിട്ടില്ല. എണ്ണ തേക്കാൻ എല്ലാരും പറയുന്നു. പനി, കഫക്കെട്ട് ഒക്കെ ഉണ്ടാവോ എന്നോർത്തു പേടിയാ. So...ഈ കുഞ്ഞുങ്ങൾ ക് എണ്ണ തേക്കണം എന്ന് നിർബന്ധം ഉണ്ടോ pls reply mam. മോന്റെ കാര്യത്തിൽ ടെൻഷൻ ആണ്. കഴിഞ്ഞ month ഹോസ്പിറ്റലിൽ പോയിരുന്നു.. eco ടെസ്റ്റ് ഒക്കെ ചെയ്തു. നോർമൽ ആണെന്ന് പറഞ്ഞു. മോന്റെ birth weight 2.87.ഇപ്പൊ weight 6.5..
Mam, molk 6 month aayi.. one week ayitte ollu kamizhnn veenit.. eppo kamizhnn kidakkumbol edak edak chumakkunnu.. problem ano
Ente molkum und angane..ipo 5 month..kamizhnn veenit 2 weeks kazhinju..startingoke epo kamizhnn kidannalum 2 or 3 times chumakumayrnu..ipo kuravund idake mathre ullu chuma..chilapo gradually marumayirikum alle..enikum pediyayirunnu epo kamizhnalum chumakunath kandit
Doctor Nte molk 9 months kayinju oru foodu kayiknilla Ndh Konda plzzz rply
Madam kunjugalkku grape water kodukkedathundo.kodukkunathukondulla gunam nthane
Mam weaning start cheyyumbol salt food il add cheyyamo, salt eth month il start cheyyunnathanu nallathu
After 1 year
Doctor kutty 8 month ayi ipol chaya veetukar kodukunnund kodukaruth paranjal kelkarilla athukond kuzhapamundo
Kasztam kunju ningaludae allae
I don't have breastmilk.. I'm giving formula... so can I start cow's milk from 1 year
Ma'am. Twin babies feeding and care ... Ee topic il oru video cheyyuoo.. pls ma'am
Hello Mam, babyk ipol 30 days aayi. 7 mnth scaning l aanu Asymmetric IUGR aanenn arinjath. Ath vare growth ellam normal aarunnu.Baby yude AC circumference 2 wks lag aayirunnu scaningil .weightum kuravaarunnu.so 36 wks c section cheythu..At birth 1.8 aayirinnu weight.. discharge timil 1.67.
2 week kazhinjapol 1.85 aayirunu..last consultationil.Bt ipozhum baby yude vayarinte avde ottum vannam illa. Milk Orupaad suck cheyyikkanda ennanun Dr paranjathu min 15 min.athu kazhinj pump cheyth paladaiyil kodukkananu paranjath 2 HR idavitt .Bt baby ipol 1hr aakubol thanne eneekkum milk nannayi valichum kudikkaarund.oru 45 min vare continue s valikkaarund..Small baby aayathu kond nthelum prblm undaakumo itha time suck cheyyunnathil.chila timil 2hrl kooduthal neram paalu kudikathe oke irikkaarund..any prblm.babyne swaddle cheythanun vaykkaru.KMC yum cheyyunnund . Njn Asymmetric IUGR ne patti kure search cheythu .athinte patti kooduthal nthenkilum paranju tharamo.IUGR baby's nte internal organs nthenkilum prblm..futurel nthenkilum nprblm.angnae nthenkilum.. IUGR baby,low birth weight baby ithine patti oru video cheyyumo.Please reply me
2 hr koodumbol feed chydal madi. Nte baby preterm anu 820 gm at 27 weeks. Hsptl nicu arnpol mudal 2 hr idavita avr pal kodukune. Ath madi ivdym
@@sreekrishna4975 epol ethra month ayi babyk ente baby 28 week premiture anu
Nte baby preterm arnu..31weeksil.... NICU il 2hrs idavit arnu pallada feeding.. pinne 3hrs aaki...vtl ethiyapozhum correct 2@1/2---3hrs aakumbol thaniye ezhunelkanum feeding nu.... weight kudunundenkil no problem.. developmental follow up and regular follow up correct aay nadathiyal mathi...nte baby k weight nu lactodex hmf powder koduthirunnu...extra feedinu ipol preNan aanu kodukunnath...1 can 1week kittunilla...
6 month Aya babik vegetables enthellam kodekam
Can we add cow milk with kurukk? Baby is 1 yr 3 months
Mam babies eppozhanu worms ന് medicine koduthu thudangunnath.ente monu ippo 1 yr ayi.. Avan eppozhum thazhe kidanna enth podi ayalum vayil idum..
മണ്ണ് കണ്ടാലും വായിൽ വെക്കും.. വീട്ടിൽ പറയുന്നത് വിര ശല്യം ഉള്ളത് കൊണ്ടാണ് മണ്ണ് കഴിക്കുന്നത് എന്ന്..
Mam oru doubt koodiyund.. Monu ithvare iron drops koduthittilla..
Paediatrician ithvare thannittilla.. Ini kodukkamo..
Mam,cerelac kodukamo
Pls ma'am ente question onnu nokkane.kure thavana njan oronnu chodichu athinu onnum ithuvare reply thannittil ithinengilum onnu tharane maam
1)Ma'am ente molk ipo 8month running aanu.six month aayapo molk Dr iron drops thannu.molk aa tymil constipation undayirunnu.iron drops kazhichu thudangumbol onnukoodi constipation undakan chance kaanum enn paranju athu kondu njan athu koduthilla.ippo molk constipation oke maari daily motion pokunnund.ini iron drops koduthu thudangiyal mathiyo.ithrayum naal kodukkathirunnathu kondu enthelum problem undo.molk ipo weight 6 kg aanu.bw 2.600kg aarunn.normal aano
2.Quker oatsil nuts okke ittu kurukk undakki kodukkamo
Chama ari kodukkamo
Mam oru samshyam ind ammakki kafakettu indengil kuttikkun varumo. Ente molk 4months ayi please replay
Thank you so much Mam
ബിസ്ക്കറ്റ്, rusk കൊടുക്കാമോ
5month old babyude motion പിരിഞ്ഞു പോകുന്നു. ഒരു മാസമായി ഇങ്ങനെ പോകാൻ തുടങ്ങിയിട്ട്. Motion ടെസ്റ്റ് ചെയ്തപ്പോൾ pH & reducing sugar കുറവാണ്. ഇപ്പൊൾ mactase drops കൊടുക്കുന്നുണ്ട്.
1. ഇത് തനിയെ മാറുമോ?
2. കുട്ടിക്ക് ഇത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമോ?
3. ഈ സമയം കുട്ടിക്ക് കുറുക്ക് start ചെയ്യാമോ? ( Breast milk കുറവാണ്)
Hi dr, ഞാൻ വളരെ സങ്കടത്തിൽ ആണ്. മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു. എന്റെ മോൾക്ക് ഇപ്പോൾ 11 മാസം ആയി. തുടക്കത്തിൽ നന്നായി പാൽഉണ്ടായിരുന്നു. ജനിച്ചു 76ദിവസം ആയപ്പോൾ പെട്ടന്ന് പാൽ കുറഞ്ഞു. അവൾ പാൽ കുടിക്കാൻ മടി ആയിരുന്നു. 5മിനിറ്റ് കുടിക്കും പിന്നെ കരച്ചിൽ ആയിരുന്നു. അതിനു ശേഷം പാൽ കുറയാൻ തുടങ്ങി. അപ്പോൾ പിന്നെ കുടിക്കാൻ പാൽ ഇല്ല. തുടങ്ങിയപ്പോൾ ഇപ്പോ ഒരു നേരം കുടിക്കാൻ പാൽ ഇല്ല. പലതും ചെയ്തു നോക്കി. ഒന്നുംkudichittium പാൽ ഉണ്ടാവുന്നില്ല. ഞാൻ എന്താ ചെയ്യാൻ. Dr. ഫോർമുല കൊടുക്കേണ്ട എന്നു പറഞ്ഞു. ആകെ സങ്കടം ആണ് plzz മറുപടി വേണം
Mom ente molkk 7 month ayi avalkk arowroot biscut kodukamo idakk plz rply
കൊടുക്കരുത്. അതിൽ കൂവപ്പൊടി അല്ല. ഒറിജിനൽ കൂവപ്പൊടിക്ക് നല്ല വിലയുണ്ട്.
10/20 റുപീ ബിസ്ക്കറ്റിൽ അതിന്റെ മണം മാത്രമേ കാണാൻ വഴിയുള്ളു. കൂവാ പൊടി th-cam.com/video/ekSzau_ptQk/w-d-xo.html
Hi mam ende mol k one month aayi avalk edek edek motion verum yellow color vellam pole povunnu adh endh kondan mam
mam എന്റെ മോന്റെ വായുടെ ഉള്ളിൽ ഇന്നുമുതൽ വെള്ള കളർ ഉള്ള കുരുക്കൾ കാണുന്നു മോന് നാലു വയസ്സ്
Mam , ente monu 6 mnth start cheythu ,eppol choodu kurukkal und enthu cheyyanam , pinne mam motion pokumbol nallathupole strain cheyyunnu ath enthukonda , formula feeding anu plz rply mam
എന്റെ മോന് 3 മാസം ആണ്. കുറച്ച് ദിവസമായി വിരൽ വായിൽ വെക്കുന്നു. എത്ര പ്രായം വരെയാണ് ഇത് normal ?
ഇത് തനിയെ മാറുമോ?
ഇപ്പോൾ മോൻ വിശന്നാലും കരയുന്നില്ല, വിരൽ വായിൽ വെച്ച് കിടക്കും. ഈ ശബ്ദം കേട്ട് ഉണർന്നാണ് പലപ്പോഴും ഞാൻ പാല് കൊടുക്കാറുള്ളത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
എന്റെ ചേച്ചിയുടെ മക്കൾ ഇതുപോല വിരൽ വായിൽ വെക്കുമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ മക്കൾക്ക് എട്ടും ആറും വയസ്സായി. അവർ ഇപ്പോഴും ഇടക്കൊക്കെ വിരൽ വായിൽ വെച്ച് ഉറങ്ങാറുണ്ട്. ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
എങ്ങനെ ഇത് മാറ്റിയെടുക്കാം?
(ചേച്ചിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രസവ ശേഷമെല്ലാം പാൽ തീരെ കുറവായിരുന്നു. പാൽ തികയാത്തതിനാൽ കുഞ്ഞുങ്ങൾ പലപ്പോഴും കരഞ്ഞ്, വിരൽ വായിൽ വെച്ചാണ് ഉറങ്ങിയിരുന്നത്.)
Jaseera chila kunjungal vishakkumbol mathram anu viral vayil edaru.chila kunjugal eppozhum viral vayil edarundu .ethil ethanu ningalude kunjite sheelam ennu nokku.
@@bismiriyas4572 thanks🥰
Dr 45 days Baby 4 days koodumbo api iddunolu.... Normalano.... Unakka mudhiri vellathilit aa vellam kodkamo??
Brimide neer kodkamo?
6 മാസം വരെ വയമ്പ് പോലെ ഒന്നും കൊടുക്കാനെ പാടില്ല എന്ന് മറ്റൊരു വീഡിയോയിൽ dr പറഞ്ഞിരുന്നു.എന്റെ മോൾക്ക് 7 mnth ആയി. ഇത് വരെ ഞാൻ അതുപോലുള്ള ഉര മരുന്നുകൾ കൊടുത്തിട്ടില്ല. എന്റെ വീട്ടുകാർ നിർബന്ധചിട്ടും ഞാൻ കൊടുത്തില്ല.
@@rashidaharis8540 done rashida you are absolutely right
Dr. Entea molk 7 months start aayi, enik paal kuravaanu, theerea illannu thannea parayaam...so i started giving goat's milk . Anganea pattumo ..Kurukkum kodukunundu... Plsss reply mam ....
Dr ee vdeoyil starting thanne athu parayunnundallo.2 yrs vare kunjungalk cow milk goat milk onnum kodukkaruth ennu.atleast 1 yr vare engilum kodukkaruthennu..
Mam liv52 medicine safe for one half year baby? She nothing eat, pediatrician suggested this medicine 5 ml once day,is it safe?
6 month kazhinja kunjin entokke food kodukkaamm
Mam
എന്റെ മോൾക്ക് 5 വയസ്സായി.ഭയങ്കര വാശി യാൻ.എന്താ ചെയ്യ.മോൾ ഇപ്പോ lkg യിൽ പഠിക്കാ്കയാണ്.പഠിക്കാൻ കൊയപ്പമില്ല.ബട്ട് പറഞ്ഞ അനുസരിക്കില്ല.എന്തെങ്കിലും പ്രതിവിധി
Dr. Ente veetkar 2 month ayappo thottu kurkunkodukva njn parajattum kellkukunnila etha cheya dr. Biscat m fruit s kodukum njn kulikan keyirumbozha koduka
Hi ma’am, thank you for making our lives stress free and peaceful ♥️ I’m mom to a 4 months old baby. Your channel is a real relief for new mothers like me.
Ma’am.. is it safe to use baby carriers (kangaroo bag) for babies? If yes, at what age to start using it?
Enta babyk 10 months ayi vetil ullavar kattan chaya kaduppam kootti kunjinu kodukan parayunnu angana kodukanam enoke parayunnu ath kodukkamo doctor?
Nooo
No, pls don't give